പുണ്യാളൻ ഭർത്താവ് Uppu ഇവനാണ് പുണ്യാളൻ🙄🙄😌

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2022
  • #MalayalamWebSeries #ComedyVideos #comedywebseries
  • ตลก

ความคิดเห็น • 564

  • @mrudular7041
    @mrudular7041 2 ปีที่แล้ว +360

    തകർത്തു നല്ല ഒരു msg ആയിരുന്നു ഒത്തിരി ഇഷ്ടപ്പെട്ടു 💞

    • @babiesworld4829
      @babiesworld4829 2 ปีที่แล้ว

      th-cam.com/users/shortsxmnk1GY8qns?feature=share

  • @achuabhinav3582
    @achuabhinav3582 2 ปีที่แล้ว +127

    അവസാനം ചേട്ടൻ പറഞ്ഞത് കേട്ടപ്പോൾ പ്രിയ ചേച്ചിയുടെ മുഖത്തെ സന്തോഷം കണ്ടു മനസ്സ് നിറഞ്ഞു 🥰🥰

  • @ratheeshraveendran8148
    @ratheeshraveendran8148 2 ปีที่แล้ว +121

    അവസാനമുള്ള പ്രീയെടെ സന്തോഷം വല്ലാത്ത ഫീൽ തോന്നി 🥰🥰🥰

  • @gamingwithraheem7146
    @gamingwithraheem7146 2 ปีที่แล้ว +65

    ഇതുവരെ ഇട്ട വിഡിയോ എല്ലാം അടിപൊളി... ഇത് അതിനേക്കാൾ എത്രെയോ മികച്ചത്.. Nice topic 🥰🥰🥰

  • @sumaps1058
    @sumaps1058 2 ปีที่แล้ว +110

    ഒട്ടുമിക്ക ഭാര്യമാരുടേയും വിചാരം തന്റെ ഭർത്താവ് പുണ്യാളൻ ആണ് എന്ന് തന്നെയാണ് പക്ഷേ അങ്ങനെ ഉള്ള പുണ്യാളൻന്മാർ ആണ് ഏറ്റവും കൂടുതൽ ഭാര്യ യെ ചതിക്കുന്നത്

  • @mirashbasheer
    @mirashbasheer 2 ปีที่แล้ว +10

    ഇതെനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു..2 മണിക്കൂര്‍ സിനിമ കൊടുക്കാൻ പറ്റാത്ത ഒരു മെസേജ് 5 മിനിറ്റ് കൊണ്ട് നിങ്ങള്‍ക്ക് പറ്റി..അഭിനന്ദനങ്ങള്‍ 🥰🥰🥰

  • @B4AINUUS
    @B4AINUUS 2 ปีที่แล้ว +142

    ഇപ്പൊ ചേട്ടന്റെ കാര്യത്തിൽ ഒരു തീരുമാനം ആയനെ 😆😆😆

    • @Uppuofficial
      @Uppuofficial  2 ปีที่แล้ว +16

      പക്ഷെ ആയില്ല🥰🥰🥰

    • @babiesworld4829
      @babiesworld4829 2 ปีที่แล้ว +1

      th-cam.com/users/shortsxmnk1GY8qns?feature=share

    • @Fairoosarahim
      @Fairoosarahim 2 ปีที่แล้ว +1

      @@Uppuofficial 😄😄

  • @tulunadu5585
    @tulunadu5585 2 ปีที่แล้ว +133

    ഒത്തിരി ഇഷ്ടപ്പെട്ടു, കുടുംബം നഷ്ടമായാൽ എല്ലാം സീറോ 👍👌👌👌

  • @KLBROBijuRithvik1
    @KLBROBijuRithvik1 2 ปีที่แล้ว +196

    ഇഷ്ട്ടായി......🥰

  • @dkn99100
    @dkn99100 2 ปีที่แล้ว +42

    നല്ല ഒരു മെസ്സേജ്.. കണ്ണ് തുറക്കുന്ന വർ തുറക്കട്ടെ👍

  • @vvcreations9992
    @vvcreations9992 2 ปีที่แล้ว +27

    ലാസ്റ്റിലെ ബിജിഎം വിത്ത്‌ പ്രിയേടെ സന്തോഷം മനസ് നിറഞ്ഞു. എല്ലാ ഭാര്യമാരും ആഗ്രഹിക്കുന്നത് ഇതാണ് ഈ താലിടെ ബലത്തിൽ എന്നു വിശ്വാസത്തോടെ പരസ്പരം മനസിലാക്കി ജീവിക്കണമെന്നു 💞💞💞💞💞💞🥰🥰💝💝

    • @pursuitofhappiness746
      @pursuitofhappiness746 2 ปีที่แล้ว +1

      Ss dear.....💖💖
      Ur words 👌🏻👌🏻❤️
      Priyede santhosham kandappol entho oru feel.. 🥰🥰
      Stay blessed dears...... 👨‍👩‍👧‍👦💝💝

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +123

    ചേട്ടോയ്... Just escaped 😄😅😅😅

  • @adhisvlog3339
    @adhisvlog3339 2 ปีที่แล้ว +106

    ലെ ഭാര്യ.. ഒന്ന് പരീക്ഷിച്ചു നോക്കിയാലോ '....
    Nb:ഭർത്താക്കന്മാർ ജാഗ്രതെ.. 🤣🤣🤣

  • @athiraajayan4150
    @athiraajayan4150 2 ปีที่แล้ว +8

    നല്ല മെസ്സേജ്. ശരിക്കും കണ്ണ് നിറഞ്ഞു 👍🏻

  • @ranirenchu5950
    @ranirenchu5950 2 ปีที่แล้ว +9

    Bharthavu punyalan anennariyumpozhulla priyede expression......oru mazha peythu thornnu veyil vannapole...super msg anu...super

  • @rp55
    @rp55 2 ปีที่แล้ว +6

    ഉപയോഗപ്രദമായ സന്ദേശമുള്ള വളരെ നല്ല ചെറുകഥ. അഭിനന്ദനങ്ങൾ.
    👍👍👍

  • @user-sv5ef2ky2t
    @user-sv5ef2ky2t 2 ปีที่แล้ว +12

    നല്ലൊരു adar msg തന്നെയാ ഒറ്റ വിഡിയോയിൽ ഉൾപെടുത്തിയത്.. ഇന്നത്തെ സമൂഹത്തിന് ഏറ്റവും അനിവാര്യ മായത് 😍👍

  • @sinufarsa
    @sinufarsa 2 ปีที่แล้ว +17

    Super video😊❤ സ്നേഹിക്കുന്നവർ വാങ്ങിക്കുന്നതിനേക്കാൾ വലിയ വേദന ഇല്ല 💯😊

  • @unique8826
    @unique8826 2 ปีที่แล้ว +57

    ചില ആളുകളുടെ പൊയ്മുഖം തകർന്നു വീഴുന്നത് ഇങ്ങനെയൊക്കെയാ.....എന്തായാലും പ്രിയ പ്രമോദ് കിടിലൻ മെസേജ്....കടിച്ച പാമ്പ് തന്നെയാണ് വിഷം ഇറക്കിയത് നന്നായി.... അല്ലെങ്കിൽ പണി പാളിയാനേ.....അല്ലേ പ്രമോദേ....😄😄🙂🙌

  • @nithishbabu9352
    @nithishbabu9352 2 ปีที่แล้ว +8

    അത് കൊള്ളാം.. ചുമ്മാ കിടന്നുറങ്ങിയ ആളെ വിളിച്ച് എഴുന്നേൽപ്പിച്ചു ഇലയുമിട്ടിട്ട് ചോറില്ലാ എന്ന് പറഞ്ഞതും പോരാഞ്ഞ് ഫ്രീ ആയിട്ട് ഉപദേശവും.. കൊള്ളാലോ കളി..😄

  • @Remyas07
    @Remyas07 2 ปีที่แล้ว +20

    കൊള്ളാം 👌🏻👌🏻
    ഒരുപാട് ഇഷ്ടമായി 💞💞

  • @aamygianna9952
    @aamygianna9952 2 ปีที่แล้ว +9

    Super ennu super ....ഇങ്ങള് njammade മുത്താണ് ...uppu family simply just rocked

  • @jameelahussain4890
    @jameelahussain4890 2 ปีที่แล้ว +25

    🤣🤣eanthe polum powley 😆😆 priya❤❤😍

  • @githeshs4296
    @githeshs4296 2 ปีที่แล้ว +25

    Nice acting by all shalu great start all the best keep rocking. Good work team uppu

  • @anishmarenjith6209
    @anishmarenjith6209 2 ปีที่แล้ว +16

    ഭാര്യ മക്കൾ കുടുംബം 🥰🥰😍😍

  • @sbbyinna3427
    @sbbyinna3427 2 ปีที่แล้ว +4

    കട്ട കൂലി പണിക്കര്ഡ് മാത്രം ഇടയിൽ മാത്രം ഈ പ്രവണതകണ്ടിട്ടില്ല. പിന്നെ നല്ല രീതിയിൽ മദ്യംപികുന്നവര്ഡ് ഇടയിലും 🌹so ഇപ്പോൾ നടക്കുന്ന സംഭവം. എന്ത് ആയാലും ആ കൊച്ചിന് വിളിച്ചു പറഞ്ഞത് ആണ് ക്ലൈമാക്സ്‌& ഈ വീഡിയോഡേ പൂർണതയും 🌹🌹🌹🌹🌹🌹

  • @navasmalanavasmala5137
    @navasmalanavasmala5137 2 ปีที่แล้ว +4

    Nice 🌹🌹🌹ഇത് കഥയില്‍ റിയാലിറ്റി ഈ കാലത്ത് ചേച്ചിയും മക്കളും വഴിയാധാരമായീട്ടുണ്ടാവും 🌹🌹🌹

  • @susansusan9309
    @susansusan9309 2 ปีที่แล้ว +2

    Nalla resamayirunnutto powli super 🥰🥰🥰 othitiri nannayittu ndu 🙏🙏👍👍👍👍👍👍👍👍👍👍

  • @hridhyamidhun5586
    @hridhyamidhun5586 2 ปีที่แล้ว +5

    പറയാതെ വയ്യ
    നിങ്ങളുടെ അഭിനയം സൂപ്പർ 😍😍😍😍😍😍😍😍😍

  • @SNpoultry1571
    @SNpoultry1571 2 ปีที่แล้ว +30

    Pwolich.superrr 😍😍

  • @sajisurendrababu3316
    @sajisurendrababu3316 2 ปีที่แล้ว +2

    Polichu. ,തകർത്തു , തിമിർത്തു.
    double super 👍👍👍👍👍👍❤️❤️❤❤️❤❤️

  • @anishthomas7716
    @anishthomas7716 2 ปีที่แล้ว +10

    Adipoli super ❣️💞💞😍🌹🌹🥰🥰🥰😊😊

  • @paaruzartistryhub
    @paaruzartistryhub 2 ปีที่แล้ว +8

    Good message 🤩🥰 family is everything

  • @minchuminjuz1266
    @minchuminjuz1266 2 ปีที่แล้ว +3

    Ending..... awesome.... കണ്ണുനിറഞ്ഞു....

  • @stefany00776
    @stefany00776 2 ปีที่แล้ว +10

    It's a very nice message ,woman sacrifice their dreams to take care of husband and children and stay at home but futher in life they forget her but not everyone.

  • @dreamworldofolivia3613
    @dreamworldofolivia3613 2 ปีที่แล้ว +3

    Polichu adipoli family ku nalla oru message koduthu🥰🥰🥰

  • @aslafahad731
    @aslafahad731 2 ปีที่แล้ว +5

    New face shaalu..best acting 👍🏻

  • @gourinanda2154
    @gourinanda2154 2 ปีที่แล้ว +11

    1k like tharo ഉപ്പ് estamanakill

  • @waytosuccess8099
    @waytosuccess8099 2 ปีที่แล้ว +12

    Kidukkii😍😍❤️❤️

  • @karthikeyanr5641
    @karthikeyanr5641 2 ปีที่แล้ว +3

    😆😆😆🥰🥰🥰അടിപൊളി മെസ്സേജ് 🌹🌹🌹
    ഇഷ്ടം ആയി രിക്ക ണു ട്ടോ 😂😂😂

  • @amruthamol8190
    @amruthamol8190 2 ปีที่แล้ว +3

    Best one ever seen frm u guys ... Loved ...May god bls u bro nd sis

  • @jesishijin1229
    @jesishijin1229 2 ปีที่แล้ว +2

    Super othiri eshtayita .. Njan vijarichu pine full thallum kuthum aavum ennu edh porichu oru varity aaki super

  • @rincyjohn4166
    @rincyjohn4166 2 ปีที่แล้ว +3

    Wow.... good message...keep going dears....both of you are truly talented....🥰👌👌

  • @chindujayan3219
    @chindujayan3219 2 ปีที่แล้ว +2

    Nice ❤❤❤❤ഒരുപാട് ഇഷ്ട്ടായി..

  • @anandsekhar9215
    @anandsekhar9215 2 ปีที่แล้ว +1

    Ellarum adipoli acting! Oru movie kandu kazhinja feel!

  • @prakirthi9957
    @prakirthi9957 2 ปีที่แล้ว +2

    Super last kadapol sagdm ayi🙁 nannyittud 🥰🥰

  • @pursuitofhappiness746
    @pursuitofhappiness746 2 ปีที่แล้ว +1

    Super ayittundtto....🥰🥰
    Priyechiyude santhosham kandu manass niranju💖

  • @reshmaraj1776
    @reshmaraj1776 2 ปีที่แล้ว +2

    Happy husbands le Indrajith ne orma vannu😌❣️

  • @_meenuzz_
    @_meenuzz_ 2 ปีที่แล้ว +5

    Katta waiting arnuuu 🤩

  • @karimeenproductions1700
    @karimeenproductions1700 2 ปีที่แล้ว +3

    Chettan pwoliii ❤️❤️👍super 🎁💯

  • @Merlysvlog3967
    @Merlysvlog3967 2 ปีที่แล้ว +10

    I love u priya chechi

  • @SivaSiva-pn3ii
    @SivaSiva-pn3ii 2 ปีที่แล้ว +2

    Good msg 👍👍 Penninte sound kelkumbozhe kaamam thonnuna aan vargathinu samarpikunnu 👍👍

  • @navinps6573
    @navinps6573 2 ปีที่แล้ว +2

    Adipoliaayittundu❤❤

  • @athiraathu782
    @athiraathu782 2 ปีที่แล้ว +2

    Nigalu poliyaaaneeyy......😂❣️🤗

  • @StraightenedCurve
    @StraightenedCurve 2 ปีที่แล้ว +4

    കിടുവേ....😍

  • @priyasaran4432
    @priyasaran4432 2 ปีที่แล้ว +3

    തകർത്തു 👌👌👌👏👏👏👏

  • @user-ik6vi7fj6y
    @user-ik6vi7fj6y 2 ปีที่แล้ว +6

    Spr concept nice presentation &script👌👍go ahead

  • @merlinchacko5514
    @merlinchacko5514 2 ปีที่แล้ว +2

    ❤️❤️❤️ഒരുപാട് ഇഷ്ട്ടായി

  • @ayanasvlog1870
    @ayanasvlog1870 2 ปีที่แล้ว

    Kollam video എനിക്ക് last ഭാഗം ഒരുപാട് ഇഷ്ടമായി

  • @devikanambiar8661
    @devikanambiar8661 2 ปีที่แล้ว +1

    Super ayittund 👌🥰

  • @MohanMohan-hn9rd
    @MohanMohan-hn9rd 2 ปีที่แล้ว

    polii.....❤️❤️❤️❤️.good message...tanku Chechi+chetta

  • @beenav6615
    @beenav6615 2 ปีที่แล้ว +1

    കൊള്ളാം സൂപ്പർ മെസേജ്😍😍😍😘😘😘😘😘

  • @anithalal655
    @anithalal655 2 ปีที่แล้ว +5

    Adipoli ❤️👍

  • @shrihariprajeesh1573
    @shrihariprajeesh1573 2 ปีที่แล้ว +5

    Very good videos from team uppu.A nd I'm a new subscriber love from thrissur

  • @statusplaylight5439
    @statusplaylight5439 2 ปีที่แล้ว

    pwlichuu,nalla message ayirunu 🥰🥰🥰

  • @sandhyamohan8528
    @sandhyamohan8528 2 ปีที่แล้ว +1

    Wonderful wonderful u guys rocked😍😍

  • @afsathismail9828
    @afsathismail9828 2 ปีที่แล้ว

    സൂപ്പർ വീഡിയോ. അതിലുള്ള msg 🥰🥰🥰

  • @vijayantony1624
    @vijayantony1624 2 ปีที่แล้ว +1

    ഒരുപാട് ഇഷ്ട്ടമായി അടിപൊളി ❤❤❤❤❤❤👍👍👍👍👍👍👌🏾👌🏾👌🏾

  • @smithaa.s6135
    @smithaa.s6135 2 ปีที่แล้ว +2

    Adipoli super 👌👌👌

  • @swathyavinash8847
    @swathyavinash8847 2 ปีที่แล้ว +3

    നല്ലൊരു സന്ദേശം.... നല്ല അവതരണം...

  • @aswathyps7445
    @aswathyps7445 2 ปีที่แล้ว +3

    അത് കലക്കി 🥳🥳👏

  • @amjidasworld7330
    @amjidasworld7330 2 ปีที่แล้ว +1

    Ningalude vidios poli😘😍

  • @minnus9619
    @minnus9619 2 ปีที่แล้ว

    Adipoli..nalla msg ..orupadu ishttayi

  • @vaigavedha5523
    @vaigavedha5523 2 ปีที่แล้ว +1

    Sprr സൂപ്പർ ❤❣️🥰

  • @adithyanadhi5186
    @adithyanadhi5186 2 ปีที่แล้ว +1

    ഒരു പാട് ഇഷ്ടയി പ്രിയ ചേച്ചി സൂപ്പർ 👌👌

  • @SumeshkichuVlogs
    @SumeshkichuVlogs 2 ปีที่แล้ว +2

    Pwolichu ❤️❤️

  • @user-lg1td5wv4n
    @user-lg1td5wv4n 2 ปีที่แล้ว +4

    മലപോലെ വന്നത്...എലി പോലെ പോയി 😄😄😄

  • @rajianup4999
    @rajianup4999 2 ปีที่แล้ว +1

    Adipoli....nalla Oru msg ....😍😍😍

  • @radhikabaiju333
    @radhikabaiju333 2 ปีที่แล้ว +3

    Adipoli 👍🏻👍🏻

  • @vinodgopi5337
    @vinodgopi5337 ปีที่แล้ว

    Ningal cheytha videos il ettavum suuuupppeerrrr👏👏👏👏✔️

  • @fasiansar3984
    @fasiansar3984 2 ปีที่แล้ว +3

    Good Message❤️

  • @syamliregish4785
    @syamliregish4785 2 ปีที่แล้ว +1

    Kollam ellarum ingane veenduvicharathode chindichal nannayirunnu. 👍👍👍

  • @stellababu1892
    @stellababu1892 2 ปีที่แล้ว +1

    Br. Premod And priya
    Nice content. And acting.
    Premod always 1 mm ahead.
    All the best

  • @bincy8482
    @bincy8482 2 ปีที่แล้ว +2

    shalu chechi itta dress thanna anikum ond😂🤩

  • @jyothidinesh8054
    @jyothidinesh8054 2 ปีที่แล้ว +2

    As always, super..... 👌

  • @prasanthkumar6816
    @prasanthkumar6816 2 ปีที่แล้ว +3

    സൂപ്പർ ചേച്ചി ചേട്ടാ 🥰🥰🥰🥰🥰

  • @shahana12
    @shahana12 2 ปีที่แล้ว +3

    *Chechiyude Varthanam Aanu Ithil Main🤗💘*
    *Nalloru MSg♥️🌹*
    *Chirikkanum Chinthikkanum Und🤣♥️*
    *Great🌹♥️♥️*

  • @ayuaditi
    @ayuaditi 2 ปีที่แล้ว +2

    Shalu kollam little yevideyo mistake unde.. Sheriyavum..priyas dress super hair style change akanam.. Super skit.. 😂😂😂

  • @jisham3472
    @jisham3472 2 ปีที่แล้ว

    Suuper🥰💞💞💞 polichu adikki

  • @shefeenanazeer6407
    @shefeenanazeer6407 2 ปีที่แล้ว +2

    സൂപ്പർ ✌️✌️✌️, അടിപൊളി

  • @varshasreenivas4249
    @varshasreenivas4249 2 ปีที่แล้ว +12

    Uff...climax polichu 👍

  • @lakshmikutty1229
    @lakshmikutty1229 2 ปีที่แล้ว +1

    ആഹാ അടിപൊളി വീഡിയോ 😍

  • @ridhinandn.r9579
    @ridhinandn.r9579 ปีที่แล้ว

    Acting പൊളിച്ചു specially ചേട്ടന്റെ last nadatham

  • @aneeshashaiju4381
    @aneeshashaiju4381 2 ปีที่แล้ว +7

    Uppu🤗

  • @neethumoldavid7614
    @neethumoldavid7614 2 ปีที่แล้ว +1

    Superrr nice messagee 🥰🥰🥰

  • @rejanimani2643
    @rejanimani2643 2 ปีที่แล้ว +2

    സൂപ്പർ ❤❤❤

  • @LUCKYHOMEBYJAYALAKSHMI
    @LUCKYHOMEBYJAYALAKSHMI 2 ปีที่แล้ว +2

    എനിക്ക് വളരെ ഇഷ്ടപ്പെട്ട couple ആണ് നിങ്ങൾ അഭിനന്ദനങ്ങൾ

  • @dhanyajayesh4398
    @dhanyajayesh4398 2 ปีที่แล้ว +5

    😂😂😂😂പൊളിച്ചു

  • @uppufamily
    @uppufamily 2 ปีที่แล้ว +6

    💞💞💞💞 powli

  • @KidoosTwinningbrothers510
    @KidoosTwinningbrothers510 2 ปีที่แล้ว +1

    ഒരുപാട് ഇഷ്ടാണ് നിങ്ങടെ കുടുംബം 👍🏻 keep it up