BGM Fiesta - A Tribute To Johnson master Official | Malayalam Movie & Music Database| M3DB

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น • 3.4K

  • @m3dbteam
    @m3dbteam  3 ปีที่แล้ว +1205

    പലരും ബിജിയെം -ഫിയസ്റ്റയുടെ കൃത്യമായ ഓർഡർ ചോദിച്ച് കമന്റിട്ടിരുന്നു. ദാ ഇതാണതിന്റെ കൃത്യമായ ഓർഡർ, അത് കണ്ട് പിടിച്ച് സമ്മാനാർഹരായവരുടെ പേരും m3dbയുടെ ഫേസ്ബുക്ക് ഗ്രൂപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സിനിമാ ചർച്ചകൾക്കും രസകരമായ വിവരങ്ങൾക്കും നമ്മുടെ ഫേസ്ബുക്ക് ഗ്രൂപ്പ് സന്ദർശിക്കുക ‌ facebook.com/groups/m3dbgroup/permalink/3776751572415758/
    1. നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ
    2. ഞാൻ ഗന്ധർവൻ
    3. മണിച്ചിത്രത്താഴ്
    4. കൂടെവിടെ
    5. ദശരഥം
    6. ചെങ്കോൽ ( മധുരം ജീവാമൃത)
    7. കിരീടം
    8. ചെങ്കോൽ (മധുരം ജീവാമൃത ബിന്ദുവിലെ ഫ്ലൂട് പീസുകൾ ആവർത്തിക്കുന്നു)
    9. വന്ദനം
    10. ചിത്രം
    11. സല്ലാപം
    12. മഴവിൽ കാവടി

    • @sunilpullad
      @sunilpullad 3 ปีที่แล้ว +14

      8. വന്ദനം, 9. ചെങ്കോൽ , ഇങ്ങനല്ലേ ശരിയായ ഓർഡർ..🤔

    • @vinodvilakkappilly6763
      @vinodvilakkappilly6763 3 ปีที่แล้ว +66

      തൂവ്വാനത്തുമ്പികൾ ക്ലൈമാക്സ്‌ BGM ഇല്ല😔😔

    • @m3dbteam
      @m3dbteam  3 ปีที่แล้ว +21

      @@sunilpullad അല്ലല്ലോ വന്ദനം കഴിഞ്ഞ് ചിത്രത്തിലേക്ക് കേറുവല്ലേ ? ഒന്നൂടെ കേട്ട് നോക്കിയേ

    • @nirmalsreekumar4370
      @nirmalsreekumar4370 3 ปีที่แล้ว +4

      @@m3dbteam വന്ദനം തീം മ്യൂസിക് കഴിഞ്ഞുള്ള വീണ നാദം ചിത്രത്തിലെയാണോ?

    • @vinuabhilashputhantharayil4
      @vinuabhilashputhantharayil4 3 ปีที่แล้ว +6

      ഒന്നും പറയാനില്ല.... Great 🙏🙏🙏🙏

  • @sks4hpd
    @sks4hpd 3 ปีที่แล้ว +1784

    ലോകത്ത്‌ ആദ്യമായി വീണയുടെ ശബ്ദം കൊണ്ട്‌ ഭയപ്പെടുത്തിയ സംഗീതജ്ഞൻ. ജോൺസൺ മാഷ്‌.

  • @MrAlanfrancis
    @MrAlanfrancis 2 ปีที่แล้ว +711

    എല്ലാ ആഴ്ചയും ഇത് വന്നു കേൾക്കും !!! കണ്ണ് നിറയും !!! comments വായിക്കും !!! സന്തോഷിക്കും !!!പോകും !!! Repeat !!!!

  • @BobanThomas
    @BobanThomas ปีที่แล้ว +25

    എന്നും വന്നു കേൾക്കണം.... കരയണം.. പോണം....😢😢😢😢😢😢

  • @sajeerputhuppaden
    @sajeerputhuppaden ปีที่แล้ว +57

    ഇത്‌ കേട്ടിട്ട് രോമാഞ്ചം വന്നവരുണ്ടോ

    • @ChikkuChikkus-j3f
      @ChikkuChikkus-j3f 9 วันที่ผ่านมา

      @@sajeerputhuppaden ഉണ്ട് സഹോ.... നമ്മളെ അങ്ങട് ആവാഹിക്കാണ്....

  • @midhun5282
    @midhun5282 3 ปีที่แล้ว +405

    ആരോണോ ഈ പരിപടിക്ക് മുൻകൈ എടുത്തത്.അവർക്ക് ഒരുപാട് നന്ദി.ജോൺസൻമാഷിനെ ഓർത്തതിന്

    • @sajuthomas1695
      @sajuthomas1695 3 ปีที่แล้ว +6

      Ethra vattam ketto ariyilla.. Kannu nirayunnu.. Pranam

    • @sajithkumar3117
      @sajithkumar3117 3 ปีที่แล้ว +3

      സത്യം ❤

    • @sajithkumar3117
      @sajithkumar3117 3 ปีที่แล้ว +3

      ഇനിയും എത്രേ...

    • @cmprasanth
      @cmprasanth 3 ปีที่แล้ว +2

      മലയാളം മൂവി &മ്യൂസിക് ഡാറ്റാബേസ്

    • @sacvi2
      @sacvi2 3 ปีที่แล้ว +3

      Rizon chettan

  • @renithomas7121
    @renithomas7121 10 หลายเดือนก่อน +45

    ജോൺസൺ മാഷും രവീന്ദ്രൻ മാഷും...ഈ രണ്ടു സംഗീതസംവിധായകരുടെ അകാല മരണമാണ് വല്ലാത്തൊരു നഷ്ടബോധം ഉണ്ടാക്കിയിട്ടുള്ളത്...

    • @ShyamSanthu-st6yq
      @ShyamSanthu-st6yq 3 หลายเดือนก่อน

      പോണം.. പോയാലെ.. നഷ്ടം അറിയുള്ളു... 😭😭😭😭😭.....

  • @flutesashi810
    @flutesashi810 3 ปีที่แล้ว +585

    All most all this music flute was played by me...Johnson sir..me and paccha sir ...when I see this vedio..I recollect the recording sessions I played for Johnson sir.....my Pranamams to Johnson sir....

    • @justinmathewj
      @justinmathewj 3 ปีที่แล้ว +4

      Thank you sir

    • @sivakumarviswanath6258
      @sivakumarviswanath6258 3 ปีที่แล้ว +13

      Great flutist, SP Sasikumar sir, thank you for ur invaluable contributions also🙏

    • @Achinthya1
      @Achinthya1 3 ปีที่แล้ว +7

      Honoured to see your comment here, Sashi Sir.

    • @ajeshkumark1914
      @ajeshkumark1914 3 ปีที่แล้ว

      🙏🙏🙏

    • @pintoantony81
      @pintoantony81 3 ปีที่แล้ว

      ❤❤❤

  • @abdhulashar7171
    @abdhulashar7171 3 ปีที่แล้ว +551

    ഇതൊക്കെ കേൾക്കുമ്പോഴാണ് ജനിച്ചതിന്ന് ഒരു അർത്ഥമുണ്ടാവുന്നത്‌♥️😥

  • @shanama6165
    @shanama6165 ปีที่แล้ว +28

    മോഹൻലാൽ എന്ന നക്ഷത്രത്തിന് അതുല്യ ശോഭ ലഭിച്ചത്‌ മാഷിന്റെ മാന്ത്രിക സംഗീതം കൊണ്ടാണ്.❤

  • @bt9604
    @bt9604 3 ปีที่แล้ว +355

    ഈ സംഗീത ഉപകരണങ്ങൾ വായിക്കുന്നവർ മായാജാലക്കാർ ആണ്..❤️

    • @Vishnudevan
      @Vishnudevan 3 ปีที่แล้ว +7

      Correct they are heavily talented

    • @ratheesh.rkannankannan7093
      @ratheesh.rkannankannan7093 3 ปีที่แล้ว +3

      ITS true

    • @amalkumar3430
      @amalkumar3430 3 ปีที่แล้ว +2

      🙌🙌💯💯

    • @sunojeugin7359
      @sunojeugin7359 3 ปีที่แล้ว +1

      th-cam.com/video/icN9HgpcYqs/w-d-xo.html

    • @sunojeugin7359
      @sunojeugin7359 3 ปีที่แล้ว +1

      Inspired after hearing this beautiful orchestra session.. Just a try out

  • @mohananramachandran6560
    @mohananramachandran6560 3 ปีที่แล้ว +307

    ബിജിഎം കേട്ട് മാത്രം കണ്ണു നനയുന്നുണ്ടെങ്കിൽ അതാണ് ജോൺസൺ മാഷുടെ സംഗീതം

    • @dileepBro07
      @dileepBro07 2 ปีที่แล้ว +7

      Legend of malayalam cinema.........

    • @voxassisi
      @voxassisi 2 ปีที่แล้ว

      th-cam.com/video/8JZQ0A6LihM/w-d-xo.html

    • @Nandhu_zx
      @Nandhu_zx 2 ปีที่แล้ว +5

      ❤❤❤❤❤👍👍👍👍

    • @satheeshchandran4026
      @satheeshchandran4026 ปีที่แล้ว +2

      കഴിവുള്ള കലാകാരൻ അസാധ്യം ഫീലിംഗ് the music

    • @Faazthetruthseeker
      @Faazthetruthseeker ปีที่แล้ว +2

      The great Johnson mash.. He was a legend in back ground music too

  • @seemamaneesh2707
    @seemamaneesh2707 3 ปีที่แล้ว +309

    മാഷുടെ സംഗീതം ഇല്ലായിരുന്നെങ്കിൽ മലയാള സംഗീതം അപൂർണ്ണമായിപ്പോയേനെ എന്ന് ഓർമ്മിപ്പിക്കുന്ന bgms. എത്രത്തോളം ആഴത്തിലാണ് ഓരോ bgm ഉം നമ്മെ കൂട്ടി കൊണ്ടു പോയത്, ഓരോ സംഗീതവും ഇത്തിരി നേരത്തിനുള്ളിൽ ഓരോ കഥ പറയുകയായിരുന്നു, ഓരോ സിനിമയും മുഴുവനായി ഓരോ കുഞ്ഞു സംഗീതത്തിലും ഉൾക്കൊണ്ടത് പോലെ. പ്രണയത്തിനും, വാത്സല്യത്തിനുമൊപ്പം, മനുഷ്യ മനസിനെ കുറിച്ച് ചിന്തിപ്പിക്കുന്ന മണിച്ചിത്രത്താഴിലെ ചിലമ്പൊച്ചയ്ക്കും, വിരഹത്തിനും വിഷാദങ്ങൾക്കും സാന്ത്വനങ്ങൾക്കുമൊടുവിൽ പള്ളിത്തേരേറ്റി നമ്മെ സന്തോഷത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി മാസ്റ്റർ. പകരം വെക്കാനില്ലാത്ത മാസ്മരിക സംഗീതത്തിന്റെ ചക്രവർത്തിയുടെ ദീപ്തമായ സ്മരണയ്ക്ക് മുന്നിൽ പ്രണാമം 🙏❤️🌹

    • @antonyrodrix1574
      @antonyrodrix1574 3 ปีที่แล้ว +3

      സാഹിത്യം സൂപ്പർ.

    • @shibushibu5439
      @shibushibu5439 3 ปีที่แล้ว +2

      100%

    • @rakesh124rj
      @rakesh124rj 3 ปีที่แล้ว +3

      Vandhanam our rekshayum illaayirunnu super

    • @ullaskk8489
      @ullaskk8489 3 ปีที่แล้ว

      Parayan vakkukal illa

    • @rajsmusiq
      @rajsmusiq 3 ปีที่แล้ว +2

      Great words 👍

  • @mujib5757
    @mujib5757 3 ปีที่แล้ว +366

    നമുക്ക് പാർക്കാൻ മുന്തിരിതോപ്പുകൾ....
    ഞാൻ ഗന്ധർവ്വൻ....
    മണിച്ചിത്രത്താഴ്....
    കൂടെവിടെ....
    ദശരദം....
    ചെങ്കോൽ....
    കിരീടം....
    വന്ദനം....
    ചിത്രം....
    സല്ലാപം....
    മഴവിൽ കാവടി....

  • @run-yj4ox
    @run-yj4ox 3 ปีที่แล้ว +235

    1 ,നമുക്ക് പാർക്കാൻ മുന്തിരിതോപ്പുകൾ
    2, 2:45 ഞാൻ ഗന്ധർവൻ
    3, 3:12 മണിച്ചിത്രത്താഴ്
    4, 4:55 കൂടെവിടെ
    5, 5:55 ദശരഥം
    6, 6:41 ചെങ്കോൽ
    7, 6:54 കിരീടം
    8, 6:59 ചെങ്കോൽ (ഫ്ലൂട്)
    9, 7:13 വന്ദനം
    10, 8:02 ചിത്രം
    11, 9:53 സല്ലാപം
    12, 10:14 മഴവിൽ കാവടി

    • @s_Kumar770
      @s_Kumar770 2 ปีที่แล้ว +4

      Thanks 👍

    • @anilgopinath81
      @anilgopinath81 2 ปีที่แล้ว

      Ponmeghamo from koodevide ano

    • @run-yj4ox
      @run-yj4ox 2 ปีที่แล้ว +3

      @@anilgopinath81 ath koodevide film il oru party time il ulla bgm aanu

    • @rgirishr
      @rgirishr 2 ปีที่แล้ว +3

      That's a good comment 👏👏

    • @9999178
      @9999178 ปีที่แล้ว +9

      Out of 12 you missed the best BGM of his life in the list !!!! Thoovanathumbikal !!!!

  • @johnsoncj7199
    @johnsoncj7199 3 ปีที่แล้ว +141

    ഇതിൽ പങ്കെടുത്ത എല്ലാവരെയും നന്ദിയോടെ ഓർക്കുന്നു തൃശ്ശൂരിൽ ജോലി ചെയ്ത 17 വർഷംകൊണ്ട് അടുത്ത് അറിയാവുന്ന കുറച്ചു കലാകാരന്മാർ ഇതിലുണ്ട്. ജോസി. രജിത്. ഷോമി.ഡാനി എല്ലാവർക്കും എന്റെ big salute

  • @josemathew1455
    @josemathew1455 6 หลายเดือนก่อน +19

    ഇനി ഉണ്ടാകുമോ..മാഷിന്..ഒരു ജന്മം..കൂടി....❤....എവിടെയെങ്കിലും...ഈ ലോകത്ത്

  • @maheshg254
    @maheshg254 3 ปีที่แล้ว +76

    അന്നത്തെ കാലത്തു youtube ഉണ്ടായിരുന്നെങ്കിൽ നമ്മുടെ ജോൺസൺ മാഷ് വേറെ ലെവൽ ആയേനെ... മണിച്ചിത്ര താഴ് BGM ഒരു രക്ഷയും ഇല്ല.... ❤❤❤❤

    • @anilkumarkutty5799
      @anilkumarkutty5799 3 ปีที่แล้ว +5

      മെലഡിയുടെ ചക്രവർത്തി തമ്പുരാന് ഒരു youtube ന്റെയും ആവശ്യമില്ല

  • @sethunath71
    @sethunath71 3 ปีที่แล้ว +171

    നൊസ്റ്റാൾജിയ വന്നു തലക്ക് പിടിച്ചു.. കണ്ണ് നിറഞ്ഞു. രോമാഞ്ചം!
    ഓർക്കസ്ട്രക്കും M3DB ക്കും 🙏

  • @sureshs8959
    @sureshs8959 5 หลายเดือนก่อน +13

    ജോൺസൺ മാഷിനെ കുറിച്ച് ഒരു ഗംഭീര പുസ്തകം ഇറങ്ങിയിട്ടുണ്ട്. " ജോൺസൺ ഈണങ്ങൾ പൂത്ത കാലം".. പി എ റഫീഖ് സക്കറിയ എഴുതിയത്... അതു വായിക്കണം... മഹാനായ ആ കലാകാരൻ ആരായിരുന്നു, എന്തായിരുന്നു എന്നു പുതിയ തലമുറ അറിയണം.. 🙏🏼

    • @VimeshKv-w6s
      @VimeshKv-w6s 2 หลายเดือนก่อน

      പുസ്തകം എനിക്ക് വേണം details pls sent

  • @shajahanps6792
    @shajahanps6792 3 ปีที่แล้ว +94

    എത്രയോ ആളുകളുടെ വേദനകൾക്ക് കൂട്ടായിരുന്നു ജോൺസൺ മാഷിൻ്റെ ഗാനങ്ങൾ. എത്ര വേഗന്നാണ് മാഷേ നിങ്ങൾ പോയത്

  • @sunilpullad
    @sunilpullad 3 ปีที่แล้ว +262

    കൊറോണ പോസിറ്റീവായി റൂമിലിരുന്നു ഇത് കണ്ടു...കണ്ട് കഴിഞ്ഞപ്പോൾ എല്ലാ ശാരീരിക ബുദ്ധിമുട്ടുകളും മാറി.. എന്തൊരു മാജിക്കാ ജോൺസൺ മാഷേ..❤❤❤

    • @rasjijeshk1275
      @rasjijeshk1275 3 ปีที่แล้ว +8

      Dha ippo same situation 😍

  • @rsuresh5441
    @rsuresh5441 3 ปีที่แล้ว +53

    ഇത് കാണുബോൾ ആണ് ജോൺസൺ സർ ഒരു കാലഘട്ടത്തിൽ ജന ഹൃദയങ്ങളെ പിടിച്ചു കുലുക്കി എന്നറിയുന്നത്..... എത്രകാലം കഴിഞ്ഞാലും.... ഈ മ്യൂസിക്... കേട്ടാൽ നാം അറിയാതെ ആ കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കും.... Great legend

  • @arun.krishnanVFX
    @arun.krishnanVFX 3 ปีที่แล้ว +119

    വെറുതെ കരയിപ്പിക്കാനായിട്ട് 😣😣 എന്തിനാണ് ജോൺസൺ മാഷൊക്കെ നമ്മെ വിട്ട് പോയത് 😭😭 മാഷെ, നിങ്ങൾ എന്റെ ജീവനാണ് 🙏🙏❤️❤️

  • @nimeshkk6402
    @nimeshkk6402 3 ปีที่แล้ว +64

    മലയാളസിനിമയിലെ ഇത്രയധികം ബാഗ്രൗണ്ട് മ്യൂസിക്കുകൾ ചെയ്തിട്ടുണ്ട് എന്നുള്ള കാര്യം ഇപ്പോഴാണ് മനസ്സിലാവുന്നത് അതുപോലെതന്നെ ഇത്രയും മനോഹരമായ ആയിട്ടുള്ള എപ്പോഴും നമ്മുടെ മനസ്സിൽ കൊണ്ടു നടക്കുന്ന ഒത്തിരി ഈണങ്ങളുടെ സൃഷ്ടാവാണ് എന്നതിലുപരി നല്ലൊരു പശ്ചാത്തലസംഗീതജ്ഞൻ കൂടിയാണ് എന്നുള്ളത് പലർക്കും അറിയില്ലെങ്കിലും ഈയൊരു സംരംഭത്തിലൂടെ അത് ജനഹൃദയങ്ങളിലേക്ക് എത്തിക്കാൻ സാധിച്ചു എന്നുള്ളത് സത്യം തന്നെയാണ് അദ്ദേഹത്തിന്റെ ആസാന്നിധ്യത്തെ ഇതുപോലുള്ള മനോഹരമായ അദ്ദേഹം ഉണ്ടാക്കിയ സംഗീതങ്ങൾ കൊണ്ട് അദ്ദേഹം ആ വിടവ് നികത്തിഇരിക്കുകയാണ് ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും എന്റെ ഒരായിരം ആശംസകൾ

    • @hellosarith
      @hellosarith 3 ปีที่แล้ว +7

      He has won two national awards for Background scoring.

    • @dondominic6858
      @dondominic6858 3 ปีที่แล้ว +8

      He was the first recipient of national award for best background score in india

    • @m3dbteam
      @m3dbteam  3 ปีที่แล้ว +2

      @Nimesh see m3db.com/johnson-master background score section

    • @Vlogerabuu
      @Vlogerabuu 3 ปีที่แล้ว

      th-cam.com/video/HgZQnuUR_CQ/w-d-xo.html

  • @pyarilaljincy6952
    @pyarilaljincy6952 2 ปีที่แล้ว +64

    ഞാനിത് 100 പ്രാവശ്യത്തിൽ കൂടുതൽ കണ്ടു... Super ❤❤❤❤എല്ലാ കലാകാരന്മാർക്കും ആ കലാകാരിക്കും thanks... God ബ്ലെസ് u.... I love ജോൺസൺ മാഷ് ❤❤💐💐💐💐

  • @prajeeshp9203
    @prajeeshp9203 3 ปีที่แล้ว +278

    കണ്ണ് നിറഞ്ഞു പോകുന്നു ഇതു കേൾക്കുമ്പോൾ ഇതിനു പിന്നിൽ പ്രവൃത്തിച്ചവർ, ഓർകാസ്ട്ര ടീം എല്ലാവരും great efforts The legend Jonson Master ❤❤❤🙏

    • @rajuthengamam8354
      @rajuthengamam8354 2 ปีที่แล้ว +4

      സത്യം

    • @renjuxaviour
      @renjuxaviour 2 ปีที่แล้ว +4

      സത്യം 😔😔😔😔

    • @voxassisi
      @voxassisi 2 ปีที่แล้ว

      th-cam.com/video/8JZQ0A6LihM/w-d-xo.html

    • @abfisher5716
      @abfisher5716 ปีที่แล้ว +2

      Sathym

    • @sajeevanmenon4235
      @sajeevanmenon4235 ปีที่แล้ว +2

      👍👍👍👍❤️🙏🏻🌹♥️❤️👍🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @preethibalakrishnan625
    @preethibalakrishnan625 3 ปีที่แล้ว +107

    കണ്ണുകള്‍ നിറയാതെ ഇത് കേട്ടത് ഞാന്‍ മാത്രമാണോ ? നിങ്ങള്‍ എന്തിനാ മാഷേ ഇത്ര നേരത്തെ അങ്ങ് പോയത് ?

    • @ckkannan8194
      @ckkannan8194 3 ปีที่แล้ว +2

      ലഹരി ആയിരുന്നൂ പ്രശനം ജീവിതം സീരീസ് ആയി കണ്ടില്ല

    • @brilliantbcrrth4198
      @brilliantbcrrth4198 3 ปีที่แล้ว +1

      ഒരു change വേണ്ടേ

    • @aneeshelambilan4169
      @aneeshelambilan4169 3 ปีที่แล้ว

      😢

    • @anoopettakkal7480
      @anoopettakkal7480 3 ปีที่แล้ว

      Daivathinu kannilla chechi

    • @georgekutty4832
      @georgekutty4832 3 ปีที่แล้ว +1

      😢. അദ്ദേഹത്തിന്റെ മകനും മകളും അകാലത്തിൽ മരിച്ചു.

  • @aranmula_kannadi
    @aranmula_kannadi 2 ปีที่แล้ว +66

    മലയാള സിനിമയിലെ ഒരു സുവർണ്ണ കാലഘട്ടം. മരണമില്ല ജോൺസൺ മാഷിനും, അദ്ദേഹം നൽകിയ മാസ്മരിക സംഗീതത്തിനും...പ്രണാമങ്ങൾ.

  • @vinithpathmaja2622
    @vinithpathmaja2622 3 ปีที่แล้ว +186

    മലയാള സംഗീജ്ഞരിൽ മികച്ച മോഷ്ട്ടാവ്.
    നമ്മൾ അറിയാതെ ഹൃദയം മോഷ്ട്ടിക്കുന്ന
    സംഗീത മാന്ത്രികൻ.
    വളരെ സോഫ്റ്റായി പല ഗാനങ്ങളും കുത്തിയിറക്കി കളയും ജോൺസൺ മാസ്റ്റർ❤️❤️❤️❤️🤗🤗🤗😘😘😘

    • @roclenbharath5651
      @roclenbharath5651 3 ปีที่แล้ว +3

      സത്യം

    • @Vlogerabuu
      @Vlogerabuu 3 ปีที่แล้ว +1

      th-cam.com/video/HgZQnuUR_CQ/w-d-xo.html

    • @anandg5843
      @anandg5843 2 ปีที่แล้ว +5

      👍, "കരിയിലക്കാറ്റുപോലെ"യിലെ, new year gift മകളുടെ കയ്യിൽനിന്നു വാങ്ങുമ്പോൾ വീണ ഉപയോഗിച്ചുള്ള bgm✨

    • @arunm.s3010
      @arunm.s3010 ปีที่แล้ว +1

      Vayil വന്നതു തെറി anu muzuvan vayichappol aanu

  • @sivaprasad8424
    @sivaprasad8424 11 หลายเดือนก่อน +2

    വല്ലാത്തൊരു നൊമ്പരമാണ് മാഷ്. ഇപ്പോഴും കണ്ണുകൾ നിറയുന്നു

  • @SNMedia.
    @SNMedia. 3 ปีที่แล้ว +120

    ഇപ്പോഴുള്ള ജനറേഷൻ പോലും ഒത്തിരി സ്നേഹത്തോടെ നെഞ്ചിലേറ്റി നടക്കുന്ന ഒരു പിടി ഗാനങ്ങൾ സമ്മാനിച്ച ജോൺസൺ മാഷിനെ ഓർക്കുവാൻ ഈ ട്രിബ്യൂട്ട് വളരെയധികം സഹായിച്ചു.....

    • @Vlogerabuu
      @Vlogerabuu 3 ปีที่แล้ว

      th-cam.com/video/HgZQnuUR_CQ/w-d-xo.html

    • @anandg5843
      @anandg5843 2 ปีที่แล้ว +2

      😇

  • @akhilsakhil870
    @akhilsakhil870 5 หลายเดือนก่อน +6

    എന്റെ പൊന്നോ 🙄🙄😍🥰😍🥰😍🥰😍❤️❤️❤️❤️എല്ലാം ഒന്നിനൊന്നു മെച്ചം 💕💕ലാസ്റ്റ് സല്ലാപത്തിൽ നിന്ന്, മഴവിൽ കാവടിയിലേക്ക് കൊണ്ടെത്തിക്കുന്ന ആ പോർഷൻ ❤️❤️❤️❤️എന്റെ പൊന്നു ചേട്ടന്മാരെ ❤️❤️നമിച്ചു 😘😘😘🙏🙏🙏

  • @Kunjad-up6hx
    @Kunjad-up6hx 3 ปีที่แล้ว +111

    ഈ ഭാഷക്ക്, ഈ സംസ്കാരത്തിന് ഇത്ര മനോഹാരിത ഉണ്ടെന്നു കാണിച്ചു തന്ന പ്രിയപ്പെട്ട composor.. വരാനിരിക്കുന്ന തലമുറകൾ എല്ലാം കൃതജ്ഞതയോടെ ഓർമിക്കണം ഈ അതുല്യ പ്രതിഭയെ..❤പ്രിയപ്പെട്ട ജോൺസൻ മാഷ്.

  • @vivekkj7145
    @vivekkj7145 3 ปีที่แล้ว +75

    കണ്ണടച്ചു ഇരുന്നു കേട്ടുപോയി....
    ഏതോ ലോകത്ത് പോയി മടങ്ങി വന്നത് പോലെ.....
    മാഷ്.....
    തീരാത്ത നഷ്ടം.......

    • @Vlogerabuu
      @Vlogerabuu 3 ปีที่แล้ว

      th-cam.com/video/HgZQnuUR_CQ/w-d-xo.html.

    • @rabint5379
      @rabint5379 3 ปีที่แล้ว

      👌👌👌

  • @jakal1591
    @jakal1591 4 หลายเดือนก่อน +2

    Oh my god, നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ bgm....ഓപ്പണിംഗ് ഷോട്ട്..... unbelievable quality of composition

  • @nsubeeshtkl
    @nsubeeshtkl 3 ปีที่แล้ว +60

    മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർഹിറ്റും ജോൺസൻ മാഷിന്റേത് തന്നെ ആണല്ലേ...... ❤❤❤❤ഒരു രക്ഷേം ഇല്ല്യാത്ത മനുഷ്യൻ ആയിരുന്നു.......... Legend..... എന്ന് അക്ഷരം തെറ്റാതെ വിളിക്കാം ❤❤

  • @spotlife2932
    @spotlife2932 3 ปีที่แล้ว +33

    ജോൺസൺ മാഷോട് നീതിപുലർത്തിയ ശ്രദ്ധാഞ്ജലി ...അഭിനന്ദനങ്ങൾ .

  • @renilansuras3432
    @renilansuras3432 5 หลายเดือนก่อน +2

    Amezing performance 🙏🏻🙏🏻🙏🏻❤️❤️ pranamam Johnson Master 🙏🏻💐

  • @vinumk7786
    @vinumk7786 3 ปีที่แล้ว +57

    ജോൺസൺ മാഷ് എന്നത് ഒരു കാലഘട്ടതിൻ്റെ സംഗീതം ആണ്. എന്നും ഓർക്കാൻ ഇഷ്ടപ്പെടുന്ന ആ നല്ല കാലം.

  • @joymathew-s1r
    @joymathew-s1r 4 หลายเดือนก่อน +4

    കണ്ണ് നനഞ്ഞുള്ളൊരു സല്യൂട്ട് കൊടുക്കാനല്ലാതെ മറ്റൊന്നിനും കഴിയില്ല. ഓരോരോ മ്യൂസിക്കും ഏതൊക്കെയോ ലോകത്തു കൂട്ടിക്കൊണ്ട് പോകുന്നു ❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏

  • @Kichuz97
    @Kichuz97 3 ปีที่แล้ว +112

    ഇനിയൊരു ജോൺസൺ മാഷിനെ മലയാള സിനിമയ്ക്ക് കിട്ടില്ല തീർച്ച..🔥🔥❤️❤️

    • @Vlogerabuu
      @Vlogerabuu 3 ปีที่แล้ว

      th-cam.com/video/HgZQnuUR_CQ/w-d-xo.html

    • @xaviervinod6065
      @xaviervinod6065 3 ปีที่แล้ว +2

      ഒരിക്കലും ഇല്ല...😞

  • @ankurian20
    @ankurian20 9 หลายเดือนก่อน +5

    90s... എന്തൊരു നല്ല കാലഘട്ടം ആയിരുന്നു... നല്ല പാട്ടുകൾ, നല്ല സിനിമകൾ, നല്ല ആൾക്കാർ...

  • @iji5kpdy784
    @iji5kpdy784 3 ปีที่แล้ว +109

    ജോൺസൺ മാഷെയും കുടുംബത്തെയുമോർത്ത് കണ്ണീർ വന്നുപോയി.
    അരങ്ങിലും അണിയറയിലും പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ

    • @voxassisi
      @voxassisi 2 ปีที่แล้ว

      th-cam.com/video/8JZQ0A6LihM/w-d-xo.html

  • @deepaker7495
    @deepaker7495 3 ปีที่แล้ว +41

    ഈ ലോകത്ത് കുറച്ച് പേർക്ക് മാത്രം ദൈവം കൊടുത്ത സമ്മാനം ,സംഗീതം ,.....

    • @dittimolben4145
      @dittimolben4145 3 ปีที่แล้ว

      കണ്ണുനീർ പ്രണാമം

  • @vijayanparayil6769
    @vijayanparayil6769 2 ปีที่แล้ว +78

    കണ്ണുകൾ അറിയാതെ നിറഞ്ഞുപോയി 😪ഇത് കാണുമ്പോൾ ഒന്ന് മനസ്സിലായി, അവിടെ ഇരിക്കുന്ന ഓരോ വ്യക്തിയിലും ജോൺസൺ മാഷിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. 🌹🙏

  • @kiranradhakrishnan4633
    @kiranradhakrishnan4633 3 ปีที่แล้ว +13

    ഈ മനുഷ്യനെ മാന്ദ്രികനെ അവസാനം അകറ്റി നിർത്തിയ മലയാള സിനിമയ്ക്കു നല്ല നമസ്കാരം.....
    പ്രണാമം മാഷേ..... ❤❤❤❤

  • @aswathysyam2012
    @aswathysyam2012 3 ปีที่แล้ว +120

    ആദ്യദിവസം തന്നെ കേൾക്കണം എന്ന് ഉറപ്പിച്ചതാണ്... പക്ഷേ ഇന്നാണ് പറ്റിയത്.... പറയാൻ വാക്കുകൾ കിട്ടുന്നില്ല.... അത്രയ്ക്ക് ഗംഭീരം.... ജോൺസൻ മാഷിനെ പോലെയുള്ള ഒരു legend നെ ഇത്ര വേഗം നമ്മളിൽ നിന്ന് അടർത്തിമാറ്റിയ വിധി എത്ര ക്രൂരമാണ്.... അദ്ദേഹം നമ്മെ വിട്ടു പോയപ്പോൾ പോലും തോന്നാതിരുന്ന ഒരു ശൂന്യത എന്തോ മനസിനെ ഇപ്പോ വല്ലാതെ വേട്ടയാടുന്നു

    • @Vlogerabuu
      @Vlogerabuu 3 ปีที่แล้ว

      th-cam.com/video/HgZQnuUR_CQ/w-d-xo.html

  • @indian7286
    @indian7286 3 หลายเดือนก่อน +4

    ഇപോൾ ഇത് പുനരവിഷ്‌കരിച്ച കലാകാരന്മാരെ അഭിനന്ദിച്ചേ മതിയാവൂ🎉

  • @rajeshunni9493
    @rajeshunni9493 3 ปีที่แล้ว +165

    ഇതിന് ഒരു Second Part വരണം എന്ന അതിയായ ആഗ്രഹം ഉണ്ട്. കാരണം BGM കളുടെ രാജാവാണ് ജോൺസൺ മാഷ് . ഇനിയും ഒരുപാട് ഉണ്ട് തൂവാനത്തുമ്പികൾ, ചമയം, സുകൃതം അങ്ങനെ അങ്ങനെ 💛💛💛💛💛

    • @Faazthetruthseeker
      @Faazthetruthseeker ปีที่แล้ว +5

      ചെങ്കോൽ..അതിലെ ബാക്ക് ഗ്രൗണ്ട് മ്യൂസിക് വളരെ ഹൃദയസ്പർശിയാണ്

    • @binugopi2764
      @binugopi2764 ปีที่แล้ว

      👌👌👏💓

  • @ajithtv1
    @ajithtv1 3 ปีที่แล้ว +45

    പഴകുന്തോറും എറി വരുന്ന വീര്യം.. ജോൺസൻ മാസ്റ്ററുടെ ദശാബ്ദങ്ങൾക്ക് മുൻപേയുള്ള മാസമരികതക മാറ്റൊലിക്കുന്ന കയ്യൊപ്പുകൾ ✌️

  • @muhammedrafi3362
    @muhammedrafi3362 2 ปีที่แล้ว +28

    വൈകി പോയി ഞാൻ ഇപ്പോഴാണ് കേട്ടത്.. കരഞ്ഞു 🙏🙏🙏🙏നിങ്ങളൊക്കെയാണ് മാഷ് 🙏🙏🙏

  • @bjtharamel
    @bjtharamel 3 ปีที่แล้ว +54

    ഹോ...ഓർമ്മകൾ എവിടെയോ ഒക്കെ പോയി. ജോണ്സൻ മാസ്റ്റർ...എന്തൊരു മനുഷ്യനാണ് താങ്കൾ!! 😘 അങ്ങേയ്ക്ക് ഒപ്പം നിറുത്താൻ പറ്റുന്ന ഒരു സംഗീതജ്ഞൻ ഇനി ഉണ്ടാവില്ല. ഇതിൽ പങ്കെടുത്ത എല്ലാ കലാകാരന്മാർക്കും അഭിനന്ദനങ്ങൾ. നിങ്ങൾ എന്റെ കണ്ണുകൾ നനയിച്ചു.

    • @Vlogerabuu
      @Vlogerabuu 3 ปีที่แล้ว

      th-cam.com/video/HgZQnuUR_CQ/w-d-xo.html.

    • @kutsan8350
      @kutsan8350 3 ปีที่แล้ว

      Sar.ഏതെക്കെ cinimayude.bgm.aanu.ഇതെക്കെ onnu.parayamo

    • @najeebthaha1245
      @najeebthaha1245 2 ปีที่แล้ว

      Iithinekal.vere.sugrtham.illa

  • @MrSajeeshrajan
    @MrSajeeshrajan 3 ปีที่แล้ว +353

    തീരല്ലേ എന്ന് പ്രാർഥിച്ചത് ഞാൻ മാത്രമാണോ 😔🥰🤩

  • @sivaprasadsadanandan3397
    @sivaprasadsadanandan3397 5 หลายเดือนก่อน +3

    ആദരാജ്ഞലികൾ 🙏🙏🙏🌹🌹🌹വേറൊന്നും പറയാനില്ല

  • @sunilvasudevan01
    @sunilvasudevan01 3 ปีที่แล้ว +43

    ഇതൊക്കെ ആസ്വദിക്കാൻ മലയാളിയായി പിറന്നതിൽ അഭിമാനിക്കുന്നു.. ജോൺസൻ മാഷേ നിങ്ങളെ കുറിച്ച് പറയാൻ വാക്കുകളില്ല..

  • @binishkumarchandrasekharan3150
    @binishkumarchandrasekharan3150 3 ปีที่แล้ว +56

    ഇത് കേൾക്കുമ്പോൾ ആ‌നന്ദവും, ഉള്ളിൽ ഒരു വിങ്ങലും johnson മാഷിന് തുല്യം മാഷ് മാത്രം. സംഗീതപ്രേമികൾക്ക് ജീവിതം മുഴുവൻ മാഷിനെ ഓർക്കാൻ ഇത് മാത്രം മതി.. മാഷേ... അങ്ങയുടെ പുനർജന്മത്തിനായ് ഞങ്ങൾ കാത്തിരിക്കുന്നു 🙏♥️♥️♥️

    • @Vlogerabuu
      @Vlogerabuu 3 ปีที่แล้ว

      th-cam.com/video/HgZQnuUR_CQ/w-d-xo.html

    • @kidangaraajithkumar
      @kidangaraajithkumar 3 ปีที่แล้ว +2

      അതെ അക്ഷരാർത്ഥത്തിൽ വിങ്ങുകയായിരുന്നു ഞാൻ

  • @Dileepkb1986
    @Dileepkb1986 2 ปีที่แล้ว +2

    ഇതൊക്കെ കേൾക്കുമ്പോൾ ആണു ജോൺസൺ മാസ്റ്ററുടെ നഷ്ടം അറിയുന്നത്. അവസാനത്തെ പള്ളിത്തേരുണ്ടോ എന്ന bgm എന്നിലെ കുട്ടികാലത്തെ വലിച്ചു പുറത്തേക്കിടുകയായിരുന്നു.... എന്തൊരു ഭംഗി..... ജോൺസൻ മാസ്റ്ററുടെ ഓർമകൾക്ക് മുന്നിൽ പ്രണാമം. ഇത്രയും ഗംഭീരമായി ഇതു re - create ചെയ്ത ഈ ഓർക്കസ്ട്രാ ചേട്ടന്മാർക്കും ഒരായിരം നന്ദി.. ❤️❤️

  • @vishnurkanad8798
    @vishnurkanad8798 3 ปีที่แล้ว +14

    പള്ളിത്തേരുണ്ടോ..... പൊളിച്ചു..... ഫീല് ചെയിഞ്ച് വേറെ ലെവൽ...

  • @feulinsankar
    @feulinsankar 3 ปีที่แล้ว +171

    എന്താ പറയുക...speechless...🥰🥰 ജോൺസൻ മാഷിന് ഇതിലും നല്ലൊരു tribute കൊടുക്കാനാകുമോ?? സംശയമാണ്...ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി... 💐💐

  • @anupkrishna3696
    @anupkrishna3696 หลายเดือนก่อน +2

    "ഇങ്ങനെയുള്ള അവതാരങ്ങൾ ഭൂമിയിൽ പിറവിയെടുക്കുമ്പോൾ ആണ് എന്നെപ്പോലുള്ള പാഴുകൾക്ക് വിലയില്ലാതാകുന്നത് "...... ജോൺസൻ മാഷേ.... ഗന്ധർവ്വലോകത്തെ രാജകുമാരാ..... പ്രണാമം....🙏🙏🙏....❤❤❤

  • @dachu3122010
    @dachu3122010 3 ปีที่แล้ว +56

    ഇതിൽ ഓരോ ബി.ജെ.എം ഉം ജോൺസൻ മാഷ്‌ എന്ന അതുല്യ പ്രതിഭയുടെ കൈ ഒപ്പ്‌ പതിഞ്ഞതാണു...
    ഓരോ തവണ കേൾക്കുമ്പോഴും കേൾവിക്കാരന്റെ ഹൃദയത്തിൽ കുളിൽ മഴ പെയ്യിക്കും.
    അതാത്‌ ചലച്ചിത്രങ്ങളുടേ ഓർമ്മകൾ നമ്മുടേ ഹൃദയങ്ങളിൽ പതിഞ്ഞിരിയ്കുന്നത്‌ ഈ സംഗീതങ്ങളിലൂടെയാണു.....
    ജോൺസൻ....💔

    • @Vlogerabuu
      @Vlogerabuu 3 ปีที่แล้ว

      th-cam.com/video/HgZQnuUR_CQ/w-d-xo.html.

  • @pavithranck467
    @pavithranck467 3 ปีที่แล้ว +19

    എന്ത് പറയാൻ? വാക്കുകളില്ല. 11 മിനുട്ടിൽ തീർന്നല്ലോ എന്നതാണ് സങ്കടം. വ്യത്യസ്തമായ അനുഭവം. ഇതുപോലെ തുടർന്നും പ്രതീക്ഷിക്കുന്നു

  • @sajimaliackal7628
    @sajimaliackal7628 4 หลายเดือนก่อน +4

    മഞ്ഞുപോലെ നിർമലമായ സംഗീതം 🥰🥰

  • @chithrangathankt5641
    @chithrangathankt5641 3 ปีที่แล้ว +25

    മണിച്ചിത്രത്താഴിന്റെ വിജയത്തിൽ പശ്ചാത്തലസംഗീതത്തിന്റെ പങ്ക് വിവരണാതീതമാണ്... ഓരോ ഫ്രേമും പതിറ്റാണ്ടുകൾക്കിപ്പുറവും നമ്മുടെ മനസ്സിൽ പച്ചപിടിച്ചിരിക്കാൻ ജോൺസൻ മാഷിന്റെ സ്വർഗീയ സംഗീതത്തിനായിട്ടുണ്ട്... മാഷ് ചെയ്ത സംഗീതം പോലെത്തന്നെ പശ്ചാത്തല സംഗീതവും നിത്യഹരിതങ്ങൾ തന്നെ...! Congrats to the orchestra team...

    • @musthafamus6515
      @musthafamus6515 ปีที่แล้ว +1

      Theerchayaayum veenayil ulla aa saadhanam uffff

  • @psb_m9403
    @psb_m9403 3 ปีที่แล้ว +19

    മണിച്ചിത്രത്താഴ് എന്ന മനോഹര സിനിമയുടെ പശ്ചാത്തല
    സംഗീതത്തിന് മുകളിൽ നിൽക്കാൻ
    ഇനി ഒരു സംഗീത വിസ്മയം ഉണ്ടാകില്ല!!
    സംഗീതത്തിൻറെ ആഴങ്ങൾ കണ്ടറിഞ്ഞ് മനോഹരമായ ബാഗ്രൗണ്ട് സ്കോർ !!!
    അതാണ് ജോൺസൺ മാഷ് ❤️!!!
    മനസ്സിൽ മായാതെ തങ്ങിനിൽക്കും
    മാഷിൻറെ സംഗീതം 🎵🎵🎵🎶

  • @abhilashvishwalvr3569
    @abhilashvishwalvr3569 2 ปีที่แล้ว +2

    അടിപൊളി, ഇഷ്ടം ആയി, എന്റെ ഇഷ്ടപെട്ട മ്യൂസിക് ഡയറക്ടർ ജോൺസൻ മാഷ്

  • @babeeshkaladi
    @babeeshkaladi 3 ปีที่แล้ว +23

    മാഷിന്റെ പ്രിയതമ റാണി ചേച്ചീ ഇത് കണ്ടിട്ടുണ്ടാകും എന്ന് കരുതുന്നു. 🙏
    നിശബ്ദത ആണ് യഥാർത്ഥ പശ്ചാത്തല സംഗീതം എന്ന് പറഞ്ഞ മെലഡികളുടെ തമ്പുരാൻ 🌹
    ഗ്രേറ്റ്‌ ജോബ് Team M3db👍

  • @MUSIC-WORLD.-
    @MUSIC-WORLD.- 3 ปีที่แล้ว +29

    സിനിമയിലെ ഇമോഷണൽ സീൻസ് കണ്ട് കണ്ണ് നിറയാറുണ്ട്. ചില ഗാനങ്ങളുടെ വരികൾ കേട്ടും കണ്ണ് നനയാറുണ്ട്.. പക്ഷെ വാദ്യോപകരണങ്ങൾ കൊണ്ട് ഹൃദയത്തെ സ്പർശിക്കാനും സംഗീതത്തിന്റെ മാന്ത്രികതയും മനോഹാരിതയും ഹൃദയത്തിൽ നിറയ്ക്കാൻ കഴിഞ്ഞ മ്യൂസിക് മജീഷ്യൻ.. അത് ജോൺസൺ മാഷ് തന്നെയാണ്.. 🙏🙏🙏💖💖💖💖 പ്രണാമം ജോൺസൺ മാഷിന് 🌹🌹🌹🌹🙏🙏🙏🙏തൂവാനത്തുമ്പികൾ, 😘നമുക്ക് പാർക്കാൻ മുന്തിരിതോപ്പുകൾ 😘 എന്താ BGM മരിച്ചാലും ഹൃദയം ഒഴിഞ്ഞു പോകാത്ത സംഗീതം 💖😘😘🥰🥰

  • @rajk1681
    @rajk1681 2 ปีที่แล้ว +10

    ഒരു വര്ഷം മുന്നെ ഇറങ്ങിയതാണെങ്കിലും ഇപ്പോഴാ കേട്ടത്. മലയാള സിനിമയുടെ ചരിത്രത്തില് ഉണ്ടാകില്ല ഒരിക്കലും മറക്കാത്തതും എന്നും ഓര്മ്മയില് നില്ക്കുന്നതുമായ BGM.

  • @rageshkg4284
    @rageshkg4284 3 ปีที่แล้ว +41

    ജോൺസൺ മാസ്റ്റർ.... 😞😞😞ഇനിയുണ്ടാകുമോ ഇങ്ങനെയൊരു വസന്തം....orchestra ഗംഭീരം...... ❤💕💞

  • @AjithKumar_Ajithbhr
    @AjithKumar_Ajithbhr 3 ปีที่แล้ว +18

    ജസ്റ്റ് ഒന്ന് നോക്കിയേച്ചും പോകാം എന്ന് കരുതി വന്നതാണ്..., തീർന്നതറിഞ്ഞില്ല. മനോഹരം. ഇതൊക്കെ കേൾക്കുമ്പോഴാണ് സത്യത്തിൽ ജോൺസൻ മാഷിന്റെ നഷ്ടത്തിന്റെ ആഴം മനസ്സിലാകുന്നത്. ഇത്തരത്തിൽ ഒരു ആദരവ് നൽകിയതിന് അഭിനന്ദനങ്ങൾ M3DB

  • @santhoshanthikad9384
    @santhoshanthikad9384 2 ปีที่แล้ว +1

    എല്ലാം മനോഹരം ,,, എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ,നമ്മുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ.

  • @SureshBabu-iy4no
    @SureshBabu-iy4no 3 ปีที่แล้ว +24

    ഓരോ മനോഹര ഗാനം കേൾക്കുമ്പോഴും നമ്മൾ ആ ഗാനത്തിന്റെ സംഗീത സംവിധായകനെയും അത് മനോഹരമായി ആലപിച്ച ഗായകൻ അല്ലെങ്കിൽ ഗായിക, ഒരു പരിധി വരെ ഗാന രചയിതാവ് എന്നിവരെ മാത്രമാണ് ഓർമ്മിക്കാറുള്ളത്. അത് വളരെ നല്ല കാര്യം തന്നെയാണ്. പക്ഷെ ആ ഗാനങ്ങൾക്കൊക്കെ തങ്ങളുടെ ദൈവീകമായ വാദന സിദ്ധിയാൽ ആത്മാവും ജീവനും പകർന്നു നൽകുന്ന വാദ്യ കലാകാരന്മാരെ നമ്മളാരും അറിയുന്നില്ല. യഥാർത്ഥത്തിൽ അവരുടെ ദൈവീകമായ സർഗസിദ്ധിയാണ് ഓരോ പാട്ടിന്റെയും പ്രധാന വിജയഘടകം. ഈശ്വരൻ കൈ തൊട്ട് അനുഗ്രഹിച്ച അവരെയും എപ്പോഴെങ്കിലുമൊക്കെ നമ്മൾ ഓർക്കണം, ആദരിക്കണം. A big salute to all instrumental artists from the bottom of my heart.

    • @faisalsulaiman857
      @faisalsulaiman857 2 ปีที่แล้ว

      "👍👍👍👍👍👍👍👍👍..........

    • @shabinvlogs935
      @shabinvlogs935 2 ปีที่แล้ว

      👍👍👍👍👍👍

  • @sunilp4257
    @sunilp4257 3 ปีที่แล้ว +21

    ജോൺസൺ മാഷ്നിന്ന് കണ്ടക്ട് ചെയുന്ന അനുഭവം.
    മുഴുവൻ സംഗീതകാരൻമാർക്ക് മുമ്പിലും നമസ്ക്കരിക്കുന്നു '

  • @shajin7463
    @shajin7463 2 ปีที่แล้ว +17

    പല പ്രശസ്ത സംവിധായകരുടെയും ചിത്രങ്ങൾ പ്രശസ്ത കലാകാരൻമാർ നടിച്ച ചിത്രങ്ങൾ പലതും ഓർമ്മിക്കപ്പെട്ടതിലും ഇന്നും കൊണ്ടാടപ്പെടുന്നതിലും ജോൺസൺ മാസ്റ്റർ വഹിച്ച പങ്കു വലുതാണ്. കാലം അത് തിരിച്ചറിയും

  • @salimt7179
    @salimt7179 3 ปีที่แล้ว +46

    ബാഗ്രൗണ്ട് മ്യൂസിക് നു പുതിയ മാനം നൽകിയ പ്രതിഭാധനനായ മാസ്റ്ററുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം 🌹😍

    • @Vlogerabuu
      @Vlogerabuu 3 ปีที่แล้ว

      th-cam.com/video/HgZQnuUR_CQ/w-d-xo.html.

  • @akkidilbar1
    @akkidilbar1 3 ปีที่แล้ว +84

    കേട്ട് കൊണ്ടിരുന്നപ്പോള്‍ ഒരിക്കലും അവസാനിക്കരുതേ എന്നാഗ്രഹിച്ചു പോയി... ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്ക് എന്റെ ഒരായിരം നന്ദി...🎼🎼🎼🎼🎼🎼🙏😊 MISS U JOHNSON MASTER 💕

    • @Vlogerabuu
      @Vlogerabuu 3 ปีที่แล้ว

      th-cam.com/video/HgZQnuUR_CQ/w-d-xo.html

    • @anilkumarparisakonathu1269
      @anilkumarparisakonathu1269 2 ปีที่แล้ว +2

      ഹൊ! എന്തൊരു സുഖം. വാക്കുകൾ അധികപ്പറ്റാവുന്നു.

    • @lathakg7567
      @lathakg7567 2 ปีที่แล้ว +1

      Miss you Johnson master 💕😊🥰🤘🙏

  • @royvarghese1975
    @royvarghese1975 ปีที่แล้ว +6

    എത്ര പ്രാവശ്യം കേട്ടു എന്ന് അറിയില്ല ..പിന്നെയും കേൾക്കാൻ കൊതിയാകുന്നു ❤

  • @sujithk2347
    @sujithk2347 3 ปีที่แล้ว +6

    പണ്ടൊക്കെ ഒരുപാട് ഈണങ്ങൾ മനസ്സിൽ പതിഞ്ഞിരുന്നൂ...അവയൊക്കെ ഇഷ്ടപ്പെട്ടു തുടങ്ങിയത് നാളുകൾക്ക് ശേഷമാണ്....പിന്നെ അത്ഭുതത്തോടെ ആണ് തിരിച്ചറിയുന്നത് അവയെല്ലാം ജോൺസൺ മാഷിന്റെതാണെന്ന്.
    Salute sir🙏

  • @joshykappil
    @joshykappil 3 ปีที่แล้ว +369

    വീണ്ടും..... ആ സുന്ദര സംഗീത തീരത്തിലൂടെ... നിങ്ങൾ കൊണ്ടു പോയപ്പോൾ... മനസ്സിന്റെ സന്തോഷവും... വിങ്ങലും... പറഞ്ഞറിയിക്കാൻ വയ്യ ! ഒരായിരം നന്ദി #M3DB 🥰 പ്രണാമം ജോൺസൺ മാസ്റ്റർ 🙏💕🎼

    • @m3dbteam
      @m3dbteam  3 ปีที่แล้ว +4

      Thank you ❤️

    • @santhoshp7078
      @santhoshp7078 3 ปีที่แล้ว +10

      ഒന്നും പറയാൻ വയ്യാത്ത ഒരവസ്ഥയിലായി
      സംഗീതത്തിന്റെ പരമാനന്ദ ലോകത്തിലേക്കു വീണുപോയി.ഒരു സ്വപ്നം പോലെ തോന്നി.11.13 മിനിറ്റ് കഴിഞ്ഞപ്പോഴാണറിഞ്ഞത്.ഒരു മാന്ദ്രിക ലോകത്തേക്കു കുറെ പേര് കുട്ടികൊണ്ടുപോയതാണെന്നു.അസാധ്യ ഫീൽ.
      അതിനെ വാക്കുകൊണ്ട് പ്രകീർത്തിക്കാൻ അറിയില്ല.
      അത്രക്കു ഫീൽ ചെയ്തു.ഹെഡ് ഫോണിനൊന്നും ശബ്ദം പോരാത്ത പോലെ.🙏🙏🙏🙏

    • @semeernasar7625
      @semeernasar7625 3 ปีที่แล้ว

      😢

    • @Vlogerabuu
      @Vlogerabuu 3 ปีที่แล้ว

      th-cam.com/video/jEFqxF6QhpE/w-d-xo.html.

    • @ratheeshratheesh5403
      @ratheeshratheesh5403 3 ปีที่แล้ว +4

      എത്രതവണ കേട്ട് എന്നറിയില്ല

  • @anilpillai376
    @anilpillai376 3 หลายเดือนก่อน +2

    Greatest thing about master is the arrangement...

  • @rejivarghese4177
    @rejivarghese4177 3 ปีที่แล้ว +37

    എന്റെ കൗമാരം അങ്ങേക്കുള്ളതായൊരുന്നു പ്രിയ ജോൺസൺ മാഷേ..... ഇന്ന് വീണ്ടും ആ ഓർമകളിലേക്ക്....♥️💙💜

  • @rafikavungal5817
    @rafikavungal5817 3 ปีที่แล้ว +51

    സംഗീതം ഇഷ്ടപ്പെടുന്നവർ ഒരിക്കലും മറക്കില്ല ജോൺസൺ മാഷിനെ

  • @prabhashvaikomorprabhashgr1738
    @prabhashvaikomorprabhashgr1738 2 ปีที่แล้ว +21

    ആ... അവസാനം ഉണ്ടല്ലോ കണ്ണു നിറച്ചു കളഞ്ഞല്ലോ🙏🙏🙏 തൃശൂരിന്റെ അഭിമാന താരങ്ങൾക്ക് മുന്നിൽ പ്രണാമം🙏❤️🙏

  • @ramdascm534
    @ramdascm534 3 ปีที่แล้ว +32

    മണിച്ചിത്രതാഴ് അതിന്റെ തട്ട് താണ് തന്നെ ഇരിക്കും...... Johson ജി രക്ഷ ഇല്ല 💞💞💞💞😘

    • @jobyabraham6320
      @jobyabraham6320 3 ปีที่แล้ว

      എത്ര കേട്ടാലും മതി വരൂല മനോഹരം

  • @ajishso
    @ajishso 3 ปีที่แล้ว +18

    മഴവിൽക്കാവടി മ്യൂസിക്നിടയിൽ ഡ്രം ബീറ്റ്സ് കൊണ്ടുവന്ന ഓർക്കസ്ട്ര ടീമിന് അഭിനന്ദനങ്ങൾ👍

  • @Abhilash_TC
    @Abhilash_TC 2 หลายเดือนก่อน +1

    Wonderful melodies from a humble and down-to-earth soul, whose music touched many hearts. It's truly tragic what has happened to the family. Shan and Renns untimely demise was very shocking.

  • @rajendranvallathol6290
    @rajendranvallathol6290 3 ปีที่แล้ว +14

    അടിപൊളി. ജോൺസൻ മാഷ് ദൈവീക കലാകാരൻ ആയിരുന്നു. ഇത്രയും നല്ല സംഗീത സദ്യ തന്ന എല്ലാവർക്കും ആയിരം നന്ദി.

  • @shamilrasheed5071
    @shamilrasheed5071 3 ปีที่แล้ว +51

    Johnson & pathamarajan, Johnson & sathyan anthikad, Johnson & bharathan. Those films & music always in our hearts.
    Johnson is the real melody king Malayalam film golden era late 80'& 90's.

    • @Vlogerabuu
      @Vlogerabuu 3 ปีที่แล้ว +1

      th-cam.com/video/HgZQnuUR_CQ/w-d-xo.html

  • @kadavurestaurantdubai4900
    @kadavurestaurantdubai4900 2 ปีที่แล้ว +7

    അസാധ്യം ...നമിച്ചു ജോൺസൺ മാഷേ ...നമിച്ചു ..ഓടക്കുഴലും വീണയും ഇത്ര നന്നായി എങ്ങിനെ കണക്ട ചെയ്യുന്നു ...നിങ്ങളുടെ സംഗീതം ഒരു കടലായി മലയാളികൾ എന്നും ആസ്വദിക്കും ..ഇത് ക്രിയേറ്റീവ് ചെയ്ത ഓർക്കസ്ട്ര ടീമേ...ഒരു ബിഗ് സല്യൂട്ട്❤

  • @unnikrishnankumaran7179
    @unnikrishnankumaran7179 3 ปีที่แล้ว +36

    ഇങ്ങനെയൊരു സുകൃതം ഞങ്ങൾക്ക് ഈ ജന്മത്തിൽ നൽകിയതിന് ദൈവത്തിന് സ്തുതി.....🙏🙏🙏🎵🎶🎼💞💞💞

  • @tonythomas2254
    @tonythomas2254 3 ปีที่แล้ว +17

    നമ്മടെ തൃശൂർ ഭാഷയിൽ പറഞ്ഞാൽ ചെക്കൻ മാരുടെ പൂരം കണ്ടിട്ട് ന്റെ കണ്ണു തള്ളിപോയി.........പൊളിച്ചുട്ടോ.....ഘടികള്.....

  • @rafavengara4852
    @rafavengara4852 2 ปีที่แล้ว +8

    അവസാനം മഴവിൽ കാവടി ബിജിഎം 👌👌👌കാൽമുട്ടിൽ തബലയടിച്ചവർ കൈപൊക്കിക്കെ 🥰🥰🥰

  • @pramishkumar8146
    @pramishkumar8146 3 ปีที่แล้ว +25

    നമുക്ക് പാർക്കാൻ 🍇മുന്തിരി തൊപ്പുകൾ 💕 കണ്ണുമടച്ച് ഒറ്റ കിടപ്പാ...... ആഹാ....
    പ്രണയിക്കാത്തവന്റെ ഉള്ളിലും പ്രമത്തിന്റെ വിത്ത് പാകുന്ന അസുലഭ... ഗന്ധർവ്വം

  • @rajeshvazhavalappil5842
    @rajeshvazhavalappil5842 3 ปีที่แล้ว +72

    90 കാലഘട്ടത്തിലെ സിനിമാ സംഗീതത്തിന്റെ,, പാട്ടിന്റെ ഒരു മാസ്മരികത.....🙏🙏 ഓർമകളിലേക്ക് അങ്ങനെ അലിഞ്ഞുപോയ് ❤❤

  • @byjupauljv703
    @byjupauljv703 2 ปีที่แล้ว +20

    പല സിനിമകളും ഇന്നും നമ്മുടെ മനസ്സിൽ നിന്നും മറയാത്തതും മായാത്തതും ഈ സംഗീതത്തിന്റെ മാസ്മരികത കൊണ്ടാണ് ♥️♥️

  • @lijuiranthikad
    @lijuiranthikad 3 ปีที่แล้ว +15

    അരങ്ങൊഴിഞ്ഞുപോയപ്പോഴാണ് ആ താരകത്തിന്റെ തിളക്കം ഇല്ലാത്തതിന്റെ വേദന അറിയുന്നത്....💖💖💖

  • @pullelyanilkumar5947
    @pullelyanilkumar5947 3 ปีที่แล้ว +57

    മാഷിൻ്റെ സംഗീതം എല്ലാ തലമുറയും ഹൃദയത്തില് സൂക്ഷിക്കും. ഈ സമ്മാനം മലയാളികൾക്ക് നൽകിയ എല്ലാ വലിയ കലാകാരന്മാർക്കും ആയിരം നന്ദി

  • @kukm1
    @kukm1 6 หลายเดือนก่อน

    Oru 100 pravasyam kandirikkum...enthoru feel.... selection of songs and sequence, both are perfect....