സമ്പൂർണ്ണ പുതുവർഷ ഫലം 1200 | Birth Star New Year Predictions | N Govindan Namboothiri | NeramOnline

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024

ความคิดเห็น • 130

  • @Rishi0228.
    @Rishi0228. 23 วันที่ผ่านมา +16

    00:48 പൊതുഫലം
    04:34 അശ്വതി
    07:24 ഭരണി
    10:22 കാർത്തിക
    14:17 രോഹിണി
    17:51 മകയിരം
    21:12 തിരുവാതിര
    23:57 പുണർതം
    26:36 പൂയം
    29:29 ആയില്യം
    32:34 മകം
    36:43 പൂരം
    40:29 ഉത്രം
    43:38 അത്തം
    47:07 ചിത്തിര
    50:48 ചോതി
    53:24 വിശാഖം
    56:57 അനിഴം
    1:01:32 തൃക്കേട്ട
    1:04:39 മൂലം
    1:09:27 പൂരാടം
    1:11:38 ഉത്രാടം
    1:15:24 തിരുവോണം
    1:19:27 അവിട്ടം
    1:23:24 ചതയം
    1:27:49 പൂരുരുട്ടാതി
    1:31:54 ഉത്തൃട്ടാതി
    1:35:22 രേവതി

    • @sajithababu7062
      @sajithababu7062 23 วันที่ผ่านมา +1

      🙏🙏🙏

    • @vidya09
      @vidya09 16 วันที่ผ่านมา +1

      Thank you 🙏

    • @MrSrjnzr
      @MrSrjnzr 11 วันที่ผ่านมา

      Thank you so much bro

    • @nasinasi2022
      @nasinasi2022 23 ชั่วโมงที่ผ่านมา

      🙏

  • @GrAcharya-ho4it
    @GrAcharya-ho4it 28 วันที่ผ่านมา +2

    Thank you

  • @viswanathankn7590
    @viswanathankn7590 หลายเดือนก่อน +28

    വല്ലപ്പോഴും നല്ലത് പറഞ്ഞിട്ടുണ്ടോ???

    • @gopalshankar5106
      @gopalshankar5106 หลายเดือนก่อน +3

      Yes of course all negative

  • @amithasanjay327
    @amithasanjay327 22 วันที่ผ่านมา +3

    വിശാഖം 😂😂ഈ കൊല്ലവും പോയി കിട്ടി 😂😂സന്തോഷായി

  • @augustinek6926
    @augustinek6926 หลายเดือนก่อน +8

    God bless you

  • @shefeeqsulfath7138
    @shefeeqsulfath7138 หลายเดือนก่อน +12

    1:04:50 മൂലം
    1:32:18 ഉത്രട്ടാതി
    1:18:12 ഉത്രാടം

  • @Sheejamanu-1
    @Sheejamanu-1 หลายเดือนก่อน +1

    Thanks "നേരം ഓൺലൈൻ"❤

    • @NeramOnline
      @NeramOnline  หลายเดือนก่อน

      പ്രാർത്ഥന🙏

  • @krishnantp1967
    @krishnantp1967 หลายเดือนก่อน +1

    Thankyouthirumeani

  • @sindhus1834
    @sindhus1834 หลายเดือนก่อน +1

    താങ്ക്സ് 🙏🏻

  • @dineshlalbhanuvikramannair4564
    @dineshlalbhanuvikramannair4564 หลายเดือนก่อน +4

    🙏🏻

  • @user-fy8vy3zn8u
    @user-fy8vy3zn8u หลายเดือนก่อน +44

    പാവങ്ങൾക്ക് കൊടുത്തു ഞാൻ ഇപ്പോൾ ആല്മഹത്യയെ കുറച്ചു മാത്രം ചിന്തിക്കുന്നു ജീവിക്കാൻ ഒരു വഴിയും ഇല്ലാതെ ആയി.. 😭

    • @sarigazal1526
      @sarigazal1526 หลายเดือนก่อน +5

      Same here .... My stage....

    • @ckrarichan5507
      @ckrarichan5507 หลายเดือนก่อน

      @@sarigazal1526.. Your mind is your power,,, feed your mind by yourselves with brave positive thinking,, will bring great miracle in life,,, fools only thinks about,,,, running out from life. BE BRAVE, NEVER BOTHER ABOUT OUR PAST,, GONE ARE GONE, ALL FOR GREAT FUTURE

    • @MohananMohan-ig5qu
      @MohananMohan-ig5qu หลายเดือนก่อน +3

      അലസരം മടിയന്മാരും ആയ ഒരുപറ്റം സമൂഹം സ്വയം ദരിദ്രരാണെ അങ്ങനെയുള്ളവരെ ഒരുകാരണവശാലും സഹായിക്കേണ്ട സ്വയം അമ്മക്ക് ദൈവങ്ങളെ പൂജിക്കാം ആരാധിക്കാം ഈ പറയുന്നതൊക്കെ ബ്രാഹ്മണ്യത്തിന്റെ തട്ടിപ്പാണ് ഈ ബ്രാഹ്മണന്മാരോട് ചോദിച്ചു നോക്കുക ബ്രാഹ്മണ്യത്തിന്റെ അർത്ഥം അവർ പറയില്ല

    • @marykutty-bh2dj
      @marykutty-bh2dj หลายเดือนก่อน

      ​@@MohananMohan-ig5qu eda nayinte mone. Samayam kitumpo divasavum njanapana kelkuka. Kurach oke kadi marum

    • @Anuse-nm6is
      @Anuse-nm6is หลายเดือนก่อน +1

      Edo mashe orikkalum thalarunnu ennu thonnaruth.. Poruthi poruthi neduka... Ok

  • @rajisuresh935
    @rajisuresh935 หลายเดือนก่อน +1

    Namaste Thirumeni 🙏

  • @shylajai1202
    @shylajai1202 หลายเดือนก่อน +1

    Jibin thiruvathira Joly,, vishnupriya makayirum kudumbajeevitham,, krishnajth thriketta health,, shylaja bharani health, mohanakumar pooram health, hridhaan pooradam health prarthikkane thirumeni

    • @NeramOnline
      @NeramOnline  หลายเดือนก่อน

      പ്രാർത്ഥന🙏

  • @ParvathiParvathi-tf9rv
    @ParvathiParvathi-tf9rv หลายเดือนก่อน +1

    🙏💐

  • @godisgreat3387
    @godisgreat3387 หลายเดือนก่อน +1

    🙏❤❤❤🙏

  • @rishikeshss7336
    @rishikeshss7336 หลายเดือนก่อน +1

    ❤️❤️❤️

  • @rajankr4509
    @rajankr4509 หลายเดือนก่อน +3

    രാജൻ പുണർതം കർക്കിടക രാശി ഗീതമകം വിനായക് രാജ് അത്തം🙏🙏🙏 സ്വാമി ശരണം🌹

  • @user-pg4zh5cg3w
    @user-pg4zh5cg3w หลายเดือนก่อน +3

    Thirumeny. Namasthe

  • @-vh8vz
    @-vh8vz หลายเดือนก่อน +1

    ഓം നമഃശിവായ 🙏

  • @netamafia
    @netamafia หลายเดือนก่อน +6

    Thiruvathira 21:10

    • @MK-yl1kl
      @MK-yl1kl หลายเดือนก่อน

      Thankyou.

  • @neelambari467
    @neelambari467 หลายเดือนก่อน +5

    സന്തോഷമായീ മൂലം നാൾ... ഈ കൊല്ലം പോയി കിട്ടി.

    • @arunkumarbs7408
      @arunkumarbs7408 หลายเดือนก่อน

      ഇയാൾ negative parayunnathu
      Ella നാൾ കറിയും അങ്ങനെ തന്നെ പറഞ്ഞിരിക്കുന്നത് ഒന്ന് നോക്കി നോക്ക്

    • @dasknair
      @dasknair 28 วันที่ผ่านมา

      😂😂😂 അത് സൂപ്പർ!

  • @syamprasad7041
    @syamprasad7041 หลายเดือนก่อน +4

    50:53 chothi

  • @sudheeradnoc3331
    @sudheeradnoc3331 หลายเดือนก่อน +1

    God bless you😊

  • @ajeshsoman7675
    @ajeshsoman7675 หลายเดือนก่อน +3

    01:11:40 ഉത്രാടം ❤

  • @wisdomwheel33
    @wisdomwheel33 หลายเดือนก่อน +5

    1:02:10 trikketta

    • @vijisajeev5139
      @vijisajeev5139 27 วันที่ผ่านมา +1

      Chummatheya nasicha janmam..snehichavaril ninnum chathi allathe onnumilla

  • @sunilkumarvkumarv9798
    @sunilkumarvkumarv9798 หลายเดือนก่อน +2

    സുനിൽ കുമാർ.വി,pooyam

  • @sanjay9252
    @sanjay9252 หลายเดือนก่อน +1

    1:23:26 chathayam

  • @shyamalamenon3433
    @shyamalamenon3433 หลายเดือนก่อน

    Praseetha Dàs..... chitra....Anirudh Das. Rewathi..please for them. Thirumeni.....Thank. you...

  • @anilnair.-
    @anilnair.- 22 วันที่ผ่านมา +1

    Anil attham kanni

  • @shibine5843
    @shibine5843 หลายเดือนก่อน +4

    40:35 uthram

  • @Aj-fm7du
    @Aj-fm7du 24 วันที่ผ่านมา +1

    Ethil parayunna pariharam ella maasavum cheyyendathano Thirumeni ???

    • @NeramOnline
      @NeramOnline  24 วันที่ผ่านมา

      മാസത്തിൽ ഒരു തവണ
      സ്വന്തം സാമ്പത്തിക ശേഷിക്ക് കഴിയുന്ന വഴിപാടുകൾ
      ചെയ്താൽ മതി. കടം വാങ്ങി
      വഴിപാട് നടത്തുന്നത് നല്ലതല്ല.
      പകരം പ്രാർത്ഥിക്കുക.

    • @Aj-fm7du
      @Aj-fm7du 24 วันที่ผ่านมา

      @@NeramOnline ok Thankyou

  • @indiranair4764
    @indiranair4764 หลายเดือนก่อน +8

    ഇയാൾക്ക് ഒരു ജ്യോൽസ്യവും അറിയില്ല. ഏഴരശ്ശനിക്കാർക്ക് വളരെ നല്ല സമയമാണെന്നു പറയുന്നു.മൊബൈൽ ഫോണിന്റെ ദോഷവും പറയുന്നുണ്ട്.വരാഹമിഹിരൻ മൊബൈലിനെപ്പറ്റി പറണ്ഞ്ഞിട്ടുണ്ടാവും😅😅

  • @ratheeshchandran-vo2tm
    @ratheeshchandran-vo2tm หลายเดือนก่อน +1

    Ratheesh kaarthika

  • @anilnair6273
    @anilnair6273 หลายเดือนก่อน +2

    💕💕💕💕

  • @ratheeshratheesh4355
    @ratheeshratheesh4355 24 วันที่ผ่านมา +1

    Full nagateev

  • @mohananm7197
    @mohananm7197 หลายเดือนก่อน +1

    മോഹനൻ.
    അശ്വതി.
    13.4.1964.🙏🙏🙏🙏🙏🙏.

  • @Bijips-tj1sz
    @Bijips-tj1sz 21 วันที่ผ่านมา +1

    ബിജി പി എസ് മകയിരം

  • @bincygopinathan9593
    @bincygopinathan9593 หลายเดือนก่อน +2

    Pooyam 26.35

  • @chandrankk9219
    @chandrankk9219 15 วันที่ผ่านมา +1

    ചന്ദ്രൻ കുന്നുപറബത്ത്കാർത്തിക.കണ്ടകശനിഒരാൾക്ക്എത്രനാൾഉണ്ടാകും.

    • @NeramOnline
      @NeramOnline  15 วันที่ผ่านมา

      ജാതകവശാലും ഗോചരാലും ശനി എവിടെ നിൽക്കുന്നു എന്നതിനെ ആശ്രയിച്ചാണ് ഓരോരുത്തരും ദുരിതങ്ങൾ അനുഭവിക്കുന്നത്. ശനി ജന്മക്കൂറിലും അതിന്റെ പന്ത്രണ്ടാം ഭാവത്തിലും രണ്ടാം ഭാവത്തിലും തുടർച്ചയായി സഞ്ചരിക്കുന്ന കാലത്തിനാണ് ഏഴരശനി എന്നു പറയുന്നത്. ജന്മക്കൂറിന്റെ 4, 7, 10 ഈ കേന്ദ്രഭാവങ്ങളിൽ ശനി സഞ്ചരിക്കുന്ന കാലത്തിനാണ് കണ്ടകശനി എന്നും പറയുന്നത്. അഷ്ടമത്തിൽ ശനി സഞ്ചരിക്കുന്ന കാലം അഷ്ടശനി. ഏഴരശനി കണ്ടകശനി, അഷ്ടമശനി കാലങ്ങളിൽ ദുരിതങ്ങളും കഷ്ടപ്പാടുകളും വരും. ജാതകാലുള്ള ബല വ്യത്യാസ പ്രകാരം ദുരിതങ്ങൾക്ക് ഏറ്റക്കുറച്ചിൽ ഉണ്ടാവും. ഇടവക്കൂറിൽ ജനിച്ച കാർത്തിക നക്ഷത്രക്കാർക്ക് ഇപ്പോൾ കണ്ടക ശനിയാണ്. അടുത്ത ശനി മാറ്റത്തിൽ അത് മാറും. അപ്പോൾ മേടക്കൂറ് കാർത്തിക നക്ഷത്രക്കാർക്ക് കണ്ടക ശനി തുടങ്ങും. ഈ ശനി മാറ്റം 2025 മാർച്ച് 29 നാണ്.

  • @venugopal2347
    @venugopal2347 หลายเดือนก่อน +7

    ചിത്തിര പോലുള്ള രണ്ടുകൂറിൽ വരുന്ന നാളിന് ഒരേ ഫലം പറയുന്നത് ശരിയാണോ തിരുമേനി?

    • @loha321
      @loha321 หลายเดือนก่อน +1

      😂😂

    • @swayamprabhamr1858
      @swayamprabhamr1858 หลายเดือนก่อน

      എല്ലാ കൂറിലും ഒന്നോ രണ്ടോ മുറിനാൾ വരും

  • @ajiths6082
    @ajiths6082 หลายเดือนก่อน +2

    അജിത് രേവതി

    • @NeramOnline
      @NeramOnline  หลายเดือนก่อน

      പ്രാർത്ഥന🙏

  • @Sreejayam
    @Sreejayam หลายเดือนก่อน +3

    Thirumeni namukk onnu kaanendi varutto.. paranjothokke cheviyil nullittunde😂 kaaanatttto ethu naala ennonnum ippol paryunnilla😢

  • @ragesh1000
    @ragesh1000 หลายเดือนก่อน +4

    32:40 മകം 😮

  • @ashiashitha5607
    @ashiashitha5607 หลายเดือนก่อน +2

    കാർത്തിക. 10.39

  • @sreekumar986
    @sreekumar986 17 วันที่ผ่านมา

    വിശാഖം നക്ഷത്രം ആദ്യം പറഞ്ഞത് എന്താണ് അവസാനം പറയുന്നത് എന്താണ് കല്യാണം മുടങ്ങും എന്ന് പറഞ്ഞു കല്യാണം നടക്കും എന്ന് പറയുന്നു എന്തൊക്കെ പറയണേ

  • @sajithomas3102
    @sajithomas3102 22 วันที่ผ่านมา

    ചുമ്മാ എല്ലാ കൊല്ലവും ഒന്ന് തന്നെ കേൾക്കാതിരുന്നാൽ നന്ന്

  • @tksinojsreekandapuram7251
    @tksinojsreekandapuram7251 27 วันที่ผ่านมา +3

    രാമൻകുട്ടി ഇവന് കുറച്ച് ചോറ് ഇടട്ടേ

  • @user-nu3vr4pb3d
    @user-nu3vr4pb3d หลายเดือนก่อน +1

    Sathyam paranjal njammelanu madanmaru ningalude youtub kanuka ennittu njammalu sankadapeduka ningalkku paisa

  • @jayakumaravarma
    @jayakumaravarma หลายเดือนก่อน +1

    ഭരിക്കുന്നവർക്ക് വിമർശനം കിട്ടാത്തത് ഏതു വർഷമുണ്ട്.😊

  • @sreekanth.gachari4803
    @sreekanth.gachari4803 18 วันที่ผ่านมา

    ഗുണദോഷസമ്മിശ്രമാണ് ജീവിതം,.. അനുഭവിക്കുന്ന പ്രശ്നങ്ങളെ സൂക്ഷ്മമായി വിശകലനം ചെയ്താൽ, ചെയ്തുപോയ തെറ്റുകളും മണ്ടത്തരങ്ങളും ഒക്കെ തെളിഞ്ഞു നിൽക്കുന്നത് കാണാം
    എല്ലാം വരാനുള്ളതും അനുഭവിക്കാനുള്ളതും പഠിക്കാനുള്ളതും ആണെന്ന് കരുതി തന്റേടത്തോടെ അതിനെയെല്ലാം സ്വീകരിച്ച്, ഇനി അങ്ങോട്ട് പരമാവധി ഒന്നിയെയും വേദനിപ്പിക്കാതെ എല്ലാത്തിനെയും സ്നേഹിച്ച് സന്തോഷമായി ജീവിക്കാൻ ശ്രമിക്കുക
    ഈ ജ്യോതിഷവും ഫലപ്രവചനവും പോലേ ഹിന്ദുസമൂഹത്തെ പിന്നോട്ട് നയിച്ച എന്തെങ്കിലും ഉണ്ടെങ്കിൽ
    അത് ജാതിവേറി ആയിരിക്കും

  • @sreejithchandran8047
    @sreejithchandran8047 22 วันที่ผ่านมา

    വിശാഖം നാൾ ജാതകൻ, ഇതിലും ഭേദം മരിച്ചു പോവും എന്ന് എഴുതിയാൽ പോരെ തിരുമേനി. 😃

  • @deepaabhilash2535
    @deepaabhilash2535 หลายเดือนก่อน +8

    ദീപ ആയില്യം 22/5/1988 ഇപ്പോഴത്തെ സമയം എങ്ങനെ യാണെന്ന് ഒന്ന് പറയാമോ തിരുമേനി 🙏🙏🙏

    • @harishkandathil7434
      @harishkandathil7434 หลายเดือนก่อน +4

      ഞാൻ പറഞ്ഞാൽ മതിയോ?

    • @harishkandathil7434
      @harishkandathil7434 หลายเดือนก่อน

      Send മി the ഡീറ്റെയിൽസ്

    • @amals2454
      @amals2454 หลายเดือนก่อน

      😀😀😀😀​@@harishkandathil7434

    • @dineshpradeep9696
      @dineshpradeep9696 หลายเดือนก่อน +1

      DINESH PRADEEP
      DOB: 31/05/1990
      TIME: 4:14 PM
      PLACE: KOLLAM, KERALA

    • @harishkandathil7434
      @harishkandathil7434 หลายเดือนก่อน

      @@dineshpradeep9696 എന്താണ് അറിയേണ്ട ത്

  • @vijayarajan2994
    @vijayarajan2994 หลายเดือนก่อน +10

    ഇദ്ദേഹം പറയുന്ന പരിഹാരങ്ങൾ ചെയ്യാൻ പോയാൽ നമുക്ക് മറ്റൊന്നും ചെയ്യാൻ സമയം കിട്ടുകയില്ല. ഇയാൾക്ക് ബുദ്ധി പ്രമം ആണ്.

    • @v2media820
      @v2media820 หลายเดือนก่อน

      താൻ ചെയ്യേണ്ട..ആരെങ്കിലും നിന്നെ നിർബന്ധിച്ചോ..ഇല്ലല്ലോ...പോയി വല്ല മുരീകിലും കേറ്

    • @lakshmikb1
      @lakshmikb1 หลายเดือนก่อน

      😅​@@v2media820

    • @dasknair
      @dasknair 28 วันที่ผ่านมา

      അയാൾക്ക് ഇതാണ്, ഇയാൾക്ക് മറ്റേതാണ് എന്നൊക്കെ പറയുന്ന താങ്കൾക്ക് എന്താണെന്ന് താങ്കൾക്ക് വല്ല ബോധവും ഉണ്ടോ സഹാവേ?

  • @jingalalabungalala6971
    @jingalalabungalala6971 หลายเดือนก่อน +1

    🙆‍♀️

  • @sudarshanpv8431
    @sudarshanpv8431 19 วันที่ผ่านมา

    നെഗറ്റീവ് മാത്രം പറയാൻ 😢 മാത്രമെ അറിയൂ ഇത് കേൾക്കാതിരുന്നാൽ മതിയായി തന്നു

  • @surendranathm6781
    @surendranathm6781 หลายเดือนก่อน +2

    താങ്കളുടെ പ്രവചനം തികച്ചും തെറ്റാണു ചിത്തിരകന്നി കൂറും തുലാ കൂറു ഉണ്ട്, കന്നി കൂറി ന് ഒമ്പതിൽ വ്യാഴം, തുലാ കൂറി ന് അഷ്ടമത്തിൽ വ്യാഴം, ഇതൊന്നും നൊക്കാതെ വെറുതെ എന്തൊക്കെയോ പറയുന്നു.

  • @rejuindran7967
    @rejuindran7967 หลายเดือนก่อน +1

    36:50 Pooram

  • @sajeevp7975
    @sajeevp7975 26 วันที่ผ่านมา +1

    സജീവ് ഭരണി ശോഭന കാർത്തിക

    • @NeramOnline
      @NeramOnline  25 วันที่ผ่านมา

      പ്രാർത്ഥന🙏

  • @anithaajay1401
    @anithaajay1401 หลายเดือนก่อน +2

    . തിരുമേനി ഒരു ജോലി പോലും ഇല്ല 😅😅😅😅😅

    • @XYZ-ABC-k3u
      @XYZ-ABC-k3u 22 วันที่ผ่านมา

      നല്ലതല്ലെ... അജയനെ പരമാവധി ഊറ്റുക

  • @ckrarichan5507
    @ckrarichan5507 หลายเดือนก่อน +4

    നെഗറ്റീവ് മാത്രം പ്രവചിക്കും,(അങ്ങയുടെ പ്രവചന--ജ്യോതിഷം ഒരു മോട്ടിവേഷണൽ subject ആയിരിക്കണം.. നെഗറ്റീവ് മാത്രം പറയുന്ന ഇതിയാനെ..😂

  • @saifansarmyofficial7075
    @saifansarmyofficial7075 หลายเดือนก่อน

    നെഗറ്റീവ് മാത്രം.

  • @pushpank3670
    @pushpank3670 26 วันที่ผ่านมา

    എന്തേലും ഒരു നല്ലത്😂😂😂😂

  • @arunkumarbs7408
    @arunkumarbs7408 หลายเดือนก่อน

    Full negative aanallo
    നല്ല രീതിയിൽ ജീവിച്ച് പോകുന്ന ആളുകൾ ഇ വീഡിയോ കണ്ടാൽ അവർ mind, negative അടിക്കും
    എന്തിനാ പോത് ഫല ത്തിൽ ഇങ്ങനെ negative പറയുന്നത്
    പൊതു ഫലം പറയുമ്പോൾ ഒരു വെക്തി എന്ന് നോക്കുപ്പോൾ അവന്റെ ജാതകം വെച്ച് നോക്കിയാൽ 10 % പോലും ഇ പറയുന്നതിൽ കാണില്ല എന്ന് ഇരിക്കെ എത്ര negative പറയുന്നത് എന്തിനാ. ഒന്ന് മനസിലാക്കണം ഇപ്പോൾ 100 കൂടുതൽ ചാനൽ കൾ തന്നെ TH-cam ഉള്ളപ്പോൾ
    അതൊക്കെ കണ്ട് വരുന്ന ആളുകൾ കുറച്ചൊക്കെ knowledge ഉണ്ട് എന്ന് ഇരിക്കെ
    ജനിച്ച രശി , ലക്ണം, ഇപ്പോൾ ഇത് ദേശ , അപകരം, Jupiter, shani, രാഹു, ചൊവ്വ ഇവർ എവിടെ നിൽക്കുന്ന ആരൊക്ക നോക്കുന്നു കുറഞ്ഞത് ഇത്രയും നോക്കിയാലെ ഒരു വക്തി യുടെ 70% കാര്യങ്ങൾ പറയാൻ പറ്റു.

    • @dasknair
      @dasknair 28 วันที่ผ่านมา

      എല്ലാം ഒരു തരം മായയാടോ അരുൺ കുമാറേ .... ടെൻഷൻ അടിക്കാതെ...

  • @user-ik2of7bu4c
    @user-ik2of7bu4c หลายเดือนก่อน +1

    Thanks for your responsibility and soppot thrirumani 🎉
    Rejivarghese aswathy
    Rejila makam
    Aibel thriruvathra
    Emmanuel attam
    Please.prayer.our.thrirumani.your.prayer.time❤❤❤❤❤
    Got.for.a.home.please.prayer.our.thrirumani.your.prayer.time🎉🎉🎉🎉🎉

  • @premjipanikkar490
    @premjipanikkar490 หลายเดือนก่อน +1

    എല്ലാം ഒന്ന് തന്നെ

  • @MrVinworkz
    @MrVinworkz หลายเดือนก่อน +6

    ചതയം

  • @vaidyan4563
    @vaidyan4563 หลายเดือนก่อน +1

    Karthika😮😢

  • @augustinek6926
    @augustinek6926 หลายเดือนก่อน +2

    Thank you

  • @pdilna696
    @pdilna696 หลายเดือนก่อน +7

    🙏🙏🙏

  • @Aswin-kb6ru
    @Aswin-kb6ru หลายเดือนก่อน +2

    50:53 chothi

  • @pmbinukumar7062
    @pmbinukumar7062 หลายเดือนก่อน +4

    🙏🏻