മറക്കാനാകുമോ ജോൺസൺ മാജിക്ക് | Johnson Master Hits

แชร์
ฝัง
  • เผยแพร่เมื่อ 25 มี.ค. 2023
  • സംഗീതം കൊണ്ട് അനശ്വരനാക്കപ്പെട്ട മഹാമാന്ത്രികൻ ജോൺസൺ മാഷിന്റെ 70-ാം ജന്മവാർഷികം ഇന്ന്. കാലമെത്ര കഴിഞ്ഞാലും ജോൺസൻ മാഷ് സമ്മാനിച്ച ഈണങ്ങൾ ഇന്നും മലയാളി മനസുകൾക്ക് ഹൃദ്യസ്ഥം. മോഹം കൊണ്ട് ഞാൻ, അനുരാഗിണി, പവിഴം പോൽ, ആകാശമാകേ, പൂവേണം പൂപ്പട വേണം, കുന്നിമണിച്ചെപ്പ് തുറന്ന്, മൈനാക പൊന്മുടിയിൽ...ഇങ്ങനെ നീളുന്നു ആ മാസ്മരിക സംഗീതത്തിന്റെ മാജിക്ക്.
    #johnsonmaster #24news
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on TH-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

ความคิดเห็น • 9

  • @alliyambu
    @alliyambu ปีที่แล้ว +5

    അനുരാഗിണി ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ.....
    ❤️❤️❤️

  • @shinevalladansebastian7847
    @shinevalladansebastian7847 10 หลายเดือนก่อน +2

    എന്തു മനുഷ്യൻ ആയിരുന്നു...❤️

  • @Shibinbasheer007
    @Shibinbasheer007 ปีที่แล้ว +3

    💜💙

  • @glen7985
    @glen7985 ปีที่แล้ว +2

    💕💕💕💕✨🪔✨. ......🙏🏻🙏🏻🙏🏻

  • @rhythmrhythm519
    @rhythmrhythm519 ปีที่แล้ว +2

    ❤️❤️❤️❤️🌹🙏

  • @prinumarangattil
    @prinumarangattil ปีที่แล้ว +2

  • @swaminathan1372
    @swaminathan1372 ปีที่แล้ว +2

    😔😔😔

  • @alexcleetus6771
    @alexcleetus6771 2 หลายเดือนก่อน

    Johnson master 🙏r i p 🌹

  • @fijofrancis6558
    @fijofrancis6558 ปีที่แล้ว +1

    ❤❤❤