നമ്മുടെ കുലദേവത | ശരത്. എ. ഹരിദാസൻ

แชร์
ฝัง
  • เผยแพร่เมื่อ 28 มี.ค. 2021
  • "നമ്മുടെ കുലദേവത"
    ശരത്. എ. ഹരിദാസൻ
    Recording of LIVE SESSION @ / the18steps
    -------------------------------------------------------
    Please support our work with your contribution
    For INDIA
    ► www.instamojo.com/@the18steps
    ► India UPI ID: the18steps@ybl
    INTERNATIONAL
    ► donorbox.org/support-the-18-s...
    -------------------------------------------------------
    Join this channel to get access to perks:
    / @the18steps
    ----------------------------------------------
    Subscribe: / the18steps

ความคิดเห็น • 591

  • @The18Steps
    @The18Steps  ปีที่แล้ว +6

    The 18 Steps ചാനലിലേക്കു ദക്ഷിണ അയക്കുവാൻ:

  • @julieprasad821
    @julieprasad821 3 ปีที่แล้ว +33

    കുലദേവതയോടൊപ്പം, പെറ്റമ്മയെ യും മനസറിഞ്ഞ് കൂടുതൽ സ്നേഹിക്കാൻ പഠിപ്പിച്ചു തന്ന ഗുരുവിന് നമസ്ക്കാരം

  • @santhavc5749
    @santhavc5749 ปีที่แล้ว +32

    പ്രണാമം. ഏതു കാര്യമാണെങ്കിലും അവിടുത്തെ പ്രഭാഷണം കേട്ടാൽ മനസ്സിന് നല്ല സന്തോഷം തോന്നുന്നു. ദൈവം ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ .ഹരേ കൃഷ്ണാ നാരായണാ ...

  • @sheejapradeep5342
    @sheejapradeep5342 3 ปีที่แล้ว +41

    ഭഗവാന് തെറ്റ് പറ്റാറില്ലല്ലോ ഭഗവാൻ നിയോഗിച്ചതാണ് താങ്കളെ എല്ലാം വളരെ സരസമായും ഗഹനമായും പറഞ്ഞു തരാൻ സാധിക്കുന്നുണ്ട് വളരെയധികം സന്തോഷം തോന്നുന്നു.

  • @jayakrishnar6921

    വേണ്ടത്ര ഉപാസനാ ബലം ഇല്ലാതെ കുലദേവതയെ ഉപേക്ഷിച്ച് പോകരുത് എന്നത് വളരെ പ്രധാനമാണ്..എന്നാൽ പരമ്പരാഗതവും പുരാതനവും ആയ വൈഷ്ണവ മതം(ശ്രീ വൈഷ്ണവ സമ്പ്രദായ) പ്രകാരം ദീക്ഷ സ്വീകരിക്കുമ്പോൾ ആ ഗുരു പരമ്പരയുടെ പിന്തുണ ലഭ്യമാണ്..പരദേവത ശ്രീ വൈഷ്ണവർക്ക് ഭഗവാൻ ശ്രീ രംഗനാഥൻ (ശ്രീമന്നാരായണൻ) ആണ്.. എങ്കിലും കുലപരദേവതകൾക്ക് വേണ്ടുന്ന കാര്യങ്ങൾക്ക് ശക്തിയും സമ്പത്തും നല്കേണ്ടതാണ് എന്ന് ആണ് എന്റെ ആചാര്യൻ അരുൾ ചെയ്തത്.. ശ്രീ വൈഷ്ണവർ ആചാര്യർ മുഖേനയാണ് പൂജ ചെയ്യുന്നത്.. അതിനാൽ ഭഗവാനെ അല്ലാതെ ആരെയും പൂജിക്കാൻ പാടില്ല.. അതിനർത്ഥം ദേവതാ നിന്ദ ചെയ്യാൻ അല്ല, മറിച്ച് ദേവതകളെ നേരിട്ട് പൂജ ചെയ്യുന്നില്ല എന്നാൽ പൂർണമായും ആദരവോടെ കാണണം. വൈഷ്ണവ ദീക്ഷ ആചാര്യ പരമ്പരയിൽ കൂടി വരുന്നു അതേ പോലെ കുല ദേവതയുടെ ആവശ്യം നിറവേറ്റൽ ബാധ്യതയാണ്.. അതിൽ പൂർണമായി സഹകരിക്കണം.. ചില ആധുനിക വൈഷ്ണവ പ്രസ്ഥാനങ്ങൾക്ക് ഇത് ഉൾക്കൊള്ളാൻ കഴിയുന്നില്ല..അവർ സെമറ്റിക് മതങ്ങളെ അനുകരിച്ച് പോകുകയാണ്..ഭാരതീയരല്ലാത്ത, കുലദേവതയില്ലാത്ത വിദേശികളെ ഉദ്ദേശിച്ച് അവരുടെ ആചാര്യർ രചിച്ച ഗ്രന്ഥങ്ങൾ അവരെ വഴി തെറ്റിക്കുന്നതാണോ?

  • @tksinojsreekandapuram7251
    @tksinojsreekandapuram7251 2 ปีที่แล้ว +1

    കുലദേവതയെ വീട്ടിൽ സന്ധ്യക്കു വിളക്കുവയ്ക്കുമ്പോൾ പ്രാർത്ഥിക്കാമോ ഞാൻ മൺചട്ടിയിൽ വെള്ളം വച്ച് പ്രാർത്ഥിക്കാറുണ്ട് ഇത് രാവിലെ എടുത്ത് മുറ്റത്ത് തെളിക്കും

  • @soumyalathap6945
    @soumyalathap6945 3 ปีที่แล้ว +26

    കാലങ്ങളായി മനസ്സ് ചോദിച്ചുക്കൊണ്ടിരുന്ന ചോദ്യങ്ങൾക്ക് ഇത്ര ലളിതമായഭാഷയിലും ഏറെ ആഴത്തിലും അറിവു പകർന്നു തന്നതിന് നന്ദി. ഇത് കേൾക്കാൻ കഴിഞ്ഞത് എന്റെ കുലപരദേവതയുടേയും ശ്രീഗുരുവായൂരപ്പന്റേയും അപാരകാരുണ്യം.

  • @jayageethaps232
    @jayageethaps232 3 ปีที่แล้ว +15

    കുറെ കാലം ആയി കേൾക്കാൻ കൊതി ച്ച കാര്യം, ഭഗവാൻ അങ്ങയെ കൊണ്ട് പറയിപ്പിക്കുന്നു. വാഗ്ദേവത യുടെ കടാ ക്ഷം അങ്ങയിൽ കൂടി കേൾക്കാൻ അനുഭവിക്കുന്നു.

  • @girijagangadharan7911
    @girijagangadharan7911 3 ปีที่แล้ว +37

    I am very grateful to you Sir, എനിക്കറിയാത്ത പല കാര്യങ്ങളും മനസ്സിലാക്കിത്തന്ന അങ്ങേക്ക് എന്നും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ.

  • @nidheeshshivasree7090
    @nidheeshshivasree7090 3 ปีที่แล้ว +12

    ഇത്രയും നല്ല ഒരു സംസ്കാരത്തോടു കൂടിയ പ്രഭാക്ഷണം വളരെ നല്ല ഈശ്വരഭക്തിക്ക് കുലദേവതയെ വിധിയാംവണ്ണം ആചരിച്ചാലെ ഈശ്വരാധീനം സുകൃതം ഉണ്ടാകൂ ഭൗതിക സുഖം ഉണ്ടാകൂ ലൗകിക സുഖം ഉണ്ടാകൂ രോഗവും അൽപായുസും ഇല്ലാതെ ക്ഷേമം ഉണ്ടാകൂ എന്ന് വ്യക്തമായി പറഞ്ഞു തന്നതിന് വളരെ ഇഷ്ടം തോന്നി ഇനിയും തറവാടുകളെ കുറിച്ചും തറവാട് ദേവതമാരെ കുറിച്ചും വീഡിയോ ചെയ്യണേ നമസ്തേ

  • @madhusreeja8554
    @madhusreeja8554 3 ปีที่แล้ว +10

    അറിയാത്ത ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി 🙏🙏🙏ഞങ്ങളുടെ കുലദേവത പെരിങ്ങോട്ടുകാവിലമ്മ ആണ് നാട്ടിൽ പോകുമ്പോൾ അമ്പലത്തിൽ പോകും പ്രാർത്ഥിക്യും അത്രേ ഉണ്ടായിരുന്നുള്ളൂ കുലദേവതയെ നമ്മുടെ നെഞ്ചോടു ചേർത്ത് പിടിക്കണം എന്ന് പറഞ്ഞു മനസ്സിലാക്കി തന്നതിന് ഒരുപാട് നന്ദി 🙏🙏🙏

  • @vidhyalakshmi5531
    @vidhyalakshmi5531 3 ปีที่แล้ว +19

    മനസ്സിൽ ഉണ്ടായിരുന്ന സംശയങ്ങൾ എത്ര ഭംഗിയായി ആണ് അങ്ങ് പറഞ്ഞു മനസ്സിലാക്കി തന്നത് 🙏കോടി കോടി പ്രണാമം 🙏🙏 ഗുരുവായൂരപ്പൻ തന്നെ ആണ് സംശയ നിവൃത്തി വരുത്തി തന്നത് എന്നാണ് എന്റെ വിശ്വാസം 🙏നാരായണാ അഖിലഗുരോ ഭഗവാൻ നമസ്തേ 🙏, സർവ്വം കൃഷ്ണാർപ്പണമസ്തു 🙏

  • @ajithasharma2480
    @ajithasharma2480 3 ปีที่แล้ว +41

    കുല ദൈവത്തിൻ്റെ മഹാൽമയതെ മനസ്സിലാക്കി തന്ന തിനു നമസ്ക്കാരം🙏

  • @tharanivisheshangal
    @tharanivisheshangal 3 ปีที่แล้ว +27

    🙏🙏🙏 കുലദേവത യെ കുറിച്ചുള്ള അറിവുകൾ ഇത്രയും സത്യസന്ധമായ അവതരിപ്പിച്ച ശരത് ഗുരുനാഥൻ എന്റെ പ്രണാമം 🎉🎉

  • @naliniks1657
    @naliniks1657 3 ปีที่แล้ว +15

    വിഷുവിനു ഞങ്ങൾ കുലദേവത അമ്പലത്തിൽ കണ്ണു കെട്ടി പോയി തിരു നടയിൽ പോയി കണ്ണു തുറന്നു കണികാണും. പലതും ഓർമ വന്നു. നന്ദി. ദേവീ ദേവന്മാരെ ശരണം.🌹🌹

  • @tpbose317
    @tpbose317 3 ปีที่แล้ว +11

    "അമ്മയല്ലാതൊരു ദൈവമുണ്ടൊ അതിലും വലിയൊരു കോവിലുണ്ടോ...."

  • @euphoricfilter6342
    @euphoricfilter6342 ปีที่แล้ว +2

    🙏ഇന്ന് ഏകദേശിക്കു ആണ് എനിക്ക് ഇത് കേൾക്കാൻ ഭാഗ്യം ഉണ്ടായതു, ഒരുപാടു നന്ദി സാർ 🙏🙏ഗുരുവായൂരപ്പന്റെ അനുഗ്രഹത്താൽ ആയുസ്സും ആരോഗ്യത്തോടെയും ഇരിക്കട്ടെ 💐💐

  • @swathypeethambaran4538
    @swathypeethambaran4538 3 ปีที่แล้ว +3

    Namasthe 🙏,swo dharmathilum kuladevathayaeyum kooduthal sradhikkan prerana aayi ee satsang Thanks Krishnaaa🙏👍❤️

  • @anithakrishnan4883
    @anithakrishnan4883 3 ปีที่แล้ว +5

    ഗുരുവയുരപ്പാ ശരണം ഇത്ര നല്ല പ്രഭാഷണം കേൾക്കാൻ സാധിച്ചതിൽ 🙏🙏

  • @soudaminip3766

    ഇത്രയും അറിവു പകർന്നു തന്ന ഭഗവാനും ഗുരുവിനു നന്ദി