കല്യാണ ശേഷമുള്ള നാളുകൾ Uppu Comedy

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024
  • ตลก

ความคิดเห็น • 693

  • @unique8826
    @unique8826 3 ปีที่แล้ว +62

    ചായ കുടിക്കുമ്പോൾ ഉള്ള പ്രെമൊദ് ചേട്ടന്റെ നോട്ടം സൂപ്പർ ആയിരുന്നു കേട്ടോ....എന്തയാലും രണ്ടു പേരും കലക്കി......,😃😃🙌🙌

  • @ajinak433
    @ajinak433 3 ปีที่แล้ว +269

    2 പേരും കട്ടക്ക് നിന്ന് അഭിനയിക്കുവാണല്ലോ....ഇവിടെ ഒതുങ്ങേണ്ടവർ അല്ല രണ്ടാളും 🥰🥰ഉടനെ നല്ലൊരു സിനിമയിൽ 2 പേർക്കും അഭിനയിക്കാൻ ഉള്ള ഭാഗ്യം ഉണ്ടാകട്ടെ....❤❤❤❤❤

    • @Uppuofficial
      @Uppuofficial  3 ปีที่แล้ว +9

      ❤️❤️❤️🥰🙏

    • @musthafashameena4214
      @musthafashameena4214 3 ปีที่แล้ว +1

      ഉയ്യ്യ്യ്‌ o🙂🏓യുടെ ട്ടോ 🤣u

    • @tharunsmith
      @tharunsmith 3 ปีที่แล้ว +1

      @@Uppuofficial oru nalla offer varatte .. njagal fans annu tto

    • @maheen6885
      @maheen6885 3 ปีที่แล้ว +4

      സിനിമയിൽ പോയി വല്ലവനും പറയുന്നത് കേള്കുന്നതിലും നല്ലത് സ്വന്തം creativityl പൊളിക്കുന്നതല്ലേ... 🤨

    • @devapriyadevu4497
      @devapriyadevu4497 3 ปีที่แล้ว +1

      @@maheen6885 alla avarkku nalla bhaavi undaakille ? Athukundi chithich nokk...

  • @glucosemedia8473
    @glucosemedia8473 3 ปีที่แล้ว +108

    കല്യാണം കഴിക്കുന്നവരുടെ ശ്രദ്ധക്ക്‌.... ഉപ്പിന്റ family fun എപ്പിസോഡ് കണ്ടിട്ട് മാത്രം വേണം കല്യാണം കഴിക്കാൻ... അപ്പോൾ ഏകദേശം കാര്യങ്ങളൊക്കെ അറിയാൻ പറ്റും. 😁😁😁❤️❤️❤️❤️... രണ്ടുപേരും പൊളിച്ചു. ❤️❤️

    • @amruthasalim4065
      @amruthasalim4065 3 ปีที่แล้ว

      Valare shariyanuuu

    • @pooja-nd7mf
      @pooja-nd7mf 3 ปีที่แล้ว +2

      Sathyam ente anubhavam ekadesham ithu thanne aanu

    • @reshmamanoj2966
      @reshmamanoj2966 2 ปีที่แล้ว +1

      സത്യം 😂😂😂

  • @linjukjlinjukj154
    @linjukjlinjukj154 3 ปีที่แล้ว +54

    അലമാരിയും തുണികളും അത് എല്ലാ വീട്ടിലും ഉള്ള സീൻ ആണ് 🙄😁👏🤩

  • @aswathinijith140
    @aswathinijith140 3 ปีที่แล้ว +197

    എനിക്ക് ഈ ഫാമിലിയെ ഭയങ്കര ഇഷ്ടമാണ് 😍😍

  • @daisyflower7282
    @daisyflower7282 3 ปีที่แล้ว +3

    കുടുംബം മൊത്തം കലക്കി... ഞാൻ ചിരിച്ചു ചിരിച്ചു ചത്തു..ഇത്രയും ഉത്തമായ ഭാര്യയും ഭർത്താവും ഒരിടത്തും കിട്ടില്ല ടീമേ..ഞാൻ ബഹ്‌റൈൻ ആണ്‌.. ജോലിയുടെ ടെൻഷൻ മാറുന്നത് നിങ്ങളുടെ കോമഡി കണ്ടു മനസ്സ് തുറന്ന് ചിരിക്കുമ്പോഴാണ്

  • @doulathfaisal5356
    @doulathfaisal5356 3 ปีที่แล้ว +20

    ആ അലമാരയുടെ സീൻ പൊളിച്ചു. അത് ഞാനാണോ എന്ന് ഒരു സംശയം 😍😍😍😍

  • @രമണൻമോതലാളി
    @രമണൻമോതലാളി 3 ปีที่แล้ว +104

    **ഈ ഉത്തമയായ ഭാര്യ എന്ന് പറയുന്നത് ഇങ്ങനെയാണല്ലേ😉😅**

    • @Uppuofficial
      @Uppuofficial  3 ปีที่แล้ว +2

      😜😜😜

    • @AswaniAnilS
      @AswaniAnilS 3 ปีที่แล้ว +4

      Ithil bharyayude changes mathralleyullu.... Bharthavinum changes varumm tto

  • @sebastianpj5954
    @sebastianpj5954 3 ปีที่แล้ว +57

    ഇവരെ ബംപർ ചിരി യിൽ കണ്ടവർ ഉണ്ടോ? ബംപർ അടിച്ചിട്ടാണ് നമ്മുടെ പ്രിയയും പ്രമോ ദൂം വന്നത്,🤩🤩🤩

    • @Uppuofficial
      @Uppuofficial  3 ปีที่แล้ว +1

      🥰🥰🥰🔥❤️

    • @vyshnavigopal1799
      @vyshnavigopal1799 3 ปีที่แล้ว

      Ayyo kandillaa.. Link kittumo??

    • @sheetalmsunil5315
      @sheetalmsunil5315 3 ปีที่แล้ว

      @@vyshnavigopal1799 manorama maxil undu yutbil illa enna thonnane

  • @arunmj8638
    @arunmj8638 3 ปีที่แล้ว +256

    ബാക്ക്ഗ്രൗണ്ട് മ്യൂസിക് മാറ്റി പിടിക്കാം എല്ലാത്തിലും ഒരേ ട്യൂൺ

  • @bibinkannan2177
    @bibinkannan2177 3 ปีที่แล้ว +13

    ഓഹോ... ഇവിടെ കിടക്കുവാണോ..... ഒരു ഗ്ലാസ്‌ ചായ ഇട്ടോണ്ടുവാടി.... "ഇന്നലെ ആരാ ഇട്ടത്..... ഞാനാ.... എന്നാ പോയി ഇട്ടോണ്ട് വാ "😀😆✌️✌️👍👍

    • @Uppuofficial
      @Uppuofficial  3 ปีที่แล้ว +1

      😁😁😁😁😜🥰

  • @LemiParveen
    @LemiParveen 3 ปีที่แล้ว +50

    ഇത് കണ്ടു ചിരിക്കുന്നവരോട്....👉എല്ലാ പണികളും പെണ്ണിന് ചെയ്യാനുള്ളതല്ല..🤨

  • @BLfangurl-e2345
    @BLfangurl-e2345 3 ปีที่แล้ว +5

    രണ്ടാളും നല്ല അഭിനയം ആണ്.. കട്ടക്ക് അഭിനയിക്കുന്നുണ്ട്.. 😘😘❤️❤️❤️😍😍💕നല്ലൊരു സിനിമയിൽ രണ്ടാൾക്കും അവസരം കിട്ടട്ടെ 💕

  • @IMettymetty
    @IMettymetty 3 ปีที่แล้ว +76

    ഫാൻ തൊടക്കാനും സമ്മയ്ക്കൂല ഈ മെൻസൻ 😂😂

  • @divyapk2000
    @divyapk2000 3 ปีที่แล้ว +24

    Niggal മഴവിൽ മനോരമ യിൽ വന്ന് full പൈസയും വാങ്ങി പോയപ്പോ വല്ലാത്ത സന്തോഷം തോന്നി
    Love u ചേച്ചി ❤️❤️

  • @muhammedkp6563
    @muhammedkp6563 3 ปีที่แล้ว +6

    Chaaya kudichitulla chettante aa expression ente ponnnooo chiripichu kolloooo 🤣🤣🤣🤣🤣

  • @anujacob2652
    @anujacob2652 3 ปีที่แล้ว +60

    ഇവർക്കു ഇത്രേം sapport 💥കിട്ടിയാൽ പോരാ എന്നു തോന്നുന്നവർ ഉണ്ടോ🤔???

  • @reema.m2772
    @reema.m2772 3 ปีที่แล้ว +5

    Ithu kaanumbo Ente Bhaavi kettyonte vidhiye njn orkkunnu 😌.....allathentha.. 😂...acting ❤👏

    • @Uppuofficial
      @Uppuofficial  3 ปีที่แล้ว +1

      😂😂😂😂🤝pavam

  • @abhi3903-x6c
    @abhi3903-x6c 3 ปีที่แล้ว +31

    കമ്മന്റ് ബോക്സിൽ താഴെ പോവാതെ എന്നെയൊന്നു തൂക്കിയിടാൻ പറ്റോ 😘😘😍🙏🙏🙏

  • @rubingeorge98
    @rubingeorge98 3 ปีที่แล้ว +59

    അപ്പോൾ കെട്ടുകയാണേൽ സ്വയം പര്യാപ്തതാ കൂടി കയ്യിൽ വേണമെന്ന് സാരം 😂😜😜😜

  • @leenapeter3629
    @leenapeter3629 3 ปีที่แล้ว +8

    സിനിമയിൽ ചാൻസ് കിട്ടും താമസിയാതെ ...sure ..അഭിനയം സൂപ്പർ

  • @jasminshajahan6292
    @jasminshajahan6292 3 ปีที่แล้ว +22

    Dressinta kaaryam crct aan 🤭😂😂😂😂 supperbb 🥰🥰🥰❤️

  • @seemaanil1297
    @seemaanil1297 3 ปีที่แล้ว +1

    അപ്പോൾ എല്ലായിടത്തും ഇങ്ങിനെ തന്നെയാണല്ലേ 😜🤭🤭

  • @reshmaabhigamingchannel
    @reshmaabhigamingchannel 3 ปีที่แล้ว +12

    എല്ല വിഡിയോസും പൊളി ആണ് 😍 കുറച്ചും കൂടി ലെങ്ത് വേണം എന്ന് ആഗ്രഹം ഉണ്ട് വേഗം വിഡിയോ തീർന്നു പോകുന്നു😭😭😭😭😭😭

  • @ushavinod1051
    @ushavinod1051 2 ปีที่แล้ว

    👌Adipoli😂😂😂chayakudi nirthi..

  • @Rob_and_Jo
    @Rob_and_Jo 3 ปีที่แล้ว +27

    ഈ ഉത്തമയായ ഭാര്യന്ന് പറഞ്ഞാ ഇതായിരിക്കും അല്ലെ.... 😁😁

  • @malavikamalu9677
    @malavikamalu9677 3 ปีที่แล้ว +19

    കഴിഞ്ഞ ദിവസം മഴവിൽ മനോരമ്മയിലെ ഒരു പ്രോഗ്രാമിൽ കണ്ടിരുന്നു. ചാനൽ മാറ്റുന്നതിടയിൽ പ്രിയചേച്ചിയെയും പ്രമോദ് ചേട്ടനെയും കണ്ട് നോക്കിയതാണ്.
    വച്ചപ്പോഴേക്കും നിങ്ങളുടെ പെർഫോമൻസ് കഴിഞ്ഞിരുന്നു. എന്താണ് ആ prgrm എന്ന് കൃത്യം ആയി അറിയില്ല എങ്കിലും നിങ്ങളെ സ്‌ക്രീനിൽ കണ്ടപ്പോൾ സന്തോഷം തോന്നി. സ്നേഹം മാത്രം ❤️

    • @Uppuofficial
      @Uppuofficial  3 ปีที่แล้ว +3

      Thank you 😊❤️

    • @anandhuks8810
      @anandhuks8810 3 ปีที่แล้ว

      ചേച്ചി കരയുന്നത് മാത്രെ കണ്ടുള്ളൂ 🤩

    • @uppufamily
      @uppufamily 3 ปีที่แล้ว

      ഇത് ആണ് ആ പ്രോഗ്രാം 👍💞

    • @anandhuks8810
      @anandhuks8810 3 ปีที่แล้ว

      @@uppufamily ദിസ്‌ video unavailable

    • @uppufamily
      @uppufamily 3 ปีที่แล้ว

      @@anandhuks8810 th-cam.com/video/0lcdvqSJ4xE/w-d-xo.html

  • @hijuu7211
    @hijuu7211 3 ปีที่แล้ว +3

    Last polichu 😂😂😂😂👍👍👍👍

  • @anmariyabiju8356
    @anmariyabiju8356 3 ปีที่แล้ว +3

    ഇനി ഒരു വർഷം കഴിയുപോൾ chattente കാറ്റ് പോകും. 😃😃😃 super chechi

  • @asifasherin7152
    @asifasherin7152 2 ปีที่แล้ว

    Ank chechiye bhayankara eshttanu...... Randuperum polichu..... Cute family 🥰🥰🥰🥰🥰😘

  • @suttuz5055
    @suttuz5055 2 ปีที่แล้ว +2

    👍🏻👍🏻👍🏻👌🏻👌🏻👌🏻🙏🏻അടിപൊളി. ഒരുപാടിഷ്ട്ടമാണ് നിങ്ങളെ 😘👍🏻👍🏻🙏🏻

  • @shijupr7564
    @shijupr7564 3 ปีที่แล้ว +13

    ദൈവമേ ഇതുഞാൻതന്നെയാണെല്ലോ 😂😂😂

  • @jasminjasjasworld4994
    @jasminjasjasworld4994 3 ปีที่แล้ว +2

    ഇപ്പൊ ഞങ്ങൾടെ വീട്ടിൽ ഫാൻസിന്റെ എണ്ണം കൂടി കെട്ടോ.. മുൻപ് ഞാൻ മാത്രം ആയിരുന്നു.. ഇപ്പൊ ഇക്ക, എന്റെ ബ്രദർ, പുള്ളിടെ വൈഫ്‌ എല്ലാരും... Mmm ചിലവ് ചെയ്യണം കെട്ടോ... 😍😍😍🤣🤣🤣

  • @muni2370
    @muni2370 3 ปีที่แล้ว +102

    "Meesho" യുടെ പരസ്യം കാണാതെ പഠിച്ചവർ ഉണ്ടോ?😬😬

  • @jameelapjameelap2678
    @jameelapjameelap2678 3 ปีที่แล้ว +7

    Dressnd kariyam sathyama ebde same avastha 😂😂😂😂😏😏🤣🤣🤣🤣🤣powley🥰🥰🔥🔥 uppu❤❤❤🥳🥳🥳

    • @Uppuofficial
      @Uppuofficial  3 ปีที่แล้ว

      ❤️❤️❤️👍🥰

  • @chithra22089
    @chithra22089 3 ปีที่แล้ว +6

    Poli ❤️❤️❤️❤️❤️ ഞാൻ മഴവിൽ മനോരമ പ്രോഗ്രാം കണ്ടായിരുന്നു സുപ്പർ ആയിരുന്നു ❤️❤️❤️❤️❤️❤️ congrats for 50000 winning ❤️❤️❤️ you all

    • @Uppuofficial
      @Uppuofficial  3 ปีที่แล้ว

      ❣️❣️❣️❤️

    • @satheeshpuliyakadan1155
      @satheeshpuliyakadan1155 3 ปีที่แล้ว +1

      പ്രോഗ്രാം ????

    • @uppufamily
      @uppufamily 3 ปีที่แล้ว +1

      @@satheeshpuliyakadan1155 th-cam.com/video/0lcdvqSJ4xE/w-d-xo.html

  • @rosevarghese3332
    @rosevarghese3332 3 ปีที่แล้ว +8

    Part 2 ഒട്ടും പ്രതീക്ഷിച്ചില്ല 🥰🥰🥰

  • @nakshathraps_10
    @nakshathraps_10 3 ปีที่แล้ว +8

    nice family....kandu kandu sthiram prekshakar ayavar undo💕💕

  • @sarajohn7425
    @sarajohn7425 3 ปีที่แล้ว +2

    Chechim chtnum mazhavil manoramel vannit prize okke adichond poyath kanduu....pwolich tttaa🤩🤩🤩🤩🤩🤩🤩

    • @Uppuofficial
      @Uppuofficial  3 ปีที่แล้ว

      ❤️❤️❤️👍🥰

  • @nimisadanandan5925
    @nimisadanandan5925 3 ปีที่แล้ว +32

    ആദ്യം മുതലേ അങ്ങനെ വേണം അപ്പോ പെട്ടന്ന് ശീലമാകും

  • @B4AINUUS
    @B4AINUUS 3 ปีที่แล้ว +1

    ഇത് പൊളിച്ചടുക്കി കെട്ടോ അടുത്ത വീഡിയോ ക്ക് കട്ട വെയ്റ്റിംഗ് ആണ് കെട്ടാ 🥰🥰

  • @muhammedshan3687
    @muhammedshan3687 3 ปีที่แล้ว +3

    Ellam valarea crct annuu pazhea Pulikal okea eppoo verum poochayaaa

  • @jesi7159
    @jesi7159 3 ปีที่แล้ว

    ഇങ്ങനെയായിരിക്കണം ഞങ്ങൾ ആദ്യമേ ഇങ്ങനെ ചെയ്യാത്തതുകൊണ്ട് ഇപ്പോൾ ഏതു സമയവും പറയുന്നത് പറയുന്നത് ചെയ്തുകൊടുത്തു നടുവൊടിഞ്ഞു ഇനി എല്ലാവരും ഇങ്ങനെ കണ്ടുപിടിക്കുക 🤣🤣🤣

  • @teamvlogs4134
    @teamvlogs4134 3 ปีที่แล้ว +18

    കിടന്നു കാണുന്നവർ ആരൊക്കെ ❤️❤️💋💋

  • @sophiyasussanjacob3058
    @sophiyasussanjacob3058 3 ปีที่แล้ว +1

    Oh! എനിക്ക് ഇങ്ങനെ ആണ് പല്ല്തേപ്പ്.. ഇജ്ജാതി 🤣🤣🤣🤣🤣🤣👌👌👌👌👌👌👌👌👌

  • @rtvc61
    @rtvc61 3 ปีที่แล้ว

    പ്രിയ യെ കാണാൻ നല്ല ഭംഗി ആണ്..
    ❤️

  • @praveenabhaskar9288
    @praveenabhaskar9288 3 ปีที่แล้ว +1

    എന്ത് പറയാൻ സൂപ്പർ അല്ലെ ഉപ്പ്,
    കട്ടൻ കാപ്പി കുടി സൂപ്പർ എക്സ്പ്രഷൻ 😊😊😊😘

  • @neethussss4596
    @neethussss4596 3 ปีที่แล้ว

    ആ അവസാനത്തെ എടിയേ വിളിയും തൊട്ടപ്പുറത്തു നിന്നുള്ള എന്താണ് മറുപടിയും പൊളിച്ചു

  • @avanishaji2574
    @avanishaji2574 3 ปีที่แล้ว +3

    Chechi oro divasam kayiyum തോറും sundariyayit varivanalo 💞
    UpPu family pinne poliyalleee 😘

  • @abhirami2023
    @abhirami2023 3 ปีที่แล้ว +8

    Mazhavil manoramayil chettantem chechidem program kandarunn superarunnu❤️

    • @Uppuofficial
      @Uppuofficial  3 ปีที่แล้ว +2

      🙏 thanks dear

    • @sidharthkt4752
      @sidharthkt4752 3 ปีที่แล้ว +1

      @@Uppuofficial Mazhavil manorama yil eth paripadi? eppol?

  • @hashnaajmal2273
    @hashnaajmal2273 3 ปีที่แล้ว +1

    Chechiye kanan glamour aayittunduu🥰

  • @ആനപ്രേമി-ജ8റ
    @ആനപ്രേമി-ജ8റ 3 ปีที่แล้ว +3

    പൊളി ❤❤ രണ്ടുപേരും നന്നായിട്ട് അഭിനയിക്കുന്നുണ്ട് 💞💞

  • @squemish
    @squemish 3 ปีที่แล้ว +2

    4:18 aa നോട്ടം 😂🔥

  • @anusreesnair4073
    @anusreesnair4073 3 ปีที่แล้ว +2

    Yyoooo 😁😁😁😁😁😁😁😁kiduuuuuuuu Nigal thakarthuuu

  • @alentech6659
    @alentech6659 3 ปีที่แล้ว +3

    TV show kandu vanavar undo????? Super 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @jitheshchettikulangara2265
    @jitheshchettikulangara2265 3 ปีที่แล้ว +1

    👏👏👏😁😁😁എങ്ങനെ സാധിക്കുന്നു ഇതൊക്കെ..., 💯💯💯 Sooooooooper

  • @devayanilevin8542
    @devayanilevin8542 3 ปีที่แล้ว +3

    Oru Chiri eruchiri bumber nigalle nan kandu congratulations 💞❣️❣️

  • @meenakshikkutti
    @meenakshikkutti 3 ปีที่แล้ว +1

    Wife kidilam..ammayayitum bharya aayitum super acting👌👌 expression ..🥳🥳🥳🥳

  • @neemapenta7684
    @neemapenta7684 3 ปีที่แล้ว +1

    നീ ഇത് പൊളിക്കുവോ? 🤪🤪🤣🤣🤣

  • @sunilsunilct4262
    @sunilsunilct4262 3 ปีที่แล้ว +1

    വിളവ് പിടിച്ച സാധങ്ങളാണ്, ഓരോചുവടും സൂക്ഷിക്കുക, 😂😂

  • @sitharasparadise8859
    @sitharasparadise8859 3 ปีที่แล้ว +1

    എനിക്ക് നിങ്ങളുടെ സംസാരം ഇഷ്ടമാണ്. Next വീഡിയോയ്ക്കു വെയ്റ്റിംഗ്

  • @athiras6342
    @athiras6342 3 ปีที่แล้ว +1

    Chechiyum chettanum oru rakshayym illa ethyalam adipoli🤩.

  • @Brijitvarghese
    @Brijitvarghese 3 ปีที่แล้ว +1

    Oru chiri, eru chiri yil nigale kandirunnu..... Adipoli aayirunnuttoo 😍😍😍

  • @benny3767
    @benny3767 3 ปีที่แล้ว +1

    Kuwaitil ninnum ningalude video kanunnu.naatil pokan pattata vishamamangalokketanneyum ningale video kanumbola manasin oru sandosham thank you🙏

  • @ajusworldak4996
    @ajusworldak4996 3 ปีที่แล้ว

    Enta ponno super, negalude video starting muthal kanunathannu👍

  • @Its_me_sxm
    @Its_me_sxm 3 ปีที่แล้ว

    Chechi oru chiri oru chiri bumper ചിരിയിൽ kandarnuu...polichutto❤️❤️❤️

  • @m.k.pramod5757
    @m.k.pramod5757 3 ปีที่แล้ว

    Super videos chechi and Chetaa....

  • @muhammedkp6563
    @muhammedkp6563 3 ปีที่แล้ว +3

    Ningalude mazhavil manoramayile show kanduttaa 2 perum polichuttaaa ❤❤❤

    • @Uppuofficial
      @Uppuofficial  3 ปีที่แล้ว

      🥰🥰🥰👍

    • @sreelekha3991
      @sreelekha3991 3 ปีที่แล้ว

      Eth show aarnu🙄

    • @ammuzammu3253
      @ammuzammu3253 3 ปีที่แล้ว

      @@sreelekha3991 Karthik suryade new prgm Mazhavil manorama il

    • @uppufamily
      @uppufamily 3 ปีที่แล้ว

      th-cam.com/video/0lcdvqSJ4xE/w-d-xo.html

    • @uppufamily
      @uppufamily 3 ปีที่แล้ว

      ഇതു ആണ് പ്രോഗ്രാം

  • @Menaka8113
    @Menaka8113 3 ปีที่แล้ว +1

    Ningalde oru fan anu njan ... ealla videosum kanarund .... 1st njan kanolairunu ipo chettanum fan aitto .. eallam updationum onninonnu super..

    • @Uppuofficial
      @Uppuofficial  3 ปีที่แล้ว

      Thank you 😊❤️

    • @Menaka8113
      @Menaka8113 3 ปีที่แล้ว +1

      Mazhavil manoramayil undaya skitum kandu adipoli..

  • @aneeshamsath1752
    @aneeshamsath1752 3 ปีที่แล้ว

    Sooper Ella videosum kanum Valare ishtamanu

  • @aparnaakkucreationzz2639
    @aparnaakkucreationzz2639 3 ปีที่แล้ว +6

    Evare randalum marana mass ane🥰🥰

    • @Uppuofficial
      @Uppuofficial  3 ปีที่แล้ว

      🥰🥰🥰🥰❣️❤️

  • @aswathivaliyaparamabath6711
    @aswathivaliyaparamabath6711 3 ปีที่แล้ว +1

    Super...ningade vedios eallam adipoliyaa...👌👌👍👍👍

  • @lachuexp4035
    @lachuexp4035 3 ปีที่แล้ว +1

    നിങ്ങൾ ഒരു സംഭവം തന്നെ👏👏👏👏👏👍👍👍👌👌👌👌

  • @Jas78616
    @Jas78616 3 ปีที่แล้ว +1

    Chettanum chechiyum spr aanu..... Natural acting..... ♥️😍😍👏🏻😅 keep it up ..

  • @studentshelper2138
    @studentshelper2138 2 ปีที่แล้ว

    മേനി മതസ് ലെറ്റർ ആയപ്പോഴേക്കും 6വയസുള്ള കുട്ടി 😂എന്തായാലും polii👍🏻😁

  • @chippuvlog2666
    @chippuvlog2666 3 ปีที่แล้ว

    Adipolie സൂപ്പാറായി അഭിനയിച്ചു ☺️☺️☺️🥰

  • @anushasfourkuttees1851
    @anushasfourkuttees1851 3 ปีที่แล้ว

    എനിക്ക് വയ്യ നിങ്ങളെ കൊണ്ട്..... 😄😄😄ടീവിയിൽ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം.... Wish you all the best👍👍👍👍

  • @subhasanthosh5894
    @subhasanthosh5894 3 ปีที่แล้ว

    ഈ സാധനത്തിനെ എവിടെന്നു കിട്ടിയോ.., 🤣🤣🤣🙏🏿🙏🏿🙏🏿

  • @m.k.pramod5757
    @m.k.pramod5757 3 ปีที่แล้ว

    Congratulations chechi and Chetaa......

  • @nashavinodkumar7750
    @nashavinodkumar7750 3 ปีที่แล้ว +1

    Oru chiri iruchiri bumber chiri programmil randuperayum kanduu super

  • @fayisck2797
    @fayisck2797 3 ปีที่แล้ว +1

    Karthik eattante programil kand .ivide vann sub adichu 🔥

  • @Wtp.98
    @Wtp.98 3 ปีที่แล้ว +4

    ഒരു ചിരി ഇരു ചിരി episode കണ്ട് vanveryndo

  • @EVAVLOGSEVAVLOGS
    @EVAVLOGSEVAVLOGS 3 ปีที่แล้ว +2

    രണ്ടാളുടെയും അഭിനയം കിടു..✌️✌️🔥❤

  • @sabinmani002
    @sabinmani002 3 ปีที่แล้ว

    Aa chayakudi kandu channel subscribe cheythu poyi 😂😂😂👌

  • @anugrahaantony5203
    @anugrahaantony5203 3 ปีที่แล้ว +2

    Nigale mazhavil manorama de floor ill kandutta 😍😍😍😍

  • @vibinvb8996
    @vibinvb8996 3 ปีที่แล้ว +1

    എനിയ്ക്ക് ഒരുപാട് ഇഷ്ടമുള്ള ഫാമിലി ആണ് നിങ്ങളെ, സുഖം ആണോ ചേട്ടാ, എല്ലാവർക്കും. ഒരു ചിരി, ഇരു ചിരി ഒരു ബംപർ ചിരിയിൽ വന്നു അല്ലേ, അടിപൊളി ആയിരിന്നു ആ സ്കിറ്റ്. തകർത്തു 2പേരും. ഇനിയും, ഇനിയും, നല്ല വേദികളിൽ നിങ്ങൾക്ക് കഴിവുകൾ പ്രകടിപ്പിയ്ക്കാൻ സാധിയ്ക്കട്ടെ എന്നു ഈശ്വര നോട് പ്രാർത്ഥിയ്ക്കുന്നു. നന്മകൾ മാത്രം ഉണ്ടാകട്ടെ ജീവിതത്തിൽ. എന്നെങ്കിലും നേരിൽ കാണാൻ പറ്റണെ, ദൈവമേ ഇവരെ....
    Stay... safe.... god.. bles.. yu.. both🤝🤝🤝🤝🤝

    • @Uppuofficial
      @Uppuofficial  3 ปีที่แล้ว

      Thank you dear ❤️💞
      Kanallo brother ❤️🔥👍

    • @vibinvb8996
      @vibinvb8996 3 ปีที่แล้ว

      വളരെ നന്ദി ചേട്ടാ, covid, ഒക്കെ വേഗം മാറട്ടെ, എന്റെ വീട്ടിൽ വന്നാലും, നിങ്ങൾക്കു സന്തോഷം മാത്രമേ കാണൂ, കാരണം... എന്റെ വീടിനടുത്താണ്, ലോകത്തെ ഏറ്റവും ഉയരമുള്ള ഗിന്നസ് റെക്കോഡ് നേടിയ ശിവ ലിംഗം, സ്ഥിതി ചെയ്യുന്ന, ചെങ്കൽ ശിവ പാർവതീ ക്ഷേത്രം, പിന്നെ, കുറച്ചു മാറി... ഇപ്പോൾ ഫേമസ് ആയ ആഴിമല ഗംഗാ ദ രെ ശ്വര, ശിവ രൂപ മുള്ള ആഴിമല ക്ഷേത്ര മൊക്കെ കാണാം, ചേട്ടാ.... പൊളിയല്ലേ, നമുക്ക് എല്ലാവർക്കും പ്രാർത്ഥിയ്ക്കം ഈ രോ ഗം നമ്മുടെ ലോകത്തു നിന്നെ എന്നെ ന്നേക്കുമായി പോകാൻ..... ഒക്കെ...
      , 🙏🙏🙏🙏🤝🤝🤝🤝♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @ഒരുകൊല്ലംകാരി
    @ഒരുകൊല്ലംകാരി 3 ปีที่แล้ว +7

    അലമാരയുടെ കാര്യത്തിൽ എല്ലാം ഒരു പോലെ

  • @krishnapriyapm7862
    @krishnapriyapm7862 3 ปีที่แล้ว

    Kidukki👌🏻👌🏻👌🏻👌🏻chirich oru vazhy aayi🤣

  • @TastyandDeliciousRecipes
    @TastyandDeliciousRecipes 3 ปีที่แล้ว

    Ningalu super aanee😄😄....nan chayakudi nirthi🤣🤣...superr. super

  • @arathyachooz
    @arathyachooz 3 ปีที่แล้ว +1

    രണ്ട് പേരും കൂടി ആ വീട് മറിക്കോ 😄😄😄😄😄

  • @myhappinessandourcreationz3065
    @myhappinessandourcreationz3065 3 ปีที่แล้ว +1

    Njn chaya kudi nirthi😝👌👌👌

  • @drisyac7206
    @drisyac7206 3 ปีที่แล้ว

    Before and after marriage orepole ndaayirikkunnathaanu better but..manushyanalle pulle maarum..🤣nice..🥰👍🏻

  • @krishnapriyapm7862
    @krishnapriyapm7862 3 ปีที่แล้ว

    Thuni madakki vechath super🤣🤣🤣🤣🤣

  • @rp55
    @rp55 3 ปีที่แล้ว +1

    Super acting and nice commody. Nice and good video.
    👍👍👍

  • @sahalppns8476
    @sahalppns8476 3 ปีที่แล้ว

    Ningal randalum powliyaan enthaa abhinayam videokk vendi katta waiting aayrnnu 😍

  • @varshasreenivas4249
    @varshasreenivas4249 3 ปีที่แล้ว +1

    Kidu😂. Especially chaaya portion polichu😂😂😂

  • @tharunsmith
    @tharunsmith 3 ปีที่แล้ว

    sathyam 4:18 adipoli expression annu tto !

  • @ansarsalah6352
    @ansarsalah6352 3 ปีที่แล้ว +1

    Katta fan chechi 👌chetanu poliyaan

  • @keralacreation5152
    @keralacreation5152 3 ปีที่แล้ว

    സ്നേഹത്തിനു കാലാവധി ഇല്യ ട്ടോ 😂😂

  • @jeethupraveen8840
    @jeethupraveen8840 3 ปีที่แล้ว

    ,ബമ്പർ ചിരിയിൽ കണ്ടായിരുനെട്ടോ 👍👍👍