അമ്മ ബാലഭദ്രയാണ് ! | ABC MALAYALAM NEWS | ABC TALKS | 20.JULY.2024

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024
  • വിദ്യാസാഗർ ഗുരു മൂർത്തി അമൃതാനന്ദമയി ദേവിയെക്കുറിച്ച് അറിയാക്കഥകൾ പറയുന്നു
    #politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty
    #keralanews #politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 816

  • @unnikrishnanm3517
    @unnikrishnanm3517 2 หลายเดือนก่อน +65

    ഇങ്ങനെ ഒരു അഭിമുഖം നൽകിയതിന് ശ്രി ഗുരുമൂർത്തി അവർകൾക്കും, രാമചന്ദ്രൻ സാറിനും നന്ദി. ഇതുപോലുള്ള അഭിമുഖങ്ങൾ ഇനിയും പ്രതീക്ഷിക്കാമല്ലോ...

    • @anumol3324
      @anumol3324 2 หลายเดือนก่อน

      നഷിപ്പിക്കുന്നവർ എന്ന് പറ. ഒരു prostitute നേ ദേവിയും ആയി connect ചെയ്തു ദേവിയെ അപമാനിച്ചു. ആ സ്ത്രീ പൂര vedi ആണ്. കടപ്പുറം സുധാമണി യുടെ neighbour വഴി clear ആയി അറിയാം ആ vedi യുടെ history

  • @ramachandrennair7362
    @ramachandrennair7362 2 หลายเดือนก่อน +73

    വിദ്യസാഗർ ഗുരുമൂർത്തിയുമായിട്ടുള്ള ഈ സംഭാഷണം വളരെ ഉപകാരപ്രദമായിരുന്നു. ഇനി അദ്ദേഹത്തിന് ഈ പേര് എങ്ങനെ കിട്ടി അതോ അച്ഛനമ്മമാർ ഇട്ടതായിരുന്നോ എന്നൊക്കെ അറിയാൻ ആഗ്രഹം. അപൂർവങ്ങളിൽ അപൂർവമായ ഒരു പുണ്യ ജന്മം അല്ലേ അദ്ദേഹം. രാമചന്ദ്രൻ സാറിന് ഒരുപാടു നന്ദി 🌹🙏

    • @anumol3324
      @anumol3324 2 หลายเดือนก่อน

      നഷിപ്പിക്കുന്നവർ എന്ന് പറ. ഒരു prostitute നേ ദേവിയും ആയി connect ചെയ്തു ദേവിയെ അപമാനിച്ചു. ആ സ്ത്രീ പൂര vedi ആണ്. കടപ്പുറം സുധാമണി യുടെ neighbour വഴി clear ആയി അറിയാം ആ vedi യുടെ history

    • @kings6365
      @kings6365 18 วันที่ผ่านมา

      Name sooper,,, arivuukal mahatharam

  • @CHARITY103
    @CHARITY103 2 หลายเดือนก่อน +113

    ഇതേ അവസ്ഥയിലൂടെ കടന്നു പോയ ഒരു വ്യക്തി എന്ന നിലയിൽ എന്റെ ജീവിതത്തിന്റെ ആ ദിനങ്ങളിലേക്ക് ഒരു തിരിഞ്ഞുപോക്ക്, നന്ദി ഒരുപാട് 🙏🙏🙏ഓം അമൃതെശ്വരയ് നമഃ 🙏🙏

  • @vijayalakshmit9306
    @vijayalakshmit9306 2 หลายเดือนก่อน +124

    ഓ ഇതുപോലെ ഒരു സംഭാഷണം ABC ചാനലില്‍ നടത്തിയതിന് വളരെ സന്തോഷ വും നന്ദിയും. ജയ് രാമകൃഷ്ണ.

  • @anithas1089
    @anithas1089 2 หลายเดือนก่อน +60

    15:39 .....അമ്മയെയും സായിയേയും ഒരുമിച്ച് അനുഭവിച്ച ഒരു feeling....vidyasagarji എവിടെ സംസാരിച്ചാലും അവിടെ അമ്മയെ പറ്റി പറയുന്നത് കേൾക്കാൻ ഓടി വരുന്ന ഞാൻ....അതും ഗുരുപൂർണിമ എത്തുന്നതിന് തൊട്ട് മുന്നിൽ....അമ്മയുടെ പാദത്തിൽ നിന്ന് അകലാതെയിരിക്കണേ❤

    • @vpbalasubramaniam8585
      @vpbalasubramaniam8585 2 หลายเดือนก่อน +3

      Yes , I went back to 15:39 to listen what you were referring. Mere sai song was in play back😊

    • @sivannarayanansivannarayan144
      @sivannarayanansivannarayan144 หลายเดือนก่อน

      ഓം ശ്രീ❤ സായി 🎉 റാം❤❤❤❤

  • @santhoshkumarpn6392
    @santhoshkumarpn6392 2 หลายเดือนก่อน +73

    മുപ്പത്തിമുകോടി ദേവി ദേവൻ മാരും ഗുരുവിന്റെ പാദങ്ങളിൽ ഉണ്ട്, അമ്മേ അവിടുത്തെ പാദപത്മങ്ങളിൽ അനന്ദകോടിപ്രണാമം 🙏🙏🙏🌹🌹🌹🙏🙏🙏

    • @shavam007
      @shavam007 2 หลายเดือนก่อน +2

      കാൽ നക്കടാ 😂

    • @amaratrident493
      @amaratrident493 2 หลายเดือนก่อน

      ​@@shavam007പേര് ശവം.കാൽ നക്കുന്നത്തിന് ഒരു കുഴപ്പവും ഇല്ല. തുപ്പൽ അല്ലല്ലോ ശ😅😅വമേ

    • @ANANDAVALLYMR-n6g
      @ANANDAVALLYMR-n6g 2 หลายเดือนก่อน +6

      ​@@shavam007അമ്മേ 🙏ശവങ്ങൾ സംസാരിക്കുന്നു 😅

    • @anumol3324
      @anumol3324 2 หลายเดือนก่อน

      നഷിപ്പിക്കുന്നവർ എന്ന് പറ. ഒരു prostitute നേ ദേവിയും ആയി connect ചെയ്തു ദേവിയെ അപമാനിച്ചു. ആ സ്ത്രീ പൂര vedi ആണ്. കടപ്പുറം സുധാമണി യുടെ neighbour വഴി clear ആയി അറിയാം ആ vedi യുടെ history

    • @aswinkos
      @aswinkos 2 หลายเดือนก่อน

      🤣👌🏻​@@ANANDAVALLYMR-n6g

  • @subeesholamkunnu
    @subeesholamkunnu 2 หลายเดือนก่อน +74

    മൂർത്തീജി യെ വിടരുത് സാർ. ഇനിയും സംസാരം മതിയായില്ല😄😄😄😄

    • @sanjeevsadi
      @sanjeevsadi 2 หลายเดือนก่อน +6

      സത്യം

  • @shine1302
    @shine1302 2 หลายเดือนก่อน +6

    സമൂഹത്തിനായി വിവിധയിടങ്ങളിൽ ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്നു അമ്മ🙏..കമ്മ്യൂണിസ്റ്റുകാർ അടക്കമുള്ളവർ ആണ് അമ്മയെ കുറിച്ചു സമൂഹത്തിൽ തെറ്റിധാരണ പരത്തും വിധം എന്നും പറഞ്ഞിട്ടുള്ളത്..എന്ത് നേട്ടം അവർക്കുണ്ടായി എന്നുള്ളത് അവർ തന്നേ ചിന്തിച്ചുകൊള്ളട്ടെ.. എന്നെന്നും അമ്മയോട് ആദരവ് മാത്രം 🙏

  • @subeesholamkunnu
    @subeesholamkunnu 2 หลายเดือนก่อน +52

    അപൂർവമായ ഒരു ആത്മീയ അനുഭവം ആയിരുന്നു ഈ എപ്പിസോഡ് അഭിനന്ദനങ്ങൾ എബിസി മലയാളം ചാനലിന് 💕💕💕

  • @Kvk942
    @Kvk942 2 หลายเดือนก่อน +64

    നമ്മുടെ ഹിന്ദുധർമ്മത്തിന്റെ പുണ്യമാണ് ശ്രി ഗുരുമൂർത്തിയെ പോലുളള ജന്മങ്ങൾ

    • @anumol3324
      @anumol3324 2 หลายเดือนก่อน

      നഷിപ്പിക്കുന്നവർ എന്ന് പറ. ഒരു prostitute നേ ദേവിയും ആയി connect ചെയ്തു ദേവിയെ അപമാനിച്ചു. ആ സ്ത്രീ പൂര vedi ആണ്. കടപ്പുറം സുധാമണി യുടെ neighbour വഴി clear ആയി അറിയാം ആ vedi യുടെ history

    • @jinsknjlm5504
      @jinsknjlm5504 2 หลายเดือนก่อน

      ഈ 🌹റിക്ക് വയനാട് ഉരുപൊട്ടൽ നേരെത്തെ എന്തെ ഈ വേശ്യ പ്രവാവചിക്കാതിരുന്നത് 😡

  • @rajeevkumarkd6287
    @rajeevkumarkd6287 2 หลายเดือนก่อน +15

    ഞാൻ കണ്ടതിൽ വെച്ച് എനിക്ക് വളരെ ഇഷ്ടം തോന്നിയ ഇന്റർവ്യൂ. അപമാനത്തിൽ നിന്നാണ് നാം പഠങ്ങൾ ഉൾകൊള്ളുന്നത് സത്യം ആണ്

  • @venugopalachary2212
    @venugopalachary2212 2 หลายเดือนก่อน +48

    അമ്മ സാക്ഷാൽ പരാശക്തി
    ശ്രീ ശിവ പ്രഭാകര സിദ്ധയോഗി തിരുവടികൾ സാക്ഷാൽ പരമശിവൻ 🙏

  • @sureshkumar-th4rt
    @sureshkumar-th4rt 2 หลายเดือนก่อน +47

    അമ്മേ കുറിച്ച് ഉള്ള വിദ്യാ ഗുരു മുർത്തി അഭിപ്രായം വളരെ ആത്മീയ ത നിറഞ്ഞത് ആണ്. ഇങ്ങനെ ഒരു ഇന്റർവ്യു abc ചാനൽ ഒരുക്കിയതിനു വളരെ അഭിനന്ദനങ്ങൾ

  • @jayathirajagopal7126
    @jayathirajagopal7126 2 หลายเดือนก่อน +40

    ഗുരുമൂർത്തിക്കും.. സാറിനും വലിയനമസ്കാരം 🥰🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🥰

  • @mmdasmaruthingalidam7558
    @mmdasmaruthingalidam7558 2 หลายเดือนก่อน +38

    രാമചന്ദ്രൻ സർ ഇതുപോലുള്ള സംവാദങ്ങൾ തുടർന്ന് ഉണ്ടാകട്ടെ...വിദ്യാജിയോടൊപ്പം താങ്കളുടെയും അഗാധ ജ്ഞാനത്തേയും സർവ്വാത്മനാ നമസ്കരിക്കുന്നു🙏🙏🙏

  • @RajanRajan-hd2gw
    @RajanRajan-hd2gw 2 หลายเดือนก่อน +29

    ഞാൻ അമ്മയുടെ ഭക്തനല്ല. 3പ്രാവശ്യം പോയിട്ടുണ്ടു്. ക്യൂവിൽ നിന്ന് അമ്മയുടെ അടുത്തെന്നിയപ്പോൾ ഞെട്ടിപ്പോയി. സുന്ദരിയായ ഭദ്ര .( ഭവതാരിണി ഭാവം) ഞാനമ്പരന്നു. . എന്നെ പിടിച്ചടുത്തിരുത്തി 'എനിക്ക് മനുഷ്യമുഖം കാണാൻ ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ല. എന്നെ ആകർഷിക്കുന്നു എന്നു മനസിലായി പിന്നീടു പോയിട്ടില്ല.

  • @shajikannadi
    @shajikannadi 2 หลายเดือนก่อน +66

    മൂർത്തി ജി യുടെ അഭിമുഖം ഇനിയും പ്രതീക്ഷിക്കാമല്ലോ... കേൾക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു തലത്തിൽലേക്ക് കൊണ്ടുപോകുന്ന അവസ്ഥ..

  • @karthikeyanpn6454
    @karthikeyanpn6454 2 หลายเดือนก่อน +22

    ❤❤❤❤❤ നമസ്തേ എബിസി ന്യൂസ് ടീം അംഗങ്ങൾ. നന്ദി നമസ്കാരം സർ.❤❤❤

  • @vpbalasubramaniam8585
    @vpbalasubramaniam8585 2 หลายเดือนก่อน +8

    I knew gurumoorthy ji as only a theepori speaker all this days. He is so blessed to have had so much of divine experience and we too are blessed to listen to these experience. Thanks ABC

  • @sumathikutty9906
    @sumathikutty9906 2 หลายเดือนก่อน +18

    അമൃതാനന്ദമയി അമ്മ എൻ്റെ ഗുരുവാണ്.
    ഗുരു തന്നെ ദൈവം.
    അമ്മേ ശരണം.
    നമിക്കുന്നു🙏🙏🌹

  • @Sivamritananda
    @Sivamritananda 2 หลายเดือนก่อน +110

    അമൃതപുരി ആശ്രമ അന്തേവാസികൾക്കു കൂടിയും പ്രചോദനം നൽകുന്ന സംഭാഷണം.

    • @anumol3324
      @anumol3324 2 หลายเดือนก่อน

      നഷിപ്പിക്കുന്നവർ എന്ന് പറ. ഒരു prostitute നേ ദേവിയും ആയി connect ചെയ്തു ദേവിയെ അപമാനിച്ചു. ആ സ്ത്രീ പൂര vedi ആണ്. കടപ്പുറം സുധാമണി യുടെ neighbour വഴി clear ആയി അറിയാം ആ vedi യുടെ history

    • @nithyanl-e6p
      @nithyanl-e6p 2 หลายเดือนก่อน

      Namah Shivaya.... Swamiji ....❤

  • @pranavas701
    @pranavas701 2 หลายเดือนก่อน +27

    ഗുരു വിദ്യാ സാഗർ ഗുരുമൂർത്തിക്ക് ഒരായിരം പ്രണാമം🙏🙏

  • @damayanthiamma9597
    @damayanthiamma9597 2 หลายเดือนก่อน +42

    സനാധനസംസ്കാര ത്തെ കുറിച്ച് ഒരു ചുക്കും മനസിലാക്കാത്ത വർ അമ്മ യെ ഇന്നും കുറ്റം പറയുന്നു .... വന്ദിച്ചി ല്ലേ ലും നിന്ദി ക്കാതിരിക്കണം .അതാണ് മാന്യത .

    • @sakthiprasad660
      @sakthiprasad660 2 หลายเดือนก่อน +7

      Correct 👍🏻 🙏🏻

    • @thomasvj-jk5rl
      @thomasvj-jk5rl 2 หลายเดือนก่อน

      🎉😢😢🎉🎉🎉🎉🎉🎉😢😢😢😢😢😢😢😢🎉🎉😢🎉🎉

  • @mohan.g
    @mohan.g 2 หลายเดือนก่อน +6

    ഈ അമ്മ ശാശ്വതമായ സതൃം. അമ്മയെ പറ്റി അറിയാൻ തുടങ്ങിയനാൾ മുതൽ ഈഒരുവിശ്വാസം ❤.
    Amma is the eternal truth. This is the feeling ever since came to realise the greatness of Amma.❤

  • @unnikrishnanunni1860
    @unnikrishnanunni1860 2 หลายเดือนก่อน +43

    ആദരണീയ ഗുരുമൂർത്തി ജി അനന്ത കോടി നമസ്കാരം ആ പാദങ്ങളിൽ നമസ്ക്കരിച്ചുകൊണ്ട് 🙏🏻🙏🏻🙏🏻💝💝💝 അമ്മേ ശരണം

    • @anumol3324
      @anumol3324 2 หลายเดือนก่อน

      നഷിപ്പിക്കുന്നവർ എന്ന് പറ. ഒരു prostitute നേ ദേവിയും ആയി connect ചെയ്തു ദേവിയെ അപമാനിച്ചു. ആ സ്ത്രീ പൂര vedi ആണ്. കടപ്പുറം സുധാമണി യുടെ neighbour വഴി clear ആയി അറിയാം ആ vedi യുടെ history

  • @ANTMMW
    @ANTMMW 2 หลายเดือนก่อน +10

    🙏🏻🙏🏻🙏🏻
    കേൾക്കുമ്പോൾ പറഞ്ഞറിയിക്കാൻ വയ്യാത്ത ഹൃദയാനുഭവം.
    14 വയസ്സുകാരനെ "അമ്മ" എത്തി നോക്കി ചിരിച്ച കാര്യം പറയുമ്പോൾ പശ്ചാത്തലത്തിൽ ശുഭകരമായ ഒരു സംഗീത ധ്വനി❤

  • @devanjayamol9620
    @devanjayamol9620 2 หลายเดือนก่อน +43

    ഒരു വള്ളിക്കാവ് കാരൻ ആയതിൽ അഭിമാനിക്കുന്നു അമ്മ❤

  • @damayanthiamma9597
    @damayanthiamma9597 2 หลายเดือนก่อน +86

    അമ്മ മൂകാംബിക ദേവി യായി എനിക്ക് സ്വപ്ന ദർശനം തന്നിട്ടുണ്ട് ..എന്ത് നമ്മൾ മനസ്സിൽ ഓർത്താലും അതിന് അമ്മ ദുരേന്ന് മറുപടി തരും ..ഹൃദയത്തിൽ ഇരിക്കുന്ന ത് അമ്മ തന്നെയാണ് .കൃഷ്ണനാണമ്മ. .ശിവനാണ മ്മ..കാളി യാണമ്മ ..സമസ്ത ദേവി ദേവന്മാരും അമ്മ എന്നറിഞ്ഞു ഞാൻ ..അമ്മേ അനന്ത കോടി പ്രണാമം .ഓം അമൃതേശ്വര്യൈ നമഃ .❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹

    • @venugopalkp7816
      @venugopalkp7816 2 หลายเดือนก่อน

      P

    • @user-SHGfvs
      @user-SHGfvs 2 หลายเดือนก่อน +2

      കഷ്ടം ശിവനും വിഷ്ണുവും ഭഗവതിയും ഉണ്ടായിട്ടും ആൾദൈവം തന്നെ ചിലർക്ക് പ്രിയം ആൾദൈവങ്ങളെ ആരാധിക്കുന്നതിനും നല്ലത് നാസ്തികൻ ആകുന്നത് ആണ്

    • @User-xl3je
      @User-xl3je 2 หลายเดือนก่อน +4

      ​@@user-SHGfvs It's an individual 's choice . If you don't have trust, you don't believe.

    • @RAJEESHMY
      @RAJEESHMY 2 หลายเดือนก่อน

      Ha ha 😂😂😂😂😂😂😂😂😂😂

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 2 หลายเดือนก่อน

      ​@@user-SHGfvsഇതിൽ നിന്ന് ഒഴിവാകുന്നതല്ലേ നല്ലത്......👈🏻

  • @omanaroy1635
    @omanaroy1635 2 หลายเดือนก่อน +13

    വളരെ നല്ല ഒരു പോസ്റ്റ്. നന്ദി സാർ

  • @rajendranviswanathan8142
    @rajendranviswanathan8142 2 หลายเดือนก่อน +6

    അമ്മയെപ്പറ്റി ഇനിയും ആരും തിരിച്ചറിഞ്ഞിട്ടില്ല. തീർച്ചയായും അമ്മ അവതാരം തന്നെയാണ്.

  • @kannanamrutham8837
    @kannanamrutham8837 2 หลายเดือนก่อน +25

    ലോകം കണ്ട മഹദ് വ്യക്തിത്വമാണ് അമ്മ ❤❤ ഞാനും അമ്മയെ കണ്ടപ്പോൾ ആദ്യത്തെ അനുഭവം പറഞ്ഞു അറിയിക്കാൻ പറ്റില്ല ❤❤

    • @shavam007
      @shavam007 2 หลายเดือนก่อน +3

      കടപ്പുറം സുധാമണി

    • @Efron7720
      @Efron7720 2 หลายเดือนก่อน

      അമൃതാനന്ദ വെടി..😂

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 2 หลายเดือนก่อน +1

      കൃഷ്ണൻ യാദവനായിരുന്നു..... രാമൻ ക്ഷത്രിയനും മത്സ്യമായതും അമയായതും നരസിംഹമായതും മറക്കുമോ...... വേദവ്യാസൻ ആരായിരുന്നു.... വാത്മീകി ആരായിരുന്നു.... എന്തിനാ വെറുതെ ശവമെ പേര് മാറ്റി ശിവൻ അഥവാ മംഗളസ്വരൂപി ആകൂ അതല്ലേ നല്ലത്.....😄😄😄

    • @RajashekharanKachamkurussi
      @RajashekharanKachamkurussi 2 หลายเดือนก่อน +2

      അമമയാണ് സ൪വവു൦

  • @vilasininair7178
    @vilasininair7178 2 หลายเดือนก่อน +3

    ഈ ഒരു discussion ഒരുപാട് ഓർമ്മകൾ ഒരുമിച്ച് വന്നു എന്ന് തോന്നുന്നു🙏🙏💐 അത്രയും അനുഗ്രഹം കിട്ടി🎉🎉

  • @ramks3282
    @ramks3282 2 หลายเดือนก่อน +29

    ബ്രഹ്മശ്രീ ഗുരുമൂർത്തിക്കും ശ്രീ രാമചന്ദ്രനും പ്രണാമങ്ങൾ....!! ഇന്നത്തെ ഈ സംഭാഷണത്തിലൂടെ ഒരുപാടു കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു. നന്ദി....!!
    സിദ്ധൻ പോക്ക് ശിവൻ പോക്ക് .....!!
    "സിദ്ധൻ പോകുന്നതുകണ്ടാൽ ശിവൻ പോകുന്നതു മാതിരി" എന്നാണോ ഇതിനർത്ഥം .....!! 'പോക്ക്' എന്നവാക്കുകൊണ്ടു വിവക്ഷിക്കുന്നതു് "ചിന്തകളും ചെയ്ത്തുകളും " എന്നാണു് ഞാൻ ധരിച്ചുവച്ചിരിക്കുന്നതു് ...!!

    • @govindram6557-gw1ry
      @govindram6557-gw1ry 2 หลายเดือนก่อน +2

      രണ്ടും ഒന്നു തന്നെയല്ലേ?

  • @anoop6301
    @anoop6301 2 หลายเดือนก่อน +9

    ധീവര സമുദായത്തിൻ്റെ പ്രേത്യേകത, മഹാഭാരതം എന്ന ഇതിഹാസം ആരംഭം തന്നെ അരയകുലത്തിൽ നിന്ന്. രാമയണത്തിലും പ്രതിപാതിക്കുന്നു ഈ സമുദായത്തെക്കുറിച്ചു.

  • @pushpakumarib4306
    @pushpakumarib4306 2 หลายเดือนก่อน +7

    Beautiful presentation of Spiritual Experiences.Thank U for giving us this Sacred Information. Goddess Always Bless You.

  • @vsomarajanpillai6261
    @vsomarajanpillai6261 2 หลายเดือนก่อน +70

    അറിഞ്ഞിരിക്കേണ്ട വളരെ നല്ല വീഡിയോ

  • @rajeev_shanthi
    @rajeev_shanthi 2 หลายเดือนก่อน +52

    കേൾക്കുന്നത് തന്നെ പുണ്യം

  • @rajeshr2201
    @rajeshr2201 2 หลายเดือนก่อน +257

    അമ്മയെ ബഹുമാനിക്കുന്നവർ ബഹുമാനിക്കട്ടെ. ബാക്കി ഉള്ളവർ എന്തിനു എതിർക്കുന്നു. ഇഷ്ടമുള്ളവർ പോകട്ടെ. അവരുടെ സ്വാതന്ത്ര്യം. അതിൽ എന്തിനു കൈ നടത്തുന്നു. വേറെ മതസ്ഥരുടെ കാര്യത്തിൽ ഞങ്ങൾ ഒന്നും പറയുന്നില്ലല്ലോ.

    • @vishnushanbhogue7882
      @vishnushanbhogue7882 2 หลายเดือนก่อน +16

      @@rajeshr2201 true sir

    • @fazifaseeh1490
      @fazifaseeh1490 2 หลายเดือนก่อน

      മറ്റു മതസ്ഥരെ മത ഭ്രാന്ത് പിടിച്ചവർ എന്നൊക്ക പറയുന്നുണ്ടല്ലോ ചേട്ടാ 😁😁

    • @Girilalgangadharan
      @Girilalgangadharan 2 หลายเดือนก่อน +5

      🙏👌

    • @sunishpk6514
      @sunishpk6514 2 หลายเดือนก่อน +6

      Santhosh swami നല്ല ഒരു swami ആയിരുന്നു.😊😊😅😮

    • @sunishpk6514
      @sunishpk6514 2 หลายเดือนก่อน +2

      Evan ഏതാ നായരെ

  • @geetharavi4742
    @geetharavi4742 2 หลายเดือนก่อน +33

    മുർത്തി സാറിന്റെ സംഭാഷണം പെട്ടന്ന് കഴിഞ്ഞുപോയി.

  • @muraleedharannair1073
    @muraleedharannair1073 2 หลายเดือนก่อน +31

    അമ്മയിൽ നിന്നും ഇതു പോലെ അനുഭവം ഉണ്ടായിട്ടുണ്ട്... നമ്മുടെ മനസ്സ് വായിക്കാൻ കഴിയുന്ന അമ്മ 🙏 അമ്മേ അമൃതേശ്വര്യെ നമഃ 🙏

  • @vijayalakshmit9306
    @vijayalakshmit9306 2 หลายเดือนก่อน +46

    വള്ളിക്കാവ് ഇല്‍ സുനാമി വന്നശേഷം ആണ് അന്നാട്ടിലെ ആള്‍ക്കാര്‍ മനസ്സില്‍ ആക്കിയത്, അമ്മ ആരെന്ന്. "സാക്ഷാല്‍ ജഗjeneni"..

    • @yusifera8528
      @yusifera8528 2 หลายเดือนก่อน +6

      അന്ന് എന്താണ് സംഭവിച്ചത് viewrs നു വേണ്ടി Please reply

    • @akhilchandran9630
      @akhilchandran9630 2 หลายเดือนก่อน

      Yes sunami vanapol enthanu sabhavichath? @vijayalakshmit9306

    • @hafeessameer1741
      @hafeessameer1741 2 หลายเดือนก่อน

      Sunami thadanju vechu

    • @keralacitizen
      @keralacitizen 2 หลายเดือนก่อน

      അവിടെ കാര്യമായി നാശം ഉണ്ടായില്ല​@@yusifera8528

  • @anitajayan164
    @anitajayan164 2 หลายเดือนก่อน +21

    ഇന്ന് രാവിലെ എന്റെ ഭർത്താവിന് ഞാൻ പറഞ്ഞു ഇവരൊക്കെ അൽദൈവങ്ങൾ, സത്യമായ ഉപസകനെ ഹിമാലയത്തിൽ കാണാം, ആരും വേണ്ട അവർക്ക് ആരാധകർ, വേണ്ട എന്നൊക്കെ.
    ഇപ്പോൾ മതിയായി,
    😔😔😔😔 എന്റെ അഹങ്കാരത്തിന്റെ ഉത്തരം കിട്ടി.
    ഈ discussion ലുടെ.

    • @keralacitizen
      @keralacitizen 2 หลายเดือนก่อน +2

      മോളേ നമ്മളെല്ലാം ദൈവം തന്നെയാണ് '. അത് തിരിച്ചറിയുകയാണ് നമ്മുടെ ജന്മ നിയോഗം .

    • @anumol3324
      @anumol3324 2 หลายเดือนก่อน

      നഷിപ്പിക്കുന്നവർ എന്ന് പറ. ഒരു prostitute നേ ദേവിയും ആയി connect ചെയ്തു ദേവിയെ അപമാനിച്ചു. ആ സ്ത്രീ പൂര vedi ആണ്. കടപ്പുറം സുധാമണി യുടെ neighbour വഴി clear ആയി അറിയാം ആ vedi യുടെ history

  • @shajiachu59
    @shajiachu59 2 หลายเดือนก่อน +12

    അമ്മയെ ആദ്യമായി എറണാകുളം ബ്രഹ്മസ്ഥാനം ക്ഷേത്രത്തിൽ (2004 ലോ 2005 ലോ ആണ് വിശ്വാസം കൊണ്ടല്ല പോയത് ,എല്ലാവരും അമ്മയെ നിന്ദിക്കുന്നതാണ് കേട്ടിട്ടുള്ളത് ,സത്യം എന്താണെന്നു അറിയാൻ പോയതാണ് ) വെച്ച് കണ്ടപ്പോൾ കെട്ടിപിടിച്ചു ചെവിയിൽ മൂന്നു തവണ മന്ത്രം പോലെ ഒരു കാര്യം പറഞ്ഞു.അത് കഴിഞ്ഞു തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ എനിക്ക് തല കറങ്ങുന്നതു പോലെ തോന്നി.എന്തോ ശക്തമായ ഒരു ചുഴലികാറ്റിൽ പെട്ടപോലെ എല്ലാം നിന്ന് കറങ്ങുന്നത് പോലെ എനിക്ക് തോന്നി .സ്റ്റേജിൽ നിന്നിറങ്ങുമ്പോൾ കൈവരിയിൽ പിടിച്ചു കുറേനേരം നിന്ന ശേഷം ആണ് നോർമൽ ആയത്.അതിനുശേഷ പിന്നെയും മൂന്നു തവണ അമ്മയെ കാണാൻ ഭാഗ്യമുണ്ടായി.സത്യസായി ബാബയെ ജീവിച്ചിരുന്നപ്പോൾ കാണണമെന്ന് ആഗ്രഹിച്ചു.നടന്നില്ല.പക്ഷെ അമ്മയെ കാണാൻ സാധിച്ചത് ജന്മ പുണ്യമായി കാണുന്നു .ഓം അമൃതേശ്വര്യ നമ:

    • @anumol3324
      @anumol3324 2 หลายเดือนก่อน

      നഷിപ്പിക്കുന്നവർ എന്ന് പറ. ഒരു prostitute നേ ദേവിയും ആയി connect ചെയ്തു ദേവിയെ അപമാനിച്ചു. ആ സ്ത്രീ പൂര vedi ആണ്. കടപ്പുറം സുധാമണി യുടെ neighbour വഴി clear ആയി അറിയാം ആ vedi യുടെ history

    • @prathulp6602
      @prathulp6602 22 วันที่ผ่านมา

      E same anubavam enikum indayi

  • @dileepp.b5277
    @dileepp.b5277 2 หลายเดือนก่อน +14

    അമ്മയുടെ അത് ബുധങ്ങൾ ധാരാളം അനുഭവിച്ചിട്ടുള്ളവാനാ ഈയുള്ളവൻ അമ്മേ ചരണം ശരണം

  • @ushakumar3536
    @ushakumar3536 2 หลายเดือนก่อน +20

    Ethra powerful aanu nammude sanathana gurukkal.... 🙏🏻🙏🏻🙏🏻

  • @peeyooshkumarbiju6739
    @peeyooshkumarbiju6739 2 หลายเดือนก่อน +48

    വന്ദനം ഗുരുമൂർത്തി🎉

  • @sanis6957
    @sanis6957 2 หลายเดือนก่อน +6

    ഒത്തിരി സന്തോഷം, ഇങ്ങനെ വിശദമായി അനുഭവം പകർന്നു നൽകിയതിൽ….🌹🙏 36:47

  • @subeesholamkunnu
    @subeesholamkunnu 2 หลายเดือนก่อน +18

    വിദ്യാജി ഇതേ അവസ്ഥയിലൂടെ ഏകദേശം ഇതുപോലെ തന്നെ കടന്നുപോയ ആളാണ് ഞാൻ അമ്മ സത്യം തന്നെയാണ് എനിക്ക് അതറിയാം എനിക്ക് മാത്രം അറിയാം 💕💕💕അമ്മേ 😭😭😭😭

  • @user-sm4wk6pv4f
    @user-sm4wk6pv4f หลายเดือนก่อน +1

    അങ്ങ് പറഞ്ഞത് 100 ശതമാനം സത്യം ആണ്....
    അമ്മയുടെ മൂക്കുത്തി കണ്യ കുമാരി ദേവിടെ മൂക്കുത്തി അല്ലെ എന്ന് ഞാൻ കുഞ്ഞിലെ ചോദിച്ചിട്ടുണ്ട്... അന്ന് ഒന്നും അറിയില്ലല്ലോ...
    അറിഞ്ഞപ്പോൾ ഒന്നും പിന്നെ ചിന്തിക്കേണ്ടി വന്നിട്ടില്ല....
    അമ്മേ.... മഹാമായെ
    ആശ്രമത്തിനു 5 പൈസയുടെ ഗുണം ഉണ്ടായി അറിയില്ല... ഞങ്ങൾക്ക് ഒരുപാട് ഒരുപാട് ഗുണങ്ങൾ ഉണ്ടാകുന്നു....
    നന്ദി
    ❤ ഇന്ത്യ

  • @jayanthinair7154
    @jayanthinair7154 2 หลายเดือนก่อน +4

    🙏🏻 വിദ്യാസഗർ Sir ന്റെ വിവരണങ്ങൾ കേൾക്കാൻ നല്ല സുഖം ❤. ഇനിയും അഭിമുഖങ്ങൾ കാണാൻ കാത്തിരിക്കുന്നു.

  • @gourisp7528
    @gourisp7528 2 หลายเดือนก่อน +3

    അമ്മയുടെ അനുഗ്രഹം കിട്ടിയ ഒരു ആളാണ് ഞാനും കുറെ പ്രാവശ്യം നേരിൽ കണ്ടു സംസാരിച്ചിട്ടുണ്ട്ഏന്റെ അമ്മ 🙏🙏 നമസ്കാരം എന്നും ഓർക്കുന്നു പ്രാർത്ഥിക്കുന്നു

  • @subeesholamkunnu
    @subeesholamkunnu 2 หลายเดือนก่อน +17

    ഏറ്റവും ധന്യമായ എപ്പിസോഡ്. TG യെ കൂടി വിദ്യാജി കാണണം രാമകൃഷ്ണൻ സാർ ആപാരം 💕💕💕
    അമ്മയുടെ മഹത്വം വിദ്യാജി പറഞ്ഞതിനേക്കാൾ എന്റെ അനുഭവം ആണ് എനിക്ക് പറഞ്ഞു തന്നത്. ഞാനൊരു യുക്തിവാദി ആണ് എങ്കിലും ഞാൻ ആ മഹാമായയെ കാണുന്നു 💕💕💕
    അമ്മ എന്ന വാക്ക് അതി സുന്ദരം 💕💕💕💕
    താങ്ക് യു ഗുരുമൂർത്തി ജി 💕💕💕

    • @peterk9926
      @peterk9926 2 หลายเดือนก่อน +1

      Same here. I am rationalist too.. ഒരു ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ച ഞാൻ ദൈവത്തിലോ, സ്വർഗ്ഗ നരകങ്ങളിലോ വിശ്വസിക്കുന്നില്ല; എന്നാൽ കഴിഞ്ഞ ഇരുപത്തഞ്ചുവര്ഷങ്ങളായി അമ്മയുടെ ഭക്തനാണ്.. സനൽ ഇടമറുകിന്റെ അമ്മയെപ്പറ്റിയുള്ള പുസ്തകം വായിച്ചാണ് അമ്മയെപ്പറ്റി അറിയുന്നത്.. ഇടമറുക് ആ പുസ്തകത്തിൽ പറയുന്നത്, 'അമ്മ ഒരു ഹിസ്റ്റീരിയ patient ആണെന്നാണ്.. ഒരു ഹിസ്റ്റീരിയ രോഗിക്ക് ഇങ്ങനെയൊക്കെ ആളുകളെ സ്വാധീനിക്കാൻ കഴിയുമോ എന്ന് എനിക്ക് സംശയമായി; എന്നാൽ കൊല്ലത്തു പോയി നേരിട്ട് കണ്ടുകളയാം എന്ന് കരുതി, കൊല്ലത്തുപോയി അമ്മയെ കണ്ടു.. പ്രത്യേകിച്ചൊന്നും അന്ന് തോന്നിയില്ല; പക്ഷെ, അതിനുശേഷം പല അതീന്ദ്രിയാനുഭവങ്ങളും എനിക്കുണ്ടായി; അങ്ങനെയാണ് ഞാൻ അമ്മയിൽ പൂർണമായും വിശ്വാസമർപ്പിക്കുന്നതു.. എറണാകുളത്തു കാർ ഡ്രൈവർ ആയും, ഹോട്ടലിൽ ജീവനക്കാരനായും ഒക്കെ ജീവിച്ച ഇന്ന് ഞാൻ ലണ്ടനിൽ ഒരു യൂണിവേഴ്സിറ്റി അധ്യാപകനാണ്.. ഇന്നും എല്ലാ ദിവസവും അമ്മയുടെ അഷ്‌ട്ടോത്തരം മുടങ്ങാതെ ജപിക്കുന്നു.. അമ്മയെ ആശ്രയിച്ചാൽ 'അമ്മ ഒരിക്കലും കൈവിടില്ല; എന്റെ അനുഭവം..
      ഓം അമൃതേശ്വര്യയ് നമ: 🙏

    • @chandrannk9777
      @chandrannk9777 2 หลายเดือนก่อน

      Aum Purna bramah Swarupinya namaha 🙏​@@peterk9926

  • @Valsala-r8b
    @Valsala-r8b 2 หลายเดือนก่อน +6

    ഓം നമഃ ശിവായ 🙏🙏ഓം അമൃതെശ്വരിയെ നമഃ 🙏🙏 വിദ്യാസാഗർ ജി 🙏🙏ഗുരുമൂർത്തി ജി 🙏🙏🥰🥰👍👍

  • @raghavanmc8810
    @raghavanmc8810 2 หลายเดือนก่อน +48

    ഓം അമൃതേശ്വരിയെ നമഃ 🙏🙏🙏

  • @ushasoman9493
    @ushasoman9493 2 หลายเดือนก่อน +3

    🙏🙏🙏🙏🙏🙏🙏🙏🙏🙏വളരെ അടുത്തായിട്ടും ഇതുവരെ അമ്മയെ ദർശ്ശിക്കാൻ ഭാഗ്യം കിട്ടിയിട്ടില്ല, അതിനു ശ്രമിച്ചിട്ടും ഇല്ല! ഇപ്പോൾ അതിയായ ആഗ്രഹം തോന്നുന്നു!! ഈ ജന്മം അത്‌ സാധിക്കുമോ എന്തോ!!! എല്ലാത്തിനും ദേവി മഹാമായ അനുഗ്രഹിക്കണമല്ലോ!!!! അമ്മേ ശരണം🙏

  • @sathisnair112
    @sathisnair112 2 หลายเดือนก่อน +6

    ആലപ്പാട് മുക്കവ രാജാവിന്റെ മകളെ ഒരു വയസ്സായ ആൾ ( ശിവൻ ) കല്യാണം കഴിച്ച കഥ ഉണ്ട് , കന്യക പാർവതി ആയിരുന്നു എന്നും , ഇപ്പോഴും ചെങ്ങന്നൂർ അമ്പലത്തിൽ ഒരു ദിവസത്തെ ഉത്സവം ആലപ്പാട് കര യുടെ വക ആണ് , ഇതേ കഥ ഹിന്ദിയിലും കണ്ടിട്ടുണ്ട് , അമ്മയെ ഓർക്കുമ്പോൾ ഇതെല്ലാം കൂട്ടി വായിക്കേണ്ടി ഇരിക്കുന്നു , 🙏

  • @AdvsureshChirakkara
    @AdvsureshChirakkara หลายเดือนก่อน +1

    അമ്മയുടെ ശബ്ദത്തിനു വല്ലാത്തൊരു മാസ്മരികതയുണ്ടു. അതു ഞാനും അനുഭവിച്ചു അറിഞ്ഞിട്ടുണ്ട്. " എന്തു വേണം മകനെ "യെന്ന ശബ്ദം. ഞാൻ അമ്മയുടെ ചോദ്യത്തിന് നൽകിയ ഉത്തരം എനിക്ക് മനഃശക്തി വേണമെന്നാണ്. അതു ലഭിച്ചിട്ടുണ്ടാകും.

  • @rckaimal261
    @rckaimal261 2 หลายเดือนก่อน +3

    ശ്രീ ഗുരു മൂർത്തിയെ കൂടുതൽ മനസിലാക്കാൻ കഴിഞ്ഞു.❤

  • @rajeshvarmarejesh
    @rajeshvarmarejesh หลายเดือนก่อน +2

    സത്യസന്ധമായ വാക്കുകൾ

  • @sajimodi9978
    @sajimodi9978 2 หลายเดือนก่อน +4

    അമ്മ നൽകിയ മന്ത്രം തീർച്ച താരാ മന്ത്രം തന്നെ 👌🏿🙏🏿

  • @indirak8897
    @indirak8897 2 หลายเดือนก่อน +3

    അമ്മേ നാരായണ ❤അവസാനംയോഗിയുടേ മരണം തെക്കാശിയിലാണ് ,പീന്നിട് രഷൃയില് കണ്ടിരുന്നു,അത്കൊണ്ട് രഷൃക്കാര് ഓമല്ലൂര് സിദ്ധയോഗിയുടേ ,അവസാന നാങില് താമസിച്ചിരുന്ന വീട്ടില് കുറച്ചുപേര് ഉണ്ട്,ഞാന് അവിടേ പോയിട്ടുണ്ട്,അമ്മയെ പോയി കാണണം ❤

  • @ushamuraleedharan167
    @ushamuraleedharan167 2 หลายเดือนก่อน +3

    Om Amriteshwaryai namo namah 🙏❤️🌹🙏. Excellent episode. Amma is beyond words.Thanks to Gurumurthy ji and ABC news channel for sharing the nice information 🙏🙏

  • @mridulam4544
    @mridulam4544 2 หลายเดือนก่อน +23

    മോഹൻ ലാൽ -- കുട്ടി --- ലാൽ എന്നാൽ കുട്ടി എന്ന് അർത്ഥമുണ്ട്!😊

  • @karuppanmaster4938
    @karuppanmaster4938 2 หลายเดือนก่อน +13

    Same experience with Amma for me so I can relate. ❤❤❤

  • @vasudevanm.v2760
    @vasudevanm.v2760 2 หลายเดือนก่อน +40

    അമൃതാനന്ദ മയി സിദ്ധ യോഗിയും ആയി സംസാരിച്ച ഭാഷയുടെ പേർ ഗുരുകർമ്മ കിർമ്മിനി എന്ന് ആണ്. അതിനു വാച്യ മൊഴിയെ ഉള്ളൂ.

    • @mridulam4544
      @mridulam4544 2 หลายเดือนก่อน +2

      Oh, could you please explain, sir? 🤔

    • @vasudevanm.v2760
      @vasudevanm.v2760 2 หลายเดือนก่อน

      @@mridulam4544 ആധ്യാത്മിക കാര്യങ്ങളിൽ തൽപരനായ എൻ്റെ സുഹൃത്ത് പ്രേം ദാസ് ആണ് ഇത് എന്നോട് പറഞ്ഞത്. അദ്ദേഹം ഒരു ഗ്രഹസ്ഥ ശിഷ്യൻ കൂടി ആണ്. ഇത്തരം കാര്യങ്ങൾ രഹസ്യവിദ്യ ആയത് കൊണ്ടാകാം അദ്ദേഹം കൂടുതൽ ഒന്നും പറഞ്ഞിട്ടില്ല

    • @ajithnr6337
      @ajithnr6337 2 หลายเดือนก่อน +4

      ഗുരു കർമ്മ കർമ്മിണി എന്നത് ഒരു ഭാഷയല്ല..അതു പ്രത്യേക രീതിയിൽ ഉള്ള കമ്മ്യൂണിക്കേഷൻ ആണ്

    • @manikandanputhur
      @manikandanputhur 2 หลายเดือนก่อน +3

      വേദാന്തികൾ ഇതിനെ സന്ധ്യാ ഭാഷ, സമാധി ഭാഷ എന്നൊക്കെ പറയാറുണ്ട്!

  • @jineshjinesh5806
    @jineshjinesh5806 2 หลายเดือนก่อน +37

    ഓം മഹാ ത്രിപുരസുന്ദരി യേ നമ....

  • @narayananmaruthasseri5613
    @narayananmaruthasseri5613 2 หลายเดือนก่อน +4

    🙏. എനിക്കും നല്ല അനുഭവങ്ങൾ ആ അമ്മയുടെ ഊർജത്തിൽനിന്നും കിട്ടിയിട്ടുണ്ട്. 🙏

  • @sathinair2743
    @sathinair2743 2 หลายเดือนก่อน +4

    ഇത് കേൾക്കാൻ കഴിഞ്ഞത് പൂർവ്വപുണ്യം 🙏 നമിക്കുന്നു ജി 🙏

  • @sreekalakp9617
    @sreekalakp9617 2 หลายเดือนก่อน +9

    വളരെനല്ലഒരുഅഭിമുഖoഅമ്മആരാണെന്ന്കൂടുതൽകൂടുതൽമനസ്സിലാക്കിതന്നരണ്ടു മഹത് വ്യക്തികൾക്കും പാദ നമസ്കാരം

  • @sumathyrk4074
    @sumathyrk4074 2 หลายเดือนก่อน +4

    Very very very very very valuable information... thank you thank you thank you

  • @SathiBala-bz1gj
    @SathiBala-bz1gj 2 หลายเดือนก่อน +11

    Anubhavampalatanu,അമ്മയെ,tettaaientuparanjalum,സഹികാൻപട്ടില്ല,അമ്മാ,അമ്മ,അമ്മ❤❤❤

  • @sreedevipanicker2350
    @sreedevipanicker2350 2 หลายเดือนก่อน +2

    അമ്മ നല്ല കാര്യങ്ങൾ മാത്രമെ പറയുകയുള്ളു, ദൈവത്തെ പോലെ ആശ്രയിക്കുന്നവർക്ക് എന്നും സന്തോഷം തോന്നും

  • @sajimurthysaji4228
    @sajimurthysaji4228 2 หลายเดือนก่อน +4

    എൻ്റെ.അമ്മയാണ് എൻ്റെ ദൈവം,എന്നും.എപ്പോഴും

  • @swethajayaraj7403
    @swethajayaraj7403 2 หลายเดือนก่อน +28

    അമ്മ, ശ്രീ രാമകൃഷ്ണ പരമഹംസർ ഭാര്യ ശാരദാ ദേവിയുടെ പുനർജന്മം.

  • @geethadileep490
    @geethadileep490 2 หลายเดือนก่อน +4

    അമ്മക്കും ഗുരുമൂർത്തി സാറിനും നമസ്കാരം🙏🙏🙏🌹🌹

    • @Sreehari-e1d
      @Sreehari-e1d หลายเดือนก่อน

      നേരിൽ കാണാത്ത കാണാൻ ആഗ്രഹിക്കുന്ന അമ്മേ പാദ നമസ്ക്കാരം🎉🎉🎉

  • @anitaradhakrishnan3944
    @anitaradhakrishnan3944 2 หลายเดือนก่อน +10

    അമ്മ എതെന്നു അനുഭവം കൊണ്ട് അറിഞ്ഞ ഒരാൾ ആണ് ഞാനും❤❤❤

  • @Chakkochi168
    @Chakkochi168 2 หลายเดือนก่อน +7

    അടിപൊളി എപ്പിസോഡ്.🙏🙏🙏

  • @sunithamenon3082
    @sunithamenon3082 2 หลายเดือนก่อน +5

    You are so lucky to have experienced Amma’s love

  • @AKSabu-hh8fr
    @AKSabu-hh8fr 2 หลายเดือนก่อน +8

    സത്യം ധർമ്മം സനാതനം

  • @vilasininair7178
    @vilasininair7178 2 หลายเดือนก่อน +1

    🌹🌹🌹🙏🙏🙏🙏അമ്മേ ഒരുപാട് നാളായി കണ്ടിട്ട്. വള്ളിക്കാവിൽ വരണോ ദർശനം കിട്ടാണോ ഇതുവരെ കഴിഞ്ഞിട്ടില്ല. ഒരിക്കലെങ്കിലും വന്നു കാണണം , അതിനു അനുഗ്രഹിക്കണം🙏🙏🙏❤❤💐🙏🙏🙏

  • @kpcspillai8430
    @kpcspillai8430 2 หลายเดือนก่อน +2

    Grateful for this interview. I am enlightened.

  • @venugopal.g4304
    @venugopal.g4304 2 หลายเดือนก่อน +10

    അമ്മ ഒരിക്കൽ എനിക്ക് ദർശനം തന്നു. എന്നോട് സത്യസായി സംഘടനയിൽ വർക്ക് ചെയ്യാൻ പറഞ്ഞു

    • @bose7039
      @bose7039 หลายเดือนก่อน

      ഓം ശ്രീ സായിറാം 🙏🙏🙏

  • @geethamohan2214
    @geethamohan2214 2 หลายเดือนก่อน +2

    ഹൃദയ സ്പർശിയായ ഒരു അഭിമുഖം.അമ്മയുടെ മഹത്ത്വം വാക്കുകൾ കൊണ്ട് പറഞ്ഞാൽ മതിയാകില്ല.അനുഭവിച്ചറിയണം.ഓം അമൃതേശ്വരൈയൃ നമ:

  • @kvsailesh
    @kvsailesh 2 หลายเดือนก่อน +4

    Great..Hats off to you

  • @Sudhakaran009
    @Sudhakaran009 หลายเดือนก่อน +1

    I have been viewing Amritananda Mayi Amma as a living God for nearly 40 or more years.And in my prayer room a photo given to me by Amma personally is there.

  • @deepakr9005
    @deepakr9005 2 หลายเดือนก่อน +5

    Om amrutheshwarye namaha🙏🙏🙏thankyou abctalks👍

  • @karthikeyanpn6454
    @karthikeyanpn6454 2 หลายเดือนก่อน +4

    ❤❤❤❤❤ നമസ്തേ നമസ്തേ വള്ളിക്കാവിലമ്മേ. നമസ്തേ നമസ്തേ.❤❤❤

  • @joymathew3049
    @joymathew3049 2 หลายเดือนก่อน +10

    Wonderful episode , so Rejuvenating and etherial.. ❤

  • @simisuresh7000
    @simisuresh7000 2 หลายเดือนก่อน +4

    മുറ്റത്തെ മുല്ലക്ക് മണമില്ല... കേരളത്തിന്‌ കിട്ടിയ ഭാഗ്യം അമ്മ.
    എന്റെ ദേവി ഇതെത്രപേർ തിരിച്ചറിയുന്നു.. ഇനി ഒരു ജന്മം ഉണ്ടെങ്കിൽ അമ്മയുടെ ആശ്രമത്തിലെ ഒരു പുല്ലായെങ്കിലും ജനിക്കുമോ...

  • @ushapbhat2796
    @ushapbhat2796 2 หลายเดือนก่อน +11

    VidyaaSaagar Gurumoortiji🙏🏼🙏🏼🚩🚩

  • @hemamalini1591
    @hemamalini1591 2 หลายเดือนก่อน +2

    Pranam Ramachandran sir you gives good video pranam pranam

  • @cpcreation7
    @cpcreation7 2 หลายเดือนก่อน +6

    'വിദ്യാസാഗർ' അന്വർത്ഥമായ നാമം..!!

  • @sarojinipp7208
    @sarojinipp7208 2 หลายเดือนก่อน +1

    ❤ ധന്യമുഹൂർത്തങ്ങൾ എത്ര വിജിത്രം ഈ ഇല്ലാക്കഥ അമ്മേ നാരായണം❤🙏🙏🙏🙏🦚🦚🦚💯🔥🔥🔥🤲🤲

  • @apmohananApmohanan
    @apmohananApmohanan 2 หลายเดือนก่อน +10

    Pranamam Gurumurthy sir and Ramachandran sir 🙏

  • @samarth4054
    @samarth4054 2 หลายเดือนก่อน +17

    നാളെ ഗുരുപൂർണ്ണിമ.ജലപാനമില്ലാത്ത വ്രതം.ഭാരതം ഇപ്പോഴും ബാക്കിയായത് ഗുരുപരമ്പര കാരണമാണ്.അറബികളെ ഓടിച്ചത് ഗൊരഖ്പുർ മഠത്തിന്റെ നേതൃത്വത്തിലായിരുന്നു.പിന്നീട് ജാട്ടുകൾ ഭരണം ഏറ്റെടുത്തതും മഠങ്ങളുടെ ഇടപെടലാണ് .വിജയനഗരസാമ്രാജ്യം സ്ഥാപിച്ചത് ശൃംഗേരി മഠമായിരുന്നു. ഗാന്ധിജി വരുന്നതിന് മുമ്പ് സ്വാതന്ത്ര്യ സമരം നടത്തിയത് ഗൊരഖ്പുർ മഠവും രാമകൃഷ്ണ മിഷനും ആര്യസമാജവുമായിരുന്നു.ശിവജിയുടെ പിന്നിൽ സമർത്ഥ് രാമദാസായിരുന്നു ..ഇന്ന് മാതാ അമൃതാന്ദമയിലെത്തിയ ഗുരുപരമ്പര.കേരളത്തിൽ ശിവഗിരി മഠം..ലിംഗായത്ത് മഠങ്ങൾ..ആസ്സാമിലെ അഹോം രാജാക്കൻമാർ..ഭക്തി പ്രസ്ഥാനക്കാർ....

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 2 หลายเดือนก่อน +1

      😊👌🏻

    • @HassanKutty-mw4st
      @HassanKutty-mw4st 2 หลายเดือนก่อน

      അരിപൊടിയായിട്ടുണ്ട്

    • @samarth4054
      @samarth4054 2 หลายเดือนก่อน

      @@HassanKutty-mw4st ഇക്കയെ ബംഗ്ലാദേശി പൊടിച്ചോ

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 2 หลายเดือนก่อน

      @@HassanKutty-mw4st അവലും മലരും കുന്തിരിക്കലും കഴിഞ്ഞ് അരിപൊടിയാക്കിയോ.... 😏എടുത്തുവച്ചോ ഉടനെ വരാം.....👈🏻👈🏻😀

  • @GirijaMavullakandy
    @GirijaMavullakandy 2 หลายเดือนก่อน +18

    ഗുരുമൂർത്തി ജി അങ്ങയുടെ വാക്കുകൾ വളരെ ഇഷ്ടമാണ് കേൾക്കാൻ

  • @jayalekshmis1962
    @jayalekshmis1962 หลายเดือนก่อน +1

    ശ്രീ ബാലഭദ്രായൈ നമഃ🙏🙏🙏🙏🙏🙏🙏🙏🙏

  • @renukaramachandran819
    @renukaramachandran819 2 หลายเดือนก่อน +2

    അമ്മ സത്യം ❤️

  • @padmajadevi4153
    @padmajadevi4153 2 หลายเดือนก่อน +1

    നല്ല അറിവ് നന്ദി 🙏🙏🕉️

  • @resmysumesh7462
    @resmysumesh7462 2 หลายเดือนก่อน +4

    1986il സമാധി ആയ പ്രഭാകര സിദ്ധായോഗി യെ 2017ഇൽ തിരുനക്കര യിൽ ആലിൻ ചുവട്ട്ടിൽ 10രൂപ ധർമം കൊടുത്തപ്പോ കൈ ഉയർത്തി അനുഗ്രഹിച്ചു... കുറെ കണ്ടു അന്ന് മനസിലായില്ല പിന്നീട് ഒരു യൂട്യൂബ് വീഡിയോ കണ്ടു അത്‍ഭുതം വന്നിട്ടുണ്ട്