ദിവസവും ഗ്രാമ്പൂ ഇങ്ങനെ കഴിച്ചോളൂ Eat 2 Cloves a Day to See These Surprising Benefits in Your Body

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • Eat 2 Cloves a Day to See These Surprising Health Benefits in Your Body | Amazing Health Benefits of Clove. ദിവസവും ഗ്രാമ്പൂ കഴിച്ചാൽ ശരീരത്തിനുണ്ടാകുന്ന അത്ഭുത ഗുണങ്ങൾ എന്തൊക്കെയാണ് എന്നുള്ളതാണ് ഇന്നത്തെ വീഡിയോ. കാണാം ഉച്ചക്ക് 2 മണിക്ക്. തീർച്ചയായും കാണുക, Video ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യുക..
    For business inquiries: infoddvloges@gmail.com
    For Appointments: Contact. 8593056222
    Dr. Divya's Homoeopathic Speciality Clinic,
    Dr. Divya's Skin & Hair Clinic
    Kowdiar, Trivandrum
    08593056222.
    Subscribe :
    / drdivyanaironline
    Follow us on
    Facebook:
    / drdhsc​​​
    / actressdr.divyanair
    Instagram:
    / dr.divyasclinic
    / dr.divya_nair

ความคิดเห็น • 173

  • @fazlulrahman2804
    @fazlulrahman2804 3 หลายเดือนก่อน +9

    ദിവസവും മൂന്നും നാലും ഗ്രാമ്പൂ പലവിധത്തിൽ കഴിക്കാറുണ്ട്. പ്രത്യേകിച്ച് എന്തെങ്കിലും ഒരു ഗുണം ഇതുവരെയും അനുഭവപ്പെട്ടിട്ടില്ല.

  • @varghesethomasm919
    @varghesethomasm919 8 หลายเดือนก่อน +13

    എത്ര മനോഹരമായിട്ട് ആണ് Dr. Divya കാര്യങ്ങൾ പറഞ്ഞു തരുന്നത്. Thank you very much, immense peace and blessing

  • @haneefank2314
    @haneefank2314 3 หลายเดือนก่อน +3

    നൂറു ശതമാനം dr പറഞ്ഞു ശെരിയാണ് നല്ല അറിവ് തന്നതിൽ സന്തോഷം ഉണ്ട്

  • @Wexyz-ze2tv
    @Wexyz-ze2tv 8 หลายเดือนก่อน +10

    ശരിയാണ് dr.. ഗ്രാമ്പു കഴിച്ചാൽ ഗ്യാസ് നും നല്ല കുറവുണ്ട്..സ്ഥിരമായി കഴിക്കാൻ പറ്റുമോ???

  • @mumthazmuhammed5752
    @mumthazmuhammed5752 8 หลายเดือนก่อน +10

    വളരെ സന്തോഷത്തോടെയുള്ള അവതരണം.

  • @gopikaranigr6111
    @gopikaranigr6111 หลายเดือนก่อน +1

    കരയാമ്പൂ . സൂപ്പർ അനുഭവം സാക്ഷി than KsDr.❤❤

  • @renukaraman3699
    @renukaraman3699 8 หลายเดือนก่อน +5

    Good information dr. 🙏jan use cheyarundu madam
    Vere video kandittundu. Ilike so much❤

  • @SunilKumar-si3tl
    @SunilKumar-si3tl 8 หลายเดือนก่อน +6

    Very valuable information dear doctor ❣️🙏

    • @suseelamathai1358
      @suseelamathai1358 3 หลายเดือนก่อน

      Antena doctor nayar diviya annu edunnatu very good infirmation

  • @Gracejaison
    @Gracejaison 8 หลายเดือนก่อน +1

    Njan turmeric,black pepper,cloves,lemon juice ,olive oil and pink salt ellaam ittu vellam choodaki Kodikaarund 😊

  • @remadevi6884
    @remadevi6884 8 หลายเดือนก่อน +7

    Useful video thanku dr

  • @prakashphilip7531
    @prakashphilip7531 8 หลายเดือนก่อน +5

    Very valuable information doctor. Thank you

  • @thulaseedharan712
    @thulaseedharan712 8 หลายเดือนก่อน +3

    ValareUsefull.Aaya.Vedio.Thank.u.Dr.DivyaNair👍👌

  • @jabbaram727
    @jabbaram727 3 หลายเดือนก่อน +1

    Sunddariyan...dokttar..nalla.samsaram..gut..ariv...thankyou...somach

  • @sivadasansiva4351
    @sivadasansiva4351 8 หลายเดือนก่อน +4

    സൗന്ദര്യമുള്ള സംസാരം.... നല്ല അറിവുകൾ 💐💐

  • @priyarajpriyaraj8292
    @priyarajpriyaraj8292 4 หลายเดือนก่อน

    Doctor sathyathil celibrites nekkalum ethrayooooo buetiful face oru meckappum ellathe thanne orupaaaade cuuuuuuute Orikkalum thettaya artdhathilalla paranjathe paranjupokum athraykke smartaaa

  • @blessenjohn2793
    @blessenjohn2793 24 วันที่ผ่านมา

    It's very good I am using it for a long time

  • @user-kn4hy4hy6k
    @user-kn4hy4hy6k 7 หลายเดือนก่อน +2

    Doctor ji

  • @saranyabose9993
    @saranyabose9993 8 หลายเดือนก่อน +1

    Dr. E herba life polulla health clubs le kodukkunna weight loss drinks shakes, kudikkunnath kondulla good and bads ne kurichu oru video cheyyummo? Othiri peru ippol ithu polulla health clubs l pokunnund.... Ithu kondu use undo? E oru vishayathil theere arivu illathathu kondanu request cheythathu

  • @miracletech3657
    @miracletech3657 8 หลายเดือนก่อน

    Doctor please reply.....Ente friendinte recommendationil njan
    L'oreal Paris glycolic acid serum, and same company glycolic acid day cream ( moisturizer) vaangi use cheyyan ayitt...pinne white headsum okke ullath kond salicylic acid serum after evening use cheyyan athum vaangi..... Dr derma co Hyuloronic acid spf 60 pa ++++ sunscreen gel vaangi.....
    Eee 4 product njan vaangi..ithil 3 acid adangiyitundd....ente ee Skin care routine nallath aano doctor...Enthengilum reethiyil problem undo..Use cheyyunathkond problem undo.... please reply doctor

  • @HarishchadranS-hy4kl
    @HarishchadranS-hy4kl 8 หลายเดือนก่อน +9

    ചായയിൽ ഗ്രാംമ്പൂ ഇട്ട് തിളപ്പിച്ച് കുടിക്കാമോ?

  • @mohammedshahpulikkal6911
    @mohammedshahpulikkal6911 8 หลายเดือนก่อน +2

    Good explained ❤

  • @sunilk3964
    @sunilk3964 8 หลายเดือนก่อน +2

    Thanks

  • @SalimKumarMK-x8j
    @SalimKumarMK-x8j 2 หลายเดือนก่อน +1

    For the past 1 year I am eating, but no difference in my body noticed

  • @abdnasernaseer
    @abdnasernaseer 8 หลายเดือนก่อน +2

    Grampoo podiyayi bakshanathil upayogikkan pattumo

  • @nissisajan5720
    @nissisajan5720 8 หลายเดือนก่อน +4

    Hello Dr
    Please suggest any remedy for fizzy hair
    How to make shiny hair please

  • @ranithomas4213
    @ranithomas4213 4 หลายเดือนก่อน +1

    Viedeo for badbreath pls

  • @minialexander4793
    @minialexander4793 8 หลายเดือนก่อน +2

    Thankyou doctor ❤

  • @ushak.g587
    @ushak.g587 8 หลายเดือนก่อน +2

    Orupadu nalle arivukal.. 🙏🏻Dr

  • @anonymou8964
    @anonymou8964 4 หลายเดือนก่อน +1

    Everything is good

  • @MohamedMohamed-cz4ft
    @MohamedMohamed-cz4ft 8 หลายเดือนก่อน +1

    ഞാൻ രാത്രി ഒരു ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച്‌ 3എണ്ണം ദിവസം കഴിക്കുന്നു ഇവിടെ ആഫ്രിക്കയിൽ വില കൂടുതൽ ആണ്

  • @vinayanmanaparambilvinayan233
    @vinayanmanaparambilvinayan233 3 หลายเดือนก่อน +1

    Hi docter

  • @maryvarghese4798
    @maryvarghese4798 4 หลายเดือนก่อน +1

    ഗ്രാമ്പു ക്യാൻസർ വരുത്തും
    എന്ന് ഒരു സയന്റിഫിക്ക്‌
    ആർട്ടിക്കിളിൽ വായിച്ചിട്ടുണ്ട്.
    അത് കൊണ്ട് അത് കൊണ്ട്
    സൂക്ഷിച്ചേ ഉപയോഗിക്കാൻ
    പാടുള്ളു.

  • @66116
    @66116 7 หลายเดือนก่อน

    Njn pimplin try cheythirunnu super effective anu doctor thanks 👍

  • @RajanPO
    @RajanPO หลายเดือนก่อน

    Is it safe to take 2 Cloves daily while using Ecospirin 75?

  • @georgeabraham7780
    @georgeabraham7780 4 หลายเดือนก่อน

    A video for continuous sneezing. Home remedy. Please.

  • @gourisp7528
    @gourisp7528 3 หลายเดือนก่อน +1

    നല്ല വില യുണ്ട് dr

  • @sindhuravindran7825
    @sindhuravindran7825 8 หลายเดือนก่อน +3

    ഹായ് 😊

  • @sunilk3964
    @sunilk3964 8 หลายเดือนก่อน +2

    Good information

  • @erebusgang5420
    @erebusgang5420 4 หลายเดือนก่อน +1

    Medam sundariyanu❤

  • @-anshix-3148
    @-anshix-3148 8 หลายเดือนก่อน +2

    Mam Vaseline face use cheyynath nallath ano

    • @user-jw4tz7xd5j
      @user-jw4tz7xd5j 4 หลายเดือนก่อน +1

      Yes,Kurachu koothiyilum the choloo😅😅😅😅😅

  • @RosammaAntony-ix7oy
    @RosammaAntony-ix7oy หลายเดือนก่อน

    Tanks,dr

  • @walterdsouza786
    @walterdsouza786 8 หลายเดือนก่อน +1

    Namaskarm

  • @ismailkerala7471
    @ismailkerala7471 4 หลายเดือนก่อน +2

    Very. Good. 👍👍👍❤. Thanks. Dr. 🙏🙏🙏.

  • @archanababu415
    @archanababu415 8 หลายเดือนก่อน +1

    Can we use this for kids like 3 year old

  • @josephlakkara489
    @josephlakkara489 หลายเดือนก่อน

    Kindly Support all doctors who gives more details about natural herbs for better health restoration.🎉 Thank you doctor.

  • @mathewci8176
    @mathewci8176 หลายเดือนก่อน +1

    Hi Madam supper ❤❤❤❤❤

    • @DrDivyaNair
      @DrDivyaNair  หลายเดือนก่อน

      Thank you so much 🙂

  • @KarunyadeepamPathirappaly
    @KarunyadeepamPathirappaly 8 หลายเดือนก่อน

    I soak ten raisons along with two gramboos and karuvappatta in water and have it on empty stomach next morning. Is that combination ok.

  • @anandng385
    @anandng385 4 หลายเดือนก่อน

    Very good dr

  • @leeladevaki1322
    @leeladevaki1322 24 วันที่ผ่านมา

    Dr: ഹോമിയോ മെഡിസിൻ എടുക്കുന്ന ആൾക്ക് ഗ്രാമ്പു, ഉപയോഗിക്കാമൊ.

  • @krbabu9151
    @krbabu9151 2 วันที่ผ่านมา

    Is it homeopathy.

  • @abfddreff4887
    @abfddreff4887 4 หลายเดือนก่อน

    Dhivasavum(2)*ChakaKuru*SapittalEnthanuGunamKittunnathu*?? Doctor***?

  • @elizabeththomas3537
    @elizabeththomas3537 4 หลายเดือนก่อน

    I put it in my tea

  • @shajijoseph7425
    @shajijoseph7425 8 หลายเดือนก่อน +1

    Good episode mam thanks 👍

  • @anilpillai376
    @anilpillai376 2 หลายเดือนก่อน +2

    My doctor kutty, is it necessary to refer china, being in Kerala 😅😅😅😅
    Jokes apart, good and valuable information...

  • @rahmathullarahmath6712
    @rahmathullarahmath6712 4 หลายเดือนก่อน +2

    Hi❤

  • @AnilCp-kw7pn
    @AnilCp-kw7pn 8 หลายเดือนก่อน +1

    👌

  • @S_niil
    @S_niil 2 วันที่ผ่านมา

    Hai

  • @asimon4611
    @asimon4611 3 หลายเดือนก่อน

    Good

  • @MohammedMohammed-ps6bz
    @MohammedMohammed-ps6bz 2 หลายเดือนก่อน +1

    Thank you Doctor.

    • @DrDivyaNair
      @DrDivyaNair  2 หลายเดือนก่อน

      Most welcome!

  • @NandaKumar-bz2bx
    @NandaKumar-bz2bx 2 หลายเดือนก่อน

    I❤udarling

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh 7 หลายเดือนก่อน +2

    ❤❤❤

  • @dirarputhukkudi9049
    @dirarputhukkudi9049 7 หลายเดือนก่อน +1

    ഹോമിയോ മരുന്ന്.. ഗ്രാമ്പു... Vr 5:21 5:30

  • @james-bu2ky
    @james-bu2ky 7 หลายเดือนก่อน +1

    👍❤

  • @minik.k9007
    @minik.k9007 8 หลายเดือนก่อน

    Dr.. ക്ലിനിക് tsr ഓപ്പൺ ചെയ്തിട്ടുണ്ടോ?

  • @mythoughtsaswords
    @mythoughtsaswords 3 หลายเดือนก่อน +2

    Presentation good- but I think not ക്ളൗവ്- but ക്ളോവ്

  • @RAVIKIRAN118
    @RAVIKIRAN118 4 หลายเดือนก่อน

    So this is your secret 👍

  • @Indeevaram1981
    @Indeevaram1981 8 หลายเดือนก่อน +30

    ഈ കാര്യം പറയൽ വല്ലാതെ കൂടിപ്പോയി

    • @mythoughtsaswords
      @mythoughtsaswords 8 หลายเดือนก่อน +2

      മിക്കവാറും Ladies-ന് ഉള്ള കുഴപ്പം- be succinct- see, we don't expect an essay- speak to the pont

    • @mirshadkp7609
      @mirshadkp7609 27 วันที่ผ่านมา

      അറിയാത്തവർക്ക് ഉപകാരപ്പെടുന്നുണ്ട് 🙏

  • @Suryaprabha-t8p
    @Suryaprabha-t8p 8 หลายเดือนก่อน

    Ulcer undenkil kazhikkamo

  • @chandrababu4404
    @chandrababu4404 3 หลายเดือนก่อน +1

    👌👍👍

  • @anilajitha8942
    @anilajitha8942 8 หลายเดือนก่อน +2

    ചെവി ക്കുള്ളിൽ മൂളൽ. മാറാൻ വല്ലതും ഉണ്ടോ

    • @ejniclavose1897
      @ejniclavose1897 7 หลายเดือนก่อน +1

      Undu panji vechu kollu

    • @fightfootball-vinod3630
      @fightfootball-vinod3630 4 หลายเดือนก่อน +1

      Ent ഡോക്ടർ കാണുക എത്രയും പെട്ടെന്ന്

  • @user-jj9vd8ft4d
    @user-jj9vd8ft4d 4 หลายเดือนก่อน +1

    Divya mollu

  • @VilkumarC-dv9vp
    @VilkumarC-dv9vp 8 หลายเดือนก่อน +1

    Yes 100sathamnam yes🙏

  • @cabdulkarimpsmo9197
    @cabdulkarimpsmo9197 7 หลายเดือนก่อน +1

    Valuable information

  • @MajeedMajeed-tb3ct
    @MajeedMajeed-tb3ct หลายเดือนก่อน

    ചായയിൽ

  • @swarajswaraj8530
    @swarajswaraj8530 4 หลายเดือนก่อน

    Dr❤️❤️

  • @preethadominic9258
    @preethadominic9258 8 หลายเดือนก่อน

    👍

  • @ArathiSanath
    @ArathiSanath 8 หลายเดือนก่อน +2

    Dr..
    എന്റെ മുഖത്ത് കറുത്ത പാടുക്കൽ ഒരുപാട് ഉണ്ട് എന്തൊക്കെ ചെയ്തിട്ടും പാടുകൾ മാറുന്നില്ല. പഠിക്കുന്ന സമയത്ത്അങ്ങനെ കുരുകളൊന്നും ഉണ്ടായിരുന്നില്ല. എപ്പോഴെങ്കിലും ഒരു കുരു വന്നാൽ അത് പൊട്ടി കുറച്ചു ദിവസം കഴിഞ്ഞ് കറുത്ത പാട് ഉണ്ടെങ്കിൽ തന്നെ അത് മാറിയിരുന്നു. ഒരുപാട് കുരുക്കളും പാടുകളും ഒന്നുമില്ലാത്ത മുഖമായിരുന്നു എന്റെ. കല്യാണത്തിന് വേണ്ടി ഞാനൊരു ബ്ലീച്ച് ചെയ്തു. വിളിച്ച് ചെയ്തു മുഖം കഴുകിയതിനുശേഷം ഞാൻ കണ്ണാടിയിൽ നോക്കുമ്പോൾ എന്റെ മുഖത്ത് ആകെ കറുത്ത മാർക്കുകളും ഞാനാകെ കരുവാളിക്കുകയാണ് ചെയ്തത്. ഇപ്പോൾ അഞ്ച് വർഷമായി ഇതുവരെ ഒരു മാറ്റവുമില്ല അതുപോലെ തന്നെ എന്തെല്ലാം ചെയ്തിട്ടും ഒരു മാറ്റവുമില്ല കറുത്ത പാടുകൾ കുറയുന്നതേയില്ല. ഇതിന് ഞാൻ എന്താണ് ചെയ്യേണ്ടത്..പ്ലീസ് reply🙏🙏

    • @DrDivyaNair
      @DrDivyaNair  8 หลายเดือนก่อน +2

      നേരിട്ട് വരൂ

  • @jabbaram727
    @jabbaram727 3 หลายเดือนก่อน +1

    Grabun.ethryum.gunamunddo...mam...

  • @user-yy2rj8mr9u
    @user-yy2rj8mr9u หลายเดือนก่อน

    Hi

  • @AnilCp-kw7pn
    @AnilCp-kw7pn 8 หลายเดือนก่อน +1

    🙏❤️❤️

  • @aseeyy__77
    @aseeyy__77 7 หลายเดือนก่อน

    Very good dr 👌

  • @satheeshkumarsatheeshkumar9590
    @satheeshkumarsatheeshkumar9590 8 หลายเดือนก่อน

    👍👍👍👍👍

  • @karthikeyanpkarthikeyan9802
    @karthikeyanpkarthikeyan9802 13 วันที่ผ่านมา

    Yn

  • @streetview2492
    @streetview2492 8 หลายเดือนก่อน +1

    ❤ U

  • @prasadchandran41
    @prasadchandran41 8 หลายเดือนก่อน +7

    ഡോകടർക്ക് സൗന്ദര്യം കൂടുന്ന രോഗമുണ്ടെന്ന് തോന്നുന്നു❤❤❤❤❤

    • @anusebastian592
      @anusebastian592 8 หลายเดือนก่อน +5

      മേക്കപ്പ് അല്ലെ കൂടിയത്

  • @ramachandranp8965
    @ramachandranp8965 2 หลายเดือนก่อน

    മൈക്ക് മുടിയിലോ chundilo കടിപ്പിച്ചാൽ കുറച്ചു കൂടി സൗണ്ട് കിട്ടുമായിരിന്നു

  • @sainudheenmm5168
    @sainudheenmm5168 3 หลายเดือนก่อน +3

    ആര് എന്ത് എപ്പിസോട് പറഞ്ഞാലും ചുമ്മ വലിച്ച് നിട്ടും ഗ്രാമ്പൂ നല്ല മണവും രുജിയു കറികൂട്ടിന്ന് നല്ലതാ വേറേ ഈ പറഞ്ഞ പോലത്തെ ഗുണം ഒന്നും ഇല്ല

    • @DrDivyaNair
      @DrDivyaNair  3 หลายเดือนก่อน

      നല്ല വിലയുള്ള സാധനം ആണ്. ചേട്ടൻ ബുദ്ധിമുട്ടി കഴിക്കണ്ട

  • @girishgirishmg5261
    @girishgirishmg5261 7 หลายเดือนก่อน

    Naden clove for sale

  • @hareeshm8740
    @hareeshm8740 8 หลายเดือนก่อน

    🎉🎉🌞

  • @aajilstudio1abudhabi332
    @aajilstudio1abudhabi332 7 หลายเดือนก่อน +1

    വീഡിയോ കണ്ടു പറയൽ വല്ലാതെ കൂടിപ്പോയി

  • @indiramuralidharan925
    @indiramuralidharan925 8 หลายเดือนก่อน

    😎

  • @thomas9469
    @thomas9469 3 หลายเดือนก่อน

    Doctor ee ente baryaa kku parathii.. adulalayilee grampu. Theernnu😝

  • @channel-ok8tq
    @channel-ok8tq หลายเดือนก่อน +1

    ഞാൻ ഒരു വർഷത്തിൽ കൂടുതലായി കഴിക്കുന്നു, ഞാൻ ഒരു ഗുണവും കണ്ടില്ല

  • @boneythomas8679
    @boneythomas8679 8 หลายเดือนก่อน +1

    divya mom❤️😘😍🤚!!!

  • @pmmohanan9864
    @pmmohanan9864 4 หลายเดือนก่อน +1

    A good young madam, beautiful.

  • @user-ur1lm1xi5h
    @user-ur1lm1xi5h 8 หลายเดือนก่อน +2

    പ്രായം കൂടുംതോറും ദിവ്യ സുന്ദരി ആവുകയാണല്ലോ. ആ രഹസ്യം ഒന്നും പറഞ്ഞു തരുമോ. ദിവ്യയെ സുന്ദരി ആക്കുന്നത് ആ മുടി ആണ് കേട്ടോ.

  • @sameerchemmazhathu4473
    @sameerchemmazhathu4473 4 หลายเดือนก่อน +1

    ബോറാണ് വളരെ ലാഗ്

    • @DrDivyaNair
      @DrDivyaNair  4 หลายเดือนก่อน +1

      Thank u

  • @ramachandranp8965
    @ramachandranp8965 2 หลายเดือนก่อน

    സൗണ്ട് കുറവാണ്,

  • @user-gx9yf5pr3w
    @user-gx9yf5pr3w 7 หลายเดือนก่อน +1

    🖐️💞💞💞💋

  • @cherianJohn-hm1ep
    @cherianJohn-hm1ep 4 หลายเดือนก่อน +5

    പറയാനുള്ള കാര്യങ്ങൾ റബ്ബർപോലെ വലിച്ചുനീട്ടാതെ കാര്യപ്രസക്തമായ കാര്യങ്ങൾ മാത്രം പറയാൻ ശ്രമിച്ചാൽ നന്നായിരുന്നു.