10 പേർക്കുള്ള പുളിശ്ശേരിക്ക് ആവശ്യമായ സാധനങ്ങൾ .. മുക്കാൽ ലിറ്റർ തൈര്, അര മുറി തേങ്ങ, ചെറിയ പൈനാപ്പിളിന്റെ നാലിൽ ഒരു ഭാഗം, ഒരു ഏത്തപ്പഴത്തിന്റെ പകുതി, നാല് പച്ചമുളക്, അര ടീസ്പൂൺ, മഞ്ഞൾ പൊടി, കാൽ ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ, കുരുമുളകുപൊടി കാൽ ടീസ്പൂൺ ഉലുവാപ്പൊടി, 50 ഗ്രാം ശർക്കര ,
ഞാൻ ഇങ്ങനെ തന്നെയാ ഉണ്ടാക്കുന്നത് പക്ഷെ ശർക്കരക്ക് പകരം പഞ്ചസാര ചേർക്കും 👌. അവിയലും പുളിശ്ശേരിയും മാങ്ങ അച്ചാറുംകൂട്ടി ഒരു പിടി പിടിക്കണം ഹോ ഒരു രക്ഷയുമില്ലാത്ത ടേസ്റ്റ് ആണ്
നജീബെ നിന്റെ കറികളെക്കാൾ സ്വാദ് നിന്റെ ചിരി ക്കാണ്. നീ കാണിച്ച പോലെ അവിയൽ ഉണ്ടാക്കി നോക്കി. കൊള്ളാം. വെള്ളരിക്കും പടവലങ്ങക്കും പകരം നേന്ത്ര കായയും മത്തങ്ങയും ചേർത്താൽ നന്നായിരിക്കും.
നല്ല പുളിശ്ശേരി 🤤 ഇന്നിയും നല്ല varaity വീഡിയോസ് പ്രതീക്ഷിക്കുന്നു മഴ ഉണ്ടാവില്ല എന്ന് ഉറപ്പുള്ള ഡേ വീഡിയോസ് എടുക്കുക താങ്കൾക്ക് നല്ല ഒരു future ഉണ്ട് youtubil .......like firoz ഇക്ക
10 പേർക്കുള്ള പുളിശ്ശേരിക്ക് ആവശ്യമായ സാധനങ്ങൾ .. മുക്കാൽ ലിറ്റർ തൈര്, അര മുറി തേങ്ങ, ചെറിയ പൈനാപ്പിളിന്റെ നാലിൽ ഒരു ഭാഗം, ഒരു ഏത്തപ്പഴത്തിന്റെ പകുതി, നാല് പച്ചമുളക്, അര ടീസ്പൂൺ, മഞ്ഞൾ പൊടി, കാൽ ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ, കുരുമുളകുപൊടി കാൽ ടീസ്പൂൺ ഉലുവാപ്പൊടി, 50 ഗ്രാം ശർക്കര ,
🎉🎉🎉🎉 thanks bro 😍
@@Anithastastycornersister ❤
ഇതുകൊള്ളാം. റെസിപ്പി അളവുകൾ കമെന്റിൽ കൊടുക്കുന്നത് വളരെ ഉപകാരം. എന്നും ഇതുപോലെ ചെയ്യണേ ❤
@@veenaprasad3407 thank you ❤️❤️❤️
Ikka sprr
Ikkaaaa.. പാചകം സൂപ്പർ❤️❤️❤️❤️❤️
പാചകത്തോൾ ഭംഗിയുള്ള സംസാരം
❤❤❤❤❤❤
മഴ നനഞ്ഞുകൊണ്ടുണ്ടാക്കുന്നതിന് പ്രത്യേക രുചിയാണ് ആഹാ
ഞാൻ ഇങ്ങനെ തന്നെയാ ഉണ്ടാക്കുന്നത് പക്ഷെ ശർക്കരക്ക് പകരം പഞ്ചസാര ചേർക്കും 👌. അവിയലും പുളിശ്ശേരിയും മാങ്ങ അച്ചാറുംകൂട്ടി ഒരു പിടി പിടിക്കണം ഹോ ഒരു രക്ഷയുമില്ലാത്ത ടേസ്റ്റ് ആണ്
പഞ്ചസാര ചേർക്കുന്നതിലും ടേസ്റ്റ് ശർക്കരയാണ് ❤️❤️❤️
അടിപൊളി ഞാൻ ആദ്യമായാണ് പുലിശേരി ഉണ്ടാക്കുന്നു കാണുന്നു കഴിച്ചിട്ടുണ്ട് ഉണ്ടാക്കിട്ടില്ല 👍മഴ സൂപ്പർ
ഭംഗി ഉള്ള ചിരി ❤
ഒന്നും പറയാനില്ല അടിപൊളി ആയിട്ടുണ്ട് bro 🎉🎉🎉🎉
Thank you sister ❤❤❤
Super ayittund polichu
Thirakkinidayilum vittu poyathu orthu appol thanne parayunnathu super
Fine preparation. Thanks Bro.
Suupe👍👍👍r മഴ പണി തന്നു അല്ലേ സാരമില്ല മാനേജ് ചെയ്തല്ലോ
Thank you muthwww❤❤❤❤❤
Ethra super aayitta ariyunnath👌👌👌
നജീബെ നിന്റെ കറികളെക്കാൾ സ്വാദ് നിന്റെ ചിരി ക്കാണ്. നീ കാണിച്ച പോലെ അവിയൽ ഉണ്ടാക്കി നോക്കി. കൊള്ളാം. വെള്ളരിക്കും പടവലങ്ങക്കും പകരം നേന്ത്ര കായയും മത്തങ്ങയും ചേർത്താൽ നന്നായിരിക്കും.
Thank you brother ❤️
അറിയുന്നത് പൊളിച്ചു പിന്നെ പുളിശ്ശേരി ഒരു രക്ഷയുമില്ല 👌👌👌👌👌👌
Thank you ❤️
ഇനി ഞാൻ ഇതുപോലെ പുളിശേരി ഉണ്ടാക്കും ചെറുക്കനെ പോത്തുമായ കൂട്ട് കൊച്ചു കള്ളൻ സൂക്ഷിച്ചോ 👋❣
😁😁😁😁
Nalla midukkan pulissery super
നജീബിനെ പുളിശ്ശേരി കാണുന്ന കണ്ണൂരകാരി😮 എന്തായാലും ഒന്ന് ട്രൈ ചെയ്തു നോക്കാം❤
Nannayittundu super
Nice voice bro, keep it up. God bless u.👍👍
Thank you ❤️
മഴ പറ്റിച്ചല്ലോ ,
Najeeb Ernakulam vaduthala annnooo. Receipe oke superb annu
ആലപ്പുഴ എറണാകുളം ബോർഡർ അരൂർ വടുതല
അരിയുന്നത് കാണാൻ നല്ല ഭംഗി 🥰നന്നായിട്ടുണ്ട് 👌👌അവസാനം കഴിക്കുന്നതും കൂടി കണ്ടപ്പോ വായിൽ വെള്ളം വന്നു 🥰
Thank you muthw ❤️
പുളിശ്ശേരി സൂപ്പർ തകർത്തു 👌👌
Thank you ❤️
അടുത്തത് കൂട്ടുകറി recipe
പുളിശ്ശേരി Super😋
Super super super .....location ...athilere super ❤
Thank you ❤️
Kurachu kayappodikoodi cherkkamayirunnu, suuuperada, suuuuper.
Thank you ❤️
Super very super najeeb
Wander full speech best habit best pulisari
സൂപ്പർ....... പുളിശ്ശേരി.
Thank you ❤️
പാചകത്തേക്കാൾ സൂപ്പർ ബ്രോന്റെ സംസാരം ❤
igall nic ann taaa❤❤❤
സൂപ്പർ ബ് ❤❤❤❤❤
Thank you ❤❤❤
പൊളിച്ചു തകർത്തു
Super Adipoli mone 👍👍👍
Thank you ❤️
Chettante chiry aa place pulissery vibe vibeee❤❤❤❤
Thank you ❤❤❤
Nalla varnana supper❤
യ്യ മോനേ..... super 👍 കുടുബത്തെഒന്ന്കാണിക്കാമോ❤❤
കുടുംബം എന്ന് പറയാൻ വീട്ടിൽ ഉമ്മ മാത്രമേ ഉള്ളൂ.. ഉമ്മാക്ക് വീഡിയോയിൽ വരാൻ താല്പര്യമില്ല ☺️ 3 സിസ്റ്റർ ആണ് അവരെ മാരേജ് ചെയ്തു വിട്ടു
കല്യാണം കഴിക്കണ്ടേ ഇക്കാക്കും ഉമ്മക്കും ഒരുകൂട്ടു വേണ്ടേ ❤
@@veenaprasad3407 single life pwoli lle😁
@@najeebvaduthalaനിങ്ങടെ chiri👌👌
Poochakkuttikal super🥰
Super❤🎉❤
ചോറിന്റെ പുറത്ത് പുളിശ്ശേരി ഒഴിക്കാം എന്ന് പറഞ്ഞപ്പോൾ മോന്റെ വായിൽ കൊതി വന്നു ഇല്ലേ 😄❤️👍
Super anallo
ഇക്കാ പോത്തിന്റെ വരവ് കാണുമ്പോൾ തന്നെ പേടിയാവുന്നു 😮
മാഷാ അല്ലാഹ് 👍👍👍🌹🌹🌹
Nanayu cook cheyuna allann, but camerayude munil idak kay virakunu. Iove you😍😍😍😍
😁😁😁😁
Ekkanta pulisharinallatha 👍👍suppar ആണ്
I will try it
Najeeb love your location ❤
Thank you ❤️
Vaduthale super
Adipoli🎉
Thank you ❤️
നന്നായിട്ടുണ്ട് ...😊....ഇനി കല്യാണ സദ്യ സാമ്പാര്‍ പ്രതീക്ഷിക്കുന്നു .....
ചെയ്യാം❤❤❤
ഞങ്ങളുടെ എഴുപുന്ന യിൽ കുരുമുളക് പൊടി ചേർക്കില്ല നജീബ്. എന്നാലും വളരെ നന്നായിട്ടുണ്ട്. എല്ല പ്രോഗ്രാമും ഞാൻ കാണാറുണ്ട്.God bless യൂ.
Thank you ചേട്ടാ❤❤❤
Hi brother,
അടിപൊളിയായിണ്ട് ♥️♥️
Thank you sister ❤
Super ekka 💙👍
👍👍
Thank you muthw❤
@@binshaismail❤❤❤
ഇക്ക സൂപ്പർ..it's my favourite dish...thanks for the video
Thank you muthw ❤
ഇക്ക spr❤️
കൊതി കിട്ടുമേ....❤❤❤
😁😁😁
Favourite പുളിശ്ശേരി ❤️
പുളിശേരിസൂപ്പറ്
😊😊😊
Super പുതിയ ടിപ്സ് 😋😋😋😊
Thank you ❤️❤️❤
സൂപ്പർ. ഇങ്ങനെ തന്നെ ആണ് ഉണ്ടാക്കാറ് പക്ഷെ ശർക്കര ചേർക്കില്ല
പഞ്ചസാര ചേർക്കുന്നതിലും ടേസ്റ്റ് ശർക്കര ചേർക്കുന്നതാണ്❤❤❤
Very nice... 👏👏👏👏👏👏
നിന്റെ സംസാരം കേൾക്കാൻ നല്ല രസം ആണ്
Thank you muthw❤
Mughavum
Super ❤
Maasha Allah ❤ orupad iashtamai ❤ ❤ ❤
My favorite😍 I like pulisseri. Thankyou ikka
Thank you muthw❤
@@najeebvaduthala welcome ikka😊
മച്ചാനെ പൊളി 🥰❤️❤️🥰❤️
Nalla kathi aanalo use cheyyunne.. evide ninnu vaangi ?
Adipoli pulisseri pajakam.❤❤❤❤❤❤❤
സൂപ്പർ 👍👍👌👌
വളരെ നന്നായിട്ടുണ്ടേ കാണുമ്പോൾ തന്നെ അറിയാം bro❤❤❤🎉🎉🎉🎉🎉🎉
Super...super...
ഞങ്ങളുടെ നാട്ടിൽ കഷ്ണങ്ങൾ അലിയിക്കില്ല അലപ്പുഴ
❤️❤️❤️❤️❤️
Najeeb👍👍👍
Nthoooo❤❤❤
👍 nice presentation
Thank you ❤️
Hai Najeeb Bro,Pulisseri Preparation Super,Thanks ,Orupadu ishtapettu
Thank you muthw❤
@@najeebvaduthala Happy
Hai super Mazha!!!!
Haii😁😁
Wow super. ❤❤❤🎉🎉🎉🎉
ഈ പുളിശ്ശേരിയും ഒരു അച്ചാറും കൂടി ഉണ്ടെങ്കിൽ😋😋
മാമ്പഴ പുളിശ്ശേരി കൂടി ഒന്ന് ട്രൈ ചെയ്യാമോ ഇക്ക
ചെയ്യാം❤❤❤
❤❤❤❤❤❤😂😂😂😂😂😂😂black beauty..rocking in all colours blue bird😂😂😂😂😂❤❤❤❤❤❤❤❤❤
😁😁😁
My favourite pulisserryy❤❤ ente hus catering anu ethupole anu undakkunnathu
പത്തിരിയും beef കറിയും ഉണ്ടാക്കുന്ന വിധം കൂടി ഇടുമോ
Masha allaha 👍❤
❤❤❤❤
thanku chetta njn nehayude friend aa subscribed dear. .inim vegetable currykal kaanikane chapathikulla currykal koodi plssss .thanku neichor kidu aayirunnu chetta othiri thanks 🥰🥰
Thank you muthw❤
❤ super ...chettan aake. nananju 😊👍
Athea 😊😊😊
@@najeebvaduthala 😊😍
Must aayum try cheyyum...athrakku eshttam aanu ee recipe....
athe pole ekka oru swantham aayi utube channel thudanganam ennu njan valare aagrahichirunnu......njan e mgs fud vlogeril ettirunnu......
Epol swantham aayi vlog thudangiyathil santhosham...enye friends nodu subs cheyyan parankittundu...❤❤❤❤❤ thanks....
നിങ്ങളൊക്കെ പറഞ്ഞതുകൊണ്ടാണ് സ്വന്തമായിട്ട് ചാനൽ തുടങ്ങിയത് സപ്പോർട്ട് ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു ❤
Subscribe cheythu.
Thank you so much ❤️
ഇക്ക നമ്മടെ മിസ്റ്റർ വടുതല ആയത് കൊണ്ട് എല്ലാം നിസാരം ആണ് 😍❤️❤🤩
😂😂😂😂
നല്ല പുളിശ്ശേരി 🤤
ഇന്നിയും നല്ല varaity വീഡിയോസ് പ്രതീക്ഷിക്കുന്നു
മഴ ഉണ്ടാവില്ല എന്ന് ഉറപ്പുള്ള ഡേ വീഡിയോസ് എടുക്കുക
താങ്കൾക്ക് നല്ല ഒരു future ഉണ്ട് youtubil .......like firoz ഇക്ക
Thank you muthw❤
adipowli ikka ... superb 😋😍, ikka eni ernakulam specials onnu introduce cheyyanam
Ok muthw❤
🥰@@najeebvaduthala
thks chetta.. i will try this.
Wlcm muthw❤❤
Wow super
Assalamu alaikum.adi poi aayittu ondu.onnum parsysn ella.super.vayil vellam vannu.evide njagal hydrabadil aaythu kondu vachu tharan aarum ella.ethoke kothi aakum.❤❤❤😢
പുളിശ്ശേരി അടിപൊളി
നജീബ് സൂപ്പർ ഒരു കാറ്ററിങ്ങ് കൊട്ടാരക്കര വിളിച്ചാൽ വരുമോ
അടിപൊളി...
Super samsaram
Thank you ❤❤❤
👍👍❣️🥰 chiri spr bro❤❤
Thank you ❤️❤❤️
Kidu 👌
Thank you ❤️
Nallapole kashtapettu alle.pavam thonni mazha peythapo.njangalude natil ingane alla.ithu super.try cheyyum.
Excellent ❤
Thank you ❤️
അടിപൊളി