ചില നാട്ടുനടപ്പ് (PART-1)

แชร์
ฝัง
  • เผยแพร่เมื่อ 16 พ.ย. 2021
  • ചില നാട്ടുനടപ്പ് ഒക്കെ ഇങ്ങനെയാ... ഇനി വരാൻ പോകുന്നത് എന്താവുമോ എന്തോ (PART-1)

ความคิดเห็น • 577

  • @angelzdelight5602
    @angelzdelight5602 2 ปีที่แล้ว +1826

    Akshaya സെന്ററിൽ നടക്കുന്ന ഒറിജിനൽ കാര്യങ്ങൾ ആണ്. ഒടുക്കത്തെ ജാടയാണ് 👌

    • @renisajan487
      @renisajan487 2 ปีที่แล้ว +7

      Athe

    • @amalm9168
      @amalm9168 2 ปีที่แล้ว +7

      Jana sahaya kendram state govt minteth aane theyre better aalum kooravayirikkum

    • @rathnaakka7614
      @rathnaakka7614 2 ปีที่แล้ว

      🧕👳🐖👎👈🍓🍈🐃🐂🐄🧕

    • @ernesto751
      @ernesto751 2 ปีที่แล้ว +22

      ഒന്ന് പോടോ ഞങ്ങടെ area യിൽ 8 km ചുറ്റളവിൽ 3 akshaya center ഉണ്ട്... അവർക്ക് ഒന്നും ഇതുപോലത്തെ ഒരു ജാടയും ഇല്ലല്ലോ... എല്ലാം കൃത്യമായും വ്യക്തമായും പറഞ്ഞു തരും (location : malappuram, kondotty, PARAMBIL PEEDIKA)

    • @amalm9168
      @amalm9168 2 ปีที่แล้ว +21

      @@ernesto751 ath ningalude area
      Nangalude areayil ivar alam
      Knappan mar aane

  • @user-lx1vc4li7k
    @user-lx1vc4li7k 2 ปีที่แล้ว +803

    ഓരോ കാര്യങ്ങൾക്കു നമ്മൾ ചെല്ലുമ്പോൾ ഇത് തന്നെയാണ് അവർ പറയുന്നത്. അടിപൊളി നാട്ടിൽ നടക്കുന്നതാണ് ഇതൊക്കെ 👍🏻👍🏻👍🏻🤣🤣

    • @soumyaradhu785
      @soumyaradhu785 2 ปีที่แล้ว +7

      Right this answer 💯

    • @jasmin_3.044
      @jasmin_3.044 2 ปีที่แล้ว +1

      th-cam.com/users/shortshlQm4N0v5ZI?feature=shareth-cam.com/users/shortshlQm4N0v5ZI?feature=share

    • @Always_ramanan
      @Always_ramanan 2 ปีที่แล้ว +2

      50 sub ആവാൻ സഹായിക്കുമോ 🙂

  • @user-rq6xs6lr5u
    @user-rq6xs6lr5u 2 ปีที่แล้ว +128

    എല്ലാം നടക്കുന്ന കാര്യങ്ങൾ തന്നെ ആണ്. പക്ഷെ ഏറ്റവും relate ചെയ്യാൻ പറ്റുന്നത് അക്ഷയ സെന്റർ ലെ കാര്യം ആണ്.100% കറക്റ്റ് ആണ്.

  • @ahina.ansari6848
    @ahina.ansari6848 2 ปีที่แล้ว +599

    Over acting ഇല്ലാതെ എല്ലാ നാട്ടുനടപ്പും അവതരിപ്പിച്ച sanju lekshmi teams ഇരിക്കട്ടെ ഇന്നത്തെ like👍🥰

    • @suhas3459
      @suhas3459 2 ปีที่แล้ว +4

      Nalla over aan

  • @nishapreejithpnpreejithpn4642
    @nishapreejithpnpreejithpn4642 2 ปีที่แล้ว +96

    😆😆😆കലക്കി അക്ഷയ മാത്രം അല്ല ചില പഞ്ചായത്തിൽ പോലും ഇങ്ങനെ തന്നെ

  • @muhammedrafi7010
    @muhammedrafi7010 2 ปีที่แล้ว +118

    എന്റെ മുത്തുമണികൾ,ലക്ഷ്മി ചേച്ചി,സഞ്ജു ചേട്ടൻ പൊളിച്ചു 👏😁😂👌👌👌👌

  • @angelmathew9572
    @angelmathew9572 2 ปีที่แล้ว +69

    പറയാൻ വാക്കുകൾ ഇല്ലാ... അത്രക്കും മനോഹരം 😍😍

  • @chippuzworld7325
    @chippuzworld7325 2 ปีที่แล้ว +74

    സൂപ്പർ നിങ്ങളുടെ എല്ലാ വീഡിയോകളും കാണാറുണ്ട് നല്ല.. രസമാണ് കാണാൻ😁😁😁🤣

  • @princypeter1269
    @princypeter1269 2 ปีที่แล้ว +16

    0:38😂😂പാന്റ് ആയത്കൊണ്ട് ജാട ആണെന്ന് 🤣🤣

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +103

    എന്തുവായിത് 😍
    ഇവരുടെ വീഡിയോസ് ഒന്നും skip ചെയ്യാനേ തോന്നില്ല ❣️❣️❣️

  • @minniecartoonz
    @minniecartoonz 2 ปีที่แล้ว +151

    സ്വന്തം ചാനലിൽ സ്വന്തം സീരീസിന് പ്രൊമോഷൻ 😍😍😍😍

    • @Always_ramanan
      @Always_ramanan 2 ปีที่แล้ว

      50 sub ആവാൻ സഹായിക്കുമോ 🙂

  • @devithamwarrier7832
    @devithamwarrier7832 2 ปีที่แล้ว +175

    I am a big fan of sanju chetan and lakshmi chechi , all the videos are entertaining 😊😊😊😊

    • @jasmin_3.044
      @jasmin_3.044 2 ปีที่แล้ว +1

      th-cam.com/users/shortshlQm4N0v5ZI?feature=shareth-cam.com/users/shortshlQm4N0v5ZI?feature=share

  • @shilparnath1818
    @shilparnath1818 2 ปีที่แล้ว +8

    ക്യൂ il last നിന്ന ചേട്ടന് fans undo? ......adipoli chettana .....♡♥

    • @Anandhan37
      @Anandhan37 2 ปีที่แล้ว +1

      😳😳😳😳😳

  • @ancys.r1420
    @ancys.r1420 2 ปีที่แล้ว +26

    👍👍👍👍👍👍👍 ഞാനും സഞ്ചു ലക്ഷ്മി fan ആണ് 🥰🥰🥰🥰🥰. അടിപൊളി ചേച്ചി 😊😊😊😊😊. എല്ലാ നാട്ടിലും ഉണ്ട് ഇതുപോലെ കുറെ എണ്ണം. സ്വന്തം വീട്ടിൽ നടക്കുന്നത് എന്താ എന്ന് അവർക്ക് അറിയില്ല, അത് നോക്കാൻ സമയം ഇല്ല. ആ നേരം മറ്റുള്ളവരുടെ വീട്ടിൽ നോക്കികൊണ്ടിരിക്കും 😡. വളരെ നന്നായിട്ടുണ്ട്.

    • @Always_ramanan
      @Always_ramanan 2 ปีที่แล้ว +1

      50 sub ആവാൻ സഹായിക്കുമോ 🙂

  • @user-po7yi7sg8x
    @user-po7yi7sg8x 2 ปีที่แล้ว +6

    😃😅😂🤣 എത്ര ടെൻഷൻ ഉണ്ടെങ്കിലും നിങ്ങളുടെ പ്രോഗ്രാം കാണുമ്പോൾ ആ ടെൻഷൻ എല്ലാം മാറും ചിരിച്ചു ചിരിച്ചു ഊപ്പാട് ഇളകി

  • @reshmanathr788
    @reshmanathr788 2 ปีที่แล้ว +43

    ഇതു തന്നെയാണ് സർക്കാർ ഓഫീസിൽ എന്തെനെലും ചെന്നാല് ഉള്ള അവസ്ഥ

  • @radhikasarath4367
    @radhikasarath4367 2 ปีที่แล้ว +58

    എന്റെ പട്ടാഴി പൊന്നമ്മേ 😂😂😂😂🤣🤣🤣🤣🤣
    സത്യത്തിൽ ഇങ്ങനെ ഒരു അടാർ ഐറ്റം നിങ്ങളുടെ സ്ഥലത്തു ഉണ്ടോ

    • @ranjurdravid5448
      @ranjurdravid5448 2 ปีที่แล้ว +1

      നാട്ടുകാരൻ പട്ടാഴി 😂

    • @aryaa5381
      @aryaa5381 2 ปีที่แล้ว +1

      Yes Pattazhy ammaa

    • @ranjurdravid5448
      @ranjurdravid5448 2 ปีที่แล้ว

      @@aryaa5381 പട്ടാഴി എവിടാ

    • @aneeshkumar5091
      @aneeshkumar5091 2 ปีที่แล้ว

      @@ranjurdravid5448 kollam dist

    • @ranjurdravid5448
      @ranjurdravid5448 2 ปีที่แล้ว

      @@aneeshkumar5091 പട്ടാഴി യിൽ എവിടാ എന്ന്? ഞാൻ പട്ടാഴി ഉള്ളതാ ബ്രോ

  • @user-po7yi7sg8x
    @user-po7yi7sg8x 2 ปีที่แล้ว +10

    💯💯💯 നിങ്ങളെ കൂട്ടുകെട്ട് സൂപ്പറാണ് നിങ്ങളുടെ വെഞ്ഞാറമൂട് ലെ ഐശ്വര്യ റായി ഞങ്ങൾ കാണാറുണ്ട് അതും പൊളിക്കും ഉണ്ട്

  • @Nandhus...
    @Nandhus... 2 ปีที่แล้ว +47

    That അവസ്‌ഥ..😂ബാങ്കിൽ പോയാലും,അക്ഷയയിൽ പോയാലും,ഇവർക്കൊക്കെ കളക്ടർ ആണെന്നാ വിചാരം,,😪ഒരു മണിക്കൂർ wait ചെയ്യിപ്പിക്കൽ നിർബന്ധം..

  • @shakirashaki1742
    @shakirashaki1742 2 ปีที่แล้ว +45

    പൊളിച്ചു... 👍പെട്രോളോ ഡീസലോ? അല്ല മണ്ണെണ്ണ😃😃😃😃😃

  • @kimjeona2502
    @kimjeona2502 2 ปีที่แล้ว +34

    പൊളിച്ചു സൂപ്പർ

  • @nehidhanechus3523
    @nehidhanechus3523 2 ปีที่แล้ว +12

    ചുളുവിൽ ആ പറമ്പ് വൃത്തിയാക്കി കൊടുത്തു😍🤭🤭🤭😊😂👍

    • @ayshubaby.3555
      @ayshubaby.3555 2 ปีที่แล้ว

      th-cam.com/video/jEuenZfdhIYh/w-d-xo.htmlttps://th-cam.com/users/shorts_4FvLxDM9q8?feature=share

  • @abhi_vadassery2922
    @abhi_vadassery2922 2 ปีที่แล้ว +8

    ചുമ്മാ കണ്ടു നോക്കിയതാ ,പൊളിച്ചു💯

  • @vijar5832
    @vijar5832 2 ปีที่แล้ว +22

    01:32 ആധാഡ് 😁😆😅😂

  • @sree7792
    @sree7792 2 ปีที่แล้ว +3

    Parambile pullellam poyi kittiy 😆😆😆🤣🤣😂😂😂😂😂🤣🤣🤣😍😍😍😍😍🤩🤩🤩🤩 kidu

  • @ridu6
    @ridu6 2 ปีที่แล้ว +12

    Adipoli.... Oru rashayumilla 😂😂😂igalude ella videosum supera... Chirichu chirichu oru vazi aayi😂🤣

  • @bobram443
    @bobram443 2 ปีที่แล้ว +23

    അക്ഷയ ചേച്ചിമാർ 🤣🤣🤣

  • @insurance7750
    @insurance7750 2 ปีที่แล้ว +18

    ഒരാഴ്ച മുന്നേ ഈ അനുഭവം എനിക്കും ഉണ്ടായി 👊 അക്ഷയ സെന്റർ

  • @jd_food
    @jd_food 2 ปีที่แล้ว +26

    നിങ്ങളുടെ എല്ലാ വീഡിയോസും ഒരു രക്ഷയുമില്ല 👍

  • @alenfrancis226
    @alenfrancis226 2 ปีที่แล้ว +9

    2:58 oru മുനുഷി feel😊✨️

  • @adithyank3053
    @adithyank3053 2 ปีที่แล้ว +16

    Venjaramoottile Aiswarya rai setil vechanoo shoot cheythathu
    Polichu 🤩🤩❤❤

  • @easytipswithsree3824
    @easytipswithsree3824 2 ปีที่แล้ว +6

    Kiddu videoo. Ingane contend engane kitunnu chechikkum chetanum. അപാര mind anutoooo... നിങ്ങൾക്ക് പകരം വക്കാൻ ആരുമില്ല ഞാൻ നിങ്ങളുടെ കട്ട ഫാൻ ആണ് പെട്ടെന്ന് 1M ആകട്ടെ 🥰🥰🥰🥰🥰🥰🥰🥰

  • @jeevansurya1118
    @jeevansurya1118 2 ปีที่แล้ว +2

    എല്ലാവരും കൂടെ തകർക്കുവാണല്ലോ.. എന്തുവാ ഇതു ❤❤😍😍😍❤❤❤👌👌👌

  • @sajeenaea9962
    @sajeenaea9962 2 ปีที่แล้ว +5

    I am a big fan of sanju&lakshmi
    Sanju& lakshmiyude videos nan 2 thavana minimum kanum. Sanju&lakshmiyude videos orikallum enike skip cheyyam thoonullaaa
    I am a big fan of sanju and lakshmi❤❤💗💗💗❤❤❤❤

  • @smithakv5028
    @smithakv5028 2 ปีที่แล้ว +5

    😂😂😂.... Super... Onnum parayinilla🥰

  • @user-nk1zr3cs1b
    @user-nk1zr3cs1b 2 ปีที่แล้ว +2

    Lakshmi ചേച്ചിടെ ഒപ്പം ഉള്ള ആ ചേച്ചിയുടെ പേര് എന്താ?

  • @farmtechspacebyamina2992
    @farmtechspacebyamina2992 2 ปีที่แล้ว +8

    Endhonnada കൂടി നില്കുന്നെ കുളിരുന്നോ 😂😂😂😂

  • @Sanjoos55
    @Sanjoos55 2 ปีที่แล้ว +2

    Akshyal poyt vann ith kannuna le njan🤭🤭🤭correct correcteeee🤣

  • @noufalnazer7878
    @noufalnazer7878 2 ปีที่แล้ว +20

    Super polichu

  • @hameedabeevi4274
    @hameedabeevi4274 2 ปีที่แล้ว

    Bharayennalle paranje. Arude bharyennu paranjillallo. Polichu.🤣🤣🤣🤣🤣

  • @aiswarya772
    @aiswarya772 2 ปีที่แล้ว +3

    Super adipoli👍🏻👍🏻❤️❤️

  • @vismayaminju8502
    @vismayaminju8502 2 ปีที่แล้ว +9

    ചായയ്ക്ക് വിളിച്ചാൽ അത് വരെ ഇല്ലാത്ത ഒരു തിരക്ക് ആണ് പണിക്കാർക്ക്

  • @anujaca944
    @anujaca944 2 ปีที่แล้ว +5

    Adii polii set 🥰🥰❤️❤️

  • @ajeenanajeeb4189
    @ajeenanajeeb4189 2 ปีที่แล้ว +14

    നിങ്ങളുടെ വീഡിയോസ് എല്ലാം അടിപൊളിയ് ❤️🥰🥰🤩 പുതിയ web series പൊളിച്ചു ❤️🥰🤩🤩

  • @musthafa1564
    @musthafa1564 2 ปีที่แล้ว +2

    Ningal ellarum powli 💕💕💕.. Shibu expression 😂😂😂👍

  • @saniyasunny1212
    @saniyasunny1212 2 ปีที่แล้ว +2

    എന്തുവായിത് polichadukkii 😍💖🤗

  • @benroy8968
    @benroy8968 2 ปีที่แล้ว +2

    Adipoli suppar acting 👍👍👍👍👌👌👌💕💕💕💕

  • @ranjiththomas6565
    @ranjiththomas6565 2 ปีที่แล้ว

    Pwoli pwoli

  • @user-uu6lo5lz6b
    @user-uu6lo5lz6b 2 ปีที่แล้ว +4

    Kitchen Angane office ആക്കി 💥uff

  • @renjinirenjini7792
    @renjinirenjini7792 2 ปีที่แล้ว +1

    Oru rekshayumillaaaa 😂😂😂😂👍👍👍👍

  • @amruthap.s.9933
    @amruthap.s.9933 2 ปีที่แล้ว +1

    Akshara chechi... 😂😂😂😂😂
    Sanjulakshmi+kunjipuzlu....
    U guys are 👍

  • @nandanas187
    @nandanas187 2 ปีที่แล้ว +3

    Originality at peak🐥🐥🐥

  • @subis1989
    @subis1989 2 ปีที่แล้ว +11

    ഒന്നും പറയാനില്ല അടിപൊളി❤

  • @vaishavivs9719
    @vaishavivs9719 2 ปีที่แล้ว +5

    Super, polichu

  • @akhilas5458
    @akhilas5458 2 ปีที่แล้ว +3

    Supet polichuuu❤❤

  • @elbyvarghese1830
    @elbyvarghese1830 2 ปีที่แล้ว

    Super. Polichu👌👌👌👌❤❤❤❤❤

  • @maneeshamadhu9471
    @maneeshamadhu9471 2 ปีที่แล้ว +4

    Polichu chetta and chechi😍

  • @amalrasik8227
    @amalrasik8227 2 ปีที่แล้ว +1

    Supper viedio oru rakshayum illa supper viedio

  • @SFORSANDEEP
    @SFORSANDEEP 2 ปีที่แล้ว +1

    അന്ന്യായ അഭിനയം.. Hats off 🙏🙏

  • @easytipswithsree3824
    @easytipswithsree3824 2 ปีที่แล้ว +1

    എന്റെ ഇപ്പോളത്തെ main പണി നിങ്ങളുടെ വീഡിയോ ഷെയർ ചെയ്യുക എന്നതാണ് . അത്രക്കും ഇഷ്ടാണ് നിങ്ങളെ 🥰🥰🥰🥰🥰

  • @user-ce9qw1rg6w
    @user-ce9qw1rg6w 2 ปีที่แล้ว +1

    Chechi trending il vannallo. Congrass✨️😘

  • @saranyats4119
    @saranyats4119 2 ปีที่แล้ว +1

    കലക്കി 👌🏻പൊളിച്ചു

  • @mridulamridu4389
    @mridulamridu4389 2 ปีที่แล้ว

    Entammo oru rakshayilla ellarum superattoooooooo polichu

  • @possessivegrl7368
    @possessivegrl7368 2 ปีที่แล้ว

    Nte ponnadaveee,pwolich😂😂😂😂

  • @lekshmiglekshmi4950
    @lekshmiglekshmi4950 2 ปีที่แล้ว +1

    Pwloliyee🤩
    Best entertainers ❣️

  • @priyankag5797
    @priyankag5797 2 ปีที่แล้ว

    😂Adipoli chirichu chirichu chaavum. Akshaya centre scene correct. Endhoke documents kondu poyalum vere illathathu ellam chothikum. Adipoli panikaaru. Colourful ayitondu. Ellarum super acting.

  • @ajithnellimoottil3676
    @ajithnellimoottil3676 2 ปีที่แล้ว

    Ente pattazhi ponnamme.... 🤣🤣🤣 heavy item 😅😅

  • @imuiscooking5767
    @imuiscooking5767 2 ปีที่แล้ว

    Poliii.correct aane avarude samsaram.ellqm..poliii

  • @nayanamj3298
    @nayanamj3298 2 ปีที่แล้ว

    നിങ്ങൾ പൊളിയാണ് നിങ്ങളുടെ വലിയ ഫാൻ ആണ് ഞാൻ

  • @Thepranaav
    @Thepranaav 2 ปีที่แล้ว +2

    Adipolii...❤️❤️

  • @mohdmustafa9521
    @mohdmustafa9521 2 ปีที่แล้ว

    മാറ്റായി. അമ്മെ 😄😄😄😄👌👌👌

  • @aswathyaneesh2762
    @aswathyaneesh2762 2 ปีที่แล้ว +1

    ശെരിയ റേഷൻ കാർഡിന് പോയപ്പോൾ ഏതെങ്കിലും ചോദിച്ചൽ ഒടുക്കത്തെ ജാഡ. വഴക്ക് വരെ udakki. അവസാനം seriyakki thannu 👌👌👌👌👌👌👌❤❤❤

  • @manjimasnair9344
    @manjimasnair9344 2 ปีที่แล้ว +2

    Super. Ente pattazhi ponnammee😍😍😍

  • @reshmias3920
    @reshmias3920 2 ปีที่แล้ว +1

    Ivaru pwoliyaneeeee😍💪🙏

  • @abdullaparis4808
    @abdullaparis4808 2 ปีที่แล้ว +5

    😂😂😂😂😂😂സൂപ്പർ 😂😂😂😂

  • @merlinchacko5514
    @merlinchacko5514 2 ปีที่แล้ว +1

    ചില ബാങ്കിൽ ചെന്നാലുള്ള അവസ്ഥയും ഇത് പോലെ തന്നെ ആണു 😄😄😄. ജാഡ

  • @kichuzzworldbyathi4149
    @kichuzzworldbyathi4149 2 ปีที่แล้ว +1

    Adipol aayit und ❤️

  • @enigma48358
    @enigma48358 2 ปีที่แล้ว +2

    Chettanmaru ellam super😍

  • @astheticgurl_2030.
    @astheticgurl_2030. 2 ปีที่แล้ว

    Pwoli

  • @nandanaartdesign4905
    @nandanaartdesign4905 2 ปีที่แล้ว +4

    Nigalk oru chiri iru chiri bumbur chiriyil vannodee... Vannal golden bumbber urapp❣️❣️

    • @fathimanoorudheen2788
      @fathimanoorudheen2788 2 ปีที่แล้ว

      Nazeer പോയാൽ കിട്ടും..
      അയാൾ ഒരു മാതിരി 😏😏

  • @lekshmysunrisecreations9259
    @lekshmysunrisecreations9259 2 ปีที่แล้ว

    Video super aayittund

  • @manha4567
    @manha4567 2 ปีที่แล้ว +1

    Correct... Naattil endenkilum kaaryangalkk pokumbol pediyaanu.. Ellaaam undenkilum ethenkilum documentsnte kuravundenn parayum

  • @tellmewhy6367
    @tellmewhy6367 2 ปีที่แล้ว +4

    വഴിയാധാരം 😂😂😂😂👍🏻

  • @sridevi7948
    @sridevi7948 2 ปีที่แล้ว +1

    kiduuu

  • @sajeenaea9962
    @sajeenaea9962 2 ปีที่แล้ว +5

    Team kunnipuzhuvum sanju lakshmiyum chernall pinne parayanilla polli videos ❤❤❤❤

  • @sereena1581
    @sereena1581 2 ปีที่แล้ว +6

    Ningade videos kanumbol nalla oru refreshment aanu 😍❤️

  • @parthivc5348
    @parthivc5348 2 ปีที่แล้ว

    Super anootto ellarum 👌👏👏👏👏👏👏👏

  • @rekhasunil820
    @rekhasunil820 2 ปีที่แล้ว +3

    എന്റെ പട്ടാഴി പൊന്നമ്മേ!🤣🤣

  • @fathimathswaliha5624
    @fathimathswaliha5624 2 ปีที่แล้ว +5

    😂Twist twist♥️

  • @ponnukichus9063
    @ponnukichus9063 2 ปีที่แล้ว +4

    അടിപൊളി😍

  • @aswinb.s1592
    @aswinb.s1592 2 ปีที่แล้ว +6

    Katta support ane ❤️

  • @veenanaadam6220
    @veenanaadam6220 2 ปีที่แล้ว

    Adipoli👌👌👌

  • @aiswaryarajesh9334
    @aiswaryarajesh9334 2 ปีที่แล้ว

    Polichu supperrrrrrrrrrrrrrrr😍😍😍😍😍😍👍

  • @thakkali_official
    @thakkali_official 2 ปีที่แล้ว +4

    Climax 😂😂😂😂😂😂🙌

  • @rijilfreekdaredevil
    @rijilfreekdaredevil ปีที่แล้ว

    ചേച്ചി... ചേച്ചീനെ kanumbole chiri varum... 🔥

  • @shemeerambalamkunnu6301
    @shemeerambalamkunnu6301 2 ปีที่แล้ว

    സൂപ്പർ ആക്ക് ടിംഗ്

  • @gopikavava989
    @gopikavava989 2 ปีที่แล้ว +1

    nigal supr aanu ketto 💖

  • @saidhalaviup53
    @saidhalaviup53 2 ปีที่แล้ว +1

    Adipoli 😁😁😁😁❤️❤️

  • @fathimas2913
    @fathimas2913 2 ปีที่แล้ว +3

    ഞാൻ ലക്ഷ്മി ചേച്ചിയുടെ വലിയ ഫാനാണ് 😘😘😘

  • @soumyaradhu785
    @soumyaradhu785 2 ปีที่แล้ว +3

    I am enjoy all videos and laksmi sister poli 💕