വിശദീകരണത്തിന് താങ്കൾക്ക് അഭിനന്ദനങ്ങൾ ഓരോ ഫിറ്റിംങ്ങ് മാറ്റി മാറ്റി വച്ച് ആഫിറ്റിങ്ങിൻ്റെ പേര് ഒരു ലിസ്റ്റ് + ഫോട്ടോ ആയി ഒരു ടേബിൾ പ്രിൻ്റ ചെയ്ത് കാണിച്ചിരുന്നങ്കിൽ വളരെ ഉപകാരമായിരുന്നു.
1.5 ഇഞ്ച് മോട്ടോർ പൈപ്പിലൂടെ വെള്ളം varumbol എത്ര കണക്ഷൻ എടുക്കണം എത്ര മിനുട്ട് വെള്ളം ഓണാക്കി വിടണം മോട്ടോറിന്റെ പ്രെഷറിനനുസരിച് വെള്ളം പുറത്ത് പോകാൻ എത്ര കണക്ഷൻ എടുക്കേണ്ടി വരും ഇല്ലങ്കിൽ പൈപ്പിനും മോട്ടോറിനും കേടാണ്
തെങ്ങിൻ എത്ര മിനുട്ട് കവുങ്ങിനെ എത്ര മിനുട്ട് വാഴക്ക് എത്ര മിനുട്ട് കുരുമുളക് എത്ര മിനുട്ട് മറ്റു ഫ്രൂട്ട് തൈ എത്ര മിനുട്ട് പചക്കറി എത്ര മിനുട്ട് വെള്ളം വിടണം
45 മീറ്റർ നീട്ടത്തിൽ ഒറ്റ ലൈൻ lateral pipe വലിക്കണം. ആ 40 മീറ്റർ ലൈനിൽ നിന്ന് മൈക്രോ ട്യൂബ് വഴി 15 (micro sprinkler) ഉപയോഗിച്ച് ചെടികൾ നനയ്ക്കണം. 16 mm aano 20 mm lateral പൈപ്പ് ആണോ ഇതിനുവേണ്ടി യൂസ് ചെയ്യേണ്ടത്. എത്ര mm മൈക്രോ ട്യൂബ് ആണ് ഉപയോഗിക്കേണ്ടത്.
@@chullyfarm9874 Address+ Phone number തരാമോ? എനിക്ക് 8cent സ്ഥലത്ത് പലതരം പച്ചക്കറികൾ+ഫ്രൂട്ട് പ്ളാൻറ്സ് ഉണ്ട്. അതിൻറെ systematic wateringന് ആവശ്യമായ സാധനങ്ങൾ വേണം.
വിശദീകരണത്തിന് താങ്കൾക്ക് അഭിനന്ദനങ്ങൾ
ഓരോ ഫിറ്റിംങ്ങ് മാറ്റി മാറ്റി വച്ച് ആഫിറ്റിങ്ങിൻ്റെ പേര് ഒരു ലിസ്റ്റ് + ഫോട്ടോ ആയി ഒരു ടേബിൾ പ്രിൻ്റ ചെയ്ത് കാണിച്ചിരുന്നങ്കിൽ വളരെ ഉപകാരമായിരുന്നു.
Very informative and good description thank you.....
1.5 ഇഞ്ച് മോട്ടോർ പൈപ്പിലൂടെ വെള്ളം varumbol എത്ര കണക്ഷൻ എടുക്കണം എത്ര മിനുട്ട് വെള്ളം ഓണാക്കി വിടണം മോട്ടോറിന്റെ പ്രെഷറിനനുസരിച് വെള്ളം പുറത്ത് പോകാൻ എത്ര കണക്ഷൻ എടുക്കേണ്ടി വരും ഇല്ലങ്കിൽ പൈപ്പിനും മോട്ടോറിനും കേടാണ്
തെങ്ങിൻ എത്ര മിനുട്ട് കവുങ്ങിനെ എത്ര മിനുട്ട് വാഴക്ക് എത്ര മിനുട്ട് കുരുമുളക് എത്ര മിനുട്ട് മറ്റു ഫ്രൂട്ട് തൈ എത്ര മിനുട്ട് പചക്കറി എത്ര മിനുട്ട് വെള്ളം വിടണം
Informative
informative video.. thank you.
Super efective
Super
Good information
Good video
Good
Subceedy കിട്ടാൻ എന്താ ചെയ്യുക
Good information....
Thanks❤
Thank you
Good .....
Sthalam evidaa
Ee meterials evide kittum sir.
Pls call 8197815243
45 മീറ്റർ നീട്ടത്തിൽ ഒറ്റ ലൈൻ lateral pipe വലിക്കണം. ആ 40 മീറ്റർ ലൈനിൽ നിന്ന് മൈക്രോ ട്യൂബ് വഴി 15 (micro sprinkler) ഉപയോഗിച്ച് ചെടികൾ നനയ്ക്കണം. 16 mm aano 20 mm lateral പൈപ്പ് ആണോ ഇതിനുവേണ്ടി യൂസ് ചെയ്യേണ്ടത്. എത്ര mm മൈക്രോ ട്യൂബ് ആണ് ഉപയോഗിക്കേണ്ടത്.
16mm mathi .
@@chullyfarm9874 micro tube ethra mm aan venede
@@anitasjoseph6632 4mm
ഈ നീല connections തൃശ്ശൂർ ജില്ലയില്‍ എവിടെ കിട്ടും ഫോൺ number തരാമോ
നിങ്ങളുടെ സ്ഥലം എവിടെയാണ്?
ഈ പറഞ്ഞിരിക്കുന്ന സാധനങ്ങൾ എനിക്ക് ആവശ്യമുണ്ട്. എവിടെ നിന്നും മേടിക്കാൻ പറ്റും...??
Vellarikundu
@@chullyfarm9874
Address+ Phone number തരാമോ?
എനിക്ക് 8cent സ്ഥലത്ത് പലതരം പച്ചക്കറികൾ+ഫ്രൂട്ട് പ്ളാൻറ്സ് ഉണ്ട്. അതിൻറെ systematic wateringന് ആവശ്യമായ സാധനങ്ങൾ വേണം.
വെള്ളരിക്കുണ്ടിൽ ഈ സാധനങ്ങൾ വിൽക്കുന്ന കുടയുണ്ടോ? ഞാൻ വെള്ളരിക്കുണ്ടിനടുത്താണ്@@chullyfarm9874
🙏🏻👌👌🙏🏻
ടാങ്കിന്റെ ഹൈറ്റ് എത്ര വേണം ഡ്രിപ്പ് Irrigation ചെയ്യാൻ
ടാങ്ക് വേണ്ട ചേട്ടാ, pump ൽ നിന്ന് direct ആണ് ഇത് ചെയ്യുന്നത്
@@krjkpiടാങ്കിലേക്ക് പമ്പ് ചെയ്ത് ഉപയോഗിക്കണമെങ്കിൽ?
🤩
❤
ചെറിയ സ്പ്രിങ്ക്ളർ ഫുൾ പവറിൽ വർക്ക് ചെയ്യാൻ ടാങ്ക് മിനിമം എത്ര ഹൈറ്റിൽ വെക്കണം
3 mtr
ഇത് എവിടെ കിട്ടും
നല്ല അവതരണം
തിരി നനയുടെ വീഡിയോ
ചെയ്യുമോ
അതു പോലെ ഓട്ടോമാറ്റിക് ഡ്രിപ്പ് ഇറിഗേഷൻ കൂടി
Ok cheyyam
Tools ഉൾപ്പടെ എവിടെ വാങ്ങാൻ കിട്ടും?🤔
8197815243
ഫിൽട്ടർ ഫിറ്റ് ചെയ്താൽ ഫോഴ്സ് കുറയുമോ?
Yes.
പൈപ്പിൽ ഹോൾ ഇട്ടു ഫിറ്റിങ് ഇല്ലാതെ തുള്ളിനന ചെയ്യാൻ പറ്റുമോ?
ചെയ്യാം പകഷേ വെള്ളം നഷ്ടമാകും
"Y" strainer.
സാർ മോട്ടർ ഇല്ലാതെ ടാ കിൽ കെടുക്കാൻ പറ്റുമോ വില എന്ത്
ബന്ധപ്പെടണ്ട നമ്പർ പാർ
3 mtr ഹൈറ്റ് ഉണ്ടെങ്കിൽ കൊടുക്കാം
കൂടുതൽ അറിയാൻ വിളിക്കുക 8197815243
താങ്കളുടെ സ്ഥലം എവിടെയാണ് ....
Kasaragod
ഇതിൻ്റെ യൊക്കെ വില
Pls call 8197815243
വിൽപന ഉണ്ടോ....?
Yes. Pls call 8197815243
@@chullyfarm9874സ്ഥലം എവിടെയാണ്
ഫോൺ നമ്പർ അയച്ചു തരിക.
8197815243
Good information which can help any one to drop irrigation by himself. Thanks. Can I contact you?
Yes. 8197815243
In@@chullyfarm9874
❤