അത്യുന്നതങ്ങളിൽ കയ്യൊപ്പ് ചാർത്തുന്നവർ പലപ്പോഴും ഇങ്ങനെയാണ്, അവർ ഒരായുസ്സ് കൊണ്ട് ചെയ്തു തീർക്കേണ്ടത് വേഗത്തിൽ തീർത്ത് അങ്ങ് മാഞ്ഞുപോകും... ഇനിയും എന്തൊക്കെയോ ബാക്കിയുണ്ടെന്ന തോന്നൽ മാത്രം നൽകിക്കൊണ്ട്. അപ്പോഴും ഒരു മനുഷ്യായുസ്സ് കൊണ്ട് പോലും ഒരുപക്ഷേ ചെയ്തുതീർക്കാവുന്നതിലും അപ്പുറം അനശ്വര സൃഷ്ടികൾ നൽകിക്കൊണ്ട് സംഗീത ലോകത്ത് ഒരു സുവർണ്ണ നക്ഷത്രമായി എന്നും എപ്പോഴും വിരാജിക്കും...
നന്ദി ജോൺസൻ മാഷേ, ഞാൻ ജനിക്കുന്നതിനു മുന്നേ എനിക്കിഷ്ടമുള്ളപോലെ പാട്ട്ടുകൾ ചെയ്തു വച്ചതിനു, ജനിച്ചതിനു ശേഷം എന്നെ ഏറ്റവും സ്വാതീനിച്ചതിനു...
എന്നും മനസ്സിൽ ജീവിക്കുന്ന മാസ്റ്റർ 🙏🙏🙏
അത്യുന്നതങ്ങളിൽ കയ്യൊപ്പ് ചാർത്തുന്നവർ പലപ്പോഴും ഇങ്ങനെയാണ്, അവർ ഒരായുസ്സ് കൊണ്ട് ചെയ്തു തീർക്കേണ്ടത് വേഗത്തിൽ തീർത്ത് അങ്ങ് മാഞ്ഞുപോകും...
ഇനിയും എന്തൊക്കെയോ ബാക്കിയുണ്ടെന്ന തോന്നൽ മാത്രം നൽകിക്കൊണ്ട്.
അപ്പോഴും ഒരു മനുഷ്യായുസ്സ് കൊണ്ട് പോലും ഒരുപക്ഷേ ചെയ്തുതീർക്കാവുന്നതിലും അപ്പുറം അനശ്വര സൃഷ്ടികൾ നൽകിക്കൊണ്ട് സംഗീത ലോകത്ത് ഒരു സുവർണ്ണ നക്ഷത്രമായി എന്നും എപ്പോഴും വിരാജിക്കും...
മലയാളത്തിന്റെ മഹാനായ കംമ്പോ സർ ❤️❤️❤️❤️
പ്രിയ ജോൺസൻ മാസ്റ്റർ.... തീരാനഷ്ട്ടം... കണ്ണീർ പ്രണാമം 🙏🌹❤
Truly legendary musician ❤❤❤
Ettavum ishtapetta master❤❤
Greatest Musician .. Johnson Master..❤❤❤
ഒരിക്കലും മായാത്ത ഒരായിരം ഗാനങ്ങൾ സമ്മാനിച്ച മാഷിന് സ്നേഹം ❤❤❤❤❤❤❤❤❤❤❤
She is a fan❤️
എത്ര വിശേഷിപ്പിച്ചാലും അധികമാവില്ല.., മഹാപ്രതിഭ...🙏🙏🙏
Gudd🎉🎉🎉🎉🎉❤❤❤❤❤JOM
Rip🙏🙏🙏
Marakkilla Johnson Master, angaye...Hrudayathilaazhnnirangunna, gruhaathurathvamunarthunna angayude paattukalodulla sneham parayaan vaakkukalilla...
❤️❤️👏👏
❤❤❤❤
❤❤❤❤🙏🙏
🙏🙏
ദേ ഞാൻ ഇപ്പോൾ status ഇട്ടതെ ഉള്ളു..പാർവണങ്ങൾ പെയ്യും...
ഇല്ല ഇല്ല
👌
❤❤❤🎉🎉🎉
❤
🙏👍👌🫶🧡♥️
Anurag InI itha
നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ
Johnson mashinu maranam illa.
😂
❤❤🙏🙏🙏
❤❤
♥️🧡🫶