ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ചതയം നാളുകാരുടെ ജീവിതവിജയം എപ്പോഴാണ് |Dr. Shibu Narayanan | Astrological Life

แชร์
ฝัง
  • เผยแพร่เมื่อ 15 ส.ค. 2024

ความคิดเห็น • 253

  • @shi1242
    @shi1242 2 ปีที่แล้ว +53

    ഇതുപോലെ ദുരിതം പിടിച്ച ഒരു നാൾ ആർക്കും വരാതികറ്റെ 🙏 ചെറുപ്പകാലത്ത് മാതാപിതാക്കളുടെ സ്നേഹമോ ശ്രദ്ദയോ കിട്ടാതെ വളർന്നു , യുവത്വം ആയപ്പോൾ കഷ്ടകാലം മാത്രം, കഴിവ് ഉണ്ടെങ്കിലും ജോലി ഇല്ല ,സമാധാനം ഉള്ള കുടുംബജീവിതം ഇല്ല

    • @vinayakrajandran4727
      @vinayakrajandran4727 ปีที่แล้ว +1

      സത്യം

    • @ajiaji510
      @ajiaji510 ปีที่แล้ว +1

      ഇതുപോലെ നശിച്ച ഒരു ജന്മം

    • @OusephV.P
      @OusephV.P ปีที่แล้ว

      ​@@vinayakrajandran4727😂😂 ഒറ്റ ഹഹ്യഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹംം. ം😂😂

    • @PeaceOfMind99935
      @PeaceOfMind99935 3 หลายเดือนก่อน

      💯

  • @kichuschannel7962
    @kichuschannel7962 3 ปีที่แล้ว +118

    Very Peaceful Mind ആണ് ചതയം നാളുകാരുടെ മെയിൻ ✌️✌️✌️

    • @Warrior12362
      @Warrior12362 3 ปีที่แล้ว +12

      Olakka anu

    • @lalvydhehilal3567
      @lalvydhehilal3567 3 ปีที่แล้ว +1

      Correct ഒരു ഉദാഹരണം ഞാൻ തന്നെ 😅✌️

    • @pappisini6813
      @pappisini6813 3 ปีที่แล้ว

      Yes

    • @love0736
      @love0736 3 ปีที่แล้ว

      🙄🙄

    • @riana_ria_
      @riana_ria_ 3 ปีที่แล้ว

      @@Warrior12362 🤭🤭😂

  • @renjithsharan3467
    @renjithsharan3467 3 ปีที่แล้ว +163

    ഇ നക്ഷത്രകാർ കഴിവുള്ളവരാണ് അതുപോലെതന്നെ കടവും ഉള്ളവരാണ് അനുഭവം ഗുരു 🙏

  • @gopikrishna-fd8eb
    @gopikrishna-fd8eb ปีที่แล้ว +3

    നമസ്കാരം 🙏
    57 വയസ്സായ ഒരു ചതയം നക്ഷത്രക്കാരൻ ആണ്. സുഖ ദുഃഖ സമ്മിശ്രമായി തോന്നുന്നു..
    എല്ലാർക്കും നന്മകൾ നേരുന്നു ❤

  • @Travancoreswad
    @Travancoreswad 2 ปีที่แล้ว +17

    ഇത്രയും മനസമാധാനം ഇല്ലാത്ത ഒരു നാൾ ലോകത്തു കാണില്ല. അടുത്ത ജന്മത്തിലെങ്കിലും ഏ നക്ഷത്രത്തിൽ ജനിക്കല്ലേ ദൈവമേ.

    • @rs2442
      @rs2442 2 ปีที่แล้ว

      Athe…. Correct anu

    • @Myworld-up4ot
      @Myworld-up4ot ปีที่แล้ว

      😃👍

  • @babugeorge100
    @babugeorge100 2 ปีที่แล้ว +3

    സാറിന്റെ സംഭാഷണം കേൾക്കുന്നത് ഒരു പോസിറ്റീവ് എനർജി നൽകും ഏതു മനുഷ്യനും ഇതുപോലെയുള്ള നല്ല സംഭാഷണം നടത്തുവാൻ ഇനിയും ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @kunjolnasimol5919
    @kunjolnasimol5919 3 ปีที่แล้ว +25

    Sir ente ചതയം ആണ്. സന്തോഷം ഉള്ള time ഇവർക്ക് കിട്ടുമോ. എപ്പോഴും സങ്കടം. വേദന കളും മാത്രമേ ullu

  • @sreedevisunil601
    @sreedevisunil601 3 ปีที่แล้ว +10

    ശരിയാണ് sir. എനിക്ക് ഇപ്പോ 42 വയസ് കഴിഞ്ഞു. അനുഭവിക്കാൻ ഇനി ഒന്നുമില്ല. ജോലിയും സ്ഥിരമല്ല.

    • @divyap600
      @divyap600 ปีที่แล้ว +1

      Ulla job poyi...40 aayi

  • @sajithsaji2534
    @sajithsaji2534 3 ปีที่แล้ว +22

    Ente age 31. Paranja karyangal ellam correct. Full kashttakalam

    • @santhoshpraj
      @santhoshpraj 3 ปีที่แล้ว +1

      Tenstion adikanda bro, enikkum ethu thanne avastha, epol vayyassu 37 aayi, ningalkum ee prayamethumbol ethokke sheelamayikolum...

    • @sanoopnair8029
      @sanoopnair8029 3 ปีที่แล้ว +1

      എനിക്കും ഇതേ age 31 എന്താ ബ്രോ നമ്മളൊക്കെ ഇങ്ങനെ ജീവിതത്തിൽ ഒരു പുരോഗതിയും ഇല്ലാതെ.. ഞാനൊരു ബിസ്സിനെസ്സ് തുടങ്ങിയിരുന്നു വളരെ സങ്കടകരം ആണ് അവസ്ഥ നമ്മുക്കൊക്കെ വേണ്ടി ആരെങ്കിലും ഒന്ന് പ്രാർഥി ച്ചാൽ തന്നെങ്കിലും മതിയായിരുന്നു..
      .

    • @nebinjos9981
      @nebinjos9981 3 ปีที่แล้ว

      @@santhoshpraj 😂😂

    • @sujaanoop9182
      @sujaanoop9182 ปีที่แล้ว

      @@sanoopnair8029 ... saho, epol.. ready aayo.. karyangal ..job aayo,

  • @sunilkumarsoman1684
    @sunilkumarsoman1684 3 ปีที่แล้ว +18

    Paranjadhellam shari aayaane. But, we will still keep fighting to get better. Never give up..!!

  • @venugopalmenon824
    @venugopalmenon824 ปีที่แล้ว +1

    പ്രശസ്തരായ പല ജ്യോതിഷികൾ ഇതു പോലെ തന്നെ യാണ് ജാതകം നോക്കി പറഞ്ഞത് എന്നാൽ ഓർമ്മ വച്ച കാലം മുതൽ ഇതു വരെ 46 നല്ലത് ഒന്നും നടന്നില്ല

  • @Mizhi_93
    @Mizhi_93 3 ปีที่แล้ว +9

    Thirumeni paranjath ellam , correct aanu 25 age ullil vivaham nadannu 27 age aayi ipo bhayankara kashtakalam aanu alasatha aanu ippozhum jolikku veendi padikkunnu

  • @beenapeeter3836
    @beenapeeter3836 3 ปีที่แล้ว +9

    നല്ലൊരു വർഷം ആശംസിക്കുന്നു സർ

  • @arashapn686
    @arashapn686 3 ปีที่แล้ว +6

    Kuzhilek kalu neetumpol bhagyam vannitenth karayam 😒
    Pinne panam vannukazhinjal bhanthukalok ooodi vannolum
    Sir parayunnath Sathyamaya karya
    Enik ippol nalla kalano ennit full dhuridhanallo 🤔🤔arelumekoodothram cheythooo

  • @vk9141
    @vk9141 3 ปีที่แล้ว +5

    ശ്രീ നാരായണ ഗുരു : ചതയം ആണ് സർ .

  • @pradeepanthulaseedalam1568
    @pradeepanthulaseedalam1568 3 ปีที่แล้ว +2

    ജീവിതത്തിനു ഗുണമാകുന്ന നല്ല നിർദേശങ്ങളും ഉപദേശങ്ങളും. നന്ദി.

  • @mahadeva......2389
    @mahadeva......2389 3 ปีที่แล้ว +4

    Enilk 29 വയസായി വിവാഹം ഇതുവരെ നടന്നിട്ടില്ല......മൊത്തത്തിൽ തരികിട.., ഗതിപിടിച്ചിട്ടില്ല

  • @prajithunni2915
    @prajithunni2915 3 ปีที่แล้ว +55

    ദുരന്തത്തിന് ഒരു അന്ത്യവും ഇല്ലേ..🙄🥺🥺🥺

    • @perumbilaviljishnu
      @perumbilaviljishnu 3 ปีที่แล้ว +2

      ഇതൊക്ക കേൾക്കുന്നത് നിർത്തി പോസിറ്റീവ് ആയി ജീവിക്കുക

    • @thodupuzhayudethanima8914
      @thodupuzhayudethanima8914 2 ปีที่แล้ว

      ഇല്ല 🤣

  • @oreo_____yx
    @oreo_____yx 3 ปีที่แล้ว

    വളരെ നന്ദി..sir ഈ വീഡിയോ ചെയ്തതിനു..അങ്ങ് വളരെ നല്ല രീതിയിൽ... കാര്യങ്ങൾ പറഞ്ഞു തന്നു.... എന്റെ ഗുരു നാഥനെ പോലെ... 🙏

  • @ratheeshnair3104
    @ratheeshnair3104 3 ปีที่แล้ว +10

    Chathayam 🤗🤗🤗🤗🤗

  • @Helloworld-my5ow
    @Helloworld-my5ow 3 ปีที่แล้ว +4

    Enikku Ellam sariyanu
    But ellavarkkum angane aakanam ponilla
    Oru nakshthrakkar ellavarum oru pole allalo jeevikkunnathu

  • @prasithashainu328
    @prasithashainu328 3 ปีที่แล้ว +7

    പറഞ്ഞതെല്ലാം ശരിയാണ്

  • @karthika_karthu
    @karthika_karthu 3 ปีที่แล้ว +10

    32 വയസിൽ കാലൃണം നടകുമോ
    എന്റെ kochantteya...

  • @CN40624
    @CN40624 3 ปีที่แล้ว +2

    Thanks for information 🙏 Oro divasathe (Sunday to Saturday vareyulla) horaa yepatti oru video cheyaamo sir,

  • @hareeshhari1741
    @hareeshhari1741 3 ปีที่แล้ว +2

    Swami chathayam nakshthra karku entha oru pennum lainavathath

  • @sujathav2873
    @sujathav2873 3 ปีที่แล้ว +2

    Ithu Sathyamaya Anubhavam undu..👍👍🙏🙏🙏🙏

  • @SanthoshKumar-kp3eg
    @SanthoshKumar-kp3eg 3 ปีที่แล้ว +9

    ചതയം ✌️✌️✌️

  • @swethaprasad8417
    @swethaprasad8417 2 ปีที่แล้ว +1

    Sathym enk elladathum uyarcha aanu orupad sad undenklm sambhavikunna ellam albhutham ahn.

  • @dreamingcindrella5373
    @dreamingcindrella5373 3 ปีที่แล้ว +2

    Sir 55vayassai, heart attack vare vannu, ippol pallu vedanayanu, palledukkan vayya, kaaranam attackinte Marrun u kazhikkukayanu, aaharam kazhikkan vayyadai.ithanu chadhayam .

    • @sureshsureshkumar7831
      @sureshsureshkumar7831 3 ปีที่แล้ว

      Chathayam nakshatrathil janichavar chicken fish beef nannayi ishtapedunnavaranu.non veg illenkil chorunnilla.

  • @ALLINONE-vg5ht
    @ALLINONE-vg5ht 3 ปีที่แล้ว +1

    Manikuttan.V.Chathayam.Age.4e
    Ambika,pooradam.Age 43
    Mridhun..Rohiny.Age.14
    Midhun ,pooyam .Age 10

  • @sumeshnair8732
    @sumeshnair8732 3 ปีที่แล้ว +26

    Corectt bandukkal maximum drohikkum

    • @ansuanuvindh1842
      @ansuanuvindh1842 3 ปีที่แล้ว +6

      Ende Saho... Enikkumund... Kure Koora bandukkal..

    • @Mizhi_93
      @Mizhi_93 3 ปีที่แล้ว +5

      Bandhukal sahayich ipo peruvazhi aayi

    • @eldhoalias726
      @eldhoalias726 3 ปีที่แล้ว +2

      Correcta......

    • @senaas5158
      @senaas5158 3 ปีที่แล้ว +2

      s throkichu nammale kollum,naan aareyum throgikalla pakshe enne ellevarum throgichu 😢😢

    • @vbvlogs7529
      @vbvlogs7529 3 ปีที่แล้ว

      Yes

  • @nishav7880
    @nishav7880 3 ปีที่แล้ว +2

    App download cheytu..chodyangalk marupady ella

  • @satj9898
    @satj9898 3 ปีที่แล้ว +2

    Fully true

  • @reshmab7559
    @reshmab7559 3 ปีที่แล้ว +1

    Churukki paranja maranathinu thullyamaya jivithamarikkum eni angottu

  • @rameshbasker3389
    @rameshbasker3389 ปีที่แล้ว

    എനിക്ക് ഒരു കുഴപ്പമില്ല ,1965-കുംഭം ആണ്.ഇപ്പോൾഅത്മഹതൃ ആണ്, പ്രധാനം.ഞാനൊരു തെറ്റ് ചെയ്തിട്ടില്ല. ഗുരുദേവൻ തന്നെ ശരണം

  • @freakfadhil3455
    @freakfadhil3455 3 ปีที่แล้ว +29

    ചതയം നാളുകർക്ക് ചെറുപ്പകാലം ദുരിതമാണ് 😡😡😡

  • @vishnuvichu6851
    @vishnuvichu6851 3 ปีที่แล้ว +6

    Chathayathinode uthram. Cherumo sr

    • @sreerajv9577
      @sreerajv9577 3 ปีที่แล้ว

      Mmm

    • @anjuprakash5795
      @anjuprakash5795 3 ปีที่แล้ว

      Chero

    • @sreerajv9577
      @sreerajv9577 3 ปีที่แล้ว

      @@anjuprakash5795 mm

    • @vipinvipin8468
      @vipinvipin8468 3 ปีที่แล้ว +2

      നല്ല അടി ആയിരിക്കും. ഒരാൾ ക്ഷമിച്ചാൽ മുന്നോട്ടു pokam

    • @chinjukrishna2253
      @chinjukrishna2253 3 ปีที่แล้ว

      @@vipinvipin8468 sathyam

  • @vinayakrajandran4727
    @vinayakrajandran4727 ปีที่แล้ว

    തിരുമേനി പറഞ്ഞത് സത്യം ആണ്

  • @raihanathraihan4624
    @raihanathraihan4624 3 ปีที่แล้ว +1

    Hi sir നല്ലത് വരട്ടെ

  • @lakshmis6956
    @lakshmis6956 3 ปีที่แล้ว

    Ende Mon uttittathi ya thirumeni avanu date of birth 28/2/1998 Saturday 1 44 pm avanu Nalla joli kittumo nallamarriage avanu kittumo eppo nokkithudaganam

  • @dreamingcindrella5373
    @dreamingcindrella5373 3 ปีที่แล้ว

    Satyam 100% sure, sir paranjathellam sharyanu.

  • @daisymammen4440
    @daisymammen4440 3 ปีที่แล้ว +3

    Therumani anekku eppol 61 age.. kattettu padi aanu U pray for me

    • @user-bv5mv6yf7p
      @user-bv5mv6yf7p 3 ปีที่แล้ว

      ഞാൻ പ്രാത്ഥിക്കാം 🙏🙏🙏🙏

    • @girijasasikumar8376
      @girijasasikumar8376 3 ปีที่แล้ว

      നന്ദി🙏🙏🙏🙏

  • @lekshmishankar9454
    @lekshmishankar9454 3 ปีที่แล้ว +3

    Enthonna ee.parayunne

  • @anjanas2557
    @anjanas2557 3 ปีที่แล้ว

    It's very correct

  • @krshnakumar2414
    @krshnakumar2414 3 ปีที่แล้ว +1

    Correct

  • @lekshmi.mlechu3675
    @lekshmi.mlechu3675 3 ปีที่แล้ว

    Nannayittund

  • @sivanisiva2293
    @sivanisiva2293 2 ปีที่แล้ว +3

    45വയസിൽ വിധവ ആയി.. മഹാഭാഗ്യം തന്നെ

  • @user-fg1vi4yg8h
    @user-fg1vi4yg8h 3 ปีที่แล้ว +4

    28-44 എന്ത് നടക്കും?

    • @sreedevisunil601
      @sreedevisunil601 3 ปีที่แล้ว +2

      എൻ്റെ അനുഭവം ആണേല് കട്ടപ്പൊകയാണ്

  • @lathap1663
    @lathap1663 3 ปีที่แล้ว

    Very correct

  • @renjinirenjini2082
    @renjinirenjini2082 3 ปีที่แล้ว +19

    ദൈവമേ.. 44 വയസ്സ് കഴിയണോ ഇനി ഒന്ന് രക്ഷപെടാൻ ...

    • @sumathisumathicp2749
      @sumathisumathicp2749 3 ปีที่แล้ว +2

      എനിക്ക് 34 വാ വയസ് കഴിയും

    • @Warrior12362
      @Warrior12362 3 ปีที่แล้ว +1

      Appolelum kazhiyuvallo

    • @chandur3152
      @chandur3152 3 ปีที่แล้ว

      😂😂😂😂

    • @chandur3152
      @chandur3152 3 ปีที่แล้ว +9

      അപ്പോൾ ജനിച്ചത് വെറുതെയായി പോയി ചതയം ചതിച്ചതാണ്

    • @Statusworld-bt3tb
      @Statusworld-bt3tb 3 ปีที่แล้ว

      Enik ippo 16age aayi ithu kettappo ippozhe jeevitham maduthu

  • @lekshmishankar9459
    @lekshmishankar9459 3 ปีที่แล้ว +1

    Vallathaoru vadham thanne

  • @dhanalakshmick7513
    @dhanalakshmick7513 3 ปีที่แล้ว

    Sir paranjathoke sathyamanu...pray for us..and thanku

  • @krishnaprasadv6089
    @krishnaprasadv6089 3 ปีที่แล้ว +2

    Not correct eppol pacha pidikkan thudagi

  • @manurajagiri318
    @manurajagiri318 3 ปีที่แล้ว +6

    68 വയസ്സ് കഴിഞ്ഞാൽ ആള് ജീവിച്ചിരിക്കോ.🤣🤣🤣🤣

    • @thodupuzhayudethanima8914
      @thodupuzhayudethanima8914 2 ปีที่แล้ว +3

      ഈ പോക്കണേൽ ആലോജിക്കേണ്ടി വരും 😂ഞാനും ചതയം ആണ് 🤦‍♀️🤦‍♀️🤦‍♀️🤦‍♀️

  • @faisalafsal1075
    @faisalafsal1075 3 ปีที่แล้ว +2

    Mothathil pottatharam analooo

  • @vijayanvp4329
    @vijayanvp4329 3 ปีที่แล้ว

    Thank you Sir

  • @mohammeddubai768
    @mohammeddubai768 3 ปีที่แล้ว

    Thanks,sir

  • @sobhanasasi3576
    @sobhanasasi3576 3 ปีที่แล้ว

    Anizham naaline kurich parayumo?

  • @yadhukrishna3763
    @yadhukrishna3763 3 ปีที่แล้ว

    Teacher homework tharumbo maathra nammaley ellaarkum vendu, ath kazhinja pinney aarkum venda

  • @radhamanikvp5608
    @radhamanikvp5608 3 ปีที่แล้ว

    Good

  • @sujathav2873
    @sujathav2873 3 ปีที่แล้ว +4

    Chiri vannu 68vassinu shesham... Ulla karyam kettappol.

    • @ilyashassan2702
      @ilyashassan2702 3 ปีที่แล้ว

      ചുമ്മാതെയാണോ?

    • @np1856
      @np1856 3 ปีที่แล้ว +1

      ഒന്ന് ആലോചിച്ചു നോക്കിയേ.... ആരോഗ്യം ഉള്ള സമയത്ത് ക്ഷ്ടകാലം വന്നാലും അത് തരണം ചെയ്യാൻ ഉള്ള ആരോഗ്യം നമുക്ക് ഉണ്ട്. വയസ്സാം കാലത്ത് ആണ് കഷ്ടപ്പാട് വരുന്നത് എങ്കിൽ ആരോഗ്യം ഇല്ല, ഒരു വഴിയും ഇല്ല , ആരും നോക്കാനും ഇല്ലാത്ത അവസ്ഥ ആണെകിൽ എന്തു ദുരന്തം ആയിരിക്കും.
      So eetavum നല്ലത് vayassam കാലത്ത് സമാധാനം കിട്ടേണ്ടത്

  • @lekshmishankar9459
    @lekshmishankar9459 2 ปีที่แล้ว +1

    70 vayassu kazhinj..... Karanam ee nakshathrathinu ayyuss athre ullu.... Kuzhiyil poyi kazhinj bhagyam varum

  • @hareeshhari1741
    @hareeshhari1741 3 ปีที่แล้ว +2

    Swami elle paranjath puthiya prenaya bandagal undavumennu oruthi polum thirinju nokkunilla

    • @vishnuskumar8036
      @vishnuskumar8036 3 ปีที่แล้ว +1

      😂😂

    • @hareeshhari1741
      @hareeshhari1741 3 ปีที่แล้ว +1

      @@vishnuskumar8036 sheriyalle brw njan paranjath

    • @hareeshhari1741
      @hareeshhari1741 3 ปีที่แล้ว +1

      @@vishnuskumar8036 oruthine nokki avaluda adrasse illa

    • @vishnuskumar8036
      @vishnuskumar8036 3 ปีที่แล้ว +1

      Ithoke enthu bro .. be better urself .. nammal cheythale enthu karyavum nadaku .. athipo enthayalum 😀

    • @hareeshhari1741
      @hareeshhari1741 3 ปีที่แล้ว

      Brw ishttamanennu parayanulla chance kittiyittilla

  • @SureshKumar-wo5dd
    @SureshKumar-wo5dd 3 ปีที่แล้ว

    sir parrnjathu sathymannu
    🙏

  • @anuchakko5695
    @anuchakko5695 3 ปีที่แล้ว +7

    Janichathu muthal chathayam nala...chathanju irikkumm....athu kekku kekku chathanju poyi.......

    • @kiara12345
      @kiara12345 3 ปีที่แล้ว

      Very true

    • @sothusothu4045
      @sothusothu4045 3 ปีที่แล้ว +2

      സത്യം ഇപ്പൊ നല്ല കഷ്ടപ്പാടിലാണ് break up 😞

  • @muraleedharankc542
    @muraleedharankc542 ปีที่แล้ว

    Muraleedharan. Chathyam. 21.10.1969

  • @minimoljoseph9974
    @minimoljoseph9974 3 ปีที่แล้ว

    100 correct

  • @aliibrahimkutty3169
    @aliibrahimkutty3169 3 ปีที่แล้ว +2

    AAGRAHANGALE CHOOSHNAM CHAITHU JEEVIKKATHE NALLORU KRISHI THUDANGUKA !

  • @abijithkarukampara5075
    @abijithkarukampara5075 3 ปีที่แล้ว +2

    Ohh dark full negative

  • @aliibrahimkutty3169
    @aliibrahimkutty3169 3 ปีที่แล้ว

    DHAIVATHE SAAKSHI NIRTHI NJAN PARAYUNNU. ITHU AAGRAHANGALUMAYI NADAKUNNAVARE PATTIKKUKAYAANU !!!

  • @arashapn686
    @arashapn686 3 ปีที่แล้ว +2

    Dheeergayusso ayyo venda vayyasam kalath sowntharyam panam arogyam
    Avooooooooooooleeeeeeeee

  • @pvanjali6302
    @pvanjali6302 3 ปีที่แล้ว +1

    Kashtta kalam annelel

  • @lakshmis6956
    @lakshmis6956 3 ปีที่แล้ว

    Pls reply tharumo thirumeni🙏🙏🙏🙏

  • @nimishamol2851
    @nimishamol2851 3 ปีที่แล้ว +5

    ഞാൻ കൊരൊണ. വന്നു ചാകുമൊ അതോ സുഖ മരണമൊ സാമീ...
    ശരി ഈ കൊരൊന എപ്പൊള്‍ പോകും സാാാമീ....

    • @vbvlogs7529
      @vbvlogs7529 3 ปีที่แล้ว

      😂😂😂😂😂😂

    • @vbvlogs7529
      @vbvlogs7529 3 ปีที่แล้ว

      Uff 😂😂😂

  • @lailafaaz5106
    @lailafaaz5106 3 ปีที่แล้ว +10

    ആകെ പേടിയായല്ലോ കേട്ടപ്പോൾ.....

  • @growithme1234
    @growithme1234 3 ปีที่แล้ว +2

    Age 25. ഇതുവരെ മാര്യേജ് കയ്യാത്ത ഞാൻ

    • @user-fg1vi4yg8h
      @user-fg1vi4yg8h 3 ปีที่แล้ว

      ജോലി പോലും ഇല്ലാത്ത ഞാൻ

    • @jamshysjourney5813
      @jamshysjourney5813 3 ปีที่แล้ว +1

      നിങ്ങൾക്കുള്ളത് നിങ്ങളെ തേടി വരും, be positive sizy,...., എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട് ദാസാ....😊😊🤭

    • @Helloworld-my5ow
      @Helloworld-my5ow 3 ปีที่แล้ว +1

      Kazhiyum
      Next year
      Urappu

  • @ramansreedharan3837
    @ramansreedharan3837 3 ปีที่แล้ว +1

    ഉൽപ്പന്ന ദശ എന്ന് പറഞ്ഞാൽ എന്താണ്

  • @subramaniyankombala2556
    @subramaniyankombala2556 2 ปีที่แล้ว

    Ok

  • @ajayakumarnr5045
    @ajayakumarnr5045 ปีที่แล้ว

    നിങ്ങൾ പറഞ്ഞ - 61 വയസ്സിൽ നടന്നത് ശരി

  • @sreerajv9577
    @sreerajv9577 3 ปีที่แล้ว

    Corect

  • @Annamma1996
    @Annamma1996 3 ปีที่แล้ว +1

    Churukkam paranja 3g ayii enik ippo 25 kalliyanam ente vittukaru nadatunilla, so 😞😞

    • @abdulrazzaq3745
      @abdulrazzaq3745 3 ปีที่แล้ว

      ഇതിൽ പറയുന്നതെല്ലാം സത്യം അനുഭവം എന്റെ കല്യാണവും വീട്ടുകാര് നടത്തുന്നില്ല...

    • @anuroopsajith4906
      @anuroopsajith4906 2 ปีที่แล้ว

      😂😂

  • @sabujohn4116
    @sabujohn4116 2 ปีที่แล้ว

    ഒരു കാര്യം അവ്യക്തമാണ് =
    ഉദാഹരണം
    60 വരെ എന്ന് പറഞ്ഞാൽ എന്താണ് ????
    60 """"അവസാനിക്കും"""" വരെയാണോ?? ഇത് വ്യക്തമായി പറഞ്ഞില്ലേൽ കേൾക്കുന്നവർക്ക് സംശയാണ്.

  • @reshmab7559
    @reshmab7559 3 ปีที่แล้ว

    Sathyam

  • @Rahulnp777
    @Rahulnp777 3 ปีที่แล้ว

    Ithokke enth

  • @bimal2c
    @bimal2c 3 ปีที่แล้ว

    Sathyatto

  • @sreejasujith3081
    @sreejasujith3081 3 ปีที่แล้ว

    My life is full of trouble chadayam

  • @soumyad7581
    @soumyad7581 ปีที่แล้ว

    E paranja situations il kude oke anu ente pok

  • @ranifrancisc6932
    @ranifrancisc6932 3 ปีที่แล้ว +1

    Correct annu

  • @lekharaghuraman9853
    @lekharaghuraman9853 3 ปีที่แล้ว +1

    🙏🙏🙏

  • @sineeshsupper3554
    @sineeshsupper3554 3 ปีที่แล้ว +1

    👍👍🙏🙏

  • @sreejishachu9821
    @sreejishachu9821 3 ปีที่แล้ว +1

    എനിക്ക് 29 കഴിഞ്ഞു. എല്ലാം പറഞ്ഞത് currect ആണ്

  • @jose-pp9pz
    @jose-pp9pz 3 ปีที่แล้ว

    Chathayam nakshtam ettilalooo

  • @binut2977
    @binut2977 10 หลายเดือนก่อน +1

    കറക്റ്റ്

  • @nisasvlogs1189
    @nisasvlogs1189 3 ปีที่แล้ว +1

    Kadam kondu nikkakalli illa

  • @prakashbabu9859
    @prakashbabu9859 3 ปีที่แล้ว +1

    പറഞ്ഞതെല്ലാം ശരിയാണ് - 100%

  • @akhilaakhila4219
    @akhilaakhila4219 ปีที่แล้ว

    Yeannum vishamam maathram

  • @rameshbasker3389
    @rameshbasker3389 ปีที่แล้ว

    എന്നെസഹായിക്കുക

  • @daisymammen4440
    @daisymammen4440 3 ปีที่แล้ว

    Therumani Chethera onnu parayamo

  • @padmajapk4678
    @padmajapk4678 2 ปีที่แล้ว

    🙏🙏🙏🙏

  • @sm_o_thiega_m_er8574
    @sm_o_thiega_m_er8574 ปีที่แล้ว

    Nte nalum chathayam anu🙂