കുലദേവത : ഗൃഹസ്ഥാശ്രമികൾക്ക് ഈശ്വര സാക്ഷാത്ക്കാരത്തിനു കുലദേവതോപാസന സഹായിക്കുമോ ?

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 84

  • @sudharmanparol9706
    @sudharmanparol9706 7 หลายเดือนก่อน +10

    ഈ ഉപദേശം വളരെ പ്രധാന മാണ് ഇന്നത്തെ കാലത്ത്

  • @prasannauv355
    @prasannauv355 7 หลายเดือนก่อน +3

    കുലദേവതാ ആരാധനകുടുംബത്തെ ഒന്നിപ്പിക്കുന്നു. തത്ഫലമായി സമൂഹം ഐക്യവും സ്നേഹവുമുള്ള താരുന്നു. ശാന്തിയും സന്തോഷവും കൈവരുന്നു. എന്ന വിലയേറിയ കാഴ്ചപ്പാട് സ്വാമിജി ശക്തിപ്പെടുത്തുകയാണ്. നമസ്തേ🙏

    • @prasannauv355
      @prasannauv355 7 หลายเดือนก่อน

      കുലദേവതാ അനുഷ്ഠാനം വീട് നാട് രാജ്യം എന്ന ക്രമത്തിൽ ശാന്തി പകരുന്നു🙏

  • @sreekrishnakripasagaram5739
    @sreekrishnakripasagaram5739 7 หลายเดือนก่อน +7

    ജനങ്ങൾക്ക് ഉപകാരമായ ഒരു മറുപടി വളരെ സന്തോഷം സ്വാമിജി '
    പുല്ലൂർ മണ്ണ മണിവർണ്ണൻ നമ്പൂതിരി.

    • @codeaffection10
      @codeaffection10 7 หลายเดือนก่อน +1

      samhitha group il, thankal undo mani eatta?🤔🤔

  • @shankarannambuthiri9111
    @shankarannambuthiri9111 7 หลายเดือนก่อน +21

    സ്വാമി തരുന്ന മറുപടി ശ്ലാഘനീയമാണ്. - ശങ്കരൻ നമ്പൂതിരി

    • @pnkprll9491
      @pnkprll9491 7 หลายเดือนก่อน +4

      ശളാഘനീയംഅർത്ഥം?

    • @vasudevannamboodiri925
      @vasudevannamboodiri925 7 หลายเดือนก่อน +4

      ​@@pnkprll9491പ്രശംസിയ്ക്കപ്പെടേണ്ടത് 🙏🏽

    • @salilakumary1697
      @salilakumary1697 7 หลายเดือนก่อน

      അഭിനന്ദനീയം​@@pnkprll9491

    • @harichandanamharekrishna2179
      @harichandanamharekrishna2179 7 หลายเดือนก่อน +4

      പ്രശംസനീയം

  • @umadevik.g.365
    @umadevik.g.365 7 หลายเดือนก่อน +6

    നമസ്തേ സ്വാമിജി 🙏
    വളരെ ഉപകാരപ്രദമായി.

  • @sreekumares1
    @sreekumares1 7 หลายเดือนก่อน +6

    Namaskaram swamiji. He is the best guru we can follow. His in depth knowledge, answers to the questions, way swamiji explain every subject come in front of him is really amazing. Pranamam gurave 🙏🙏

  • @geethamohankumar5821
    @geethamohankumar5821 7 หลายเดือนก่อน +1

    നമസ്തേ സ്വാമിജി 🙏🙏🙏

  • @valsalakp390
    @valsalakp390 7 หลายเดือนก่อน +1

    നമസ്തേ സ്വാമിജി

  • @prasanthcheratprasanthcher9214
    @prasanthcheratprasanthcher9214 7 หลายเดือนก่อน +1

    നമസ്തേ സ്വമി ജി അനുഗ്രഹിക്കണേ

  • @prasannauv355
    @prasannauv355 7 หลายเดือนก่อน +1

    ആചാര അനുഷ്ഠാനങ്ങളിലൂടെ കുടുംബം ഐക്യം പ്രാപിക്കാനുള്ള 'വലിയ അറിവ് സ്വാമിജി വളരെ വ്യക്തമാക്കി തരുന്നു. നമസ്തേ സ്വാമിജി🙏

  • @bhageerathipk2989
    @bhageerathipk2989 7 หลายเดือนก่อน +1

    നമസ്കാരം സ്വാമിജി

  • @aneeshnv970
    @aneeshnv970 7 หลายเดือนก่อน +1

    നമസ്തേ 🙏🏻സ്വാമിജി

  • @haridasa7281
    @haridasa7281 7 หลายเดือนก่อน +1

    Pranamam sampujya swamiji🙏🙏🙏

  • @sushamaraj4896
    @sushamaraj4896 7 หลายเดือนก่อน +5

    Swamijieeee🙏🙏🙏

  • @santhakumarikaruthedath-my6sb
    @santhakumarikaruthedath-my6sb 7 หลายเดือนก่อน +1

    Thikachum paramarthamaya karyangal,sawamiji namskaram,

  • @haridasanmanjapatta7991
    @haridasanmanjapatta7991 7 หลายเดือนก่อน +2

    സത്സംഗങ്ങൾ സന്തോഷം

  • @subhadrabalakrishnan1379
    @subhadrabalakrishnan1379 7 หลายเดือนก่อน +1

    ഹരി ഓം🙏🙏🙏

  • @raveendranmk9429
    @raveendranmk9429 7 หลายเดือนก่อน +1

    നമസ്തേ ഗുരോ 🙏🙏

  • @sobhagopinathan7804
    @sobhagopinathan7804 7 หลายเดือนก่อน

    നമസ്തേ സ്വാമി ജീ

  • @vinayavijayan7334
    @vinayavijayan7334 7 หลายเดือนก่อน +1

    Namaste Swamiji 🙏🙏🙏

  • @chithrasobhana7535
    @chithrasobhana7535 7 หลายเดือนก่อน +2

    Namasthe Swamiji🙏🙏🙏🙏

  • @chandrasekharan9760
    @chandrasekharan9760 7 หลายเดือนก่อน +1

    സ്വാമിജി നമസ്തേ .... 🙏🙏🙏

  • @NIKHILDASCS999
    @NIKHILDASCS999 7 หลายเดือนก่อน +1

    ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി

  • @meenupadamakumar5042
    @meenupadamakumar5042 7 หลายเดือนก่อน +2

    Namastheji🙏🏻

  • @gpraveendrangpr
    @gpraveendrangpr 7 หลายเดือนก่อน +1

    നമസ്തേ

  • @krishnanvadakut8738
    @krishnanvadakut8738 7 หลายเดือนก่อน

    Pranaamam Swamiji
    Thankamani

  • @Ambilidas99
    @Ambilidas99 7 หลายเดือนก่อน +2

    Aum namashivaya🙏

  • @indirak8897
    @indirak8897 7 หลายเดือนก่อน +1

    ഹരി ഓം ❤സ്വാമിജീ❤

  • @umamc6735
    @umamc6735 7 หลายเดือนก่อน +1

    നമ്മുടെ കുലദേവത ആരാണെന്ന് എങ്ങിനെ അറിയാം സ്വാമിജി🙏

  • @VasanthaKumari-c8j
    @VasanthaKumari-c8j 7 หลายเดือนก่อน +1

    Namaste🙏

  • @rupeshpairadhakrishna4754
    @rupeshpairadhakrishna4754 7 หลายเดือนก่อน +1

    തീർച്ചയായും പാലിക്കേണ്ട ഉപദേശമാണ് സ്വാമിജിയുടെത്. എറണാകുളം അമ്പലമേട് എന്ന സ്ഥലത്ത് ഒരു സമുദായത്തിൻ്റെ 8 കുലദേവത ക്ഷേത്രങ്ങൾ ഉണ്ട്.

  • @NijeeshPM-k6f
    @NijeeshPM-k6f 7 หลายเดือนก่อน +1

  • @sakunthalsmani8820
    @sakunthalsmani8820 7 หลายเดือนก่อน +1

    🙏🙏🙏🙏🙏

  • @vijayakumaribalakrishnan2726
    @vijayakumaribalakrishnan2726 7 หลายเดือนก่อน +1

    🙏🙏🙏🌹🌹🌹

  • @starplus1972
    @starplus1972 7 หลายเดือนก่อน +2

    🙏

  • @Religionfree
    @Religionfree 7 หลายเดือนก่อน +8

    ജ്ഞാനിയായ സ്വാമി ചിദാനന്ദ പുരി മനുഷ്യരുടെ വിശേഷിച്ചു സംസ്കാരലോപവും ധർമ്ബോധവും നഷ്ടപെട്ട മലയാളി ജന്മങ്ങൾക്ക് സദ്ഗതി ക്ക് വേണ്ടി തന്നെ ജനിച്ചതാണ്.....
    ജനങ്ങൾക്ക് അല്പമേധസ്സായി നിരീക്ഷിച്ച വേദവ്യാസൻ ദുർഗ്രാഹ്യമായ വേദത്തെ പകുത്തതായാണ് പുരണങ്ങൾ ഉദ്ഘോഷിക്കുന്നത്...
    അജ്ഞാനത്തിന്റെ അന്ധകാരത്തിൽ ഉഴലുന്ന ഹ്രസ്വജീവികളായ ഇക്കാലത്തെ മനുഷ്യർക്ക്‌ കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കി തരുന്നു സ്വാമി 🙏
    ഈശ്വരസാക്ഷാത്കാരം ആത്യന്തിക ലക്ഷ്യമാക്കി മുന്നേറുന്നത് പടി പടിയായിട്ടാണ്... സർവ്വ ധർമാർത്ഥകാമങ്ങളും അനുഭവിച്ചു വൈരാഗ്യബോധം ആയിട്ട് വേണം മോക്ഷത്തിലേക്കുള്ള പടി കേറി തുടങ്ങേണ്ടത്..... 🙏

  • @KarthikGopalan-qv4kk
    @KarthikGopalan-qv4kk 7 หลายเดือนก่อน

    Few Periyava says, language barrier, is it regarding any job openings? Interview schedule, venue, Salary?

  • @salilakumary1697
    @salilakumary1697 7 หลายเดือนก่อน

    ഹരേകൃഷ്ണ പ്രണാമം സ്വാമിജി

  • @witnesslee7365
    @witnesslee7365 7 หลายเดือนก่อน +3

    ആത്മാവിൻ്റെ യഥാർത്ഥ ഉടയോനായ പരമാത്മാവിനെ അറിയുക.... ആ പരബ്രഹ്മമാണ് നമ്മുടെ യഥാർത്ഥ മാതാവ്, പിതാവ്, ഗുരു, ഉത്തമ സുഹൃത്ത്... കുലദേവതയെ തിരക്കി നടക്കുന്നതിൽ പല അപകടങ്ങളുമുണ്ട്...

    • @venuvenu4402
      @venuvenu4402 7 หลายเดือนก่อน +1

      Enthanu AA apakadam..pls

  • @ushasreekumar2081
    @ushasreekumar2081 7 หลายเดือนก่อน

    🙏🏿🙏🏿

  • @HkBlockWalkar
    @HkBlockWalkar 7 หลายเดือนก่อน +1

    🎉🎉🎉🎉🎉🎉❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @baijup7942
    @baijup7942 7 หลายเดือนก่อน +2

    🙏🙏🙏നമസ്തേ സ്വാമിജി

  • @jyothio1347
    @jyothio1347 7 หลายเดือนก่อน

    സ്വാമിജി നമസ്കാരം 🙏
    ആധർമത്തിലും അഹിംസയിലും കൂടെയുള്ള കുളദേവത സങ്കൽപം ഉണ്ടാക്കാൻ ശ്രമിക്കുന്നവരോട് സ്വാമിജിക്കു എന്താണ് പറയാനുള്ളത്.

  • @ashar3277
    @ashar3277 7 หลายเดือนก่อน +1

    സ്വാമിയോട് സംശയങ്ങൾ ചോദിക്കാനും മറുപടി ലഭിക്കാനും എന്താണ് ചെയ്യേണ്ടത്. ?🙏

    • @advaithashramam
      @advaithashramam  7 หลายเดือนก่อน +1

      നമസ്തേ,
      താങ്കൾക്ക് ചോദ്യങ്ങൾ ഇവിടെ കമന്റ് ആയി പോസ്റ്റ് ചെയ്യാം. ചോദ്യങ്ങൾ സ്വാമിജിയുടെ ശ്രദ്ധയിൽ പെടുത്താം.

  • @gireeshneroth7127
    @gireeshneroth7127 7 หลายเดือนก่อน +1

    ശരിയായിരിക്കാം. പക്ഷെ വല്ലാതെ അടികിട്ടും ജീവിതത്തിൽ.

  • @vivaanandhvt1087
    @vivaanandhvt1087 7 หลายเดือนก่อน +1

    ഓം നമ:ശിവായ ഗുരവെ നമ:അറ്തരം പൂജാ സമ്പ്രദായങ്ങൾ അറിയുന്നയാളായിരിക്കണം ജോതിഷി . അല്ലാതതവരെ കണ്ടിട്ട് കാര്യമില്ല അതുപോലെ പൂജാ പരിപാടികളുള്ള ജോതിഷികളെയും ഒഴിവാക്കുന്നതാണചിലവ് വളരെയധികംകുറക്കാൻ നല്ലതഅവർ എല്ലാ o ദക്ഷിണചാരത്തിലേക്ക് തള്ളിവിട്ട് ലക്ഷങ്ങൾ ചില വാക്കി കുറച്ച് മാസം കഴിഞ്ഞ് വീണ്ടും പഴയ ദുരിതത്തിലകപെടുന്ന കുഴചകളാണന്ന കാണുന്നത്. സാധാരണഗതിയിൽ ആ പൂജാദികൾ വീട്ടുകാരനാണ് ചെയ്യേണ്ടത ദക്ഷിണാചാര സംപ്രദായക്കാരല്ല കുലദേവതകളെയറിയാൻ 6 തരം സമ്പ്രാദായങ്ങൾ കൂടി അറിവുള്ള ജോതിഷികൾക്ക കഴിയും. അതിൽ കിട്ടിയിലെങ്കിൽ വെറ്റില നോട്ടത്തിൽ കിട്ടും
    വേറൊരു മാർഗ്ഗം കുളി കഴിഞ ദിവസവും കുലദേവതയോട് ഞങ്ങളും ഞങ്ങളുടെ പരമ്പരകളും അറിഞ്ഞോ അറിയാതയോ ചെയ്ത തെറ്റു പൊറുത്തു ഞങ്ങൾക്ക വെളിപെടുത്തിതരണമേ എന്നാ തമാർത്ഥമായി പ്രാത്ഥിചാലും പതിയെ വഴി തെളിഞ്ഞു കിട്ടു o പ്രായമായ കുടുംബത്തിൽ പെട്ടവരോട് ചോദിച്ചാലും അറിയാനാകും.

    • @vivaanandhvt1087
      @vivaanandhvt1087 7 หลายเดือนก่อน

      കുലദേവതയെ പോലെ ധർമ്മ ദേവതയെ ദേശദേവതയെ പൂജിച ച/ വഴിപാട് ചെയയണം അതുപോലെ മരണപെട്ട പൂർവികർക്ക ബലി കർമ്മങ്ങളും ചെയ്യണം ഇതില്ലാതെ ഏത് സ്വർണ്ണ കൊടിമര മുള്ളിടത്ത പോയാലും ഒരു കാര്യവുമില്ല

  • @manojr3041
    @manojr3041 7 หลายเดือนก่อน

    ആരെയാണ് വെറും പണിക്കൻ നയമ്പൂരി ആണേ ?

  • @MB-ws2ud
    @MB-ws2ud 7 หลายเดือนก่อน +2

    ഈ ചോദ്യം ചോദിച്ചവൻ ഇന്നീ കാലത്തെ ഭക്തർ എന്ന വേഷങ്ങളുടെ അഹങ്കാരം മാത്രം - ഇവനൊ ന്നും ഈ ചിന്തകൾ കൊണ്ട് ഒരു തലത്തിലും രക്ഷപ്പെടി ല്ല

    • @brahmanandsvs-df6wp
      @brahmanandsvs-df6wp 5 หลายเดือนก่อน

      എങ്ങിനെ മനസിലായി ?

  • @raghavanannukaran8973
    @raghavanannukaran8973 7 หลายเดือนก่อน +5

    നമസ്തേ സ്വാമിജി 🙏🙏🙏

  • @chandranpillai2940
    @chandranpillai2940 7 หลายเดือนก่อน +3

    നമസ്തേ സ്വാമിജി

  • @SindhuVinoba
    @SindhuVinoba 7 หลายเดือนก่อน +1

    🙏🙏🙏 Namasthe Swamijee 🙏🙏🙏

  • @manoharanpadikkal5666
    @manoharanpadikkal5666 7 หลายเดือนก่อน +1

    നമസ്തേ

  • @sreedevisasikumar2003
    @sreedevisasikumar2003 7 หลายเดือนก่อน +1

    🙏🙏🙏🙏🙏

  • @harri6
    @harri6 7 หลายเดือนก่อน +1

    ❤❤🙏

  • @user-SHGfvs
    @user-SHGfvs 7 หลายเดือนก่อน +1

    🙏🏼

  • @sindhu8691
    @sindhu8691 7 หลายเดือนก่อน +1

    നമസ്തേ സ്വാമിജി 🙏🙏

  • @babysujaya3122
    @babysujaya3122 7 หลายเดือนก่อน +1

    നമസ്തേ സ്വാമിജീ... 🙏🙏🙏

  • @droupathys4148
    @droupathys4148 7 หลายเดือนก่อน +1

    നമസ്തേ സ്വാമിജി🙏

  • @santhammanarayanan5443
    @santhammanarayanan5443 7 หลายเดือนก่อน +1

    🙏നമസ്തേ സ്വാമിജി 🙏👏

  • @jayanthivu3327
    @jayanthivu3327 7 หลายเดือนก่อน

    നമസ്തേ സ്വാമിജി

  • @binduganeshan9315
    @binduganeshan9315 7 หลายเดือนก่อน +1

    🙏🙏🙏

  • @SathiabhamaKM
    @SathiabhamaKM 7 หลายเดือนก่อน +1

    🙏🙏

  • @sankarayilam
    @sankarayilam 7 หลายเดือนก่อน +2

    🙏🙏🙏

  • @sheelathaniyil9231
    @sheelathaniyil9231 7 หลายเดือนก่อน +1

    🙏🙏

  • @sanathkumaran9451
    @sanathkumaran9451 7 หลายเดือนก่อน +1

    🙏

  • @manjuprabhakaran81
    @manjuprabhakaran81 7 หลายเดือนก่อน +1

    🙏

  • @ajikrishna3938
    @ajikrishna3938 7 หลายเดือนก่อน +1

    🙏🙏🙏

  • @उमावयप्पुरम्
    @उमावयप्पुरम् 7 หลายเดือนก่อน +2

    🙏🙏🙏🙏

  • @deepubalan3061
    @deepubalan3061 7 หลายเดือนก่อน +1

    🙏🙏🙏🙏♥️♥️

  • @JayapradeepS
    @JayapradeepS 7 หลายเดือนก่อน

    🙏🏻