ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

വിഷുഫലം 2023 | പ്രൊഫ. കെ. വാസുദേവനുണ്ണി | Birth Star Vishu Predictions 2023- 2024

แชร์
ฝัง
  • เผยแพร่เมื่อ 17 มี.ค. 2023
  • വിഷുഫലം 2023 | സമ്പൂർണ്ണ വിഷുഫലം 1198 | പ്രൊഫ. കെ. വാസുദേവനുണ്ണി |
    Birth Star Vishu Predictions 2023- 2024 | Birth Star Features 2023 | Neramonline | AstroG | Prof K Vasudevan unni |
    #vishu phalam 2023
    #vishu phalam 1198
    #neramonline.com
    #AstroG.in
    Key moments TH-cam Time Bar
    00:29 പുതുവത്സരഫലം - ആമുഖം
    08:06 അശ്വതി - Aswathy
    15:34 ഭരണി - Bharani
    24:37 കാർത്തിക - Karthika
    31:30 രോഹിണി - Rohini
    40:54 മകയിരം - Makayiram
    49:36 തിരുവാതിര - Thiruvathira
    59:10 പുണർതം - Punarutham
    1:08:05 പൂയം - Pooyam
    1:17:08 ആയില്യം - Aayilyam
    1:25:48 മകം - Makam
    1:33:57 പൂരം - Pooram
    1:40:40 ഉത്രം - Uthram
    1:51:37 അത്തം - Atham
    1:59:30 ചിത്തിര - Chitira
    2:07:50 ചോതി - Choti
    2:14:05 വിശാഖം - Vishakam
    2:19:14 അനിഴം - Anizham
    2:26:34 തൃക്കേട്ട - Thrikketta
    2:33:20 മൂലം - Moolam
    2:42:47 പൂരാടം - Pooradam
    2:50:27 ഉത്രാടം - Uhradam
    3:00:45 തിരുവോണം - Thiruvonam
    3:07:48 അവിട്ടം - Avittam
    3:16:14 ചതയം - Chathayam
    3:23:30 പൂരുരുട്ടാതി - Pooruruttathi
    3:31:20 ഉത്തൃട്ടാതി - Uthrittathi
    3:38:23 രേവതി - Revathi
    പ്രൊഫ. കെ. വാസുദേവനുണ്ണി.........
    ഐശ്വര്യസമൃദ്ധിയുമായി 1198 മേടവിഷുപ്പുലരി വന്നണയുന്ന ഈ സന്തോഷവേളയിൽ നേരം ഓൺലൈനിൽ 27 നക്ഷത്രജാതരുടെയും സമ്പൂർണ്ണ വിഷു ഫലം വിശകലനം ചെയ്യുകയാണ് ജ്യോതിഷ കുലപതി പ്രൊഫ. കെ. വാസുദേവനുണ്ണി. ഒരോ നക്ഷത്രത്തിന്റെയും ഫലം പെട്ടെന്ന് കണ്ടെത്തുന്നതിന്
    യൂ ട്യൂബ് ടൈം ബാർ ( key moments ) സമയം താഴെ ചേർത്തിട്ടുണ്ട്. 1198 മേടം 1 മുതൽ 1199 മീനം 31 വരെയുള്ള (2023 ഏപ്രിൽ 15 മുതൽ 2024 ഏപ്രിൽ 13 വരെ) ഫലങ്ങളാണ് വിവിധ കോളേജുകളിൽ സംസ്കൃതം പ്രൊഫസറായിരുന്ന, ദൈവജ്ഞൻ, ഗ്രന്ഥകാരൻ എന്നീ നിലകളിലും പ്രസിദ്ധനായ ആചാര്യൻ വിശദീകരിക്കുന്നത്.
    ശബരിമല, തിരുനെല്ലി, കാടാമ്പുഴ, ചോറ്റാനിക്കര, മലയാലപ്പുഴ, തൃച്ചംബരം, കൊടുങ്ങല്ലൂർ, വടക്കുംനാഥൻ, തളിപ്പറമ്പ് രാജരാജേശ്വരൻ തുടങ്ങിയ ക്ഷേത്രങ്ങളിലും സംസ്ഥാനത്തിന് പുറത്ത് രാമേശ്വരം, തിരുപ്പതി, പളനി, ഉഡുപ്പി, ചിദംബരം, മധുര മീനാക്ഷി, മഞ്ജുനാഥേശ്വരം ക്ഷേത്രങ്ങളിലും നൂറു കണക്കിന് ദേവപ്രശ്നങ്ങളിൽ പ്രൊഫ. വാസുദേവനുണ്ണി പങ്കെടുത്തിട്ടുണ്ട്.
    ദേവീ ദേവന്മാരുടെ നൂറ്റെട്ടു നാമങ്ങൾ ഉൾക്കൊള്ളുന്ന സ്തോത്രങ്ങളുടെ സമാഹാരമായ അഷ്ടോത്തരം ഭദ്രകാളി മഹാത്മ്യം എന്നീ ഗ്രന്ഥങ്ങളുടെ കർത്താവായ ആചാര്യൻ സപര്യ ബുക്സ് പ്രസിദ്ധീകരിച്ച ദേവീമഹാത്മ്യം സിഡിയിൽ ദേവീമഹാത്മ്യം വിധിപ്രകാരം സ്ഫുടമായും വ്യക്തമായും പാരായണം ചെയ്തു. അനേകർക്ക് ദേവീമഹാത്മ്യം അനുശീലിക്കുന്നതിന് ഈ സിഡി സഹായകമായിട്ടുണ്ട്.
    TH-cam by
    Neramonline.com
    Copyright & Anti Piracy Warning
    This video is copyrighted to neramonline.com. Any Type of reproduction, re-upload is strictly prohibited and legal actions will be taken against the violation of copyright
    If you like the video don't forget to share others
    and also share your views

ความคิดเห็น • 539

  • @sreekaladevadas5491
    @sreekaladevadas5491 ปีที่แล้ว +14

    അനിഴം പറഞ്ഞത് സത്യം. വീട് പുതിയത് വച്ചു. ഉദര രോഗം ഉണ്ട്, സന്തോഷതോട് ജീവിക്കുന്നു

  • @sugunakumar6805
    @sugunakumar6805 ปีที่แล้ว +13

    ഒരു ആചാര്യന്റെ വളരെ ഗഹനവും കൃത്യവും ആയ പ്രവചനങ്ങൾ
    വെറുതെ എന്തെങ്കിലും മോഹിപ്പിച്ചു റേറ്റിങ്ങിനു പറയുന്ന ജ്യോതിഷ ഡ്യൂപ്ലിക്കേറ്റുകൾ ഇത്‌ കണ്ട് പഠിക്കുക.
    നമസ്‌കാരം സാർ. അങ്ങേക്ക് ദൈവാനുഗ്രഹം ഉണ്ട്.
    നന്ദി നമസ്‌കാരം

    • @NeramOnline
      @NeramOnline  ปีที่แล้ว

      Key moments
      TH-cam Time Bar
      00:29 പുതുവത്സരഫലം - ആമുഖം
      08:06 അശ്വതി - Aswathy
      15:34 ഭരണി - Bharani
      24:37 കാർത്തിക - Karthika
      31:30 രോഹിണി - Rohini
      40:54 മകയിരം - Makayiram
      49:36 തിരുവാതിര - Thiruvathira
      59:10 പുണർതം - Punarutham
      1:08:05 പൂയം - Pooyam
      1:17:08 ആയില്യം - Aayilyam
      1:25:48 മകം - Makam
      1:33:57 പൂരം - Pooram
      1:40:40 ഉത്രം - Uthram
      1:51:37 അത്തം - Atham
      1:59:30 ചിത്തിര - Chitira
      2:07:50 ചോതി - Choti
      2:14:05 വിശാഖം - Vishakam
      2:19:14 അനിഴം - Anizham
      2:26:34 തൃക്കേട്ട - Thrikketta
      2:33:20 മൂലം - Moolam
      2:42:47 പൂരാടം - Pooradam
      2:50:27 ഉത്രാടം - Uhradam
      3:00:45 തിരുവോണം - Thiruvonam
      3:07:48 അവിട്ടം - Avittam
      3:16:14 ചതയം - Chathayam
      3:23:30 പൂരുരുട്ടാതി - Pooruruttathi
      3:31:20 ഉത്തൃട്ടാതി - Uthrittathi
      3:38:23 രേവതി - Revathi

  • @valsalaswadhishtavibhav1142
    @valsalaswadhishtavibhav1142 ปีที่แล้ว +2

    സാർ പറഞ്ഞ കാര്യങ്ങൾ എന്റെ ജീവിതാനുഭത്തിൽ 95%സെരിയാണ് എങ്ങനെ ഇങ്ങനെ സത്യാവസ്ഥ പറയാൻ കഴിയുന്നത് എനിക്ക് അത്ഭുതമാണ് തോന്നിയത് ആരും ഇതേ പോലെ എധാർത്ഥം പറഞ്ഞു കേട്ടിട്ടില്ല thangale നമിക്കുന്നു ഞാൻ like ചെയ്തു sub ചെയ്തു all ബട്ടൻ ക്ലിക് ചെയ്തു

  • @sunitharenju1073
    @sunitharenju1073 ปีที่แล้ว +1

    Thankuuu തിരുമേനി ഞാൻ അനിഴം ആണ്, ഒരു പ്രീ സ്കൂൾ അധ്യാപികയാണ് ഞാൻ,,,, അങ്ങ് പറഞ്ഞതുപോലെ എല്ലാം നടക്കട്ടെ 🙏🙏🙏🙏q

  • @subhahari6758
    @subhahari6758 ปีที่แล้ว +3

    .. തിരുമേനി അങ്ങ് തന്ന അറിവുകൾ വളരെ വലുതാണ്. എന്റെ വീട്ടിലെ എല്ലാ നക്ഷത്രജാതരുടെയും സ്വഭാവ സവിശേഷതകൾ കൃത്യമാണ്. അങ്ങേയ്ക്ക് എല്ലാ അനുഗഹവും ജഗദീശ്വരൻ നൽകട്ടെ

  • @revathyrnairrajesh269
    @revathyrnairrajesh269 ปีที่แล้ว +13

    നന്ദി തീരുമേനി. രേവതി നാള് ഒരു സുഖം ഇതുവരെ അനുഭവിച്ചിട്ടില്ല. ഇപ്പോൾ സന്തോഷം ഇന്നി ഉണ്ടാകും എന്ന് കേട്ടപ്പോൾ ഒരുപാടു സന്തോഷം 🙏🏻🙏🏻🙏🏻. കൂടെ വർക്ക്‌ ചെയ്യുന്നവർ എല്ലാം പറ്റിച്ചിട്ടെ ഉള്ളൂ. Feelings കൂടുതൽ ആയിപോയി. അതാണ് ഏറ്റവും വലിയ കുഴപ്പവും 🙏🏻🙏🏻.തീരുമേനി യെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻

    • @selvarazz1012
      @selvarazz1012 ปีที่แล้ว +1

      ഈ പറഞ്ഞത് സത്യമാണ്.. എല്ലാർക്കും ഉണ്ട് ഓരോ രീതിയിൽ അനുഭവങ്ങൾ.. പ്രാർത്ഥിക്കുക എല്ലാം ശെരിയാകും എന്നു വിശ്വസിക്കുക 🙏

    • @kannanvineesh4316
      @kannanvineesh4316 ปีที่แล้ว

      Haaa വെറുതെ അല്ല പേരും നാളും ഓർമിച്ചു വന്നാൽ . ജീവിതം കുട്ടിച്ചോർ ആകും.
      അതിന് പ്രതിവിധി ഉണ്ട് നാളെ രാവിലെ കഞ്ഞി (ചോറ് ) വെക്കുമ്പോൾ തിളച്ചതിനു ശേഷം ഒരു ഗ്ലാസ്‌ കഞ്ഞിവെള്ളം എടുത്തു അതിൽ അൽപ്പം മഞ്ഞൾപൊടി യും ഒരു നുള്ള് ശർക്കര യും ചേർത്ത് ഇളക്കി വീടിന്റെ തെക്ക് ഭാഗത്ത്‌ (അയൽക്കാരുടെ സ്ഥലം ആയാലും പ്രശ്നം ഇല്ല ) ഒരു ചെറിയ കുഴി കുത്തി അതിൽ ഒഴിക്കുക.
      വേപ്പിൻ തൈ കിട്ടുമെങ്കിൽ ആ കുഴിയിൽ അത് നടുക

  • @asharaveendran7717
    @asharaveendran7717 ปีที่แล้ว +11

    വളരെ നന്ദി സാർ ഈ വിഷു താങ്കൾക്കും നന്മകൾ മാത്രം നൽകട്ടേ. ഈ പ്രപഞ്ചത്തിലെ എല്ലാ ചരാചരങ്ങൾങ്ങൾക്കും ഈ വിഷുക്കാലം സന്തോഷവും സമാധാനവും, സമ്പദ്സമൃദ്ധിയും നൽകട്ടേ എന്ന് പ്രാർത്ഥിക്കുന്നു ശിവഭഗവാന് നന്ദി പറയുന്നു പ്രപഞ്ചശക്തിയ്ക്ക് നന്ദി പറയുന്നു

    • @NeramOnline
      @NeramOnline  ปีที่แล้ว

      Key moments
      TH-cam Time Bar
      00:29 പുതുവത്സരഫലം - ആമുഖം
      08:06 അശ്വതി - Aswathy
      15:34 ഭരണി - Bharani
      24:37 കാർത്തിക - Karthika
      31:30 രോഹിണി - Rohini
      40:54 മകയിരം - Makayiram
      49:36 തിരുവാതിര - Thiruvathira
      59:10 പുണർതം - Punarutham
      1:08:05 പൂയം - Pooyam
      1:17:08 ആയില്യം - Aayilyam
      1:25:48 മകം - Makam
      1:33:57 പൂരം - Pooram
      1:40:40 ഉത്രം - Uthram
      1:51:37 അത്തം - Atham
      1:59:30 ചിത്തിര - Chitira
      2:07:50 ചോതി - Choti
      2:14:05 വിശാഖം - Vishakam
      2:19:14 അനിഴം - Anizham
      2:26:34 തൃക്കേട്ട - Thrikketta
      2:33:20 മൂലം - Moolam
      2:42:47 പൂരാടം - Pooradam
      2:50:27 ഉത്രാടം - Uhradam
      3:00:45 തിരുവോണം - Thiruvonam
      3:07:48 അവിട്ടം - Avittam
      3:16:14 ചതയം - Chathayam
      3:23:30 പൂരുരുട്ടാതി - Pooruruttathi
      3:31:20 ഉത്തൃട്ടാതി - Uthrittathi
      3:38:23 രേവതി - Revathi

    • @soumyakadavil5015
      @soumyakadavil5015 ปีที่แล้ว

      ​@@NeramOnline .

    • @vijayalakshmibalakrishnan8772
      @vijayalakshmibalakrishnan8772 ปีที่แล้ว

      😊

  • @syamtk4859
    @syamtk4859 ปีที่แล้ว +29

    അങ്ങയ്ക്കും എല്ലാവിധ ആയുരാരോഗ്യസൗഖ്യവും ഉണ്ടാവാൻ ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @Kunji797
    @Kunji797 ปีที่แล้ว +17

    ഞാൻ പൂയ്യം നക്ഷത്രം ആണ്... വിഷുഫലം നല്ലതാണെന്നു കേട്ടപ്പോൾ ഒരാശ്വാസം 🙏💞🙏 അങ്ങേക്കും ഈ ചാനലിന്റെ പ്രേക്ഷകർക്കും വിഷു ആശംസകൾ 🙏💞🙏

    • @NeramOnline
      @NeramOnline  ปีที่แล้ว +1

      Key moments
      TH-cam Time Bar
      00:29 പുതുവത്സരഫലം - ആമുഖം
      08:06 അശ്വതി - Aswathy
      15:34 ഭരണി - Bharani
      24:37 കാർത്തിക - Karthika
      31:30 രോഹിണി - Rohini
      40:54 മകയിരം - Makayiram
      49:36 തിരുവാതിര - Thiruvathira
      59:10 പുണർതം - Punarutham
      1:08:05 പൂയം - Pooyam
      1:17:08 ആയില്യം - Aayilyam
      1:25:48 മകം - Makam
      1:33:57 പൂരം - Pooram
      1:40:40 ഉത്രം - Uthram
      1:51:37 അത്തം - Atham
      1:59:30 ചിത്തിര - Chitira
      2:07:50 ചോതി - Choti
      2:14:05 വിശാഖം - Vishakam
      2:19:14 അനിഴം - Anizham
      2:26:34 തൃക്കേട്ട - Thrikketta
      2:33:20 മൂലം - Moolam
      2:42:47 പൂരാടം - Pooradam
      2:50:27 ഉത്രാടം - Uhradam
      3:00:45 തിരുവോണം - Thiruvonam
      3:07:48 അവിട്ടം - Avittam
      3:16:14 ചതയം - Chathayam
      3:23:30 പൂരുരുട്ടാതി - Pooruruttathi
      3:31:20 ഉത്തൃട്ടാതി - Uthrittathi
      3:38:23 രേവതി - Revathi

  • @rknmovies5028
    @rknmovies5028 ปีที่แล้ว +8

    വിശദമായി പറഞ്ഞു... സന്തോഷം... അങ്ങേർക്കും ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാർത്ഥിക്കുന്നു... ❤

  • @maheshrnair3788
    @maheshrnair3788 ปีที่แล้ว +2

    Syama-Bharani
    Thank you thirumeny🙏

  • @anumongopalakrishnan5821
    @anumongopalakrishnan5821 ปีที่แล้ว +63

    ഭരണി നക്ഷത്രക്കാരനായ ഞാൻ ഇനി അനുഭവിക്കാൻ ഒന്നുമില്ല തിരുമേനി അങ്ങയുടെ ഈ വിഷുഫലം എന്റെ മുന്നിലെ വെളിച്ചമായി മാറട്ടെ ഓം നമശിവായ🙏

  • @ashalijo5600
    @ashalijo5600 ปีที่แล้ว +1

    Pooradam njan ayilyam hus correct anu, pooradam adhikavum videshath anennu parnjath correct 7 yr ayt saudil anu ipo uk pokan nokunnu, athupole vishnu bhaktha anu , krishnannu vilichalum manassil sree vallabhan odi varum ❤❤ hare krishnah

  • @raveendranrr5760
    @raveendranrr5760 ปีที่แล้ว +3

    ആശംസകൾ, ഒത്തിരി സ്നേഹത്തോടെ... 💞💕♥️🌹... ഞാൻ നഗൻ... 🙏👏👍👌🌹വിശാഖം 🌹തുലാം.

  • @sudhikkr
    @sudhikkr ปีที่แล้ว +15

    തിരുവോണം വളരെ സത്യം മടിയന്റെ ഉസ്താദ്... 🙏🙏🙏

    • @NeramOnline
      @NeramOnline  ปีที่แล้ว +2

      Key moments
      TH-cam Time Bar
      00:29 പുതുവത്സരഫലം - ആമുഖം
      08:06 അശ്വതി - Aswathy
      15:34 ഭരണി - Bharani
      24:37 കാർത്തിക - Karthika
      31:30 രോഹിണി - Rohini
      40:54 മകയിരം - Makayiram
      49:36 തിരുവാതിര - Thiruvathira
      59:10 പുണർതം - Punarutham
      1:08:05 പൂയം - Pooyam
      1:17:08 ആയില്യം - Aayilyam
      1:25:48 മകം - Makam
      1:33:57 പൂരം - Pooram
      1:40:40 ഉത്രം - Uthram
      1:51:37 അത്തം - Atham
      1:59:30 ചിത്തിര - Chitira
      2:07:50 ചോതി - Choti
      2:14:05 വിശാഖം - Vishakam
      2:19:14 അനിഴം - Anizham
      2:26:34 തൃക്കേട്ട - Thrikketta
      2:33:20 മൂലം - Moolam
      2:42:47 പൂരാടം - Pooradam
      2:50:27 ഉത്രാടം - Uhradam
      3:00:45 തിരുവോണം - Thiruvonam
      3:07:48 അവിട്ടം - Avittam
      3:16:14 ചതയം - Chathayam
      3:23:30 പൂരുരുട്ടാതി - Pooruruttathi
      3:31:20 ഉത്തൃട്ടാതി - Uthrittathi
      3:38:23 രേവതി - Revathi

  • @deepups2121
    @deepups2121 ปีที่แล้ว +2

    54.25 100% correct, ഇപ്പൊൾ ഗൾഫ് ഇൽ ആണ്. നിർത്തി നാട്ടിൽ പോകുന്നു.

  • @bipinkarthika330
    @bipinkarthika330 ปีที่แล้ว +1

    ഇടവം കൂർ 😍 വളരെ നന്ദി ഗുരുവേ. 🙏

  • @rrassociates8711
    @rrassociates8711 ปีที่แล้ว +26

    അശ്വതി 10 വർഷക്കാലമായി കഷ്ടകാലമാണ്

  • @latestnews2177
    @latestnews2177 ปีที่แล้ว +2

    aayilythe kurich nallath paranjathinu aadyame nanni

  • @truethelightofuniverse.con2627
    @truethelightofuniverse.con2627 ปีที่แล้ว +12

    വളരെ സുന്ദരമായ ശബ്ദം❤

  • @kamanimolkKk
    @kamanimolkKk ปีที่แล้ว +21

    ഞാൻ കുറേ ജ്യോൽസ്യൻമാരുടെ predictions കേട്ടതിൽ വച്ച് കൂടുതൽ ശരിയായി തോന്നിയത് അങ്ങയുടെ predictions ആണ്. 🙏🙏🙏🙏

    • @NeramOnline
      @NeramOnline  ปีที่แล้ว

      Key moments
      TH-cam Time Bar
      00:29 പുതുവത്സരഫലം - ആമുഖം
      08:06 അശ്വതി - Aswathy
      15:34 ഭരണി - Bharani
      24:37 കാർത്തിക - Karthika
      31:30 രോഹിണി - Rohini
      40:54 മകയിരം - Makayiram
      49:36 തിരുവാതിര - Thiruvathira
      59:10 പുണർതം - Punarutham
      1:08:05 പൂയം - Pooyam
      1:17:08 ആയില്യം - Aayilyam
      1:25:48 മകം - Makam
      1:33:57 പൂരം - Pooram
      1:40:40 ഉത്രം - Uthram
      1:51:37 അത്തം - Atham
      1:59:30 ചിത്തിര - Chitira
      2:07:50 ചോതി - Choti
      2:14:05 വിശാഖം - Vishakam
      2:19:14 അനിഴം - Anizham
      2:26:34 തൃക്കേട്ട - Thrikketta
      2:33:20 മൂലം - Moolam
      2:42:47 പൂരാടം - Pooradam
      2:50:27 ഉത്രാടം - Uhradam
      3:00:45 തിരുവോണം - Thiruvonam
      3:07:48 അവിട്ടം - Avittam
      3:16:14 ചതയം - Chathayam
      3:23:30 പൂരുരുട്ടാതി - Pooruruttathi
      3:31:20 ഉത്തൃട്ടാതി - Uthrittathi
      3:38:23 രേവതി - Revathi

  • @ArchanaReji-bg3uy
    @ArchanaReji-bg3uy ปีที่แล้ว +1

    Correct aanu parayunnath 🙏🙏🙏... I'm experiencing the situation right now...

  • @nishithadas7119
    @nishithadas7119 ปีที่แล้ว +3

    ആയില്യം പറഞ്ഞ കാര്യം സത്യം ആണ്.... വരാൻ പോവുന്ന കാര്യം പറഞ്ഞത് അത് പോലെ നടക്കട്ടെ....

    • @NeramOnline
      @NeramOnline  ปีที่แล้ว +2

      Key moments
      TH-cam Time Bar
      00:29 പുതുവത്സരഫലം - ആമുഖം
      08:06 അശ്വതി - Aswathy
      15:34 ഭരണി - Bharani
      24:37 കാർത്തിക - Karthika
      31:30 രോഹിണി - Rohini
      40:54 മകയിരം - Makayiram
      49:36 തിരുവാതിര - Thiruvathira
      59:10 പുണർതം - Punarutham
      1:08:05 പൂയം - Pooyam
      1:17:08 ആയില്യം - Aayilyam
      1:25:48 മകം - Makam
      1:33:57 പൂരം - Pooram
      1:40:40 ഉത്രം - Uthram
      1:51:37 അത്തം - Atham
      1:59:30 ചിത്തിര - Chitira
      2:07:50 ചോതി - Choti
      2:14:05 വിശാഖം - Vishakam
      2:19:14 അനിഴം - Anizham
      2:26:34 തൃക്കേട്ട - Thrikketta
      2:33:20 മൂലം - Moolam
      2:42:47 പൂരാടം - Pooradam
      2:50:27 ഉത്രാടം - Uhradam
      3:00:45 തിരുവോണം - Thiruvonam
      3:07:48 അവിട്ടം - Avittam
      3:16:14 ചതയം - Chathayam
      3:23:30 പൂരുരുട്ടാതി - Pooruruttathi
      3:31:20 ഉത്തൃട്ടാതി - Uthrittathi
      3:38:23 രേവതി - Revathi

  • @sumanaanand6228
    @sumanaanand6228 ปีที่แล้ว +1

    Thanks guruji 🙏 Iam Revathi

  • @merlin3515
    @merlin3515 ปีที่แล้ว +17

    🙏👍 സത്യമാണ് രേവതി യെക്കുറിച്ച് പറഞ്ഞത്

    • @NeramOnline
      @NeramOnline  ปีที่แล้ว +2

      Key moments
      TH-cam Time Bar
      00:29 പുതുവത്സരഫലം - ആമുഖം
      08:06 അശ്വതി - Aswathy
      15:34 ഭരണി - Bharani
      24:37 കാർത്തിക - Karthika
      31:30 രോഹിണി - Rohini
      40:54 മകയിരം - Makayiram
      49:36 തിരുവാതിര - Thiruvathira
      59:10 പുണർതം - Punarutham
      1:08:05 പൂയം - Pooyam
      1:17:08 ആയില്യം - Aayilyam
      1:25:48 മകം - Makam
      1:33:57 പൂരം - Pooram
      1:40:40 ഉത്രം - Uthram
      1:51:37 അത്തം - Atham
      1:59:30 ചിത്തിര - Chitira
      2:07:50 ചോതി - Choti
      2:14:05 വിശാഖം - Vishakam
      2:19:14 അനിഴം - Anizham
      2:26:34 തൃക്കേട്ട - Thrikketta
      2:33:20 മൂലം - Moolam
      2:42:47 പൂരാടം - Pooradam
      2:50:27 ഉത്രാടം - Uhradam
      3:00:45 തിരുവോണം - Thiruvonam
      3:07:48 അവിട്ടം - Avittam
      3:16:14 ചതയം - Chathayam
      3:23:30 പൂരുരുട്ടാതി - Pooruruttathi
      3:31:20 ഉത്തൃട്ടാതി - Uthrittathi
      3:38:23 രേവതി - Revathi

    • @selvarazz1012
      @selvarazz1012 ปีที่แล้ว +3

      ഞാനും രേവതി ആണ്‌ രക്ഷപെടാൻ വേണ്ടി കഷ്ട്ടപെടുക ആണ് 🥲

    • @vinayakvlog1888
      @vinayakvlog1888 ปีที่แล้ว

      Njanum 🥲🙏🏻

  • @pscstudyvlog1133
    @pscstudyvlog1133 ปีที่แล้ว +13

    തിരുവോണം very correct 🙏🙏

  • @shonima4526
    @shonima4526 ปีที่แล้ว +5

    Aayilyam 100% correct ✌

  • @sudheeshvt1002
    @sudheeshvt1002 ปีที่แล้ว +3

    Thank u thirumeni
    Sudheesh anizham ❤

  • @Prasanth322
    @Prasanth322 ปีที่แล้ว +9

    Aayilam കുറെ വർഷം ആയി അനുഭവിക്കുന്നു...

  • @rejenigireesh1331
    @rejenigireesh1331 ปีที่แล้ว +3

    മകയിരം 🙏🙏

  • @ManiManikandan-nb3sb
    @ManiManikandan-nb3sb ปีที่แล้ว +1

    Hare Krishna Hare Krishna Pranam Gurudev

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 ปีที่แล้ว +1

    താങ്ക്സ് 🙏

  • @danielmk2070
    @danielmk2070 ปีที่แล้ว +1

    Valichu neettathe thirumemi.

  • @savinak2565
    @savinak2565 ปีที่แล้ว +1

    Thanks thirumeni chathayam🙏🏿

  • @manojkumarsksukumarnair7689
    @manojkumarsksukumarnair7689 11 หลายเดือนก่อน +2

    പ്രൊഫസർ വാസുദേവനുണ്ണി സാറിന് പ്രണാമം 🌹🙏

    • @NeramOnline
      @NeramOnline  11 หลายเดือนก่อน

      ആദരാഞ്ജലി🙏

    • @sasikumarsreenandanam3102
      @sasikumarsreenandanam3102 7 หลายเดือนก่อน

      ഇദ്ദേഹം അന്തരിച്ചോ?😢

  • @rejivarghes3026
    @rejivarghes3026 ปีที่แล้ว +21

    Thanks for your help and support thrirumani ❤️❤️❤️❤️❤️❤️ congratulations
    Rejivarghese aswathy
    Rejila-makam
    Aibel-thiruvatera
    Emmanuel-atham
    Please prayer our thrirumani your prayer time ❤️❤️❤️❤️❤️❤️

    • @ar3484
      @ar3484 ปีที่แล้ว +5

      Enthuvade ith..

    • @rejivarghes3026
      @rejivarghes3026 ปีที่แล้ว

      Thanks for your help and support thrirumani ❤️❤️❤️❤️❤️❤️ congratulations
      Thanks for your response thrirumani

    • @ramachandrans8773
      @ramachandrans8773 ปีที่แล้ว

    • @kumarijayadevan5623
      @kumarijayadevan5623 ปีที่แล้ว +1

      Kumari -Visakham prarthikkane

  • @user-hk2zj5dy8p
    @user-hk2zj5dy8p ปีที่แล้ว +2

    അവിട്ടം കുംഭം 100%👍🏻 101 വേണമെങ്കിൽ പറയാം... 🙏🏻🙏🏻🙏🏻

  • @AnilKumar-zk8tq
    @AnilKumar-zk8tq ปีที่แล้ว +2

    Sr എൻറ നക്ഷത്രം ചതയം വയസ് 42 മരണം വരെ മുന്നിൽ കണ്ടു സഖ മരണ കിട്ടണേ എന്നാണ് പ്രാർത്ഥന

  • @Rocky-dm7bi
    @Rocky-dm7bi ปีที่แล้ว +9

    വളരെ വിശദമായി കാര്യങ്ങൾ പറഞ്ഞതിന് നന്ദി ♥️🙏🏼

    • @NeramOnline
      @NeramOnline  ปีที่แล้ว

      Key moments
      TH-cam Time Bar
      00:29 പുതുവത്സരഫലം - ആമുഖം
      08:06 അശ്വതി - Aswathy
      15:34 ഭരണി - Bharani
      24:37 കാർത്തിക - Karthika
      31:30 രോഹിണി - Rohini
      40:54 മകയിരം - Makayiram
      49:36 തിരുവാതിര - Thiruvathira
      59:10 പുണർതം - Punarutham
      1:08:05 പൂയം - Pooyam
      1:17:08 ആയില്യം - Aayilyam
      1:25:48 മകം - Makam
      1:33:57 പൂരം - Pooram
      1:40:40 ഉത്രം - Uthram
      1:51:37 അത്തം - Atham
      1:59:30 ചിത്തിര - Chitira
      2:07:50 ചോതി - Choti
      2:14:05 വിശാഖം - Vishakam
      2:19:14 അനിഴം - Anizham
      2:26:34 തൃക്കേട്ട - Thrikketta
      2:33:20 മൂലം - Moolam
      2:42:47 പൂരാടം - Pooradam
      2:50:27 ഉത്രാടം - Uhradam
      3:00:45 തിരുവോണം - Thiruvonam
      3:07:48 അവിട്ടം - Avittam
      3:16:14 ചതയം - Chathayam
      3:23:30 പൂരുരുട്ടാതി - Pooruruttathi
      3:31:20 ഉത്തൃട്ടാതി - Uthrittathi
      3:38:23 രേവതി - Revathi

    • @muraleedharannaduparampil2812
      @muraleedharannaduparampil2812 ปีที่แล้ว +1

      ​MURALEEDHARAN NADUPARAMBIL VALAPAD

  • @sasikumarsasikumar1566
    @sasikumarsasikumar1566 ปีที่แล้ว +6

    Pooradam🌹👍🙏

  • @jithoosejunction201
    @jithoosejunction201 ปีที่แล้ว +1

    ജിതേഷ് അത്തം. നന്ദി തിരുമേനി.

  • @ckprasanth
    @ckprasanth ปีที่แล้ว +1

    Prasanth
    Uthradam

  • @gametech9471
    @gametech9471 ปีที่แล้ว +3

    🙏🙏🙏

  • @sarithar3455
    @sarithar3455 ปีที่แล้ว +1

    തിരുവോണം പറഞ്ഞത് correct ആണ്

  • @Nithya767_66
    @Nithya767_66 ปีที่แล้ว +4

    Thiruvathira ❤

  • @sarasammak7546
    @sarasammak7546 ปีที่แล้ว +3

    എന്റെ നാൾ രേവതി വിഷുഫലം വളരെ
    ശ്രേഷ്ഠമായി പ്രവചിച്ചു!നമസ്കാരം ❤

  • @Shajivarghese
    @Shajivarghese ปีที่แล้ว +3

    Thankyou Thirumenee

    • @NeramOnline
      @NeramOnline  ปีที่แล้ว

      Key moments
      TH-cam Time Bar
      00:29 പുതുവത്സരഫലം - ആമുഖം
      08:06 അശ്വതി - Aswathy
      15:34 ഭരണി - Bharani
      24:37 കാർത്തിക - Karthika
      31:30 രോഹിണി - Rohini
      40:54 മകയിരം - Makayiram
      49:36 തിരുവാതിര - Thiruvathira
      59:10 പുണർതം - Punarutham
      1:08:05 പൂയം - Pooyam
      1:17:08 ആയില്യം - Aayilyam
      1:25:48 മകം - Makam
      1:33:57 പൂരം - Pooram
      1:40:40 ഉത്രം - Uthram
      1:51:37 അത്തം - Atham
      1:59:30 ചിത്തിര - Chitira
      2:07:50 ചോതി - Choti
      2:14:05 വിശാഖം - Vishakam
      2:19:14 അനിഴം - Anizham
      2:26:34 തൃക്കേട്ട - Thrikketta
      2:33:20 മൂലം - Moolam
      2:42:47 പൂരാടം - Pooradam
      2:50:27 ഉത്രാടം - Uhradam
      3:00:45 തിരുവോണം - Thiruvonam
      3:07:48 അവിട്ടം - Avittam
      3:16:14 ചതയം - Chathayam
      3:23:30 പൂരുരുട്ടാതി - Pooruruttathi
      3:31:20 ഉത്തൃട്ടാതി - Uthrittathi
      3:38:23 രേവതി - Revathi

  • @jishaanil6492
    @jishaanil6492 ปีที่แล้ว +2

    ഞങ്ങളുടെ അമ്പലത്തിൽ വന്നിട്ടുണ്ട്. ദേവപ്ര ശ നത്തിനു

  • @pratheeshv1986
    @pratheeshv1986 ปีที่แล้ว +3

    അറിവ് നൽകിയതിന് നന്ദി.. ജി

    • @NeramOnline
      @NeramOnline  ปีที่แล้ว

      Key moments
      TH-cam Time Bar
      00:29 പുതുവത്സരഫലം - ആമുഖം
      08:06 അശ്വതി - Aswathy
      15:34 ഭരണി - Bharani
      24:37 കാർത്തിക - Karthika
      31:30 രോഹിണി - Rohini
      40:54 മകയിരം - Makayiram
      49:36 തിരുവാതിര - Thiruvathira
      59:10 പുണർതം - Punarutham
      1:08:05 പൂയം - Pooyam
      1:17:08 ആയില്യം - Aayilyam
      1:25:48 മകം - Makam
      1:33:57 പൂരം - Pooram
      1:40:40 ഉത്രം - Uthram
      1:51:37 അത്തം - Atham
      1:59:30 ചിത്തിര - Chitira
      2:07:50 ചോതി - Choti
      2:14:05 വിശാഖം - Vishakam
      2:19:14 അനിഴം - Anizham
      2:26:34 തൃക്കേട്ട - Thrikketta
      2:33:20 മൂലം - Moolam
      2:42:47 പൂരാടം - Pooradam
      2:50:27 ഉത്രാടം - Uhradam
      3:00:45 തിരുവോണം - Thiruvonam
      3:07:48 അവിട്ടം - Avittam
      3:16:14 ചതയം - Chathayam
      3:23:30 പൂരുരുട്ടാതി - Pooruruttathi
      3:31:20 ഉത്തൃട്ടാതി - Uthrittathi
      3:38:23 രേവതി - Revathi

  • @vijayalekshmiamma1618
    @vijayalekshmiamma1618 ปีที่แล้ว +1

    സർ ഞാൻ ചതയം തൃതീയപാദത്തിൽ ജനിച്ചയാളാണ്. ഇപ്പോൾ 56 വയസുണ്ട്. ഇനിയും വരുന്ന കേതു ദശ കാരണം ഉള്ള ദോഷഫലങ്ങൾ കുറക്കാൻ എന്തെല്ലാം ചെയ്യണം

  • @prasadkg9816
    @prasadkg9816 ปีที่แล้ว +2

    ആശംസകൾ തിരുമേനി

  • @catlov97
    @catlov97 ปีที่แล้ว +78

    പൂരാടം കേട്ടപ്പോൾ പൂരാടത്തിൽ പിറന്ന ഞാൻ ഞാനല്ല എന്ന് മനസ്സിലായി. ഞാനെന്ന എന്നെ കണ്ടുപിടിക്കാനുള്ള അന്വേഷണത്തിലാണ് ഞാൻ സാമീ....

    • @NeramOnline
      @NeramOnline  ปีที่แล้ว +10

      Key moments
      TH-cam Time Bar
      00:29 പുതുവത്സരഫലം - ആമുഖം
      08:06 അശ്വതി - Aswathy
      15:34 ഭരണി - Bharani
      24:37 കാർത്തിക - Karthika
      31:30 രോഹിണി - Rohini
      40:54 മകയിരം - Makayiram
      49:36 തിരുവാതിര - Thiruvathira
      59:10 പുണർതം - Punarutham
      1:08:05 പൂയം - Pooyam
      1:17:08 ആയില്യം - Aayilyam
      1:25:48 മകം - Makam
      1:33:57 പൂരം - Pooram
      1:40:40 ഉത്രം - Uthram
      1:51:37 അത്തം - Atham
      1:59:30 ചിത്തിര - Chitira
      2:07:50 ചോതി - Choti
      2:14:05 വിശാഖം - Vishakam
      2:19:14 അനിഴം - Anizham
      2:26:34 തൃക്കേട്ട - Thrikketta
      2:33:20 മൂലം - Moolam
      2:42:47 പൂരാടം - Pooradam
      2:50:27 ഉത്രാടം - Uhradam
      3:00:45 തിരുവോണം - Thiruvonam
      3:07:48 അവിട്ടം - Avittam
      3:16:14 ചതയം - Chathayam
      3:23:30 പൂരുരുട്ടാതി - Pooruruttathi
      3:31:20 ഉത്തൃട്ടാതി - Uthrittathi
      3:38:23 രേവതി - Revathi

    • @jayasooriya5226
      @jayasooriya5226 ปีที่แล้ว

      @@NeramOnline I will call 🤙

    • @aswathysnair8911
      @aswathysnair8911 ปีที่แล้ว

      @@NeramOnline 5vi

    • @sheela212
      @sheela212 ปีที่แล้ว +1

      ​@@NeramOnline Aswathy

    • @user-dk1bf9tz6b
      @user-dk1bf9tz6b ปีที่แล้ว +1

      😹

  • @PSCAudioclasses
    @PSCAudioclasses ปีที่แล้ว +5

    ആയില്യം, ഒരുപാട് നന്ദി

  • @sheejanv3446
    @sheejanv3446 ปีที่แล้ว +2

    Arshitha ayilium🙏🙏🙏 prarthikane Tirumeni

    • @NeramOnline
      @NeramOnline  ปีที่แล้ว

      Key moments
      TH-cam Time Bar
      00:29 പുതുവത്സരഫലം - ആമുഖം
      08:06 അശ്വതി - Aswathy
      15:34 ഭരണി - Bharani
      24:37 കാർത്തിക - Karthika
      31:30 രോഹിണി - Rohini
      40:54 മകയിരം - Makayiram
      49:36 തിരുവാതിര - Thiruvathira
      59:10 പുണർതം - Punarutham
      1:08:05 പൂയം - Pooyam
      1:17:08 ആയില്യം - Aayilyam
      1:25:48 മകം - Makam
      1:33:57 പൂരം - Pooram
      1:40:40 ഉത്രം - Uthram
      1:51:37 അത്തം - Atham
      1:59:30 ചിത്തിര - Chitira
      2:07:50 ചോതി - Choti
      2:14:05 വിശാഖം - Vishakam
      2:19:14 അനിഴം - Anizham
      2:26:34 തൃക്കേട്ട - Thrikketta
      2:33:20 മൂലം - Moolam
      2:42:47 പൂരാടം - Pooradam
      2:50:27 ഉത്രാടം - Uhradam
      3:00:45 തിരുവോണം - Thiruvonam
      3:07:48 അവിട്ടം - Avittam
      3:16:14 ചതയം - Chathayam
      3:23:30 പൂരുരുട്ടാതി - Pooruruttathi
      3:31:20 ഉത്തൃട്ടാതി - Uthrittathi
      3:38:23 രേവതി - Revathi

  • @vijayalakshmikumar4219
    @vijayalakshmikumar4219 ปีที่แล้ว +1

    About my husbands prediction be Moolam star excactly true sir🙏🙏

  • @girijakumarivg4368
    @girijakumarivg4368 ปีที่แล้ว +1

    Super

  • @juliejoseph4258
    @juliejoseph4258 ปีที่แล้ว +2

    Revathi correct

  • @binoytt7709
    @binoytt7709 ปีที่แล้ว +2

    Thanks🥰

  • @Harispybot
    @Harispybot ปีที่แล้ว +9

    3:00:44 തിരുവോണം

  • @prasadprem7579
    @prasadprem7579 ปีที่แล้ว +1

    അങ്ങ് പറഞ്ഞത് ശരിയാണ് ഉത്രത്തിൽ മുക്കാൽ ആണ് ഞാൻ നാട്ടിൽ തന്നെ നാട്ടിൽ നിന്നും 23വർഷമായി ജോലി ചൈയ്യുന്നു എനിക്ക് നാട്ടിൽ സെറ്റിൽ ചെയ്യാൻ പറ്റുമോ

  • @anumanikkunnil4133
    @anumanikkunnil4133 ปีที่แล้ว +1

    ഞാൻ പൂയ്യം നക്ഷത്രം നന്ദി അങ്ങ് പറഞ്ഞത് സത്യം.

    • @NeramOnline
      @NeramOnline  ปีที่แล้ว

      Key moments
      TH-cam Time Bar
      00:29 പുതുവത്സരഫലം - ആമുഖം
      08:06 അശ്വതി - Aswathy
      15:34 ഭരണി - Bharani
      24:37 കാർത്തിക - Karthika
      31:30 രോഹിണി - Rohini
      40:54 മകയിരം - Makayiram
      49:36 തിരുവാതിര - Thiruvathira
      59:10 പുണർതം - Punarutham
      1:08:05 പൂയം - Pooyam
      1:17:08 ആയില്യം - Aayilyam
      1:25:48 മകം - Makam
      1:33:57 പൂരം - Pooram
      1:40:40 ഉത്രം - Uthram
      1:51:37 അത്തം - Atham
      1:59:30 ചിത്തിര - Chitira
      2:07:50 ചോതി - Choti
      2:14:05 വിശാഖം - Vishakam
      2:19:14 അനിഴം - Anizham
      2:26:34 തൃക്കേട്ട - Thrikketta
      2:33:20 മൂലം - Moolam
      2:42:47 പൂരാടം - Pooradam
      2:50:27 ഉത്രാടം - Uhradam
      3:00:45 തിരുവോണം - Thiruvonam
      3:07:48 അവിട്ടം - Avittam
      3:16:14 ചതയം - Chathayam
      3:23:30 പൂരുരുട്ടാതി - Pooruruttathi
      3:31:20 ഉത്തൃട്ടാതി - Uthrittathi
      3:38:23 രേവതി - Revathi

  • @jaithrag5145
    @jaithrag5145 ปีที่แล้ว +2

    Uthram, Thank you so much sir 🙏.

    • @NeramOnline
      @NeramOnline  ปีที่แล้ว +1

      You are most welcome

  • @mohananka-lw8kx
    @mohananka-lw8kx ปีที่แล้ว +2

    Sobha bharani thanks

  • @drharoldshipman8330
    @drharoldshipman8330 ปีที่แล้ว +6

    ഞാൻ ആയില്യം ആണ് പക്ഷേ എൻ്റെ എല്ലാ കാര്യവും മുടക്ക , ഇപ്പൊ എനിക്ക് താല്പര്യം ഇല്ലാത്ത ജോലി ചെയ്യുന്നു ജീവിതം ഒന്ന് പച്ച പിടിക്കുന്നില്ല ഒരു പ്രശ്നം തീരുമ്പോ അടുത്തത് ഒടനെ വരും😅

    • @AKSHARA-zo3cd
      @AKSHARA-zo3cd ปีที่แล้ว

      ഞാനും

    • @Prasanth322
      @Prasanth322 ปีที่แล้ว

      ഞാൻ ആയിലം ആണ് ...കഷ്ടപ്പാട് ആണ്

  • @vijayakumarkarikkamattathi1889
    @vijayakumarkarikkamattathi1889 ปีที่แล้ว +2

    നല്ല രീതിയിലുള്ള വ്യാഖ്യാനം

    • @NeramOnline
      @NeramOnline  ปีที่แล้ว

      Key moments
      TH-cam Time Bar
      00:29 പുതുവത്സരഫലം - ആമുഖം
      08:06 അശ്വതി - Aswathy
      15:34 ഭരണി - Bharani
      24:37 കാർത്തിക - Karthika
      31:30 രോഹിണി - Rohini
      40:54 മകയിരം - Makayiram
      49:36 തിരുവാതിര - Thiruvathira
      59:10 പുണർതം - Punarutham
      1:08:05 പൂയം - Pooyam
      1:17:08 ആയില്യം - Aayilyam
      1:25:48 മകം - Makam
      1:33:57 പൂരം - Pooram
      1:40:40 ഉത്രം - Uthram
      1:51:37 അത്തം - Atham
      1:59:30 ചിത്തിര - Chitira
      2:07:50 ചോതി - Choti
      2:14:05 വിശാഖം - Vishakam
      2:19:14 അനിഴം - Anizham
      2:26:34 തൃക്കേട്ട - Thrikketta
      2:33:20 മൂലം - Moolam
      2:42:47 പൂരാടം - Pooradam
      2:50:27 ഉത്രാടം - Uhradam
      3:00:45 തിരുവോണം - Thiruvonam
      3:07:48 അവിട്ടം - Avittam
      3:16:14 ചതയം - Chathayam
      3:23:30 പൂരുരുട്ടാതി - Pooruruttathi
      3:31:20 ഉത്തൃട്ടാതി - Uthrittathi
      3:38:23 രേവതി - Revathi

  • @NYT-rt6fp
    @NYT-rt6fp ปีที่แล้ว +1

    Anik samadhnanamayi anizham Anda veedu vilkkanu pokunoo ani nallath ayal mathi thirumani anugrahikkanam

  • @bijup.chandran3471
    @bijup.chandran3471 ปีที่แล้ว

    Valichu neettunnu

  • @prasanthprasanth2120
    @prasanthprasanth2120 ปีที่แล้ว +2

    Pranamam sir 🙏 Prasanth Atham 🙏 Manju thiruvathira 🙏 Sree Priya Bharani 🙏 Devika chothi 🙏 Rajeswari Amma thiruvonam 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹

  • @ajithchandran1002
    @ajithchandran1002 ปีที่แล้ว +13

    THANK YOU UNIVERSE THANK YOU ANGELS THANK YOU GURDIAN ANGEL 🙏 THANK YOU SIR...🙏

    • @NeramOnline
      @NeramOnline  ปีที่แล้ว +2

      Key moments
      TH-cam Time Bar
      00:29 പുതുവത്സരഫലം - ആമുഖം
      08:06 അശ്വതി - Aswathy
      15:34 ഭരണി - Bharani
      24:37 കാർത്തിക - Karthika
      31:30 രോഹിണി - Rohini
      40:54 മകയിരം - Makayiram
      49:36 തിരുവാതിര - Thiruvathira
      59:10 പുണർതം - Punarutham
      1:08:05 പൂയം - Pooyam
      1:17:08 ആയില്യം - Aayilyam
      1:25:48 മകം - Makam
      1:33:57 പൂരം - Pooram
      1:40:40 ഉത്രം - Uthram
      1:51:37 അത്തം - Atham
      1:59:30 ചിത്തിര - Chitira
      2:07:50 ചോതി - Choti
      2:14:05 വിശാഖം - Vishakam
      2:19:14 അനിഴം - Anizham
      2:26:34 തൃക്കേട്ട - Thrikketta
      2:33:20 മൂലം - Moolam
      2:42:47 പൂരാടം - Pooradam
      2:50:27 ഉത്രാടം - Uhradam
      3:00:45 തിരുവോണം - Thiruvonam
      3:07:48 അവിട്ടം - Avittam
      3:16:14 ചതയം - Chathayam
      3:23:30 പൂരുരുട്ടാതി - Pooruruttathi
      3:31:20 ഉത്തൃട്ടാതി - Uthrittathi
      3:38:23 രേവതി - Revathi

  • @marathsivadasansivadasan
    @marathsivadasansivadasan ปีที่แล้ว +3

    അടിപൊളി 57കഴിഞ്ഞു ഇനി ഞാൻ എപ്പോൾ ആണ് ബ്രിഗേഡിയർ ആവുക
    ഓരോ ദിവസവും ഓരോ പുതിയ അവതാരം ഇറങ്ങും

    • @jishaanil6492
      @jishaanil6492 ปีที่แล้ว +6

      നിങ്ങൾ മാത്രം അല്ലല്ലോ ഒരേ നാൾ ഉള്ള എത്രയോ ആൾക്കാർ ഉണ്ട്

  • @muraleenair3722
    @muraleenair3722 ปีที่แล้ว +1

    I am Ayilliam -- Sir , Super Prediction !! Great

  • @beenarajesh4768
    @beenarajesh4768 ปีที่แล้ว +8

    ബീന --- അനിഴം. .🙏🙏👍

  • @AMmUuuuuu
    @AMmUuuuuu ปีที่แล้ว +9

    തിരുവാതിര #ഞാനും ഒരു അധ്യാപികയാണ്.... അങ്ങയുടെ പ്രവചനം യാഥാർഥ്യമാവട്ടെ...❤ 🙏🏼✨️

    • @NeramOnline
      @NeramOnline  ปีที่แล้ว

      Key moments
      TH-cam Time Bar
      00:29 പുതുവത്സരഫലം - ആമുഖം
      08:06 അശ്വതി - Aswathy
      15:34 ഭരണി - Bharani
      24:37 കാർത്തിക - Karthika
      31:30 രോഹിണി - Rohini
      40:54 മകയിരം - Makayiram
      49:36 തിരുവാതിര - Thiruvathira
      59:10 പുണർതം - Punarutham
      1:08:05 പൂയം - Pooyam
      1:17:08 ആയില്യം - Aayilyam
      1:25:48 മകം - Makam
      1:33:57 പൂരം - Pooram
      1:40:40 ഉത്രം - Uthram
      1:51:37 അത്തം - Atham
      1:59:30 ചിത്തിര - Chitira
      2:07:50 ചോതി - Choti
      2:14:05 വിശാഖം - Vishakam
      2:19:14 അനിഴം - Anizham
      2:26:34 തൃക്കേട്ട - Thrikketta
      2:33:20 മൂലം - Moolam
      2:42:47 പൂരാടം - Pooradam
      2:50:27 ഉത്രാടം - Uhradam
      3:00:45 തിരുവോണം - Thiruvonam
      3:07:48 അവിട്ടം - Avittam
      3:16:14 ചതയം - Chathayam
      3:23:30 പൂരുരുട്ടാതി - Pooruruttathi
      3:31:20 ഉത്തൃട്ടാതി - Uthrittathi
      3:38:23 രേവതി - Revathi

    • @skkojdxb
      @skkojdxb ปีที่แล้ว +1

      Hi

    • @dEcoRgOld
      @dEcoRgOld ปีที่แล้ว +1

      Ammu teacher

  • @ambilipezholil2430
    @ambilipezholil2430 ปีที่แล้ว +7

    എല്ലാം correct മകം നക്ഷത്രത്തിന്റെ കാര്യത്തിൽ ❤

  • @bijoymoorkkoth27
    @bijoymoorkkoth27 ปีที่แล้ว +1

    👌

  • @anamikaasnair7354
    @anamikaasnair7354 ปีที่แล้ว +3

    Thanks a lot for the detail inf.

  • @Gopika174
    @Gopika174 ปีที่แล้ว +5

    ഉത്രം ആദ്യ പകുതിയേ മുഴുവൻ ആയി ഒഴിവാക്കി കളഞ്ഞു

  • @happytimechannelmelodysofl4453
    @happytimechannelmelodysofl4453 ปีที่แล้ว +1

    തിരുമേിയുടെ ഒരോ വാക്കും അമൃത് തുല്യമാണ് ഉത്രട്ടാതി നാളൂകാരനായ...എനിക്ക് ഇതിപരം സന്തോഷം കിട്ടാനില്ല...ഭഗവാൻ അനുഗ്രഹിച്ചു നൽകിയ ഈ ജന്മം കൃതാർഥാനാണൂ ഞാൻ.... ഓരോ വാക്കിനും സത്യമാണ് എൻ്റെ ജീവിതത്തിൽ ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഈ കാര്യങ്ങളിൽ പറയുന്ന ഓരോ വാക്കുകളും പ്രവൃത്തികളും സത്യമാണ് എന്നതാണ് വാസ്തവം.... നന്ദി...🙏👍❣️

    • @NeramOnline
      @NeramOnline  ปีที่แล้ว

      Key moments
      TH-cam Time Bar
      00:29 പുതുവത്സരഫലം - ആമുഖം
      08:06 അശ്വതി - Aswathy
      15:34 ഭരണി - Bharani
      24:37 കാർത്തിക - Karthika
      31:30 രോഹിണി - Rohini
      40:54 മകയിരം - Makayiram
      49:36 തിരുവാതിര - Thiruvathira
      59:10 പുണർതം - Punarutham
      1:08:05 പൂയം - Pooyam
      1:17:08 ആയില്യം - Aayilyam
      1:25:48 മകം - Makam
      1:33:57 പൂരം - Pooram
      1:40:40 ഉത്രം - Uthram
      1:51:37 അത്തം - Atham
      1:59:30 ചിത്തിര - Chitira
      2:07:50 ചോതി - Choti
      2:14:05 വിശാഖം - Vishakam
      2:19:14 അനിഴം - Anizham
      2:26:34 തൃക്കേട്ട - Thrikketta
      2:33:20 മൂലം - Moolam
      2:42:47 പൂരാടം - Pooradam
      2:50:27 ഉത്രാടം - Uhradam
      3:00:45 തിരുവോണം - Thiruvonam
      3:07:48 അവിട്ടം - Avittam
      3:16:14 ചതയം - Chathayam
      3:23:30 പൂരുരുട്ടാതി - Pooruruttathi
      3:31:20 ഉത്തൃട്ടാതി - Uthrittathi
      3:38:23 രേവതി - Revathi

  • @saralaraghavan3110
    @saralaraghavan3110 ปีที่แล้ว +1

    My daughter Kavita is mithuna magayirium. Thank u sir for ur valuable information. If she gets promotion I l definitely call u sir

  • @latha-hs1fo
    @latha-hs1fo ปีที่แล้ว +8

    ഇത്രയും സമയം എടുക്കാതെ. പ്രധാന. കാര്യം പറയരുതോ

  • @binudevasia2803
    @binudevasia2803 ปีที่แล้ว +2

    God bless you sir

    • @NeramOnline
      @NeramOnline  ปีที่แล้ว

      Key moments
      TH-cam Time Bar
      00:29 പുതുവത്സരഫലം - ആമുഖം
      08:06 അശ്വതി - Aswathy
      15:34 ഭരണി - Bharani
      24:37 കാർത്തിക - Karthika
      31:30 രോഹിണി - Rohini
      40:54 മകയിരം - Makayiram
      49:36 തിരുവാതിര - Thiruvathira
      59:10 പുണർതം - Punarutham
      1:08:05 പൂയം - Pooyam
      1:17:08 ആയില്യം - Aayilyam
      1:25:48 മകം - Makam
      1:33:57 പൂരം - Pooram
      1:40:40 ഉത്രം - Uthram
      1:51:37 അത്തം - Atham
      1:59:30 ചിത്തിര - Chitira
      2:07:50 ചോതി - Choti
      2:14:05 വിശാഖം - Vishakam
      2:19:14 അനിഴം - Anizham
      2:26:34 തൃക്കേട്ട - Thrikketta
      2:33:20 മൂലം - Moolam
      2:42:47 പൂരാടം - Pooradam
      2:50:27 ഉത്രാടം - Uhradam
      3:00:45 തിരുവോണം - Thiruvonam
      3:07:48 അവിട്ടം - Avittam
      3:16:14 ചതയം - Chathayam
      3:23:30 പൂരുരുട്ടാതി - Pooruruttathi
      3:31:20 ഉത്തൃട്ടാതി - Uthrittathi
      3:38:23 രേവതി - Revathi

  • @VenuGopal-gu2ol
    @VenuGopal-gu2ol ปีที่แล้ว +4

    Thank you Sir, very nice and detaild Prediction .🙏

  • @user-iz1jp4gk2o
    @user-iz1jp4gk2o ปีที่แล้ว +1

    Nalla വിവരണം

    • @NeramOnline
      @NeramOnline  ปีที่แล้ว

      Key moments
      TH-cam Time Bar
      00:29 പുതുവത്സരഫലം - ആമുഖം
      08:06 അശ്വതി - Aswathy
      15:34 ഭരണി - Bharani
      24:37 കാർത്തിക - Karthika
      31:30 രോഹിണി - Rohini
      40:54 മകയിരം - Makayiram
      49:36 തിരുവാതിര - Thiruvathira
      59:10 പുണർതം - Punarutham
      1:08:05 പൂയം - Pooyam
      1:17:08 ആയില്യം - Aayilyam
      1:25:48 മകം - Makam
      1:33:57 പൂരം - Pooram
      1:40:40 ഉത്രം - Uthram
      1:51:37 അത്തം - Atham
      1:59:30 ചിത്തിര - Chitira
      2:07:50 ചോതി - Choti
      2:14:05 വിശാഖം - Vishakam
      2:19:14 അനിഴം - Anizham
      2:26:34 തൃക്കേട്ട - Thrikketta
      2:33:20 മൂലം - Moolam
      2:42:47 പൂരാടം - Pooradam
      2:50:27 ഉത്രാടം - Uhradam
      3:00:45 തിരുവോണം - Thiruvonam
      3:07:48 അവിട്ടം - Avittam
      3:16:14 ചതയം - Chathayam
      3:23:30 പൂരുരുട്ടാതി - Pooruruttathi
      3:31:20 ഉത്തൃട്ടാതി - Uthrittathi
      3:38:23 രേവതി - Revathi

  • @Rathna5004
    @Rathna5004 ปีที่แล้ว +1

    വളരെ വിശദമായി പറഞ്ഞു തന്നു ❤❤❤

  • @suvinavimal
    @suvinavimal ปีที่แล้ว +3

    Njan suvina Birth star Aswathy 😍 Anne

  • @sajinisanthoshkumar8225
    @sajinisanthoshkumar8225 ปีที่แล้ว +1

    Thank you sir

  • @ArchanaReji-bg3uy
    @ArchanaReji-bg3uy ปีที่แล้ว +7

    You are really blessed with prognostication sir...be blessed and healthy always ❤❤

    • @shikharaveendran9561
      @shikharaveendran9561 ปีที่แล้ว +1

      🙏

    • @NeramOnline
      @NeramOnline  ปีที่แล้ว

      Key moments
      TH-cam Time Bar
      00:29 പുതുവത്സരഫലം - ആമുഖം
      08:06 അശ്വതി - Aswathy
      15:34 ഭരണി - Bharani
      24:37 കാർത്തിക - Karthika
      31:30 രോഹിണി - Rohini
      40:54 മകയിരം - Makayiram
      49:36 തിരുവാതിര - Thiruvathira
      59:10 പുണർതം - Punarutham
      1:08:05 പൂയം - Pooyam
      1:17:08 ആയില്യം - Aayilyam
      1:25:48 മകം - Makam
      1:33:57 പൂരം - Pooram
      1:40:40 ഉത്രം - Uthram
      1:51:37 അത്തം - Atham
      1:59:30 ചിത്തിര - Chitira
      2:07:50 ചോതി - Choti
      2:14:05 വിശാഖം - Vishakam
      2:19:14 അനിഴം - Anizham
      2:26:34 തൃക്കേട്ട - Thrikketta
      2:33:20 മൂലം - Moolam
      2:42:47 പൂരാടം - Pooradam
      2:50:27 ഉത്രാടം - Uhradam
      3:00:45 തിരുവോണം - Thiruvonam
      3:07:48 അവിട്ടം - Avittam
      3:16:14 ചതയം - Chathayam
      3:23:30 പൂരുരുട്ടാതി - Pooruruttathi
      3:31:20 ഉത്തൃട്ടാതി - Uthrittathi
      3:38:23 രേവതി - Revathi

  • @vismayababuraj3999
    @vismayababuraj3999 ปีที่แล้ว +1

    Vrichikathile uthram nashathramanu ente dhoshasamayamanu ennuparrayunnu sariyano

  • @smrithir.s9474
    @smrithir.s9474 ปีที่แล้ว +1

    Correct ah u paranjethu

    • @NeramOnline
      @NeramOnline  ปีที่แล้ว

      Key moments
      TH-cam Time Bar
      00:29 പുതുവത്സരഫലം - ആമുഖം
      08:06 അശ്വതി - Aswathy
      15:34 ഭരണി - Bharani
      24:37 കാർത്തിക - Karthika
      31:30 രോഹിണി - Rohini
      40:54 മകയിരം - Makayiram
      49:36 തിരുവാതിര - Thiruvathira
      59:10 പുണർതം - Punarutham
      1:08:05 പൂയം - Pooyam
      1:17:08 ആയില്യം - Aayilyam
      1:25:48 മകം - Makam
      1:33:57 പൂരം - Pooram
      1:40:40 ഉത്രം - Uthram
      1:51:37 അത്തം - Atham
      1:59:30 ചിത്തിര - Chitira
      2:07:50 ചോതി - Choti
      2:14:05 വിശാഖം - Vishakam
      2:19:14 അനിഴം - Anizham
      2:26:34 തൃക്കേട്ട - Thrikketta
      2:33:20 മൂലം - Moolam
      2:42:47 പൂരാടം - Pooradam
      2:50:27 ഉത്രാടം - Uhradam
      3:00:45 തിരുവോണം - Thiruvonam
      3:07:48 അവിട്ടം - Avittam
      3:16:14 ചതയം - Chathayam
      3:23:30 പൂരുരുട്ടാതി - Pooruruttathi
      3:31:20 ഉത്തൃട്ടാതി - Uthrittathi
      3:38:23 രേവതി - Revathi

  • @ammzbotique9329
    @ammzbotique9329 ปีที่แล้ว +1

    Happyy🥰🥰🥰

  • @PraseelV-gm8rm
    @PraseelV-gm8rm ปีที่แล้ว +1

    Thanks sir God bless you sir

  • @pmthomas8614
    @pmthomas8614 ปีที่แล้ว +1

    Punartham, DOB 20th Jan 1962

  • @shajijoseph8752
    @shajijoseph8752 ปีที่แล้ว +3

    Thanks for your information 🌹

  • @remyasubash6054
    @remyasubash6054 ปีที่แล้ว +12

    രേവതി നക്ഷത്രക്കാരിയാണ് ഞാൻ മനസ്സ് നിറഞ്ഞു

  • @krishnadasn4515
    @krishnadasn4515 ปีที่แล้ว +6

    😊 പുണർതം 🎉

    • @DivyaDivya-ci3ns
      @DivyaDivya-ci3ns ปีที่แล้ว

      😔😏

    • @NeramOnline
      @NeramOnline  ปีที่แล้ว +1

      Key moments
      TH-cam Time Bar
      00:29 പുതുവത്സരഫലം - ആമുഖം
      08:06 അശ്വതി - Aswathy
      15:34 ഭരണി - Bharani
      24:37 കാർത്തിക - Karthika
      31:30 രോഹിണി - Rohini
      40:54 മകയിരം - Makayiram
      49:36 തിരുവാതിര - Thiruvathira
      59:10 പുണർതം - Punarutham
      1:08:05 പൂയം - Pooyam
      1:17:08 ആയില്യം - Aayilyam
      1:25:48 മകം - Makam
      1:33:57 പൂരം - Pooram
      1:40:40 ഉത്രം - Uthram
      1:51:37 അത്തം - Atham
      1:59:30 ചിത്തിര - Chitira
      2:07:50 ചോതി - Choti
      2:14:05 വിശാഖം - Vishakam
      2:19:14 അനിഴം - Anizham
      2:26:34 തൃക്കേട്ട - Thrikketta
      2:33:20 മൂലം - Moolam
      2:42:47 പൂരാടം - Pooradam
      2:50:27 ഉത്രാടം - Uhradam
      3:00:45 തിരുവോണം - Thiruvonam
      3:07:48 അവിട്ടം - Avittam
      3:16:14 ചതയം - Chathayam
      3:23:30 പൂരുരുട്ടാതി - Pooruruttathi
      3:31:20 ഉത്തൃട്ടാതി - Uthrittathi
      3:38:23 രേവതി - Revathi

    • @bijutalks4912
      @bijutalks4912 ปีที่แล้ว

      പുണർതം നാൾ കർക്കിടക കൂർ എങ്ങിനെ ഉണ്ട് 🙏🏿

  • @sebastianmathew7406
    @sebastianmathew7406 ปีที่แล้ว +2

    മകയിരം 🙏🙏🙏

  • @prp5589
    @prp5589 ปีที่แล้ว +4

    Revathi 🎉❤

    • @NeramOnline
      @NeramOnline  ปีที่แล้ว

      Key moments
      TH-cam Time Bar
      00:29 പുതുവത്സരഫലം - ആമുഖം
      08:06 അശ്വതി - Aswathy
      15:34 ഭരണി - Bharani
      24:37 കാർത്തിക - Karthika
      31:30 രോഹിണി - Rohini
      40:54 മകയിരം - Makayiram
      49:36 തിരുവാതിര - Thiruvathira
      59:10 പുണർതം - Punarutham
      1:08:05 പൂയം - Pooyam
      1:17:08 ആയില്യം - Aayilyam
      1:25:48 മകം - Makam
      1:33:57 പൂരം - Pooram
      1:40:40 ഉത്രം - Uthram
      1:51:37 അത്തം - Atham
      1:59:30 ചിത്തിര - Chitira
      2:07:50 ചോതി - Choti
      2:14:05 വിശാഖം - Vishakam
      2:19:14 അനിഴം - Anizham
      2:26:34 തൃക്കേട്ട - Thrikketta
      2:33:20 മൂലം - Moolam
      2:42:47 പൂരാടം - Pooradam
      2:50:27 ഉത്രാടം - Uhradam
      3:00:45 തിരുവോണം - Thiruvonam
      3:07:48 അവിട്ടം - Avittam
      3:16:14 ചതയം - Chathayam
      3:23:30 പൂരുരുട്ടാതി - Pooruruttathi
      3:31:20 ഉത്തൃട്ടാതി - Uthrittathi
      3:38:23 രേവതി - Revathi

    • @reshmasaiju7048
      @reshmasaiju7048 ปีที่แล้ว

      ​@@NeramOnline 1pm

  • @AJAN-op8wd
    @AJAN-op8wd ปีที่แล้ว +2

    അരുൺ അനിഴം,14.8.86, സമയം 12.15am, ആലപ്പുഴ ജനിച്ചു

  • @lekshmirajagopal3037
    @lekshmirajagopal3037 ปีที่แล้ว +4

    നമസ്കാരം സാർ... 🙏🙏🙏🙏🙏🥰

  • @rejisd8811
    @rejisd8811 ปีที่แล้ว +1

    Thank you 🎉

    • @NeramOnline
      @NeramOnline  ปีที่แล้ว +1

      You’re welcome 😊