“ ദൈവമേ അങ്ങെന്നെ അനുഗ്രഹിച്ച് എന്റെ അതിരുകൾ വിസ്തൃതമാക്കണമേ!അങ്ങയുടെ കരം എന്നോട് കൂടെ ആയിരിക്കുകയും വിപത്തുകളിൽ എന്നെ കാത്തുകൊള്ളുകയും ചെയ്യണമേ“ 1 ദിന :4:10 🙏🏻🙏🏻🙏🏻 “പരിശുദ്ധത്മാവേ ഞങ്ങൾ ഓരോ മക്കളിലും വന്നു നിറയണമേ.”🙏🙏🙏
ആനി ട്രീസായെക്കുറിച്ചുള്ള ദൈവഹിതം പൂർണ്ണമായി നിറവേറുന്നതിനും ജോസഫിന് നല്ല ഒരു ധ്യാനം കൂടുവാനും ആഴമായ ദൈവവിശ്വാസത്തിലേക്കുവരുവാനും പരി. ആത് മാവിൻ്റെ വൻകൃപയാൽ നിറയപ്പെടുന്നതിനും അവനെക്കുറിച്ചുള്ള ദൈവഹിതം നിറവേറുന്നതിനും വേണ്ടി പ്രാർത്ഥിക്കണമേ
Father Daniel I listen to you through TH-cam for over 5 years. I am in UK, but planning to return to India. I would like to spend rest of my life for God. Can I join your ministry please!
ജെനി മോളുടെയും ബിന്ദു ചേച്ചി യുടെയും എന്റെ ഭർത്താവ് ജോൺ ഡാനിയേൽ ന്റെയും cancer രോഗത്തെ പൂർണ്ണമായും എടുത്തു മാറ്റേണമേ അപ്പാ 🙏
ഈശോയെ വചനം വായിക്കുബോൾ എല്ലാം വിശ്വസിക്കാൻ ഉള്ള വലിയ കൃപ തരണമേ 🙏🙏
ഈശോ യേ ഞങ്ങളുടെ കുടുംബത്തിലേകക് എഴുനനളളി വരണമേ.ഞങ്ങളിൽ ആഴത്തിൽ ഒന്ന് ഇടപടണമേ🙏
ആമ്മേൻ🎉🎉🎉 യേശു 3 വേ നന്ദി യേശുവേ സ്തുതി🎉🎉🎉 ഹല്ലേലൂയ🎉🎉🎉
ഒരു നല്ല വീട് നൽകി ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമേ
ഈശോയെ അങ്ങയുടെ സുവിശേഷം അറിയാത്തവർക്ക് വചനം പറഞ്ഞു കൊടുക്കുവാൻ എന്നെയും ഒരു ഉപകരണം ആക്കണമേ
“ ദൈവമേ അങ്ങെന്നെ അനുഗ്രഹിച്ച് എന്റെ അതിരുകൾ വിസ്തൃതമാക്കണമേ!അങ്ങയുടെ കരം എന്നോട് കൂടെ ആയിരിക്കുകയും വിപത്തുകളിൽ എന്നെ കാത്തുകൊള്ളുകയും ചെയ്യണമേ“
1 ദിന :4:10
🙏🏻🙏🏻🙏🏻
“പരിശുദ്ധത്മാവേ ഞങ്ങൾ ഓരോ മക്കളിലും വന്നു നിറയണമേ.”🙏🙏🙏
ഈശോയെ എന്നെ ഒന്ന് തൊടണമേ സുഖമാക്കണമേ
എന്റെ ഈശോയെ എനിക്കു എത്രയും പെട്ടെന്ന് ജോലി കിട്ടാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏
എന്റെ പുതിയ വിസ എത്രയും പെട്ടന്ന് ശരി ആക്കി തായേ കർത്താവെ 🙏🌹🌹🌹🌹🌹🌹
എന്റെ മക്കളെ ദൈവകൃപയാൽ നിറയ്ക്കണേ
ഈശോയേ..' അങ്ങയെ മുറുകെപ്പിടിക്കുന്നതിനാൽ എന്നെ സഹായിക്കുന്ന ഈശോക്ക് ഒരു കോടിനന്ദി..''ആമേൻ ആമേൻ ആവേ മരിയ❤❤❤❤❤❤❤
എന്റെ ദൈവമേ... എന്റെ കർത്താവേ... അനുഗ്രഹിക്കേണമേ, ആമേൻ ✝️
യേശുവേ നന്ദി... യേശുവേ സ്തുതി... യേശുവേ ആരാധന.... ഹല്ലേലുയ.... ഹല്ലേലുയ.... ആമ്മേൻ.... 🙏🏻🙏🏻🙏🏻🙏🏻🙏🏻
ഈശോയേ അനുഗ്രഹിക്കേണമേ
രക്ഷകാ എല്ലാവിധത്തിലുള്ള സൗഖ്യം നൽകുവാൻ കരുണയുണ്ടാകണമെ
എന്റെ ഈശോയെ എന്റെ പിതാവിന്റെമേൽ കരുണയരിരിക്കേണമേ, മുറിവുകൾ ഉണകേണമേ, ബന്ധനങ്ങൾ അഴിക്കേണമേ, അങ്ങയുടെ മഹത്വത്തിന്റെ സിംഹസനത്തിൽ നിന്നും ജ്ഞാനത്തെ അയക്കേണമേ, കൃപ ചൊരിയേണമേ, ഈശോയെ അങ്ങേക്ക് ആരാധന, സ്തുതി, മഹത്വം, നന്ദി, ആമേൻ. 🙏🏻🙏🏻🙏🏻.
Ente ponnu Karthave 🙏🙏🛐🛐 Manninadiyil poya Arjune jeevanodu purathukonduvarane karthave .Ellavareyum kaathukollaname karthave 🙏🛐
യേശുവേ ആരാധന 🙏... യേശുവേ ആരാധന 🙏യേശുവേ നന്ദി 🙏... യേശുവേ 🙏
ജോലി ഇല്ലാത്തവർക്ക് joli നൽകണേ
കർത്താവിന്റെ കരുണക്കായി പ്രാർത്ഥിക്കണമേ. അഞ്ജു മോളോട് ദയവുണ്ടാകേണമേ.
ആനി ട്രീസായെക്കുറിച്ചുള്ള ദൈവഹിതം പൂർണ്ണമായി നിറവേറുന്നതിനും ജോസഫിന് നല്ല ഒരു ധ്യാനം കൂടുവാനും ആഴമായ ദൈവവിശ്വാസത്തിലേക്കുവരുവാനും പരി. ആത് മാവിൻ്റെ വൻകൃപയാൽ നിറയപ്പെടുന്നതിനും അവനെക്കുറിച്ചുള്ള ദൈവഹിതം നിറവേറുന്നതിനും വേണ്ടി പ്രാർത്ഥിക്കണമേ
വിസ തന്ന് അനുഗ്രഹിക്കണമേ
ഈ ശോയേ കൊട്ടുങ്കറ്റാ യി എന്റെ ഉള്ളിൽ വരേ ഞ മെ
അപ്പച്ചാ എന്നെ അനുഗ്രഹിക്കണമേ🙏
ദൈവമേ എന്നെ പ്രാർത്ഥിക്കാൻ സഹായിക്കണേ. ആത്മാവിനെ തരണേ
എന്നെക്കുറിച്ച് കരുതലുള്ള കർത്താവേ ഇന്നലെ ഉണ്ടായ വീഴ്ച മാരകമാകാതെ കരങ്ങളിൽ താങ്ങിയ കൃപക്കായി നന്ദി സ്തോത്രം. ഹാർട്ട് ബ്ലോക്കിൽ നിന്നുണ്ടാകുന്ന പ്രയാസങ്ങളും സമർപ്പിക്കുന്നു, കൃപ കൂടെയിരിക്കണമേ 🙏🔥❤️
Eshoyae vachanathil azhapedanulla Krupa tharanae
Praise The Lord 🙏🏽
Jesus is my power Amen 🙏🙏
Yeshuve Daivid puthra ente kudumbathod karuna thonnane.🙏🙏
Ee prayer kettu sthuthichappol ente kazhthum puravum vedana maari ennu njan sakshyam parayunnu.daivame stoutly,daivame araaadhana
68000രൂപ എനിക്ക് തിങ്കളാഴ്ച ഒരാൾ ക്ക് കൊടുക്കുവാൻ ഉണ്ട്.. ആ തുക കൊടുക്കുവാൻ എന്നെ സഹായിക്കണമേ അപ്പാ 🙏
Jesus I trust in You❤❤❤
Thank You Jesus 🙏🙏🙏
Praise You Jesus 🙏🙏🙏
Ave Maria 🙏
AMEN JESUS I TRUST IN YOU 😍😍😍🌹🌹🌹🙏
Salomychechy രോഗസൗഖ്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു 🙏
Pray for my daughter to save from all evils and wash with holy blood
ദൈവമേ എനിക്കു വിശ്വസം വാർഡിപ്പിക്കണേ 😅🙏🙏🙏🙏🙏🙏
ഈശോയെ ... ഒരായിരം നന്ദി 🙏
എന്റെ മോൾ joanna anna john ന് വചനം വായിക്കുവാനും ഗ്രഹിക്കുവാനും പ്രാർത്ഥിക്കാനും ഉള്ള കൃപ നൽകേണമേ 🙏
Yesuve nanni ente Peru Bindu വയനാട് എനിക്ക് verikose ആണ് നല്ല വേദനയാണ് യേശുവേ കാരുണയായിരികണമേ
I love you Jesus……❤
🙏🙏🙏🙏Thank you Jesus
Hallelujah 💕💕💕❤️❤️❤️❤️
Lord Jesus have mercy on us Amen 🙏 🙌 ❤️
❤❤❤❤❤.praise god avemaria❤❤
Thank you Jesus 🙏🏻
Thanks for God ❤❤❤ for all gifts
Praise the Lord
Hallelujah Hallelujah
കർത്താവെ രക്ഷിക്കണേ 🙏🏻🙏🏻🙏🏻🙏🏻
ആമേൻ🙏🏾✝️
Eshoye sahayikkaname🙏
Yesuve yente niyogangal sadhichu tharuvan kreupa undakaname yennu prathickunnu apeshickunnu anugrahickaname
Holi spirit for lead me
*അങ്ങാണ് അദ്‌ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്ന ദൈവം;🔥✝️ ജനതകളുടെയിടയില്‍ ശക്‌തി വെളിപ്പെടുത്തിയതും അങ്ങുതന്നെ🔥✝️*.
സങ്കീര്‍ത്തനങ്ങള്‍ 77 : 14
Hallelujah.
Halleluiya 🙏jesus my lord bless fr Daniel's min ❤️🙏
യേശുവേ നന്ദി ഹി ലേ .ല്ലുയ്യാ
Karthave karunayakename Amen🙏🙏❤
Ente eshoye arjun kathu rakshikkaname
Please pray for our grand children for wisdom thank you 🙏
Amen Hallelujah 🙏🙏🙏
ഈശോയേ എന്റ വഴി തിരഞ്ഞെടുക്കണം
ആമേൻ
Eesoye please bless my son Athul
Amen🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
amen
🔥❤️🔥✝️❤️🔥🔥
❤
Amen🙏🙏🙏
Amen
❤❤❤❤❤
Karthave viswasum vardhippikkename aammen
Lord Jesus, let Neethu know your name...
❤🙏🌹
Bless Anu JoseTom
God be kind to all physically and mentally sick
Father Daniel I listen to you through TH-cam for over 5 years. I am in UK, but planning to return to India. I would like to spend rest of my life for God. Can I join your ministry please!
Esoyo.anughikkaname
Father pls pray for myfmly
30 varshathilere ayi kathirikkunna vazhi kittanum muttathu vandikerivaranum sahayikkane കര്‍ത്താവേ
Please prayer for me
Ante mol kudumbamayi. Palliyil pokunnathinum. Moludeyum monteuum kudumba damathanaththin. Prayer abasyappedunnu
Jesus open the way to rescue Arjun
Jesus kindly help me to get my visa
Ente joli thadassam maaran prarthikumo achaa ..
Othri prasanathil aanu, financial aayi, makkalude fee koduthittila, bankil ninnum jupthi notice 31th bankil 46000 adakkanam, oru vazhi kananila, kadakkar vere, prathikkane, oru vazhi thurakkan
Nithin marriage soon nadakka name Jesus Mary Joseph Amen
ഈശോയെഎന്നെയുംഎന്റെകുടുംബത്തെയുംഅങ്ങേതൃക്കരങ്ങളിൽഞാൻസമർപ്പിക്കുന്നു
Apppaaaa I need an encounter with You … I want to be connected with you 24x7… I want to trust in you blindly
Jesus I Trust In You ❤❤❤
Praise. the. Lord. Amen❤❤
Hallelujah Hallelujah
Amen🙏🏻
ആമേൻ
Amen
Jesus, I trust in you 🙏
Hallelujah 🕊🙏🏻
Amen 🙏🙏🙏