REMEMBERING JOHNSON MASTER|EPISODE 1

แชร์
ฝัง

ความคิดเห็น • 45

  • @gopakumarac
    @gopakumarac 2 ปีที่แล้ว +3

    നന്ദി. ജോൺസൺമാസ്റ്ററുടെ ഗാനം പോലെ തന്നെ ആസ്വാദ്യമായ ഒരു പ്രഭാഷണം...

  • @MrWinsegeorge
    @MrWinsegeorge 2 ปีที่แล้ว +3

    വളരെ നല്ല ഒരനുസ്മരണം..ഞാനും ജോൺസൺ മാഷുടെ ഒരു കടുത്ത ആരാധകൻ എന്ന നിലയിൽ ഹൃദയം നിറഞ്ഞു

  • @princevarughese6419
    @princevarughese6419 2 ปีที่แล้ว +1

    Thank you for the commemoration speech! It was excellent and almost comprehensive. I wished you were given more time to talk! Love you, Johnson mash! Your music is immortal!

  • @samanthnair2692
    @samanthnair2692 2 ปีที่แล้ว +3

    Agree with this person. There is no comparison for Johnson. None of the music directors come closer to him.

  • @shihabudheenkodemchery9716
    @shihabudheenkodemchery9716 4 ปีที่แล้ว +3

    Much informative about the genuine musician Mr. JOHNSON MASTER.. Thank you..

  • @christy94
    @christy94 4 ปีที่แล้ว +5

    Best ever talk remembering johnson master❤️

  • @jaymazi6519
    @jaymazi6519 ปีที่แล้ว

    Johnson Master the great musical genius !! The ultimate musical genius !!!

  • @madhugp
    @madhugp 6 ปีที่แล้ว +4

    Great Speech on our Beloved and ever living Johnson Master !!!!

  • @musanoj8323
    @musanoj8323 4 ปีที่แล้ว +22

    ഈ പറയുന്ന ജോൺസൺ മാസ്റ്റർ അവസാനകാലങ്ങളിൽ ഏകദേശം ഒരു 15 വർഷത്തോളം ഒരു വർക്കും ഇല്ലാതെ വീട്ടിൽ ഇരുന്നിരുന്നു.. അന്നേരം ഈ പറയുന്ന മഹാന്മാരൊന്നും അദ്ദേഹം ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും തിരക്കിയിട്ടില്ല..

    • @sasimunayath2980
      @sasimunayath2980 2 ปีที่แล้ว

      15 വർഷം??? വിശ്വസിക്കാൻ പ്രയാസമാണ് താങ്കൾ പറഞ്ഞത്, ആരൊക്കെ അവഗണിച്ചാലും ജോൺസൺമാസ്റ്റർ എന്ന അതുല്യപ്രതിഭ സംഗീതപ്രേമികളുടെ മനസ്സിൽ എന്നുമുണ്ടാകും 👌

    • @proud_indi2n
      @proud_indi2n ปีที่แล้ว

      I think, that hibernation period was mostly from 2002 to 2006. In 2006, he made a stellar comeback via Photographer. From then till 2011, the volume of films he worked on, was marginally less compared to his peak days. Any way, a huge loss to music lovers ! 🥲

  • @n.m.saseendran7270
    @n.m.saseendran7270 4 ปีที่แล้ว +3

    Very beautiful narration and speech by Shri Josy Joseph.

  • @sourcecorporatesc5529
    @sourcecorporatesc5529 ปีที่แล้ว +1

    Well said Bro.. Big thanks

  • @6stringsmaster765
    @6stringsmaster765 6 ปีที่แล้ว +8

    Iam a big fan of johnson master

    • @deepa9654
      @deepa9654 6 ปีที่แล้ว +1

      Akhil Sreedharan
      I am too,
      the one and only Johnson mash

    • @mranjith8395
      @mranjith8395 4 ปีที่แล้ว +1

      me too bro

  • @sudheeshmk5125
    @sudheeshmk5125 4 ปีที่แล้ว +1

    മനസിൽ എന്നും അദ്ദേഹത്തിന്റെ അകാല വിയോഗം ഒരു വല്ലാത്ത കനമുള്ള ദു:ഖമാണ്..

  • @broadband4016
    @broadband4016 4 ปีที่แล้ว +5

    പാതിരാ പുള്ളുണർന്നു...എന്റെ ഇഷ്ടഗാനം.അതിൻറെ ജോൺസൺമാഷടെ കമ്പോസിഷൻ സൂപർ... വലിച്ച് നീട്ടി യുള്ള ടൃൺ അല്ല.ഡീവിയേഷൻസ് കൂടുതലുണ്ട്.ഷോർട് വെർഷനാണ് .മേലഡി നഷ്ട പെടാതെ.ചെയ്യുന്നു.ക്ളാസിക്കൽ മേലഡിക്കാർക്ക് പാടാന് വിഷമമായിരിക്കും.

  • @vinod9588
    @vinod9588 2 ปีที่แล้ว +1

    Fantastic professor !

  • @alexcleetus6771
    @alexcleetus6771 ปีที่แล้ว

    Johnson master r i p 🙏🌹

  • @nishanthns1183
    @nishanthns1183 2 ปีที่แล้ว

    No words to say...

  • @prasanthsivan3379
    @prasanthsivan3379 ปีที่แล้ว

    Thank you Sir

  • @sasimunayath2980
    @sasimunayath2980 2 ปีที่แล้ว +2

    ഇദ്ദേഹം ആരാണ്, ജോൺസൺ മാസ്റ്ററെ നന്നായി പഠിച്ചു വിശദമായി അവതരിപ്പിച്ചിരിക്കുന്നു... 🙏🌹❤️

    • @anishxv
      @anishxv 2 ปีที่แล้ว +2

      ജോസി സർ. ചങ്ങനാശ്ശേരി SB കോളേജിലെ ഇംഗ്ലീഷ് പ്രൊഫസർ ആണ്

  • @kaikasivs4564
    @kaikasivs4564 2 ปีที่แล้ว +2

    Josy sir 😍

  • @aksajoshy4035
    @aksajoshy4035 2 ปีที่แล้ว

    മാഷ്ടെ എല്ലാ പാട്ടും ഏറെ ഇഷ്ടം അതിൽ നിന്ന് ഒരു പാട്ട് സെലക്ട്‌ ചെയ്യാൻ ഏറെ വിഷമം എങ്കിലും ഒരെണ്ണം പിക് ചെയ്‌താൽ അത് പൊന്നൂരുകും പൂക്കാലം.. എന്ന സോങ് ആണ്

  • @sharonsoby1244
    @sharonsoby1244 6 ปีที่แล้ว +3

    Nice one sir! ☺️👌🏼

  • @lijucherian826
    @lijucherian826 4 ปีที่แล้ว +2

    ജോൺസൻ മാഷേ ഉമ്മാ

  • @binojthankappanbinojthanka4855
    @binojthankappanbinojthanka4855 6 ปีที่แล้ว +3

    Nice speech

  • @gireeshneroth7127
    @gireeshneroth7127 2 ปีที่แล้ว

    മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം. വഹ് എന്താ പാട്ട്....!

  • @joshyam3407
    @joshyam3407 4 ปีที่แล้ว

    Big salute Johnson mash

  • @josgoodwill9163
    @josgoodwill9163 4 ปีที่แล้ว

    ❤️❤️❤️❤️

  • @usmanoman4721
    @usmanoman4721 4 ปีที่แล้ว

    jhonson'master poleeyulaa matoru paashchathala sangeedhachjan boomi malayaallathelilla!

  • @arunpaul1074
    @arunpaul1074 4 ปีที่แล้ว

    Who’s this? Well established link of master’s life cycle. Would like to know who reminisce these facts

    • @josyjoseph5328
      @josyjoseph5328 4 ปีที่แล้ว +2

      I'm Associate Professor of English at S B College, Changanassery. Happy to know that you liked the speech.

    • @arunpaul1074
      @arunpaul1074 4 ปีที่แล้ว

      josy joseph nice to get to know...your speech puts a different perspective to mash’s career cycle...well done sir 💖✨

  • @sreejithp1641
    @sreejithp1641 2 ปีที่แล้ว

    പുകഴ്ത്തലുകളുടെ ധാരാളിത്തം...
    അരോചകമാണ്..
    ബാബുക്കയൊക്കെ സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചതാണൊ..?
    ജോണ്‍സണ്‍ എന്ന പേരില്‍ പോലും എന്തൊ ഉണ്ട് പോലും...🙏

    • @tebstebs100
      @tebstebs100 ปีที่แล้ว

      എന്താണ് ബ്രോ... പറഞ്ഞതെല്ലാം ഉള്ള കാര്യങ്ങളാണ്

  • @rech2stefin
    @rech2stefin 4 ปีที่แล้ว +1

    Ilayaraja trained musician allannu ilayaraja thanne paranjittund self taught anu

    • @josyjoseph5328
      @josyjoseph5328 4 ปีที่แล้ว +2

      Ilayaraja did get some formal training in Classical Western music and Karnatic music. But I agree that he too is mostly self-taught.

    • @MrWinsegeorge
      @MrWinsegeorge 2 ปีที่แล้ว

      @@josyjoseph5328 western ഇല് trinity കോളജിൽ നിന്ന് ഉന്നത ബിരുദം നേടിയിട്ടുണ്ട് ...കർ നാട്ടിക്കിൽ local സംഗീത ഗുരുക്കളിൽ നിന്നും പഠിച്ചിട്ടുണ്ട് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്

    • @MrWinsegeorge
      @MrWinsegeorge 2 ปีที่แล้ว

      ഇളയരാജ യെ കുറിച്ചാണ് ഞാൻ പറഞ്ഞത്

    • @ashwinc3394
      @ashwinc3394 2 ปีที่แล้ว +1

      Ilayaraja oru complete musician alla......pinne aal copy cheyditundd so no comparison