ഈ മച്ചാന് വേണ്ടി ഞാനും ആത്മാർത്ഥമായി പ്രാർത്ഥിച്ചിരുന്നു. കാരണം ഈ ചാനൽ ഞാനും ഒരുപാട് കാര്യങ്ങൾ പഠിച്ചിരുന്നു. മെച്ചപ്പെട്ട സാലറിയും ജീവിത സൗകര്യവും ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
അന്യ രാജ്യത്ത് പോയാൽ, നമ്മൾ സ്ഥിരമായി ചെയ്യുന്ന ഇത്തരം ജോലികൾ ചെറിയ വ്യത്യാസം ഉണ്ടാകും, എന്നാലും ബേസിക് സെയിം തന്നെ,.ഉപയോഗിക്കുന്ന . സാധങ്ങളിൽ ക്വാളിറ്റി ഉണ്ടാകും .. ആദ്യം ജോലിയിൽ ചെറിയ ബുദ്ധിമുട്ട് ഉണ്ടാകാം,... പിടിച്ചു നിന്ന് എല്ലാം മനസ്സിലാക്കിയാൽ എല്ലാം ഈസി യാകും... ബ്രോ best ഓഫ് luck...
When you are in India never take any rules. Now you are in malta if you break the rules , the Malta government will break you. Have you gone through ISI, IEC rules when you are in India Single rules of Licensing board?? Anyhow, whatever it may be God bless
ബ്രദർ.. കഷ്ടപ്പാടിലും പിടിച്ചുനിന്ന് രക്ഷപെട്ടുവരുന്നു എന്നറിഞ്ഞതിൽ സന്തോഷം. ദൈവം അനുഗ്രഹിക്കട്ടെ..
ആമീൻ 🤲
ഈ മച്ചാന് വേണ്ടി ഞാനും ആത്മാർത്ഥമായി പ്രാർത്ഥിച്ചിരുന്നു. കാരണം ഈ ചാനൽ ഞാനും ഒരുപാട് കാര്യങ്ങൾ പഠിച്ചിരുന്നു. മെച്ചപ്പെട്ട സാലറിയും ജീവിത സൗകര്യവും ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
thanks bro
അന്യ രാജ്യത്ത് പോയാൽ, നമ്മൾ സ്ഥിരമായി ചെയ്യുന്ന ഇത്തരം ജോലികൾ ചെറിയ വ്യത്യാസം ഉണ്ടാകും, എന്നാലും ബേസിക് സെയിം തന്നെ,.ഉപയോഗിക്കുന്ന . സാധങ്ങളിൽ ക്വാളിറ്റി ഉണ്ടാകും
.. ആദ്യം ജോലിയിൽ ചെറിയ ബുദ്ധിമുട്ട് ഉണ്ടാകാം,... പിടിച്ചു നിന്ന് എല്ലാം മനസ്സിലാക്കിയാൽ എല്ലാം ഈസി യാകും...
ബ്രോ best ഓഫ് luck...
May God bless you... idhehathithinte video kandittaanu njan welding padichathu
അരമണിക്കൂർ കഴിഞ്ഞാ അടിമ പാളയം ❤
Kollam brother, 🤗🤗
നല്ല നല്ല vedios കൂടുതൽ വേണം
Masha allah
താൻ രക്ഷപെടും ❤ഡോ
Nammude naatl kambikkkulliloode okke ittitu ki okke keeruva
Super
നമ്മൾ നാട്ടിലും ഈ cutter ആണ് ഉപയോഗിക്കുന്നത്
Hi sir
Hi
When you are in India never take any rules.
Now you are in malta if you break the rules , the Malta government will break you.
Have you gone through ISI, IEC rules when you are in India
Single rules of Licensing board??
Anyhow, whatever it may be
God bless
good bro
Now you are using IEC STANDARD GOOD
IN INDIA DID YOU EVER WORK AS PER RULES?
THAT IS INTERNATIONAL RULE
👍 ok bow
Bro ഈ കട്ടർ നാട്ടിൽ ഉണ്ട് ഞാൻ ഇതാണ് ഉപയോഗിക്കുന്നത് 1 വർഷം ആയി use ചെയ്യുന്നു കിടു സാധനമാ
മച്ചാനെ കഷ്ടപ്പാട് ആണല്ലേ
Hi bro എത്ര വർഷത്തെ എക്സ്പീരിയൻസ് വേണം
Hi ❤bro
Hi
@@TECHNICIANMEDIA bro avide ippo electric vacancy undo. Bro poya agency parayamo.
Europe il avideyane
👍👍👍👍🥰
Hai
എവിടെ യാണ്
എങ്ങനെയുണ്ട് ബ്രോ വർക്കുകൾ ഒക്കെ കമ്പനിയുടെ വർക്കുകൾ ആണോ ചെയ്യുന്നത ഞാനും ഇവർക്ക് ആണ് ചെയ്യുന്നത് സൗദിയിൽ ആണെന്ന് മാത്രം
Electrician visa Honda
ബ്രോ വീഡിയോ ഇല്ല
Bro nian maltayilan plumbing electrical work aryam ivide job kittan enthan margam
natil ingane cheyuna alukale ario bro? bro natil evida
👍
Ppr pipe cut cheyyane cuter alle
Bro.. കിട്ടാൻ ചാൻസ് undo നാട്ടിൽ 5'6 yr എക്സ്പീരിയൻസ് ullu 🙂
Hallo bro vacancy valom ondo
Hi
ഒരു കൈയാളെ വേണമെങ്കിൽ ഒന്ന് വിളിച്ചാൽ മതി നാട്ടിൽ ഇത് തന്ന പണി 😁🥰.
Good bro❤ valla vacncy indo
ivante family oduakkthe rich aaanu...
Njammalke oru visa kitto
Helper ayit job kittumo
Bro qualification enthanu vendath ee jobinu?
Good Bro ❤
Thanks 🔥
Electrician. Chance undo
😢Wakkansiundo
Bro Malta evideyanu thamasikkumnathu
kulleg
Vacancy entheghiilum undo Njan eppo maltayillunde
Maltaparkiloode നോക്കിയോ
@@TECHNICIANMEDIA ella
ജിസിസി യിലും ഇങെനയാണ്
Hlo bro
hi
Enganeya onne contact cheyyunne?
വർക്ക് കാർഡ് അപ്ലൈ ചെയ്തിട്ട് എത്ര ദിവസം കൊണ്ട് കിട്ടും
1 to 3 months
ഒരു വിസ തരുമോ 🤔
Electrician ka salary kitna hai
6€per hours
@@TECHNICIANMEDIA bro malta il oke ithra salary vech jeevikkan patto . Expense kooduthal alle .
ഹായ് ബ്രോ ഇപ്പോൾ വീഡിയോ കുറവാണല്ലോ വീഡിയോ എടുക്കാൻ ഒന്നും സമയം കിട്ടുന്നില്ലേ ലീവ് ഇല്ലേ
നല്ല തിരക്കാ
Bro what up no tharumo
Europe 💝💝💝
ബ്രോ. നാട്ടിലെ എലെക്ട്രിക്കൽ വർക്ക് പോലെ തന്നെ ആണോ അവിടെ യും
അല്ല
Nigal camera yatha no onnu parayumo
ഫോൺ ആണ്
U
നീ സുലൈമാനല്ല ഹനുമാനാണ് 😂😂😂😂😂q
ഞാൻ ഫ്രാൻസ് ഇൽ ഈ ജോലി എടുത്തു
ഇപ്പൊ ഫ്രാൻസിലാണോ
@@TECHNICIANMEDIA ഇപ്പൊ നാട്ടിൽ തിരിച്ചു പോവാൻ ശ്രമത്തി ഇൽ ആണ് എത്തിയ job conferm ണ്ട്.. നിങ്ങളുടെ contat ണ്ടോ
Number thro
നാട്ടിൽ ഇത്തരം പണിയെടുക്കില്ല, പുറത്ത് എന്തും എടുക്കും 😂
നിന്റെ വീട്ടിൽ ജോലിക്കു ഒരാൾ വന്നാൽ നീ ഇത്രേ രൂപ കൊടുക്കും
@@anandhumohan27 അതാണോടാ കാര്യം. അവിടെ ഫുഡിന് പോലും തികയില്ല ഇത്തരം ജോലികൾ. നിനക്ക് ലോക പരിചയം നന്നായി ഉണ്ടെന്ന് മനസിലായി 😏
@@anandhumohan271000 per day
👍
Hy
Hi