Kaithapram Damodaran Namboothiri 12 | | Charithram Enniloode 2289 | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • Kaithapram Damodaran Namboothiri 12 | Charithram Enniloode 2289 | Kaithapram Damodaran Namboothiri | Safari TV
    #CharithramEnniloode #SafariTV #kaithapram #television #Television_host #journalist
    Stay Tuned: www.safaritvch...
    To watch previous episodes of Charithram Enniloode click here :
    www.safaritvch...
    To Watch Previous Episodes Of Smrithi Please Click Here :
    www.safaritvch...
    To Enjoy Older Episodes Of Sancharam Please Click here:
    www.safaritvch...
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

ความคิดเห็น • 185

  • @ramajenmaboomi
    @ramajenmaboomi ปีที่แล้ว +14

    SPB സാറിനെ പോലെ നല്ല മനസ് ആര്ക്കും ഇല്ല. Head weight ഇല്ലാത്ത ഒരു മനുഷ്യൻ. He was GREAT 🙏

  • @kvsurdas
    @kvsurdas ปีที่แล้ว +55

    അതാണ് എസ്പിബിയുടെ മഹത്വം...
    ആ ഗാനം കേട്ടപ്പോൾ തന്നെ അത് ദാസ് അങ്കിൾന് പറ്റിയ ഗാനമാണ് എന്ന് അദ്ദേഹത്തിന് മനസ്സിലായി...
    ദാസങ്കിളും ഇതുപോലെ ഇളയരാജയുടെ ചില ഗാനങ്ങൾ പാടാൻ പറയുമ്പോൾ ഇത് എസ് പി ബി പാടുന്നതായിരിക്കും നല്ലത് എന്ന് പറഞ്ഞിട്ടുണ്ട്....
    തന്റെ അമ്മയുടെ വയറ്റിൽ പിറക്കാതെ പോയ സഹോദരനാണ് എന്നിരുവരും അന്യോന്യം പറഞ്ഞിട്ടുണ്ട്..
    ❤❤❤🌹🌹🙏🙏🙏

    • @hemanthakumarkamath7779
      @hemanthakumarkamath7779 ปีที่แล้ว +3

      koppaanu...

    • @sss001
      @sss001 ปีที่แล้ว

      👍

    • @kvsurdas
      @kvsurdas ปีที่แล้ว +15

      @@hemanthakumarkamath7779
      കാമത്തിന് കോപ്പായിരിക്കും...
      എന്ന് വച്ച് എനിക്കും കോപ്പാവണം എന്ന് കാമത്തു ശഠിക്കരുത് .. 🙏🙏🙏

    • @annievarghese6
      @annievarghese6 ปีที่แล้ว +16

      എസ്പി സാറിനു ദാസേട്ടൻ കോപ്പല്ലടോ എസ് പി സാറും ഭാര്യയും ദാസേട്ടൻ്റെയും പ്രഭചേച്ചിയുടെ യും കാലുകഴുകിവണങ്ങി അണ്ണാ തബിയെന്നല്ലാതെഅവർതമ്മിൽ വിളിച്ചിട്ടില്ല ദാസേട്ടനെക്കുറിച്ചു അസൂയയും കുശുബും ഗോസിപ്പ് ന്യൂസ് കളും മാത്രം തെരഞ്ഞഞ്ഞു നടക്കുന്നവർക്ക് ഇങ്ങനെപരിഹസിക്കാനെ അറിയുകയുള്ളു

    • @annievarghese6
      @annievarghese6 ปีที่แล้ว +4

      @@kvsurdas കറക്റ്റ്

  • @miniaugustine8179
    @miniaugustine8179 ปีที่แล้ว +65

    SPB is such a great personality. A saintly person

    • @vinurajrvraj2301
      @vinurajrvraj2301 ปีที่แล้ว +1

      😢 🙏🏼

    • @lalappanlolappan2605
      @lalappanlolappan2605 ปีที่แล้ว +2

      He was a great singer, but had all the foibles of normal men, especially arrogance. Appreciate the genius of SPB, but no need to make him a saint!

  • @ashishkv2633
    @ashishkv2633 ปีที่แล้ว +28

    കൈതപ്രം എന്ന ഗ്രാമം അങ്ങയുടെ നാമതൽ യുഗങ്ങളോളം വാഴ്തപെടും ....അങ്ങയെ പോലുള്ള സംഗീത കുലപത്തികളുള്ള കാലത്ത് ജീവിക്കാൻ കഴിഞ്ഞത് ജീവിത പുണ്യം

  • @Ratish6655
    @Ratish6655 ปีที่แล้ว +43

    Dasettan അത് പാടി പൊന്നാക്കി...അങ്ങനെ സംഭവിച്ചത് നമ്മുടെ ഭാഗ്യം

    • @anilkumar-jg8fq
      @anilkumar-jg8fq ปีที่แล้ว +1

      Just imagine if it was p.jayacgandran... may be he might have got national award

    • @ambazhathilmanikandan6081
      @ambazhathilmanikandan6081 ปีที่แล้ว

      ​@@anilkumar-jg8fqenkil nattukar jayettane thalli konnene

  • @sajeev1017
    @sajeev1017 ปีที่แล้ว +20

    ദാസേട്ടൻ പാടിയ കാതരമാം മൃദുപല്ലവി എന്ന ബിറ്റ് യൂട്ടുബിൽ ഉണ്ട്. അതി ഗംഭീരമാണ്. കൈതപ്രം സാറിന് എന്തൊക്കെ അനുഭവങ്ങൾ ആണ്..നന്ദി

  • @AAKASHADOOTH
    @AAKASHADOOTH ปีที่แล้ว +31

    😍😍😍😍 ഇവരുടെ ഒക്കെ അനുഭവങ്ങൾ കേട്ടിരിക്കാൻ ന്തോ ഒരു ഇഷ്ടമാണ് 🔥🔥

  • @JobyJacob1234
    @JobyJacob1234 ปีที่แล้ว +67

    1997 കടലറിയില്ല
    1997 വണ്ണാത്തിപ്പുഴയുടെ തീരത്ത്
    1997 എന്നോടെന്തിനീ പിണക്കം
    1997 വേളിക്ക് വെളുപ്പാൻ‌കാലം
    1997 കല്യാണപ്പല്ലക്കിൽ വേളിപ്പയ്യൻ
    1997 വർണ്ണവൃന്ദാവനം
    1997 മണിക്കുട്ടിക്കുറുമ്പുള്ളൊരമ്മിണി
    1997 അക്കുത്തിക്കുത്താടാൻ വായോ
    1997 പൂമുഖം വിടർന്നാൽ
    1997 മറക്കുമോ നീയെന്റെ
    1997 വലം പിരി ശംഖിൽ പുണ്യോദകം
    1997 മറഞ്ഞു പോയതെന്തേ
    1997 ദൈവമേ നിന്റെ ദിവ്യകാരുണ്യം
    1997 അണിവൈരക്കല്ലുമാല
    1997 എന്തിഷ്ടമാണെനിക്കെന്നോ
    1997 കാക്കത്തമ്പ്രാട്ടി
    1997 പരാഗമായ് പൊഴിയുന്നു
    1997 ദേവി എന്നും നീയെൻ
    1997 പനിമതി ബിംബമിറങ്ങിയ
    1997 ചിരിച്ചെന്‍റെ മനസ്സിലെ
    1998 ഏതോ നിദ്രതൻ
    1998 കുപ്പിവള കിലുകിലെ
    1998 മരതകരാവിൻ കരയിൽ
    1998 മാനേ മലരമ്പൻ വളർത്തുന്ന
    1998 ആകാശത്താമരപോലെ
    1998 ഏതോ നിദ്രതൻ
    1998 ആടാടുണ്ണി ചാഞ്ചാട്
    1998 തേൻ തുളുമ്പും ഓർമ്മയായി
    1998 അമ്പിളിപ്പൂവട്ടം പൊന്നുരുളി
    1998 ചെമ്പകപ്പൂ മൊട്ടിനുള്ളിൽ
    1998 ഉന്മാദം കരളിലൊരുന്മാദം
    1998 ഈ കാറ്റിനു മണമുണ്ട്
    1998 ബാഷ്പസാഗര തീരത്തെ
    1998 നന്ദബാലം ഗാനലോലം
    1998 ശിലയായ് പിറവിയുണ്ടെങ്കിൽ
    1998 കണ്ണേ ഉറങ്ങുറങ്ങ്
    1998 ഗോപാലികേ നീകണ്ടുവോ
    1998 ഇനിയെന്നു കാണും
    1998 പ്രപഞ്ചമുണരും
    1998 പൊന്നാമ്പൽ പുഴയിറമ്പിൽ
    1998 പൊന്നേ പൊന്നമ്പിളി
    1998 മിന്നൽ കൈവള ചാർത്തി
    1998 സമയമിതപൂർവ സായാഹ്നം
    1998 പൂജാബിംബം മിഴി തുറന്നു
    1998 ജ്വാലാമുഖമായ് പടന്നുയർന്ന
    1999 വാർതിങ്കളുദിക്കാത്ത വാസന്ത
    1999 കണ്ണാന്തളി മുറ്റത്തെ പൂത്തുമ്പി
    1999 ഓ അനുപമ നീ
    1999 ചിറ്റോളം തുളുമ്പുന്ന
    1999 ഇനിയെന്തു പാടേണ്ടു ഞാൻ
    1999 ചന്ദാമാമാ ചന്ദ്രകാന്ത കല്പടവില്‍
    1999 കടൽ കാറ്റിൻ നെഞ്ചിൽ
    1999 പുലരിക്കിണ്ണം പൊന്നിൽ
    1999 ശിവദം ശിവനാമം
    1999 പൊന്നോലത്തുമ്പിൽ
    1999 പിൻനിലാവിൻ പൂ വിടർന്നു
    1999 കാക്കേ കാക്കേ കാക്കത്തമ്പ്രാട്ടീ
    2000 ഘനശ്യാമ വൃന്ദാരണ്യം
    2000 ശിവകര ഡമരുക
    2000 കോടമഞ്ഞിൻ താഴ്വരയിൽ
    2000 ചെല്ലക്കാറ്റെ ചൊല്ല്
    2000 കടമിഴിയിൽ കമലദളം
    2000 പച്ചപ്പവിഴ വർണ്ണക്കുട
    2000 എൻ ജീവനേ എങ്ങാണു നീ
    2000 പൂവേ പൂവേ പാലപ്പൂവേ
    2000 കരളേ നിൻ കൈപിടിച്ചാൽ
    2000 ഹിമശൈലസൗന്ദര്യമായ്
    2000 കേളിനിലാവൊരു പാലാഴീ
    2000 ഇനിയെന്തു നൽകണം
    2000 വാലിട്ടെഴുതിയ കാർത്തികരാവിന്റെ
    2000 തോളില്‍ മാറാപ്പ്
    2000 ആറ്റു നോറ്റുണ്ടായൊരുണ്ണി
    2000 ഇളമാൻ കണ്ണിലൂടെ
    2000 സൂര്യനായ് തഴുകി
    2000 ചന്ദ്രഹൃദയം താനെ ഉരുകും
    2001 കണ്ടു കണ്ടു കണ്ടില്ല
    2001 ചഞ്ചല ദ്രുതപദതാളം
    2001 കളിപറയും നിനവുകളിൽ
    2001 പാലാഴീ തീരം കണ്ടൂ ഞാൻ
    2001 പൂപ്പറിക്കാൻ പോരുമോ
    2001 എന്നുവരും നീ
    2001 കരിനീല കണ്ണഴകി
    2001 ഇനിയൊരു ജന്മമുണ്ടെങ്കിൽ
    2001 അങ്ങ് വടക്ക്
    2001 മൂളി മൂളി കാറ്റിനുണ്ടൊരു
    2001 സൗപർണികാ സൗപർണികാ
    2001 പവിഴമലർപ്പെൺകൊടീ
    2001 തങ്കമനസ്സിൻ പീലിക്കടവിലെ
    2001 ഭൂചക്രവാളങ്ങളിൽ
    2002 തിങ്കളേ പൂത്തിങ്കളേ
    2002 തുമ്പിക്കല്ല്യാണത്തിനു
    2002 കഥയിലെ രാജകുമാരിയും
    2002 രാക്കടൽ ‍കടഞ്ഞെടുത്ത
    2002 കൊമ്പെട് കുഴലെട്
    2002 ഹിമഗിരി നിരകൾ
    2002 സുഖമാണീ നിലാവ്
    2002 എന്നമ്മേ ഒന്നു കാണാൻ
    2002 എൻ കരളിൽ താമസിച്ചാൽ
    2002 വട്ടയില പന്തലിട്ട്
    2002 ഒന്നു തൊടാനുള്ളിൽ
    2003 വെണ്ണക്കൽ കൊട്ടാര വാതിൽ
    2003 ഹൃദയഗീതമായ്
    2003 അമ്മക്കിളിക്കൂടതിൽ
    2003 കാർകുഴലീ തേൻ കുരുവീ
    2003 സ്വയംവര ചന്ദ്രികേ
    2003 ചുണ്ടത്ത് ചെത്തിപ്പൂ
    2003 നീയൊരു പുഴയായ് തഴുകുമ്പോൾ
    2003 എനിക്കൊരു പെണ്ണുണ്ട്
    2003 ആരു പറഞ്ഞു ആരു പറഞ്ഞു
    2003 ഗുജറാത്തി കാൽത്തള
    2003 തേവരത്തെരുവിലിന്ന്
    2003 നീ മണിമുകിലാടകൾ
    2003 ഒരു പൂ മാത്രം ചോദിച്ചു
    2003 മറക്കാം എല്ലാം മറക്കാം
    2003 കറുപ്പിനഴക്
    2003 ഇഷ്ടമല്ലെടാ എനിക്കിഷ്ടമല്ലെടാ
    2004 ഓ സൈനബ
    2004 ഇഷ്ടം ഇഷ്ടം എനിക്കിഷ്ടം
    2004 കുട്ടനാടന്‍ കായലിലെ
    2004 കുഞ്ഞേ നിനക്കു വേണ്ടി
    2004 എന്തേ നിൻ പിണക്കം
    2004 ചെന്താർമിഴി
    2004 കല്ലായിക്കടവത്തെ
    2004 മെഹറുബാ മെഹറുബാ
    2004 അന്നക്കിളി നീയെന്നിലെ
    2004 ലജ്ജാവതിയേ നിന്റെ കള്ളക്കടക്കണ്ണിൽ
    2004 നിന്റെ മിഴിമുന കൊണ്ടെന്റെ
    2004 കൊഞ്ചി കൊഞ്ചി വിളിക്കുന്ന
    2004 വേഷങ്ങൾ ജന്മങ്ങൾ
    2005 ചക്കരമാവിന്റെ കൊമ്പത്തിരിക്കണ
    2005 പറയാതെ അറിയാതെ
    2005 സ്നേഹത്തുമ്പീ ഞാനില്ലേ കൂടെ
    2005 മേലേ വെള്ളിത്തിങ്കൾ
    2005 മിണ്ടാതെടീ കുയിലേ തന്മാത്ര
    2005 ഇതളൂർന്നു വീണ
    2005 നേരിന്നഴക് നേർവഴിയഴക്
    2005 ഏഴാം ബഹറിന്‍റെ
    2005 മിന്നെടി മിന്നെടി
    2005 വേൽ മുരുകാ ഹരോ ഹരാ
    2005 തുമ്പിക്കിന്നാരം ഞാൻ കേട്ടില്ലല്ലോ
    2005 ഓമൽ കണ്മണി
    2005 റംസാൻ നിലാവൊത്ത
    2005 ചാഞ്ചാടിയാടി ഉറങ്ങു നീ
    2005 തങ്കമനസ്സ്
    2005 പോകാതെ കരിയിലക്കാറ്റേ
    2006 കൈയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം
    2006 മയങ്ങിപ്പോയി ഞാൻ
    2006 പച്ചപ്പുൽച്ചാടീ
    2006 പൂമ്പുഴയിൽ പുളകം
    2006 എന്തേ കണ്ണന്
    2006 മാൻമിഴി പൂവ് മീൻത്തുടിച്ചേല്
    2006 കണ്ടോ കണ്ടോ കടലു കണ്ടി
    2008 അറബിക്കടലൊരു മണവാളൻ
    2008 മഞ്ഞുമഴക്കാട്ടിൽ കുഞ്ഞുമുളം
    2008 മലയാളിപ്പെണ്ണേ നിന്റെ മുഖശ്രീയിലായിരം
    2008 മംഗളങ്ങൾ വാരി കോരി ചൊരിയാം
    2008 ഓണവില്ലിൻ തംബുരുമീട്ടും
    2010 ജഗണു ജഗണു തക
    2010 മണിക്കിനാവിൻ കൊതുമ്പുവള്ളം

    • @SURESHNASCO
      @SURESHNASCO ปีที่แล้ว +3

      Great

    • @lostking1606
      @lostking1606 ปีที่แล้ว

      Thank you 💖

    • @meghashyam4762
      @meghashyam4762 ปีที่แล้ว +1

      🙏👍

    • @thaara......
      @thaara...... ปีที่แล้ว +1

      Wow,, great...👏👏👏

    • @annievarghese6
      @annievarghese6 ปีที่แล้ว +3

      അഭിനന്ദനങ്ങൾ അറിയിക്കുന്നു ഇത്രയെങ്കിലും പാട്ടുകൾ ദാസേട്ടൻ്റെ ഓർത്തിരുന്നല്ലോ

  • @anoopantony9285
    @anoopantony9285 ปีที่แล้ว +6

    മനസ്സിൽ തട്ടിയ ഗാനങ്ങൾ പിന്നെയും ഓർമ്മിക്കാൻ പറ്റി അതുപോലെ ഓരോ ഗാനങ്ങൾ സൃഷ്ടികപ്പെടുന്നത്തിനു പിന്നിലെയും കഥകൾ കേൾക്കാൻ പറ്റിയതിനും ആ കഥകൾനല്ലരീതിയിൽ പറഞ്ഞുതരാൻ തിരുമേനി കാണിച്ച മനസിനും നന്ദി 🙏🙏

  • @santhosh5216
    @santhosh5216 ปีที่แล้ว +12

    മലയാള സിനിമയിലൂടെ മലയാളികൾക്ക് ഒരു പറ നിറയെ പതിരില്ലാത ഗാനങ്ങൾ തന്ന തിരുമേനിക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു.

  • @unnichedangil8104
    @unnichedangil8104 ปีที่แล้ว +3

    സിനിമാ ഗാനങ്ങളുടെ പിറവിയുടെ ചരിത്ര പശ്ചാത്തലം ഹൃദ്യമായി പറഞ്ഞുതന്ന അങ്ങയെ എന്റെ ഗുരുനാനായി സങ്കൽപ്പിക്കുന്നു. നന്ദി.

  • @ravishankarmrattukal8630
    @ravishankarmrattukal8630 ปีที่แล้ว +11

    അതിസുന്ദരങ്ങളായ പാട്ടുകൾ
    പിറന്നവഴികൾ അങ്ങയുടെ വാക്കുകളിലൂടെ കേൾക്കുമ്പോൾ
    എന്തൊരു അനുഭൂതിയാണ് ❤️🙏🙏❤️

  • @whatsinaname571
    @whatsinaname571 ปีที่แล้ว +2

    ഇത്രേം സങ്കീർണ്ണമായ മലയാള വാക്കുകൾ പറയുന്ന കൂട്ടത്തിൽ "അടിപൊളി" എന്ന് പറയുന്നത് കേൾക്കാൻ ഒരു രസമുണ്ട്

  • @mashoodabdullah
    @mashoodabdullah ปีที่แล้ว +25

    ഓരോ പാട്ടിനും ഓരോ കഥകൾ...മനോഹരം

  • @ഊക്കൻടിൻ്റു
    @ഊക്കൻടിൻ്റു ปีที่แล้ว +17

    വികാരനൗകയുമായി...❤️

  • @josephk.p4272
    @josephk.p4272 ปีที่แล้ว +2

    ദേവരാജന്മാഷ്, ബാബുരാജ്, സ്വാമി
    അർജുനൻമാഷ്, എ. ടി. ഉമ്മർ.... ഇവരൊക്കെ എഴുതികിട്ടിയ കവിതകളെ, അതിമനോഹരമായ
    ഈണം നൽകി നമ്മെ ആനന്ദത്തിൽ
    ആറാടിച്ചവരാണ്... മഹാ പ്രതിഭകൾ...

  • @swaminathan1372
    @swaminathan1372 ปีที่แล้ว +2

    അനുഭവങ്ങളിൽ നിന്നുണ്ടായ ചരിത്ര കഥകൾക്കായി കാത്തിരിക്കുന്നു...🤗🤗🤗

  • @wms-1-
    @wms-1- ปีที่แล้ว +2

    കൈതപ്രം സർ 🙏രവീന്ദ്രൻ മാഷ്🙏ഭരതൻ സർ🙏ദാസ് സർ 🙏spb സർ🙏..

  • @sreekumarpr7363
    @sreekumarpr7363 ปีที่แล้ว +1

    തിരുമേനി ഈ എപ്പിസോഡിൽ പറയുമ്പോൾ പഴയ ഓർമകളൊക്കെ പൊടി തട്ടി പുറത്ത് വരുന്നു 😪😪...

  • @elsaaugustine5452
    @elsaaugustine5452 ปีที่แล้ว +7

    എത്രമാത്രം കൗതുകകരമായ ജീവിതാനുഭവങ്ങളാണ് അങ്ങയുടേത്, എല്ലാം കേട്ട് കണ്ണും മനസ്സും നിറയുന്നു,100 എപ്പിസോഡിൽ തീരുമോ അങ്ങയുടെ അനുഭവങ്ങൾ, കാത്തിരിക്കുന്നു

  • @arunjohn3065
    @arunjohn3065 ปีที่แล้ว +4

    അമരത്തെതിലും ഞാൻ ഗന്ധർവനിലെ പാട്ടുകൾ ഇഷ്ടയത് എനിക്ക് മാത്രമാണോ!

  • @digun2470
    @digun2470 ปีที่แล้ว +7

    പാട്ടുകളുടെ ജനനം🧡

  • @AnupTomsAlex
    @AnupTomsAlex ปีที่แล้ว +36

    Yesudas ന് മുകളിൽ ഒരു ഗായകൻ ഇല്ലെന്ന് പറയുന്ന ക്ലീഷേ എത്ര തവണ പറഞ്ഞാലും അത് ക്ലീഷെ ആവുന്നില്ല.. എസ് പി സാർ ന്റെ തീരുമാനം എത്ര ശരി ആയിരുന്നു.. വികാരനൗക ഉൾപ്പെടെ അമരത്തിൽ യേശുദാസ് പാടിയ എല്ലാ ഗാനങ്ങളും വേറൊരാൾ പാടിയാൽ ശരിയാവില്ല 🙏

    • @RajeshRajesh-gz9sp
      @RajeshRajesh-gz9sp ปีที่แล้ว +1

      SPB പാടിയ പാട്ടുകൾ യേശുദാസ് പാടിയാൽ ശരിയാകുമോ ......?
      ജയചന്ദ്രൻ പാടിയ പാട്ടുകൾ ദാസിന് ഭംഗീയാക്കാൻ പറ്റുമോ ......? താങ്കൾ SPB പാടിയ വികാരനൗകയുടെ തെലുങ്ക് വേർഷൻ കേൾക്കണം ......... 🙏🙏

    • @AnupTomsAlex
      @AnupTomsAlex ปีที่แล้ว +1

      @@RajeshRajesh-gz9sp താങ്കൾ ആ അവസരത്തിൽ സ്റ്റുഡിയോയിൽ ഉണ്ടാകേണ്ടതായിരുന്നു.. 😅 വികാരനൗക spb തന്നെയങ്ങ് പാടിയേനെ ..ശ്ശോ🙏🏻 പിന്നെ അങ്ങനെ ആയാൽ ഇങ്ങനെയാകുമോന്ന് ഇങ്ങനെയായാൽ അങ്ങനെ ആകുമോന്ന് പാൽക്കുപ്പി മോഡലിൽ ചോദിക്കുന്നത് കൊണ്ട് പറയുകാ..തമിഴിൽ യേശുദാസ് പാടിയ പാട്ടുകൾക്ക് കൈയ്യും കണക്കുമില്ല..എസ് പി ബി തമിഴിൽ പാടിയ പോലെ തന്നെ ദാസ് ന്റെ മാത്രം സിഗ്നേച്ചർ മനോഹര തമിഴ് പാട്ടുകൾ എത്രയോ എണ്ണം..ചേട്ടനിതൊന്നും വലിയ പിടി ഇല്ലല്ലേ.. 😅

  • @palatgovindamenon2118
    @palatgovindamenon2118 ปีที่แล้ว +9

    I paid attention to these marvellous lyrics only when Thirumeni drew our attention to them. Thirumeni's ability to come up with such lyrics is indeed

  • @aravindannair8093
    @aravindannair8093 ปีที่แล้ว +3

    Thirumenikku Bahumanathode ella vidha aashamsagal. Ethrayum madhura geethangal eppozhum aswadhikkarundu. Thanks.

  • @ranjithr1419
    @ranjithr1419 ปีที่แล้ว +6

    Classic song its made for one and only Dasettan

  • @rajeshrajendran3220
    @rajeshrajendran3220 ปีที่แล้ว +4

    The legend kaithapram sir🥰🙏

  • @broadband4016
    @broadband4016 ปีที่แล้ว +1

    രവീദ്രൻ mash ..സംഗീതത്തെ അമ്മനമടിയ കമ്പോസർ.

  • @sooraj4509
    @sooraj4509 ปีที่แล้ว

    Thank you somuch for sharing your memories...very interesting to listen the background stories of your songs...So happy to know more about those sweet days...you are amazing Sir..great artist..your lyrics are so special..thank you for coming on Safari platform to share your thoughts...😍

  • @sujithsudhakaran4497
    @sujithsudhakaran4497 ปีที่แล้ว +4

    Adipoli. Srikumaran thami sirne kudi konduvaranam safariiii

  • @archanata6101
    @archanata6101 10 หลายเดือนก่อน

    കൈതപ്രം sir ...അങ്ങയെ ഞാൻ ഒരുപാടു ആരാധിക്കുന്നു.....മലയാള ഭാഷയെ ഒരു കുഞ്ഞിനെപ്പോലെ കൈകളിൽ ഉൾക്കൊണ്ട് അതിൻ്റെ എല്ലാ വിശുദ്ധതയും മറ്റുള്ളവരിൽ എത്തിച്ചു അതിൻ്റെ അന്തസത്ത അത്രയും ഉൾക്കൊണ്ട മഹാപ്രതിഭ ആയ അങ്ങയെ ഒരിക്കലെങ്കിലും കാണാൻ കഴിഞ്ഞിരുന്നെങ്കിൽ.....

  • @zareenaabdullazari.5806
    @zareenaabdullazari.5806 ปีที่แล้ว

    ഋദhridhaya sparshiyaya story yallavare pattoyum valare snehathode samsarikkunnu prathyekich dasettane Patti aa Patt muri hal chora varum ippozhum njan ishtappedunna pattukalil onnane.♥️

  • @surajm6131
    @surajm6131 ปีที่แล้ว +4

    ആ പാട്ട് മുറിച്ചാൽ ചോര വരും : ഭരതേട്ടൻ 😍

  • @sajikochi3242
    @sajikochi3242 ปีที่แล้ว +9

    Sp was Legend otherwise who will go without recording and gave the song to yeshudas

  • @basics7930
    @basics7930 5 หลายเดือนก่อน

    SPB...❤❤❤❤❤..No words❤❤❤

  • @jalajabhaskar6490
    @jalajabhaskar6490 ปีที่แล้ว +3

    One and only one SPB...💚💚💚💚💚

  • @bharathbhai7955
    @bharathbhai7955 ปีที่แล้ว +2

    U r legend sir.

  • @alappuzha9
    @alappuzha9 ปีที่แล้ว +1

    തിരുമേനി, അടിപൊളി..

  • @haristhotummoth3597
    @haristhotummoth3597 ปีที่แล้ว +1

    കൈതപ്രം ഒരു മഹാനായ കലാകാരൻ

  • @JobyJacob1234
    @JobyJacob1234 ปีที่แล้ว +9

    1985 ഓ പൂവട്ടക തട്ടിച്ചിന്നി
    1985 ദേവദുന്ദുഭി സാന്ദ്രലയം
    1986 തങ്കത്തളതാളം തെന്നി
    1986 ശാന്തിമന്ത്രം തെളിയും
    1988 പൊന്മുരളിയൂതും കാറ്റിൽ
    1988 താലോലം താനേ താരാട്ടും
    1988 ശ്യാമാംബരം നീളേ
    1989 ഉണ്ണിഗണപതി തമ്പുരാനേ
    1989 ഇന്ദുലേഖ കൺ തുറന്നു
    1989 കണ്ണീർപ്പൂവിന്റെ കവിളിൽ
    1989 മൈനാക പൊന്മുടിയിൽ
    1989 പള്ളിത്തേരുണ്ടോ
    1989 തങ്കത്തോണി
    1989 പുതുമഴയായ് പൊഴിയാം
    1989 മായാമയൂരം പീലിനീർത്തിയോ
    1989 വെള്ളാരപ്പൂമല മേലേ
    1989 ദൂരെ ദൂരെ സാഗരം തേടി - M
    1990 നീ വിണ്‍ പൂ പോല്‍ ഇതളായ്
    1990 കണ്ണിൽ നിൻ മെയ്യിൽ
    1990 പൂത്താലം വലംകയ്യിലേന്തി - M
    1990 ആകാശഗോപുരം
    1990 മംഗളങ്ങളരുളും - D
    1990 ആകാശദീപമെന്നുമുണരുമിടമായോ
    1990 ആ രാഗം മധുമയമാം രാഗം
    1990 സല്ലാപം കവിതയായ്
    1990 തൂവൽ വിണ്ണിൻ മാറിൽ
    1990 കണ്ണെത്താ ദൂരേ മറുതീരം
    1990 കന്നിപ്പീലിത്തൂവലൊതുക്കും - M
    1990 മാനത്തെ പാൽക്കടലിൽ
    1990 കണ്ണാടിക്കൈയ്യിൽ
    1990 പാതിമെയ് മറഞ്ഞതെന്തേ
    1990 പൂവരമ്പിൻ താഴെ
    1990 ഉത്രാളിക്കാവിലെ
    1990 പൊന്നിതളോരം
    1990 ഗോപികാവസന്തം തേടി
    1990 ദേവസഭാതലം
    1990 പ്രമദവനം വീണ്ടും
    1990 നാദരൂപിണീ
    1990 ചെന്താരം പൂത്തു
    1991 കണ്ടു ഞാന്‍ മിഴികളില്‍
    1991 രാമായണ കാറ്റേ
    1991 ഹൃദയരാഗതന്ത്രി മീട്ടി
    1991 വികാരനൗകയുമായ്
    1991 അഴകേ നിൻ മിഴിനീർ
    1991 പുലരേ പൂങ്കോടിയിൽ
    1991 പാതിരാമഴയേതോ - M
    1991 അന്തിവെയിൽ പൊന്നുതിരും
    1991 മായാത്ത മാരിവില്ലിതാ
    1991 രാക്കോലം വന്നതാണേ
    1991 സാന്ത്വനം കാര്‍ത്തിക
    1991 താരം വാൽക്കണ്ണാടി നോക്കി
    1991 ദേവാങ്കണങ്ങൾ കൈയ്യൊഴിഞ്ഞ താരകം
    1991 പാലപ്പൂവേ
    1991 ദേവീ ആത്മരാഗമേകാം
    1991 പാടൂ താലിപ്പൂത്തുമ്പീ
    1991 ഏതോ വാർമുകിലിൻ
    1991 ശ്രീ വിനായകം നമാമ്യഹം
    1991 ഗോപാംഗനേ
    1991 രാമകഥാഗാനലയം
    1991 മിണ്ടാത്തതെന്തേ
    1991 കസ്തൂരി എന്റെ കസ്തൂരി
    1991 പാണപ്പുഴ പാടി
    1991 തുമ്പപ്പൂകോടിയുടുത്തൂ
    1991 ഉണ്ണീ വാവാവോ - M
    1991 സ്വരകന്യകമാർ വീണ
    1991 പാവമാം കൃഷ്ണമൃഗത്തിനെയെന്തിനായ്
    1992 നീലക്കുയിലേ ചൊല്ലു
    1992 അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോടു
    1992 മഴവിൽക്കൊതുമ്പിലേറി വന്ന
    1992 മഞ്ചാടിമണികൊണ്ട്
    1992 മൗനം സ്വരമായ് - M
    1992 കമലദളം മിഴിയിൽ
    1992 ആനന്ദനടനം ആടിനാർ
    1992 സായന്തനം ചന്ദ്രികാലോലമായ്
    1992 സുമുഹൂർത്തമായ് സ്വസ്തി
    1992 പ്രേമോദാരനായ്
    1992 ഊഞ്ഞാലുറങ്ങി - F
    1992 നീലരാവിലിന്നു നിന്റെ
    1992 ഗോകുലം തന്നിൽ വസിച്ചീടുന്ന
    1992 കമലാംബികേ രക്ഷമാം
    1992 കനകനിലാവേ തുയിലുണരൂ
    1992 മാരിക്കുളിരിൽ നീല
    1992 മുത്തുമണിത്തൂവൽ തരാം
    1992 ചമ്പകമേട്ടിലെ
    1992 മൗനസരോവരമാകെയുണർന്നു
    1992 ബ്രഹ്മകമലം ശ്രീലകമാക്കിയ
    1992 തരളിത രാവിൽ
    1992 തങ്കനിലാ പട്ടുടുത്തു
    1992 പീലിക്കണ്ണെഴുതി
    1993 മഞ്ജുമഞ്ജീര ശിഞ്ജിതമോടെ
    1993 മാലിനിയുടെ തീരങ്ങൾ
    1993 രാജഹംസമേ
    1993 അന്തിക്കടപ്പുറത്ത്
    1993 മധുരം ജീവാമൃത ബിന്ദു
    1993 പാതിരാ പാൽക്കടവിൽ
    1993 മൂകവസന്തം വീണയിലുറങ്ങീ
    1993 ജ്വാലാമുഖികൾ തഴുകിയിറങ്ങി
    1993 രാസനിലാവിനു താരുണ്യം
    1993 ചന്ദ്രകാന്തം കൊണ്ട് നാലുകെട്ട്
    1993 പ്രപഞ്ചം സാക്ഷി
    1993 അമ്മ തൻ നെഞ്ചിൽ
    1993 വാൽക്കണ്ണെഴുതിയ
    1993 നീലാഞ്ജന പൂവിൻ
    1993 സ്വയം വരമായ
    1993 താ‍മരക്കണ്ണനുറങ്ങേണ
    1993 അലയും കാറ്റിൻ
    1993 ഇന്നീ കൊച്ചു വരമ്പിന്മേലേ
    1993 തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി
    1993 അമ്പിളിച്ചങ്ങാതി എന്‍
    1993 ഒന്നുരിയാടാൻ കൊതിയായി
    1993 നൊമ്പരവീണേ കരയരുതേ
    1994 നാഥാ നിൻ ഗന്ധർവ
    1994 നാട്ടുമാവിന്‍ കൊമ്പിലെ
    1994 വെണ്ണിലാവോ ചന്ദനമോ
    1994 കരയാതെ കണ്ണുറങ്ങ്
    1994 സ്വർഗ്ഗമിന്നെന്റെ
    1994 പൊന്മേഘമേ ശലഭങ്ങളേ
    1994 താരനൂപുരം ചാർത്തി മൂകയാമം
    1994 ഏഴഴകുമായ്
    1995 എന്തിനു വേറൊരു സൂര്യോദയം
    1995 ആത്മാവിൻ പുസ്തകത്താളിൽ
    1995 മധുചന്ദ്രികേ നീ മറയുന്നുവോ
    1995 രാവില്‍ വീണാ നാദം പോലെ
    1996 തുമ്പപ്പൂവിൽ ഉണർന്നു വാസരം
    1996 പ്രണയമണിത്തൂവൽ പൊഴിയും
    1996 വെണ്ണിലാചന്ദനക്കിണ്ണം
    1996 ഓ ദിൽറൂബാ ഇത്
    1996 പനിനീർ പൂവിതളിൽ തേങ്ങീ
    1996 മയ്യഴിപ്പുഴയൊഴുകീ
    1996 ഏകാന്തരാവിൻ
    1996 കണ്ണാടിപ്പൂങ്കവിളിൽ
    1996 ആദ്യമായ് കണ്ട നാൾ
    1996 പാർവതീ മനോഹരീ
    1996 സിന്ദൂരം പെയ്തിറങ്ങീ
    1996 യാത്രയായി
    1996 കളിവീടുറങ്ങിയല്ലോ
    1996 എങ്ങനെ ഞാൻ ഉറക്കേണ്ടൂ
    1996 പൊന്നിൽ കുളിച്ചു നിന്നു
    1996 പഞ്ചവർണ്ണ പൈങ്കിളിപ്പെണ്ണേ
    1996 ചന്ദനച്ചോലയിൽ
    1997 കണ്ണനെന്നു പേര്
    1997 എത്ര നേരമായ് ഞാൻ
    1997 ചൈത്രനിലാവിന്റെ പൊൻപീലിയാ
    1997 കാർവർണ്ണനെ കണ്ടോ

  • @rcmpayyoli3428
    @rcmpayyoli3428 ปีที่แล้ว +1

    Thirumeniii 🙏

  • @CkThamboothiripaaduNenmi-vz8qf
    @CkThamboothiripaaduNenmi-vz8qf ปีที่แล้ว

    🙏🏻🙏🏻🙏🏻 എന്നും അത്ഭുതം സൃഷ്ട്ടിച്ച പ്രതിഭ

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 ปีที่แล้ว

    Angayude pattukalil Oru Aradhakayane njan👏👏👏😃

  • @tradex3148
    @tradex3148 ปีที่แล้ว +9

    ഇപ്പോഴത്തെ പാട്ടുകൾ ഒന്നും ഒരു വകക്കും കൊള്ളില്ല.. പുതിയ ജനറേഷന് creativity കുറവാണു.. പ്രേതേകിച്ചു lyrics ന്റെ കാര്യത്തിൽ

  • @rajendrangs9102
    @rajendrangs9102 ปีที่แล้ว

    This is where KJY's abilility, because of his bariton voice which is unbeatble, nobbody can think about this typeof songs

  • @reghuvarier9851
    @reghuvarier9851 ปีที่แล้ว +9

    തിരുമേനി യുടെ തൂലികയിലെ മഷി ഇനിയും വററിയിട്ടില്ല എന്ന് വർത്തമാന കാല സിനിമ പ്രവർത്തകർക്ക് എന്നാണോ മനസിലാകുന്നത് 😪

    • @sreeharichannel011
      @sreeharichannel011 ปีที่แล้ว

      Nambutiri ayipoyille

    • @soumyas7413
      @soumyas7413 ปีที่แล้ว

      He is still acitve. Pottu thotta pournami song from movie Hridayam.

  • @KishorKumar-br5rj
    @KishorKumar-br5rj ปีที่แล้ว

    Great SPB

  • @villagejourneyandpets948
    @villagejourneyandpets948 ปีที่แล้ว +2

    The great Indian

  • @chinthuveliyath
    @chinthuveliyath ปีที่แล้ว +1

    SPB 🙏🏻🙏🏻🙏🏻

  • @georgekithu5313
    @georgekithu5313 ปีที่แล้ว +1

    തിരുമേനിയെ ദൈവം കാക്കട്ടെ.

  • @pradeeppramakrishnan
    @pradeeppramakrishnan ปีที่แล้ว

    We are eagerly waiting for Sathyan anthikad in this program

  • @joekurian7
    @joekurian7 ปีที่แล้ว

    dasetta love you

  • @mallumasala8245
    @mallumasala8245 ปีที่แล้ว +4

    പണ്ട് നെടുമുടിച്ചെട്ടനും കൂട്ടുകാരും കൂടി അങ്ങയെ അലാറം. വേറൊരു സമയത്ത് സെറ്റ് ചെയ്തു വച്ച് പറ്റിച്ച ഒരു കഥ കേട്ടിട്ടുണ്ട്..

  • @anaszain6491
    @anaszain6491 ปีที่แล้ว +1

    Yesudas orikkalum ath parayilla.. Spb parayum.. Athanu vyathyasam

  • @satheesanbhaskaran1259
    @satheesanbhaskaran1259 ปีที่แล้ว

    Very nice

  • @shadowmedia7642
    @shadowmedia7642 ปีที่แล้ว +1

    ❤️❤️

  • @padyapaani4459
    @padyapaani4459 ปีที่แล้ว

    പാദനമസ്കാരം 🙏

  • @sidhikhchathannoor4550
    @sidhikhchathannoor4550 ปีที่แล้ว

    Good

  • @Tramptraveller
    @Tramptraveller ปีที่แล้ว

    💖💖💖💖💖💖

  • @varghesrafeal458
    @varghesrafeal458 ปีที่แล้ว

    Genius

  • @vipinns6273
    @vipinns6273 ปีที่แล้ว +1

    😍👌👏👍♥️

  • @n.m.saseendran7270
    @n.m.saseendran7270 ปีที่แล้ว +1

    But Sathyan Anthikadu had not made any attempt to participate with Johnson Master during his last period and so none of the songs given by the other music directors were become popular or hit.

    • @sajeev1017
      @sajeev1017 ปีที่แล้ว

      മദ്യപാനത്തിന്റെ പേരിൽ ഉടക്കിയതാകാം. സത്യേട്ടന് സഹിക്കാൻ പറ്റുന്ന കാര്യമല്ല

  • @rajeshtd7991
    @rajeshtd7991 ปีที่แล้ว +7

    വികാര നൗക അവസാനം ഷേഹനായ് ആണോ വയലിൻ ആണോ എന്തായാലും മണൽ വാരിക്കൂട്ടി എടുക്കുന്ന സീൻ❤️❤️❤️❤️

    • @r.a.a.m.
      @r.a.a.m. ปีที่แล้ว

      Shehnai

  • @srarttricks3783
    @srarttricks3783 ปีที่แล้ว

    Pulley...Konde varan....Santhosh sir Pattooo

  • @cijoykandanad
    @cijoykandanad ปีที่แล้ว +3

    എല്ലാരും കേരളത്തിൽ പക്ഷെ കൂടുന്നത് മദ്രാസിൽ

  • @babuey3886
    @babuey3886 ปีที่แล้ว

    Namikkunnu

  • @najmalmanjaly824
    @najmalmanjaly824 ปีที่แล้ว

    🧡🧡🧡🧡

  • @aneeshm6001
    @aneeshm6001 ปีที่แล้ว

    🙏🙏🙏😊❣️❣️❣️❣️

  • @thusharaharilal4807
    @thusharaharilal4807 ปีที่แล้ว

    👍🏻

  • @dineshandineshan1176
    @dineshandineshan1176 ปีที่แล้ว

    🙏🙏🙏🙏

  • @ashmeerbabuashmeer2312
    @ashmeerbabuashmeer2312 ปีที่แล้ว

    Waa

  • @sasikumarvp6176
    @sasikumarvp6176 ปีที่แล้ว +1

    Spb yum vikaranoukayumay paadi

  • @sajuvj1
    @sajuvj1 ปีที่แล้ว

    👍

  • @anoopk1928
    @anoopk1928 ปีที่แล้ว

    😍

  • @najimibrahim6195
    @najimibrahim6195 ปีที่แล้ว

    🥰🥰🥰🥰

  • @lovesongs8086
    @lovesongs8086 ปีที่แล้ว

    😍❤❤

  • @josikalathil
    @josikalathil ปีที่แล้ว

    Minna minunginu nurungu vettam,Screen play JOHN PUAL

  • @vineeth123vinu1
    @vineeth123vinu1 ปีที่แล้ว

    ഈ പാട്ട് മുറിച്ചാൽ ചോര വരും എന്ന് ഭരതൻ പറഞ്ഞപോലെ പത്മരാജൻ പറഞ്ഞിട്ടുണ്ട്.ഞാൻ ഗന്ധർവ്വനിലെ ദേവാങ്കണങ്ങൾ കൈയ്യൊഴിഞ്ഞ താരകം എന്ന ഗാനം പ്രൊഡ്യൂസർ ഡിസ്ട്രിബൂറ്റർ കട്ട് ചെയ്ത് കളയാനായി ആവശ്യപ്പെട്ടപ്പോൾ ഈ പാട്ട് മുറിക്കുന്നത് എന്റെ കൈ മുറിക്കുന്നതിന് തുല്യം ആണെന്ന്

  • @MrTchacko
    @MrTchacko 10 หลายเดือนก่อน

    Yesudas allathe pinne aru padan, feel athopolayanu ee pattukalkku

  • @nijumediacom3908
    @nijumediacom3908 ปีที่แล้ว

    💐💐✌️👍🙏

  • @sreenivasanselvarajan4106
    @sreenivasanselvarajan4106 ปีที่แล้ว +12

    അതാണ് SPB.. മറിച്ചു ദാസ് ആയിരുന്നെങ്കിൽ അങ്ങിനെ ഒട്ടും പ്രതീക്ഷിക്കേണ്ട.

    • @johnmathewkattukallil522
      @johnmathewkattukallil522 ปีที่แล้ว +3

      യെസ്... എത്രയോ പുതിയ ഗായകരെ കൈ പിടിച്ചുയർത്താൻ സാഹചര്യം ഉണ്ടായിരുന്നു ആ മനുഷ്യന്. എന്നാൽ ചെയ്തില്ല...

    • @svavision5715
      @svavision5715 ปีที่แล้ว +6

      @@johnmathewkattukallil522 പുള്ളിയുടെ ജോലി അതല്ല

    • @svavision5715
      @svavision5715 ปีที่แล้ว +2

      ഒന്ന് പോടെയ്

    • @surendranc3271
      @surendranc3271 ปีที่แล้ว +15

      @@johnmathewkattukallil522 SPB 40000 ത്തിന് മേലേ പാടിയിട്ടുണ്ട്. .തമിഴിലൊ തെലുങ്കിലോ കന്നടയിലോ എത്ര ഗായകർക്ക് അദ്ദേഹം അവസരം നൽകി. അവിടെ ബ്രഹ്മാനന്ദന്മാരോ വേണുഗോപാലന്മാരൊ ളണ്ണിമേനോന്മാരോ മറ്റും ഉണ്ടായിരുന്നില്ലേ. ആട്ടെ ചിത്ര എത്ര പേർക്ക് അവസരം നൽകി. സുജാതക്ക് പോലും എത്ര പാടാൻ പറ്റി. നല്ല വണ്ണം ചിരിച്ചു കാണിച്ചാലോ സംസാരിച്ചാലോ ആരും നല്ലവരാകുന്നില്ല. യേശുദാസിനെ ചൊറിയാൻ കിട്ടുന്ന അവസരങ്ങളൊന്നും വെറുതെ കളയരുത്. എനിക്കൊരു കടയുണ്ടെന്നു വെയ്ക്കൂ. എനിക്ക് ആവശ്യത്തിന് ഒരു ദിവസം വിറ്റു വരവുണ്ടായാലും ഞാനൊരിക്കലും ആരെയും അടുത്ത കടയിലേക്ക് വിടുകയില്ല. അതങ്ങിനെയാണ്. കലാരംഗത്ത് ഏറ്റവും കഴിവുള്ളവർ പിടിച്ചു നിൽക്കും. ഒരു പരിധി വിട്ട് ആരെയും തഴയാൻ പറ്റില്ല.

    • @surendranc3271
      @surendranc3271 ปีที่แล้ว

      @@johnmathewkattukallil522 അമരത്തിൽ യേശുദാസിനെ കൊണ്ട് പാടിക്കില്ലായിരുന്നു ഭരതൻ. അവർ തമ്മിൽ ഒരു കശപിശ ഉണ്ടായി ഒരു യാത്രക്കിടെ. നിന്റെ പാട്ടുണ്ടായിട്ടല്ല എന്റെ പടം വിജയിക്കുന്നതെന്ന് ഭരതൻ. പാടുന്നില്ല എന്ന് ദാസേട്ടനും. എന്നിട്ട് എവിടെ എത്തി. എന്തേ മാർക്കോസിനോ ഉണ്ണിമോനോനോ വേണുഗോപാലിനോ ജയചന്ദ്രനോ അവസരം കിട്ടിയില്ല. യേശുദാസ് പാരവെച്ചിട്ടുണ്ടാകണം. അല്ലേ. (ഇത് ഒരു പക്ഷേ ouseppachnte കാതോട് കാതോരം ആയിരിക്കാം).

  • @thecivilizedape
    @thecivilizedape ปีที่แล้ว

    SPB version koodi edukamayirunu 😒

  • @rejimonck363
    @rejimonck363 ปีที่แล้ว

    S P B യെ പോലൊരാൾ ഇനി ജനിയ്ക്കുമോ?എത്ര മനുഷ്യത്വം ഉള്ള ആൾ.

  • @bijup9259
    @bijup9259 11 หลายเดือนก่อน

    Avanvelladichotysvum
    Guru.vetr.vallavarum

  • @sanilvarghese2482
    @sanilvarghese2482 ปีที่แล้ว

    0

  • @mohammedsalih5778
    @mohammedsalih5778 ปีที่แล้ว +1

    Spb ചെയ്തത് പോലെ ദാസേട്ടൻ ചെയ്യുമോ????? Never

    • @anandpraveen5672
      @anandpraveen5672 ปีที่แล้ว +10

      Dasetanu padan patatha valla patum vende athinu

  • @moku9549
    @moku9549 ปีที่แล้ว +9

    മൊട്ട അരുൺ കേൾക്കണ്ട, നമ്പൂതിരി പാട്ടെഴുതരുത്, അത് ബ്രാഹ്മണിക്കൽ ഹെജിമണി ആണ്‌, അല്ലേൽ പണ്ട് പാക്കാനാർ"" മീൻ തൊട്ടു കൂട്ടാൻ പറഞ്ഞ പോലെ ""പോത്ത്‌തൊട്ട് കൂട്ടാൻ പറഞ്ഞേക്കും.

  • @rejigopuran3928
    @rejigopuran3928 ปีที่แล้ว

    6:52 ട്യൂണിൽ ഉള്ള പാട്ട് അല്ലേ പ്രണയമണി തൂവൽ പൊഴിയും പവിഴ മഴ? മലയാളത്തിൽ ഉണ്ടല്ലോ...

  • @dileepkumardileep2218
    @dileepkumardileep2218 ปีที่แล้ว

    💕💕💕💕💕💕🙏🙏🙏

  • @Anandkumar-we3or
    @Anandkumar-we3or ปีที่แล้ว

    great SPB

  • @jerrymammen1690
    @jerrymammen1690 ปีที่แล้ว

    👏👏

  • @deepamanoj1215
    @deepamanoj1215 ปีที่แล้ว

    ❤️❤️❤️

  • @strangermonu1507
    @strangermonu1507 ปีที่แล้ว

    ❤❤❤❤

  • @harir3978
    @harir3978 ปีที่แล้ว

  • @manchady
    @manchady ปีที่แล้ว

    😍😍

  • @sebinsebastian9622
    @sebinsebastian9622 ปีที่แล้ว

    ❤❤❤