Eenangalude Gandharvan | Johnson Master Tribute | Flowers | Part C

แชร์
ฝัง
  • เผยแพร่เมื่อ 4 ก.ย. 2021
  • എല്ലാ താലൂക്കുകളിൽ നിന്നും Emaster ഫ്രാഞ്ചൈസികളെ ക്ഷണിക്കുന്നു..
    For more details: 9074653754
    For Registration: emasteronline.com
    കുറഞ്ഞ മുതൽമുടക്കിൽ വീടിനടുത്ത് സ്വന്തമായി ഒരു ബിസിനസ് സംരംഭം..
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • บันเทิง

ความคิดเห็น • 191

  • @anilkumarmeleveedunarayana2797
    @anilkumarmeleveedunarayana2797 2 ปีที่แล้ว +80

    മധു ബാലകൃഷ്ണന്‍ പകരം വെക്കാന്‍ ഇല്ലാത്ത ഗായകന്‍,... ഇനിയും ഉയരങ്ങളില്‍ എത്തട്ടെ

  • @mrakhila91
    @mrakhila91 2 ปีที่แล้ว +48

    @12:49 il പറയുന്ന സന്തോഷ് കഫെ എൻ്റെ അചാച്ചൻ്റെ കട ആയിരുന്നു❤️ കേട്ടപ്പോൾ ഒരുപാട് സന്തോഷം ❤️ അമ്മയുടെ ചെറുപ്പത്തിൽ ജോൺസൺ മാഷ് വയലിൻ പിടിച്ച് ക്ലാസ്സ് ന് പോകുന്നത് കാണാറുണ്ട് എന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട് 😀

    • @jobyjollyabraham8900
      @jobyjollyabraham8900 2 ปีที่แล้ว

      Great memory... happy to note that master's brother remembers that era

  • @eeeeeeeeee7888
    @eeeeeeeeee7888 2 ปีที่แล้ว +76

    ഭാഗ്യവതിയായ ഭാര്യ ,അമ്മ സഹനത്തിൻ്റെ അമ്മ ,നല്ല അമ്മ,
    ദൈവം സഹിക്കാനുള്ള കൃപ തരട്ടെ. 😇

  • @shamsshamsudeenshamsudeen689
    @shamsshamsudeenshamsudeen689 2 ปีที่แล้ว +24

    E, അമ്മയുടെ മനസിൽ കനൽ എരിയുന്നു. ആരൊക്കെ koode ഉണ്ടായാലും ഉള്ളിന്റെ, ഉള്ളിൽ deyvathinu അറിയാം യ അല്ലഹുവേ സമദാനം കൊടുക്കണേ....... 🤲

  • @sreejithnair6134
    @sreejithnair6134 2 ปีที่แล้ว +48

    സംഗീത രാജാവ് ജോൺസൻ മാസ്റ്റർക്ക് ശതകോടി പ്രണാമം

  • @shandasamuel2219
    @shandasamuel2219 2 ปีที่แล้ว +44

    ജോൺസൻ മാഷ് ഇതുപോലെ ഒരു മ്യൂസിക് ഡയറക്ടർ ഇനിയും കിട്ടുക ഇല്ല.

  • @subeesh143subi5
    @subeesh143subi5 2 ปีที่แล้ว +24

    മാഷിനെ നേരിട്ട് കണ്ടിട്ടില്ല എങ്കിലും മാഷിനെ എനിക്ക് ഇഷ്ടമാണ്.. എന്റെ പ്രിയ ഗുരുവാണ് മാഷ്... മാഷിന്റെ 'മനസ്സിൻ മടിയിൽ " എന്ന ഗാനമാണ് Flute ൽ ഞാൻ ആദ്യമായി പഠിച്ചത് .. മാഷേ... വീണ്ടും വരിക.. ഞങ്ങളുടെ ഇടയിലേക്ക് ...

  • @melvinabraham1515
    @melvinabraham1515 2 ปีที่แล้ว +47

    മണിച്ചിത്ര താഷിന്റെ റിറെക്കോഡിങ് കേട്ടപ്പോൾ ദേഹം തരിച്ചു 🌹🌹.
    ജോൺസൻ മാഷ് 🌹♥️

    • @dingdong3
      @dingdong3 ปีที่แล้ว

      സത്യം...
      അത് മാഷിന്റെ ആണെന്ന് അറിഞ്ഞിരുന്നില്ല....
      M. G. Radhakrishnan ന് credit കൊടുത്ത് വച്ചേക്കുവാരുന്നു

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 2 ปีที่แล้ว +27

    ഗാനാസ്വാദകർക്ക് flowers channel ഒരുക്കിയ വിരുന്ന് ആയിരുന്നു ❣️❣️"ഈണങ്ങളുടെ ഗന്ധർവ്വൻ -ജോൺസൺ മാസ്റ്റർ "❣️❣️.
    3 ഭാഗങ്ങളും ഒന്നിനൊന്ന് മികച്ചു നിന്നു👌👌👌. Top singer ന്റെ അണിയറപ്രവർത്തകർക്ക് അഭിനന്ദനങ്ങൾ.. 👏🏻👏🏻പ്രത്യേകിച്ച് show director Sindhu Mam നോട്‌ പറഞ്ഞാൽ തീരാത്തത്ര നന്ദി..സ്നേഹം, 💕🙏🙏
    മണിച്ചിത്രത്താഴിന്റെ re-recording വായിച്ചത് 🎧head phone ൽ കേൾക്കാൻ എന്ത് രസമായിരുന്നു..
    ജീവിതത്തിൽ ഒട്ടേറെ ദുഃഖം നേരിടേണ്ടിവന്നെങ്കിലും Rani Mam, മലയാളസംഗീതപ്രേമികൾ, അമ്മേ..അമ്മയെ (അങ്ങനെ വിളിച്ചോട്ടേ)ഞങ്ങളുടെയൊക്കെ ഹൃദയത്തോട് ചേർത്ത് പിടിക്കുന്നു. പ്രണാമം ജോൺസൺ മാസ്റ്റർ.. 💖💖🙏🙏

    • @mariammajohn2771
      @mariammajohn2771 2 ปีที่แล้ว +1

      Ee episode kandu karanju poy

    • @shobysworldoffunhappiness1071
      @shobysworldoffunhappiness1071 2 ปีที่แล้ว

      @@mariammajohn2771അതെ. പിന്നെ,മാസ്റ്ററുടെ കുടുംബഅംഗങ്ങളെയും പരിചയപ്പെടാൻ സാധിച്ചല്ലോ.. ഓരോ പാട്ടുകൾ കേൾക്കുമ്പോഴും നമുക്കൊക്കെ എത്ര നഷ്ടബോധമാണ് തോന്നിയത്. അവരൊക്കെ ഓർമ്മകളുടെ ഒരു വേലിയേറ്റത്തിൽ തന്നെയായിരുന്നുകാണും. അവരുടെയൊക്കെ മുഖങ്ങളിൽ അതെല്ലാം പ്രതിഫലിക്കുന്നുണ്ടായിരുന്നു😪

  • @Wellnessthewellbeing
    @Wellnessthewellbeing 2 ปีที่แล้ว +19

    ജോൺസൻ മാഷ്. എന്റെയൊക്കെ കുട്ടിക്കാലം 90s ഏറ്റവും മനോഹരംമായ ഓർമയായി ഇന്ന് തോന്നുന്നുണ്ട് അതിൽ ആ കാലഘട്ടത്തിലെ ഒട്ടുമിക്ക പാട്ടുകളും ചെയ്ത് അതിലൂടെ ജീവിപ്പിച്ച ജോൺസൻ മാഷിനെ ഈ ജന്മത്തിൽ മറക്കില്ല. 🙏..

  • @sunuvinu007
    @sunuvinu007 2 ปีที่แล้ว +8

    ജോൺസൻ മാഷ്..... കണ്ണീർ പ്രണാമം... മധു....❤❤❤ കണ്ണും മനസും നിറഞ്ഞു ❤❤❤വാക്കുകൾക്ക് അപ്പുറം 🙏🙏🙏🙏

  • @aruntkrishnan
    @aruntkrishnan 2 ปีที่แล้ว +14

    From 17:31 മണിച്ചിത്രത്താഴ് bgm 👌👌👌എന്റെ പൊന്നോ.. പൊളി 👌👌👌👌❤❤

  • @geetapolozun8815
    @geetapolozun8815 2 ปีที่แล้ว +19

    Oh Madhucetta, what a Marvelous voice! Feel is awesome!!!👏😊👍

  • @sudheerkfamir1550
    @sudheerkfamir1550 2 ปีที่แล้ว +50

    ജോൺസൺ മാസ്റ്റർ വേറെ ലെവൽ മ്യൂസിക് ഡയറക്ടർ ആണ്. RIP.

  • @sanketrawale8447
    @sanketrawale8447 2 ปีที่แล้ว +33

    കണ്ണീരോടെയല്ലാതെ ഈ episode കണ്ടുതീർക്കാനാവില്ല. പ്രണാമം🙏🏼

  • @ratheesh.
    @ratheesh. 2 ปีที่แล้ว +93

    ജോൺസൺ മാസ്റ്ററുടെ ഏത് പാട്ടാണ് ഏറ്റവും മികച്ചത് എന്ന് ചോദിച്ചാൽ പറയാൻ പറ്റില്ല.
    🌹🌹🌹❤

  • @arjunmnair7926
    @arjunmnair7926 2 ปีที่แล้ว +7

    മലയാളത്തിന്റെ പതിറ്റാണ്ടുകൾ നീണ്ടു നിന്ന സംഗീത സാഗരം❤🙏ജോൺസൺ മാസ്റ്റർ❤

  • @thankuandfamily4192
    @thankuandfamily4192 2 ปีที่แล้ว +13

    Madhu sir really you are great.....no words........God bless you

  • @sreelakshmit594
    @sreelakshmit594 2 ปีที่แล้ว +22

    Madhu balakrishnan sir, oru raksha illa....., enda paatinte feel.... Legendary singer ❤️❤️❤️❤️❤️❤️❤️❤️❤️

  • @user-rp4zo5ox5n
    @user-rp4zo5ox5n 2 ปีที่แล้ว +44

    *FLOWERS ഇലെ എല്ലാ പ്രോഗ്രാമും ഒന്നിനൊന്നിന് മെച്ചം 💜😘🔥*

  • @asishkumar1614
    @asishkumar1614 2 ปีที่แล้ว +15

    Madhu chettan super

  • @abhilashmani1587
    @abhilashmani1587 2 ปีที่แล้ว +8

    Pain,,sufferings,,loss of loved ones all serving us a lot,,,,look at the face of Rani chechi how calm and angelic

  • @Nouphy1
    @Nouphy1 2 ปีที่แล้ว +7

    സിനിമയിൽ orchestration ചെയ്യുന്നവർക്കും വേണ്ടതായ അംഗീകാരം സ്റ്റേജ് ഷോകളിൽ കൊടുക്കണമെന്നാണ് എന്റെ ഒരു ഇത് ✌

  • @krishnak7874
    @krishnak7874 2 ปีที่แล้ว +7

    മധു ബാലകൃഷ്ണൻ ❤❤❤

  • @sabiskm266
    @sabiskm266 2 ปีที่แล้ว +8

    Instrument team 👌🔥🔥🔥. മധുരം ജീവാമൃത ബിന്ദു song 👌👌👌.

  • @praveenkumar-tm1ov
    @praveenkumar-tm1ov 2 ปีที่แล้ว +9

    Madhuji you are a fantastic singer

  • @ramrajpv7146
    @ramrajpv7146 2 ปีที่แล้ว +6

    മഹാനായ സംഗീത സംവിധായകൻ
    പ്രണാമം

  • @swaminathan1372
    @swaminathan1372 ปีที่แล้ว +5

    ജീവിച്ചിരുന്നപ്പോൾ ആ പ്രതിഭയുടെ വില അറിയാതെ പോയി...😔😔😔

  • @sowdhaminijayaprakash4799
    @sowdhaminijayaprakash4799 ปีที่แล้ว

    നല്ല അമ്മ. അമ്മക്ക് സമാധാനം കിട്ടണേ.... 🙏🙏

  • @Cleenandneet
    @Cleenandneet 2 ปีที่แล้ว +45

    ലാലേട്ടന്റ പരിപാടി ഓണത്തിന്റെ കുഞ്ഞിപ്പൈതങ്ങൾ ടോപ് സിങ്ങർ വന്നേ സമ്മാനം കൊടുത്ത് പരിപാടി യൂട്യൂബിൽ ഒന്ന് ഇട്ടു തരുമോ

  • @kgsivaprasad2356
    @kgsivaprasad2356 2 ปีที่แล้ว +3

    Beautiful program related with Sri. Johnson Master...!!! 🙏

  • @user-wj4dq4me9j
    @user-wj4dq4me9j 2 ปีที่แล้ว +21

    Sneha johnson should have sung 'rajahamsame'

  • @annaanna-jg6dk
    @annaanna-jg6dk 2 ปีที่แล้ว +4

    Raniyammmaa❤❤❤ salute flowers for this grt attempt 🥰🥰🥰

  • @dileepparameswaran4455
    @dileepparameswaran4455 2 ปีที่แล้ว +2

    19:50 ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് 🙌🏻👌😘👏🏻👏🏻

  • @philaminjose9798
    @philaminjose9798 2 ปีที่แล้ว +5

    Johnson was a great great singer.
    My humble prayers.

  • @jovimonjose6558
    @jovimonjose6558 2 ปีที่แล้ว +2

    Specialy thanks to Rani Chechi, Johnson mash brothers how respect Rani Chechi, God bless all

  • @geethavs6
    @geethavs6 2 ปีที่แล้ว +6

    പ്രണാമം ജോൺസൺ സാർ 🙏❤️

  • @manojjathiyeri8965
    @manojjathiyeri8965 ปีที่แล้ว

    Durga nide song kure kalathinidaku kelttu namnal onnichu photos oke aduthu kuwitil vannappol molu annu idia star winner anu👍👍

  • @praveenkumar-tm1ov
    @praveenkumar-tm1ov 2 ปีที่แล้ว +4

    Madhuji you are amazing

  • @vasudevavaidyarvasudevan6227
    @vasudevavaidyarvasudevan6227 2 ปีที่แล้ว +3

    മറക്കാൻ പറ്റാത്ത അനുഭവം.

  • @anilajoy7530
    @anilajoy7530 2 ปีที่แล้ว +1

    Thankyou for bringing masters brothers to the show and Rani madam

  • @lulusinu3978
    @lulusinu3978 2 ปีที่แล้ว +3

    Madhu uncle song peruth isthamm🥰🥰

  • @coolcool289
    @coolcool289 2 ปีที่แล้ว +3

    ജോൺസൻ മാസ്റ്റർ 😥😥👍👍👍🌹🌹🌹

  • @aksajoshy4035
    @aksajoshy4035 2 ปีที่แล้ว +1

    14.43.. മാഷിന്റെ അതേ ആക്ഷൻനും manarism ഉം ♥️

  • @nirmalakutty9416
    @nirmalakutty9416 2 ปีที่แล้ว +3

    Remarkable event in memory of Johnson sir

  • @abrahamnettikadan2513
    @abrahamnettikadan2513 2 ปีที่แล้ว +5

    "മൃത്യുവേക്കാൾ അതിശക്തം
    നിത്യമാം നിൻ സ്നേഹം." She has to pray and meditate on this line, and I'm sure she will find some peace of mind. It's very sad to see Johnson Master's wife in this situation...what a big loss she is facing. It's also a lesson for everyone to think about how life changes suddenly.

  • @shantanayar1429
    @shantanayar1429 2 ปีที่แล้ว +2

    Cried throughout d show .Very emotional and touching.

  • @mathewvarghese3328
    @mathewvarghese3328 2 ปีที่แล้ว +2

    Super program ! God bless you all !

  • @sherlyjoseph7064
    @sherlyjoseph7064 2 ปีที่แล้ว +1

    Rani chechy sahanaputhri oru athbudam thanne. Kodi pranamam chechy. Chechy enikk inspiration aanu.

  • @babykattathu8140
    @babykattathu8140 2 ปีที่แล้ว +2

    Great no words devi

  • @bijuthomas6438
    @bijuthomas6438 2 ปีที่แล้ว +1

    Beautiful program. Good job Sindhu.

  • @anoopjohny9474
    @anoopjohny9474 2 ปีที่แล้ว +2

    Thnks for this❤️✨

  • @shanthanaik4799
    @shanthanaik4799 ปีที่แล้ว

    Great voice, wonderful 👏 👏 Mrudula Warrier
    Keep it up

  • @rajuk.m497
    @rajuk.m497 2 ปีที่แล้ว +5

    ജോൺസൺ മാഷിന് പ്രണാമം

  • @remingtonmarcis
    @remingtonmarcis ปีที่แล้ว

    Very good programme indeed, such a nice composer. From Tamilnadu

  • @sajithsajith2958
    @sajithsajith2958 2 ปีที่แล้ว +4

    തീർച്ചയായും g Venugopal കൂടി വേണമായിരുന്നു

  • @babykattathu8140
    @babykattathu8140 2 ปีที่แล้ว +1

    Precious movements devi

  • @rekharavindran6540
    @rekharavindran6540 2 ปีที่แล้ว +2

    Super 💕💕💕

  • @sajithmu8947
    @sajithmu8947 2 ปีที่แล้ว +20

    എവിടെ ആപ്പ് ലോഡറെ സ്റ്റാർ മാജിക്‌ മെഗാ ഇവന്റ്

  • @vishnuprasad3370
    @vishnuprasad3370 2 ปีที่แล้ว +7

    Asaamaanya gaayakan-Shri Madhu Balakrishnan...

  • @sankarak8080
    @sankarak8080 2 ปีที่แล้ว +2

    super JOHNSON Sir

  • @babykattathu8140
    @babykattathu8140 2 ปีที่แล้ว

    Asulabha nimishathil pankedukkan pattiyathine thanks for God devi mahadevakshethram

  • @roshan7541
    @roshan7541 2 ปีที่แล้ว +4

    പൊളിച്ചു

  • @rijeeshsouparnika9896
    @rijeeshsouparnika9896 2 ปีที่แล้ว +15

    G. Venugopal വേണമായിരുന്നു.

    • @kammanikammani1453
      @kammanikammani1453 2 ปีที่แล้ว

      വേണുഗോപാൽ സാർ
      ഒരു പരിപാടിയിലും കാണുന്നില്ലല്ലോ

    • @lekhalekha6504
      @lekhalekha6504 2 ปีที่แล้ว

      സത്യം

    • @vipinps2110
      @vipinps2110 2 ปีที่แล้ว

      Vennuchetante sound nengl e adutha samayam sredichichoo sound idaku law akunundu enu thonunu
      Oru padungal

  • @tinkerbell1080
    @tinkerbell1080 2 ปีที่แล้ว +1

    Kannuneerode allathe Ranichechiye enikku nokkiyirikkan pattiyitilla...nammukku ettavum kooduthal santhoshamgal paattukaliloode nalkiya ah nalla manushante family vedhanayil....orikkalenkilum ee chechiye onnu kaananam ennu thonunnu

  • @neenum8733
    @neenum8733 ปีที่แล้ว +1

    Rani amma God is with u strong women ❤️❤️❤️

  • @SusanSusan-ol2xy
    @SusanSusan-ol2xy 2 ปีที่แล้ว +2

    Madhu sir. Super

  • @charlstechy__
    @charlstechy__ 2 ปีที่แล้ว +17

    സ്ഥിരം പ്രേക്ഷകർ ആരൊക്കെ?❤️❤️

  • @cutepsycho2653
    @cutepsycho2653 2 ปีที่แล้ว +4

    😍😍😍😍🔥🔥😍😍

  • @user-rp4zo5ox5n
    @user-rp4zo5ox5n 2 ปีที่แล้ว +19

    *മിയ കുട്ടി ഫാൻസ്‌ ഉണ്ടോ
    മിയ കുട്ടി ഇഷ്ട്ടം 💜😘🔥*

  • @SanthoshKumar-tp8ou
    @SanthoshKumar-tp8ou ปีที่แล้ว

    What a Voice mridula 👍

  • @mariyafrancis4465
    @mariyafrancis4465 ปีที่แล้ว +2

    പാവം അമ്മ, കർത്താവ് കൂടെയുണ്ടാകും

  • @vppradeepkumar2818
    @vppradeepkumar2818 ปีที่แล้ว

    സംഗീത ചക്രവർത്തി Jonson Master കു ശതകോടി പ്രണാമം

  • @skpillai5124
    @skpillai5124 2 ปีที่แล้ว +1

    Super program

  • @stephinvinoy8411
    @stephinvinoy8411 2 ปีที่แล้ว +10

    Madhu chettan Poli Oru reksha illa

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 ปีที่แล้ว +1

    ഇത്രയും നന്നായി പാടുന്ന ഈ കുട്ടി ഉണ്ടായിട്ടും തമിഴത്തിക്ക് ഒന്നാം സമ്മാനം കൊടുത്ത ശ്രീ.യേശുദാസിനെ എങ്ങനെയാണ് നന്ദി പറയേണ്ടേ?

  • @manjunm5647
    @manjunm5647 2 ปีที่แล้ว +1

    🌹🙏

  • @shantanayar1429
    @shantanayar1429 2 ปีที่แล้ว +6

    Johnson master may be no more but his creations will never die.

  • @philaminjose9798
    @philaminjose9798 2 ปีที่แล้ว +1

    God will help Mrs.Rani Johnson

  • @renjuvarghese7586
    @renjuvarghese7586 2 ปีที่แล้ว +1

    Johnson mash ♥️♥️♥️♥️♥️♥️♥️

  • @MrPriyesh660
    @MrPriyesh660 2 ปีที่แล้ว +1

    Malayalam cinema vedavitham use cheyatha athulya gayakkan madhu Chettan 🥰🥰🥰

  • @sophiammacherian1844
    @sophiammacherian1844 2 ปีที่แล้ว +1

    🙏🙏🙏

  • @ponnuvava2301
    @ponnuvava2301 2 ปีที่แล้ว +1

    🌹🌹🌹🌹🌹🌹🙏

  • @aluk.m527
    @aluk.m527 2 ปีที่แล้ว +2

    സാദരം എന്ന ചിത്രത്തിലെ യേശുദാസ് പാടിയ "മധുചന്ദ്രികേ നീ മറയുന്നുവോ... " എന്ന ഗാനം
    ഏറെ പോപ്പുലറായില്ലെങ്കിലും ജോൺസന്റെ എറ്റവും അസാധ്യ പെർഫോമൻസ് കളിലൊന്നായാണ് അനുഭവപ്പെട്ടിട്ടുള്ളത്!??

    • @shamnadhkmoidheen4335
      @shamnadhkmoidheen4335 2 ปีที่แล้ว +2

      യെസ്, ഞാൻ ആ മരിച്ചു പോയ പ്രിയ ഗായിക യെ സ്വർണ ത്തെ ഓർക്കുന്നു 🙏🙏🙏🙏

    • @KrishnaPrasad-yt7ll
      @KrishnaPrasad-yt7ll 2 ปีที่แล้ว

      YES.PAHADI RAGHAM JOHONSON MASHINU VALARE ISHTAM AYIRUNNU

    • @renjithky5665
      @renjithky5665 2 ปีที่แล้ว

      Very true 😊

  • @anaghasharma8845
    @anaghasharma8845 2 ปีที่แล้ว +5

    What a feel💖

  • @rajeshpanikkar8130
    @rajeshpanikkar8130 2 ปีที่แล้ว +1

    🙏🙏🙏🙏👍

  • @priyaletha4749
    @priyaletha4749 10 หลายเดือนก่อน

  • @lekhalekha6504
    @lekhalekha6504 2 ปีที่แล้ว

    🙏🙏

  • @Seven.Music_
    @Seven.Music_ 2 ปีที่แล้ว

    💐

  • @manjumandirathil2697
    @manjumandirathil2697 2 ปีที่แล้ว +1

    🙏🏽🙏🏽🙏🏽

  • @abinjose1279
    @abinjose1279 2 ปีที่แล้ว

    LEGEND

  • @blackcats192
    @blackcats192 ปีที่แล้ว

    Rani chechi ❤❤❤

  • @kjoseph8796
    @kjoseph8796 ปีที่แล้ว

    I heard that whar johnson master wanted from orchestra team they could not fully orchestrated that means johnson master is above them all in orchestration.

  • @sasidharan9251
    @sasidharan9251 2 ปีที่แล้ว +2

    What r the dancers doing in the background, us it Karatte?

  • @shammas1157
    @shammas1157 2 ปีที่แล้ว +5

    Star magic vagham upload cheyyanee

  • @sakshimalayalam6831
    @sakshimalayalam6831 2 ปีที่แล้ว +5

    ഈ പാട്ടിനു സർക്കസ് അല്ല ഭരതൻ സാർ ചിത്രീകരിച്ചിരിക്കുന്നത് അത് ഒരു കല തന്നെ യാണ് ജോൺസൻ സാറിനു ദൈവം ആയസുകൊടുത്തില്ല

  • @shamnadhkmoidheen4335
    @shamnadhkmoidheen4335 2 ปีที่แล้ว +1

    Did you excited രാജ ഹസമേ

  • @shaijas7655
    @shaijas7655 ปีที่แล้ว +5

    എന്തെന്നില്ലാത്ത ഒരു വേദന ,

  • @unnikrishnan8053
    @unnikrishnan8053 2 ปีที่แล้ว +2

    Audio cut ആവുന്നു

  • @Sara-uq5dc
    @Sara-uq5dc 2 ปีที่แล้ว +1

    Madhu sirnte oru pattu polum kelkkan pattiyilla. Audio illa. Enikku mathram aano? Vere aarengilum undo ithu pole.