Kaithapram Damodaran Namboothiri 10 | | Charithram Enniloode 2287 | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • Kaithapram Damodaran Namboothiri 10 | Charithram Enniloode 2287 | Kaithapram Damodaran Namboothiri | Safari TV
    #CharithramEnniloode #SafariTV #kaithapram #television #Television_host #journalist
    Stay Tuned: www.safaritvch...
    To watch previous episodes of Charithram Enniloode click here :
    www.safaritvch...
    To Watch Previous Episodes Of Smrithi Please Click Here :
    www.safaritvch...
    To Enjoy Older Episodes Of Sancharam Please Click here:
    www.safaritvch...
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

ความคิดเห็น • 86

  • @rajeshrajendran3220
    @rajeshrajendran3220 ปีที่แล้ว +16

    ഭരതം സിനിമയിൽ ഇത്രയും മനോഹരമായ സോങ് എഴുതിയ അദ്ദേഹത്തിന് നാഷണൽ അവാർഡ് ഇല്ല. ബാക്കി എല്ലാവർക്കും കിട്ടി. ഏതവനായിരുന്നു അന്ന് ജൂറിയിൽ ഉണ്ടായിരുന്നത് 🙏🙏🙏🙏

    • @r.a.a.m.
      @r.a.a.m. ปีที่แล้ว

      സംഗീത സംവിധായകനും പ്രത്യേക പരാമർശം മാത്രമേ കിട്ടിയുള്ളു

  • @chandrakumar8918
    @chandrakumar8918 ปีที่แล้ว +31

    വയലാർ p ഭാസ്കരൻ ദക്ഷിണമുർത്തി ബിച്ചു തിരുമല കൈതപുറം. എന്നിങ്ങനെ ഒട്ടനവധി ഗാന രചിയതാക്കൾ ഉണ്ടായ കാലത്ത് ജീവിച്ച നമ്മൾ എത്ര ഭാഗ്യവാൻമാർ 🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻

    • @n.m.saseendran7270
      @n.m.saseendran7270 ปีที่แล้ว

      Dakshinamurthy was not a poet but a musician

    • @george-mathew
      @george-mathew ปีที่แล้ว +4

      വയലാർ, ONV, P.ഭാസ്കരൻ, ശ്രീകുമാരൻ തമ്പി, യൂസഫ് അലി കേച്ചേരി, പൂവച്ചൽ ഖാദർ, ബിച്ചു തിരുമല, കൈതപ്രം, ഗിരീഷ്.....

    • @jitheshjithesh920
      @jitheshjithesh920 ปีที่แล้ว

      @@n.m.saseendran7270 ഏതോ വിഡ്ഢി എഴുതിയ കമന്റ്‌ ആണിത്....

    • @jitheshjithesh920
      @jitheshjithesh920 ปีที่แล้ว

      @@n.m.saseendran7270 dakshinamoorthy was not a lyricsist. He was a musician 👍💛

    • @maheshnambidi
      @maheshnambidi ปีที่แล้ว

      @@jitheshjithesh920 thambi oru puli

  • @sunilnambiar007
    @sunilnambiar007 ปีที่แล้ว +2

    I know Mitran Namboothiri....My maman was very close to him. Maman was DCC secretary that time.He came to my house also in Kunhimangalam near Payyannur.very down to earth person and highly intellectual.

  • @thusharaharilal4807
    @thusharaharilal4807 ปีที่แล้ว +3

    PRAMADHAVAM EZHUTHIYA KAITHAPRAM THANNEYANU LAJJAVATHI EZHUTHIYATH.HATS OFF U SIR.

  • @MohammedAshraf-n6
    @MohammedAshraf-n6 ปีที่แล้ว +3

    കൈതപ്രം തിരുമേനി എന്ന പച്ച മനുഷ്യൻ 👍

  • @padmakshiraman9429
    @padmakshiraman9429 ปีที่แล้ว +7

    കൈത്തപ്രം സാർ വന്ദനം

  • @mohananm.k3336
    @mohananm.k3336 ปีที่แล้ว +6

    5000 രൂപ മാത്രമേ കൊടുത്തുള്ളൂ എന്നത്
    Really shocking. കാരണം
    തിരുമേനി യെപ്പോലെ സംഗീതം പഠിച്ച ഒരു കവിക്ക് മാത്രമേ അങ്ങിനത്തെ പാട്ടുകൾ
    എഴുതാൻ പറ്റൂ. ആ പടം
    അത്രയും വിജയിക്കാൻ
    തിരുമേനി യുടെ പാട്ടുകൾ ആണ്. അല്ലെങ്കിലും അർഹിക്കുന്നവരെ
    അംഗീകരിക്കാൻ
    പലർക്കും അറിയില്ലല്ലോ?
    പക്ഷെ തിരുമേനിയെ
    പോലെ talent ഉള്ള ഒരാൾ, സംഗീതവും
    കവിതയും ഒരു പോലെ
    അറിയുന്ന ഒരാൾ വേറെയില്ല. ഇനി ഉണ്ടാവും എന്ന്
    തോന്നുന്നില്ല. ഈ
    പ്രതിഭക്കുമുന്നിൽ
    പ്രണാമം
    ആണ്.

    • @sunilap6192
      @sunilap6192 ปีที่แล้ว

      പ്രൊഡ്യൂസർ മോഹൻലാൽ 🤣

    • @soumyamanuel
      @soumyamanuel ปีที่แล้ว

      പാട്ട് എഴുതിയതിന് അല്ല 5000 രൂപ കൊടുത്തത്. അതിൽ അഭിനയിച്ചതിന് ആണ് എന്നാണ് മനസ്സിലാകുന്നത്. അതും വളരെ കുറഞ്ഞു പോയി എന്നാണ് തോന്നിയത്

  • @sreejithcp8126
    @sreejithcp8126 ปีที่แล้ว +1

    മറ്റൊരു കഥയുമായി സാമ്യം ഉണ്ട് എന്ന് പറഞ്ഞത് ഡയറക്ടർ സുന്ദർ ദാസ് ആണ്. അദ്ദേഹം ഈ പരിപാടിയിൽ വന്നപ്പോൾ പറഞ്ഞിരുന്നു.

  • @viswanathanmkviswanathamk6430
    @viswanathanmkviswanathamk6430 ปีที่แล้ว +11

    അവാർഡ് കമ്മിറ്റിക്ക് തരം തിരിവ് ഗാനം രജീതാവിന് മാത്രം അവാർഡ് ഇല്ല പാട്ട് കാരനുഠ സംഗീതം സംവിധായകനും നടനും അവാർഡ് കൊടുത്തവരെ സമ്മതിച്ചേ മതിയാവും, പാട്ട് ഇല്ലാതെ എങ്ങനെ പാടാൻ പറ്റും.

  • @swaminathan1372
    @swaminathan1372 ปีที่แล้ว +9

    അവാർഡ് കിട്ടിയില്ല എന്നു പറയുമ്പോഴും അദ്ദേഹത്തിൻ്റെ മുഖത്ത് ഒട്ടും നിരാശയി.., കാരണം തിരുമേനിയ്ക്ക് അത് ശീലമായിരിക്കുന്നു...🙏🙏🙏

    • @maheshnambidi
      @maheshnambidi ปีที่แล้ว

      Award um pay ward um pinne maniyum

  • @sreedevimani498
    @sreedevimani498 ปีที่แล้ว +1

    ഐറ്റം ഡാൻസ് അല്ലല്ലോ. തിരുമേനിയെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടിരുന്നു. എത്ര വലിയ മനുഷ്യൻ.

  • @dubaiuae1883
    @dubaiuae1883 ปีที่แล้ว +4

    Good Evening 🎉❤😊

  • @apaaracollections8624
    @apaaracollections8624 ปีที่แล้ว

    അഭിനന്ദനങ്ങൾ 🌹🌹🌹

  • @a13317
    @a13317 ปีที่แล้ว +1

    നമസ്കാരം 🙏

  • @niyaju9510
    @niyaju9510 ปีที่แล้ว

    ഇഷ്ട്ടം ❤

  • @subinpssubin
    @subinpssubin ปีที่แล้ว

    What a unique program!

  • @rajmohan58
    @rajmohan58 ปีที่แล้ว +1

    സതീഷ് ബാബു മരണപെട്ടു എന്ന കാര്യം തിരുമേനി പറഞ്ഞാണ് അറിയുന്നത്, പരിചയമുള്ള വ്യക്തിയായിരുന്നു... പിന്നെ ഞാൻ തിരുവനന്തപുരം വിട്ടു....അതുപോലെ തന്നെ തിരുമേനിയെ തിരുവനന്തപുരം കുക്കിസ് ഇന്നിൽ വരുന്നത് കണ്ടിട്ടുണ്....പരിചയപ്പെടാൻ സാധിച്ചില്ല.

  • @aktharali8456
    @aktharali8456 ปีที่แล้ว +1

    താന്തമാണെങ്കിലും പാതിരാക്കാറ്റിലും
    വാടാതെ നിൽക്കുമെന്റെ ദീപകം..... Can someone please tell me the meaning of 'thanthamaanengilum'....?

    • @sajeev_pazhoor
      @sajeev_pazhoor ปีที่แล้ว +1

      താന്ത എന്നാൽ ക്ഷീണിച്ചത് എന്നാണ്. ക്ഷീണിച്ചതെങ്കിലും പാതിരാ കാറ്റിൽ വാടാതെ നിൽക്കുന്ന ദീപം. രാത്രിയിലെ ഏകാന്തത, പ്രത്യാശ ഒക്കെയാണ്

    • @aktharali8456
      @aktharali8456 ปีที่แล้ว

      @@sajeev_pazhoor നന്ദി...... താന്തമാണെങ്കിലും വാടാതെ നിൽക്കുമെൻ്റെ ചേതന.....

  • @santhoshgeorge1916
    @santhoshgeorge1916 ปีที่แล้ว

    നല്ല സഫാരി 👍👍👍

  • @udaythazhoor
    @udaythazhoor ปีที่แล้ว +1

    മുത്തേ നമസ്കാരം 🌹

  • @dubaiuae1883
    @dubaiuae1883 ปีที่แล้ว +2

  • @cijoykandanad
    @cijoykandanad ปีที่แล้ว +1

    ലോകത്തിൽ ജീവിച്ചു എന്നാൽ അതിന്റെ കറ പറ്റാത്ത ഒരു മനുഷ്യൻ

  • @tggopakumartg6573
    @tggopakumartg6573 ปีที่แล้ว +2

    ഇന്ന് യേശുദാസിന്റെ പിറന്നാൾ ആയിരുന്നു. ഇന്നത്തെ എപ്പിസോഡ് ദാസേട്ടനുമായി ബന്ധിപ്പിച്ചു ആകാമായിരുന്നു തിരുമേനി

    • @shibilal
      @shibilal ปีที่แล้ว +7

      Ith live program onnum allalloo.. ee episode enna telecast cheyyua nnu onnum adhehathinu ariyillalloo...

  • @jomyjohnson9295
    @jomyjohnson9295 ปีที่แล้ว +3

    വിദ്യാധരൻ മാഷുടെ ഒരു എപ്പിസോഡ് പ്രതിഷിക്കുന്നു ❤️🙏

  • @Rajeshvallikkunnu
    @Rajeshvallikkunnu ปีที่แล้ว

    Ithil.atavum.kuduthal.Thanks.parayatathu.santhosh.sir.nodanu.Tirumaniya..e.paripadiyil.konduvanathitnu...orayiram.Nandhi..a.kalkalveenu.namikunu.

  • @Fighter2255
    @Fighter2255 ปีที่แล้ว +20

    ഒരു ദിവസം അനുഭവ സമ്പന്നനായ forest officer റെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലൂടെ പരിജയപ്പെടുത്തിയാൽ നന്നായിരുന്നു

  • @vineethlukose8872
    @vineethlukose8872 ปีที่แล้ว +2

    ക്വാളിറ്റി കൂടിയോ വീഡിയോയുടെ ..

  • @vipinns6273
    @vipinns6273 ปีที่แล้ว +1

    😍👌👏👍♥️

  • @deepamanoj1215
    @deepamanoj1215 ปีที่แล้ว

    ❤️❤️❤️

  • @sivakumarcp8713
    @sivakumarcp8713 ปีที่แล้ว

    നമസ്ക്കാരം സർ

  • @nikhilkbenny9880
    @nikhilkbenny9880 ปีที่แล้ว +1

    🎥🎉

  • @thelittlepondlotus
    @thelittlepondlotus ปีที่แล้ว +1

    💓💓💓💓💓

  • @najimibrahim6195
    @najimibrahim6195 ปีที่แล้ว

    🌹🌹🌹

  • @shinekumar6154
    @shinekumar6154 ปีที่แล้ว

    🙏🙏🙏

  • @geethahareendran3003
    @geethahareendran3003 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏

  • @najmalmanjaly824
    @najmalmanjaly824 ปีที่แล้ว

    🧡🧡🧡

  • @jayakumarsopanam7767
    @jayakumarsopanam7767 ปีที่แล้ว +3

    മോഹൻലാലിന് ക്യാഷ് ഇല്ല തിരുമേനി അതാണ് 5000. ഒതുക്കിയത്

  • @zareenaabdullazari.5806
    @zareenaabdullazari.5806 ปีที่แล้ว

    👌♥️😍

  • @ebrahimmoosa7644
    @ebrahimmoosa7644 ปีที่แล้ว +1

    നിഷ്കളങ്ക മായി മാത്രം സംസാരിക്കാൻ അറിയുന്ന പാവം തിരുമേനി, ഇതു പോലെ മുൻപ് കണ്ടത് സിദ്ദിഖ് ന്റെ ജീവിതം മാത്രം

    • @soumyamanuel
      @soumyamanuel ปีที่แล้ว

      ഡെന്നിസ് ജോസഫ്

  • @anasshajahan2902
    @anasshajahan2902 ปีที่แล้ว +2

    Hi👍👍👍👍

  • @nijumediacom3908
    @nijumediacom3908 ปีที่แล้ว

    💐💐😍🙏✌️

  • @robinmnair1766
    @robinmnair1766 ปีที่แล้ว

    4:20 ഇൽ തിരുമേനിപറയുന്നത്, രവീന്ദ്ര ജയിനിൻ്റെ സംഗീതത്തിൽ ദാസേട്ടൻ പാടിയ ശഡ്ജനെ പായ എന്ന പാട്ടിനെ പറ്റി ആണെന്ന് തോന്നുന്നു...

  • @aluk.m527
    @aluk.m527 ปีที่แล้ว

    അകാലത്തിൽ മരണപ്പെട്ടു എന്ന് ഇത്രയും ജ്ഞാനിയായ അങ്ങ് പറയരുത്...
    ഓരോരുത്തതാരുടെയും കാലം ഈശ്വരൻ തീരുമാനിച്ച പ്രകാരത്തിലാണ് സർ.... 🙏💖

    • @harikk1490
      @harikk1490 ปีที่แล้ว +4

      ഈശ്വരൻ ആയാലും ചെയ്ത കാര്യം വിളിച്ചു പറയാൻ എന്തിനു മടിക്കണം

    • @Zapper.
      @Zapper. ปีที่แล้ว +1

      Pinne nth parayanam😂😂

    • @soumyamanuel
      @soumyamanuel ปีที่แล้ว

      സാധാരണ ഒരു മനുഷ്യൻ്റെ ആയുസ് എത്താതെ മരണപ്പെട്ടു എന്നതാണ് അതിനർത്ഥം

  • @anjuthomas886
    @anjuthomas886 ปีที่แล้ว +1

    Sir ennathe 2nd part of kirgistan evide?

    • @sibytgeo1
      @sibytgeo1 ปีที่แล้ว

      ഓണത്തിനിടക്കണോ പൂട്ട് കച്ചവടം...?

  • @jitheshdevaragam1101
    @jitheshdevaragam1101 ปีที่แล้ว

    Only stars and directors getting good renumeration in cinemas. Why these kind of good writers are not getting recognised . Why they are not getting good renumeration for their work. Writers are the one who create a song or a charector. Audience and film makers should think about this.

  • @thusharaharilal4807
    @thusharaharilal4807 ปีที่แล้ว

    DIRECTOR JOSE THOMAS AANU PARANJATH

  • @aktharali8456
    @aktharali8456 ปีที่แล้ว

    പറയാത്ത പ്രണയ കഥയിലെ പൂഞ്ഞാറിൽ നിന്നും ആണോ കൈത്പ്രം ഒരു കവി ആയത്...?? എനിക്ക് ഇന്നും തോന്നുന്നു, അദ്ദേഹത്തിൻ്റെ ആ നിഗൂഢ പ്രണയമാണോ ഇത്രയും മനസ്സിൽ പതിഞ്ഞ പാട്ടുകൾ അദ്ദേഹം എഴുതാൻ കാരണം..??

  • @anilmadhavan5006
    @anilmadhavan5006 ปีที่แล้ว

    5000 ഉലുവ നന്നായി തിരിച്ചു നല്കിയത്.

  • @agniveshsb
    @agniveshsb ปีที่แล้ว

    അവാർഡ് കിട്ടാത്തതിന് പരിഭവം പറഞ്ഞിട്ട് എന്ത് കാര്യം.

  • @dileepkumardileep2218
    @dileepkumardileep2218 ปีที่แล้ว +6

    ലാലപ്പൻ ഇന്നും പണത്തിനോട് ആർത്തിയിൽ പരിച വെച്ചൊഴിയാൻ കൂട്ടാക്കുന്നില്ല!!!
    ഇന്നും ലാലപ്പന് 5000 വലിയ പണമായിരിക്കും 😃

    • @ഊക്കൻടിൻ്റു
      @ഊക്കൻടിൻ്റു ปีที่แล้ว +1

      പുള്ളി കിവി ഐസ്ക്രീം പരസ്യത്തിൽ അഭിനയിച്ചത് 5000കുണുവ കിട്ടിയിട്ടായിരിക്കും😂

  • @geethanjaliunnikrishnan1255
    @geethanjaliunnikrishnan1255 ปีที่แล้ว +1

    തിരുമേനി, അതിനേക്കാളൊക്കെ വലിയ വിലയുള്ള oru സിംഹാസനം ദൈവം thaangalkku തരും. Chq തിരിച്ചു കൊടുത്തു എന്നതിനേക്കാൾ വലിയ oru crime ആകുന്നു അങ്ങനെ oru chq🌺തന്നത്. താങ്കളുടെ വില ദൈവത്തിനറിയാം,,,, ഈ നാട്ടിലെ മറ്റെല്ലാവർക്കും അറിയാം. സ്വസ്തിർ bhavathu,,,, താങ്കൾക്കും കുടുംബത്തിനും t

  • @smithakrishnan1882
    @smithakrishnan1882 ปีที่แล้ว

    അർജുനൻ മാസ്റ്റർക്കും അവാർഡ് കിട്ടിയിട്ടില്ല തിരുമേനി ❤️..... അങ്ങയുടെ സ്ഥാനം ഒരു അവാർഡ് ഇൽ ഒതുങ്ങുന്നതല്ല .. ഞങ്ങളുടെ ഹൃദയത്തിൽ ആണ് ❤️

    • @n.m.saseendran7270
      @n.m.saseendran7270 ปีที่แล้ว

      That were those films where Arjunan Master had done music were mostly stunt films and hence those were not submitted for award committees

  • @sindhudevsindhudevan9688
    @sindhudevsindhudevan9688 ปีที่แล้ว

    സ്വാമിയെ പറ്റിച്ച ലാലിന് ബ്രാഹ്മൻsapham ഉണ്ട് നേരാവില്ല

  • @Tramptraveller
    @Tramptraveller ปีที่แล้ว

    ❤❤❤❤

  • @arunmohan2470
    @arunmohan2470 ปีที่แล้ว

    💗💗💗

  • @sreejishkayalote6208
    @sreejishkayalote6208 ปีที่แล้ว

  • @sebinsebastian9622
    @sebinsebastian9622 ปีที่แล้ว +1

    ❤❤❤

  • @sudheeshulluruppi344
    @sudheeshulluruppi344 ปีที่แล้ว

    ❤️