Kaithapram Damodaran Namboothiri 01 | | Charithram Enniloode 2278 | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2022
  • Kaithapram Damodaran Namboothiri 01 | Charithram Enniloode 2278 | Kaithapram Damodaran Namboothiri | Safari TV
    #CharithramEnniloode #SafariTV #kaithapram #television #Television_host #journalist
    Stay Tuned: www.safaritvchannel.com
    To watch previous episodes of Charithram Enniloode click here :
    www.safaritvchannel.com/buy-v...
    To Watch Previous Episodes Of Smrithi Please Click Here :
    www.safaritvchannel.com/buy-v...
    To Enjoy Older Episodes Of Sancharam Please Click here:
    www.safaritvchannel.com/buy-v...
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

ความคิดเห็น • 232

  • @SafariTVLive
    @SafariTVLive  ปีที่แล้ว +19

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.

    • @Tesla1871
      @Tesla1871 ปีที่แล้ว +3

      സാർ ഒരു അപേക്ഷ ആണ് 🙏🙏ഒരു പ്രേക്ഷകന്റെ അപേക്ഷ ആണ് 🙏🙏മുൻപ് സഫാരിയിൽ karl marx ന്റെ ഹിസ്റ്ററി കാണിച്ചിരുന്നില്ലേ അത് ഇതുപോലെ എപ്പിസോഡ്സ് ആയി യൂട്യൂബിൽ ഇടാമോ 🙏plz sir🙏🙏❤️❤️

    • @vijayanpanniyan3076
      @vijayanpanniyan3076 ปีที่แล้ว

      O9

    • @vijayanpanniyan3076
      @vijayanpanniyan3076 ปีที่แล้ว

      Hmm ellam chaiyan

  • @liyakathali8744
    @liyakathali8744 ปีที่แล้ว +53

    കൈതപ്രം....മലയാളികളുടെ അഭിമാനം....
    ആയുരാരോഗ്യം നേരുന്നൂ.....
    സഫാരിക്ക് അഭിനന്ദനങ്ങൾ.....

  • @swaminathan1372
    @swaminathan1372 ปีที่แล้ว +24

    തിരുമേനിയെ ഈ പ്രോഗ്രാമിൽ കൊണ്ടുവന്ന സന്തോഷേട്ടന് ഒരുപാട് നന്ദി...🙏🙏🙏

  • @TruthWillSF
    @TruthWillSF ปีที่แล้ว +94

    അമരത്തിലെ പാട്ടുകൾ മാത്രം മതി കൈതപ്രത്തിന്റെ രചനാ വൈഭവം എത്രയാണെന്ന് മനസ്സിലാക്കാൻ... ആ വരികൾക്ക് കാറ്റിന്റെയു കടലിന്റെയും തുടിപ്പും ഉപ്പിന്റെ രുചിയുമാണ് ♥️

    • @jishnupadmarajan
      @jishnupadmarajan ปีที่แล้ว +3

    • @rajagopalshenoy502
      @rajagopalshenoy502 ปีที่แล้ว +1

      എന്റെ ബുക്കിന്‌ അവതരിക എഴുതിയത് കൈതപ്രമാണ്

    • @msrksl1
      @msrksl1 ปีที่แล้ว +1

      ഞാൻ ഗന്ധർവൻ

    • @meghaa3819
      @meghaa3819 ปีที่แล้ว

      Deshadanam

  • @beethub5936
    @beethub5936 ปีที่แล้ว +99

    മഹാപ്രതിഭയുടെ കഥകൾ കേൾക്കാൻ ഭാഗ്യം തന്ന സഫാരിയ്ക്ക് നന്ദി...........

  • @ihsanmalayil2829
    @ihsanmalayil2829 ปีที่แล้ว +21

    എത്ര നന്ദി പറഞ്ഞാലും തിരൂല്ല ഒരുപാടു പേരുടെ ജീവിത ചരിത്രം വിവരിക്കുന്ന ഈ പരിപാടി കൈതപ്രം കൊണ്ടു വന്നതിനു നന്ദി ഇനി അപ്പച്ചൻ കൊണ്ടു വരണം plzzzzz

  • @sheminkannur
    @sheminkannur ปีที่แล้ว +27

    ഇത് കേൾക്കുന്ന കൈതപ്രം കാരനായ ഞാൻ.. പദ്മശ്രീ കൈതപ്രം ❤️.... നാടിൻ്റെ വരദാനം

  • @roopeshrl5801
    @roopeshrl5801 ปีที่แล้ว +54

    തിരുമേനി സഫാരിയില്‍ വന്നതിന് നന്ദി...♥

    • @vineeshvijayan2964
      @vineeshvijayan2964 ปีที่แล้ว

      Thirumeni!!! Aarude

    • @unniammaman4429
      @unniammaman4429 ปีที่แล้ว +1

      I used to hear many judges call him "thirumeni" instead of "sir" or "master". Besides he was a poojari.

    • @mathewjeapen8349
      @mathewjeapen8349 ปีที่แล้ว

      @@unniammaman4429 nnnbbbbnjj

  • @jccherian
    @jccherian ปีที่แล้ว +20

    എത്ര മനോഹരമായ കഥ പറച്ചിൽ. മുഖത്തെ ചൈതന്യവും കണ്ണുകളിലെ തിളക്കവും. കാത്തിരിക്കുന്നു തുടർ എപ്പിസോഡുകൾക്കായി ....🙏

  • @reghuvarier9851
    @reghuvarier9851 ปีที่แล้ว +16

    ദേവ ദുംദുഭി രാഗലയം
    പൊന്മുരളിയൂതും
    ദൂരെ ദൂരെ സാഗരം
    വെള്ളാര പൂമാല മേലേ
    കണ്ണീർ പൂവിന്റെ കവിളിൽ
    ശ്യാമാംബരം നീളെ
    ഇന്ദുലേഖ കൺ തുറന്നു
    പള്ളി തേരുണ്ടോ
    തങ്കതോണി
    കണ്ണിൽ നിൻ മെയ്യിൽ
    നാദരൂപീണി
    ഗോപിക വസന്തം
    പ്രമദവനം
    ദേവസഭാതലം
    അഴകേ നിൻ
    വികാര നൗകയുമായി
    രാമ കഥ
    കണ്ടു ഞാൻ
    ഹിറ്റുകൾ അനന്തം...... കൈതപ്രം തിരുമേനി ❤. സഫാരി ❤

    • @sreejishkayalote6208
      @sreejishkayalote6208 ปีที่แล้ว +1

      👍🏻

    • @jayanjayan9284
      @jayanjayan9284 ปีที่แล้ว

      ഇതിൽ. സംഗതി കൊണ്ട് അമ്മാന മാടിയത്.. പ്രമധ വനം വീണ്ടും... ആണ്

  • @AbdulRahman-ve2ro
    @AbdulRahman-ve2ro ปีที่แล้ว +4

    സാറിൻ്റ അനുഭവം കേട്ടപ്പോൾ വലിയ ബഹുമാനം തോന്നി ദീർഘായുസ് ഉണ്ടാകട്ടേ

  • @Linsonmathews
    @Linsonmathews ปีที่แล้ว +14

    ആഹാ 👌
    മലയാള സിനിമയിലെ ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിയുന്ന എപ്പിസോഡ് ആയിരിക്കും ഇവിടുന്ന് ഇനി 🤗👌👌👌👌

  • @salimsayed7377
    @salimsayed7377 ปีที่แล้ว +5

    ഒത്തിരി നാൾക്ക് മുൻപ് തിരുവനന്തപുരം എയർപോർട്ടിൽ ഒരു ബന്ധുവിനെ യാത്രയാക്കി ഞാൻ തിരികെ വന്നത് തിരുവനന്തപുരം കോഴിക്കോട് ഫാസ്റ്റ് പാസ്സഞ്ചർ ബസ്സില്ലായിരുന്നു. അന്ന് ആ ബസ്സിൽ അദ്ദേഹവും ഉണ്ടായിരുന്നു. ഗൾഫിൽ ഏതോ പ്രോഗ്രാം കഴിഞ്ഞു വരുന്ന വഴി. അദ്ദേഹത്തിന്റെ അടുത്ത സീറ്റിൽ ഇരിക്കാനുള്ള ഭാഗ്യം ലഭിച്ചു. ഒത്തിരി നേരം അദ്ദേഹവുമായി സംസാരിച്ചു. പുതിയ സിനിമ ഗാനങ്ങളെ കുറിച്ചായിരുന്നു എന്റെ ചോദ്യങ്ങൾ. അതിനെല്ലാം അദ്ദേഹം മറുപടിയും തന്നു....

  • @anvarsadhathkt9923
    @anvarsadhathkt9923 ปีที่แล้ว +12

    മലയാളത്തിന്റെ സുകൃതം 👍👍
    ദൈവം ദീർഘായുസ്സ് നൽകട്ടെ

  • @nithinkadalundi456
    @nithinkadalundi456 ปีที่แล้ว +8

    ഇദ്ദേഹത്തെ എത്രയോ മുന്നേ കൊണ്ടുവരേണ്ടിയിരുന്നു എന്നു തോന്നി.... മനോഹരം...

  • @makanteachan
    @makanteachan ปีที่แล้ว +37

    താരാട്ടു പാടിയാലേ ഉറങ്ങാറുള്ളു
    ഞാൻ പൊന്നുമ്മ നൽകിയാലേ ഉണരാറുള്ളൂ
    കഥയൊന്നു കേട്ടാലേ ഉണ്ണാറുള്ളു
    എന്റെ കൈവിരൽത്തുമ്പു പിടിച്ചേ
    നടക്കാറുള്ളൂ അവൻ നടക്കാറുള്ളൂ

  • @devakikp7919
    @devakikp7919 ปีที่แล้ว +16

    മേലാളന്മാരെന്ന് അധിക്ഷേപിക്കുന്ന പല നമ്പൂതിരി കുടുംബങ്ങളിലെയും സ്ഥിതി ഇതായിരുന്നു അന്ന്,

  • @jithinmohanedavana
    @jithinmohanedavana ปีที่แล้ว +22

    "ഉണ്ണികിടവിനു നൽകാൻ അമ്മ നെഞ്ചിൽ പാലഴിയേന്തി"

    • @a13317
      @a13317 ปีที่แล้ว +4

      "ഈ ഒരൊറ്റ വരി മതി " മഹാപ്രതിഭ 🙏

  • @user-mp1fk2cg8e
    @user-mp1fk2cg8e ปีที่แล้ว +5

    ലജ്ജാവതിയെ നിൻ്റെ കള്ളക്കടക്കണ്ണിൽ...
    തിരുമേനിയുടെ വ്യത്യസ്തമായ ഒരു രചന!!!🙂

  • @JovialTraveler
    @JovialTraveler ปีที่แล้ว +3

    തിരുമേനി പൊന്നിയം സ്രാമ്പിക്കടുത്തു ശാന്തിക്കാരൻ ആയി ജോലിചെയ്യുംമ്പോൾ ഒരു പൈസ വീണുകിട്ടിയ ഹൃദയ സ്പർശിയായ ഒരു കൊച്ചു കഥ മനോരമ ആഴ്ചപ്പതിപ്പിന്റെ കവറിന്റെ ബാക്ക്പാജിൽ വായിച്ചതു ഇപ്പോഴും ഓർമ്മയുണ്ട്, നമിക്കുന്നു തിരുമേനി 🙏🙏🙏

  • @ramachandranmattada9915
    @ramachandranmattada9915 ปีที่แล้ว +11

    തീഷ്ണമായ ജീവിതാനുഭവങ്ങളിലൂടെ വളർന്ന് വന്ന മലയാളത്തിലെ പ്രിയ ്് കവി യാ ന്ന് ശ്രീ കൈതപ്രം തിരുമേനി . ഇദ്ദേഹത്തെ ഈ പരിപാടി അവതരിപ്പിക്കാൻ ക്ഷണിച്ച ശ്രീ സന്തോഷ് സാറിന്ന് അഭിനന്ദനങ്ങൾ

  • @manumanoharan9952
    @manumanoharan9952 ปีที่แล้ว +16

    മധുരം ജീവാമൃതം ഹൃദയം പാടും സ്വര സിന്ധു.......... 😍

  • @sarath582
    @sarath582 ปีที่แล้ว +8

    ഗിരീഷ് പുത്തഞ്ചേരിയെകളും എനിക്ക് ഇഷ്ടം കൈത്തപ്രം സാറിനെയാണ്, സിനിമ ഗാനങ്ങളിൽ ആത്മീയത കൊണ്ട് വരുന്നതിൽ പുലിയാണ് സാർ

  • @prajeeshgnath5618
    @prajeeshgnath5618 ปีที่แล้ว +16

    സിനിമ മേഖലയിൽ ലാലേട്ടൻ, മമ്മൂക്ക, സുരേഷ് ഗോപി എന്നിവർക്ക് ശേഷം എന്റെ കുട്ടിക്കാലത്തിൽ എനിക്ക് ഏറ്റവും ഇഷ്ടം തോന്നിയത് ഇദ്ദേഹത്തോടാണ്...
    എന്തോ ഒരുപാടിഷ്ടമാണ്.... 🥰🥰🥰

  • @dileepkumardileep2218
    @dileepkumardileep2218 ปีที่แล้ว +27

    ".... നിൻ.. പൈതൃകം... ധന്യമായ്...
    തീരണം...."💕
    ധന്യൻ ശ്രീ കൈതപ്രം 💕🙏
    ധന്യൻ ശ്രീ കൈതപ്രം 💕🙏
    ധന്യൻ ശ്രീ കൈതപ്രം 💕🙏

  • @drsupriyasharath7504
    @drsupriyasharath7504 ปีที่แล้ว +13

    No words...🙏😭😭 so blessed to watch all legends story from Safari.🙏😭😭🙏 Thank You❤️🙏

  • @muralivr8060
    @muralivr8060 ปีที่แล้ว +2

    നമസ്ക്കാരം. അങ്ങ് ഒരു ബഹുമുഖ പ്രതിഭയാണ്. അങ്ങയുടെ ഗാനങ്ങൾ എത്ര മനോഹരമാണ് ! ഒരു മനുഷ്യനും മറക്കാനാവാത്തത്. അങ്ങയുടെ കയ്യൊപ്പ് എന്റെ ഓട്ടോഗ്രാഫിൽ ഇന്നും ഞാൻ സൂക്ഷിക്കുന്നു.

  • @sivadasmk7675
    @sivadasmk7675 ปีที่แล้ว +7

    ആട്ടുകല്ലിൽ ഉരച്ചെടുത്ത.. തിളക്കതിൻ പൊന്നിൻ ശ്രീ... ഈ
    ഗാനരചയിതാവ് കൈതപ്രം..... അനുഭവത്തിന്റെ അക്ഷര തിളക്കം 🙏

  • @akashmk3575
    @akashmk3575 ปีที่แล้ว +9

    പ്രതിഭ ❤️❤️❤️
    രവീന്ദ്രൻ/johnson-കൈതപ്രം-യേശുദാസ് combo ഉണ്ടാക്കിയ പാട്ടുകൾ കേട്ടാൽ ഏത് മോശം അവസ്ഥയിൽ കേട്ടാലും മനസ്സിന് ആശ്വാസം തരും

  • @Tiinto1
    @Tiinto1 ปีที่แล้ว +1

    ഇങ്ങേരുടെ പാട്ട് കേൾക്കാത്ത ഒരു ദിവസം പോലും ഇല്ല... എവിടെപ്പോയാലും എവിടെനിന്നെങ്കിലും സർ എഴുതിയ പാട്ടു കേൾക്കാം... മലയാളികൾക്കു അഭിമാനിക്കാൻ ഒരുപാടു പാട്ടുകൾ തന്ന സർ നു ഒരുപാടു നന്ദി... 😍❤❤❤

  • @akhiil_c93
    @akhiil_c93 ปีที่แล้ว +9

    ഒരുപാട് കാത്തിരുന്ന എപ്പിസോഡ്..
    thankyou SAFARI💛💛💛

  • @Nizar713
    @Nizar713 ปีที่แล้ว +22

    കഴിഞ്ഞ ആഴ്ചകളിൽ ഒരു കോമാളി ആയിരുന്നു ഇവിടെ ഉണ്ടായിരുന്നത്, അത് കൊണ്ട് പൂർണമായും ആ എപ്പിസോഡുകൾ ബഹിഷ്‌ക്കരിച്ചിരുന്നു, അതിന് പ്രായശ്ചിത്വം എന്ന പോലെ സഫാരി തന്നെ ഒരു മഹാ പ്രതിഭയെ കൊണ്ട് വന്നിരിക്കുന്നു, സ്വാഗതം തിരുമേനി ❤❤

    • @cpashik
      @cpashik ปีที่แล้ว +4

      If u had watched those episodes, you wouldn’t have said this .

    • @karuppanmaster4938
      @karuppanmaster4938 ปีที่แล้ว +1

      It looks like you have not watched those episodes

    • @jeevanbabu3159
      @jeevanbabu3159 ปีที่แล้ว +1

      Who was that

    • @Nizar713
      @Nizar713 ปีที่แล้ว

      @@jeevanbabu3159 ശ്രീ കുണ്ടൻ നായർ

    • @jeevanbabu3159
      @jeevanbabu3159 ปีที่แล้ว +2

      @@Nizar713 okkkk

  • @umasaraswathy6890
    @umasaraswathy6890 ปีที่แล้ว +8

    തിരുമേനി വണ്ണാത്തിപുഴയുടെ തീരത്തു . ഇനിയും ഇതുപോലത്തെ പാട്ടുകൾ കേൾക്കാൻ ഭാഗ്യമുണ്ടാവുമോ. തിരികെ വരും എന്ന് പ്രതീക്ഷിക്കുന്നു. 🙏🙏🙏

  • @jobyjoseph6419
    @jobyjoseph6419 ปีที่แล้ว +13

    നമസ്കാരം പ്രിയ കൈതപ്രം തിരുമേനി.. 🙏🏿🙏🏿🙏🏿

  • @mohananariyil5854
    @mohananariyil5854 ปีที่แล้ว +5

    ഓരോ ർ തരുടെയും ജീവിതഅനുഭവം കേൾക്കും പോൾ അശ്ചര്യം തോന്നും ജനിച്ചപ്പോൾ വെള്ളി കറണ്ടിയോ ടെ അല്ലാത്തത് കൊണ്ട് നല്ല അനുഭവം ഉണ്ടായി

  • @ravinair6887
    @ravinair6887 ปีที่แล้ว +6

    ഒരു നമ്പൂതരി വാലുളള വരെയെല്ലാം മാടമ്പിമാരായി ചിത്രീകരിച്ചു തെറി പറയുന്നവർ ഇതൊക്കെ കേൾക്കണം🙄

  • @ncv4744
    @ncv4744 ปีที่แล้ว +3

    ഇതാണ് പച്ചയായ അനുഭവം പറച്ചിൽ..അനുഭവ ജ്ഞാനമുള്ളവന് അറിവ് തന്നെ ആയുധം.

  • @vipinns6273
    @vipinns6273 ปีที่แล้ว +6

    കേൾക്കാൻ ആഗ്രഹിച്ച വ്യക്തി 😍👌👏👍♥️

  • @artist6049
    @artist6049 ปีที่แล้ว +7

    കലയുടെ പുണ്യതീർത്ഥം നെറുകെയിൽ വീണ ഭാഗ്യജന്മം🙏🏻

  • @sasip7040
    @sasip7040 ปีที่แล้ว +4

    "നീ എവിടെ നിന്നിട്ട് പോന്നാലും അവർ നീ പോയല്ലോ എന്നോർത്തു വിഷമിക്കണം" എന്ന് സ്വന്തം അഛൻ്റെ ഉപദേശം എത്രയോ കാലങ്ങൾക്ക് മുൻപ് കൗമുദിയിൽ ഇദ്ദേഹം തന്നെ എഴുതിയത് ഓർക്കുന്നു.

  • @vmlvjn9
    @vmlvjn9 ปีที่แล้ว +4

    കൈതപ്രം സർനെ ഇവിടെ കാണാൻ കഴിഞ്ഞതിൽ സന്തോഷം❤️❤️❤️❤️❤️

  • @jobyjoseph6419
    @jobyjoseph6419 ปีที่แล้ว +19

    മുൻ RAW തലവൻ ശ്രീ ഹോർമിസ് തരകൻ IPS, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന ശ്രീ ടി. കെ. എ നായർ തുടങ്ങിയവരെയും ഈ പരിപാടിയിൽ കൊണ്ട് വരണേ 🙏🏿🙏🏿

    • @abhig343
      @abhig343 ปีที่แล้ว +1

      👍

  • @ashrafkundathil3157
    @ashrafkundathil3157 ปีที่แล้ว +4

    സഫാരിയിൽ വരാൻ യോഗ്യതയുള്ള ആൾ 🙏

  • @pramod..
    @pramod.. ปีที่แล้ว +4

    നീരവഭാവം മരതകമണിയും
    സൗപർണ്ണികാ തീരഭൂവിൽ..
    പൂവിടും നവമല്ലികാ ലതകളിൽ
    സർഗ്ഗോന്മാദ ശ്രുതിവിലയം

  • @sunesh_knr
    @sunesh_knr ปีที่แล้ว +7

    അക്ഷരങ്ങളുടെ തിരുമേനി💕

  • @ganeshdnamboothiri3041
    @ganeshdnamboothiri3041 ปีที่แล้ว +5

    യാത്രയായി യാത്രയായി കണ്ണീരിൽ മുങ്ങി ശുദ്ധനാം ഉണ്ണി തൻ ദേശാടന വേളയായി...
    പോകാൻ അനുവദിക്കൂ...
    സ്വന്തം ജീവിതാനുഭവങ്ങൾ കവിതയാക്കിയ സാത്വിക ബ്രാഹ്മണൻ... 🙏🏻

  • @shaaaaafi7805
    @shaaaaafi7805 ปีที่แล้ว +7

    What a episodes coming. Thankx safari ❤️

  • @manomoltr899
    @manomoltr899 8 หลายเดือนก่อน

    മഹാ പ്രതിഭയെ കൂടുതൽ അറിയാൻ കഴിഞ്ഞു.. മനസ്സിൽ നിന്നു മായാത്ത എത്ര ഗാനങ്ങൾ

  • @deepplusyou3318
    @deepplusyou3318 ปีที่แล้ว +3

    എന്നെന്നും കണ്ണേട്ടന്റെ ഫിലിമിലെ സോങ് 👌

  • @comicbox7613
    @comicbox7613 ปีที่แล้ว +8

    സന്തോഷേട്ടാ....അടുത്തത് സ്വർഗ്ഗചിത്ര അപ്പച്ചനെ കൊണ്ട് വരാമോ.... അദ്ദേഹത്തിന്റെ കഥകളും ജീവിതയാത്രയും കേൾക്കാൻ നല്ല രസമാണ് ❤❤❤

  • @rameshaneriyalath3072
    @rameshaneriyalath3072 ปีที่แล้ว +2

    ഒരു പാട് ഇഷ്ടം

  • @AbdulRahman-ve2ro
    @AbdulRahman-ve2ro ปีที่แล้ว +2

    അന്ന് ടോയിലറ്റ് ഇല്ല ഞാൻ കതിരൂരിൽ ഒരു ബന്ധു വിട്ടിൽ പോയാൽ പറമ്പിൽ ആണ് വെളിക്കിരിക്കൽ

  • @prajeeshgnath5618
    @prajeeshgnath5618 ปีที่แล้ว +4

    കാത്തിരുന്ന എപ്പിസോഡ്...🥰🥰🥰

  • @thulaseedharanthulasi9423
    @thulaseedharanthulasi9423 ปีที่แล้ว +4

    മലയാളികളുടെ അഭിമാനമായ ശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് ഹൃദയംനിറഞ്ഞ പുതുവത്സര ആശംസകൾ.. 🥰🥰🙏🙏

  • @bineeshmathew9984
    @bineeshmathew9984 ปีที่แล้ว +5

    Good episode eagerly waiting

  • @Vineethmeher
    @Vineethmeher ปีที่แล้ว +2

    Dasettaneyum raveendran mashineyumokke vallathe miss cheyyunnu sir ne kanumpol 🙏🙏🙏

  • @dilnivas4156
    @dilnivas4156 ปีที่แล้ว

    Sree kaithapram thirumenikk ayurarogyam sougyagal undavatte ennu prarthikkunnu etharayo manoharam aaya paattukal namukku sammanicha thirumenyod orupaadu sneham❣️❣️❣️🙏🙏🙏

  • @niveduk
    @niveduk ปีที่แล้ว +9

    Thanks safari❤️

  • @venkitachalamvs7629
    @venkitachalamvs7629 ปีที่แล้ว

    Beautiful words like a fairy tale the story takes us to different SoftbAnk you safari and it's maker Santosh

  • @kammallamamma2150
    @kammallamamma2150 ปีที่แล้ว +1

    Thanks for Santhosh George andKaithaprom for the charitram KamalaSasi

  • @radhaak5026
    @radhaak5026 ปีที่แล้ว

    സഫാരിയിലൂടെ കൈത്തപ്രം തിരുമേനിയെ കൂടുതൽ അറിയാൻ കഴിഞ്ഞതിൽ ഒരുപാട് നന്ദി, അനുഗ്രഹീത സംഗീതത്ന്യൻ

  • @porkattil
    @porkattil ปีที่แล้ว +3

    മനോഹരം.

  • @Kottayam14
    @Kottayam14 ปีที่แล้ว +1

    So beautiful........Thanks

  • @jo7276
    @jo7276 ปีที่แล้ว +2

    ഇത്‌ ചരിത്രമാകും 👍🏻

  • @venkitachalamvs7629
    @venkitachalamvs7629 ปีที่แล้ว

    World Thankyou Safari and Santosh

  • @a13317
    @a13317 ปีที่แล้ว +6

    Living legend 🙏

  • @sanilkumar1160
    @sanilkumar1160 ปีที่แล้ว +1

    Angayuda taks supper

  • @anuranjck6496
    @anuranjck6496 ปีที่แล้ว +5

    Most awaited episode. Thanks to Safari🥰

  • @mrsumesh2173
    @mrsumesh2173 ปีที่แล้ว +1

    Love kaithapram

  • @rajeshshaghil5146
    @rajeshshaghil5146 ปีที่แล้ว +3

    ദാമോദരൻ നമ്പുതിരി സാർ 🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @a13317
    @a13317 ปีที่แล้ว +1

    കൈതപ്രം മാത്രമാണ് ഒരു ലഹരി വസ്തുക്കളും ഉപയോഗിക്കാതെ ശുദ്ധമായി എഴുതുന്നത്, 🙏

  • @jaiganeshramdoss1875
    @jaiganeshramdoss1875 ปีที่แล้ว +1

    പൂതങ്ങൾ vs താറാവുകൾ = Fantasy vs Reality.
    ഈ philosophy ഒരു ഒന്ന് ഒന്നര ആണ് philosophy! നന്ദി sir!

    • @jayakrishnan975
      @jayakrishnan975 ปีที่แล้ว

      വിവരിക്കാമോ

    • @jaiganeshramdoss1875
      @jaiganeshramdoss1875 ปีที่แล้ว

      ​​@@jayakrishnan975 പാടവരമ്പിലൂടെ പൂതങ്ങളും ദേവതകളും രാത്രിയിൽ നടന്നു ശ്രീകോവിലിൽ വന്നു കേറുന്ന Fantasy. ഉണരുമ്പോൾ കാണുന്നതോ? പാടത്ത് താറാവുകൾ മാത്രം എന്ന real life! പേരും പെരുമയും Fantasy മാത്രം ഉള്ള ഒരു സ്വപ്ന ലോകം. അടുത്ത ഉച്ചയ്‌ക്കുള്ള അരി എങ്ങിനെ ഒപ്പിക്കും എന്ന reality ആ സ്വപ്നത്തെ കണ്ണ് തുടച്ച് നോക്കാൻ പറയുന്നു.
      പൂതങ്ങളും ദേവതകളും അല്ല താറാവുകൾ ആണ് ചോറ് തരുന്നവ എന്ന് സാരം!
      മ്യാക്കൾക്ക് മ്യാമൻമാരെ മ്യാൻസിലായോ?

  • @pradeeppb9060
    @pradeeppb9060 ปีที่แล้ว +5

    കൈതപ്രം🙏

  • @vijaykalarickal8431
    @vijaykalarickal8431 ปีที่แล้ว +2

    Kaithapram sir💐💐💐😍😍😍🙏🙏🙏

  • @sivajiths9122
    @sivajiths9122 ปีที่แล้ว +2

    Kaithaprathinu..thirumenikuu... 🙏🙏

  • @kavitha.com7698
    @kavitha.com7698 ปีที่แล้ว +1

    Thank you safarii

  • @nabeelahamed8249
    @nabeelahamed8249 ปีที่แล้ว +1

    Ente naatukaaran... kozhikode thiruvannur

  • @vinodkunjupanikkan8313
    @vinodkunjupanikkan8313 ปีที่แล้ว +6

    സന്തോഷ്‌ ജോർജ് കുളങ്ങരക്ക് എന്റെ നമോവാകം . 🙏. 👌

  • @ManuAD90
    @ManuAD90 ปีที่แล้ว +1

    Ohhh great

  • @digun2470
    @digun2470 ปีที่แล้ว +6

    സുമുഹൂത്തമായ്... സ്വസ്തി.. സ്വസ്തി... സ്വസ്തി🧡🙏

    • @sunilap6192
      @sunilap6192 ปีที่แล้ว +1

      സുമുഹൂർത്തമായ്... എന്നല്ലേ

    • @digun2470
      @digun2470 ปีที่แล้ว

      @@sunilap6192 👍

  • @chandrasekharan7996
    @chandrasekharan7996 ปีที่แล้ว +1

    സർവ്വഭാവുകങ്ങളും

  • @Jemmababu0909
    @Jemmababu0909 ปีที่แล้ว

    സല്യൂട്ട് sir 🥰🥰🥰

  • @rakeshchathtoth1046
    @rakeshchathtoth1046 ปีที่แล้ว +1

    Great.

  • @anoopkumar5870
    @anoopkumar5870 ปีที่แล้ว +1

    Thanks

  • @jincysudeesh600
    @jincysudeesh600 ปีที่แล้ว +3

    അടുത്ത എപ്പിസോഡ് ഉടനെ പ്രതീക്ഷിക്കുന്നു

  • @tirucochi
    @tirucochi ปีที่แล้ว

    What a graceful glowing face.

  • @AkshayThrishivaperoor
    @AkshayThrishivaperoor ปีที่แล้ว

    മലയാളത്തിന്റെ പുണ്യം കൈതപ്രം തിരുമേനി ❣️❣️❣️

  • @dhibusmart2165
    @dhibusmart2165 ปีที่แล้ว

    Sir episode super

  • @purappad
    @purappad ปีที่แล้ว

    Ethu kelkunna nattukaran😍

  • @aleenapap
    @aleenapap ปีที่แล้ว +1

    Very good

  • @althafyoosuf7945
    @althafyoosuf7945 ปีที่แล้ว

    Wow
    🙏🏻 ❣️

  • @devika5801
    @devika5801 ปีที่แล้ว +3

    Thiruvannur ntte abhimaanam🙏🙏🙏

  • @abdulgafoorkp7813
    @abdulgafoorkp7813 ปีที่แล้ว +3

    ആ വായന തന്നെയാണ് .......

  • @GhostCod6
    @GhostCod6 ปีที่แล้ว

    കൈതപ്രം ദാമോദരൻ നമ്പൂതിരി ❤️🙏🏼

  • @travelfoodvlog2272
    @travelfoodvlog2272 ปีที่แล้ว +2

    Nice

  • @ushanatarajan8122
    @ushanatarajan8122 ปีที่แล้ว +2

    പ്രണാമം 🙏

  • @TravelMap
    @TravelMap ปีที่แล้ว +1

    wow he is one of genius still alive..

  • @prajithk123
    @prajithk123 ปีที่แล้ว +1

    Namaste 🙏

  • @sunilkumar-hu4kq
    @sunilkumar-hu4kq ปีที่แล้ว +5

    🙏🏾🙏🏾🙏🏾

  • @roshansv
    @roshansv ปีที่แล้ว

    Dear 2000 above kids,you will get all about kerala,malyalam from here,safari tv❤️❤️