മീൻ അച്ചാർ I നജീബ് വടുതല l GIVE AWAY

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 651

  • @najeebvaduthala
    @najeebvaduthala  8 หลายเดือนก่อน +40

    നമ്മുടെ മീൻ അച്ചാറിൽ ചേർത്ത പൊടികൾ...കാശ്മീരി ചില്ലി മുളകുപൊടി ,മഞ്ഞപ്പൊടി, ഉലുവാപ്പൊടി ......
    നമ്മുടെ Winners:
    @rameesrk7865
    @chinju7525
    @speedyx2..
    @riyajohn3354
    @arifmunnas2467
    @haneefkhan7438
    @sahidasulaiman8162
    @jishnup.r5395
    @user-SABEER
    @febinlukman1486
    @k.p.thasleebkhan4356
    @salisaliha2642
    @abdulshafeek4337
    @yakoobnk366
    @swapna venugobal
    @ebrahimap9969
    @idnormal7894
    @sreelayam7442
    @subirashid4516
    @nasrinhameed58
    @muhammadhaneef4386
    @afdhel909
    @itslrfan-xp5dr
    @jaleelsha922
    @lakshmilachuzz6683
    @subaidamalikkar410
    ഇത്രയും ആളുകള്‍ തിങ്കളാഴ്ചക്കുള്ളിൽ (22/4/24) 9746456626 എന്ന നമ്പറില്‍ അഡ്രസ്സ് whatsapp ചെയ്യുമല്ലോ

    • @GOATMESSI-30
      @GOATMESSI-30 8 หลายเดือนก่อน

      Ithil arenkilum address tharan maranbal ente addressil ayakkumo najeeb ikka

    • @jafarkhantoolsland6963
      @jafarkhantoolsland6963 8 หลายเดือนก่อน +2

      എല്ലാ അഡ്രസ് കിട്ടിയില്ലേൽ അഡ്രസ് റെഡി ഉണ്ടേ

    • @muhammednabeel2321
      @muhammednabeel2321 8 หลายเดือนก่อน

      Njn illa 😢

    • @shihabomnia3932
      @shihabomnia3932 8 หลายเดือนก่อน

      Mashallah super

    • @Afeesvlogs123
      @Afeesvlogs123 8 หลายเดือนก่อน

      Njanilla🥹😩

  • @chinju7525
    @chinju7525 8 หลายเดือนก่อน +45

    Hi,
    give away winner ആകുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചതല്ല.
    എനിക്ക് അച്ചാർ കിട്ടി.
    അടുത്ത നാട്ടുകാരായതിനാൽ എനിക്ക് അദ്ദേഹം നേരിട്ട് എത്തിച്ചു തന്നു.
    കാണാൻ സാധിച്ചതിൽ വളരെ സന്തോഷം.
    അച്ചാർ Super taste und.
    nte മോൻ breake fast ,lunch , dinner എല്ലാത്തിൻ്റെം കൂടെ ഈ അച്ചാറും side ൽവച്ചു കഴിക്കും.
    ഇത്രയും വലിയ quantity ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല.
    നല്ല packing.
    Sooo good and super tasty .....
    All the very best & full support bro👍

    • @najeebvaduthala
      @najeebvaduthala  8 หลายเดือนก่อน +2

      Thank you teacher 🥰

    • @KunjattaKunjatta-l1t
      @KunjattaKunjatta-l1t 8 หลายเดือนก่อน +1

      Polich ikka

    • @fathimama8629
      @fathimama8629 8 หลายเดือนก่อน +1

      ഉടനേ വരണം

    • @JamseenaSajid
      @JamseenaSajid 8 หลายเดือนก่อน

      എനിക്ക് എന്തയാലും കിട്ടും സമ്മാനം എന്ന് ആണ് വിചാരിച്ചത്. സാരം ഇല അടുത്ത പ്രവിശ്യം

  • @nejmajaleel2657
    @nejmajaleel2657 8 หลายเดือนก่อน +6

    നജീബിന്റെ വീഡിയോസ് ഞാൻ ഈ അടുത്താണ് കാണാൻ തുടങ്ങിയത് പിന്നെ എല്ലാം കണ്ടു ഓരോന്നും ഒന്നിനൊന്നു സൂപ്പർ ഇതാദ്യമായാണ് ഒരു വിഡിയോക്ക് ഞാൻ കമന്റ് ഇടുന്നത് നല്ല അവതരണം 👍🏻👍🏻സർവ ശക്തന്റെ അനുഗ്രഹം എപ്പോഴുമുണ്ടാവട്ടെ

  • @naseemaasharaf3507
    @naseemaasharaf3507 8 หลายเดือนก่อน +14

    മോനെനെ ജീ ബേ കൊതിപ്പിക്കല്ലെടാ മോനെ അച്ചാറ് കിട്ടാൻ ഭാഗ്യമില്ലങ്കിലും കാണാനെങ്കിലും യോഗമുണ്ടല്ലോ😢😢😭😭

    • @najeebvaduthala
      @najeebvaduthala  8 หลายเดือนก่อน +1

      അടുത്ത പ്രാവശ്യം ഉണ്ടാക്കുമ്പോൾ തരാട്ടോ ❤️

  • @shajahanshams4853
    @shajahanshams4853 8 หลายเดือนก่อน +1

    ഇന്നലെ ഇക്ക അയച്ച അച്ചാർ കിട്ടി....giveaway വിന്നർ അല്ലായിരുന്നു എന്നിട്ടും മെസേജ് കണ്ട് ബന്ധപ്പെടാൻ പറഞ്ഞു വിളിച്ചപ്പോൾ തന്നെ ഇക്കാക് എന്നെ മനസിലായി ഒരു മടിയും കൂടാതെ അയച്ചുതരാം അഡ്രസ്സ് അയക്കാൻ ആവശ്യപെട്ടു, cash എത്ര ആയി ചൊതിച്ചപ്പോ "ഇതൊക്കെ എൻ്റെ ഒരു സന്തോഷം അല്ലേ".... എന്ന് ഇക്ക...2 തവണ ഫോണിൽ കൂടെ സംസാരിച്ചപ്പോൾ തന്നെ വളരെ അടുത്ത ഒരു സുഹൃത്തായി മാറി❤️❤️ പുള്ളി നമ്മൾ വീഡിയോയിൽ കാണുന്ന പോലെ തന്നെ പാവമാ...
    അച്ചാർ ഒരു രക്ഷയുമില്ല കിടിലൻ ടെസ്റ്റ് ആയിരുന്നു എല്ലാവർക്കും നന്നായി ഇഷ്ടപ്പെട്ടു...
    Courier കാരുടെ അശ്രദ്ധമൂലം cap ഒന്ന് പൊട്ടിയിരുന്നു പക്ഷേ ഇക്ക അത് മുന്നേ കണ്ടിട്ട് നല്ല സൂപ്പർ പാക്കേജ് ആയിരുന്നു oil പോലും ലീക്ക് അയില്ല. Giveaway അല്ലാത്തത് കൊണ്ട് പുള്ളിക് വേണേൽ അത്ര ശ്രദ്ധ ഇല്ലണ്ട് അയകാം ഇനി അയകാതെ വരെ ഇരികായിരുന്ന് പക്ഷേ ഇക്ക എല്ലാ dedication കൂടെ അത് ചെയ്തു.. പാർസൽ കയ്യ് പറ്റിയപോ മനസിലായി അയക്കാൻ കുറച്ച് കാശ് ചെലവായി എന്ന് അതെങ്കിലു വെടികുമോ എന്ന് ചൊതിച്ച് ഞാൻ വിളിച്ചു അപ്പോ ഇക്കാ പറഞ്ഞത് "നമ്മൾ തമ്മിൽ ഉള്ള ബന്ധം ഇയ കളയല്ലേ മോനെ.." എന്നായിരുന്നു.🤍🤍
    May u prosper in all your ventures and keep going forward happily and healthy. With love from brother 💕

  • @sheebadev5978
    @sheebadev5978 8 หลายเดือนก่อน

    Thanks

    • @najeebvaduthala
      @najeebvaduthala  8 หลายเดือนก่อน +1

      Thank you ❤️❤️❤️

  • @naishananazly3978
    @naishananazly3978 8 หลายเดือนก่อน +6

    എനിക്കും കിട്ടിയില്ല എന്നാലും വീഡിയോ കാണുകയും വീട്ടിൽ ഉണ്ടാക്കി നോക്കുകയും ചെയ്യും -എല്ലാർക്കും തരാൻ കയിയില്ലാലോ .കണ്ടിട്ട് നല്ലതായിട്ട് തോന്നുന്നു. ഇതു വരെ മീൻ അച്ചാർ ഉണ്ടാക്കി നോക്കിയിട്ടില്ല - ഒരു പാട് സാധനങ്ങളൊന്നും വേണ്ടാന്ന് മനസ്സിലാക്കാൻ കയിഞ്ഞു Thankyou bro

    • @FaslaKunjol
      @FaslaKunjol 8 หลายเดือนก่อน

      അച്ചാർ സൂപ്പർ.. ഞാൻ ഇങ്ങനെയാണ് അച്ചാർ ഇടാറ്... പച്ച മീൻ ഉണ്ടാക്കിയിട്ടില്ല ഉണക്കൽ സ്രാവ് ആണ്.. അതിന്റെ ഉപ്പൊക്കെ കളഞ്ഞിട്ട്.. ഇത് അടിപൊളിയാണ്... പിന്നെ തീയിന്റെ അടുത്ത് തുണി ഉടുത്ത നിക്കുമ്പോ സൂക്ഷിക്കണേ

    • @thafseelk5937
      @thafseelk5937 8 หลายเดือนก่อน

      അച്ചാർ കിട്ടിയില്ലെങ്കിലും കാണുന്നത് സന്തോഷിക്കുന്നു

    • @najeebvaduthala
      @najeebvaduthala  8 หลายเดือนก่อน +1

      Wlcm brother' ❤

    • @najeebvaduthala
      @najeebvaduthala  8 หลายเดือนก่อน

      ​@@FaslaKunjolഇനിമുതൽ ശ്രദ്ധിക്കാം🥰

    • @najeebvaduthala
      @najeebvaduthala  8 หลายเดือนก่อน

      ​@@thafseelk5937thank you ❤️

  • @LailaBeevi-up3uf
    @LailaBeevi-up3uf 8 หลายเดือนก่อน +5

    എനിക്ക് അച്ചാർ കിട്ടുമായിരിക്കും. കിട്ടിയില്ലെന്നു വെച്ച് വിഷമമൊന്നുമില്ല. ഒരുപാട് സന്തോഷം. സൂപ്പർ നന്നായി വരട്ടെ പടച്ചവന്റെ അനുഗ്രഹം ഉണ്ടാകട്ടെ

    • @kakuhamzakakuhamza7780
      @kakuhamzakakuhamza7780 8 หลายเดือนก่อน

      കല്ല് ഉപ്പു ഉപയോഗിച്ചു കൂടെ?

    • @najeebvaduthala
      @najeebvaduthala  8 หลายเดือนก่อน

      ഇപ്പോൾ ഉണ്ടാക്കിയ അച്ചാർ തീർന്നു അടുത്ത പ്രാവശ്യം തരാട്ടോ ❤️

  • @swapnavenugopal12
    @swapnavenugopal12 8 หลายเดือนก่อน +2

    നജീബ് എനിക്ക് അച്ചാർ അയച്ചത് കിട്ടി കേട്ടോ വളരെ നന്നായിട്ടുണ്ട്.ഭയങ്കര ടേസ്റ്റ് ഉണ്ട്കേട്ടോ. എങ്ങനെ നന്ദി പറയണം എന്ന് അറിയത്തില്ല. ഒത്തിരി ഒത്തിരി സ്നേഹം ഒത്തിരി ഒത്തിരി നന്ദി❤❤❤

    • @najeebvaduthala
      @najeebvaduthala  8 หลายเดือนก่อน

      താങ്ക്യൂ സോ മച്ച് ചേച്ചി ❤

  • @afarswalih5826
    @afarswalih5826 8 หลายเดือนก่อน +1

    Iniyum ithupole give away pratheekshikkaamo... achar kanditt kothiyavunnu😋😋😋

  • @homebakers2448
    @homebakers2448 8 หลายเดือนก่อน

    Thanks for the receipe. Waiting aayirunnu ithinu vendi. Najeebinte dates lime pickle njan follow cheyunnundu. Nala sale aanu🙏

  • @sonofnanu.6244
    @sonofnanu.6244 8 หลายเดือนก่อน +2

    എന്തായാലും ഇതിലെ കമന്റുകളൊക്കെ പിന്നീടൊന്നുകൂടി ഞാൻ നോക്കുന്നുണ്ട്........ ഇതിലെ പരാതിക്കാരുടെയും, പരിഭവക്കാരുടെയും കമന്റുകളായിരിക്കും ഏറെ രസകരം.........
    മീൻഅച്ചാർ സൂപ്പറായിട്ടുണ്ട്.
    Congratulations.

  • @nanduvalsalan3206
    @nanduvalsalan3206 8 หลายเดือนก่อน +1

    Why I'm like your videos...because your cleaning is super...when I have any function in future I will contact you brother... I will appreciate your hardworking,also

  • @neharinfathima7614
    @neharinfathima7614 8 หลายเดือนก่อน +3

    Najeeb ബ്രോ ഒരു അച്ചാർ നമുക്കും തരുമോ പേയ്‌മെന്റ് അയക്കാം നിങ്ങളുടെ എല്ലാ വീഡിയോസും നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു തരും ഒരുപാട് ഉയരങ്ങളിലേക്ക് പടച്ചോൻ എത്തിക്കട്ടെ 👍👍👍❤

    • @najeebvaduthala
      @najeebvaduthala  8 หลายเดือนก่อน

      Insha Allah 🥰

    • @mujeebpkmujeebrahmanpk8894
      @mujeebpkmujeebrahmanpk8894 5 หลายเดือนก่อน

      അച്ചാർ കിട്ടാൻ എന്താണ് ചെയ്യേണ്ടത്?

  • @bindhujobi9044
    @bindhujobi9044 8 หลายเดือนก่อน +1

    കായം കൂടുതൽ ചേർക്കുന്നത് എന്തിനാ plz replay

  • @Priya-i4p3b
    @Priya-i4p3b 8 หลายเดือนก่อน +1

    പൊളിച്ചടുക്കിയ മീൻ അച്ചാർ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @VinodiniAnu
    @VinodiniAnu 7 หลายเดือนก่อน

    Full vineegar allallo vellam chertharunno? Ariyathe chothichatha kanniyakumari malayalam 😊

  • @subirashid4516
    @subirashid4516 8 หลายเดือนก่อน +2

    Give awayil ottum pratheekshichillatto naji orupad santhosham❤❤❤❤

  • @sanjuunnikrishnan5230
    @sanjuunnikrishnan5230 8 หลายเดือนก่อน

    Give away അറിഞ്ഞില്ല നജീബ് ഭായ്... 😂😂😂😂 ഇല്ലെങ്കി എനിക്കും നേരിട്ട് കാണാനുള്ള അവസരം കിട്ടിയേനെ.... ഞാൻ തൊട്ടടുത്ത് ആണ്... പൂച്ചാക്കല്‍.... എന്നെങ്കിലും ഒരു ദിവസം കാണാം ഭായ്... ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤

  • @alimiyan9082
    @alimiyan9082 8 หลายเดือนก่อน

    കാണുപോതന്നെ കൊതിയാകുന്നു🤤എന്നാലും ഇന്നെ സെലക്ട് ആക്കിലാലോ😢 സാരമില്ല അച്ചാർ ഇഷ്ടം അല്ലാത്ത അഡ്രസ്സ് അയക്കാത്ത ആരേലും ഉൻടേൽ എനിക്കും കിട്ടും എന്ന പ്രതീകഷയിൽ കാത്തിരിക്കുന്നു😉

  • @jijounni8252
    @jijounni8252 8 หลายเดือนก่อน

    Hai Najeeb ikka, Achar super, taste cheyyan kothiyakunnu,engane kothipikalle pavam pravasi,loves from Abudhabi ❤❤❤

    • @najeebvaduthala
      @najeebvaduthala  8 หลายเดือนก่อน

      ജിജോ മോനെ❤️❤️

  • @sahinmuhammedp.k6202
    @sahinmuhammedp.k6202 8 หลายเดือนก่อน +1

    Njan ella video kanarund.enikkishttaman.kurachokke try cheyth nokkarund.adipoliyan.achar enikkum venam

  • @thafseelk5937
    @thafseelk5937 8 หลายเดือนก่อน +6

    അച്ചാർ കിട്ടിയില്ലെങ്കിലുംകാണുന്നതിൽ സന്തോഷിക്കുന്നു

  • @jane47go
    @jane47go 7 หลายเดือนก่อน +1

    Najeeb enganay aanu paachakathil interest aayathu? Enganay padichu paachakam?

  • @kalathiruvathira8281
    @kalathiruvathira8281 8 หลายเดือนก่อน +1

    കിട്ടാത്തതിൽ വിഷമം ഇല്ലാതില്ലാ... തില്ലാ 🤭😅😅എന്നാലും കുഴപ്പമില്ല ❤

  • @ltfworld2754
    @ltfworld2754 4 หลายเดือนก่อน

    ഒരുപാട് കുക്കിംഗ്‌ ചാനൽ കാണാറുണ്ടെങ്കിലും കൂടുതൽ പരീക്ഷണങ്ങൾക്ക് മുതിരാറില്ല, പക്ഷേ ഈ ചാനൽ കണ്ടപ്പോ എല്ലാം ഉണ്ടാക്കി നോക്കാൻ തോന്നുന്നു 👍🏻❤

  • @കുട്ടിമകൻമോഹി
    @കുട്ടിമകൻമോഹി 3 หลายเดือนก่อน

    Subscribe cheythu❤

  • @homebakers2448
    @homebakers2448 8 หลายเดือนก่อน

    Ithinte oru sample kittumo. Professional receipe taste cheythittila😊

  • @SaifuHaneefa
    @SaifuHaneefa 8 หลายเดือนก่อน

    മീൻ അച്ചാർ ഇടാൻ ഞാൻ ഇന്നലത്തെ കമൻ്റിൽ പറഞ്ഞിരുന്നു സൂപ്പർ അയിട്ടുണ്ട്. മോനേ

  • @Naveen-vo7ey
    @Naveen-vo7ey 8 หลายเดือนก่อน

    നജീബ് ബ്രോ, അടിപൊളി മീൻ അച്ചാർ കണ്ടിട്ട് കൊതി വരുന്നു . 🥰❤❤

  • @praveenan6872
    @praveenan6872 8 หลายเดือนก่อน +1

    വളരെ നന്നായിട്ടുണ്ട് തീർച്ചയായും ഉണ്ടാക്കി നോക്കണം

  • @Sajithakitchan
    @Sajithakitchan 8 หลายเดือนก่อน

    ഇക്കാ അടിപൊളി മീൻ അച്ചാർ 👌👌👌👌👌👌👌കണ്ടിട്ട് കൊതി വരുന്നു 👍

  • @AmeenaSafa-h4l
    @AmeenaSafa-h4l 8 หลายเดือนก่อน

    ഞാൻ ഈ ന്നാണ്‌ദ്യമായി ചാനെൽ കാണുന്നത് സബ് ചെയ്തു അള്ളാഹു ബറകാതുഹു ചെയ്യട്ടെ

  • @BeemaShameer-ye3dg
    @BeemaShameer-ye3dg 7 หลายเดือนก่อน

    Enikk achaar kitties kidu ❤🤲🤲🤲🤲

  • @AfsalV.H
    @AfsalV.H 8 หลายเดือนก่อน

    കലക്കും all the best❤️❤️❤️❤️

  • @christythampy
    @christythampy 8 หลายเดือนก่อน +1

    Podikalude alavu parayaamo

  • @britto260
    @britto260 8 หลายเดือนก่อน

    Ithrayum gravy engane vannu.. Vinagiri orupadu chertho..

  • @storesidco7715
    @storesidco7715 7 หลายเดือนก่อน

    Bro...evidepoyi..ippo video onnum kanunnillalo?🤔

  • @rumanagraphy57
    @rumanagraphy57 5 หลายเดือนก่อน

    യൂട്യൂബിൽ skipp ചെയ്യാതെ കാണുന്ന ഒരേ ഒരു വിഡിയോ നജീബ്കന്റെ 👍🏻👍🏻👍🏻

    • @najeebvaduthala
      @najeebvaduthala  5 หลายเดือนก่อน

      Thank you so much ❤️

  • @arifabasheer369
    @arifabasheer369 8 หลายเดือนก่อน

    Marriage functionile Boost burfi undakki kanikumo

  • @shihabali5572
    @shihabali5572 7 หลายเดือนก่อน

    Bro ..fish biriyani onn undakkumo...

  • @sheebadev5978
    @sheebadev5978 8 หลายเดือนก่อน +1

    എനിക്ക് മരുന്ന് കഴിച്ച് പദിയമാണ്. So ഇത് കണ്ട് കണ്ട് ആഹാരം കഴിച്ചു. Super taste.😂

    • @najeebvaduthala
      @najeebvaduthala  8 หลายเดือนก่อน +1

      പത്യം വേഗം മാറട്ടെ ഇതൊക്കെ കഴിക്കാൻ പറ്റട്ടെ 😁

  • @rajeena1945
    @rajeena1945 8 หลายเดือนก่อน +1

    ഞാൻ എല്ലാ വീഡിയോയും കാണുo എല്ലാം ഒന്നിനൊന്ന് Super എതിയക്കും അച്ചാർ വേണം

    • @najeebvaduthala
      @najeebvaduthala  8 หลายเดือนก่อน

      ഇപ്പോൾ ഉണ്ടാക്കിയ അച്ചാർ തീർന്നു അടുത്ത പ്രാവശ്യം തരാട്ടോ ❤️

  • @sudhamohan2814
    @sudhamohan2814 5 หลายเดือนก่อน

    Super👍👍🙏

  • @saleenakp1025
    @saleenakp1025 8 หลายเดือนก่อน

    അച്ചാർ സൂപ്പർ ആണ് ട്ടോ 👍👍

  • @Muhammedziyan
    @Muhammedziyan 8 หลายเดือนก่อน +1

    മീൻ അച്ചാർ ചപ്പാത്തി best combo ആണ്🤤❤️

  • @anshadmohammed
    @anshadmohammed 8 หลายเดือนก่อน

    Kadai chicken ഉണ്ടാക്കുമോ?

  • @sachuanu-qt5fs
    @sachuanu-qt5fs 8 หลายเดือนก่อน

    Achar podi markettil ninn vangunnathaanoo aanenkil ethaa brand

    • @najeebvaduthala
      @najeebvaduthala  8 หลายเดือนก่อน

      നമ്മൾ വീട്ടിൽ ഉണ്ടാക്കുന്നതാണ് ❤️

    • @sachuanu-qt5fs
      @sachuanu-qt5fs 8 หลายเดือนก่อน

      @@najeebvaduthala 👍

  • @LovelyMackerel-yr1oy
    @LovelyMackerel-yr1oy 8 หลายเดือนก่อน

    അടിപൊളി അച്ചാർ മോനെ ഒരു രക്ഷയുമില്ല സൂപ്പർ

  • @pathummantekitchenandvlog
    @pathummantekitchenandvlog 8 หลายเดือนก่อน

    കൊതിപ്പിച്ചു 😓👌👍

  • @cateditz8031
    @cateditz8031 8 หลายเดือนก่อน

    🥹🥹എനിക്കും വേണാരുന്നു,, കണ്ടിട്ട് തന്നെ കൊതിയാവുന്നു 😋😋😋😋

  • @KjthomasKjthomas
    @KjthomasKjthomas 3 หลายเดือนก่อน

    നല്ലഭാവിയുള്ള
    ഒരുപാചകശിരോമണി🤪🎉

  • @gifigeorge7506
    @gifigeorge7506 8 หลายเดือนก่อน +1

    pls give 1 kg ingredients .so that we can make it in our home

  • @Haniavlogss
    @Haniavlogss 8 หลายเดือนก่อน

    Super....ennalum achaar kittanulla bagiyam illaathayalo

  • @SureshKumar-gn5bl
    @SureshKumar-gn5bl 7 หลายเดือนก่อน

    Cheta 1 kg beefnum, chickenum ethra spoon chilli powder, ethra coriander powderum venam
    Equal vennoo
    Please reply 🥰

  • @seenamk9892
    @seenamk9892 8 หลายเดือนก่อน

    Íമീൻ പേര് റെഡ്. എന്നാണോ ഇക്ക.. Oru ബോട്ടിൽ അയച്ചെ tharumo 👍🏻💓

  • @kahrmedia1983
    @kahrmedia1983 8 หลายเดือนก่อน +1

    💐🌹

  • @muneerasathar8678
    @muneerasathar8678 8 หลายเดือนก่อน

    Super Nejeeb❤

  • @asiyasalim8944
    @asiyasalim8944 8 หลายเดือนก่อน

    പുളി അച്ചാർ ഉണ്ടാക്കി super, ഈന്തപ്പഴം അച്ചാർ ചെയ്യാമോ

  • @shobhasreedhar6055
    @shobhasreedhar6055 8 หลายเดือนก่อน

    Oro video yum onninonnu super 🎉😊

  • @sujathashivalayam2767
    @sujathashivalayam2767 8 หลายเดือนก่อน

    Kallumakaya achar edumo nigade sthalam yevidaya

    • @najeebvaduthala
      @najeebvaduthala  8 หลายเดือนก่อน

      അരൂർ വടുതല കല്ലുമ്മേക്കായ അച്ചാർ ഇടാം❤️

  • @Prameela589
    @Prameela589 8 หลายเดือนก่อน

    എന്താ പറയാൻ... 👍🥰live time ഇൽ ഭാഗ്യം ഇല്ലാതെ പോയി...ഈ അച്ചാർ 25 kg pack ചെയ്തു കഴിഞ്ഞു ബാക്കി വരുമെന്ന് പ്രതീക്ഷിക്കുന്നു 😂1 kg ഒന്നും വേണ്ട 100gm ആയാലും നമ്മൾ happy ആയേനെ 👍🥰Wishing all success in life dear 🥰🥰🥰

    • @najeebvaduthala
      @najeebvaduthala  8 หลายเดือนก่อน

      ഇപ്പോൾ ഉണ്ടാക്കിയ അച്ചാർ തീർന്നു അടുത്ത പ്രാവശ്യം തരാട്ടോ ❤️

  • @nicyanes6441
    @nicyanes6441 8 หลายเดือนก่อน

    Hi achaar nalla gravy undallo full vineger aano atho vellam cherthoo. Pls reply

    • @najeebvaduthala
      @najeebvaduthala  8 หลายเดือนก่อน +2

      തിളപ്പിച്ചാറിയ വെള്ളം ചേർത്തിട്ടുണ്ട് ❤️

    • @Rajesh_uk
      @Rajesh_uk 8 หลายเดือนก่อน

      എനിക്കും തോന്നിയ സംശയം 👍

  • @HajaTv-vo7mn
    @HajaTv-vo7mn 4 หลายเดือนก่อน

    👍🏻👍🏻

  • @PunnyaZion
    @PunnyaZion 8 หลายเดือนก่อน

    Najeeb ikk spratto 👍👍🥰

  • @sindhubinu4942
    @sindhubinu4942 8 หลายเดือนก่อน +1

    Hi adipoli ഞാൻ തീർച്ചയായും ട്രൈ ചെയ്യും

  • @bennythomas2789
    @bennythomas2789 8 หลายเดือนก่อน

    അണ്ണാ അച്ചാർ സൂപ്പർ👍❤

  • @beemashameer4404
    @beemashameer4404 8 หลายเดือนก่อน

    എനിക്ക് അച്ചാർ തരുവോ❤❤❤ കണ്ടിട്ടു തന്നെ കൊതിയായി പടച്ചോൻ അനുഗ്രഹികും

    • @najeebvaduthala
      @najeebvaduthala  8 หลายเดือนก่อน

      ഇപ്പോൾ ഉണ്ടാക്കിയ അച്ചാർ തീർന്നു അടുത്ത പ്രാവശ്യം തരാട്ടോ ❤️

  • @MohammedHaneefa-d3n
    @MohammedHaneefa-d3n 8 หลายเดือนก่อน +1

    മീനച്ചിലാറിൽ കടുക് ഇടുമോ

  • @TheAbyraju
    @TheAbyraju 8 หลายเดือนก่อน

    ചിക്കൻ കുഴിമന്തി ഉണ്ടാക്കുന്ന ഒരു വിഡിയോ ചെയ്യാമോ ബ്രോ

  • @Lalysajitha
    @Lalysajitha 8 หลายเดือนก่อน

    മോനെ ഒരുകുപ്പി അച്ചാർ എനിക്കും വേണം 😂😂

    • @najeebvaduthala
      @najeebvaduthala  8 หลายเดือนก่อน

      ഉണ്ടാക്കിയ അച്ചാർ തീർന്നു അടുത്ത പ്രാവശ്യം തരാട്ടോ ❤️

  • @sandy____697
    @sandy____697 8 หลายเดือนก่อน +1

    ഗുഡ് ബ്രോ❤❤

  • @JayareshtsJayaresh
    @JayareshtsJayaresh 5 หลายเดือนก่อน

    കൊള്ളാം ബ്രോ

  • @momulamiya8327
    @momulamiya8327 8 หลายเดือนก่อน

    👍👍👍👍👍

  • @santhoshkumarpadmanabhan1988
    @santhoshkumarpadmanabhan1988 7 หลายเดือนก่อน

    🥰🥰🥰🥰🥰🥰🥰👍🏽

  • @s3han958
    @s3han958 8 หลายเดือนก่อน

    Ithu online aayittu vangn kittumo😢

    • @najeebvaduthala
      @najeebvaduthala  8 หลายเดือนก่อน

      ഇത് ഗീവയ്ക്ക് വേണ്ടി ഇത് ഗീവയ്ക്ക് വേണ്ടി ഉണ്ടാക്കിയതാണ്❤

  • @fidhashereenfaisal3144
    @fidhashereenfaisal3144 8 หลายเดือนก่อน

    Enikkum venam pickele😢

  • @rani-ut3bb
    @rani-ut3bb 8 หลายเดือนก่อน

    Achar kittiyilla nnulla vishamam nd, saaramilla, njan ndakkarund, pacha kayam vellathil kalakki aanu cherkkuka,eni engane nokkam, biriyaani ndakkunna video kant tips okke follow cheitappol nannai vannu, thanks 🎉

  • @shafeenabacker7167
    @shafeenabacker7167 8 หลายเดือนก่อน

    Adress ayakka etra paisayan acharinn pls reply

    • @najeebvaduthala
      @najeebvaduthala  8 หลายเดือนก่อน +1

      ഈ ഉണ്ടാക്കിയ അച്ചാർ ക്യാഷിനല്ല കൊടുത്തത് കമന്റിൽ നിന്നും നറുക്കെടുപ്പിലൂടെയാണ് കൊടുത്തത് ❤

  • @ShabnamAsh-tw7qc
    @ShabnamAsh-tw7qc 8 หลายเดือนก่อน

    Fish eathaanu??

  • @minhaj3325
    @minhaj3325 8 หลายเดือนก่อน

    അച്ചാർ പൊളിച്ചു 👍🏼👍🏼👍🏼

  • @cateditz8031
    @cateditz8031 8 หลายเดือนก่อน

    പുതിയ വീഡിയോ ക്ക് വെയിറ്റ് ചെയ്യാൻ തുടങ്ങിയിട്ട് കുറച്ചായിട്ടാ 😐😐😐

  • @thafseelk5937
    @thafseelk5937 8 หลายเดือนก่อน +1

    👍👍👍

  • @sajijoseph2036
    @sajijoseph2036 8 หลายเดือนก่อน

    പൊളി പൊളി 🙏🏻🙏🏻🙏🏻🙏🏻💞💞💞💞

  • @shyjump5312
    @shyjump5312 3 หลายเดือนก่อน

    എനിക്കും വേണം മീനച്ചാർ ഇക്കാ ഷൈജു ചവശ്ശേരി കണ്ണൂർ

  • @zulaikharazack2193
    @zulaikharazack2193 8 หลายเดือนก่อน

    Suuuupe🤤🤤🤤🤤

  • @the_yellow_ghost_in_2.0
    @the_yellow_ghost_in_2.0 8 หลายเดือนก่อน

    💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛

    • @najeebvaduthala
      @najeebvaduthala  8 หลายเดือนก่อน

      💛💛💛💛💛💛💛💛💛

  • @safananihal1098
    @safananihal1098 8 หลายเดือนก่อน

    😢😢enik kitumen karuthi enik valya ishtamaurnu meenachar😢😢😢😢

    • @najeebvaduthala
      @najeebvaduthala  8 หลายเดือนก่อน

      ഇപ്പോൾ ഉണ്ടാക്കിയ അച്ചാർ തീർന്നു അടുത്ത പ്രാവശ്യം തരാട്ടോ ❤️

  • @AbdulMajeed-gd3tm
    @AbdulMajeed-gd3tm 8 หลายเดือนก่อน

    യേതാ മീൻ😮😊

  • @keyceenanminda9706
    @keyceenanminda9706 8 หลายเดือนก่อน

    നാട്ടിലെത്തിബ്രോ.എന്തായാലും ട്രൈ ചെയ്യും

    • @najeebvaduthala
      @najeebvaduthala  8 หลายเดือนก่อน

      ട്രൈ ചെയ്തിട്ട് അഭിപ്രായം പറയണേ ❤

  • @nabeesapattassery6221
    @nabeesapattassery6221 3 หลายเดือนก่อน

    നന്നായി

  • @SreejithMarutherimmel
    @SreejithMarutherimmel 8 หลายเดือนก่อน

    ഇക്ക പൊളി ❤❤❤

  • @mymolmymoo2314
    @mymolmymoo2314 6 หลายเดือนก่อน

    പൊളിച്ചു ബ്രോ

  • @AjasAjasVaduthala
    @AjasAjasVaduthala 8 หลายเดือนก่อน

    ഞമ്മക്കുള്ളത് ബെച്ചേക്കണേ പുള്ളേ 😍😍

    • @najeebvaduthala
      @najeebvaduthala  8 หลายเดือนก่อน

      വെച്ചേക്കാം 😁

  • @mufamufaz7617
    @mufamufaz7617 8 หลายเดือนก่อน

    Hi pls post ingredients in english

  • @asishebi1228
    @asishebi1228 8 หลายเดือนก่อน

    Broast recipe kanikkane .

  • @pathummantekitchenandvlog
    @pathummantekitchenandvlog 8 หลายเดือนก่อน

    സൂപ്പർ 🤤🤤👌👍

  • @remadevik
    @remadevik 8 หลายเดือนก่อน +1

    ഇനി അച്ചാർ കൊടുക്കുമ്പോൾ എനിക്കും കൂടി തരണേ

    • @najeebvaduthala
      @najeebvaduthala  8 หลายเดือนก่อน +1

      ഇപ്പോൾ ഉണ്ടാക്കിയ അച്ചാർ തീർന്നു അടുത്ത പ്രാവശ്യം തരാട്ടോ ❤️

  • @Ameena.shirinx
    @Ameena.shirinx 8 หลายเดือนก่อน

    ❤❤❤❤❤❤❤super,, video,,njanum achar kittumenn karuthi😢but

    • @najeebvaduthala
      @najeebvaduthala  8 หลายเดือนก่อน

      അടുത്ത പ്രാവശ്യം തരാട്ടോ ❤

  • @ShajujosephJoseph-rd6kt
    @ShajujosephJoseph-rd6kt 8 หลายเดือนก่อน

    Aarokkeyanu winner wnnariyillalo