‘മനുഷ്യനെ ആശ്രയിക്കുന്നതിലും നല്ലത് ദൈവത്തെ ആശ്രയിക്കുന്നത്’; ‘ജോൺസന്റെ റാണി’ പറയുന്നു | Johnson Ma

แชร์
ฝัง
  • เผยแพร่เมื่อ 7 มี.ค. 2019
  • The official TH-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews TH-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 1.2K

  • @pramodjoy9685
    @pramodjoy9685 5 ปีที่แล้ว +461

    ഇപ്പോഴെങ്കിലും ഇങ്ങനെ ഒരു പ്രോഗ്രാം ചെയ്തതിന് മനോരമ ന്യൂസ് വളരെ നന്ദി ഇത് കുറച്ചുകൂടി നേരത്തെ ആയിരുന്നുവെങ്കിൽ വളരെ നന്നായേനെ നന്ദി

    • @rethneshnk7215
      @rethneshnk7215 5 ปีที่แล้ว

      Pramod Jo

    • @kanakamkk2192
      @kanakamkk2192 5 ปีที่แล้ว

      Panniyur VARAHA moorthitemple

    • @pranamkk8671
      @pranamkk8671 5 ปีที่แล้ว +2

      Satyam...kurachooode nerathe avaaamaaayirunnnu ethu...ennalum johnsn mash nte prgm epozhnklm manoramachythallooo

  • @liatia7511
    @liatia7511 5 ปีที่แล้ว +535

    നിങ്ങൾ ഒരു മാലാഖയാണ് ദൈവം നിങ്ങളുടെ തൊട്ടടുത്ത് ഇരിക്കുന്നതായി തോന്നുന്നു മാഡം......... ദുഃഖത്തിൽ പങ്കുചേരുന്നു

    • @rjrajmon4101
      @rjrajmon4101 5 ปีที่แล้ว +6

      Liza Thomas avar malagayokke anu dheyvam koode irikkunnath avare koode aduthondd pokanayirikkum ithano dheyvam...?😡😡😡😡

    • @Lilly-ph6dv
      @Lilly-ph6dv 3 ปีที่แล้ว +4

      @@rjrajmon4101 "നമുക്കു വെളിപ്പെടാനിരിക്കുന്ന മഹത്വത്തോട് തുലനം ചെയ്യുമ്പോൾ ഇന്നത്തെ കഷ്ടതകൾ നിസ്സാരമാണെന്നു" ബൈബിൾ പറയുന്നു. നിത്യജീവിതത്തിൽ തന്റെ ഭർത്താവിനും കുഞ്ഞുങ്ങൾക്കും ഒപ്പം ആയിരിക്കാം എന്ന പ്രത്യാശ ഇവരെ നയിക്കുന്നു. അതേക്കുറിച്ചു ഓർക്കുമ്പോൾ ഇന്നത്തെ കഷ്ടം അവർ മറികടക്കുന്നു. ജീവിതത്തിൽ ആഗ്രഹിച്ചത് എന്തെങ്കിലും കിട്ടാതെ വന്നാൽ ഉടനെ ദൈവത്തെ തള്ളിപ്പറഞ്ഞു നിരീശ്വരവാദ പ്രസ്ഥാനത്തിൽ അഭയം പ്രാപിക്കുന്ന ഇന്നത്തെ യുവാക്കൾക്ക് ഒരു വെല്ലുവിളിയും അവർ നോക്കികാണേണ്ട ഒരു മാതൃകയും ആണിവർ.

    • @rachelgeorge4639
      @rachelgeorge4639 3 ปีที่แล้ว

      @@rjrajmon4101 വളരെ ശരിയാ അവരേക്കുടയ് എടുത്തോണ്ട് പോകാൻ ഇരിക്ക് വാ.

    • @rachelgeorge4639
      @rachelgeorge4639 3 ปีที่แล้ว +1

      @@Lilly-ph6dv എല്ലാവർക്കും മാതൃക ആയി ലോകത്തിൽ ഇങ്ങനെ ഒരാള് ജീവിച്ചിട്ട് എന്താ നേട്ടം.

    • @rachelgeorge4639
      @rachelgeorge4639 3 ปีที่แล้ว +1

      @@Lilly-ph6dv പിന്നെ വലിയ മഹത്വം വരാൻ ഇരിക്കുവാ.ആളുകളെ തെറ്റി ധരിപ്പിക്കത്.ഈ ലോകത്തിൽ സന്തോഷമായി ജീവിക്കാൻ ഈ തത്വം പറയുന്ന നിങ്ങളും ഞാനും ആഗ്രഹിക്കുന്നത്.

  • @sobhanapavithran352
    @sobhanapavithran352 5 ปีที่แล้ว +103

    ദൈവത്തിന്റെ തിരഞ്ഞെടുക്കപെട്ടവരിൽ ഒരാളാണ് ഈ ധീര വനിത.

  • @nithaprasanth5554
    @nithaprasanth5554 5 ปีที่แล้ว +620

    അടുത്ത ജന്മമെങ്കിലും ജോൺസൺ മാഷിനോടും മക്കളോടുമൊപ്പം കൊതി തീരെ ജീവിക്കാൻ കഴിയുമാറാകട്ടെ. പ്രാർത്ഥനയോടെ...

    • @kaathalalu5276
      @kaathalalu5276 4 ปีที่แล้ว +10

      There is no another life.there is only one life

    • @Lilly-ph6dv
      @Lilly-ph6dv 3 ปีที่แล้ว +10

      @@kaathalalu5276 Yes, there is only one life on earth. But there is eternal life for the souls. 🙏🙏🙏

    • @jayajames123
      @jayajames123 3 ปีที่แล้ว +4

      @@kaathalalu5276 for eternal life one has to confess sin,believe and accept Jesus Christ as savior and lord.He will make us righteous and heirs of His kingdom.

    • @mukeshmanikattil1670
      @mukeshmanikattil1670 2 ปีที่แล้ว +2

      അടുത്ത ജന്മമെങ്കിലും ജോൺസൻ മാഷിനോടും മക്കളോടും ഒപ്പം ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ എന്നു ഞാൻ പ്രാർത്ഥിക്കുന്നു

    • @mukeshmanikattil1670
      @mukeshmanikattil1670 2 ปีที่แล้ว +1

      ദൈവവിധി നമുക്ക് എന്ത് ചെയ്യാൻ പറ്റും

  • @nancypeter7938
    @nancypeter7938 5 ปีที่แล้ว +60

    ഈ ചേച്ചിയെ കുറിച്ച് ഞാൻ ചിലപ്പോൾ ചിന്തിക്കാറുണ്ട്. ഇപ്പോൾ കാണാൻ കഴിഞ്ഞു. God bless you

  • @simmythomasmathew6090
    @simmythomasmathew6090 5 ปีที่แล้ว +987

    ഭൂമിയിലെ ജീവിച്ച് ഇരിക്കുന്ന വലിയ ഒരു സഹനത്തിന്റെ ഉദാഹരണം.

  • @syedshaas
    @syedshaas 5 ปีที่แล้ว +332

    ഇത്രയും നഷ്ടങ്ങൾ ഉണ്ടായിട്ടും ദൈവത്തിൽ വിശ്വസിക്കുന്ന സഹോദരി നിങ്ങൾക്ക് വേണ്ടി എല്ലാം ഒരുങ്ങിയിരക്കുന്നു.എല്ലാ കർമ്മങ്ങൾക്കും ഒരു ഉത്തരമുണ്ട്.എല്ലാ ദുഃഖങ്ങൾക്കും ഒരു അന്ത്യമുണ്ട്.

    • @rishi23
      @rishi23 4 ปีที่แล้ว +5

      Bro ee ammayude dukhangalku eni enthu matam undakumenna..😢😢

    • @bindhujamalppan9476
      @bindhujamalppan9476 3 ปีที่แล้ว

      @@rishi23 exactly

    • @syedshaas
      @syedshaas 3 ปีที่แล้ว +2

      A wife and a mother lost her life.She is trying to find some peace in God .You are all coming here and pouring venom!

  • @rafeekpk8067
    @rafeekpk8067 5 ปีที่แล้ว +36

    ഞാനും ഈ അമ്മയെ പറ്റി ആലോചിക്കാറുണ്ടായിരുന്നു..
    ആ ശബ്ദം തന്നെ സങ്കടപ്പെടുത്തുന്നു..
    സ്നേഹം കുറച്ചേ കിട്ടിയുള്ളെങ്കിലും 100% ആത്മാർത്ഥയും ശുദ്ധമായതും കീട്ടിയതിൽ ഈ അമ്മയ്ക്ക് സമാധാനിക്കാമെന്ന് തോന്നുന്നു..
    മനസമാധാനത്തിന് ഞാനും പ്രാർത്ഥിക്കാം

  • @Mr331970
    @Mr331970 5 ปีที่แล้ว +207

    ഈ അമ്മക്ക് ആരോഗ്യവും ആയുസ്സും നീ നൽകണേ....ദൈവമേ ... എല്ലാം സഹിക്കാനും അവർക്കു ധൈര്യവും ക്ഷമയും നൽകണേ

    • @rachelgeorge4639
      @rachelgeorge4639 3 ปีที่แล้ว +4

      ഈ അമ്മക്ക് ഇനി ആയുസ് ആരോഗ്യം കൊടുക്കാന് എന്തിന് പ്രാർത്ഥിക്കുന്നു അവർ ഇനി അനുഭവിക്കാൻ

    • @kamalprem511
      @kamalprem511 3 ปีที่แล้ว

      ❤️

  • @vishnuvishnu9782
    @vishnuvishnu9782 5 ปีที่แล้ว +43

    ഇനി ഒരായിരം ജന്മം ജോൺസൻ മാഷും ഈ അമ്മയും ചേച്ചി ചേട്ടൻ എല്ലാവരും ഒരുമിച്ച് കൊതി തീരുവോളം സന്തോഷിച്ചും പാടിയും അങ്ങനെ ഒരുപാട് നാളുകൾ ജീവിക്കാൻ പ്രാർത്ഥിക്കുന്നു....

  • @jithings79
    @jithings79 5 ปีที่แล้ว +1288

    ജോൺസൻ മാഷിന്റെ ഭാര്യ സഹിച്ചെടുത്തോളം ആരും സഹിച്ചു കാണില്ലെന്ന് ഓർക്കുമായിരുന്നു പലപ്പോഴും. എല്ലാം സഹിക്കാൻ റാണി ചേച്ചിക്ക് കഴിയുമാറാകട്ടെ

    • @kareema1240
      @kareema1240 5 ปีที่แล้ว +28

      സത്യമാണ് .... ഇപ്പോ ബാലുച്ചേട്ട൯റെ ലക്ഷ്മിച്ചേച്ചിയും😥😥

    • @noufalkunnel1657
      @noufalkunnel1657 5 ปีที่แล้ว +17

      സഹിക്കുന്നവർക്കൊപ്പം ദൈവം ഉണ്ട്

    • @shijibiju2806
      @shijibiju2806 5 ปีที่แล้ว +11

      Aunty jesus othiri snehikkunnu

    • @RajeshR-yj5lb
      @RajeshR-yj5lb 4 ปีที่แล้ว +31

      ദൈവം എന്ന ലോജിക് വിശ്വാസം തോന്നുന്നില്ല കാരണം നല്ല മനുഷ്യർ എത്രയോ വേദനകൾ ആണ് അനുഭാവി ക്കുന്നത് , ദുഷ്ർ ഹാപ്പി യും ആണ് , അപ്പോൾ പറയും ദുഷ്ട രെ പന പോലെ വളരും എന്ന് ,

    • @shajit3035
      @shajit3035 4 ปีที่แล้ว +11

      ചേച്ചി കരയണ്ടാ ദൈവം കൂടെയുണ്ട്. കുറെ നല്ല ഓർമകളും.......

  • @priyapriya-pp6yr
    @priyapriya-pp6yr 5 ปีที่แล้ว +79

    ദൈവമേ ...കണ്ണ് നിറയാതെ കാണാൻ കഴിയുന്നില്ലാലോ ..😢😢😢😢😢😢😢😢😢😢😢

  • @juheeautumn3645
    @juheeautumn3645 5 ปีที่แล้ว +281

    ആന്റിയാണ് യഥാർത്ഥ വിശ്വാസി..you are an angel..

  • @motherschannelpriya
    @motherschannelpriya 5 ปีที่แล้ว +185

    ഉമിനീര് പോലും ഇറക്കാൻ പറ്റുന്നില്ല ഇത് കണ്ട് ഇരുന്നിട്ട് ദൈവമേ... God bless you amme..

    • @craftwithalfidha786
      @craftwithalfidha786 5 ปีที่แล้ว +3

      Nallathu varate e

    • @sujithkumarthod
      @sujithkumarthod 4 ปีที่แล้ว +1

      Ithu kandappozhanu njanum umineer irakkan polum marannirikyayaayirunnu ennorthathu

    • @parameswaranparameswaran2293
      @parameswaranparameswaran2293 4 ปีที่แล้ว +4

      ശരിക്കും കരച്ചിലാണ് വരുന്നത്.ഞങ്ങൾ ആരാധിച്ചിരുന്ന ജോൺസൻ മാഷിന്റെ ഭാര്യയ്ക്ക് ഇങ്ങനെ വന്നല്ലോ ശരിക്കും നിങ്ങൾ ദൈവത്തിന്റെ മാലാഖയാണ്

    • @afsalpcafu4343
      @afsalpcafu4343 2 หลายเดือนก่อน

      Uy

  • @neerajgowtham5182
    @neerajgowtham5182 5 ปีที่แล้ว +53

    ചേച്ചി നിങ്ങളുടെ ജീവിതം കേട്ടപ്പോൾ സങ്കടം വരുന്നു. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ. ദൈവം നിങ്ങൾക്കു ശക്തി പകരട്ടെ.....

  • @ratheeshsiva7292
    @ratheeshsiva7292 5 ปีที่แล้ว +143

    വിശ്വാസം ഒരു പിടിവളളിയാണ് മുറുകെ പിടിച്ച് മുകളിലേക്ക് കയറാം അവിടെ ശാശ്വത ശാന്തിയുണ്ട് ദൈവമുണ്ട്....

  • @agn4321
    @agn4321 5 ปีที่แล้ว +396

    ചെറിയ കാര്യങ്ങൾക്ക് പോലും ജീവിതം അവസാനിപ്പിക്കുന്നവർ എത്ര ഭീരുക്കൾ ആണെന്ന് ഈ അമ്മയുടെ കഥ ഓർക്കുമ്പോൾ തോന്നും

  • @PT-83
    @PT-83 5 ปีที่แล้ว +128

    ശരിക്കും.. ജീവിതത്തിൽ പ്രിയപെട്ടവരുടെ വേർപാടിന്റെ ദുഃഖം അനുഭവിക്കുന്നവർക് ഈ ചേച്ചിയുടെ ജീവിതം ആശ്വാസം ആണ്. ഇങ്ങനെ ഒരാൾ ഈ ഭൂമിയിൽ ഉണ്ടാകുമോ? ദൈവം ബലപ്പെടുത്തട്ടെ...

  • @rera8060
    @rera8060 4 ปีที่แล้ว +17

    പ്രിയ റാണി ,ദൈവത്തോട് കൂടുതൽ അടുക്കാൻ ആണ് നമുക്ക് തീവ്ര ദുഃഖങ്ങൾ തരുന്നത് .അദ്ദേഹത്തിന്റ കൈ വിരലിൽ പിടിച്ചുകൊണ്ട് എല്ലാ ദുഖങ്ങളും താങ്ങാൻ റാണിക്ക് കഴിയട്ടെ എന്നു പ്രാർഥിക്കുന്നു .

  • @afkp8810
    @afkp8810 5 ปีที่แล้ว +454

    ആരുമല്ലെങ്കിലും ചേച്ചിയെ കുറിച്ച് മിക്കപ്പോഴും ചിന്തിക്കും.എങ്ങനെയാണ് നിങ്ങൾ ജീവിക്കുന്നതെന്ന്

  • @abdulgafoor1042
    @abdulgafoor1042 3 ปีที่แล้ว +11

    കണ്ണ് നിറയാതെ മനസ്സ് വേദനിക്കാതെ ഇ വീഡിയോ കണ്ടു അവസാനിപ്പിക്കാൻ പറ്റില്ല 😞😞

  • @rekhaa1574
    @rekhaa1574 4 ปีที่แล้ว +38

    ഇത്രയും കേട്ടിരുന്നപ്പോൾ തന്നെ നെഞ്ചു പൊട്ടി പോകുന്നത് പോലെ,,,,,😔

  • @praveennair007
    @praveennair007 5 ปีที่แล้ว +398

    ഉള്ളിലൊരായിരം അഗ്നിപർവ്വതം ഉരുകുമ്പോളും മുഖത്തെ മായാത്ത ആ ചിരി... അതു കരയിപ്പിച്ചു എന്നെ പലവട്ടം...

  • @Sneha-vk7nb
    @Sneha-vk7nb 5 ปีที่แล้ว +32

    Dear Amma,
    May the strength and comfort of the Holy Spirit wraps you around. Yes, just as you said, not even a single strand of hair will ever fall without our Father's knowledge. Lean on Him, He will carry and sustain you through out your life. I too cried watching you speaking... But you will meet your loved ones on that beautiful shore again. You have such an angelic face amma... Lots of love and respect. Will keep you in my daily prayers. May God bless you and keep you in all your ways.....

  • @shajishaji1385
    @shajishaji1385 5 ปีที่แล้ว +58

    ഭൂമിയിലെ സഹനത്തിന്റെ ഏറ്റവും മഹത്തായ ഉദാഹരണം

  • @forthegloryofgod6320
    @forthegloryofgod6320 5 ปีที่แล้ว +85

    എന്റെ അമ്മേ നിങ്ങൾ ഭൂമിയിലെ മാലാഖയാണ്. നിങ്ങളുടെ മുൻപിൽ ശിരസു നമിക്കുന്നു.

    • @deepika-en5df
      @deepika-en5df 3 ปีที่แล้ว

      Malakha alla athinum mel...njn ee ammayude kal kazhuki kudikunnu...atrayk...enik ammaye ishtam

  • @rajanirajani3642
    @rajanirajani3642 5 ปีที่แล้ว +53

    ദൈവമേ ഇനിയും സഹിക്കാനുള്ള ശക്തി നൽകണമേ....

  • @gracygeevarghese9963
    @gracygeevarghese9963 5 ปีที่แล้ว +22

    Many times you came in my mind, may God give you the support and strength, while watching this interview, I was crying, God pls be with her for ever..

  • @sinimolpjose
    @sinimolpjose 5 ปีที่แล้ว +22

    It's very hard to see this without tears.I am not able to imagine this extremely painful situation. I always pray for this Amma.God bless you Amma!

  • @Julie-pb7fe
    @Julie-pb7fe 5 ปีที่แล้ว +83

    Thank you Manorama News for sharing this. We are all learning so much from her life experiences.

  • @varshasam620
    @varshasam620 5 ปีที่แล้ว +76

    കണ്ണീരോടെ അല്ലാതെ കണ്ടു തീർക്കാൻ കഴിഞ്ഞില്ല.. അടുത്ത ജന്മത്തിൽ എങ്കിലും നാല് പേരും ഒരുമിച്ച് ജീവിക്കാൻ സാധിക്കട്ടെ.. അമ്മ ഇത് വായിക്കുമോ എന്ന് അറിയില്ല.... പക്ഷേ പറയുകയാണ്.... വിഷമിക്കരുത്...
    ഒരുപാട് പേരുടെ പ്രാർത്ഥന ഉണ്ട്.... 🙏

  • @teenasuresh9369
    @teenasuresh9369 5 ปีที่แล้ว +7

    Aunty no one can watch this without tears ...may God bless u and give u all the strength to overcome the hardships of Ur life.. love u

  • @athuldominic
    @athuldominic 5 ปีที่แล้ว +69

    Aunty you gonna be a Saint.... For all saints kind of sufferings was there. Jesus loves you so much 😘😘

    • @Lilly-ph6dv
      @Lilly-ph6dv 3 ปีที่แล้ว +1

      "നമുക്കു വെളിപ്പെടാനിരിക്കുന്ന മഹത്വത്തോട് തുലനം ചെയ്യുമ്പോൾ ഇന്നത്തെ കഷ്ടതകൾ നിസ്സാരമാണെന്നു" ബൈബിൾ പറയുന്നു. നിത്യജീവിതത്തിൽ തന്റെ ഭർത്താവിനും കുഞ്ഞുങ്ങൾക്കും ഒപ്പം ആയിരിക്കാം എന്ന പ്രത്യാശ ഇവരെ നയിക്കുന്നു. അതേക്കുറിച്ചു ഓർക്കുമ്പോൾ ഇന്നത്തെ കഷ്ടം അവർ മറികടക്കുന്നു. ജീവിതത്തിൽ ആഗ്രഹിച്ചത് എന്തെങ്കിലും കിട്ടാതെ വന്നാൽ ഉടനെ ദൈവത്തെ തള്ളിപ്പറഞ്ഞു നിരീശ്വരവാദ പ്രസ്ഥാനത്തിൽ അഭയം പ്രാപിക്കുന്ന ഇന്നത്തെ യുവാക്കൾക്ക് ഒരു വെല്ലുവിളിയും അവർ നോക്കികാണേണ്ട ഒരു മാതൃകയും ആണിവർ. She will enjoy eternal bliss with her loved ones. We should learn from her. That's why she is here for us to see...like a saint, without complaints, but with a graceful smile. 🙏🙏🙏

  • @jeesanpadayatty3569
    @jeesanpadayatty3569 3 ปีที่แล้ว +11

    മനുഷ്യനില്‍ ആശ്രയിക്കുന്നതിനെക്കാള്‍ കര്‍ത്താവില്‍ അഭയം തേടുന്നതു നല്ലത്‌.
    സങ്കീര്‍ത്തനങ്ങള്‍ 118 : 8

  • @minidevasia5142
    @minidevasia5142 4 ปีที่แล้ว +41

    കണ്ടിട്ടില്ലെങ്കിലും ഞാൻ ചിലപ്പോഴൊക്കെ ചേച്ചിയെ ഓർക്കാറുണ്ട്.ജോൺസൻ മാഷിന്റെ ഓരോ പാട്ടുകളും
    കേൾക്കുമ്പോൾ കണ്ണ് നിറയും
    ദൈവം നേരത്തെ എന്തിന് വിളിച്ചു എന്നോർക്കും .
    ചേച്ചി ദൈവം ശക്തി തരും.

  • @kalavenugopalan610
    @kalavenugopalan610 4 ปีที่แล้ว +45

    എത്ര വലിയ ദുഃഖത്തിലുംനമ്മൾ ദൈവത്തിന്റെ നാമം കൈവെടിയരുത്..🙏🙏🙏..എന്ത്‌സങ്കടം വന്നാലും അതിൽ നിന്നും കരകയറ്റാനും ദൈവം നമ്മോടൊപ്പം തീർച്ചയായും ഉണ്ടാകും.. ദൈവത്തിനു നന്ദി..🙏🙏🙏.ചേച്ചിയുടെ ഈ ദുഃഖത്തിനെക്കാളും വലുതല്ല നമ്മുടെ ദുഃഖങ്ങളൊന്നും..🙏🙏🙏😥😥😥

  • @abjithlaxman7265
    @abjithlaxman7265 5 ปีที่แล้ว +172

    നിങ്ങളാണമ്മേ ദൈവം.. !!

  • @nicsilvestroni9221
    @nicsilvestroni9221 5 ปีที่แล้ว +32

    God choosing only few people for giving an enormous pain in the life! I always wondered why ! I was very angry with God when my loved one gone , but this Amma is very peace with God ! Amazing. I also, thought about you, Amma for your sufferings, but I am amazed how you are taking peacefully everything even though you don’t have any other options . But Amma, I can see a big strength in you by the grace of God.
    You are great and I am hugging you strongly.
    God bless you and you are the most incredible person I ever come across with .
    Be strong always Amma. ❤️

    • @Lilly-ph6dv
      @Lilly-ph6dv 3 ปีที่แล้ว

      "നമുക്കു വെളിപ്പെടാനിരിക്കുന്ന മഹത്വത്തോട് തുലനം ചെയ്യുമ്പോൾ ഇന്നത്തെ കഷ്ടതകൾ നിസ്സാരമാണെന്നു" ബൈബിൾ പറയുന്നു. നിത്യജീവിതത്തിൽ തന്റെ ഭർത്താവിനും കുഞ്ഞുങ്ങൾക്കും ഒപ്പം ആയിരിക്കാം എന്ന പ്രത്യാശ ഇവരെ നയിക്കുന്നു. അതേക്കുറിച്ചു ഓർക്കുമ്പോൾ ഇന്നത്തെ കഷ്ടം അവർ മറികടക്കുന്നു. ജീവിതത്തിൽ ആഗ്രഹിച്ചത് എന്തെങ്കിലും കിട്ടാതെ വന്നാൽ ഉടനെ ദൈവത്തെ തള്ളിപ്പറഞ്ഞു നിരീശ്വരവാദ പ്രസ്ഥാനത്തിൽ അഭയം പ്രാപിക്കുന്ന ഇന്നത്തെ യുവാക്കൾക്ക് ഒരു വെല്ലുവിളിയും അവർ നോക്കികാണേണ്ട ഒരു മാതൃകയും ആണിവർ. She will enjoy eternal bliss with her loved ones. We should learn from her. That's why she is here for us to see...like a saint, without complaints, but with a graceful smile. 🙏🙏🙏

  • @JobyJacob1234
    @JobyJacob1234 5 ปีที่แล้ว +74

    കണ്ണീർപ്പൂവിന്റെ കവിളിൽ തലോടി.........
    വേറെ ഒന്നും പറയാനില്ല.....

  • @oaklandsportsarena6753
    @oaklandsportsarena6753 4 ปีที่แล้ว +13

    വെറും നഷ്ടങ്ങൾ മാത്രം കിട്ടിയ ജീവിതം.. 😪 ദൈവമേ ഇതുപോലൊന്നും ആരെയും പരീക്ഷിക്കല്ലേ... 😭😭 പാവം അമ്മ..

  • @baltonbtn
    @baltonbtn 5 ปีที่แล้ว +66

    മുഖം ശാന്തം....
    ഉള്ളു കൊണ്ട് ഉരുക്കുവനിത...
    ദൈവം കൂടെ ഉണ്ടല്ലോ അമ്മേ...
    പ്രാർത്ഥനയോടെ......

  • @gireeshkumar9524
    @gireeshkumar9524 4 ปีที่แล้ว +8

    ദൈവ സാന്നിധ്യം തൊട്ടറിഞ്ഞ കുടുംബം. ഇനിയും ഒന്നായ് ജീവിക്കാൻ കഴിയട്ടെയെന്ന് പ്രാർത്ഥനയോടെ.....

  • @millionhaters2865
    @millionhaters2865 5 ปีที่แล้ว +85

    ദയവുചെയ്ത് ഇവർ മറക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ പി ന്നെ യും ചോദിച്ചു ഇവരെ വിഷമിപ്പിക്കരുത്...

    • @arshacreations9226
      @arshacreations9226 5 ปีที่แล้ว +12

      Marakkan agrahikkilla...,
      Marakkanavukayumilla bro..

    • @anjalianju3374
      @anjalianju3374 5 ปีที่แล้ว +10

      Arodegilum parayubo vedana kurayum mone

    • @fousiya6280
      @fousiya6280 5 ปีที่แล้ว +9

      ആരെങ്കിലും അന്വേഷിച് ഇടക് ചെല്ലുന്നത് നല്ലൊരാശ്വാസമാണ്....

    • @fullnessinchrist6407
      @fullnessinchrist6407 4 ปีที่แล้ว +2

      We should ask .let her talk to world about her beloved. It will give her comfort. It will relieve her pressure. If no one ask anything that is disgrace

    • @syamalas9116
      @syamalas9116 4 ปีที่แล้ว

      @@arshacreations9226 *

  • @sinichackochacko858
    @sinichackochacko858 5 ปีที่แล้ว +34

    ഞാനും ഓർക്കുമായിരുന്നു ഈ അമ്മയെ.... ദൈവം സഹിക്കാൻ ഉള്ള കഴിവ് കൊടുത്തല്ലോ.... ഇനി ഉള്ള കാലം ഓർമകൾ വേദനിപ്പിക്കാതിരിക്കട്ടെ.. സന്തോഷം കൊടുക്കണേ കർത്താവെ

  • @noufalnkk
    @noufalnkk 3 ปีที่แล้ว +7

    മരണം ദുഖമാണ്
    അത് നഷ്ടപ്പെടുത്തുന്നേയുള്ളൂ
    നഷ്ടപ്പെടുത്തുന്ന ദുഃഖം
    അത് പ്രിയപ്പെട്ടവരുടേതെങ്കിൽ, തീരാ നഷ്ടവും.
    ആ നഷ്ടങ്ങളിൽ നമുക്ക്
    നമ്മളെയെങ്കിലും നഷ്ടപ്പെടാതിരിക്കട്ടെ!.

  • @utuben100
    @utuben100 5 ปีที่แล้ว +7

    Madam you are the strength of many distressed people...no more words...we are nothing mam in front of you...I too got strength for the future journey of my life...yes really mam only God can wipe your tears...

  • @lexminair8896
    @lexminair8896 5 ปีที่แล้ว +715

    ഇത്രേം മനഃസാന്നിധ്യത്തോടെ എങ്ങനെ സംസാരിക്കാൻ കഴിയുന്നു അമ്മേ...കണ്ണീരോടെ അല്ലാതെ കാണാൻ പറ്റുന്നില്ലല്ലോ...ദൈവമേ...ഇങ്ങനെ ആരേം പരീക്ഷക്കല്ലേ

    • @bglr2783
      @bglr2783 5 ปีที่แล้ว +8

      That's the grace and love of God. 😊

    • @revathykrishnankutty1841
      @revathykrishnankutty1841 5 ปีที่แล้ว

      😥😥

    • @vivekpilot
      @vivekpilot 5 ปีที่แล้ว +13

      ഒരു ദൈവവുമില്ല ലോകം ക്രൂരമാണ്. ഉണ്ടെങ്കിൽ ഈ അമ്മയ്ക്ക് ഈ വേദന സഹിക്കേണ്ടി വരുമായിരുന്നില്ല...!!

    • @vivekpilot
      @vivekpilot 5 ปีที่แล้ว +6

      @@bglr2783 Fuck your impotent god..!!

    • @bindhumurali3571
      @bindhumurali3571 5 ปีที่แล้ว +2

      @@vivekpilot athanu... Satyam.. 😐

  • @mohankumarap9498
    @mohankumarap9498 5 ปีที่แล้ว +56

    ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ

  • @aloysiusfrancis4934
    @aloysiusfrancis4934 5 ปีที่แล้ว +80

    യേശു അവളോടു പറഞ്ഞു: ഞാനാണ്‌ പുനരുത്‌ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്‍മരിച്ചാലും ജീവിക്കും.
    യോഹന്നാന്‍ 11 : 25

    • @myhomemyheavens8202
      @myhomemyheavens8202 5 ปีที่แล้ว

      Aloysius Francis tanne

    • @shajik.nilambur3269
      @shajik.nilambur3269 4 ปีที่แล้ว +1

      Amen.

    • @vishnua8044
      @vishnua8044 3 ปีที่แล้ว

      Ok

    • @sam-hy8yj5hz9q
      @sam-hy8yj5hz9q 3 ปีที่แล้ว +2

      Amen

    • @Lilly-ph6dv
      @Lilly-ph6dv 3 ปีที่แล้ว +2

      "നമുക്കു വെളിപ്പെടാനിരിക്കുന്ന മഹത്വത്തോട് തുലനം ചെയ്യുമ്പോൾ ഇന്നത്തെ കഷ്ടതകൾ നിസ്സാരമാണെന്നു" ബൈബിൾ പറയുന്നു. നിത്യജീവിതത്തിൽ തന്റെ ഭർത്താവിനും കുഞ്ഞുങ്ങൾക്കും ഒപ്പം ആയിരിക്കാം എന്ന പ്രത്യാശ ഇവരെ നയിക്കുന്നു. അതേക്കുറിച്ചു ഓർക്കുമ്പോൾ ഇന്നത്തെ കഷ്ടം അവർ മറികടക്കുന്നു. ജീവിതത്തിൽ ആഗ്രഹിച്ചത് എന്തെങ്കിലും കിട്ടാതെ വന്നാൽ ഉടനെ ദൈവത്തെ തള്ളിപ്പറഞ്ഞു നിരീശ്വരവാദ പ്രസ്ഥാനത്തിൽ അഭയം പ്രാപിക്കുന്ന ഇന്നത്തെ യുവാക്കൾക്ക് ഒരു വെല്ലുവിളിയും അവർ നോക്കികാണേണ്ട ഒരു മാതൃകയും ആണിവർ. She will enjoy eternal bliss with her loved ones. We should learn from her. That's why she is here for us to see...like a saint, without complaints, but with a graceful smile. 🙏🙏🙏

  • @johnsondcruz556
    @johnsondcruz556 5 ปีที่แล้ว +150

    ഒരു യഥാര്‍ത്ഥ ക്രിസ്ത്യാനി.

  • @minisundaran2479
    @minisundaran2479 3 ปีที่แล้ว +7

    Chechi കണ്ണ് നിറയാതെ ഒരിക്കലും കേഴ്ക്കാൻ പറ്റില്ല god bless you അടുത്ത ജന്മത്തിൽ നൂറയുസ്സോടെ മക്കള് മൊത്തു വാഴട്ടെ

  • @youre1194
    @youre1194 3 ปีที่แล้ว +5

    അമ്മ വിഷമിക്കരുത്. പടച്ചോൻ കൂടെ ഉണ്ട് 🌹🌹

  • @lolal.a9174
    @lolal.a9174 5 ปีที่แล้ว +103

    ചേച്ചി എന്റെ ഹൃദയം പൊട്ടിപ്പോയി. വിഷമിക്കല്ലേ. ബൈബിൾ പറയുന്നു ജോബിൻെറ സഹനത്തെ കുറിച്ച്. മക്കളും സമ്പത്തും എല്ലാം നഷ്ടപ്പെട്ട ജോബ് ഒരിക്കലും കർത്താവിനെ തള്ളിപ്പറയുന്നില്ല. ചേച്ചിയും ദൈവത്തിന്റെ വിധി പിറുപിറിപ്പില്ലാതെ സ്വീകരിച്ചു. കർത്താവിന്റെ രണ്ടാം വരവിൽ തീർച്ചയായും ചേച്ചി യുഗങ്ങൾ എൻെറ യേശുവിനൊപ്പം വാഴും. ആബാപിതാവ് സമാധാനം നല്കട്ടെ

  • @vimalasuresh9896
    @vimalasuresh9896 5 ปีที่แล้ว +16

    Aunty i salute you..may God bless you..jesus is there at your right side to help you and he will protect you from everything

  • @anilaprasanna2160
    @anilaprasanna2160 5 ปีที่แล้ว +292

    വനിതാ ദിനത്തിൽ ഈ അമ്മയെപ്പറ്റി അല്ലാതെ മറ്റാരെക്കുറിച്ച് ഓർക്കാൻ......
    ബാലുച്ചേട്ടന്റെ ലക്ഷ്മിചേച്ചിപ്പറ്റിയും ഇതേ വേദനെയോടല്ലാതെ ഓർക്കാൻ പറ്റാറില്ല 😣😣😣

    • @aswathivp2538
      @aswathivp2538 5 ปีที่แล้ว +4

      സത്യം

    • @jayasreeprakash3931
      @jayasreeprakash3931 5 ปีที่แล้ว +1

      സത്യം

    • @bhavithamanoj4230
      @bhavithamanoj4230 5 ปีที่แล้ว +1

      Valare sariyannu....njanum athorthu..

    • @vidya4152
      @vidya4152 4 ปีที่แล้ว +2

      ശരിയാണ്... ഈ രണ്ടുപേരെയും ഓർക്കുമ്പോൾ വല്ലാത്ത വേദന ആണ്.. baluchetta... molu.....

    • @rajeeshvr4684
      @rajeeshvr4684 3 ปีที่แล้ว +1

      സത്യമാണ്

  • @jaisonjoshi
    @jaisonjoshi 3 ปีที่แล้ว +22

    പാവം അമ്മ എല്ലാം സഹിക്കാനുള്ള കൃപ ദൈവം നൽകട്ടെ

  • @songmannattil6991
    @songmannattil6991 5 ปีที่แล้ว +38

    കരയാനല്ലാതെ വേറെ ഒന്നിനും കഴിയുന്നില്ലമ്മേ

  • @jesusandmary8075
    @jesusandmary8075 5 ปีที่แล้ว +158

    ഈ പരീക്ഷയിൽ വിജയിച്ച ചേച്ചി ക്ക് ദൈവസന്നിധിയിൽ എത്ര വലിയവിലയാകും ലഭിക്കുക ഈശോകയ്യിൽ നിന്നും ഒരിക്കലും പിടി വിടില്ല ഈ ലോകത്തിന് ഒരുവലിയ സാക്ഷ്യമാണ്ചേച്ചി

    • @shanthakumari8995
      @shanthakumari8995 4 ปีที่แล้ว

      4

    • @rachelgeorge4639
      @rachelgeorge4639 3 ปีที่แล้ว +1

      എന്നിട്ട് എന്ത് കാര്യം.അവരവർക്ക് ഈ അവസ്ഥ വരുമ്പോൾ ഇങ്ങനെ പറയാൻ പറ്റുമോ

    • @elsylazar3407
      @elsylazar3407 3 ปีที่แล้ว

      ഇവരെ ഇത് പോലെ ആക്കിയത് എല്ലാവരും എല്ലാവരും ആക്ഷേപിക്കുന്ന സന്യസ്തരും വൈദികരും പ്രാർത്ഥന യിലൂടെയും ഉപദേശത്തിലൂടെയും ആണ്

    • @Lilly-ph6dv
      @Lilly-ph6dv 3 ปีที่แล้ว +1

      @@rachelgeorge4639 "നമുക്കു വെളിപ്പെടാനിരിക്കുന്ന മഹത്വത്തോട് തുലനം ചെയ്യുമ്പോൾ ഇന്നത്തെ കഷ്ടതകൾ നിസ്സാരമാണെന്നു" ബൈബിൾ പറയുന്നു. നിത്യജീവിതത്തിൽ തന്റെ ഭർത്താവിനും കുഞ്ഞുങ്ങൾക്കും ഒപ്പം ആയിരിക്കാം എന്ന പ്രത്യാശ ഇവരെ നയിക്കുന്നു. അതേക്കുറിച്ചു ഓർക്കുമ്പോൾ ഇന്നത്തെ കഷ്ടം അവർ മറികടക്കുന്നു. ജീവിതത്തിൽ ആഗ്രഹിച്ചത് എന്തെങ്കിലും കിട്ടാതെ വന്നാൽ ഉടനെ ദൈവത്തെ തള്ളിപ്പറഞ്ഞു നിരീശ്വരവാദ പ്രസ്ഥാനത്തിൽ അഭയം പ്രാപിക്കുന്ന ഇന്നത്തെ യുവാക്കൾക്ക് ഒരു വെല്ലുവിളിയും അവർ നോക്കികാണേണ്ട ഒരു മാതൃകയും ആണിവർ. She will enjoy eternal bliss with her loved ones. We should learn from her. That's why she is here for us to see...like a saint, without complaints, but with a graceful smile. 🙏🙏🙏

    • @Lilly-ph6dv
      @Lilly-ph6dv 3 ปีที่แล้ว

      @@elsylazar3407 Yes dear ❤❤❤

  • @mazzaissy8933
    @mazzaissy8933 5 ปีที่แล้ว +48

    ഇത് pole ഒരവസ്ഥ ആർക്കും വരുത്തരുതേ

  • @laisababy2505
    @laisababy2505 ปีที่แล้ว +2

    അക്കരെ നാട്ടിൽ ഒരുമിച്ച് ചേരും.. കണ്ണുനീരെല്ലാം മാറും God bless 🙏

  • @paaruschannel4735
    @paaruschannel4735 5 ปีที่แล้ว +47

    ചേച്ചി എന്നും ഞാൻ നിങ്ങളെ ഓർക്കാറുണ്ട് എനിക്ക് നിങ്ങള്ടെ ഫാമിലിയെ ഭയങ്കര ഇഷ്ടമായിരുന്നു. നിങ്ങളെ ഓർത്ത് വിഷമം വരാറുണ്ട്

  • @minisajanvallanattu2961
    @minisajanvallanattu2961 5 ปีที่แล้ว +7

    Chechi, I was watching this with heavy heart. ....much pain deep inside ....Happy to see that you could overcome the situation, by holding hands of Lord Jesus. ......May God, our heavenly father, bless you and guide you throughout your life. Praying for you 🙏

  • @princefernandezstanly2999
    @princefernandezstanly2999 5 ปีที่แล้ว +24

    അമ്മയെ കർത്താവ് സമാധാനത്താൽ നിറക്കട്ടെ

  • @frjobv
    @frjobv 5 ปีที่แล้ว +407

    ആ കാലിൽ തൊട്ട് ഒന്നു നമിച്ചോട്ടേ ..🙏🙏🙏

  • @twinklealwz3569
    @twinklealwz3569 5 ปีที่แล้ว +293

    പലപ്പോഴും ആലോചിച്ചതാണ് ഈ ചേച്ചി എങ്ങിനെ ithu സഹിച്ചിട്ടുണ്ടാകുമെന്ന്

    • @smithavinod7396
      @smithavinod7396 5 ปีที่แล้ว +7

      അതെ....കരഞ്ഞ് കരഞ്ഞ് മരവിച്ച അവസ്ഥ....പാവം 😢😢😢

    • @mubashiramusthafa4927
      @mubashiramusthafa4927 5 ปีที่แล้ว +5

      സത്യം, ഞാനും പലപ്പോഴും vichaarichittund

    • @presidentscareeracademy7197
      @presidentscareeracademy7197 4 ปีที่แล้ว

      സത്യമായിട്ടും.

    • @shabeerraheebashabeer2141
      @shabeerraheebashabeer2141 4 ปีที่แล้ว

      Mm

  • @noushadau9274
    @noushadau9274 4 ปีที่แล้ว +43

    ഇതിൽ കയറി ഡിസ്ലൈക്ക് ചെയ്തവൻമാരുടെ മനസ് സമ്മതിക്കണം

    • @SajiThomasGeorge
      @SajiThomasGeorge 3 ปีที่แล้ว

      Dislike ചെയ്തവർ സംഘികളുടെ കൂട്ടത്തിൽ പെട്ട മൃഗങ്ങളോ, അല്ലെങ്കിൽ നാണംകെട്ട, കൂതറ അന്തം കമ്മികളുടെ കൂട്ടത്തിൽ പെട്ട മൃഗങ്ങളോ ആയിരുക്കും! യാതൊരു സംശയവുമില്ല!

  • @divyam1741
    @divyam1741 5 ปีที่แล้ว +27

    no words to say aunty..May God be with you always.

  • @jasnashan1543
    @jasnashan1543 5 ปีที่แล้ว +14

    പലപ്പോഴുo ഓർകുമായിരുന്നു ഈ അമ്മയുടെ അവസ്ഥ...ഭർത്താവിനും മകനും പിറകെ മകളും ആ അമ്മക്ക് നഷ്ടമായി... തീരാ നഷ്ടം..😥

  • @anzzanzz9633
    @anzzanzz9633 5 ปีที่แล้ว +40

    I used to think of you whenever I hear Johnson Master's song. May their souls rest in peace. May the Lord comfort you and carry you in his mighty hands.

  • @valsala.enteormakalvava9645
    @valsala.enteormakalvava9645 5 ปีที่แล้ว +7

    സത്യം എന്റെ മനസിനെ ഒരുപാട് വേദനിപ്പിച്ചത് റാണി ടീച്ചറിന്റെ നഷ്ടം ആണ് എല്ലാം സഹിക്കാനുള്ള ശക്തി തമ്പുരാൻ തരും

  • @subi7661
    @subi7661 5 ปีที่แล้ว +45

    😖😖😖😓😓😓ചങ്കു പൊട്ടിപോവണല്ലോ ദൈവമേ ...🙏🙏🙏😥😥

    • @Lilly-ph6dv
      @Lilly-ph6dv 3 ปีที่แล้ว +1

      "നമുക്കു വെളിപ്പെടാനിരിക്കുന്ന മഹത്വത്തോട് തുലനം ചെയ്യുമ്പോൾ ഇന്നത്തെ കഷ്ടതകൾ നിസ്സാരമാണെന്നു" ബൈബിൾ പറയുന്നു. നിത്യജീവിതത്തിൽ തന്റെ ഭർത്താവിനും കുഞ്ഞുങ്ങൾക്കും ഒപ്പം ആയിരിക്കാം എന്ന പ്രത്യാശ ഇവരെ നയിക്കുന്നു. അതേക്കുറിച്ചു ഓർക്കുമ്പോൾ ഇന്നത്തെ കഷ്ടം അവർ മറികടക്കുന്നു. ജീവിതത്തിൽ ആഗ്രഹിച്ചത് എന്തെങ്കിലും കിട്ടാതെ വന്നാൽ ഉടനെ ദൈവത്തെ തള്ളിപ്പറഞ്ഞു നിരീശ്വരവാദ പ്രസ്ഥാനത്തിൽ അഭയം പ്രാപിക്കുന്ന ഇന്നത്തെ യുവാക്കൾക്ക് ഒരു വെല്ലുവിളിയും അവർ നോക്കികാണേണ്ട ഒരു മാതൃകയും ആണിവർ. She will enjoy eternal bliss with her loved ones. We should learn from her. That's why she is here for us to see...like a saint, without complaints, but with a graceful smile. 🙏🙏🙏

  • @rajithagirish1336
    @rajithagirish1336 4 ปีที่แล้ว

    പലതവണ ഈ അമ്മയെ കുറിച്ച് ആലോചിച്ചിട്ടുണ്ട്. കണ്ടപ്പോള് കണ്ണുനീരിൽ കുതിർത്തി. വിങ്ങലോടെയാണ് കണ്ട് തീർത്തത്. ദൈവമേ ഇനിയും പിടിച്ചു നില്‍ക്കാനുള്ള ശക്തി പകരണേ. അമ്മയുടെ വലിയ ദുഖത്തിൽ ഞാൻ ചേരുന്നു

  • @leenakalathil3541
    @leenakalathil3541 5 ปีที่แล้ว +32

    I often wondered how you have been. God bless you. I don’t know what to say.

  • @sree4607
    @sree4607 5 ปีที่แล้ว +41

    ഭഗവാനെ അപേക്ഷിക്കുവാണ് ഈ അമ്മയോടെങ്കിലും കനിവ് കാണിക്കണേ

    • @Lilly-ph6dv
      @Lilly-ph6dv 3 ปีที่แล้ว

      "നമുക്കു വെളിപ്പെടാനിരിക്കുന്ന മഹത്വത്തോട് തുലനം ചെയ്യുമ്പോൾ ഇന്നത്തെ കഷ്ടതകൾ നിസ്സാരമാണെന്നു" ബൈബിൾ പറയുന്നു. നിത്യജീവിതത്തിൽ തന്റെ ഭർത്താവിനും കുഞ്ഞുങ്ങൾക്കും ഒപ്പം ആയിരിക്കാം എന്ന പ്രത്യാശ ഇവരെ നയിക്കുന്നു. അതേക്കുറിച്ചു ഓർക്കുമ്പോൾ ഇന്നത്തെ കഷ്ടം അവർ മറികടക്കുന്നു. ജീവിതത്തിൽ ആഗ്രഹിച്ചത് എന്തെങ്കിലും കിട്ടാതെ വന്നാൽ ഉടനെ ദൈവത്തെ തള്ളിപ്പറഞ്ഞു നിരീശ്വരവാദ പ്രസ്ഥാനത്തിൽ അഭയം പ്രാപിക്കുന്ന ഇന്നത്തെ യുവാക്കൾക്ക് ഒരു വെല്ലുവിളിയും അവർ നോക്കികാണേണ്ട ഒരു മാതൃകയും ആണിവർ. She will enjoy eternal bliss with her loved ones. We should learn from her. That's why she is here for us to see...like a saint, without complaints, but with a graceful smile. 🙏🙏🙏

  • @Sabinahanaaskitchen
    @Sabinahanaaskitchen 4 ปีที่แล้ว +27

    സങ്കടം സഹിക്കാൻ വയ്യ 😓പടച്ചോനെ സമാധാനം കൊടുക്കണേ

  • @Haridev571
    @Haridev571 4 ปีที่แล้ว +4

    എന്നെ പോലെയുള്ളവർക്ക് ധൈര്യമാണ് അമ്മേ നിങ്ങൾ.

  • @VenuKkurup
    @VenuKkurup 5 ปีที่แล้ว +37

    കണ്ണുനീരില്ലാതെ ഒന്നും പറയാനില്ല....

  • @bettyjoe93
    @bettyjoe93 5 ปีที่แล้ว +12

    What comments I should write? My heart goes out to you. Prayers.

  • @Joescibod
    @Joescibod 5 ปีที่แล้ว +2

    We all are with you dear chechi.... I can't even imagine how u went through this traumatic experience. Chechi I always remember you... U are an angel....

  • @mysticalrose3764
    @mysticalrose3764 5 ปีที่แล้ว +4

    Aunty you are inspirational..more power and love to you😞💓

  • @lekshmiS2K
    @lekshmiS2K 5 ปีที่แล้ว +5

    Thanku manorama..waiting for her news for a long time

  • @praveenliverpool
    @praveenliverpool 3 ปีที่แล้ว +3

    U are a true inspiration for all especially for mothers.
    May God strengthen u always.

  • @sujasara6900
    @sujasara6900 5 ปีที่แล้ว +2

    Madam I really appreciate your faith in God, May God help you to continue this journey which will comfort others and will strengthen others.God bless you

  • @princefernandezstanly2999
    @princefernandezstanly2999 5 ปีที่แล้ว +60

    കരഞ്ഞ് കരഞ്ഞ് എന്റെ കണ്ണുനീർ വറ്റി

  • @gangadhar5218
    @gangadhar5218 5 ปีที่แล้ว +34

    Paavam ee ammede karyam njan eppozum oru vingalode orkarunde..... Deivam ellam sahikanulla shakthi nalgatte🙏🙏🙏🙏 paavam

  • @vinumol6328
    @vinumol6328 5 ปีที่แล้ว +68

    ഇത് കണ്ണ് നിറയാതെ കാണാനും കേൾക്കാനും മനുഷ്യ ഹൃദയം ഉള്ള ആർക്കുപറ്റും???
    .എന്ത് ഭംഗിയാ ആന്റിക്ക്.
    *ദൈവംആന്റിയെ സഹായിക്കട്ടു*
    ഇതുപോലും *ഡിസ്‌ലൈക്ക്* ചെയ്യാൻ
    കഴിയുന്ന *49 മനുഷ്യപിശാചുക്കൾ*

    • @SajiThomasGeorge
      @SajiThomasGeorge 3 ปีที่แล้ว

      സംഘികളും അന്തം കമ്മികളുമായിരിക്കും ആ പിശാചുക്കൾ! കഷ്ടം!

  • @juliyacatherinejohn4293
    @juliyacatherinejohn4293 2 ปีที่แล้ว +1

    കണ്ണുകൾ നിറയാതെ ആർക്കും ഇ വീഡിയോ കാണാൻ സാധിക്കില്ല... 🙏... സഹനത്തിന്റെ ഉത്തമ ഉദാഹരണം.... 🙏

  • @sajusalim8322
    @sajusalim8322 4 ปีที่แล้ว +2

    ഇത്രയും മനസിനെ വിഷമിപ്പിച്ച ഒരു അനുഭവം കേട്ടിട്ടേയില്ല. വല്ലാത്ത സഹനം ആണ്

  • @nikhilroy4christ
    @nikhilroy4christ 5 ปีที่แล้ว +3

    Ammaku vendi prarthikunu
    Ithrayum vedhana anubhavicha oru amma 😭miss you my friend Shan

  • @praveenatp927
    @praveenatp927 5 ปีที่แล้ว +18

    Ee Women's Dayl kanda Ettavum mikacha parupadi aayirunnu... Aadhyam Johnsonmaashum, pinnale makanum Makalum 😣Johnsonmashde pattukal kelkkumbol Eppozhum ammaye orkkum.. Daivam shakthi tharatte..

  • @chippyv.b.4268
    @chippyv.b.4268 3 ปีที่แล้ว +2

    ജോൺസൺ മാഷിന്റെ പാട്ടുകൾ കേൾക്കുമ്പോൾ വല്ലാത്തൊരു നൊമ്പരമാണ് 😢😢

  • @abhijithsagar4398
    @abhijithsagar4398 4 ปีที่แล้ว +4

    ദൈവമേ ഈ അമ്മയ്ക്ക് എല്ലാം താങ്ങാനുള്ള ശക്തി നല്‍കണമേ

  • @i.fl.i
    @i.fl.i 5 ปีที่แล้ว +30

    Aunty, I don’t know whether you will see my comment. I was fortunate to meet Master. I often think of you when I hear his music.

  • @faheemshamsudeen2783
    @faheemshamsudeen2783 5 ปีที่แล้ว +35

    ആരെയെങ്കിലും...ആ..അമ്മയ്ക്ക്...ബാക്കി..വെക്കാരുന്നു......എന്തുമാത്രം..സഹിച്ചു....പാവം..'അമ്മ....കണ്ണു..നിറഞ്ഞിട്ടു..കാണാൻ..പറ്റുന്നില്ല......ആ..മനസ്സു...വേദാനിച്ച.. അത്ര....ഏതു..സ്ത്രീക്ക്....വേദനിച്ചിട്ടുണ്ടാകും.......എന്താണിനി..ആ..അമ്മക്ക്...പ്രതീക്ഷിക്കാൻ....പ്രിയപ്പെട്ടതൊക്കെ...പോയില്ലേ.......ഇനി..കർത്താവ്....ആ..കൈ..പിടിക്കട്ടെ...

  • @arthurvarghesec
    @arthurvarghesec 3 ปีที่แล้ว +2

    Dear Sister, Thank you for showing us Grace & Strength.
    As tears blur our eyes & thoughts;
    Sharing such deep sadness; Enduring such pain;
    Don't know if it's humanly possible, especially for a close-knit happy family.
    Though, we can only say in words, it's not enough to express -
    May GOD be with you always!

  • @emsemil2926
    @emsemil2926 5 ปีที่แล้ว +2

    God knows everything..may God bless you..give strength and courageous..watching u I cried away..

  • @mariampxavier
    @mariampxavier 4 ปีที่แล้ว +3

    Extremely sad to watch this...but the courage this mother shows and the trust in God is amazing

  • @jaleelah1796
    @jaleelah1796 4 ปีที่แล้ว +74

    ഈ അമ്മയെ ഒക്കെ കാണുമ്പഴാ😭 ജോളിമാരെ ഒക്കെ എടുത്തു കിണറ്റിൽ എറിയാൻ തോന്നുന്നെ..😠😠

  • @bineeshpalissery
    @bineeshpalissery 4 ปีที่แล้ว +1

    ജോൺസൺ മാഷിനെ സ്നേഹിക്കുന്ന ഞങ്ങളെ പോലെ ഉള്ള ഒരുപാട് പേരുടെ പ്രാർത്ഥന ഉണ്ട് അമ്മയുടെ കൂടെ......

  • @nanthanachandrabose9400
    @nanthanachandrabose9400 5 ปีที่แล้ว +142

    Lekshmi ye orma varunu pavam lekshmi yum ee avasthayil anallo baluvum janiyum ellathe