Tnstc Kinnakorai Trip | Ooty To Hiriyaseegai|Via Manjoor |Most Dangerous Hair Pins

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 445

  • @user-ijas
    @user-ijas ปีที่แล้ว +56

    അടിപൊളി യാത്രയായിരുന്നു പ്രവാസികളായ ഞങ്ങൾക്ക് ഒരു കണ്ട അനുഭവം തന്നതിന് വളരെയധികം നന്ദി🥰

  • @panthelkutyy404
    @panthelkutyy404 ปีที่แล้ว +124

    സൂപ്പർ - മറ്റു തല തിരിഞ്ഞവരെപ്പോലെ - സ്വാന്തം മുഖത്തിന് പ്രാധാന്യം കൊടുക്കാതെ - കാഴ്ചക്കും യാത്രക്കും പ്രാധാന്യം നൽകിയതാണ് നന്ദി.. -liiiiii

  • @neeharamraghunath6932
    @neeharamraghunath6932 2 ปีที่แล้ว +27

    ഞാൻ കണ്ട ട്രാവൽവീഡിയോകളിൽ ഏറ്റവും ഇഷ്ടമായത്.👌👌👌
    നല്ല വ്യക്തതയുള്ള അവതരണം, ക്യാമറ.. എല്ലാം ഗംഭീരം

  • @jibinrajantravel
    @jibinrajantravel ปีที่แล้ว +24

    കാണുന്നവർക്കു കൂടെ യാത്ര ചെയ്യുന്നതായി തോന്നും ❤😍

  • @shantophilipphilip3212
    @shantophilipphilip3212 ปีที่แล้ว +5

    സൂപ്പർ വീഡിയോ ❤️❤️❤️❤️❤️❤️❤️ഇത്രയും നല്ല കാഴ്ചകൾ കണ്ടിട്ട് വേണം മറ്റു രാജ്യങ്ങളുടെ ഭംഗി ആസ്വദിക്കാൻ അവതരണം പൊളി അതുപോലെ കാഴ്ചകളും

  • @bestopinion2.043
    @bestopinion2.043 ปีที่แล้ว +12

    I thought of this travel plan 17 years ago. Now you fulfilled it by your video. Thanks.

  • @rajeshpv1965
    @rajeshpv1965 2 ปีที่แล้ว +15

    💚❤️❤️👍🔥മച്ചാനേ പൊളിച്ചു ഇതു പോലെയുള്ള നല്ല സ്ഥലങ്ങളുടെ വീഡിയോസ് ഇനിയും വേണം💚❤️🔥👍🔥

  • @suneernm55
    @suneernm55 ปีที่แล้ว +13

    പ്രണയമാണ് യാത്രയോട് ♥️
    ഒരുപാട് വലിയ ട്രാവൽ വ്ലോഗുകൾ കണ്ടിട്ടുണ്ട് പക്ഷെ ഇതുപോലെ ഡീറ്റൈൽഡ് ആയിട്ടുള്ള വിഡിയോ ആദ്യമയാണ് കാണുന്നെ സൂപ്പർ ബ്രൊ ഇന്നുമുതൽ നിങ്ങളുടെ കൂടെ ഞാനും ഉണ്ടാകും നമുക്ക് യാത്ര ചെയ്തു ലോകത്തിന്റെ അറ്റത്തു വരെ പോകേണം..... 👍

  • @sreek4526
    @sreek4526 ปีที่แล้ว +3

    ആദ്യമായാണ് ഇങ്ങനെ ഒരു സ്ഥലത്തെ അറിയുന്നതും, കാണുന്നതും. സൂപ്പർ വീഡിയോ 👌👌👌❤️🤝

  • @bumakerzloveworld
    @bumakerzloveworld ปีที่แล้ว +1

    Bro ഞാനൊരു പ്രവാസ ലോകത്താണ് ഇപ്പോൾ ഞാൻ നിന്റെ എല്ലാ യാത്രvideos കാണാറുണ്ട് ബ്രോ ജീവിത പ്രാരാബ്ദത്തിൽ എനിക്ക് എന്റെ തായ് ചില ആഘോഷങ്ങളും സന്തോഷങ്ങളും യാത്രകളും കൂട്ടുകാരോടൊപ്പം ഉള്ള പല സുന്ദരമായ യാത്രകളും യാത്രയിൽ കണ്ടുമുട്ടുന്ന ആളുകളെയും എല്ലാം നിന്റെ വീഡിയോയിൽ ഇപ്പോൾ കാണുമ്പോൾ എന്റെ മനസ്സിൽ വല്ലാത്ത ഒരു കുറ്റബോധമാണ് എനിക്ക് തോന്നാറുള്ളത് ജീവിതം ഒന്നേയുള്ളൂ ദൈവം നമുക്ക് തന്നിട്ടുള്ളത് അത് ഇതുപോലെ ഓരോ നാട്ടിലും പോയി അവിടത്തെ ജനങ്ങളെയും അവിടത്തെ സംസ്കാരവും സുന്ദരമായ പ്രദേശങ്ങളും നമ്മുടെ ജീവിതത്തിൽ മരിക്കുന്നതുവരെ മറക്കാൻ കഴിയാത്ത ഓരോരോ ഓർമ്മകളാണ്. 🥹all support to you

  • @Navas0609
    @Navas0609 ปีที่แล้ว +3

    ഞാൻ പോയിട്ടുണ്ട് ഇവിടെ,പക്ഷേ അതിനേക്കാൾ രസം തോനുന്നു നിങ്ങളുടെ വീഡിയോ കണ്ടിരിക്കാൻ🥰ബസിലുള്ള യാത്ര വേറെ ഒരു ഫീൽ തരുന്നുണ്ട്.

  • @sams.Journey
    @sams.Journey 7 หลายเดือนก่อน +2

    അനക്ക് പണിയറിയാം ഉഷാർ ❤ കണ്ടു ഇരുന്നു പോയി. വെറുപ്പിക്കാത്ത ഒരു നല്ല വീഡിയോ

  • @siddisalmas
    @siddisalmas 2 ปีที่แล้ว +7

    ഈ വഴി കാറുകൊണ്ട് പോയിട്ടുണ്ട് പോളി വൈബ് ആണ് ❣️❣️❣️😍🥰
    നാട്ടുകാരും ബസുകാരും നല്ല സപ്പോർട്ട് ആണല്ലോ ❣️❣️❣️🥰🥰🥰🥰

  • @prabhulmaniprabhulmani8398
    @prabhulmaniprabhulmani8398 ปีที่แล้ว +2

    Kollam bro👌👌 nalla experience arunnu njanum busil yaathra cheyytha pole thoni thns for video 💕💕

  • @csunil9963
    @csunil9963 ปีที่แล้ว +3

    നീലഗിരിയിലെ നല്ല പ്രകൃതിദൃശ്യങ്ങളുള്ള ബസ് റൂട്ടാണിത്. Nice coverage !!

  • @shantophilipphilip3212
    @shantophilipphilip3212 ปีที่แล้ว +2

    സൂപ്പർ അവതരണം ചേട്ടൻ പൊളി നല്ല സംസാരം കാഴ്ചകൾ സമ്മാനിച്ച ചേട്ടന് നന്ദി ❤️❤️❤️

  • @Vallathajadhi
    @Vallathajadhi ปีที่แล้ว +1

    Super video ,hoy guys illatha new gen❤

  • @solocede
    @solocede 10 หลายเดือนก่อน +1

    Great videos, only after watching your videos that I discovered the importance of KSRTC and how we can travel to Hill stations on a low budget .

  • @manishriniketan7612
    @manishriniketan7612 ปีที่แล้ว +1

    Commentary was very nice and simple. Views and natural sounds realistic. 8 will visit kinnakorai. Thk u Naveen.

  • @siddisalmas
    @siddisalmas 2 ปีที่แล้ว +4

    മണ്ണാർക്കാട് to ആനക്കട്ടി കാരമട മേടുപ്പാളയം ഊട്ടി ( മുള്ളി മഞ്ജുര് റോഡ് ക്ലോസ് ആണ് )

  • @isathfarsana8181
    @isathfarsana8181 ปีที่แล้ว +1

    മനോഹരമായ കാഴ്ച്ചകളും ലൈലാൻഡിന്റെ സൗണ്ടും...പൊളി മച്ചാനെ

  • @gg5369
    @gg5369 ปีที่แล้ว +3

    നല്ല കാഴ്ച. നല്ല അവതരണം.... ഞാൻ ആദ്യാമായാണ് ഈ ചാനൽ കാണുന്നത്.. ഇനിയെന്നും ഒപ്പമുണ്ട്..... 👌👌👌👌

  • @ramachandrammadhavan6875
    @ramachandrammadhavan6875 ปีที่แล้ว +1

    Nallakazhu chakalthanks

  • @mymoonaem9040
    @mymoonaem9040 ปีที่แล้ว +2

    Than you so much Naveen for sharing your beautiful, stunning n amazing videos..all your videos are gorgeous..what an experience watching these videos..can imagine how beautiful it will be if one can see them in person.. Amazing !! enjoy your shoot too.. God Bless❤

  • @AnilChandran
    @AnilChandran ปีที่แล้ว +1

    Bro its really informative and save for ever video about the places and transportation-with other facility information. Woww really great effort man….

  • @arunms9165
    @arunms9165 ปีที่แล้ว +3

    എല്ലാ മനുഷ്യരിലും ഒരു സഞ്ചാരിയാകാനുള്ള ആഗ്രഹം ഉണ്ടാവും അതിനുള്ള സമയവയും പൈസയും ഉണ്ടാകുമെന്നു വിശ്വസിക്കുന്നു ഓരോ കാഴ്ചയും ജീവിതത്തിലെ ഓരോ അനുഭവം തന്നെയാണ്

  • @TravellerRishabh
    @TravellerRishabh ปีที่แล้ว +1

    Superb 👌 Sir ...
    Your Fan Traveller_rishabh 😊

  • @Jafarnk.
    @Jafarnk. ปีที่แล้ว +8

    കഴിഞ്ഞ ജനുവരിയിൽ മണ്ണാർക്കാട്ടു നിന്നും മുള്ളി, മഞ്ചൂർ വഴി ഒരു യാത്ര പോയിരുന്നു. അവിസ്മരണീയം. ആട്രിപ്പിൻ്റെ ഹാങ്ങോവർ ഇപ്പോഴും മാറിയിട്ടില്ല.❤️

    • @travelwithnaveenabi
      @travelwithnaveenabi  ปีที่แล้ว +1

      😍🙌

    • @majeeshgeorge8512
      @majeeshgeorge8512 ปีที่แล้ว +3

      ഇനി ആ വഴിക്കു പോകൻ കഴിയില്ല മുള്ളി ബോർഡർ അടച്ചു ബ്രോ 😰

    • @travelwithnaveenabi
      @travelwithnaveenabi  ปีที่แล้ว +1

      👍

    • @prabinprabin1909
      @prabinprabin1909 ปีที่แล้ว

      ​@@majeeshgeorge8512 athenthaa

    • @majeeshgeorge8512
      @majeeshgeorge8512 ปีที่แล้ว +4

      @@prabinprabin1909 ആ റോഡ്, പില്ലൂർ ഡാമിന്റെ ആവശ്യത്തിന് vendi നിർമിച്ചതായിരുന്നു, ഇപ്പോൾ യാത്രക്കാരുടെ എണ്ണം കൂടി, ഇടക്ക് വണ്ടികൾ ബ്രേക്ക്‌ ഡൌൺ ആവാനും തുടങ്ങി, പിന്നെ നമ്മുടെ ആളുകളല്ലേ എന്തെങ്കിലും കുരുത്തക്കേട് ഉണ്ടാക്കി കാണും 🥰,

  • @Vinujithin
    @Vinujithin 2 หลายเดือนก่อน +1

    ഞാൻ 2010 ആണ് ആദ്യമായ് പോകുന്നത് പിന്നെ ഇപ്പോൾ 2024 വരെ 5 ടൈം പോയി അടിപൊളി സ്ഥലം

  • @jessysebastian7099
    @jessysebastian7099 ปีที่แล้ว +1

    Avatharanam video ellam super. Oru sanjaaram episode kandapole und

  • @muthur975
    @muthur975 4 หลายเดือนก่อน +1

    Anna vannkam unga video ellam nalla sugam
    Madurai to rameshwaram one time bus travel pannu gaa anna

  • @hamlet9754
    @hamlet9754 ปีที่แล้ว +2

    കിണക്കൊര യുടെ ഒരു ഭാഗം കേരള സ്മസ്ഥാനത്തിന്റെ ആണ്.. പാലക്കാട് ജില്ല... അട്ടപ്പാടി താലൂക്

  • @ajaj8398
    @ajaj8398 หลายเดือนก่อน +1

    Very informative video. Thanks !

  • @otobava4575
    @otobava4575 ปีที่แล้ว +2

    പൊളിച്ചു മച്ചാനെ മനോഹരമായ വിവരണവും അടിപൊളി ഒന്നും പറയാനില്ല🌹🌹🌹🌹❤❤❤❤👍👍👍👍👍

  • @shantophilipphilip3212
    @shantophilipphilip3212 ปีที่แล้ว +1

    നല്ല അവതരണം നല്ല കാഴ്ചകൾ സമ്മാനിച്ച ചേട്ടന് നന്ദി 👍ഇനിയും വീഡിയോ തരണേ ചേട്ടൻ പൊളി നല്ല സംസാരം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😍😍😍😍👍👍👌👌👌👌👌

  • @Ajuleo84
    @Ajuleo84 ปีที่แล้ว +1

    വീഡിയോ ഒരുപാട് ഇഷ്ട്ടമായി.... ഈ മനോഹരമായ കാഴ്ച ഞങ്ങൾക്ക് കാണിച്ചു തന്നതിന് ഒരുപാട് നന്ദി ❤️

  • @SaiKumar-wk4mk
    @SaiKumar-wk4mk ปีที่แล้ว +1

    👏👏👏👏👏👌🔥🔥🔥🔥🔥🔥🙏🙏🙏. Superb presentation. Great enjoyment. Stay blessed always 🙏💗💗💗💗

  • @nandakumaran.k.mnandankall6121
    @nandakumaran.k.mnandankall6121 ปีที่แล้ว +1

    വളരെ നല്ല കവറേജ് ഗംഭീരം 👍🏼

  • @a_a_d_h_i____
    @a_a_d_h_i____ ปีที่แล้ว +1

    Bro, ingald video kand kazhinjal vazhi thettilla enn karythil njn sure anu.. Coz, ee vazhi, view ellam namml memorize chyyum..

  • @sunilvarghese2656
    @sunilvarghese2656 ปีที่แล้ว +2

    Bro very nice. Expect more videos in future. Please tell about economic accommodation at ootty like pwd rest house in Moonnar which is very good. Maybe God bless you to keep in good health to make more travel videos.

  • @saravanankumar640
    @saravanankumar640 ปีที่แล้ว +1

    Superb👍 with our mother nature trip to kinnakarai thku jisaab

  • @siddiqueellathvalappil-qn3mf
    @siddiqueellathvalappil-qn3mf หลายเดือนก่อน +1

    Kollaam bro..

  • @udaybhanu2158
    @udaybhanu2158 ปีที่แล้ว +1

    Very well narrated and clearly explained clip with tips for those who want to visit the region in future. Thanks,

  • @mallubavatravelwithfood2007
    @mallubavatravelwithfood2007 ปีที่แล้ว +2

    Maaasha Allah 😍 super 👍

  • @6inshuuu
    @6inshuuu ปีที่แล้ว +1

    Bro return manjorip nimmn ootiyile kk eppocha bus ulle

  • @LathuP
    @LathuP ปีที่แล้ว +1

    നല്ല വിശദമായ അവതരണം
    എല്ലാവർക്കും ഇഷ്ടപ്പെടും

  • @Ajmal_Adam.Stories
    @Ajmal_Adam.Stories ปีที่แล้ว +1

    Good Presentation Bro, Keep Going💐💐💐💐😍👍🏻

  • @shhh2726
    @shhh2726 ปีที่แล้ว +1

    Hi bro..avidenn ,(kinnakorai)coimbatore mettupalayam bus timings ariyan pattumo ..avide chennit enghane thirich varum

    • @shhh2726
      @shhh2726 ปีที่แล้ว +1

      Bro..From hiriyaseegai ninghal enghane return cheythu onnu parayamo

    • @travelwithnaveenabi
      @travelwithnaveenabi  ปีที่แล้ว +1

      Hiriyaseegai to manjoor, manjoor to coimbatore bus ind👍

  • @abdullafasil6304
    @abdullafasil6304 ปีที่แล้ว +1

    Kidilan travel video

  • @sportsworld5885
    @sportsworld5885 ปีที่แล้ว +1

    ഒരു മിനി സഫാരി ചാനൽ..👌

  • @sabirasabiragoodmes9458
    @sabirasabiragoodmes9458 ปีที่แล้ว +1

    ootylethiyath pole undu ethu kaanumbol😍👍

  • @ayoobayoob4270
    @ayoobayoob4270 ปีที่แล้ว +1

    നിങ്ങളെ വിഡിയോ നല്ല ഇഷ്ട്ടമാണ് ♥️♥️

  • @achuttyvlogs7085
    @achuttyvlogs7085 2 ปีที่แล้ว +1

    Bro video ellam super anutta ❤️😘.....

  • @ROADWALKER312
    @ROADWALKER312 ปีที่แล้ว +1

    Valare nalla avatharanam, nalla visuals super bro

  • @divyadivya5370
    @divyadivya5370 10 หลายเดือนก่อน +1

    I like it this video and my.favourite place ooty💜

  • @rashidkololamb
    @rashidkololamb ปีที่แล้ว +2

    നല്ല ആൾക്കാര്.. " പൈസ കൊടുത്ത് നീങ്ക കേറ് " നല്ല അണ്ണൻ ധുരൈ..❤️👍🏻👍🏻
    കാഴ്ചകൾ, വിവരണം കൊള്ളാം.. ധൃതി അല്പം കുറച്ചാൽ നന്നായിരിക്കും.. ☺️

  • @sandhyakuttan1415
    @sandhyakuttan1415 2 ปีที่แล้ว +2

    Super abiii.. Waiting for You r video

  • @shahyyyy
    @shahyyyy 3 หลายเดือนก่อน +1

    Manjoor ninn ootyk bus undo bro ?
    Njnum ande frnds poovan pan ind next week😌❤

  • @sabirasabiragoodmes9458
    @sabirasabiragoodmes9458 ปีที่แล้ว +1

    nalla Avatharanam 🤝👍🤲🤲

  • @naturefriends412
    @naturefriends412 ปีที่แล้ว +1

    Ahaa yend sundaram vibe

  • @abbaabenjaminmancaud3384
    @abbaabenjaminmancaud3384 ปีที่แล้ว +1

    വളരെ നല്ല ഭാഷ! വളരെ നല്ല അവതരണം!

  • @anooprajk1166
    @anooprajk1166 ปีที่แล้ว +1

    Back ground music one by one ethu songs annu ennu parayamo.

  • @travelandfoodvlogsbyalex
    @travelandfoodvlogsbyalex ปีที่แล้ว +1

    Adipoli ❤ nice presentation too

  • @manishriniketan7612
    @manishriniketan7612 ปีที่แล้ว +1

    Long back before 15 years I travelled by bike from Ooty to cbe. It was very lonely and dangerous. I would like to go by bus and enjoy

  • @gopalvenu293
    @gopalvenu293 ปีที่แล้ว +1

    പൊളി vibe. 👌👌👌

  • @shabee143
    @shabee143 ปีที่แล้ว +1

    Well Explained Video 🥰👌

  • @abdussalamkadakulath863
    @abdussalamkadakulath863 ปีที่แล้ว +1

    അടിപൊളി മച്ചാനെ 🥰

  • @premkumars3700
    @premkumars3700 2 ปีที่แล้ว +5

    നന്നായിട്ടുണ്ട്

  • @rajendradas2407
    @rajendradas2407 ปีที่แล้ว +1

    eathayalum 60 varshathinu sesham ente aadya school majooril kanan pattiyathilsanthosham , . ente naadui Mavelikkara very thanks

  • @anwarmohamed2987
    @anwarmohamed2987 ปีที่แล้ว +1

    Excellent

  • @saifudheenkp4018
    @saifudheenkp4018 ปีที่แล้ว +1

    Fud kazhikkan evide engilum niruthumo... Pokunna vazhiyil

  • @julyietgeorge4560
    @julyietgeorge4560 ปีที่แล้ว +1

    Supper vlog👍👍👍👍

  • @msdarwin100
    @msdarwin100 ปีที่แล้ว +1

    Bro camera etha use cheyyunnath?

  • @josematthew.
    @josematthew. ปีที่แล้ว +3

    ലളിതം സുന്ദരം... പ്രത്യേകിച്ച് Picture Clarity...👌🏻👌🏻4K uploads നു പ്രത്യേക നന്ദി... കാരണം ഏറ്റവും നല്ല ഇതുപോലുള്ള കാഴ്ചകൾ അതിൻ്റെ മുഴുവൻ മികവിൽ തന്നെ കാണണം..🤞🏻

  • @noufalvml3567
    @noufalvml3567 ปีที่แล้ว +1

    Awesome vlog🤩🤩🤩🤩💕✌🏻✌🏻✌🏻👌🏻👌🏻👌🏻👌🏻

  • @sarathanil1938
    @sarathanil1938 ปีที่แล้ว +1

    Pain forest ku bus undoo.. Ooty stadil nin?

  • @highgrown3566
    @highgrown3566 10 หลายเดือนก่อน +1

    Very nice 👍

  • @mansooraliponnani6903
    @mansooraliponnani6903 ปีที่แล้ว +2

    നല്ല വിവരണം good

  • @mohdmustafa9521
    @mohdmustafa9521 ปีที่แล้ว +1

    സൂപ്പർ വീഡിയോ 💕💕💕👌👌👌

  • @ajwamedia2434
    @ajwamedia2434 2 ปีที่แล้ว +3

    പെരിന്തൽമണ്ണ ന്ന് എങ്ങെനെ റൂട്ട് പബ്ലിക് ബസിൽ?

    • @travelwithnaveenabi
      @travelwithnaveenabi  2 ปีที่แล้ว +1

      Ooty or coimbatore ethiyal mathy👍🙌

    • @travelwithnaveenabi
      @travelwithnaveenabi  2 ปีที่แล้ว

      Perinthalmanna il ninnum ooty bus indennu thonunnu, Ksrtc offife il contact chythal ariyan patum🙌

  • @jobyvm4763
    @jobyvm4763 ปีที่แล้ว +1

    Adipoli videos. Ee camera aadha

  • @TIBINCHERIANIND
    @TIBINCHERIANIND ปีที่แล้ว +1

    Bro, your commentary is also good

  • @sajitha1327
    @sajitha1327 ปีที่แล้ว +1

    Nalla avatharanam👍👍

  • @jithinkrishn
    @jithinkrishn ปีที่แล้ว +1

    ഏറ്റവും നല്ല സുന്ദരി പ്രകൃതി തന്നെ.

  • @forinsta3005
    @forinsta3005 ปีที่แล้ว +2

    santhosh george kulangarayude pingami♥

  • @noushadgdr1
    @noushadgdr1 ปีที่แล้ว +1

    aara paranje ivde suryan udhikkoolannu???

    • @travelwithnaveenabi
      @travelwithnaveenabi  ปีที่แล้ว

      Pothuve ellarum parayunnth alle.. Kooduthalum mist avum😇😄

  • @nadamp.s.1776
    @nadamp.s.1776 2 หลายเดือนก่อน

    Coonoor to Kinnakorai bus undo? Time?

  • @fathima-1
    @fathima-1 ปีที่แล้ว +1

    Which camera use? Bro

  • @anshidcholakkal5760
    @anshidcholakkal5760 ปีที่แล้ว +1

    nice video bro 😍

  • @Drvishnucnair
    @Drvishnucnair ปีที่แล้ว +1

    Skilled driver

  • @ratheeshkumar7918
    @ratheeshkumar7918 ปีที่แล้ว +1

    അടിപൊളി ❤

  • @jayanr1250
    @jayanr1250 ปีที่แล้ว +1

    Super presentation ❤️🙏👍

  • @mujeebrahman8533
    @mujeebrahman8533 ปีที่แล้ว +1

    Is there any place to stay there?

  • @madheenathululoommadrasa
    @madheenathululoommadrasa ปีที่แล้ว +1

    Super vlog keep it up bro

  • @keralavision875
    @keralavision875 7 หลายเดือนก่อน +1

    kinnakora 🤗

  • @akhilnavanya748
    @akhilnavanya748 ปีที่แล้ว +1

    Ithavana sooryan udhicho?

  • @cjharry980cc3
    @cjharry980cc3 ปีที่แล้ว +1

    Bro kinnakorai ninnu Kozhikodekk bus undo?

  • @achuttyvlogs7085
    @achuttyvlogs7085 2 ปีที่แล้ว +2

    Bro pkd evideya veed.. Njnum pkd anu

  • @thabshishammishaheem308
    @thabshishammishaheem308 ปีที่แล้ว +3

    Etre ull gramam enn paranjaalum avidathe road adi poliyaan njamalle keralam pole allla😌😌

  • @ja...8272
    @ja...8272 ปีที่แล้ว +1

    Kinnakkorai 5 cent sthalam kito avo?..price oke engane?