1.5 ഇഞ്ച് മോട്ടോർ പൈപ്പിലൂടെ വെള്ളം varumbol എത്ര കണക്ഷൻ എടുക്കണം എത്ര മിനുട്ട് വെള്ളം ഓണാക്കി വിടണം മോട്ടോറിന്റെ പ്രെഷറിനനുസരിച് വെള്ളം പുറത്ത് പോകാൻ എത്ര കണക്ഷൻ എടുക്കേണ്ടി വരും ഇല്ലങ്കിൽ പൈപ്പിനും മോട്ടോറിനും കേടാണ്
ഞങ്ങൾ സദരനെ ടാങ്കിൽ നിന്നാണ് ചെയാർ, പമ്പിൽ നിന്ന് നേരിട്ട് കൊടുത്താൽ പ്രഷർ കൂടി ട്രിപ് ഊരിപ്പോകും, ഡിസ്ചാർജ് ടെസ്റ്റ് ചെയ്ത് ട്രിപ്പിന്റെ എണ്ണം അഡ്ജിസ്റ്റ് ചെയ്താൽ മതി
ഞാൻ വാങ്ങിയത് ചുങ്കത്തറ എന്ന സ്ഥലത്തിനാണ് ഞങ്ങളുടെ അടുത്ത്ആണ് വലിയ പ്ലംബിങ് കടകളിലോ , കൃഷിഭവനുകളിലോ അനേഷിച്ചാൽ നിങ്ങളുടെ നാട്ടിൽ കിട്ടുന്ന സ്ഥലം ചിലപ്പോൾ അറിയാൻ കഴിയും
25ലിറ്റർ വെളളം വേണം ഒരു ദിവസം ഒരുതെങ്ങിന് ഈ തുളളിനനയിൽ എത്ര സമയം വേണം ഒരുതെങ്ങുനനയാൻ മണിക്കുർഇട്ടിരുന്നാലും ഒരുവശം മാത്രമല്ലേനനയത്തൊളളു ഇതു പ്രായോജികമാണോ
ഒരുദിവസം 30 ലിറ്റർ വരെ രണ്ട് നേരംകൊണ്ട് കിട്ടുന്നുണ്ട്. ആദ്യം ഒരുവശം മാത്രമേ നനയു രണ്ട് ദിവസം തുർച്ചയായി ചെയ്താൽ തെങ്ങിന്റെ ചുറ്റുപാടും മണ്ണ് ന്നനയുന്നുണ്ട് 👍
നല്ല വ്യക്തമായ വിവരണം.. അഭിനന്ദനങ്ങൾ ♥️♥️♥️
Oru solenoid valvum oru timer koodi undenkil automatically function will go smoothie guys
yes👍
ഒരു സോളാർ പാനലും
മോട്ടോർ ഇല്ലാതെ 10 അടി ഉയരത്തിലുള്ള ടാങ്കിൽ നിന്ന് നനക്കാൻ പറ്റുമോ?
ഒരു കമുകിന് 1 ഡ്രിപ്പ് മതിയൊ
A very good video. I was searching for such videos. A good effort. Keep it up bro❤❤❤❤
ഹാഡറിൽ നിന്ന് ഹോൾ താഴെ ഇടമായിരുന്നില്ലേ
2 inch PVC pipe 4k yenth vila varum.. how much price for 2 inch PVC 4Kg. per meter 🙏
എനിക്കും ഒന്ന് ചെയ്യാനാണ് പൂക്കോട്ടൂർ ആണ് സ്ഥലം 15 സെന്റ് സ്ഥലം
കോഴിക്കോട് വലിയങ്ങാടിയിൽ ഇതിൻ്റെ എല്ലാ സാധനങ്ങളും കിട്ടും
Correct details
Number pls
അവിടെ. വില കൂടുതൽ ആണ്@@abdulgafoor7134
ആ വാൽവ് അതില് ഡയറക്റ്റ് കൊടുത്താൽ മതിയായിരുന്നില്ലേ 12:15
എറണാകുളം ഇത് കിട്ടുന്ന സ്ഥലം
Great Video, Thank you
You are welcome!
എവിടുന്നു വാങ്ങാൻ ആണ് നല്ലത്
കോയമ്പത്തൂർ
ഈ മെറ്റീരിയലുകൾ എവിടുന്നാണ് വാങ്ങിയത്, ഷോപ്പിൻ്റെ പേര് & കോണ്ടാക്റ്റ് ഡീറ്റെയിൽസ് ഒന്ന് ഷെയർ ചെയ്താൽ നന്നായിരിക്കും
Online und
@@abdulsalam-tr5euethu companyde material anu ithu
04931-231254
സൂപ്പർ ബ്രോ 👍👍
ഇതിന്റെ എല്ലാം എവിടെ കിട്ടും മലപ്പുറം ജില്ലയിൽ
Good vedeo
എല്ലാം കൂടി എത്ര ചിലവ് വരും
Super and simple
മെയിൻ pvc പറമ്പിന്റെ സെന്റർ ൽ കൂടി ഇടമായിരുന്നു
Yes
Super. Thanks
Thank you too
complete material cost etra aai?
1.5 ഇഞ്ച് മോട്ടോർ പൈപ്പിലൂടെ വെള്ളം varumbol എത്ര കണക്ഷൻ എടുക്കണം എത്ര മിനുട്ട് വെള്ളം ഓണാക്കി വിടണം മോട്ടോറിന്റെ പ്രെഷറിനനുസരിച് വെള്ളം പുറത്ത് പോകാൻ എത്ര കണക്ഷൻ എടുക്കേണ്ടി വരും ഇല്ലങ്കിൽ പൈപ്പിനും മോട്ടോറിനും കേടാണ്
ഞങ്ങൾ സദരനെ ടാങ്കിൽ നിന്നാണ് ചെയാർ, പമ്പിൽ നിന്ന് നേരിട്ട് കൊടുത്താൽ പ്രഷർ കൂടി ട്രിപ് ഊരിപ്പോകും, ഡിസ്ചാർജ് ടെസ്റ്റ് ചെയ്ത് ട്രിപ്പിന്റെ എണ്ണം അഡ്ജിസ്റ്റ് ചെയ്താൽ മതി
@nizarnilambur s👌🏻
Good information dear...
Love from Kozhikode 💖💕
Thanks
bro cheythu kodukko kuracha ullu
സമയം കിട്ടില്ല ബ്രോ
എത്ര വന്നു മൊത്തം
Bro ഇതിൽ പറഞ്ഞിട്ടുള്ള മെയിൻ പൈപ്പ് 16 mm എത്ര വില വരും എവിടെ ന്ന് കിട്ടും വാങ്ങാൻ
16 mm മീറ്റർ 10 രൂപ
Agri mart, 04931 231 254
Hai
2inch etra kg aan
4 kg
Bro എണ്ടിൽ ഫ്ലഷ് വാൽവ് കൊടുക്കണം
2 inchinte എൻഡിൽ ആണോ ? ശരിയാണ് വാൽവ് ഇല്ലാത്തതുകൊണ്ടാ ചെയ്യാതിരുന്നത് , പിന്നെ ലൈൻ ഫിൽറ്റർ ഉണ്ടല്ലോ എന്ന് കരുതി ഇനിയും ചെയ്യാലോ , തങ്ക്സ്
വെയില് കൊണ്ട് പൈപ്പിലെ വെള്ളം ചൂടായിപ്പോവില്ലേ?
അദ്യം വരുന്ന വെള്ളത്തിന് ചെറിയ ചൂട് ഉണ്ടാകും
Good explaination😅
കാടു വെട്ടുന്ന മെഷീൻ ഇതിൽ ഉപയോഗിച്ചാൽ ഈ പൈപ്പ് പൊട്ടി പോകില്ലേ.
മെഷീൻ ഉപയോഗിക്കുമ്പോൾ പൈപ്പിനെ സൈഡിലേക്ക് മാറ്റി വെക്കാൻ പറ്റും
Filter എന്തു വിലയുണ്ട്
Harit 50 mm 1400
മോട്ടോർ ന് സബ്സൈഡി ഉണ്ടോ
ഇപ്പോൾ അരിയില്ല ആദ്യം ഉണ്ടായിരുന്നു
സാധനം വാങ്ങിച്ചാൽ വീട്ടിൽ വന്നു ചെയ്തു തരാമോ
സിംബിൾ ആണ്
എവിടെ വാങ്ങാൻ ലഭിക്കും
ഞാൻ വാങ്ങിയത് ചുങ്കത്തറ എന്ന സ്ഥലത്തിനാണ് ഞങ്ങളുടെ അടുത്ത്ആണ് വലിയ പ്ലംബിങ് കടകളിലോ , കൃഷിഭവനുകളിലോ അനേഷിച്ചാൽ നിങ്ങളുടെ നാട്ടിൽ കിട്ടുന്ന സ്ഥലം ചിലപ്പോൾ അറിയാൻ കഴിയും
Agri mart 04931 231 254
👍👍👍
❤❤❤
ഒറ്റ ടൈമിൽ മുഴുവനും നനയുമോ
നനയും
നിങ്ങൾ വന്ന് ചെയ്ത് തരുമോ?
സ്ഥലം എവിടെ
വളരെ ഉപകാരപ്രദമായ ലളിതമായ വിവരണത്തോടെ' അഭിനന്ദനങ്ങൾ. ബ്രോ ഞാൻ മമ്പാടാണ്. താങ്കളുടെ ഫോൺ നമ്പർ തരുമോ?
7025859500
subum നോട്ടിഫിക്കേഷനും ലൈകും തന്നു ട്ടോ 😂
Thanks
25ലിറ്റർ വെളളം വേണം ഒരു ദിവസം ഒരുതെങ്ങിന് ഈ തുളളിനനയിൽ എത്ര സമയം വേണം ഒരുതെങ്ങുനനയാൻ മണിക്കുർഇട്ടിരുന്നാലും ഒരുവശം മാത്രമല്ലേനനയത്തൊളളു ഇതു പ്രായോജികമാണോ
Padiye aavumbo kudirnn ninnolum bhoomi pettenn valichedukkilla sadaa labikkum pakshe cheru marangalkayirikkum kurach koode perfect
ഒരുദിവസം 30 ലിറ്റർ വരെ രണ്ട് നേരംകൊണ്ട് കിട്ടുന്നുണ്ട്. ആദ്യം ഒരുവശം മാത്രമേ നനയു രണ്ട് ദിവസം തുർച്ചയായി ചെയ്താൽ തെങ്ങിന്റെ ചുറ്റുപാടും മണ്ണ് ന്നനയുന്നുണ്ട് 👍
വലിയ തേങ്ങിന്നെങ്കിൽ തെങ്ങിനുചുറ്റും 16 mm പൈപ്പ് ഇട്ടു 3 ഓ നാലോ ഡ്രിപ്പ് വെച്ചാൽ മതി വെള്ളത്തിന്റെ ഫ്ലോ ഡ്രിപ്പിൽ അഡ്ജസ്റ്റ് ചെയ്യാം
മണിക്കൂറിൽ 70ലിറ്റർ വെള്ളം വരെ വീഴുന്ന അഡ്ജസ്റ്റബിൾ ഡ്രിപ്പർ വാങ്ങാൻ കിട്ടും (0-70 Lph)
സാധാരണ വലിയ മരങ്ങൾക്ക് ഡ്രിപ്പർ വയ്ക്കാറില്ല, 16mm പൈപ്പ് രണ്ടു ചുറ്റു ഇട്ട് അതിൽ അഞ്ചോ ആറോ 4mm ഹോളുകൾ ഇട്ട് നേരിട്ട് ഇടുകയാണ് കണ്ടിട്ടുള്ളത്.
ടോട്ടൽ how much ചെലവ് ആയി
16 mm pipe RS 10/mtr
Micro tube RS 5/mtr
Drip 2 to 4
Bro വളരെ സിമ്പിൾ ആയിട്ട് വിശദീകരിച്ചു Thank U. Please give me your mobile number
Nalla video
👍👍👍