എന്റെ പേര് ജയപ്രകാശ്, ചെറുതായി പച്ചക്കറികളും വാഴയും മറ്റും കൃഷിയചെയ്യുന്നു.എട്ടേക്കറയോളം നെല്ലും ചെയ്യുന്നുണ്ട്. ഗുരുവായൂരിനടുത്ത് പുന്നയൂര്‍ക്കുളത്ത് താമസ്സിക്കുന്നു.നിങ്ങളുടെ ഡ്രിപ്പ് ഇറിഗേഷന്‍ സമമ്പന്ധിച്ച വീഡിയോ കണ്ടു.ഡ്രിപ്പിന്റെ മറ്റീരിയല്‍ ലഭിക്കുന്ന സ്ഥാപനങ്ങള്‍ പറഞ്ഞുതരാമോ.. കുന്നംകുളം,ചങ്ങരംകുളം,പൊന്നാനി,എടപ്പാള്‍ എന്നിവിടങ്ങളിലെവിടെയായാലും കുഴപ്പമില്ല
ഇത് തുള്ളി നനയല്ല മുള്ളിനനയാണ്😂 ഡ്രിപ് ഇറിഗേഷൻ ശാസ്ത്രീയമായി ചെയ്താൽ ഒരുപാട് കാലം ഉപയോഗിക്കാം....അല്ലേൽ ഒടിച്ചു പറിച്ചു ആക്രികടയിൽ കൊടുക്കാം... ഡ്രിപ് ഇറിഗേഷൻ ചെയ്യുമ്പോൾ ഫിൽറ്റർ നിർബന്ധമാണ്....പിന്നെയും ഒത്തിരി പറയാനുണ്ട്... 1996മുതൽ ഡ്രിപ് ഇറിഗേഷൻ വഴിയാണ് ഞങ്ങളുടെ പറമ്പ് നനച്ചുകൊണ്ടിരിക്കുന്നത്....
Anyone from BOOMBANG ❤
🙏🙏🙏കുറച്ചു ലേറ്റ് ആയിപോയി..... ബൂം bang അടിക്റ്റ് 👍👍👍👍👍👍
നല്ല വീഡിയോ.. എനിക്കും ഇതുപോലെ ചെയ്യണം
good video
and helper
Swantham makkalde Kai pidichu swantham parambil nadakkumbo kittunna oru lahari ethu super car odichaalum kittoola .
Very good .... mubethe samsayangal allam ee vedio yil koodi theerthu nannu... Thanks bro...
👍
വളരെ ഉപകാരപ്രദമായ വീഡിയൊ താങ്ക്സ്
Boombang guyzzzz🎉
U r really helpful man❤❤❤❤
😍
Boombang❤
Chanel Subscribed 😌
നിവിൻ ചേട്ടൻ ഇഷ്ടം ❤
❤️
Boombang ❤❤❤❤❤
Boombang 😍
Super ❤
Thanks 🔥
Super
😍
Boom ❤😊
Rich Farmer ❤
❤️
👍👍👍👍
മൈൽപീലി springler upayogich cheyunnath alle korch koodi cost effective
Depends
Can u do it in our farm
From boom bang❤
❤️
Boombaaaaang 🔥✌🏻
🔥
Boombang കണ്ടു വന്നതാ 👌👌👌👌👌
Welcome ❤️
❤
🙏Boom bang 👍💯
Boombang ayi video undo
Coming soon🔥
Bro, ഇതിനും മാത്രം ഏരിയ കേരളത്തിൽ എവിടെ യുണ്ട്? 🤔
Be positive bro 🙏
Bhoombang 🎉
💯🙏💅
From boom bang
❤️
Veedu evide aaanu
തൃശൂർ വേലൂർ
Hi
Hi
എൻകെ ഗ്രൂപ്പ് അഭിവാദ്യങ്ങൾ
Ee pipukal etrakalam kittum
കുറെ കാലം കിട്ടും
ഡ്രിപ് irrigation വഴി 2 വർഷം പ്രായമായ തെങ്ങിൻ തൈകൾക്കു ആവശ്യമായ വെള്ളം കിട്ടില്ല. അതിനു വഴിയുണ്ടോ
എന്റെ ചാനലിൽ തെങ്ങിന് ഡ്രിപ് ഇടുന്ന വീഡിയോ ഉണ്ട്. Pls watch it
ചെരിവുല്ല സ്ഥലങ്ങളിൽ എങ്ങിനെയാണ് ഇത് ചെയ്യാൻ സാധിക്കുക, വിവരങ്ങൾ തന്നാൽ ഉകാരം?
ഇത് പോലെ ചെയ്യാമല്ലോ.
കുട്ടികളെ ഇതിലൊക്കെ പങ്കാളികൾ ആക്കുന്നത് നല്ലത് തന്നെ. ചെറുപ്പത്തിലേ ജോലി ചെയ്യാനുള്ള ഒരു താത്പര്യം ഉണ്ടാകും
👍
ഇതിനെ ഡ്രിപ്പ് ഇറിഗേഷൻ എന്ന് എങ്ങനെ പറയും. 😀
Optional 😝
pavagalude drip irrigation ennu vilikaalo😝
എന്റെ പേര് ജയപ്രകാശ്, ചെറുതായി പച്ചക്കറികളും വാഴയും മറ്റും കൃഷിയചെയ്യുന്നു.എട്ടേക്കറയോളം നെല്ലും ചെയ്യുന്നുണ്ട്. ഗുരുവായൂരിനടുത്ത് പുന്നയൂര്‍ക്കുളത്ത് താമസ്സിക്കുന്നു.നിങ്ങളുടെ ഡ്രിപ്പ് ഇറിഗേഷന്‍ സമമ്പന്ധിച്ച വീഡിയോ കണ്ടു.ഡ്രിപ്പിന്റെ മറ്റീരിയല്‍ ലഭിക്കുന്ന സ്ഥാപനങ്ങള്‍ പറഞ്ഞുതരാമോ.. കുന്നംകുളം,ചങ്ങരംകുളം,പൊന്നാനി,എടപ്പാള്‍ എന്നിവിടങ്ങളിലെവിടെയായാലും കുഴപ്പമില്ല
കുന്നംകുളം വടക്കാഞ്ചേരി റോഡിലെ plumbing കടകളിൽ കിട്ടും (മേയ്ക്കാട്ടുകുളം )
അക്കികാവ് ഹരിതയിൽ ഉണ്ട്
ഇതിൽ വളം മിക്സ് ചെയ്തു ചെയ്യാൻ പറ്റുമല്ലോ?
Yes ventury injector വെക്കണം
ഇത് തുള്ളി നനയല്ല മുള്ളിനനയാണ്😂
ഡ്രിപ് ഇറിഗേഷൻ ശാസ്ത്രീയമായി ചെയ്താൽ ഒരുപാട് കാലം ഉപയോഗിക്കാം....അല്ലേൽ ഒടിച്ചു പറിച്ചു ആക്രികടയിൽ കൊടുക്കാം...
ഡ്രിപ് ഇറിഗേഷൻ ചെയ്യുമ്പോൾ ഫിൽറ്റർ നിർബന്ധമാണ്....പിന്നെയും ഒത്തിരി പറയാനുണ്ട്...
1996മുതൽ ഡ്രിപ് ഇറിഗേഷൻ വഴിയാണ് ഞങ്ങളുടെ പറമ്പ് നനച്ചുകൊണ്ടിരിക്കുന്നത്....
Mobil number please
മോട്ടോർ പ്രഷറും പൈപ് പ്രഷറും എങ്ങനെ മനസിലാക്കും.
മോട്ടോർ എങ്ങനെ സെലക്റ്റ് ചെയ്യണം.
പൈപ്പ് പൊട്ടിയില്ലങ്കിൽ പ്രഷർ കറക്ടാണെന്ന് മനസ്സിലാവും😅
Boom bang
Boombang
ഇത് പഴയ ടൈപ് ആണ്, പുതിയ വലതഉം ഇറക്കേ
ഞാൻ ചോദിച്ച കടക്കാരൻ എനിക്ക് ട്രിപ്പ് തരത്തില്ലാന്ന് പർഞ്ഞു
All items available in coimbatore
തെങ്ങിൻടേ നാലുസയിഡും ഒരുപോലെ നനയാൻ താങ്കൾ ഒരു മെത്തേടു പറഞ്ഞുതരൂ മറുപടി പ്രതീക്കിക്കുന്ന്
Yes
pipe vattathil iduka sushiram iduka
❤
❤️
Boom bang
Boombang
Boombang❤❤❤
Boombang❤️