പാലക്കാടിന്റെ ചേട്ടനായി വരും ഈ സ്ഥലം..!! | bhagavathipuram in tenkasi

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 168

  • @josephantony8766
    @josephantony8766 13 วันที่ผ่านมา +4

    ഏതൊക്കെ വീഡിയോ ചെയ്താലും തമിഴ്നാട് വീഡിയോ വേറെ ലെവൽ ആണ്. അതും ഗ്രാമഭംഗി മച്ചാൻ തമിഴ്നാടിന്റെ ഉൾപ്രേദേശങ്ങളിൽ പോയി വീഡിയോ എടുക്കുന്നതുകൊണ്ടാണ് ഞങ്ങൾക്ക് കാണാൻ പറ്റുന്നതും ഇങ്ങനെയുള്ള സ്ഥലങ്ങൾ ഉണ്ടെന്ന് അറിയുന്നതും 🙏🙏🙏

  • @vishnusree3658
    @vishnusree3658 หลายเดือนก่อน +46

    എന്തൊക്കെ പറഞ്ഞാലും ശരി തെങ്കാശി എത്ര പോയാലും മടുപ്പ് വരില്ല.. മൂഡ് ഓഫ് ആയിരിക്കുന്ന സമയത്ത് തെങ്കാശി വരെ പോയി വരുമ്പോൾ അതൊക്കെ മാറി വീണ്ടും പോസറ്റീവ് എനർജി വരും.. എന്തോ തെങ്കാശിയോടു് വല്ലാത്ത ഒരു ഇഷ്ടമാണ് പ്രതേകിച്ചു തിരുമലൈ കോവിലും സുന്ദരപന്ധ്യപുരവും എൻ്റെ ജീവിതവുമായി ബന്ധപ്പെട്ട കിടക്കുന്നു മറക്കാൻ കഴിയാത്ത നാട്.. തെങ്കാശി ❤

    • @Umaptraveller
      @Umaptraveller  หลายเดือนก่อน +3

      അതെ.. 100 തവണ പോയാലും മടുക്കില്ല. തെങ്കാശി❤

    • @sujithsuji507
      @sujithsuji507 25 วันที่ผ่านมา

      തമിഴ് മാർക്ക് ജീവിക്കാൻ പറ്റിയ സ്ഥലം പോയി ജീവിച്ചു കൂടെ 😁

  • @nazimshehina6476
    @nazimshehina6476 หลายเดือนก่อน +14

    Bro നിങ്ങളുടെ തമിഴ് നാട് വീഡിയോകൾക്കു പ്രതേകം ഭംഗിയാണ് ❤

  • @HezlinshanuKm
    @HezlinshanuKm หลายเดือนก่อน +17

    നിങ്ങളുടെ തമിഴ് വീഡിയോസ് ആണ് എന്നും കൂടുതൽ ഇഷ്ടം. അതൊരു ഫീൽ ആണ്. ഞങ്ങളുടെ സ്വന്തം vlogger ❤

  • @Hollymolly958
    @Hollymolly958 หลายเดือนก่อน +14

    Tenkasi - mini paradise 👌🏻❤ similar to pollachi. We malayalis are greatful for the fresh vegetables that come from these regions 😊

  • @jerinjosemooda
    @jerinjosemooda หลายเดือนก่อน +23

    തമിഴ്നാട് എന്നും ഒരു വികാരമാണ്. .ഉച്ചകഴിഞ്ഞു ഒരു 5 മണിക്ക് ശേഷം തമിഴ്നാട്ടിലെ ഒരു വെയിൽ ഉണ്ട്. .ഉഫ്ഫ്. ..പ്രവാസത്തിന് ശേഷം ഇന്ത്യയിൽ തിരിച്ചു വരികയാണെകിൽ തേനി, തേങ്കാശി ജില്ലകളിൽ എവിടെങ്കിലും വീട് വാങ്ങി താമസിക്കുക എന്നതാണ് എന്റെ കഴിഞ്ഞ കുറച്ചു വർഷങ്ങൾ ആയുള്ള സ്വപനം 💕

    • @Umaptraveller
      @Umaptraveller  29 วันที่ผ่านมา +1

      വെറുതെ പറയാതെ..,തമിഴ്നാട്ടിലെങ്ങും നിങ്ങൾ settle ആകാൻ പോകുന്നില്ല..കേരളത്തിൽ മാത്രമേ സ്ഥലവും വീടും വാങ്ങു.. ഉറപ്പ്..

    • @jerinjosemooda
      @jerinjosemooda 29 วันที่ผ่านมา +2

      @ ബ്രോ എനിക്ക് ഇപ്പൊ 37 വയസായി. .ഒരു പതിനല് പതിനഞ്ചു വയസു തൊട്ട് തമിഴും തമിഴ് നാടും എന്റെ ഫേവറേറ്റ് ആണ്. .എന്ന് നാട്ടിൽ വന്നാലും തമിഴ്നാട്ടിൽ എവിടെ എന്കിലും ഒക്കെ പോകും. .എന്റെ ബന്ധുക്കൾ ഒക്കെ ഉണ്ട് തമിഴ് നാട്ടിൽ. .

    • @jithinjit463
      @jithinjit463 28 วันที่ผ่านมา +1

      തമിഴ്നാട് ആയിരുന്നു എന്റെയും ഇഷ്ട്ടപെട്ട സ്ഥലം, പക്ഷെ അവിടെ ഹിജഡകളുടെ തോന്നിവാസം പേടിച്ചിട്ട് ഇപ്പോൾ തമിഴ്‌നാട്ടിലൂടെ ഒറ്റയ്ക്ക് പോകാറില്ല, കഴിഞ്ഞ ആഴ്ച പഴനി ബസ് സ്റ്റാൻഡിൽ വച്ചു രണ്ടു കൂറ്റന്മാരായ ഹിജടകൾ വന്നു എന്റെ പോക്കറ്റിൽ കയ്യിട്ട് കാശു മുഴുവൻ എടുത്തിട്ട് പോയി, അവിടെ നിന്നിരുന്ന ആരും തന്നെ എന്നെ രക്ഷിച്ചില്ല 😭😭

    • @FireNation-os2ok
      @FireNation-os2ok 27 วันที่ผ่านมา

      iam tamilperson . tamilnadu is not safe. so much crimes all criminals everywwhere roaming

    • @yukr3177
      @yukr3177 26 วันที่ผ่านมา

      Nice observation bro ❤ from TN

  • @SudhaT.A
    @SudhaT.A หลายเดือนก่อน +13

    പാലക്കാട്‌ കാണണം എന്നുള്ളവർ പാലക്കാട്‌ തന്നെ പോണം ❤️പാലക്കാട്‌ സുന്ദരി ആണ് ❤️❤️

  • @Prasannasanto
    @Prasannasanto 16 วันที่ผ่านมา

    Chetta.. your videos are unique and so good..❤❤❤❤❤

  • @seemamathew3494
    @seemamathew3494 26 วันที่ผ่านมา +1

    More than seeing the video, I came here to hear your commentary. Your Malayalam is so perfect.

  • @ONE4TWOMEDIA
    @ONE4TWOMEDIA 19 วันที่ผ่านมา +1

    സൂപ്പർ 👍
    നിങ്ങൾ എങ്ങനെ യാണ് വിഡീയോ ചെയ്യുന്നത് എന്ന് കാണിക്കുമോ

  • @rajeshputhanveedu4338
    @rajeshputhanveedu4338 28 วันที่ผ่านมา +3

    തമിഴ്നാട് ഗ്രാമ കാഴ്ച സൂപ്പർ

  • @-._._._.-
    @-._._._.- หลายเดือนก่อน +4

    0:36 കാണട്ടെ തെങ്കാശി യിലെ ഭഗവതിപുരം ഗ്രാമകാഴ്ച്ചകൾ
    3:57 & 4:16 👍👍
    7:54 --- 7:57 😁 ഹഹഹ
    10:47 😁
    11:56 സത്യം
    18:26 അമ്പലത്തിലെ പാട്ടും കൂടി ആവുമ്പോൾ 👌
    18:41 👌
    21:15 മനോഹരം
    23:42 അതിമനോഹരം ,,താങ്കളുടെ ചാനൽ വഴി ഭഗവതീപുരം സിനിമയിൽ കാണിച്ച രംഗങ്ങളെക്കാൾ ആ നാട് പ്രശസ്‌തമാകാനും നല്ലൊരു വിനോദസഞ്ചാര കേന്ദ്രം ആകാനും കഴയട്ടെ
    27:41 അരിഭക്ഷണങ്ങളുടെ കൂടെ ബീഫ് &ചിക്കൻ&മീൻ കറി വളരെ രുചികരമാണ്
    പ്രത്യേകിച്ച് നൂൽപുട്ട്/ഇടിയപത്തിന് ഒപ്പം
    അപ്പത്തിന് പ്പവും😋👌

    • @Umaptraveller
      @Umaptraveller  หลายเดือนก่อน

    • @Umaptraveller
      @Umaptraveller  หลายเดือนก่อน

      ഞാൻ പോലും ഇത്ര വിശദമായി കണ്ടില്ല ❤🤝

    • @sujithsuji507
      @sujithsuji507 25 วันที่ผ่านมา

      തമിഴ്നാട്ടിൽ ബീഫ് കഴിക്കുന്നത് താഴ്ന്ന ജാതിക്കാരാണ് തെങ്കാശി ബീഫ്😂

  • @bijumaya8998
    @bijumaya8998 28 วันที่ผ่านมา +1

    കൊള്ളാം അടിപൊളി ❤️

  • @jithinjit463
    @jithinjit463 28 วันที่ผ่านมา +5

    തമിഴ്നാട് ആയിരുന്നു എന്റെയും ഇഷ്ട്ടപെട്ട സ്ഥലം, പക്ഷെ അവിടെ ഹിജഡകളുടെ തോന്നിവാസം പേടിച്ചിട്ട് ഇപ്പോൾ തമിഴ്‌നാട്ടിലൂടെ ഒറ്റയ്ക്ക് പോകാറില്ല, കഴിഞ്ഞ ആഴ്ച പഴനി ബസ് സ്റ്റാൻഡിൽ വച്ചു രണ്ടു കൂറ്റന്മാരായ ഹിജടകൾ വന്നു എന്റെ പോക്കറ്റിൽ കയ്യിട്ട് കാശു മുഴുവൻ എടുത്തിട്ട് പോയി, അവിടെ നിന്നിരുന്ന ആരും തന്നെ എന്നെ രക്ഷിച്ചില്ല 😭😭

    • @Umaptraveller
      @Umaptraveller  28 วันที่ผ่านมา +1

      മുൻപൊക്കെ വലിയ ശല്യം ആയിരുന്നു. ഇപ്പോൾ കുറവാണ്.

  • @sasikumarrajan5334
    @sasikumarrajan5334 22 วันที่ผ่านมา

    Feels relaxed watching ur video 🙏🙏🙏

  • @shajijoseph7425
    @shajijoseph7425 หลายเดือนก่อน +2

    Thenkashi video super machane 🎉🎉

  • @PrinceMathew-mx2sd
    @PrinceMathew-mx2sd หลายเดือนก่อน +4

    Superbbbbb bro👌🏻👌🏻👌🏻👌🏻👌🏻👌🏻🔥🔥🔥🔥🔥🔥🔥❤❤❤

  • @vinayaksiva3215
    @vinayaksiva3215 19 วันที่ผ่านมา

    നിങ്ങള് തമിഴ്നാട് മാത്രം വീഡിയോ ഇട്ടാലും കണ്ടോണ്ട് ഇരിക്കും 😍❤️

  • @AarumugamAaru-y2e
    @AarumugamAaru-y2e 26 วันที่ผ่านมา +2

    என் இனிய நல்வாழ்த்துகள்! ❤❤❤

  • @VinodV-ho9bp
    @VinodV-ho9bp 16 วันที่ผ่านมา

    Very good super duper channel

  • @honeydropsfood.travelling1228
    @honeydropsfood.travelling1228 19 วันที่ผ่านมา +1

    കോഴിക്കോട് നിന്ന് എൻറെ കൂടെ ഇതുപോലെ സ്ഥലങ്ങൾ കാണാൻ യാത്ര ചെയ്യാൻ ആരെങ്കിലും ഉണ്ടോ

  • @dailysuccess1293
    @dailysuccess1293 หลายเดือนก่อน +3

    Nice videos ❤. ഏതു ക്യാമറ ആണ് ഉപയോഗിക്കുന്നത് .

  • @BAIJUGood
    @BAIJUGood 26 วันที่ผ่านมา +2

    Kooduthal ishttam tamilnadu tamilnadu ❤❤

  • @syameshsyamesh7976
    @syameshsyamesh7976 26 วันที่ผ่านมา +2

    Athu kollam allee❤❤

  • @binubinu1159
    @binubinu1159 28 วันที่ผ่านมา +2

    റോസ് മല..... കുരിശുമല
    അതിന്റെ ഒരു വീഡിയോ.... Plz

  • @LolliPop-pg8gi
    @LolliPop-pg8gi หลายเดือนก่อน +2

    Once you go to pollachi and post videos. Pollachi is a beautiful place. Beautiful villages are there

  • @test12315
    @test12315 หลายเดือนก่อน +3

    Huge trees were in the beautiful station. Unfortunately we missed decade old plants.

  • @christilaselvaraniudaya3627
    @christilaselvaraniudaya3627 หลายเดือนก่อน +3

    Tamil flim bagavathipuram railway gate...

  • @rajaniyer6144
    @rajaniyer6144 หลายเดือนก่อน +4

    Oru Feel undu....

  • @troll01024
    @troll01024 29 วันที่ผ่านมา +2

    ഈ സ്ഥലം ഒരുപാട് സിനിമയില്‍ കണ്ടിട്ടുണ്ട്. കണ്ടാല്‍ പാലക്കാട് എന്നെ തോന്നു. പക്ഷെ പാലക്കാട് നിന്ന് 350 km ദൂരെ കിടക്കുന്ന സ്ഥലമാണ്‌.

    • @Umaptraveller
      @Umaptraveller  29 วันที่ผ่านมา

      അതെ അതെ 🤝

  • @ആനന്ദ്റോയ്
    @ആനന്ദ്റോയ് หลายเดือนก่อน

    പ്രിയപ്പെട്ട ചാനൽ ❤️❤️

  • @kuttanmanjeri692
    @kuttanmanjeri692 หลายเดือนก่อน +2

    Super 👍🏼👍🏼👍🏼😊

  • @Maneksha-h5t
    @Maneksha-h5t หลายเดือนก่อน +1

    സൂപ്പർ

  • @sureshkumarrp4095
    @sureshkumarrp4095 28 วันที่ผ่านมา

    Bro. WISH YOU. VERY HAPPY 2025 ❤❤

  • @prasanthp6961
    @prasanthp6961 หลายเดือนก่อน

    സൂപ്പർ ❤❤❤

  • @Haneefa-yr8zu
    @Haneefa-yr8zu หลายเดือนก่อน +2

    മധുരയിൽ നിന്ന് ഈ ട്രെയിൻ തിരിച്ചു ഗുരുവായൂർക്ക് പോരുന്നത് എത്ര മണിക്കാണ്?.

  • @ManojManoj-iw6qw
    @ManojManoj-iw6qw หลายเดือนก่อน +1

    Punaluro sn college il padikkumpol , adyamayitu thirumalakovilum thenkasiyum okke 1998 lokke varumpol enthoru feel ayirunnu, aa feel eppozhum nila nilkkunnu, churukkam paranjal kollam jillakkar oru bhagiavanmaranu , sathyathil veetil swarnam vachitenthine enna vakyam orthu pokunnu

  • @shanuattingal
    @shanuattingal 22 วันที่ผ่านมา

    🤩🥰😍

  • @BAIJUGood
    @BAIJUGood 26 วันที่ผ่านมา

    Super super

  • @Shell_travel_stories
    @Shell_travel_stories หลายเดือนก่อน

    superb...

  • @royJoseph-lx6uq
    @royJoseph-lx6uq หลายเดือนก่อน +1

    കീഴ്ത്താടി ഒന്ന് trim ചെയ്തു level ആക്കുക. തുടരട്ടെ യാത്രകൾ.. ❤️

  • @vijaivijaivijai960
    @vijaivijaivijai960 หลายเดือนก่อน

    Super..... 👌❤️

  • @sabuphilipphilip3389
    @sabuphilipphilip3389 หลายเดือนก่อน +1

    Nice 👍👍👍👍

  • @anishkumali9366
    @anishkumali9366 หลายเดือนก่อน +1

    Nice ❤️

  • @MuruganMurugan-gg8yz
    @MuruganMurugan-gg8yz หลายเดือนก่อน +2

    26:02 I am Murugan Bro❤❤❤

  • @dinukarunakaran1233
    @dinukarunakaran1233 หลายเดือนก่อน

    Beautiful place

  • @nairsadasivan
    @nairsadasivan หลายเดือนก่อน +4

    👌🏽

  • @arunpangod438
    @arunpangod438 24 วันที่ผ่านมา

    Bro ningal kollathu evidanu

  • @SelviSelvi-ht5lj
    @SelviSelvi-ht5lj 28 วันที่ผ่านมา

    Please visit kanayakumari pathmanathapuram thuckalay

  • @Kpkutan
    @Kpkutan หลายเดือนก่อน +1

    23:49 ചേട്ടന്റെ കൂടെ കറങ്ങാൻ വരാൻ തോന്നുന്നുണ്ട് 😂🥰😘😉

  • @subburajsaipavithra942
    @subburajsaipavithra942 หลายเดือนก่อน +2

    Anna courtallathula video eduthinka atha upload pannave illa

  • @rajeshpv1965
    @rajeshpv1965 หลายเดือนก่อน +1

    💜ഇപ്പം ഞാൻ നിക്കുന്നത..........

  • @binubinu1159
    @binubinu1159 28 วันที่ผ่านมา

    ചേട്ടായി..... ഇനി ഇതിന്റെ മറ്റൊരു സൈഡ്.... Ariyankkav അതിന്റെ ഒരു വീഡിയോ.... ചെയ്യു.... Plz

  • @justinethomas5656
    @justinethomas5656 หลายเดือนก่อน +1

    Super super super super super

  • @AkilKomban-ll4sm
    @AkilKomban-ll4sm หลายเดือนก่อน

    Punalur video s❤

  • @hariprasadpn2951
    @hariprasadpn2951 หลายเดือนก่อน +1

    Nice

  • @PRAKASHZION
    @PRAKASHZION หลายเดือนก่อน

    Bro Sathyamangalam video please

  • @ManchadivilaVeedu
    @ManchadivilaVeedu หลายเดือนก่อน +4

    ഇവ ഒരു വീഡിയോ കാണാൻ നല്ലൊരു feel ഉണ്ട് 😅

  • @NikhilM-w2j
    @NikhilM-w2j หลายเดือนก่อน

    Haiii bro

  • @AbdulAzees-o2i
    @AbdulAzees-o2i หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤❤

  • @ramachandrant2275
    @ramachandrant2275 29 วันที่ผ่านมา

    ♥️👍🙋👌♥️

  • @thakku.7
    @thakku.7 หลายเดือนก่อน +4

    ഞാൻ വന്നു വീണ്ടും

  • @AnandhuGeethu-n9o
    @AnandhuGeethu-n9o หลายเดือนก่อน +2

    Hi bro

  • @jobrajs8074
    @jobrajs8074 หลายเดือนก่อน +2

    Hi ✋🏻

  • @tomypc8122
    @tomypc8122 หลายเดือนก่อน +1

    🎉

  • @samsondhdh6091
    @samsondhdh6091 28 วันที่ผ่านมา

    Oru pritwiraj shabdam

  • @sharajithp5788
    @sharajithp5788 29 วันที่ผ่านมา

    ❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤

  • @CyrilVarghese-co5wc
    @CyrilVarghese-co5wc 28 วันที่ผ่านมา

    Car pokan pattumoo brooo

    • @Umaptraveller
      @Umaptraveller  27 วันที่ผ่านมา

      വീഡിയോ തുടങ്ങുമ്പോൾതെന്നെ അത് വഴി ബസ് പോകുന്നത് കണ്ടില്ലേ.. 😃😃

  • @vineeshpv552
    @vineeshpv552 27 วันที่ผ่านมา

    ഇന്ദ്രജിത്ത് ചേട്ടൻ്റെ വോയ്സ് പോലെ തോന്നുന്നു

  • @nizarta3030
    @nizarta3030 29 วันที่ผ่านมา

    ഇലവ് മരം.

  • @SangeethXavier
    @SangeethXavier 27 วันที่ผ่านมา

    ❤sugno

  • @royJoseph-lx6uq
    @royJoseph-lx6uq หลายเดือนก่อน

    ഉരൽ അല്ല ഒരൽ 🥰

  • @sintoantu459
    @sintoantu459 หลายเดือนก่อน +2

    Hii

  • @traveldiaries7084
    @traveldiaries7084 หลายเดือนก่อน +1

    Maram vettathe line manninu adiyil kude idarnu

  • @sskkvatakara5828
    @sskkvatakara5828 25 วันที่ผ่านมา

    Thankashipattanam
    Orusenpolum thankashyilnshootchaititilla

  • @cp_vision
    @cp_vision 29 วันที่ผ่านมา +1

    10:21 രാജിനികാന്തിന്റെ ആ ഒരു ശബ്ദം ഉണ്ടല്ലോ 😅😎

  • @benzibenzi8164
    @benzibenzi8164 หลายเดือนก่อน

    പഴമയിലേക്ക് പോകാൻ കൊതിക്കുന്ന ബോയ് ഇതു കണ്ടു അനുഭവിച്ച ഈ വീഡിയോ കാണുന്ന നയിന്റീൻ കിഡ്സ്‌ 😄😄😄😄

  • @vishnuvichu7125
    @vishnuvichu7125 หลายเดือนก่อน +2

    Palakkad to Coimbatore 15rs ullu❤

  • @annammakurian1614
    @annammakurian1614 หลายเดือนก่อน

    Ithellam pand Keralam ayirunnu..... Palakkadinu vendi Kanyakumariyum Chengotta taluk ulpedunna bhagavathipuravum Tamil Nadinu koduth😢😢😢😢....

  • @sugathanpp1009
    @sugathanpp1009 หลายเดือนก่อน +2

    ഭഗവതിപുരം എന്ന് എപ്പൊഴും എപ്പൊഴും പറഞ്ഞാൽ എന്താ കുഴപ്പം😮😮😮😮😮😮😮😮😮😮😮😮

    • @gokulrr6575
      @gokulrr6575 หลายเดือนก่อน +1

      ഒരു കുഴ്പ്പമില്ല അണ്ണൻ പറഞ്ഞോ

    • @Umaptraveller
      @Umaptraveller  หลายเดือนก่อน

      😂

    • @LolliPop-pg8gi
      @LolliPop-pg8gi หลายเดือนก่อน

      Athe

  • @anvarkoorimannilparapurath7939
    @anvarkoorimannilparapurath7939 หลายเดือนก่อน +1

    ഇപ്പൊ ഞാൻ നിക്കുന്നത് 😂❤

  • @sunilnarayanan8478
    @sunilnarayanan8478 หลายเดือนก่อน

    വന്യത അനുഭവപ്പെടുന്നു എന്ന് പറയു

  • @SteevsonJoy-bn8nn
    @SteevsonJoy-bn8nn หลายเดือนก่อน +1

    Patty pedi ano ,vtili iriku, pavam patty jivikete😂

  • @royJoseph-lx6uq
    @royJoseph-lx6uq หลายเดือนก่อน +1

    കണ്ണാടികുപ്പി അല്ല ചില്ലുകുപ്പി

  • @sulthanalavudeen-xo5on
    @sulthanalavudeen-xo5on หลายเดือนก่อน

    வின்னார் ஜெயாம் முவி

  • @ajesharjun4949
    @ajesharjun4949 หลายเดือนก่อน

    Serikum negel e kanikunnath oru nashama. E place oke eganne erikunnath. Arum ariyathath kond ellamrum arinjal e nadum nashipikum

  • @MandaarmbyRevathy
    @MandaarmbyRevathy 16 วันที่ผ่านมา

    അറിയപ്പെടാതെ പോകുന്നതിനു സന്തോഷിക്കുകയാണ് വേണ്ടത് bro... അറിയപ്പെട്ടാൽ ആ നാടിന്റെ ഭംഗി നശിപ്പിക്കും

  • @rayappanyt5419
    @rayappanyt5419 หลายเดือนก่อน

    14:27 Tamil ஷாமி ❌ சாமி✅

  • @SanoojKVarghese-c3q
    @SanoojKVarghese-c3q หลายเดือนก่อน

    Ethkokke oru upakaravum ellatha videos akunnu.

  • @vishnusree3658
    @vishnusree3658 หลายเดือนก่อน +2

    പുളിയറ കഴിഞ്ഞ് മുമ്പോട്ട് പോകുമ്പോഴും ഈ പറഞ്ഞപോലെ തട്ട് തട്ടായി നെൽകൃഷി ചെയ്തിരിക്കുന്നത് കാണം.

  • @ChenghisKhan-h7q
    @ChenghisKhan-h7q 29 วันที่ผ่านมา

    Palakkad famous akunathu athupolathe sthalam keralathil vere illathathukondu anu..pakshe thamizh natil ithu polathe gramangal orupadu ullathu kondu ee sthalam famous alla ennu mathram

  • @royJoseph-lx6uq
    @royJoseph-lx6uq หลายเดือนก่อน

    B careful... പൊട്ടകിണർ, പാമ്പ് ഇവ കാണും

  • @shynijoseph2320
    @shynijoseph2320 หลายเดือนก่อน

    Please talk less

  • @babukumarraghavanpillai3943
    @babukumarraghavanpillai3943 หลายเดือนก่อน

    ഇതു പഴയ video അല്ലേ?

    • @Umaptraveller
      @Umaptraveller  หลายเดือนก่อน

      പഴയ വീഞ്ഞ് പുതിയ കുപ്പീല് 😃🤝

  • @sarovaramaravind_1961
    @sarovaramaravind_1961 หลายเดือนก่อน

    ഡേ... കേരളം കഴിഞ്ഞിട്ട് പോരേ... മറ്റുള്ള സംസ്ഥാനത്തേക്കുള്ള ചേക്കേറൽ.... കേരളത്തിൽ ഞങ്ങളുടെ പാലക്കാടിന് തന്നെയാണ് സ്ഥാനം. അത് വിട്ടുകൊടുക്കാൻ തയ്യാറുമല്ല....

  • @anoop7882
    @anoop7882 หลายเดือนก่อน +1

    Super

  • @KAKA-ql6vl
    @KAKA-ql6vl หลายเดือนก่อน +1

    ❤❤❤🎉🎉🎉

  • @amalsSree98
    @amalsSree98 หลายเดือนก่อน

    ❤❤

  • @PraveenNelsonv6
    @PraveenNelsonv6 หลายเดือนก่อน +1

    Hi bro

  • @ahemmedkabeer-mt4vq
    @ahemmedkabeer-mt4vq หลายเดือนก่อน

    Super