സാദാ Vs സൈക്കോ മരുമകൾ

แชร์
ฝัง
  • เผยแพร่เมื่อ 4 ส.ค. 2021
  • #priyapramod #ammayiammamarumol
  • บันเทิง

ความคิดเห็น • 769

  • @PriyapramodUppu
    @PriyapramodUppu  2 ปีที่แล้ว +27

    instagram.com/priya_pramod_uppu?r=nametag

  • @ifshiz6821
    @ifshiz6821 3 ปีที่แล้ว +1633

    സ്വന്തം നിലനിൽപിന് കുറച്ചു് psycho ആവുന്നത് ആണ് നല്ലത് 😂😂🤩👏

  • @renjitharajesh7462
    @renjitharajesh7462 2 ปีที่แล้ว +494

    സാധാ പെൺകുട്ടികളെ psycho ആക്കി മാറ്റുന്ന ഒരു പ്രത്യേക പ്രതിഭാസമാണ് അമ്മായിയമ്മ....😂

  • @vidyavidya2
    @vidyavidya2 3 ปีที่แล้ว +1218

    ഇന്നത്തെ കാലത്തിനു ചേരുന്നത് psycho മരുമകൾ തന്നെയാ 👌👌😍😍

    • @ranjimaranjuu3289
      @ranjimaranjuu3289 2 ปีที่แล้ว +4

      Exactly

    • @anjalyanosh7208
      @anjalyanosh7208 2 ปีที่แล้ว +3

      സത്യം 👍

    • @Thanhasmedia
      @Thanhasmedia 2 ปีที่แล้ว +2

      Hi Njnum oru audios book malayalam Chanel thudaggittutte onn kayari nokkumo eshtapettal support cheyyumo plz good person.......,,,

    • @noufalparol
      @noufalparol 2 ปีที่แล้ว +6

      ഇന്നത്തെ കാലത്ത് സൈക്കോ നല്ലത്😀 നാളത്തെ കാലത്ത് സൈക്കോ യെ മലർത്താൻ അൽ സൈക്കോ ആവണം😀

    • @vidyavidya2
      @vidyavidya2 2 ปีที่แล้ว +1

      @@noufalparol ഞാൻ അമ്മ ആകുമ്പോൾ, എനിക്ക് വരുന്നത് psycho മരുമകളോ മരുമകനോ ആകുന്നത് എന്റെ charector അടിസ്ഥാനത്തിൽ ആയിരിക്കും, താങ്കൾ video ഒന്നുടെ കാണു,,.. പിന്നെ താങ്കൾക്ക് മക്കൾ ഉണ്ടെങ്കിൽ തീർച്ചയായും അവിടെ ഒരു psycho മരുമകളെ വരൂ 😀, എന്റെ cmntinu താഴെ വന്ന് എന്നെ "നീ "എന്ന് സംബോധന ചെയ്ത താങ്കൾ വളർത്തുന്ന മക്കൾ ഏതു രീതിക്ക് വളരും എന്നത് ഇപ്പോഴേ മനസിലാക്കാം.

  • @marjanahadiya8779
    @marjanahadiya8779 3 ปีที่แล้ว +676

    സാധാ മരുമകളിൽ നിന്നും സാഹചര്യം കൊണ്ട് സൈക്കോയായ ഞാൻ 🤭🤭🤭🤭😂😂😂😂😂

  • @user-zf6eo9uw2g
    @user-zf6eo9uw2g 3 ปีที่แล้ว +539

    ഇതിലെ phyco മരുമകൾ ആകാൻ ആഗ്രഹിക്കുന്ന ഇതിലെ സാധാ മരുമകൾ ആയ ഞാൻ.....😜😂😂

  • @Thejomation
    @Thejomation 3 ปีที่แล้ว +756

    *Psycho മരുമകൾ ഇഷ്ടം 😁🤩👏നാട്ടുകാർ അല്ലല്ലോ ഈ ഡ്രസ്സ് വാങ്ങിച്ചു തന്നത് , ഞാൻ വാങ്ങിച്ച ഡ്രസ്സ് ഞാൻ ഇടു൦😁🤩👏*

  • @agisha8832
    @agisha8832 3 ปีที่แล้ว +706

    Psycho മരുമക്കൾ ആവുമ്പോൾ എല്ലാവർക്കും എപ്പോഴും ഒരു പേടി ഉണ്ടാവും.... 😌😌

    • @aguilar8791
      @aguilar8791 3 ปีที่แล้ว +4

      അവസാനം ഡിവൗഴ്സ് ആയിക്കോളും

    • @user-dw3nj9dh5u
      @user-dw3nj9dh5u 3 ปีที่แล้ว +2

      @@aguilar8791 സത്യം

    • @muhsinamuhsina834
      @muhsinamuhsina834 3 ปีที่แล้ว +69

      @@aguilar8791 അങ്ങനങ്ങ് ഡിവോഴ്‌സ് ആവാണേൽ ആവട്ടെ ന്നു വെക്കണം...അല്ലാണ്ട് അമ്മായിയമ്മയെ പേടിച്ച് കാലാ കാലവും ജീവിതം കഴിച്ച് കൂട്ടാൻ പറ്റോ

    • @aguilar8791
      @aguilar8791 3 ปีที่แล้ว +2

      @@muhsinamuhsina834 അതിലും നല്ലത് അവരെയങ്ങ് കൊല്ലുന്നതല്ലേ...അതല്ലേ ധീരത

    • @muhsinamuhsina834
      @muhsinamuhsina834 3 ปีที่แล้ว +17

      @@aguilar8791 ധീരത കാണിച്ചിട്ട് ജയിലിൽ പോയി ഉണ്ട തിന്നാനൊന്നും ഞാനില്ലേ 🙏

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +153

    ഇത്‌ സൈക്കോ അല്ല 😍
    സ്വയം പര്യാപ്തമായ ചിന്താഗതിയുള്ള മരുമകൾ ആണ് 👍❣️

  • @NaziyaNazar78
    @NaziyaNazar78 3 ปีที่แล้ว +153

    *ഈ* *കാലത്ത്* *കുറച്ച്* *സൈക്കോ* *ആയാലേ* *ജീവിക്കാൻ* *പറ്റു* 😁

    • @heminthaha6585
      @heminthaha6585 3 ปีที่แล้ว

      Crt

    • @Thanhasmedia
      @Thanhasmedia 2 ปีที่แล้ว

      Hi Njnum oru audios book malayalam Chanel thudaggittutte onn kayari nokkumo eshtapettal support cheyyumo plz good person............,,,,

  • @neethubala540
    @neethubala540 3 ปีที่แล้ว +332

    എന്റെ കുടുംബത്തിലെ ആന്റിമാരൊക്കെ ഇങ്ങനെ ആയിരുന്നു. അവരുടെ ആൺമക്കളുടെ കല്യാണം കഴിഞ്ഞപ്പോൾ സൂക്കേട് മാറി. 😀

    • @ananthapathmanabhankb9895
      @ananthapathmanabhankb9895 3 ปีที่แล้ว +7

      എന്റെ വിട്ടിൽ നാത്തൂൻ ആയിരുന്നു. മോൻ mrg കഴിഞ്ഞു അതു മാറി.

    • @athulyakrishna267
      @athulyakrishna267 3 ปีที่แล้ว +2

      😂😂😂

    • @sulfiyakabeer9405
      @sulfiyakabeer9405 3 ปีที่แล้ว +1

      🤣🤣

    • @greeshmak2190
      @greeshmak2190 2 ปีที่แล้ว +1

      😄

    • @Thanhasmedia
      @Thanhasmedia 2 ปีที่แล้ว

      Hi Njnum oru audios book malayalam Chanel thudaggittutte onn kayari nokkumo eshtapettal support cheyyumo plz good person.......,

  • @user-cr5ud9of3g
    @user-cr5ud9of3g 3 ปีที่แล้ว +136

    പാവം ആയിരുന്ന ഞാൻ... അനുഭവം കൊണ്ട് psycho ആയി.. Ippo മനസമാധാനം ഉണ്ട് 🤗

    • @Thanhasmedia
      @Thanhasmedia 2 ปีที่แล้ว +1

      Hi Njnum oru audios book malayalam Chanel thudaggittutte onn kayari nokkumo eshtapettal support cheyyumo plz good person.........

    • @AmruthaPrakashJROfficial
      @AmruthaPrakashJROfficial 2 ปีที่แล้ว

      @@Thanhasmedia njan cheytu thirichum cheyo plzzz

  • @Surya_vlogs.46
    @Surya_vlogs.46 3 ปีที่แล้ว +150

    നാട്ടുകാർ അല്ലാലോ ചിലവിനുതരുന്നത് പൊളിച്ചു 😁

    • @PriyapramodUppu
      @PriyapramodUppu  3 ปีที่แล้ว +6

      😜😀😂😂😂🥰

    • @likhithamaviloth8603
      @likhithamaviloth8603 3 ปีที่แล้ว +2

      Ente dialogue 😀

    • @Surya_vlogs.46
      @Surya_vlogs.46 3 ปีที่แล้ว

      @@likhithamaviloth8603 🙄🙄🙄njn kandillalo.....

    • @Thanhasmedia
      @Thanhasmedia 2 ปีที่แล้ว

      Hi Njnum oru audios book malayalam Chanel thudaggittutte onn kayari nokkumo eshtapettal support cheyyumo plz good person ...........
      ..

  • @zain5798
    @zain5798 3 ปีที่แล้ว +74

    എനിക്ക് നല്ല തങ്കക്കുടം പോലുള്ള അമ്മായിയുമ്മയെ ആണ് കിട്ടിയത്.... എന്റെ കല്യാണം കഴിഞ്ഞിട്ട് 8 വർഷം ആയി... എന്നെ സ്വന്തം മോളെ പോലെ തന്നെയാണ് നോക്കുന്നത്.... 😍

    • @aliaparveenyah7457
      @aliaparveenyah7457 3 ปีที่แล้ว +1

      Ohoo

    • @amruthavijayan8750
      @amruthavijayan8750 2 ปีที่แล้ว +1

      Bagyam

    • @ardhratk1884
      @ardhratk1884 2 ปีที่แล้ว

      You are so lucky ❤️

    • @Thanhasmedia
      @Thanhasmedia 2 ปีที่แล้ว

      Hi Njnum oru audios book malayalam Chanel thudaggittutte onn kayari nokkumo eshtapettal support cheyyumo plz good person.........,,

    • @anandnash8709
      @anandnash8709 2 หลายเดือนก่อน

      😅

  • @annamolsaji5079
    @annamolsaji5079 3 ปีที่แล้ว +99

    സൈക്കോ മരുമകൾ ഒരേ പൊളി 😂

  • @bini8666
    @bini8666 3 ปีที่แล้ว +26

    ഇത് പോലെ ഉള്ള അമ്മായി അമ്മയുടെ കൂടെ നിക്കാൻ സൈക്കോ മരുമകൾ തന്നെ ആണ് നല്ലത്

  • @musictreands1478
    @musictreands1478 3 ปีที่แล้ว +51

    സാഹചര്യം കൊണ്ട് പല പെൺകുട്ടികളും ഇപ്പൊ സൈക്കോ ആയി മാറിക്കൊണ്ടിരികയാണ് 😂

    • @anjalyanosh7208
      @anjalyanosh7208 2 ปีที่แล้ว +2

      സത്യമാണ് ❤️👍

  • @nimarajeevnimarajeev8111
    @nimarajeevnimarajeev8111 3 ปีที่แล้ว +103

    അടിപൊളി
    ഞങ്ങൾടെ വീട്ടിൽ ഏത് ഡ്രസ്സ് ഇട്ടാലും കുഴപ്പമില്ല. സാരി ഉടുക്കാറില്ല

    • @abcd-wu8od
      @abcd-wu8od 2 ปีที่แล้ว

      Same manners venm.athre ollu

  • @devkutti5932
    @devkutti5932 3 ปีที่แล้ว +322

    ഇന്നത്തെ കാലത്ത് പെൺപിള്ളേർ ഇച്ചിരി psycho ആവുന്നത് കൊണ്ട് തെറ്റില്ല 😀😂 എനിക്കും കിട്ടിയത് ഇത് പോലൊരു അമ്മായി അമ്മ ആണ്. പിന്നെ കുറ്റം പറയരുതല്ലോ കെട്ടിയോൻ അമ്മ പറയുന്നതിന് അപ്പുറം ഒന്നുമില്ല 😂

    • @reshmaprasad4825
      @reshmaprasad4825 3 ปีที่แล้ว +15

      Same pich,entayum😂😂

    • @vindhyapraveen1835
      @vindhyapraveen1835 3 ปีที่แล้ว +2

      😄😄

    • @SruthisCookery
      @SruthisCookery 3 ปีที่แล้ว +4

      😁😂

    • @sheena6076
      @sheena6076 3 ปีที่แล้ว +10

      Ho same pinch enteyum...

    • @mappilasongbysafva877
      @mappilasongbysafva877 3 ปีที่แล้ว +33

      3 വർഷം മുമ്പ് പോയതാ എന്റെ മനസ്സമാധാനം. വസ്ത്രസ്വാദന്ദ്ര്യം പോലും ഇല്ല 😔

  • @user-eh5rh8dy6y
    @user-eh5rh8dy6y 3 ปีที่แล้ว +20

    ഇന്നത്തെ പെൺകുട്ടികൾ കുറച്ച് സൈക്കോ ആകുന്നത് നല്ലതാ . ചില അമ്മായിഅമ്മ അല്ലെങ്കിൽ പെട്ടിയിൽ കിടത്തും 😂😂

  • @dhanyajayesh4398
    @dhanyajayesh4398 3 ปีที่แล้ว +6

    സൈക്കോ മരുമകൾ കലക്കി ഇക്കാലത്തു ഇത്തിരി സൈക്കോ ആയില്ലെങ്കിൽ എല്ലാരും കൂടി ഇട്ടു തട്ടും. പിന്നെ നാട്ടുകാർ അവരുടെ വാ അടപ്പിക്കാനാണ് പാട് 😂😂😂👌🏻👍❤

  • @RG.17767
    @RG.17767 3 ปีที่แล้ว +16

    എന്റെ പ്രിയേ ഇത് കണ്ടു ചിരിച്ചു ചിരിച്ചു ഒരു വഴി യായി 😆😆😆😆😆സൂപ്പർ കിടു 💐💐💐

  • @anusreereneesh5783
    @anusreereneesh5783 3 ปีที่แล้ว +46

    സൈക്കോ മരുമോൾ കലക്കി 👍🥰 സൂപ്പർ 😍👍

  • @niralanair2023
    @niralanair2023 3 ปีที่แล้ว +11

    ഇങ്ങനെ തൊട്ടതിനും പിഹിച്ചാനും കുറ്റം കാണുന്ന അമ്മായി അമ്മയ്ക്ക് സൈക്കോ മരുമകൾ തന്നെ ചേരു.

  • @rolexsir4766
    @rolexsir4766 2 ปีที่แล้ว +1

    ചേച്ചിയുടെ സംസാരം കേട്ടാൽ മീൻ വിൽക്കാൻ പോകുന്നത് പോലെയുണ്ട് 😀😀😀

  • @marjanahadiya8779
    @marjanahadiya8779 3 ปีที่แล้ว +15

    ചേച്ചിക്ക് അമ്മവേഷം നന്നായി ചേരും എന്ന് തോന്നിയവരുണ്ടോ 😂🙂🤩😘

  • @sinumathew1687
    @sinumathew1687 3 ปีที่แล้ว +47

    Psycho എന്ന് caption വേണ്ടായിരുന്നു... അമ്മായിഅമ്മക്ക് ഇഷ്ടം ഇല്ലാത്തത് ചെയ്യ്താൽ മരുമകൾ psycho ആകുമോ. അങ്ങനെയെങ്കിൽ parents ന്നു ഇഷ്ടം ഇല്ലാത്തത് കുട്ടികൾ ചെയ്യ്താൽ psycho മക്കൾ എന്ന് പറയുമോ...

    • @PriyapramodUppu
      @PriyapramodUppu  3 ปีที่แล้ว +2

      🥰🥰🥰

    • @anjalianu1952
      @anjalianu1952 2 ปีที่แล้ว

      Super ❤❤

    • @lathakesavan5206
      @lathakesavan5206 2 ปีที่แล้ว +4

      Athe correct. Psyhco peru cherunilla. Nammalude samooham nammale pradhikarana sheshi illathavaaraakkan padipichu kazhinju.. Pradhikarichaal divorce aavum ennu chila commentum kandu. Athu thanne thelivaanu.. Athellaam ithu engana Kai karyam cheyyanam ennu ariyaathathu kondalle.

    • @sheejashihab1809
      @sheejashihab1809 2 ปีที่แล้ว +1

      ഇത് തന്നെയാണ് എന്റെ മനസ്സിലും ഉയർന്ന ചോദ്യം

    • @abcd-wu8od
      @abcd-wu8od 2 ปีที่แล้ว

      Sinu Mathew,mikka vtllum makanum marumakalkkum 2 niyamam airikum..makan chytha same karyathinu vannu krriya pennu enna nilakk aval chythal nthelum parrayum. Karanm boysnu ath avrde veed.. pennu vannu krriyaval.. pinne makal marumakal aanmakkalude wives evarodum partiality kanikkunnor und..

  • @greshmanb3632
    @greshmanb3632 3 ปีที่แล้ว +23

    സൈക്കോ മരുമകൾ സൂപ്പർ ചേച്ചി 👍👍

  • @anjalyanosh7208
    @anjalyanosh7208 2 ปีที่แล้ว +9

    ആദ്യം സാദാ മരുമകളും ഇപ്പോൾ psycho മരുമകളും ആയ ഞാൻ 🤩ജീവിക്കണ്ടേ

  • @happylife.1119
    @happylife.1119 2 ปีที่แล้ว +1

    സാധാ മരുമകളെ 🙍‍♀️സൈക്കോ ആക്കി മാറ്റി🦹
    പിന്നെ അങ്ങോട്ട്
    Psycho yude keezhil
    ഓച്ഛാനിച്ചു നില്‍കുന്ന അമ്മായിഅമ്മ... ആഹാ അന്തസ്സ്..... 🔥🔥

  • @gouthamip13
    @gouthamip13 3 ปีที่แล้ว +4

    ഞാൻ എപ്പോഴും പറയുന്ന ഡയലോഗ്
    നാട്ടുകാരല്ലലോ എനിക്ക് ചിലവിനു തരുന്നത് 😂

  • @unique8826
    @unique8826 3 ปีที่แล้ว

    സാദായും,സൈക്കോയും കലക്കി....പൊളിച്ചടുക്കി.... പ്രിയ വേറെ ലെവൽ.....🥰🥰🥰👌👌

  • @sivadaajusha6902
    @sivadaajusha6902 3 ปีที่แล้ว +30

    Psyco marumakal aanu better penkuttikal othungy koodiyal avara kazhivillatha aakukayanu chunnathu kurachu psyco aakunnatha ee kalathu nallathu prathyekichu inganulla veedukalil👍🤗
    Poli concept

  • @SaiKrishna-nf1wh
    @SaiKrishna-nf1wh 3 ปีที่แล้ว +6

    ഇന്നത്തെ കാലത്ത് കുറച്ച് psycho മരുമക്കൾ ആണ് നല്ലത്.same അനുഭവം

  • @PRATHEEKSHASCREATIVEWORLD
    @PRATHEEKSHASCREATIVEWORLD 2 ปีที่แล้ว +1

    Kure videos kandu.ellaam poli aanutto 🥰🥰🥰

  • @asianetlovers6906
    @asianetlovers6906 3 ปีที่แล้ว +6

    Adipoli 👍👍👍ചേച്ചിക്ക് നല്ല bangiyunde ജീൻസ് 😍😍😍

  • @UmmisThoughtsbyHasi
    @UmmisThoughtsbyHasi 2 ปีที่แล้ว +2

    സാദാ അമ്മായിയമ്മക്കു സാദാ മരുമകൾ... സൈക്കോ അമ്മായിയമ്മക്ക് സൈക്കോ മരുമകൾ 😂😂😂👍👍👏👏

  • @faisalkn5819
    @faisalkn5819 3 ปีที่แล้ว

    Ente priya pramod ennikkvayya orupad ishtayi

  • @devikar3262
    @devikar3262 3 ปีที่แล้ว +1

    വെള്ളരി കണ്ടത്തിലെ കോലം പോലുണ്ട്
    അയ്യയ്യോ പൊളി 😂😂😂😂
    ഒരു രക്ഷെയില്ല 😂😂😂😂

  • @koottu6070
    @koottu6070 2 ปีที่แล้ว +4

    കല്യാണം കഴിഞ്ഞ് ഒരു കൊല്ലം കഴിഞ്ഞപ്പോ psycho ആകേണ്ടി vanna ഒരു സാധാ മരുമകൾ 😀ഇപ്പോൾ മനസമാധാനം 😁😁

  • @angelrose4076
    @angelrose4076 2 ปีที่แล้ว +1

    2nd marumakal super😄

  • @darshana2466
    @darshana2466 2 ปีที่แล้ว

    Chechi poli video poli

  • @najilasathar3500
    @najilasathar3500 3 ปีที่แล้ว +1

    പ്രിയാ ഒരു രക്ഷേം ഇല്ലാട്ടാ 👍👍😂

  • @rashimubi8470
    @rashimubi8470 2 ปีที่แล้ว

    Last paranja dialogue kalakki njanum oru vattam try cheythatha short drs idan padillaparanjappo adipoli chechi

  • @meenuzzmahuzzworld919
    @meenuzzmahuzzworld919 2 ปีที่แล้ว

    അടിപൊളി ചേച്ചിയെ വലിയ ഇഷ്ടമാണ് സൂപ്പർ

  • @user-kr4sh8qy1f
    @user-kr4sh8qy1f 2 ปีที่แล้ว +1

    തുടക്കം മുതൽ സൈക്കോ ആയ ഞാൻ 😂... സൂപ്പർ വീഡിയോ

  • @ashashamlin8634
    @ashashamlin8634 3 ปีที่แล้ว +4

    Chechi psycho marumakal polichu❤❤❤❤😘😘😘

  • @kichuzzworldbyathi4149
    @kichuzzworldbyathi4149 2 ปีที่แล้ว

    Second മരുമകൾക്ക് ആണ് നിലനിൽപ്പ്....😁😁😝

  • @sheejaannop9362
    @sheejaannop9362 3 ปีที่แล้ว +1

    Kollam priya enikku ishtapettu

  • @vibizzworld3247
    @vibizzworld3247 3 ปีที่แล้ว +3

    ഇത് പോലെ ഒരു സൈക്കോ ആണ് ഞാനും 😂😂

  • @Syama-Noopuradwani.
    @Syama-Noopuradwani. 3 ปีที่แล้ว +2

    Adipoli, nannayitttu undu

  • @gayathrishiju6588
    @gayathrishiju6588 2 ปีที่แล้ว

    അന്നും ഇന്നും എന്നും സൈക്കോ മരുമകൾ ആയ ഞാൻ 😜😜😜😜😜😜😜😜😎😎😎😎😎😎😎😎

  • @veenaaneesh7847
    @veenaaneesh7847 3 ปีที่แล้ว +2

    Athu powlichu👏👏👏💓💞💕💕💓💗💗💘💝💖💖

  • @vijayhansu1996.
    @vijayhansu1996. 3 ปีที่แล้ว

    Chechi cheyyana oro marumakal videoyum ente lifel nadannatha. Super chechi

  • @fidhafahad1758
    @fidhafahad1758 3 ปีที่แล้ว +4

    Notification kandathum njn vannu 🥰🥰🥰

  • @bilbibabu7686
    @bilbibabu7686 3 ปีที่แล้ว

    Adi poli.pshyco marumakal kalakki.chechine aa pink dressil kaanan nalla bhangi indayirunnu😀

  • @shajiss7454
    @shajiss7454 3 ปีที่แล้ว +1

    പ്രിയ ഒരു ഫിലിം star പോലെ ആയി super

  • @physco5539
    @physco5539 3 ปีที่แล้ว +5

    Poli video aa 🥰🥰🥰

  • @bincykurian2481
    @bincykurian2481 3 ปีที่แล้ว +10

    🛑🛑🛑Psyco alla new gen marumakal . Athanu correct ❤👌👌👌

  • @sandhyasandhyajeelu5944
    @sandhyasandhyajeelu5944 2 ปีที่แล้ว

    Super chechi

  • @amaal3298
    @amaal3298 3 ปีที่แล้ว

    അടിപൊളി പ്രിയ ചേച്ചി😍

  • @athiranandugopan135
    @athiranandugopan135 3 ปีที่แล้ว

    Sada marumakal jeans topl super look 🤗🤗👌👌👌

  • @rajasreethampi511
    @rajasreethampi511 3 ปีที่แล้ว +1

    Adipoli😍😍😍

  • @reshmasandeep1763
    @reshmasandeep1763 2 ปีที่แล้ว

    Hi priya chechee.. Big fan of u...Enta veed kalavoor aanu ketto☺️

  • @sonyboby6185
    @sonyboby6185 11 หลายเดือนก่อน

    ഈ അമ്മായി അമ്മയാണ് സൈക്കോ . അതിനുള്ള മരുന്നാണ് രണ്ടാമത്തെ മരുമകൾ

  • @LeninPrasadMP
    @LeninPrasadMP 3 ปีที่แล้ว +10

    I didn't make out the logic of this !! How does one who dresses according to his / her personal choice become a 'psycho'??

  • @nihaajay5891
    @nihaajay5891 2 ปีที่แล้ว

    അവസാനത്തെ ആ പാട്ട് അടിപൊളി

  • @jameelapjameelap2678
    @jameelapjameelap2678 3 ปีที่แล้ว +1

    New look super👌 😄😄😍😍

  • @btseries9912
    @btseries9912 3 ปีที่แล้ว +2

    Powli powliye 🔥🔥🔥

  • @reshmarchandran9972
    @reshmarchandran9972 3 ปีที่แล้ว

    Chechi superr👍👍👍

  • @bindus1494
    @bindus1494 3 ปีที่แล้ว +1

    അടിപൊളി. 😄😄😄😍😍😍

  • @nimish_nimi
    @nimish_nimi 3 ปีที่แล้ว

    Apo njan oru light version psycho marumakal anu😂😂😂😂
    Video super👍👍👍

  • @vaishnavivijayan2657
    @vaishnavivijayan2657 3 ปีที่แล้ว

    😄😄👌🏻👌🏻ചേച്ചി സുന്ദരി ആയി

  • @Heyyy-nf9ph
    @Heyyy-nf9ph 3 ปีที่แล้ว +1

    2:42 മരുമോളെ jeans ഇടാൻ സമ്മതിച്ചില്ലേൽ എന്ത് പൊളിക്കാരി എപ്പോളും കൊലുസ് ഇട്ടോണ്ട് അല്ലെ ndukunne😆😂

  • @shreyakuttan6727
    @shreyakuttan6727 3 ปีที่แล้ว

    Priya chechik jeansum topum ahno
    Ettom ishttam.. poli❤💕

  • @btseries9912
    @btseries9912 2 ปีที่แล้ว

    Powli kidu

  • @sherinajay126
    @sherinajay126 2 ปีที่แล้ว

    Supperrrrrr 😀👍

  • @ajaykichuvlog
    @ajaykichuvlog 3 ปีที่แล้ว +1

    Chechi home tour cheyyo plss

  • @jomolgeorge8099
    @jomolgeorge8099 3 ปีที่แล้ว

    Priya chechiiii...👌🥰🥰🥰

  • @physco5539
    @physco5539 3 ปีที่แล้ว +3

    Big fan aa 🥰🥰

  • @shamsi3423
    @shamsi3423 3 ปีที่แล้ว +2

    ജീവിക്കണേല്‍ ആദ്യം തന്നെ സൈക്കോ ആയിക്കോളൂ....കൂട്ടുക്കാരെ😁

  • @juliecottage3562
    @juliecottage3562 3 ปีที่แล้ว

    Anti super

  • @parambaryamarmatips192
    @parambaryamarmatips192 2 ปีที่แล้ว +1

    സൂപ്പർ

  • @anuajith6263
    @anuajith6263 3 ปีที่แล้ว +1

    Athu kalakki . Ente ammayi ammene varacha varel aanu njan nirthiyekkunne..

  • @sajnapks4889
    @sajnapks4889 3 ปีที่แล้ว +10

    Psycho മരുമകൾ അത് പൊളിച്ചു എനിക്കു നല്ല ഇഷ്ട്ടായി 😍😍😘♥️♥️♥️

  • @sreeramachandrana.k2017
    @sreeramachandrana.k2017 2 ปีที่แล้ว

    Wow 😍😍😍😍😍😍😍😍😍😍😍😍

  • @ammuanu1148
    @ammuanu1148 3 ปีที่แล้ว +2

    സൈക്കോ മരുമകൾ സൂപ്പർ 🥰🥰🥰🥰

  • @mallureelsmalayalam532
    @mallureelsmalayalam532 2 ปีที่แล้ว

    Super ഇങ്ങനെത്ത് video ചെയ്യു

  • @soumyashanavas4848
    @soumyashanavas4848 3 ปีที่แล้ว

    Aa unakka mern kadikkunna scene kandittu 😋😋😋

  • @gimsorange
    @gimsorange 3 ปีที่แล้ว +1

    You make even the most boring things psycho/fun/exciting/enjoyable....natural acting...

  • @achuttyachu3330
    @achuttyachu3330 3 ปีที่แล้ว

    🥰🥰🥰👍pwoli

  • @darsanar3251
    @darsanar3251 2 ปีที่แล้ว

    Green dress super👌

  • @justenjoy3356
    @justenjoy3356 3 ปีที่แล้ว +1

    Psycho പൊളി ഞാനും ഒരു സൈക്കോയാണ് 🤣

  • @soumyasasikumar7947
    @soumyasasikumar7947 3 ปีที่แล้ว

    Adipoli

  • @sanjutechyfan.ffplayer8149
    @sanjutechyfan.ffplayer8149 3 ปีที่แล้ว +3

    😍😍❤❤❤❤

  • @Earthloversmedia
    @Earthloversmedia 3 ปีที่แล้ว

    സാദാ മരുമകളും
    സീരിയൽ അമ്മായിയമ്മയും
    പിന്നെ സീരിയൽ മരുമകളും വേലക്കാരി അമ്മായിയമ്മയും

  • @anusanthosh1188
    @anusanthosh1188 2 ปีที่แล้ว +1

    Sathyam paranja Psycho marumakal aakanam enne unde but njan psycho aakumbol ente ammayiamma saico aakum 🙄. Enthayalum super 👌👌👌👍

  • @jithinyohanan6625
    @jithinyohanan6625 3 ปีที่แล้ว

    Priya chechikk eth role um perfect ok👌👌

  • @amosvlogs6723
    @amosvlogs6723 2 ปีที่แล้ว

    Super👍❤

  • @harshakk1076
    @harshakk1076 3 ปีที่แล้ว +1

    Nice drs . Polich