കുലദേവതാ ഉപാസന മുടക്കുന്നത് നമ്മെ എങ്ങനെ ബാധിക്കുന്നു? Saundarya Lahari -2| Vidyasagar Gurumoorthi
ฝัง
- เผยแพร่เมื่อ 13 ก.ย. 2021
- കുലദേവതാ ഉപാസന മുടക്കുന്നത് നമ്മെ എങ്ങനെ ബാധിക്കുന്നു? Saundarya Lahari -2| Vidyasagar Gurumoorthi
Email : hinduismmalayalam@gmail.com
Memberships : / @hinduismmalayalam
Twitter : / hinduismmlm
Facebook page: goo.gl/HnhEuc
Telegram : t.me/hinduismmalayalam
Comment what kind of videos you want.
Thanks for subscribing to more videos ..
**************************************************************
DISCLAIMER: This Channel DOES NOT Promote or encourage Any illegal activities , all contents provided by This Channel.
Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
#Hinduism മലയാളം
ശെരിയാണ് എന്നും ലോക മാതാവിനെയും പിതാവിനെയും കുലദേവതെയും വന്ദിച്ചിട്ടാണ് തുടങ്ങുന്നത് 🙏🙏🙏
അങ്ങയുടെ പ്രഭാഷണം ഞാൻ കേൾക്കുന്നുണ്ട് കുല ദൈവത്തെ പുജിക്കുന്നതിനെ പറ്റി കേട്ടു വളരെ മനോഹരം ഇനിയും അങ്ങയുടെ നല്ല വാക്കുകൾക്ക് വേണ്ടി കാത്തിരിക്കുന്നു
ഇത് പോലുള്ള കാര്യങ്ങൾ മനോഹമായും വിശദമായും പറഞ്ഞു മനസ്സിലാക്കി തരുന്നതിന് ഗുരുകൃപ എന്നും ഉണ്ടാവട്ടെ
Sir ഇതുപോലെയുള്ള നല്ല അറിവുകൾ നൽകുന്ന സാറിന് നമസ്കാരം. ഇന്നിയും ഇതുപോലുള്ള ഉപദേശങ്ങൾ പ്രതീക്ഷിക്കുന്നു.
വിദ്യാ സാഗര്‍ സാര്‍ നമസ്കാരം 🧡🧡🧡🧡🙏🙏🙏🙏🙏
The blessings to dharma 🙏🏻🧡
🙏നമസ്തേ ഗുരുജി 🙏
നന്ദി നമസ്കാരം നമശിവായ ജപിചഛൂകൊണ്ട്.സംശയിചൂകൊന്ടിരികൂമ്ബോല്.ആണൂതാങ്കലൂടെ.പ്രഭാഷണം. കേട്ടത്.മനസ്.🙏🙏 തെളിഞ്ഞൂസന്തോഷമായി
You are great ❤️🌹
വളരെ നല്ല അറിവ് 🙏🙏🙏നന്ദി ഗുരോ 🙏
നമസ്കാരം നല്ല ഭാഷണം. നന്ദി 🙏🙏🙏🙏🙏🙏
ഓം മഹാദേവ്യ നമഃ 🙏
നല്ല അറിവുകൾ .. 🙏🙏🙏
നല്ല അറിവ്
Pranamam Acharya
പരദേവതെ ശരണം 🙏🏻
Om namasivaya
My humble pranams 🙏🙏🙏
സർ പറഞ്ഞത് 100%സത്യമാണ്
വന്ദേ ഗുരു പരമ്പരാം 🙏
Worth it🎉 this greatful real fact 💯 perfectly said
Thankyou 💐🙏
Om Namashivaya
🙏🙏🙏 🙏Namasthe🙏🙏🙏🙏
Nice prabashanam
pranamam .... 🙏🙏🙏
നമഃശിവായ 🙏
വളരേ ഇഷ്ടമായി 🙏🙏
നന്ദി സാഗർ ജി
Pranam sri. Gurumoorthiji
Ok omsanthi 🙏🙏🙏🙏👌
Thanks for sharing such valuable information...
Thanks for liking
real eye opener information..
absolute truth revealed .100 % reckless attitudes & off handed behaviour of the so called modern generation created all the deterioration. in our living conditions. Forgetting God ,the Supreme Soul definitely wont do anyone any good. Thank you profusely & shall share to maximum.🙏🏼
Very good sir
നമസ്കാരം. .ഗുരു ജീ
100% correct 🙏👍
Namaskaram Guruji 🙏 🙏🙏🌹❤
Namasthe.right words.
excellent
വാക്കും അർത്ഥവും പോലെ അങ്ങയുടെ വാക്കുകകൾ എത്ര സത്യം
അമ്മേ നാരായണ
Guruji Prenamam 🙏
You.are.very.very.correct.sir.kuladevatha.is.our.old.muthassi.i.think.like.that.thank.u.sir..nirmala.
Amme Narayana 🌼🌹🌼🌾🪔🪔🪔🙏
ഭഗവതി മാത്രം ശരണം ❤
അമ്മേ ശ്രീ ലളിതാ മഹത്രുപുരസുന്ദരി എല്ലാവരെയും കാത്തു കൊല്കനെ
നമിക്കുന്നു തിരുമേനി
അടിസ്ഥാനപരം അറിവുകൾ
Mind blowing..
Hari ohm 🙏🙏🙏
Namaskar am 🙏🙏🙏
Thank you sir
🙏👏👏👏👌
നമസ്തേ 🙏
Pranaam
Aum namashivay
🙏🏻
🙏🏻🙏🏻🙏🏻🧡🧡🧡നന്ദി സാർ 🧡🧡🧡🧡🕉️
നമസ്തേ സാർ 🙏
🙏
Namasthe
🙏🙏🙏🌹
Om lalithabikaye nama 🙏🏾🙏🏾🙏🏾
🙏🙏🙏
100 ./;"💯 percentage Sathyam.❤
സ്വന്തം കുലദേവതയെ എങ്ങനെ കണ്ടുപിടിക്കം എന്ന് പറഞ്ഞാൽ നന്നായിരുന്നു ഗുരു 🙏🙏🙏
അമ്മയുടെ ദേവതാ...
അമ്മയെയും അച്ഛനെയും ആദ്യം സ്നേഹിക്കുക.സംരക്ഷിക്കുക. ഏതു ദേവതയും അനുഗ്രഹിക്കും.വിളിച്ചു മാപ്പ് ചൊല്ലി പ്രാർത്ഥിക്കുക.അധികം വൈകാതെ അവർ പ്രകടമാകും. ഇപ്പൊൾ മുതൽ പ്രാർഥിച്ചു തുടങ്ങൂ.ദേവത അനുഗ്രഹിക്കും
🙏🙏🙏🌹🌹👌
SIVA SHAKTHEE KE ROOPINNYIEE NAMO NAMAH🙏🙏🙏🙏🌹🌹🌹👏👏👏❤❤❤👌👌👌👍👍👍🙏🙏🙏💕💕💕💞👏❤👏💞
❤
🙏🙏🤲
🙏🏾🙏🏾🙏🏾🙏🏾
EE CHNALINU EVIDU CLASS EADUKKUNNA OROTHARKKUM PRETHYAKAM NAMASTHE....
🙏😀
Jai Mata
ശാസ്ത്രം ചേട്ടൻ follow ചെയ്തോളു.
ഞങ്ങളുടെ ദൈവങ്ങൾ ഞങ്ങൾക്ക് close friends ആണ്.
ഇനിയും friendship അത് പോലെ തുടരും.....
ചേട്ടൻ പറയുന്ന Theory ഞങ്ങൾക്ക് വിരോധം ഇല്യ......
സിദ്ധാന്തം പറഞ്ഞു പേടിപ്പിക്കേണ്ട.....
ദേവി തന്നെ ആണ് guru.
കൃഷ്ണനും ഗുരു ആണ്.....
ദൈവം നമ്മൾ ചെയ്യുന്ന തെറ്റുകൾ ദൈവം ക്ഷമിക്കും..........
എന്റെ അനുഭവം ഇതാണ്
നമസ്തേ🙏🙏🙏
Sawndharyleharium Sivanandhalehariym Kelkkumpol Ulla Oru Manasugham Paranjatiekkan okkilla.
അങ്ങ് പറഞ്ഞതിനോട് പൂർണ്ണമായും യോജിക്കുന്നു. കാരണം " ശ്രീവിദ്യാ തന്ത്രം "ഇത്രയധികം മലിനീകരിക്കപ്പെട്ട മറ്റൊരു കാലഘട്ടം ഉണ്ടായിട്ടില്ല. ആദ്ധ്യാത്മിക മേഖലയിലെ കപടന്മാരാണ് ഇത് കൈകാര്യം ചെയ്യുന്ന പ്രസിദ്ധരെന്ന് പറയുന്ന ഭൂരിഭാഗം ആചാര്യന്മാർ എന്ന് പറയുന്നവരും . അനുഭവം തന്നെയാണ് പറഞ്ഞത്. കുലദേവതയെപ്പറ്റി കുലാചാരത്തെപ്പറ്റി ഇത്ര നന്നായി മറ്റാരാണ് പറഞ്ഞിട്ടുള്ളത്.
ശ്രീ. ചക്ര. പൂജകൾ .പലവരും മറ്റൊരു. തരത്തിൽ. ചെയ്യുന്നുണ്ട്. അത്. ചില. വീട്ടിൽ. ദുഖത്തിന്. ഇടവരുന്നോ
💪🏼💪🏼🙏
സത്യ०
So, is the Kula daivata should be identified from mothers or father's side .. or both
🙏🙏🙏🙏🙏🙏🙏👌🛐
Adwaithathil preyar avasyam undo.
അങ്ങ് പറഞത് 100 % സത്യo ഇന്ന് ക്ഷേത്രങ്ങൾ മാത്രമല്ല കാവുകളിൽ പോലും ഭാഗവതസപ്താഹയജ്ഞം ,അതാണ് സ്ഥിതി. കുലപരദേവതയെ മറന്ന് എല്ലാവരും സപ്താഹയജ്ഞവേദിയിൽ സ്ഥിരം ഉപരിഷ്ടരാവുന്നു
GERUDA PURANA THE KURICHU ORU VIDEO CHEYYUMO...
How can I find my kuladevatha
Parama Shivanum Sri Parvathiyum, Adi Pithavum Adi Mathavumanu.
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
മഹാവിഷ്ണ ക്ഷേത്രത്തിൽ രാമായണ പാരായണം നടത്തുന്നത് ശരിയല്ലെ?
ശ്രീ ലളിതാസഹസ്രനാമം ചൊല്ലുമ്പോൾ ഛന്ദസ്സ് വിട്ടുപോകുന്നു എന്ന ചോദ്യത്തിന് താങ്കളെപ്പോലെ ഗുരുതുല്യനായ ഒരാളിൽ നിന്ന് കിട്ടിയ മറുപടിയിൽ സന്തുഷ്ടിയും സമാധാനവും തോന്നി. നാമങ്ങൾ ഒരിക്കലും മുറിച്ചു ചൊല്ലാറില്ല. എന്നാൽ,
വിത്തമെന്തിന് മർത്യന്നു
വിദ്യകൈവശമാവുകിൽ
എന്ന പണ്ട് സ്‌കൂളിൽ പഠിച്ച അനുഷ്ടുഭത്തിലെ കവിതയ്ക്ക് ഒരീണമുണ്ടല്ലോ. അത് സഹസ്രനാമ പാരായണത്തിൽ ചിലയിടത്തു നഷ്ടമാവുന്നു എന്നേ ഉദ്ദേശിച്ചുള്ളു. ഏതായാലും ഒരു വലിയ സംശയത്തിന് മറുപടിതന്ന അങ്ങേയ്ക്കു നമസ്ക്കാരം. ഞാൻ പ്രായമായ ഉദ്യോഗത്തിൽ നിന്ന് വിരമിച്ച ഒരാളാണ്.
🧡🧡🧡🙏💚💚💚
നുറുസദദമാനം ശരിയാണ്
Me give everithing in my gurus feet..no kula devavatha pooja... my mother kula devatha is kali
കുലാരാധനയ്ക്കുക മുകളിൽ മറ്റൊന്നുമില്ല
ഗുരുവിനെക്കാൾ വലിയ ദൈവമില്ല
ശാക്ത ഭാവനയെക്കാൾ വലിയ ധീക്ഷയുമില്ല
സ്വാമി നിര്മലാനദഗിരി ഗിരി മഹാരാജ്
🙏🙏🙏
🧡🧡🧡🧡🧡🧡🧡
Kollam namaste
Enikku gurusagarjiyude clssil join chetan enthu cheyanam
From whom can I get initiation for Saundarya Shree Vidhya Tantram
E punniya Prebhashanam kelkan Bhagiam Undayallo
Hanthabhagiam Genanam 🙏
നമ്മുടെ കുല ദേവതയെ അറിയില്ല.. എങ്ങനെ കണ്ടെത്താൻ... പറ്റും.... പറഞ്ഞു തരാമോ
തിരുനെൽ വേലി സൊരിമുത്തു അയ്യനാര് ക്ഷേത്രത്തിൽ നേരിട്ട് പോയാൽ മതി .എല്ലാ കുലദൈവങ്ങലുടെയും മൂലസ്ഥാനം അവിടാണ്.
Brahmanarku mathrame padullu ennano??? Endha karanam, vegetarian ayal pore??????
ദയവായി ഇവൻ ബ്രാഹ്മണൻ എന്ന് തെറ്റദ്ധരിക്കരുത് ഇവൻ നായർ ആണ് നമ്പൂതിരി അല്ല
ലളിത സഹസ്രനാമം ഗുരു ഉപദേശം ഇല്ലാതെ ജപിക്കാൻ പറ്റുമോ?
പരമമായ സത്യം. ആയിരം ലൈക് ബട്ടൺ ഉണ്ടായിരുന്നെങ്കിൽ ഞാൻ ഞെക്കി പൊട്ടിച്ചേനെ. ഹിന്ദു വിന്റെ ആചാരങ്ങളും അനുഷ്ടാനങ്ങളും ഹിന്ദു തന്നെ നശിപ്പിച്ചു.നമ്മുടെ മുത്തപ്പനോ ദേവീക്കോ ഒരു കോഴി യെ വെട്ടി യ ചടങ്ങ് പാടില്ല മുസ്ലിം വിശ്വാസികൾക്കും ക്രിസ്ത്യൻ സമുദായത്തിനും ആടിനെയോ, പോത്തിനെയോ ക്കെ വെട്ടാം. നമ്മൾ തന്നെ നമുക്ക് പാര.
സാറുടെ നമ്പർ കിട്ടുമോ