Clove | Health benefits | ഗ്രാമ്പുവിന്റെ ഔഷധഗുണങ്ങൾ അറിയാം | Dr Jaquline Mathews BAMS

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • ഏലയ്ക്ക പോലെതന്നെ പ്രധാനമായും ഉപയോഗിക്കുന്ന ഒന്നാണ് ഗ്രാമ്പു. എന്നാൽ ഇതിന്റെ ഗുണങ്ങൾ പരിചയമില്ലാത്തതു കൊണ്ടാകാം ഗ്രാമ്പുവിന് വേണ്ടത്ര പ്രാധാന്യം ലഭിക്കാത്തത്.
    ഈ വീഡിയോയിലൂടെ ഗ്രാമ്പുവിനെ ഗുണങ്ങൾ വിവരിക്കുന്നു.

ความคิดเห็น • 388

  • @funwithsisters5773
    @funwithsisters5773 2 ปีที่แล้ว +47

    മേഡം പറഞ്ഞതിനേക്കാൾ കൂടുതൽ എനിക്ക് ഇതിൻ്റെ ഫലം കിട്ടിയിട്ടുണ്ട് എനിക്ക് ഉറങ്ങാൻ കിടക്കുമ്പോൾ അതിയായ കഫകെട്ടും ശ്വാസതടസ്സവും എന്നെ വല്ലാതെ അലട്ടിയിരുന്നു.'പല മരുന്നും ഞാൻ പരീക്ഷിച്ചിരുന്നു പക്ഷെ പൂർണമായ ഫലപ്രാപ്തി കിട്ടിയില്ല. ശ്വാസതടസ്സം വരുമ്പോൾ 2 ഗ്രാമ്പൂ വായിലിട്ട് കമിഴ്ന്ന് കിടന്നു അലിയിപ്പിച്ച് കഴിച്ചപ്പോൾ കഫം മുഴുവൻ പുറം തള്ളുകയും ശ്വാസതടസ്സം മാറുകയും നല്ലവണ്ണം ഉറങ്ങുവാൻ കഴിയുകയും ചെയ്തു. പിന്നീടെല്ലാം ഇത് ആവർത്തിച്ചു. ഇപ്പോൾ 5 വർഷം കഴിഞ്ഞു ഇതുവരെ യാതൊരു പ്രശ്നവുമില്ല പൂർണമായി മാറി.

    • @healthaddsbeauty
      @healthaddsbeauty  2 ปีที่แล้ว +8

      Thanks for sharing this
      Ellarkkum upakarappedatte

    • @sureshsuresht9257
      @sureshsuresht9257 ปีที่แล้ว +2

      @@healthaddsbeauty 👍

    • @mixtape9600
      @mixtape9600 9 หลายเดือนก่อน +1

      അറിവുള്ളവർ ഇതുപോലെ മറ്റുള്ളവർക്ക് പകർന്നു നല്കുന്നത് നല്ലതാണ്❤❤

    • @mathewparekatt4464
      @mathewparekatt4464 9 หลายเดือนก่อน +2

      ഇതെങ്ങനെ അലിയിപ്പിക്കും ?
      ചവച്ച് തിന്നാനല്ലേ പറ്റൂ

  • @musthafat3095
    @musthafat3095 2 ปีที่แล้ว +9

    Thank You Doctor,
    ഒരു പാട് നല്ല അറിവു കൾ തരുന്ന Dr.ക്ക് ആയിരമായി രം അഭിനന്ദനങ്ങൾ.
    🌹🌹🌹👍👌

  • @vinodkumarpillai6538
    @vinodkumarpillai6538 2 ปีที่แล้ว +23

    ഇത്രയും കംമെന്റിനു റിപ്ലൈ കൊടുത്ത നിങ്ങൾ ഒരു ഗ്രേറ്റ്‌ ആണ്‌

  • @jayakrishnanb6131
    @jayakrishnanb6131 2 ปีที่แล้ว +5

    ഹായ് ഡോക്ടർ വളരെ മനോഹരമായിട്ടുണ്ട് വളരെയധികം ഉപകാരപ്പെട്ടു എല്ലാവിധ ആശംസകളും നേരുന്നു💞💞💞💞💞💞

  • @blackpanther2765
    @blackpanther2765 2 ปีที่แล้ว +7

    ഈ അറിവിന് വളരെ അധികം നന്ദി Doctor.👍👍👍👍

  • @beenapv8733
    @beenapv8733 2 ปีที่แล้ว +1

    വീട്ടിൽ ഗ്രാമ്പൂമരമുള്ളതുകൊണ്ട് വളരേക്കാലമായി .. ഗ്രാമ്പൂ വെള്ളം വച്ചു കുടിക്കുകയും, കറികളിൽ ചേർക്കുകയും.. പല്ലുവേദനയ്ക്ക് ഉപയോഗിക്കുകയും കൂടാതെ ഗ്രാമ്പു ഇല സന്ധ്യയ്ക്ക് കൊതുക് വരാതിരിക്കാൻ പുകയ്ക്കുകയും ചെയ്യാറുണ്ട്..താങ്ക് യൂ ... ഡോക്ടർ ..❤️

  • @theklathomas1574
    @theklathomas1574 2 ปีที่แล้ว +6

    Doctor,Thank you for the good information.May GOD BLESS you and your family Abundantly

  • @babuskumar8755
    @babuskumar8755 4 หลายเดือนก่อน

    Dr. 2ഗ്രാമ്പു ഇട്ട് ദിവസവും അര ഗ്ലാസ് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് ശരീരത്തുണ്ടാകുന്ന മരവിപ്പ്, കൈപൊളപ്പ്, കൈകാൽ കഴപ്പ് ഇതിന് നല്ലതാണോ '🙏

  • @ayushrameh9343
    @ayushrameh9343 2 ปีที่แล้ว +4

    Thank you ഡോക്ടർ. വളരെ നല്ല വീഡിയോ ആണ്. 👌🙏

  • @NazerKk432
    @NazerKk432 2 ปีที่แล้ว +1

    ഏറെ നാളുകൾക്ക് ശേഷം കണ്ടതാ.
    മാഡം നന്നായി ഗ്രാംമ്പുവിനെ പരിചയപ്പെടുത്തിയതിന്.good

  • @sajeevsaji8448
    @sajeevsaji8448 6 หลายเดือนก่อน +1

    ഞാൻ ഗ്രാമ്പൂ ഇട്ട് തിളപ്പിച്ച വെള്ളം ആണ് കുടിക്കുന്നത് കുഴപ്പം ഉണ്ടോ ?

  • @user-ye1rl3cf3y
    @user-ye1rl3cf3y ปีที่แล้ว +1

    വെയിൽ കൊണ്ടാൽ ,മഴകൊണ്ടാൽ,വിയർത്താൽ,തണുപ്പ് അടിച്ചാൽ, എന്നു വേണ്ട എന്തെങ്കിലും ചെറിയ വ്യത്യാസം ഉണ്ടായാൽ പോലും എനിക്ക് നന്നായി തല vedhanikkumaairunnu.
    ഗ്രാമ്പു പൊടിച്ചത് തലവേദന ഉണ്ടാകുമ്പോൾ ഗ്രാമ്പു പൊടിച്ചത് panikkoorkkayude നീരും ചേർത്ത്,മൂർദ്ധാവിൽ,നെറ്റിയിൽ ഒക്കെ ഇടും,എന്നിട്ട് കുറച്ച് ഗ്രാമ്പു പൊടി ഇട്ട് വെള്ളം തിളപ്പിച്ച് ആവി പിടിക്കും.തലവേദന പെട്ടെന്ന് maarum.
    പെട്ടെന്ന് വരുന്നത് തടയുകയും ചെയ്യും. എൻ്റെ തലവേദന ഇങ്ങനെയാണ് സുഗമായത്.

  • @AbdulKareem-cs7bl
    @AbdulKareem-cs7bl 5 หลายเดือนก่อน

    കയ്യിലെ തരിപ്പും കാലിലെ തരിപ്പും ഉള്ളവർക്ക് ഇത് ഇട്ട വെള്ളം കുടിക്കുന്നത് കൊണ്ട് പ്രയോജനം ഉണ്ടന്ന് കേട്ടു ഇത് സത്യമാണോ?

  • @abubackera7733
    @abubackera7733 2 ปีที่แล้ว +2

    വളരെ ഗുണപാഠം ഡോക്ടർ

  • @cheriyankannampuzha777
    @cheriyankannampuzha777 2 ปีที่แล้ว +1

    Nice elaborating, people will realise that food is medicine,

  • @IbrahimPk-tu7bo
    @IbrahimPk-tu7bo หลายเดือนก่อน

    ഷുഗർ കൊളസ്ട്രോൾ ഉള്ള ആൾക്ക് ഇത് എങ്ങനെ ഉപയോഗിക്കാൻ പറ്റും പ്ലീസ് ഒന്നു പറയൂ ഡോക്ടർ

  • @manupillai4060
    @manupillai4060 2 ปีที่แล้ว +5

    Thank you dr. Really appreciate your efforts. Actually , some one had advised me to consume 2 Clove with milk 🥛 for fertility!!!

    • @healthaddsbeauty
      @healthaddsbeauty  2 ปีที่แล้ว

      Ok thanks

    • @nidheeshkalliyoor8029
      @nidheeshkalliyoor8029 ปีที่แล้ว

      😅😅😅😅9😅😅😅😅😅😅😅😅😅9😅😅😅😅😅9😅9😅9o😅ooooooooooooooooo😅😅

    • @nidheeshkalliyoor8029
      @nidheeshkalliyoor8029 ปีที่แล้ว

      😅😅😅😅9😅😅😅😅😅😅😅😅😅9😅😅😅😅😅9😅9😅9o😅ooooooooooooooooo😅😅

    • @nidheeshkalliyoor8029
      @nidheeshkalliyoor8029 ปีที่แล้ว

      😅Oo😅

    • @manupillai4060
      @manupillai4060 ปีที่แล้ว

      @@nidheeshkalliyoor8029 ??? It’s good for mental disorders too

  • @jaseerajasee3799
    @jaseerajasee3799 2 ปีที่แล้ว

    Dr enikk theyroid ind 2 grambu chood vellathil ittu kudikamo collage povumbol edukalo athanu reply plzz

  • @rajaniatkitchen9485
    @rajaniatkitchen9485 2 ปีที่แล้ว +1

    വളരെ ഉപകാരമായിട്ടുള്ള tipsആണ് ഡോക്ടർ ഷേർ ചെയ്തു തന്നത്👍

  • @kochupepe
    @kochupepe 2 ปีที่แล้ว +1

    Informative video 🤝👍🏼, Thank you Doctor👏🏻

  • @Galaxys21-lq3hf
    @Galaxys21-lq3hf 7 วันที่ผ่านมา

    Grambu itt Avi pidikamo..enkil ethra ennam

  • @jijindasr6989
    @jijindasr6989 2 ปีที่แล้ว +2

    ഡോക്ടർ.... എനിക്ക് ഹൃദയ മിടിപ്പ് ഇപ്പോൾ കുറേ നാളായി വളരെ വേഗത്തിലാണ് നടക്കുന്നത് ...!അതിനു പുറമേ ഭയങ്കര ക്ഷീണവും അമിത വിശപ്പും എന്താണ് ചെയ്യേണ്ടത്
    ഒരു മറുപടി പ്രതീക്ഷിക്കുന്നു

    • @healthaddsbeauty
      @healthaddsbeauty  2 ปีที่แล้ว +2

      Thyroid hormones test cheyythu nokkunnathu nallathanu

  • @hariwelldone2313
    @hariwelldone2313 2 ปีที่แล้ว

    Dr. രാവിലെ വെറും വയറ്റിൽ മൂന്ന് ഗ്രാമ്പു ചവച്ചരച്ചു ഡെയിലി കഴിക്കുന്നത്‌ നല്ലതാണോ ഇതിന് വല്ല സൈഡ് എഫക്റ്റും ondo

    • @healthaddsbeauty
      @healthaddsbeauty  2 ปีที่แล้ว +1

      Yes
      Maximize one per day
      Thudarchayayi ella divasavum paadilla

    • @hariwelldone2313
      @hariwelldone2313 2 ปีที่แล้ว

      @@healthaddsbeauty thank you doctor

  • @sivakumaranmannil1646
    @sivakumaranmannil1646 2 ปีที่แล้ว

    Thanks Dr for the valuable information.

  • @ismayeelramadan3210
    @ismayeelramadan3210 2 ปีที่แล้ว +1

    Good information health adds BEAUTY dr

  • @pasminapachu5992
    @pasminapachu5992 10 หลายเดือนก่อน

    Dr krambu jadhika kudi vellam thilapichu kudikarnd artirics implementation kurayan vendi

  • @kunhammadk3657
    @kunhammadk3657 ปีที่แล้ว +2

    Great... thank you...!!!

  • @jeffyfrancis1878
    @jeffyfrancis1878 2 ปีที่แล้ว +2

    All your informations are useful and valuable. Thank you very much Dr Jaq. 👍😍

  • @reshmajose3150
    @reshmajose3150 ปีที่แล้ว +2

    Please make a video pointing out natural substances which can be added to boiling water for daily drinking( we use cloves to get a flavor in water)

    • @healthaddsbeauty
      @healthaddsbeauty  ปีที่แล้ว

      Sure cheyyam

    • @jayachandran.m4374
      @jayachandran.m4374 ปีที่แล้ว

      ഗ്രാമ്പൂ പോലത്തെ എടനപ്പൂവ് (വയണയുടെ പൂവ്) കുറച്ചു കിട്ടി. ഇത് കുടിവെള്ളം തിളപ്പിക്കാൻ ഉപയോഗിക്കാമോ? ഏത് അളവിൽ?

  • @devikaagopan3529
    @devikaagopan3529 2 ปีที่แล้ว +1

    Good information
    Thank you dr 🥰🥰🥰

  • @sureshsuresht9257
    @sureshsuresht9257 ปีที่แล้ว +1

    Orupad upakaram ulla drgi 👍🙏🙏

  • @pramachandran6736
    @pramachandran6736 2 ปีที่แล้ว

    Excellent information
    Useful to all
    Thanks

  • @catherine9980
    @catherine9980 2 ปีที่แล้ว

    Thank you doctor, very good information 🌷🌷🏅🍬🍬🍨

  • @ravimp2037
    @ravimp2037 ปีที่แล้ว

    Very useful information. Thanks

  • @thewriter1234
    @thewriter1234 ปีที่แล้ว

    Mam ulcer patient and gerd ullavarkk ith podichu kazhikkunnath nallathano?

  • @riyasputhiyapurayil9288
    @riyasputhiyapurayil9288 ปีที่แล้ว

    ഗ്രാമ്പൂ പിടിച്ചു ഉപ്പും മഞ്ഞളും പൈസ്റ്റ് രൂപത്തിൽ പല്ലിന്റെ സൈഡിൽ കുറച്ച് ദിവസം വെച്ചിരുന്നു ഇപ്പോൾ വയറിന്റെ ഇടത് ഭാഗത്തു ചെറിയ കുരുക്കൾ കാണുന്നു . ഇങ്ങിനെ ചെയ്തത് കൊണ്ടാണോ ഇത് സംഭവിച്ചത്? Replay me plz...

  • @SujishaPp-up4vp
    @SujishaPp-up4vp 10 หลายเดือนก่อน

    ഞാൻ ഇടക്കിടക്ക് ഗ്രാമ്പൂ വായിൽ ഇട്ടു ചവക്കാറുണ്ട്, ഇതിന്റെ എളവ് കൂടിയാൽ കുഴപ്പമുണ്ടോ

  • @sunithapremkumar9756
    @sunithapremkumar9756 10 หลายเดือนก่อน

    Hridaya.arogyathinu.vandi.ethu.kazhikamo..hart.block.varathirikan.anthenkilum..arivu.tharanam.doctor

  • @jishawadakkepat5216
    @jishawadakkepat5216 2 ปีที่แล้ว +2

    Thank you Mam 🙏👌❤

  • @mathewgeorge3153
    @mathewgeorge3153 2 ปีที่แล้ว

    Thanks, very nice information

  • @ShahulHameed-pt2bg
    @ShahulHameed-pt2bg 2 ปีที่แล้ว +1

    ഗ്രാമ്പു ഇട്ടു വെള്ളം ചൂടാക്കി കുടിക്കാറ് ഉണ്ട്
    ഇതിൽ എന്തെങ്കിലും
    കുഴപ്പമുണ്ടോ dr

    • @healthaddsbeauty
      @healthaddsbeauty  2 ปีที่แล้ว

      Kuzhappam ella

    • @ShahulHameed-pt2bg
      @ShahulHameed-pt2bg 2 ปีที่แล้ว

      @@healthaddsbeauty
      Dr എനിക്ക് ശ്വാസതടസ്സം ഉണ്ട്
      കഭം കാരണം
      ഞാൻ മിക്ക സമയത്തും എന്റെ തൊണ്ട ക്കുഴിയുടെ താഴെ
      കഭത്തിന്റെ ബുദ്ദിമുട്ട് ഉണ്ടാകാർ ഉണ്ട്
      ചിലസമയത്തു ഞാൻ സംസാരിക്കുന്നത് പോലും മനസ്സിലാവില്ല ഇ കാരണത്താൽ.
      നിരന്തരമായി മാറുവാൻ
      ഒരു ഉപായം പറഞ്ഞു തരാമോ
      ഞാൻ പേടിച്ചിട്ട് പാൽചായ പാല് തണുപ്പ് തീരെ ഉപയോഗിക്കാർ ഇല്ല

  • @valsammakarunakaran4800
    @valsammakarunakaran4800 3 หลายเดือนก่อน

    Thank you doctor

  • @vinut3368
    @vinut3368 ปีที่แล้ว

    Thank you for your information

  • @jissjose4718
    @jissjose4718 5 หลายเดือนก่อน

    Does clove water spray help with hair growth

  • @meharbeegamm3766
    @meharbeegamm3766 10 หลายเดือนก่อน

    Thanks a lot dear Dr❤

  • @rudranika2778
    @rudranika2778 2 หลายเดือนก่อน

    Thanks dr

  • @lalydevi475
    @lalydevi475 2 ปีที่แล้ว

    God bless you dr 👍👍👌🙏🙏❤️❤️❤️

  • @vmabraham4564
    @vmabraham4564 7 หลายเดือนก่อน

    Thankyou!. Dr🙏

  • @vikramnattika8828
    @vikramnattika8828 2 ปีที่แล้ว

    U r explanation is good.

  • @arunnithan9915
    @arunnithan9915 11 หลายเดือนก่อน

    Good...is grampoo tea better for health....

  • @niharakrishna8206
    @niharakrishna8206 ปีที่แล้ว +1

    ഗ്രാമ്പ് ഇട്ടു തിളപ്പിച്ച വെള്ളംഎന്നും കുടിക്കാമോ മേഡം

  • @venugopalnair4002
    @venugopalnair4002 2 ปีที่แล้ว +1

    Very informative

  • @ShajiraShameer-nw7mq
    @ShajiraShameer-nw7mq ปีที่แล้ว

    Dr,,, ,,, granbu enjii ettu ondakkiye chaaya gallstones ollavarkku kudikkamo,,

  • @usmankadalayi5611
    @usmankadalayi5611 2 ปีที่แล้ว +1

    Dr, ഒരുപാട് നാളത്തെ ഇടവേളക്ക് ശേഷമാണ് വീഡിയോ കാണുന്നത്. നോട്ടിഫിക്കേഷൻ വരുന്നില്ല. 🤔 ഇത്രയും ഔഷധഗുണമുള്ള ഗ്രാമ്പൂ.... ബിരിയാണി പോലുള്ള ഭക്ഷണത്തിൽനിന്ന് കിട്ടിയാൽ ഒഴിവാക്കുക ഇല്ല എന്നുള്ളത് ഉറപ്പാണ് 😃

    • @healthaddsbeauty
      @healthaddsbeauty  2 ปีที่แล้ว

      Aano
      Bell icon onnude press aakki All enna option click aakkiyal notification varum

  • @sebastianmathew4488
    @sebastianmathew4488 2 ปีที่แล้ว +2

    നല്ല information. ശതാവേലിയെപ്പറ്റി ഒരു video ചെയ്യാമോ

    • @healthaddsbeauty
      @healthaddsbeauty  2 ปีที่แล้ว

      Already video ittittundu

    • @famirafik143
      @famirafik143 2 ปีที่แล้ว +2

      😍 🤔 ശതാവേലിയല്ല 😏വയ്യാവേലി 😜 ശതാവരിയാണ്

  • @mansoorsmr650
    @mansoorsmr650 ปีที่แล้ว

    Mam male clove kazhikamo benfits undo please reply

  • @shifff914
    @shifff914 2 ปีที่แล้ว

    നല്ല അറിവ്

  • @AbcdeF-io1gn
    @AbcdeF-io1gn 2 ปีที่แล้ว

    Kidney stone ഉള്ളവർക്കു ഗ്രാമ്പു വെള്ളം കുടിക്കാൻ പറ്റുമോ please replay🙏

  • @mansoorsmr650
    @mansoorsmr650 10 หลายเดือนก่อน

    Mam clove, nutmeg ivarendum cherthu kazhikamo please replay

  • @athiraanju2050
    @athiraanju2050 10 หลายเดือนก่อน

    Fertility plbms ullvrk yithnte water kudichl ovultion nadakum Yann parayunu sheriynoo dr

  • @dineshnandha810
    @dineshnandha810 ปีที่แล้ว

    Dr grambhu thilapaichu vellam kudikkarundu athu kondu enthakilum prasam undo

  • @unnimadhavan5135
    @unnimadhavan5135 2 ปีที่แล้ว

    Thank you Doctor...👍👍🌹🌹🌹

  • @shanfidamajeed2894
    @shanfidamajeed2894 2 ปีที่แล้ว

    Mam low bp ne patti video cheyoo..food lifestyle include cheyne

  • @jamshazzi505
    @jamshazzi505 2 ปีที่แล้ว +1

    breathing problem ullaravark grambu water empty stomchil kudikamoo

  • @user-mw3wd5tb3k
    @user-mw3wd5tb3k 11 หลายเดือนก่อน

    Grampuvinte ila 🌿 itta vellam kudikkunnath nallathano doctor

  • @hafsamusthafa7831
    @hafsamusthafa7831 3 วันที่ผ่านมา

    Good 👍

  • @saidsaid-er8lw
    @saidsaid-er8lw 2 ปีที่แล้ว +1

    Thankyou good video ❤

  • @ramyamr7854
    @ramyamr7854 ปีที่แล้ว

    Daily vellam thilappichu kudikkan pattumo doctor. Plz replay me

  • @abdulsamadpp8561
    @abdulsamadpp8561 2 ปีที่แล้ว

    വളരെ നല്ല മെസജ്

  • @NoushadYaya
    @NoushadYaya หลายเดือนก่อน

    👍

  • @ratheeshkumarkottarakkara7368
    @ratheeshkumarkottarakkara7368 ปีที่แล้ว

    Dates and badam morning kazhikkamo

  • @kbfcfan3850
    @kbfcfan3850 ปีที่แล้ว

    Grambu thilappicha vellam Ella divasavum kudikkunnath kond kuzhuppavundo

    • @healthaddsbeauty
      @healthaddsbeauty  ปีที่แล้ว

      Ella Divasavum paadilla
      Azhichayil 4 days aavam

  • @Rafeeqponnani
    @Rafeeqponnani 2 ปีที่แล้ว

    👍👍👍👌Thanks... Dr

  • @afeethaafee2988
    @afeethaafee2988 2 ปีที่แล้ว

    Good information keep Going Dr...

  • @smithachandran2443
    @smithachandran2443 ปีที่แล้ว

    Useful information 👍🏻

  • @mastersong89
    @mastersong89 ปีที่แล้ว

    To look young all when we drink one glass milk with grambu powder

  • @johnvarghese20
    @johnvarghese20 2 ปีที่แล้ว

    Very good message 👏

  • @gokulnath814
    @gokulnath814 2 ปีที่แล้ว

    Dr nike swasam mutte anubavappedunnunde nike 3gramphu veedam daily kazhikkamo

  • @jacobscaria3903
    @jacobscaria3903 2 ปีที่แล้ว

    ഡ്രൈവിങ് സമയം ഉറക്കം വരികയാണെങ്കിൽ ഒരു ഫ്ലവർ ചവച്ചരച്ചു കൊണ്ടിരുന്നാൽ കുറച്ചു സമയം ഉറക്കം പിടിച്ചു നിർത്താം.

    • @healthaddsbeauty
      @healthaddsbeauty  2 ปีที่แล้ว

      Thanks for sharing this Ellavarkkum upakarikkatte

  • @vysakhpcsanthosh9865
    @vysakhpcsanthosh9865 ปีที่แล้ว +1

    Cloves water night kudichal enthelum problem undo

  • @zayanuvlog2330
    @zayanuvlog2330 5 หลายเดือนก่อน

    മുടി കോഴിച്ചിലിന് ഇത് പറ്റുമോ ഗ്രാമ്പ്

  • @shaznap7725
    @shaznap7725 2 ปีที่แล้ว

    Cardamom kurich parayo. Adikam kazhichal blood kurayum en keti

  • @rageshktpalakkalrkt4717
    @rageshktpalakkalrkt4717 ปีที่แล้ว

    Thanks

  • @sujathakp2732
    @sujathakp2732 11 หลายเดือนก่อน

    Dr husband nu plural effiction enthanu medicine

  • @ashokchandran1719
    @ashokchandran1719 2 ปีที่แล้ว

    Very Very useful information. Thanks a lot Doctor

  • @rafiyamuneer2193
    @rafiyamuneer2193 ปีที่แล้ว

    Pregnant aavan grambu vellam kudikunnath nallathano medam ..?

  • @archanarenju4244
    @archanarenju4244 2 ปีที่แล้ว

    Mam Njan after delivery Vayaru kurayan Ulla enthelum tips chodichirunni.... Please don't forget about mam

    • @healthaddsbeauty
      @healthaddsbeauty  2 ปีที่แล้ว

      Yes I will do

    • @archanarenju4244
      @archanarenju4244 2 ปีที่แล้ว +1

      @@healthaddsbeautythank you mam etrayum pettannu pratheekshikkunnu

  • @rajanyvinu5437
    @rajanyvinu5437 2 ปีที่แล้ว

    Can u do a vedio about rajanyadi, vaishnavera, ashta churnams soon

  • @mohandhas1046
    @mohandhas1046 2 ปีที่แล้ว

    Supper information doctor
    Pinne costume supper

  • @theerthusmidea4377
    @theerthusmidea4377 ปีที่แล้ว

    മോളെ ഞാൻ വന്നു......
    അതെ ഒരു കാര്യം ചോദിക്കട്ടെ ഞാൻ.. അധികം ആയി ലഹരി ഉപയോഗിക്കുന്നുണ്ടായയിരുന്നു അതിന് ഒരു അഡീക്ഷൻ പോലെ ആയിരുന്നു അത് ഞാൻ നിർത്താൻ വേണ്ടി ഗ്രാമ്പു ഉപയോഗിക്കുന്നുണ്ട്.. കുറച്ചു അധികം കുഴപ്പം ഉണ്ടോ.....

    • @healthaddsbeauty
      @healthaddsbeauty  ปีที่แล้ว

      Kurachu Kalam Kuzhappam ella

    • @theerthusmidea4377
      @theerthusmidea4377 ปีที่แล้ว

      @@healthaddsbeauty അത് കഴിഞ്ഞ കുഴപ്പം ഉണ്ടോ...

  • @SPK2020
    @SPK2020 11 หลายเดือนก่อน

    Mam പേരാവൂർ എവിടെയാ നിങ്ങളുടെ ക്ലിനിക്??

    • @healthaddsbeauty
      @healthaddsbeauty  11 หลายเดือนก่อน

      Ayur Satmyam, AVP Coimbatore Agency - Peravoor
      089210 46160
      g.co/kgs/2VRFbw

  • @AliMohammed-ld6rs
    @AliMohammed-ld6rs 2 ปีที่แล้ว

    Thanks 👍 Dr
    Dr നിങ്ങളെ എങ്ങനെ Contact : ചെയ്യും
    Please reply

  • @user-pb5uw8vh5n
    @user-pb5uw8vh5n 6 หลายเดือนก่อน

    OksirGood

  • @sureshsuresht9257
    @sureshsuresht9257 ปีที่แล้ว

    Good msg🙏🏾

  • @sureshsuresht9257
    @sureshsuresht9257 ปีที่แล้ว

    Ok thnksdr🖐️😄

  • @sandhyaaryan843
    @sandhyaaryan843 2 ปีที่แล้ว

    പ്രേഗ്നെണ്ട് ടൈമിൽ ഗ്രാമ്പു വാട്ടർ kudikamo

  • @nivyanivya2965
    @nivyanivya2965 2 ปีที่แล้ว

    Hi mam one year babies cough and cold homemade medicine yandh kodkkam

    • @healthaddsbeauty
      @healthaddsbeauty  2 ปีที่แล้ว

      Panikkorkka ila neeru 2 tsp,cherutheen ,kal tsp inji neeru 2 neram kodukkuka

  • @MrRavip8
    @MrRavip8 ปีที่แล้ว

    I am from gandhidham madam, thank for video

  • @manikuttanmani2996
    @manikuttanmani2996 2 ปีที่แล้ว

    Very good messeg

  • @rashsinan9298
    @rashsinan9298 2 ปีที่แล้ว

    Dr vasharishtam enthinanu use cheunath

    • @healthaddsbeauty
      @healthaddsbeauty  2 ปีที่แล้ว

      30 ml morning and night after food

    • @rashsinan9298
      @rashsinan9298 2 ปีที่แล้ว

      @@healthaddsbeauty Dr vasharishtam use cheunath enth asugathinanu