ഒരു ഗർഭകാലത്ത് അമ്മായിഅമ്മ UPPU COMEDY

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2020
  • MY Cinema Kit
    Gopro Hero 9 Black Link:- amzn.to/3pumHNU
    GoPro 3 Way Mount Tripod for Camera Link:- amzn.to/2IwPnVd
    My Camera:- amzn.to/3pumHNU
    My Mic:- amzn.to/3eRe7DH
    My Recorder:- amzn.to/2IpDlx8
    My Light:- amzn.to/3pgCcsy
    My Gimbal:- amzn.to/2IrZ8UK
  • ตลก

ความคิดเห็น • 684

  • @sajeersajeer1259
    @sajeersajeer1259 3 ปีที่แล้ว +88

    അവസാനം അമ്മായിമക്ക് കൊടുത്ത ഡയലോഗ് പൊളിച്ചു 😂😂

  • @deepadeepus6466
    @deepadeepus6466 3 ปีที่แล้ว +683

    Hahaha, sathyam, കളർ ന്റെ കാര്യം വരുമ്പോൾ അമ്മായി അമ്മ മാരുടെ സ്ഥിരം ഡയലോഗ് തന്നെ 😃😃😀😀

    • @deepadeepus6466
      @deepadeepus6466 3 ปีที่แล้ว +5

      @Athulya vlogs malayalam mm

    • @aish6727
      @aish6727 3 ปีที่แล้ว +8

      Hhho enik nala anubhavam unde.....

    • @reshmarishi5372
      @reshmarishi5372 3 ปีที่แล้ว +3

      Sathyam

    • @jinujinu2820
      @jinujinu2820 3 ปีที่แล้ว +4

      സത്യം

    • @soumyaes252
      @soumyaes252 3 ปีที่แล้ว +2

      Shariyanu. I too suffered

  • @minniecartoonz
    @minniecartoonz 3 ปีที่แล้ว +334

    ഉപ്പിന്റെ promotion ഉപ്പ് തന്നെ ധാരാളം 😍😍

  • @ammur6839
    @ammur6839 3 ปีที่แล้ว +460

    നെല്ല് kutthikazinju aa ariyeduth ചോറ് വച്ചു അത് കഴിഞ്ഞ് പ്രസവിച്ച കഥ പറയുന്ന ഒരു അമ്മായിയമ്മ ഇവിടേം ഉണ്ട്...പലതും പറയാൻ വരും... പിന്നെ അടങ്ങൂ മനസ്സേ അടങ്ങൂ എന്ന് പറഞ്ഞു ഇരിക്കും ഞാൻ..😂

    • @aryaammu2834
      @aryaammu2834 3 ปีที่แล้ว +15

      Innale vittil pokunna karyam paranjappo thalla chadikkadikkan vannu...ennalum njan poyi ...thirichu parayan nilkkarilla..

    • @ammur6839
      @ammur6839 3 ปีที่แล้ว +19

      @@aryaammu2834 mind ചെയ്യണ്ട....അതങ്ങനെ നടക്കും..നമ്മൾ നമ്മുടെ life enjoy ചെയ്യുക...ഞാൻ ഇപ്പൊ aa ലെവൽ ആയി...
      സ്വന്തം വീട്ടിൽ enjoy ചെയ്യൂ...

    • @alanrejeesh7926
      @alanrejeesh7926 3 ปีที่แล้ว +1

      😂😂🤭🤭

    • @aryaammu2834
      @aryaammu2834 3 ปีที่แล้ว +12

      Pinnella mol enthu cheythalum kuzhappamilla but namukk athonnum Padilla....ennalum njan sidakki athine

    • @nejmaiqubal2809
      @nejmaiqubal2809 3 ปีที่แล้ว +7

      Ividem ade avastha😄

  • @devikadevu4015
    @devikadevu4015 2 ปีที่แล้ว +53

    കളറിന്റെ കാര്യം crt ആണ് എന്റെ വാവയെ കാണാൻ വരുന്ന ഓരോ ദിവസവും കറുകുവോ ആവോ മോന്റെ നിറം കിട്ടിയ മതിയായിരുന്നു എന്നൊക്കെ ആണ് dialogues

    • @evanthomas816
      @evanthomas816 2 ปีที่แล้ว +7

      സത്യം ..എന്ന് വെച്ചാൽ സായിപ്പിന്റെ family അല്ലെ ?? ഓരോരോ തള്ളമാർ

  • @user-gl2zm4xy3u
    @user-gl2zm4xy3u 2 ปีที่แล้ว +20

    ശെരിയാണ് ഒരു ഭാര്യ ചിലപ്പോൾ എല്ലാം സഹിക്കും പക്ഷേ തൻറെ കുഞ്ഞിനെ ആര് എന്ത് പറഞ്ഞാലും സഹിക്കാൻ പറ്റില്ല പ്രതികരിച്ചു പോകും.. ലാസ്റ്റ് ഡയലോഗ് എന്തായാലും പൊളിച്ചു😀🥰

  • @anjuthomas9345
    @anjuthomas9345 3 ปีที่แล้ว +309

    പലരുടെയും അനുഭവങ്ങൾ ഇതുക്കും മേലെ... ഭർത്താക്കന്മാർ സ്വന്തം ഭാര്യയുടെയും കുഞ്ഞിന്റെയും ആരോഗ്യം നോക്കി ഓരോ തീരുമാനങ്ങളും എടുക്കുക.

    • @rafimunakkalrafimunakkal1420
      @rafimunakkalrafimunakkal1420 2 ปีที่แล้ว +1

      ആ കാര്യത്തിൽ ഞാൻ ഹാപ്പി ഗർഭിണി ആയി എന്ന് അറിഞ്ഞ നിമിഷം മുതൽ പ്രെസവം വരെ എന്റെ സന്തോഷം മാത്രമാണ് അവരുടെയും സന്തോഷം i love you kaakku 😘😘😘

  • @rahulgopal3882
    @rahulgopal3882 3 ปีที่แล้ว +74

    *അര കിലോ കുങ്കുമപ്പൂ* 👈👈😆😆😆😆

  • @prajusavant5082
    @prajusavant5082 3 ปีที่แล้ว +287

    Tiktok പോയത്തിന് ശേഷം ഇപ്പോഴാ നിങ്ങളെ കാണുന്നത്... പിന്നെ ഈ അമ്മായിഅമ്മ, ഇട്ടൊന്നും അല്ല ഇറ്റിനേക്കാൾ ഭയങ്കരം ആണ് എന്റെ ഒക്കെ

  • @SanandSachidanandan
    @SanandSachidanandan 3 ปีที่แล้ว +164

    വൈകി ആണ് ഓരോ വീഡിയോയും കാണുന്നത് , വളരെ നല്ല വീഡിയോസ് ആണ്

  • @sharifcheru7348
    @sharifcheru7348 3 ปีที่แล้ว +31

    3:54 aaakedattham undallo, sherikkum delivery kazhinj kedakkana feel... Aaahhhhuuu good

  • @blacklover1063
    @blacklover1063 3 ปีที่แล้ว +39

    Ante ammaayi ammayi amma oru pavam 😘😘😘😘🥰🥰🥰alhamdulillaahh

    • @channel-rd4ql
      @channel-rd4ql 2 ปีที่แล้ว

      Athokke nintte bhagyam ... Njan kalynam kazhinj 2 masam muthal sahikkan thudangiyatha ... Entte love mrg aayirunnu . Ippo 8 masam ayitte ullu . Kalynam kazhinjitt . Ikka gulfilum ... Nalla long anu entte veed .. kollam ... Ikkade ved palakkad

  • @ajnashereef8437
    @ajnashereef8437 3 ปีที่แล้ว +30

    Super aayittund... ningade videosnu vendi njn ennum wait cheyyum.. enikk ettavum ishtappetta couples aaanu..makkalum poli aanu.. keep going dears❤️😍👏

    • @Uppuofficial
      @Uppuofficial  3 ปีที่แล้ว +2

      Thanks dear ❤️💕

  • @joshbeats2020
    @joshbeats2020 3 ปีที่แล้ว +36

    കൊഴപ്പമില്ല അടിപൊളി കറി ആയിരിക്കും 😂😂😂😂😂😂😂

  • @varshaprasanth4241
    @varshaprasanth4241 3 ปีที่แล้ว +62

    മനോഹരം... സൂപ്പർ.. ലാസ്റ്റ് മരുമോൾടെ ഡയലോഗ് പൊളിച്ചു.... 👌👌👌👌👌👌👌👌👌👌👌👌👌👌😂😂😂😂😂😂

  • @suchithraanju323
    @suchithraanju323 2 ปีที่แล้ว +166

    രണ്ടു മരുമക്കളിൽ ഒരാൾക്ക് എല്ലാം ചെയ്‌തു കൊടുക്കും. രണ്ടാമത്തെ ആൾക്ക് ഒന്നും ഇല്ല. അങ്ങനെ കുറെയെണ്ണം

  • @smileplease9572
    @smileplease9572 3 ปีที่แล้ว +13

    നിറത്തിന്റെ കാര്യം സത്യം .ബാക്കി ഒക്കെ നല്ല അമ്മ പറയുന്നതായി തോന്നി

  • @storyrecipe3210
    @storyrecipe3210 3 ปีที่แล้ว +240

    നന്നായിട്ടുണ്ട്.... ഒരുപാട് സാമ്യം തോന്നി 😁😁😁😁

    • @Uppuofficial
      @Uppuofficial  3 ปีที่แล้ว +6

      😁😁😁

    • @shikhaharidas914
      @shikhaharidas914 3 ปีที่แล้ว +2

      @@Uppuofficial hi chechi

    • @hairamariyam6733
      @hairamariyam6733 3 ปีที่แล้ว +2

      Enteyum avastha ethaayirunu

    • @sharifcheru7348
      @sharifcheru7348 3 ปีที่แล้ว

      @@hairamariyam6733 ayyo paaavam

    • @hairamariyam6733
      @hairamariyam6733 3 ปีที่แล้ว

      @@sharifcheru7348 aano kunje, ninak ente karyathil valiya sankadam aanalloda uve.

  • @ajmisaifajmi729
    @ajmisaifajmi729 2 ปีที่แล้ว +12

    എന്റെ അമ്മായിഅമ്മ എനിക്ക് എന്റെ ഉമ്മയെ പോലെതന്നെ യാണ്. Pregnant ayapol പൊന്ന് pole nokki.. 2mathe delivary nattil allayirunu. Ath kond gulfil vann enne നോക്കി... അൽഹംദുലില്ലാഹ്
    ഇങ്ങനെയും ഉണ്ട് ട്ടോ ആളുകൾ..

  • @ElectroTech4u
    @ElectroTech4u 3 ปีที่แล้ว +22

    ഹമ്മോ കമന്റ്‌ ബോക്സിൽ മൊത്തം പെണ്ണുങ്ങൾ ആണല്ലോ 😂😂😂😂

  • @Sowparnika143
    @Sowparnika143 2 ปีที่แล้ว +8

    ഞാൻ അതൊക്കെ ആലോചിച്ചാൽ മരിച്ചാൽ മതി ന്നു തോന്നും..... അത്ര ബുദ്ധിമുട്ടിച്ചിട്ടുണ്ട് എന്നെ

    • @ruksanariyas155
      @ruksanariyas155 2 ปีที่แล้ว

      Angane orikalum chindhikarudh deivam namukk sahikan patunna pareekshanangale tharulloo angane chindhichal madhi never mind

  • @arunramanps8647
    @arunramanps8647 3 ปีที่แล้ว +9

    Endha comody😄😄pwoli... Pinne ningade makan poovanpazham polanallo irikunnad

  • @lekshmiakash2503
    @lekshmiakash2503 2 ปีที่แล้ว +78

    ഭർത്താക്കമ്മാരുടെ വീട്ടിലെ ഭാര്യമാരുടെ സ്വര്യ ജീവിതം അവരവരുടെ ഭർത്താക്കമ്മാരുടെ ഭാര്യയോടുള്ള പെരുമാറ്റവും, സ്നേഹവും ഒക്കെ പോലിരിക്കും.

  • @saashtalks1846
    @saashtalks1846 3 ปีที่แล้ว +27

    Enthokeyoo kazhnjath oke orthapole 😬nice

  • @Kunkirankan
    @Kunkirankan 3 ปีที่แล้ว +19

    Thirinju nokkaatha ammayiyammamaarekkal bedham🥰

  • @jameelapjameelap2678
    @jameelapjameelap2678 3 ปีที่แล้ว +45

    1st seen kandpol thanne eank eande aamyiammne orma vann
    curry😇😂😂

  • @veenamr649
    @veenamr649 3 ปีที่แล้ว +58

    Same experience undayittund especially aa colourinte karyam

  • @aryaammu2834
    @aryaammu2834 3 ปีที่แล้ว +17

    Dialogue kollam poovan pazham polathe Mon🤣🤣🤣

  • @kabeershayan3665
    @kabeershayan3665 2 ปีที่แล้ว +3

    😄😄 ഈ വിഡിയോ ഞാൻ 10 പ്രാവശ്യമെഗിലും കണ്ടിട്ടുണ്ടാവും അത്രക്ക് ഇഷ്ട്ടായി എനിക്ക് താ ഇപ്പോൾ 11.19pm ആണ് വീണ്ടും കാണുന്നത്

  • @ayishaaaaa8307
    @ayishaaaaa8307 3 ปีที่แล้ว +6

    Padachoneee 😂😂cmnt box niraye പരാതികളും പരിഭവങ്ങളും aanallo😌😁😁

  • @neerajgs9893
    @neerajgs9893 3 ปีที่แล้ว +61

    U guys will soon reach stardom, priyapramod kudos to your slang

  • @lifesnavarasam-harshao4986
    @lifesnavarasam-harshao4986 3 ปีที่แล้ว +19

    Hahaha superb👏👏👏 nannayittund😍😍😍

  • @iVaSwOrLdBYaRjuNAnaGhA
    @iVaSwOrLdBYaRjuNAnaGhA 3 ปีที่แล้ว +32

    ചാനൽ ഉണ്ടായിരുന്നല്ലേ.... സൂപ്പർ ട്ടോ. ഉപ്പ്... പൊളി

    • @Uppuofficial
      @Uppuofficial  3 ปีที่แล้ว +4

      ❤️❤️❤️

    • @iVaSwOrLdBYaRjuNAnaGhA
      @iVaSwOrLdBYaRjuNAnaGhA 3 ปีที่แล้ว +1

      @@Uppuofficial chechinem chettenm fb kanarund... videos. Super anutooo

  • @lekshmilachu682
    @lekshmilachu682 3 ปีที่แล้ว +423

    എന്റയൊക്കെ അവസ്ഥ വച്ചു നോക്കിയപ്പോ ഇതൊന്നും ഒന്നും അല്ല ഇവിടെ ഒന്നും ഇല്ലെങ്കിലും husband എങ്കിലും oru ആശ്വാസ വാക്ക് പറയുണ്ടല്ലോ നമ്മുക്കൊക്കെ അതും ഇല്ലായിരുന്നു 😰

    • @arafathnikettathoqarafath7424
      @arafathnikettathoqarafath7424 3 ปีที่แล้ว +3

      Ningal enthan expect cheyunath

    • @AchuJunu
      @AchuJunu 3 ปีที่แล้ว +7

      എപ്പഴും ഒരു പോലെ ആവില്ലല്ലൊ bro wte for that gd wll be blss one day 🌹👍👍

    • @arunajay7096
      @arunajay7096 3 ปีที่แล้ว +5

      ഇതൊക്കെയാണ് ജീവിതം!

    • @sajinajafarkhan5043
      @sajinajafarkhan5043 3 ปีที่แล้ว +1

      Very correct

    • @prapnareji7976
      @prapnareji7976 3 ปีที่แล้ว +1

      Yes

  • @ranjithtm4865
    @ranjithtm4865 3 ปีที่แล้ว +17

    അതെ ഇങ്ങനെയാണെങ്കിൽ നിങ്ങളെ കാണാൻ ഞാനങ്ങോട്ടു മിക്കവാറും വരും.... W😍😍👌👌👌

  • @aprillilly1375
    @aprillilly1375 3 ปีที่แล้ว +16

    Super....adipoli

  • @devandgouri
    @devandgouri 2 ปีที่แล้ว +2

    ഇതേ ഡയലോഗ് ആദ്യം മുതൽ ലാസ്റ്റ് വരെ എനിക്ക് അനുഭവം

  • @smerasmera.c.r9071
    @smerasmera.c.r9071 3 ปีที่แล้ว +10

    Poliyeee😂😂😂chechi chettan spr....🥰🥰🥰

  • @karthyaishuaishu3423
    @karthyaishuaishu3423 3 ปีที่แล้ว +1102

    എന്റെ കാര്യം വച്ചു നോക്കുമ്പോ ഇതെക്കെ എത്രയോ ഭേദം 😔

  • @soudag.a7802
    @soudag.a7802 2 ปีที่แล้ว +7

    ഇനി 90 കഴിഞ്ഞു വരാം 😂😂😂 അതുവരെ ഹാപ്പി 🤣

  • @anandhusidharthan6506
    @anandhusidharthan6506 3 ปีที่แล้ว +35

    പൊളി situations suprrr matchingg Elllam

  • @nasifnajeem1497
    @nasifnajeem1497 3 ปีที่แล้ว +10

    നല്ല വീഡിയോസാ നിങ്ങളുടേത്

  • @babytalks2204
    @babytalks2204 3 ปีที่แล้ว +6

    Ee vdo randamathe thavaneya kanunnee.. Nalla resam nd🥳🥳🥳

  • @vishnupriyavijayan9415
    @vishnupriyavijayan9415 2 ปีที่แล้ว

    നിങ്ങളുടെ മകൻ പിന്നെ പൂവൻ പഴത്തെപോലെ അല്ലെ ഇരിക്കുന്നത് 🤣🤣👌👌👌

  • @sandranikhil
    @sandranikhil 2 ปีที่แล้ว +3

    Ente ammayi amma thannee 😀😀❤️❤️❤️

  • @shantydaniyal6846
    @shantydaniyal6846 3 ปีที่แล้ว +6

    Soooooper, randalum powlichu, njan subscribe cheythuto nningalude channel

  • @kl__dorado_gaming
    @kl__dorado_gaming 3 ปีที่แล้ว +26

    പൂവൻ പഴം 😂

  • @aryavivekkunjuvv8804
    @aryavivekkunjuvv8804 3 ปีที่แล้ว +4

    വിശേഷം ആയത് കൊണ്ട് എന്റെ വീട്ടിൽ വന്ന് നിൽക്കുന്ന ഞാൻ 🤭 ലെ വീഡിയോ കെട്ടിയോന് ഷെയർ ചെയ്തിട്ടും വരട്ടാ 😜 but ente ammayyamma pavama🥰 avide corona ayath kondu ingottu vannekuva avareokke miss cheyunund🥺

    • @vidyavidya6901
      @vidyavidya6901 2 ปีที่แล้ว +1

      Veetil corona vannitu, polum swandham veetil pokaan paatadhe, corona yum Vannu, veetil cooking cheydhu , adhu eduthu kazhikaan polum vayyadhe thalarnu kidakunna 6 maasam pregnant aaya njan 😭😭

    • @aryavivekkunjuvv8804
      @aryavivekkunjuvv8804 2 ปีที่แล้ว

      @@vidyavidya6901 🥺take care dear

  • @JincyAaron
    @JincyAaron 3 ปีที่แล้ว +8

    Tik tok nu shesham evare kanan pattiyeth epozhannu...chechi, chettan ishttammm😍😍😍

  • @manjeshkumar1914
    @manjeshkumar1914 3 ปีที่แล้ว +4

    Correct ente ammayiamma🤣

  • @renjusharajan9332
    @renjusharajan9332 2 ปีที่แล้ว

    എനിക്ക് ഉണ്ടായിരുന്നു ഇങ്ങനെ ഓരോ സിറ്റുവേഷൻ s 😁😁😁😁😁

  • @vijiantony4947
    @vijiantony4947 หลายเดือนก่อน

    അക്ഷരം പ്രതി ശേരിയാണ്..❤❤🎉🎉

  • @jlsgaming1581
    @jlsgaming1581 ปีที่แล้ว

    Last dailoge polichu ❣️ super ❤️

  • @saa124
    @saa124 3 ปีที่แล้ว +137

    kochinte niram predict cheytha Ammayi enikkumundu

    • @Uppuofficial
      @Uppuofficial  3 ปีที่แล้ว +2

      😁😁😁

    • @Yaseen650
      @Yaseen650 3 ปีที่แล้ว +1

      Enikum

    • @rsi8970
      @rsi8970 3 ปีที่แล้ว +3

      Enikkum.. ente veluthitta. Ennittum karuthu parayum

    • @musiclover-jk6rd
      @musiclover-jk6rd 3 ปีที่แล้ว +1

      Enikkum

    • @uma3629
      @uma3629 3 ปีที่แล้ว +2

      Elladathum undallo🤣

  • @jalseenajjvibes7342
    @jalseenajjvibes7342 3 ปีที่แล้ว +7

    കലക്കി 👌👌

  • @anaswaraanu7483
    @anaswaraanu7483 2 ปีที่แล้ว +1

    Ellayidathumund e സ്വഭാവമുള്ള അമ്മായിഅമ്മമാർ ohh🤐🤐🤐

  • @kl36amal92
    @kl36amal92 3 ปีที่แล้ว +14

    Cherthala slang😂

  • @rtvc61
    @rtvc61 3 ปีที่แล้ว +293

    😁😁😁സൂപ്പർ..
    പക്ഷെ മൂന്ന് ദിവസം കഴിഞ്ഞും മൂന്നു മാസം കഴിഞ്ഞും ഒരേ ഡ്രെസ് ആണ് എല്ലാവരും ഇട്ടേക്കുന്നത്..ബാക്കി ഒക്കെ അടിപൊളി

    • @Uppuofficial
      @Uppuofficial  3 ปีที่แล้ว +12

      😁😁😁

    • @pgnithin4878
      @pgnithin4878 3 ปีที่แล้ว +9

      Pavapettavaranu , motham 2 jobi dress ullu , onnu adjust cheyu please .

    • @Uppuofficial
      @Uppuofficial  3 ปีที่แล้ว +3

      @@pgnithin4878 😀😀😂🔥

    • @faiza8342
      @faiza8342 3 ปีที่แล้ว

      Fatty

    • @reenathomas7625
      @reenathomas7625 3 ปีที่แล้ว +3

      Alakki unakki eduthu kaanum

  • @mereenathomas337
    @mereenathomas337 2 ปีที่แล้ว +2

    Last dialogue 🤣

  • @angel_merin
    @angel_merin 3 ปีที่แล้ว +16

    3:35 ആൺകൊച്ചു 🤣

  • @kurumbi9764
    @kurumbi9764 2 ปีที่แล้ว

    Kochungale colour kuranjal inganoke parayunnadh kettirikunnu😂😂

  • @anilap1828
    @anilap1828 3 ปีที่แล้ว +11

    Superb

  • @reema.m2772
    @reema.m2772 3 ปีที่แล้ว +16

    Uff 💕🙌.....nalla oru theme 🤘

  • @YadhuKrishnan-lp6ge
    @YadhuKrishnan-lp6ge 3 ปีที่แล้ว +5

    Full support chetta❤️chechi🎉

  • @kozhikkottukari_thefoodygi9146
    @kozhikkottukari_thefoodygi9146 3 ปีที่แล้ว +6

    Ivarude veedioil njan kanda ettavum valiya point, vedioyude adhyamulla karyam paranjulla advertising illa

  • @safivlog6349
    @safivlog6349 3 ปีที่แล้ว +8

    Supper episode

  • @jijothomaschakkalakkal2409
    @jijothomaschakkalakkal2409 3 ปีที่แล้ว +5

    Superb 😍😍😍😍😍

  • @adeebaah
    @adeebaah 2 ปีที่แล้ว +6

    Married allathavar 💗💗💗💗

  • @alikkaonline4989
    @alikkaonline4989 3 ปีที่แล้ว +11

    Content kidu onnum pqrayanila
    Thudarnum ithpole nalla content pratheekshikkunnu

  • @athirakrishnan8910
    @athirakrishnan8910 3 ปีที่แล้ว +10

    Hai, tik tok poyapo Kanan orupad Kothicha couple ayirunnu Nigal 😍😍😍😍😍😍

  • @fathimarafi1316
    @fathimarafi1316 2 ปีที่แล้ว +3

    Enna enik angane alla nan ipo aanu e comments okke vayikane . Alhamdulillah enta umma oru pavam aanu ipozhum angane aanu 6years aayitilllu marriage kazhinnit .snehikan matram ariyavunna oru umma ❤️❤️❤️❤️❤️

  • @jishyshiju7655
    @jishyshiju7655 3 ปีที่แล้ว +2

    Adipoli 🤩🤩🥰🥰🥰

  • @raseenamahin3020
    @raseenamahin3020 2 ปีที่แล้ว +1

    Inganem und kure ammayimaru.😆

  • @devikaunnikrishnan4982
    @devikaunnikrishnan4982 2 ปีที่แล้ว

    കൊള്ളാം സൂപ്പർ👍👍.

  • @Roshnikiran...
    @Roshnikiran... 2 ปีที่แล้ว

    Super chechi

  • @Haizamichuz
    @Haizamichuz 2 ปีที่แล้ว +2

    ഉപ്പ് poli🥰🥰

  • @Santhoshvj1988
    @Santhoshvj1988 3 ปีที่แล้ว +12

    Super. Ithinokkeyalle subscribe cheyendathu....poli

  • @harshau8987
    @harshau8987 2 ปีที่แล้ว

    Garbam dharichath muthal avar prasavicha kadhakettu kilipoya njan... 😜😜

  • @manjunath2599
    @manjunath2599 2 ปีที่แล้ว +1

    അരക്കിലോ കുങ്കുമപ്പൂ😂

  • @minidixon4627
    @minidixon4627 2 ปีที่แล้ว +1

    Nte priye sammathichu super

  • @rockstreethomie
    @rockstreethomie 3 ปีที่แล้ว +24

    Good.Keep going

  • @preemadhanesh707
    @preemadhanesh707 3 ปีที่แล้ว +5

    Nice vishnupriya

  • @jithubhadran7399
    @jithubhadran7399 3 ปีที่แล้ว +2

    Polichu ❤️

  • @vishnupriyawarrier4571
    @vishnupriyawarrier4571 3 ปีที่แล้ว +4

    Color dialogue kollatto

  • @parvathybabu1064
    @parvathybabu1064 3 ปีที่แล้ว +20

    Andimundan aankunjun🤪🤪🤪😂😂😂😂😂 Ippo manasilaayillee kumkuma poovittu paalu kudichaal amma velukkoola kochum velukoolaaa kudumbam velukkum 😁😁😁😁

    • @Uppuofficial
      @Uppuofficial  3 ปีที่แล้ว +1

      ആയിക്കാണും😝😝

    • @parvathybabu1064
      @parvathybabu1064 3 ปีที่แล้ว +1

      Uppu njaan anneee paranjathaaa aarum kettillaaa 🤭🤭🤭🤭

    • @errtterrrt9319
      @errtterrrt9319 3 ปีที่แล้ว

      Manasilaayiii

  • @namithajayan6694
    @namithajayan6694 3 ปีที่แล้ว +7

    Adipoli😍😍

  • @amrutha.pkumaramrutha7650
    @amrutha.pkumaramrutha7650 3 ปีที่แล้ว +1

    Chechi super aanu ❤️❤️❤️

  • @subashremya9318
    @subashremya9318 3 ปีที่แล้ว +3

    Ethu kollalloo....UPPU

  • @jdworld6091
    @jdworld6091 3 ปีที่แล้ว +10

    സൂപ്പർ😍

  • @jishyshiju7655
    @jishyshiju7655 3 ปีที่แล้ว +3

    Super ☺️🤩🤩🤩

  • @monishasmusicworld4270
    @monishasmusicworld4270 3 ปีที่แล้ว +2

    Ahhhaaa Super

  • @sadusadi6748
    @sadusadi6748 3 ปีที่แล้ว +4

    Amma kollaam marumol sad.....

  • @chinju2501
    @chinju2501 3 ปีที่แล้ว +78

    Ithupole ulla Ammayiammamaru sherikkum indo??? Njan karuthi tvil matre ingane okke indavu ennanu. Ente Amma (Ammayiamma) enne swantham mole pole aanu nokkiyath delivery timeil. Amma ente Veetil vannu ente kude ninnu kure divasam. Ente postpartum depression okke mattan ente Ammayekalum support cheythath Husbandinte Amma aanu. Enikkum randuperum thammil angane verthirivilla. Randu Ammamarum enik oru pole aanu.

    • @rabiyamanaf1148
      @rabiyamanaf1148 3 ปีที่แล้ว +3

      Unde

    • @hadime717
      @hadime717 3 ปีที่แล้ว +1

      Und

    • @kuttiyumchattiyum5145
      @kuttiyumchattiyum5145 3 ปีที่แล้ว +2

      Same.. Entem nalla ammayi amma anu.. Ente sneha nidhiyaya ammayi ammayr kanan ente channelil vannolloo.. Pine ellarkum aa bagyam illa keto... Inganeyum undakum aalukal

    • @Newtonewzeland
      @Newtonewzeland 3 ปีที่แล้ว +1

      Everyone not that lucky

    • @kuttiyumchattiyum5145
      @kuttiyumchattiyum5145 3 ปีที่แล้ว

      @@Newtonewzeland ശരിയാ

  • @itsmeathuz
    @itsmeathuz 3 ปีที่แล้ว +2

    Adipoli

  • @adithyanr4689
    @adithyanr4689 2 ปีที่แล้ว +2

    ഉപ്പ് പോളി💪💪💪💪💪

  • @kannappi1456
    @kannappi1456 3 ปีที่แล้ว +39

    ഞാനും epo restil aanu 3 month aayi 🤩🤩🤩🤩🤩😊😊

  • @butterflyshorts5154
    @butterflyshorts5154 3 ปีที่แล้ว +6

    ഇതൊക്കെ വളരെ correct ആണ്

  • @angelk6724
    @angelk6724 3 ปีที่แล้ว +2

    Kollam👌👌

  • @_dubai_jose_
    @_dubai_jose_ 3 ปีที่แล้ว +3

    Adipoli👍👌👏😂😂

  • @minip9562
    @minip9562 2 ปีที่แล้ว +1

    Chechi super