Thanks for watching.. ഞാൻ വാങ്ങിയത് എറണാകുളത്ത് നിന്നാണ്, പാലാരിവട്ടം കാക്കനാട് റൂട്ടിൽ ആലിൻചുവട് more supermarket ന് സമീപമുള്ള Anjiparambil stores എന്ന സ്ഥാപനത്തിൽ നിന്നുമാണ്. Internet ൽ search ചെയ്താൽ ഇവരുടെ മറ്റ് സ്ഥലങ്ങളിലുള്ള store വിവരങ്ങൾ ലഭിക്കും. Keep watching my channel Thank you Anoop
വലിയ സത്യമാണ് താങ്കൾ വിളമ്പിയത് പലരും ഞാനും ( ഭിന്നശേഷിക്കാരൻ ) പച്ചക്കറി പൂച്ചെടി വളർത്തൽ ഒരു ഭയങ്കര ജോലിയായി കാണുന്നത് നന കാരണമാണ് നന്ദിയുണ്ട് സൃഹൃത്തേ
Believe me Mr.Anoop before I watching your video I thought drip irrigation is a complicated engineering work, once I watch your video I realized so easy it to make Thanks lot and all the bests
this man is very good I made him airport and after that I talked to him and I take Agra and after that Agra to Delhi and eye drop is going from Manali Manali to Leh
Ur presentation is excellent..U have a great veg garden...was waiting for this kind of faming tutorial....am bit late...(than never💪).....🇮🇳🇮🇳🇮🇳🇮🇳🇮🇳👌👌👌👌👌
500 meter 12 mm pipe 100 splingers. 15 t.. 15 l.. 15 lock angane full set 2900.. Onlinil undu.. Bhagirath.. Kadayil 1 meter 12 mm csn cost 10 rs.. Each splingler 5 ripees... Best amazon full kits..
Really good and simple method, if we have a timer control valve connect to this system & once set will do the timely discharge without any more man handling. Anyway good job dear.
Superb ......very informative.... ithupoleyulla useful vediosiniyum pratheekshikkunnu.angane ullilolichirikkunna kazhivukalokke onnu purathu varatte..All the very best
ഇതിൽ നല്ലത് വേറൊരു സജക്ഷൻ ഉണ്ട്... അത് മെയിൻ പൈപ്പിൽതന്നെ ഡ്രിപ്പർ ഫിറ്റ് ചെയ്യാൻ പറ്റും...ആ പൈപ്പ് തന്നെ ചെടിയുടെ മൂട്ടിൽകൂടി കൊണ്ടു പോയാൽമതി...കൂടാതെ ചെറിയ ഒരു ടൈമറും സ്വച്ചും ഫിറ്റ് ചെയ്താൽ അതാത് സമയങ്ങളിൽ ഓട്ടോമാറ്റിക്കായി വെള്ളം വന്നു കൊള്ളും...
It's up to you & your no. of plants and the water pressure. First you can try the minimum no. of dripper, and increase numbers as per the water pressure. Thanks for watching.
Materials evide ninnu vangy online or live shop address kittumo
Thanks for watching..
ഞാൻ വാങ്ങിയത് എറണാകുളത്ത് നിന്നാണ്, പാലാരിവട്ടം കാക്കനാട് റൂട്ടിൽ ആലിൻചുവട് more supermarket ന് സമീപമുള്ള Anjiparambil stores എന്ന സ്ഥാപനത്തിൽ നിന്നുമാണ്. Internet ൽ search ചെയ്താൽ ഇവരുടെ മറ്റ് സ്ഥലങ്ങളിലുള്ള store വിവരങ്ങൾ ലഭിക്കും.
Keep watching my channel
Thank you
Anoop
അവിടെ നിന്നും മാറി
Thank you Anoop
വലിയ സത്യമാണ് താങ്കൾ വിളമ്പിയത് പലരും ഞാനും ( ഭിന്നശേഷിക്കാരൻ ) പച്ചക്കറി പൂച്ചെടി വളർത്തൽ ഒരു ഭയങ്കര ജോലിയായി കാണുന്നത് നന കാരണമാണ് നന്ദിയുണ്ട് സൃഹൃത്തേ
ഞാൻ ആലോചിച്ചുകൊണ്ടിരുന്നത് കുറഞ്ഞ ചെലവിൽ!very good!thanks!😊
സൂപ്പർ ബ്രോ
എന്തോ ഒരു സംഭവമാണെന്നാ ഇത്രയും നാൾ വിചാരിച്ചേ, ഒത്തിരി നന്ദി ഉണ്ട്. ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
വളരെ സന്തോഷം.. thanks for watching
നന്നായി സുഹൃത്തെ, ദൈവം അനുഗ്രഹിക്കട്ടെ.. ആത്മവിശ്വാസത്തോടെ തുടരുക.
വളരെ നന്ദി... കുറെ കാലമായി കാണാൻ ആഗ്രഹിച്ച വീഡിയോ ആണ്..
ഇനിയും ഇതുപോലുള്ള വ്യത്യസ്തങ്ങളായ ടിപ്സുകൾ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു
Thank you, thanks for watching.
ലളിതമായ രീതിയിൽ ഉപകര പ്രതമായ അവതരണം
Believe me Mr.Anoop before I watching your video I thought drip irrigation is a complicated engineering work, once I watch your video I realized so easy it to make Thanks lot and all the bests
Yes it is simple...
Thanks for watching..
✌
അളിയാ ഇത് പൊളിച്ചു .ഞാൻ കാണാൻ അഹ്ര്ഹിച്ച വിഡിയോ താങ്ക്യു
Thank you,
Keep watching my channel.
@@LifeTravelbyAnoopMJoy യെസ്
Me too 😍
Thanku🙏
എനിക്ക് ഒരുപാട് ഉപകാരപ്പെടുന്ന വീഡിയോ ആണ്. താങ്ക്സ്
Thank you Anoop, Keep watching my channel
വളരെ നല്ല അവതരണം നന്നായി മനസ്സിലായി നന്ദി
Thank you so much brother, Keep watching my channel
this man is very good I made him airport and after that I talked to him and I take Agra and after that Agra to Delhi and eye drop is going from Manali Manali to Leh
ഇത് ഇത്ര എളുപ്പമായിരുന്നോ.... very useful video
Thanks for watching
സിപ് അപ്പ് കവർ കൊണ്ട് വളരെ സിംപിൾ ആയി ചെയ്യാം
Oho, athu kollam.. thanks for watching.
വളരെ നല്ല ഒരു അറിവ് കിട്ടി
Id kittuka krishi avasathinulla sathanagal kitunnadatj kittum chan vagi undaki alhamdulilla ok
വളരെ ഉപകാരമുള്ള വീഡിയോ താങ്ക്സ്
Thanks for watching
Very good bay chan veetil chaidu noki vijaiju thank very much
കിടു
ഒരുപാട് ഉപകാര പ്റദം
നന്ദി ചേട്ടാ ❤️
Thanks for watching..
Super
Excellent ! Exactly what i had been searching for ! And your presentation also great !
Thanks for watching
@@LifeTravelbyAnoopMJoy :
വളരെ ഉപകാര പ്രതം -👍🏻👍🏻
Ur presentation is excellent..U have a great veg garden...was waiting for this kind of faming tutorial....am bit late...(than never💪).....🇮🇳🇮🇳🇮🇳🇮🇳🇮🇳👌👌👌👌👌
Enek venam ethe aveday kettum sir kondoottyelani please
സിംപിൾ ആൻഡ് ബ്യൂട്ടിഫുൾ
Thanks for watching
Good presentation. Will try to apply it.
500 meter 12 mm pipe 100 splingers. 15 t.. 15 l.. 15 lock angane full set 2900.. Onlinil undu.. Bhagirath.. Kadayil 1 meter 12 mm csn cost 10 rs.. Each splingler 5 ripees... Best amazon full kits..
Valiya pipe inte oru attam main hose ilek cheyunnu. Athinte matte attam adakkyan enth cheyyum?
Onnu madakki ketti Vachal mathi.
ഉപകാര പ്രദമായ വീഡിയോ , ഈ meterials എവിടെ നിന്നാണ് മേടിച്ചത്
Simple, അടിപൊളി
നല്ല വീഡിയോ .
വളരെ ഉപകാരം ഉള്ള വീഡിയോ
Thanks for watching.. subscribe and support
End cap idaan paranjilla. Ath pole kurre divasathekk, attend cheyyatge, drip cheyyan ulla provision ille
Really good and simple method, if we have a timer control valve connect to this system & once set will do the timely discharge without any more man handling.
Anyway good job dear.
Ohh that's fantastic. Thanks for watching.
സിമ്പിൾ,👍👍👍👍👍👍👍👍താങ്ക്സ് 🙏🙏🙏🙏
Tvm agro super bazaaril vangan kitum ithoke.. Arkelum venel vangiko.
adepoli upakarapretham😍✌
Ith grow bagin mathralle pattuuu
നല്ല അവതരണം !.
Thank you. Keep watching my other videos too
అద్భుతం సోదర
From Andhrapradesh
Thanks for watching..🙏
ആ വലിയ പൈപ്പിൽ നിന്ന് ചെറിയ പൈപ്പ് കണക്ട് ചെയ്ത ഭാഗത്തു ചെറിയ ലീക് ഉണ്ട്.. അത് എങ്ങനെ നിർത്താം.. പറയാമോ....
Evidunna vangie
Very good Thanks 👍
Thanks for watching..
Very nice presentation, thank you
Thandey phone no tharendey ?e items yellam keralathil kittumo/? Subscribe mathram madhiyalley ?????vedio cheiumpol phone no kodukkan marakkalla. Thankyou sir.
സൂപ്പർ അടിപൊളി
Anoop ! Excellent only you could what I had been planning !
Thank you sir.. keep watching my Channel.. thanks for the support.
Filter vachukoduttal nannayirikkum
Ok. Thanks for watching..
Thank you so much brother ...Its a great help for me
You are welcome. Thanks for watching
vedio nannayitund anoop .....ravile pachakkari nakkunnathu oruopad samayam nashtapetirunnu... ini aa samayam labikkam...thx
Ithinte sadanangal evidunna labikuka
Superb ......very informative.... ithupoleyulla useful vediosiniyum pratheekshikkunnu.angane ullilolichirikkunna kazhivukalokke onnu purathu varatte..All the very best
Thank you so much.. New videos coming soon. Support me
ഒരു വർഷത്തിന് ശേഷം ലോക്ഡൗണിൽ ഇത് കാണുന്ന ഞാൻ.. സൂപ്പർ ബ്രോ... ലോക്‌ഡോൺ കഴിഞ്ഞു വേണം ഇതൊന്ന് സെറ്റ് ചെയ്യാൻ
Thanks for watching
Thazhathe nilayile pipel ninum mukalilathe chedikalkku entha cheyyuka
Usefull video to interested public
Thanks for watching
ട്ടാപ്പിൽ .നിന്ന് അല്ലാതെ ഒരഒരിഞ്ച് മോട്ടോ റിൽ നിന്ന് വരുന്ന 'പൈപ്പിൽ എങ്ങനെ ഫിറ്റു ചെയ്യാം
You need adjustable dripper to equalise pressure. Other wise some plants may not get water.
In Mumbai where it is available? Or you can send? I will pay
See pinned comment
ഇതിൽ നല്ലത് വേറൊരു സജക്ഷൻ ഉണ്ട്... അത് മെയിൻ പൈപ്പിൽതന്നെ ഡ്രിപ്പർ ഫിറ്റ് ചെയ്യാൻ പറ്റും...ആ പൈപ്പ് തന്നെ ചെടിയുടെ മൂട്ടിൽകൂടി കൊണ്ടു പോയാൽമതി...കൂടാതെ ചെറിയ ഒരു ടൈമറും സ്വച്ചും ഫിറ്റ് ചെയ്താൽ അതാത് സമയങ്ങളിൽ ഓട്ടോമാറ്റിക്കായി വെള്ളം വന്നു കൊള്ളും...
അതു കൊള്ളാം.. തീർച്ചയായും ചെയ്തു നോക്കും..
Thanks for watching..
ടൈമർ എങ്ങനെ ?
ടൈമർ ഡീറ്റയിൽസ് ഒന്ന് വിശദീകരിക്കാമോ?
ടൈമർ ഡീറ്റയിൽസ് വിശദീകരിക്കാമോ,.മോഡൽ, വില, കിട്ടുന്ന കടകൾ, കണക്ട് ചെയ്യുന്ന വിധം എല്ലാം. അല്ലാത്തപക്ഷം ഫോൺനമ്പർ തന്നാൽ വിളിച്ചുചോദിച്ചോളാം....
Very useful video, Thank you Mr. Anoop.
Thanks for watching.. Keep watching my channel
Pipe oliche povunnillagil charive presnamilla ketto ok
നല്ലത് simple 👌
നല്ല വീഡിയോ ബ്രോ
Thanks brother, Keep watching my channel.
50 cent drip irigation cost
Ithu super idea bro..
Thank you bro.. Keep watching my channel
Leak ഉണ്ടാകുമോ
Daily water vedathathinu dripper off cheyan pattumo appol pinne vellam venda days il dripper on aakiyal mathiyallo
Meterials evide kittum?
Very good bay
അടിപൊളി.
Thank you, Keep watching my channel
സൂപ്പർ 👌👍
Exelent
Thanks for watching
👍 നന്നായിട്ടുണ്ട്
Thanks for watching.
Nice Informative video👌
Thanks for watching
Simply explained...thank you..
Good information.
Thank you fairoz.. Keep watching my channel..
kollam👍👍👍👍👍👍
Thanks for watching
How I will adjust it for big trees like coconut tree, banana plants or Jackfruit trees in different parts of plot
സ്ഥലം ചേരിവുല്ലത്താണെങ്കിൽ drip വിജയിക്കുമോ
Veettil vann chythu tharao
എന്റെ 10 സെന്റിലേയ്ക്ക് Drip irrigation Set ചെയ്തു കിട്ടാൻ എന്തു ചെയ്യണം? കോട്ടയത്താണ്.
Super brother ❤️
Thank u sir, informative video,
Thanks for watching
Thanks🌹🌹🌹
Thanks for watching
super very usfull video.
മ്യൂസിക് നല്ലത്. പക്ഷേ, കാഠിന്യം കുറച്ചാൽ താങ്കളുടെ പ്രോഗ്രാം ഭംഗിയായി കേൾക്കാം. നന്ദി.
Thanks for watching, തീർച്ചയായും ഈ അഭിപ്രായം പരിഗണിക്കുന്നതിണ്. Keep watching my channel
Super aayattundu... economical also..
Thanks for watching.. Keep watching my channel
Kollam super ithu pole ulla nalla usefull vedio iniyum pradeeshikunnu
Thanks bro.. New videos coming soon
വളരെ യൂസേഫുൾ ആയ വീഡിയോ ആണ്. താങ്ക്സ്. ഇതു കൊല്ലത്തു എവിടെ കിട്ടും എന്ന് ഒന്നും പറയാമോ. പ്ലീസ്
Please find any agricultural equipment stores. Thanks for watching
www.amazon.in/gp/aw/d/B075PB6MDT?psc=1&ref=ppx_pop_mob_b_asin_image#
നമ്മുടെ ചെടി ചട്ടി ഉണ്ടെല്ലോ അതിന്റെ ഉള്ളിൽ കൂടി ചെയ്യാം.. വലിയ ട്യൂബ് കുഴിച്ചിടാം... അങ്ങിനെ വൃത്തിയായി ചെയ്യാനും കഴിയും
Super detailing
Thank you
Good presentation :) .
Thanks for watching
Hi anoop
How many drippers can be connected to a 12 mm tube?
Please answer. Thank you
It's up to you & your no. of plants and the water pressure. First you can try the minimum no. of dripper, and increase numbers as per the water pressure.
Thanks for watching.
Bro.. Tapinu pakaram namuk low watt water pump connect cheyyuvan pattumo?
Ohh cheyyamallo... athyavasyam force undavanam athre ulloo
@@LifeTravelbyAnoopMJoy aquponics upayogikunna oru 5m lift olla pump pattumo?
@@LifeTravelbyAnoopMJoy thank you for the video😍😍
Solar power use cheyth drip irrigation pattille
Pattumaayirikkum
Thanks for watching
6mm pipenodu 4mm pipe connect. Cheyyunnidathu water leek cheyyumo?
ഇല്ല.. ഇത് leak ചെയ്യാത്ത തരം connector ആണ്. ഇനി അഥവാ ചില സ്ഥലങ്ങളിൽ ചെറിയ leak വന്നാലും അത് ചെടിയുടെ ചുവട്ടിൽ തന്നെയാണല്ലോ വീഴുന്നത്..
Use Mseal
Sir eth evide nin ann vangichath
See pinned comment
Thank you brother
Good work
Thanks for watching
Thank u so much sir....😍
മിടുക്കനാണല്ലോ ...?valve വിനെയും Drip ആയി ഉപയോഗിക്കുന്നല്ലോ - ..!
Thank you, നമ്മുടെ ചെറിയ അറിവിൽ നിർമ്മിച്ചതാണ്.. ഏതായാലും നമ്മുടെ ഉദ്ദേശം നടന്നു..
😄😁
Keep watching my channel, thanks for watching.
👍👍👍
കിടു,,,,,,
Thank you brother, keep watching my channel