1)4വർഷത്തെ ആദ്യ പ്രേമം എട്ടുനിലയിൽ പൊട്ടി 2)മൂത്ത സഹോദരിയുടെ വിവാഹം, തുടർന്ന് ഹോസ്പിറ്റലിൽ കേസുകളും 3)ഡിപ്ലോമ കഴിഞ്ഞു ബിടെക് പഠനം, രണ്ടാമത്തെ തേപ്പും, പഠനം ഗോവിന്ദ, ഡിപ്രെഷൻ 4)രണ്ടാമത്തെ സഹോദരിയുടെ വിവാഹം, കടം കയറുന്നു 5)രണ്ടാമത്തെ സഹോദരിയുടെ ജീവിതം ഫുൾ ട്രാജഡി, പോലീസ്, കോടതി ഫുൾ ആക്ഷൻ മൂവി, വിത്ത് ഡിപ്രെഷൻ and സെന്റി 6)അതിന്റ ഇടയിൽ കൂടി എന്റെ മൂന്നാമത്തെ വൻ പ്രേമ പരാജയം, സൂയിസൈഡ് ശ്രമം അതും എട്ടുനിലയിൽ പൊട്ടി 7)മൂത്ത സഹോദരിയുടെ നിനച്ചിരിക്കാത്ത വേർപാട്, എല്ലാം തകർത്തു പോയതുപോലെ തോണി 8)ഇതിനിടയിൽ ചെറിയ അദ്ധ്യാപകവൃത്തി 9)ദുരന്തം പിന്നെയും വന്നു, രണ്ടാമത്തെ സഹോദരി വിവാഹം കഴിഞ്ഞു പ്രോബ്ലം ആയതു കൊണ്ട് വീട്ടിൽ തന്നെ ആയിരുന്നു, കോടതി കയറി ഇറങ്ങി കൊണ്ടിരിക്കുന്നു, 10)രണ്ടാമത്തെ സഹോദരിക്ക് ലിവർ സിറോസിസ്, ആശുപത്രി വാസം 11)കരൾ മാറ്റിവെക്കാൻ ഡോക്ടർ നിർദേശിച്ചു 12)നാട്ടിൽ പിരിവ് തുടങ്ങി, നാടായ നാട്ടിൽ എല്ലാം പിരിവ് എടുത്തു, എല്ലാരുടെയും മുന്നിൽ കൈനീട്ടി, മാനസികമായും ശാരീരികമായും തകർത്തു പോകുന്ന നിമിഷങ്ങൾ 13)കടം വന്നു വീട് ജപ്തി ചെയ്യാൻ ബാങ്കുകാർ വന്നു, ദൈവക്കത്തെ പോലെ എന്റെ ഒരു സുഹൃത് പൈസ തന്നു സഹായിച്ചു 14)സഹോദരിയുടെ ഓപ്പറേഷൻ നടന്നു, ലിവർ മാച്ച് ആയില്ല, എന്റെ ലിവർ എടുക്കാൻ പറ്റാത്തതുകൊണ്ട് എനിക്ക് കൊടുക്കാൻ കഴഞ്ഞില്ല, തുടർന്ന് 21ദിവസത്തെ കാത്തിരിപ്പ് വെറുതെയായി അവൾ ഞങ്ങളെ വിട്ടുപോയി... 15)എല്ലാം കഴിഞ്ഞപ്പോൾ ഒരുപാട് കടവും കൂടെ കുറെ ദുഃഖങ്ങളും ബാക്കി 16)36വയസ്സ് ആയത് ഇതിനിടയിൽ അറിഞ്ഞില്ല, ഇപ്പോൾ പെണ്ണ് അനേഷിക്കാൻ നടക്കുന്നു. 17)psc പഠിക്കുന്നു, അവസാന ശ്രമം, ഒപ്പം ഒരു അക്വാറിയം ഷോപ്പും നടത്തുന്നു. 18)അച്ഛൻ, അമ്മ പിന്നെ ഞാനും, കൂട്ടിന് കുറെ കടവും, ദുഃഖങ്ങളും 19)ഒരു ചതയം നാളുകാരനെ സംബന്ധിച്ച് ഇതിൽ കൂടുതൽ എന്തു വേണം ജീവിത പാഠമായി. എന്നാലും ഞാനും പ്രതീക്ഷിക്കുന്നു ഒരിക്കൽ ഞാനും എല്ലാവരെയും പോലെ സന്തോഷത്തോടെ ജീവിക്കും 20)തിരിച്ചടികൾ നമ്മെ കൂടുതൽ കരുത്തരാക്കും, തോറ്റുകൊടുക്കാനുള്ളതല്ല ജീവിതം, അത് ഒരു ഒഴുക്കുന്ന പുഴയാണ് "ഈ സമയവും കടന്നു പോകും ". എല്ലാവർക്കും നല്ലത് വരട്ടെ 👍
നാൾ എന്തോ ആയിക്കോട്ടെ എത്ര തോറ്റാൽഉം ഈശ്വര വിശ്വാസം, വീണ്ടും പരിശ്രമിക്കാനുള്ള മനസും, ആദ്യം തോട്ടത്തിന്റെ കാരണം മനസിലാക്കാൻഉം ഉള്ള കഴിവ് ഉണ്ടെങ്കിൽ വിജയിക്കാൻ കഴിയും
കുറെ cmt കണ്ടു ചതയം മോശമാണ് എന്ന് ഇത്ര ഒക്കെ കുഴപ്പം ഉണ്ടോ ചതയത്തിന് എന്റെ ചതയം ആണ് പക്ഷെ വലിയ കുഴപ്പം തോന്നിയിട്ടില്ല എത്ര പ്രതിസന്ധി ഉണ്ടായാലും അതിൽ നിന്ന് ഒക്കെ ഈശ്വരൻ രക്ഷിക്കുന്നതായി തോന്നിയിട്ടുണ്ട്. പിന്നെ സുഖം മാത്രം അനുഭവിച്ചിച്ചു ജീവിക്കുന്ന ഒരു നക്ഷത്രവും ഉണ്ടാവില്ല..മനുഷ്യർ ആയി ജനിച്ചാൽ ദുഖവും സന്തോഷവും ഉണ്ടാവും universil വിശ്വസിച്ചാൽ എല്ലാ ദുഃഖത്തിൽ നിന്നും കരകയറും.. 🙏🙏
എന്നും കഷ്ടപ്പാടുകൾ ആകും..ശെരി ആണ് പറഞ്ഞത്..ഒരു സമയം വരെ തുടരും ദുഃഖം...എനിക്ക് 39 yrs ആയി.ഇപ്പൊ ആണ് അല്പം സമാധാനം ഉള്ളത്... എല്ലാ കാര്യത്തിലും തടസ്സം ആണ്.മടുത്ത് പോകും ജീവിതം...
ഞാൻ ഒരു ചതയം വയസ് 67. ജിവിതം ഒരുകോഞ്ഞാട്ട പോകാത്തവഴികളില്ല പോയിപ്പോയി ഇപ്പൊ ചതയം കാരണം ജിവിധംയെന്തെന്ന് പഠിച്ചു. ഇപ്പോ ഇതൊന്നും ഒരുപ്രശ്നമല്ലയെന്നു ഒരുതോന്നൽ കാരണം ജിവിത്താനുഭവം അത്രക്ക് ഇനി വരുന്നതുപോലെവരട്ടെയെന്നുയൊരുതോന്നൽ ഇപ്പൊ ജിവിധമേതീനും ശരിക്കും പഠിച്ചു ഇനി ഒന്നും ഒരുപ്രശനമാല്ല കൂടുതവന്നാൽ പോണൽ പോകാറ്റുംപോടാ 🌹🌹🌹🌹🌹🌹🌹🌹🌹🌹
41 വയസ്സ് ആയി നിങ്ങളെ പോലെ ഞാനും. 25 വയസിൽ വലിയ പ്രതീക്ഷകൾ ആയിരുന്നു. 32 ൽ നെട്ടോട്ടം ആയി. 39 ൽ തീരാ ദുഃഖം... 41 ൽ എല്ലാം ശീലമായി...... ഇതാണ് ചതയം... എങ്കിലും I love my star.....
എന്റെ അനുഭവത്തിൽ പറയുകയാണ്.നിങ്ങൾ ചതയം നാള് ആണോ. എങ്കിൽ കല്യാണം കഴിക്കുകയേ ചെയ്യരുത്. ഒരു 28 വയസു വരെ വലിയ കുഴപ്പമില്ലാത്ത എന്റെ ജീവിതത്തിലേക്ക് ഒരു പെണ്ണ് വന്നു പിന്നെ..................... 🥲🥲🥲🥲
മാർക്കാണ്ടേയന് 16 വയസ്സ് വരെ ജീവിക്കാം എന്നാണ് അനുഗ്രഹം. നക്ഷത്രഫലം പറയുന്നത് ഏറെക്കുറെ ശരിയാണ്. ഒന്ന് കൂടി കാര്യമാത്ര പ്രസക്തമായി ചുരുക്കിപറയുന്നത് കൂടുതൽ നല്ലത് എന്ന് എനിക്ക് തോന്നുന്നു. 🙏🏻👏🙏🏻 ശാന്തമായി പറയുന്ന രീതി വളരെ നല്ലത് തന്നെ.
ഇതിൽ എല്ലാവരും ചതയം നക്ഷത്രം കൊള്ളില്ലാന്ന് പറയുന്നു. എല്ലാവരോടും ആകെ 27 നക്ഷത്രം ഉണ്ട് കേരളത്തിൽ മൂന്നര കോടി ജനങ്ങൾ ഉണ്ട് . എല്ലാവരും ദുഃഖം അനുദ വിക്കുന്നവരാണോ നോക്കുക. എല്ലാ നക്ഷത്രത്തിലുള്ളവർക്കും എല്ലാ കുടുംബത്തിലും ഉണ്ട് പല പല കാരണത്താൽ ദുഃഖവും സന്തോഷവും . ദൈവത്തിനെ വിശ്വസിച്ച് പ്രാർത്ഥിച്ച് ജീവിക്കുക. ഞാനും ചതയം നക്ഷത്രം❤❤❤❤❤❤❤❤❤
Just to let the parents of kids with shatabishha nakshatra know. Sent them to some sanyasam for 33 years. Don't put them out to society or put them in home unless you are a billionaire. I am 29 now, no person that I know who is in shatabishha nakshatra has found success untill 33. So basically untill 33 years shatabishha is just a burden. I am going through it. And struggling with anxiety, depression, epilepsy. Lonely, doing a job I dont love, not making money to survive. Not able to sleep, no friends... Basically 33 years of a waste life. Some say we are given to our parents to teach them some lesson, believe me, my parents are so naive that not even a villain or a god would want to hurt them. But yet I was the one that God gave to them. So everything anyone says to give hope is a useless statement. Go for sanyasam untill 33. You will find peace and success
@@Shemi-y1g ചതയം നാളുകൾ ചതിക്കില്ല ചതയം നാളുകൾ പക്ഷേ ചതിക്കപ്പെടുകയാണ് ചെയ്യുന്നത്... വിശ്വസിച്ചവരിൽ നിന്നും സ്നേഹിച്ചവരിൽ നിന്നും ഒക്കെ ചതി മാത്രമേ ലഭിക്കു
1)4വർഷത്തെ ആദ്യ പ്രേമം എട്ടുനിലയിൽ പൊട്ടി
2)മൂത്ത സഹോദരിയുടെ വിവാഹം, തുടർന്ന് ഹോസ്പിറ്റലിൽ കേസുകളും
3)ഡിപ്ലോമ കഴിഞ്ഞു ബിടെക് പഠനം, രണ്ടാമത്തെ തേപ്പും, പഠനം ഗോവിന്ദ, ഡിപ്രെഷൻ
4)രണ്ടാമത്തെ സഹോദരിയുടെ വിവാഹം, കടം കയറുന്നു
5)രണ്ടാമത്തെ സഹോദരിയുടെ ജീവിതം ഫുൾ ട്രാജഡി, പോലീസ്, കോടതി ഫുൾ ആക്ഷൻ മൂവി, വിത്ത് ഡിപ്രെഷൻ and സെന്റി
6)അതിന്റ ഇടയിൽ കൂടി എന്റെ മൂന്നാമത്തെ വൻ പ്രേമ പരാജയം, സൂയിസൈഡ് ശ്രമം അതും എട്ടുനിലയിൽ പൊട്ടി
7)മൂത്ത സഹോദരിയുടെ നിനച്ചിരിക്കാത്ത വേർപാട്, എല്ലാം തകർത്തു പോയതുപോലെ തോണി
8)ഇതിനിടയിൽ ചെറിയ അദ്ധ്യാപകവൃത്തി
9)ദുരന്തം പിന്നെയും വന്നു, രണ്ടാമത്തെ സഹോദരി വിവാഹം കഴിഞ്ഞു പ്രോബ്ലം ആയതു കൊണ്ട് വീട്ടിൽ തന്നെ ആയിരുന്നു, കോടതി കയറി ഇറങ്ങി കൊണ്ടിരിക്കുന്നു,
10)രണ്ടാമത്തെ സഹോദരിക്ക് ലിവർ സിറോസിസ്, ആശുപത്രി വാസം
11)കരൾ മാറ്റിവെക്കാൻ ഡോക്ടർ നിർദേശിച്ചു
12)നാട്ടിൽ പിരിവ് തുടങ്ങി, നാടായ നാട്ടിൽ എല്ലാം പിരിവ് എടുത്തു, എല്ലാരുടെയും മുന്നിൽ കൈനീട്ടി, മാനസികമായും ശാരീരികമായും തകർത്തു പോകുന്ന നിമിഷങ്ങൾ
13)കടം വന്നു വീട് ജപ്തി ചെയ്യാൻ ബാങ്കുകാർ വന്നു, ദൈവക്കത്തെ പോലെ എന്റെ ഒരു സുഹൃത് പൈസ തന്നു സഹായിച്ചു
14)സഹോദരിയുടെ ഓപ്പറേഷൻ നടന്നു, ലിവർ മാച്ച് ആയില്ല, എന്റെ ലിവർ എടുക്കാൻ പറ്റാത്തതുകൊണ്ട് എനിക്ക് കൊടുക്കാൻ കഴഞ്ഞില്ല, തുടർന്ന് 21ദിവസത്തെ കാത്തിരിപ്പ് വെറുതെയായി അവൾ ഞങ്ങളെ വിട്ടുപോയി...
15)എല്ലാം കഴിഞ്ഞപ്പോൾ ഒരുപാട് കടവും കൂടെ കുറെ ദുഃഖങ്ങളും ബാക്കി
16)36വയസ്സ് ആയത് ഇതിനിടയിൽ അറിഞ്ഞില്ല, ഇപ്പോൾ പെണ്ണ് അനേഷിക്കാൻ നടക്കുന്നു.
17)psc പഠിക്കുന്നു, അവസാന ശ്രമം, ഒപ്പം ഒരു അക്വാറിയം ഷോപ്പും നടത്തുന്നു.
18)അച്ഛൻ, അമ്മ പിന്നെ ഞാനും, കൂട്ടിന് കുറെ കടവും, ദുഃഖങ്ങളും
19)ഒരു ചതയം നാളുകാരനെ സംബന്ധിച്ച് ഇതിൽ കൂടുതൽ എന്തു വേണം ജീവിത പാഠമായി. എന്നാലും ഞാനും പ്രതീക്ഷിക്കുന്നു ഒരിക്കൽ ഞാനും എല്ലാവരെയും പോലെ സന്തോഷത്തോടെ ജീവിക്കും
20)തിരിച്ചടികൾ നമ്മെ കൂടുതൽ കരുത്തരാക്കും, തോറ്റുകൊടുക്കാനുള്ളതല്ല ജീവിതം, അത് ഒരു ഒഴുക്കുന്ന പുഴയാണ് "ഈ സമയവും കടന്നു പോകും ". എല്ലാവർക്കും നല്ലത് വരട്ടെ 👍
ningal oru sambhavam anu....
നക്ഷത്രം ചതയം തന്നെ ആണോ? ജനന സമയം വച്ച് നക്ഷത്രം നോക്കൂ
@@prasannaemprasannaem9364 ചതയം തന്നെയാണ് നാൾ
സാരമില്ല ഒരുനല്ല കാലം ningale കാത്തുനിൽക്കുന്നുണ്ട് 2023മുതൽ 👍🌹
@@indujak9481 👍
ജനിച്ച അന്ന് മുതൽ തോൽവി യും ദുഃഖം മാത്രം ഒന്ന് തല ഉയർത്തി ജീവിക്കാൻ കഴിയാത്ത നാൾ
നാണം കേട്ടു നാരായണ കല്ലായി
നാൾ എന്തോ ആയിക്കോട്ടെ എത്ര തോറ്റാൽഉം ഈശ്വര വിശ്വാസം, വീണ്ടും പരിശ്രമിക്കാനുള്ള മനസും, ആദ്യം തോട്ടത്തിന്റെ കാരണം മനസിലാക്കാൻഉം ഉള്ള കഴിവ് ഉണ്ടെങ്കിൽ വിജയിക്കാൻ കഴിയും
Namaste ji.....seriyanu
ചതയത്തിൻ്റെ തലവര ഞാൻ മാറ്റിമറിക്കും🏃
എല്ലാ നാളും നല്ലതാണ് ജനനസമയം കൃത്യമായി അറിയണം.
കുറെ cmt കണ്ടു ചതയം മോശമാണ് എന്ന് ഇത്ര ഒക്കെ കുഴപ്പം ഉണ്ടോ ചതയത്തിന് എന്റെ ചതയം ആണ് പക്ഷെ വലിയ കുഴപ്പം തോന്നിയിട്ടില്ല എത്ര പ്രതിസന്ധി ഉണ്ടായാലും അതിൽ നിന്ന് ഒക്കെ ഈശ്വരൻ രക്ഷിക്കുന്നതായി തോന്നിയിട്ടുണ്ട്. പിന്നെ സുഖം മാത്രം അനുഭവിച്ചിച്ചു ജീവിക്കുന്ന ഒരു നക്ഷത്രവും ഉണ്ടാവില്ല..മനുഷ്യർ ആയി ജനിച്ചാൽ ദുഖവും സന്തോഷവും ഉണ്ടാവും universil വിശ്വസിച്ചാൽ എല്ലാ ദുഃഖത്തിൽ നിന്നും കരകയറും.. 🙏🙏
സത്യം, എനിക്ക് വലിയ സമ്പാദ്യമൊന്നുമില്ല, പക്ഷേ ഓരോ ബുദ്ധിമുട്ടിലും ദൈവം എന്നെ ഏതെങ്കിലും രൂപത്തിൽ സഹായിക്കുന്നു.
100%correct
എന്നും കഷ്ടപ്പാടുകൾ ആകും..ശെരി ആണ് പറഞ്ഞത്..ഒരു സമയം വരെ തുടരും ദുഃഖം...എനിക്ക് 39 yrs ആയി.ഇപ്പൊ ആണ് അല്പം സമാധാനം ഉള്ളത്... എല്ലാ കാര്യത്തിലും തടസ്സം ആണ്.മടുത്ത് പോകും ജീവിതം...
@@sonamukaluvila2268❤
🥰🥰
ചതയം നക്ഷത്രകർ ജീവിച്ചു ഇരിക്കുന്നത് തന്നെ വലിയ ഭാഗ്യം ആണ്. ( ഒരുമാതിരി മൂഞ്ചിയ ജീവിതം ) 😏
😁😁😁😀😀
ചതയം അരിക്കും അല്ലെ..
@@deadkissgaming1939 അതെ 😆
ആ.. ബെസ്റ്റ്.
ജീവിതം സുഗങ്ങള് തന്നെ 🤭
പണി വരുന്നുണ്ട്
ജീവിതം മടുത്തു ചതയം നാൾ 🥺
വിവാഹം ഒരു ദുരന്തം... അതാണ് ചതയം 😀
Sathyam ee jeevitham onu theernukitya mathi angineya avstha
സത്യം
@@rateesh5386 atra age il arunnu marriage
എന്റെ വിവാഹം നടന്നില്ല 🥴 എനിക്കും മടുത്തു ഈ ജീവിതം
Ennum dukhangal mathram Thirumeni🙏
ഒരു മേൽഗതി ആയിട്ടില്ല തിരുമേനി
എത്ര കിട്ടിയാലും ചിലവാണ്
ഞാൻ ഒരു ചതയം വയസ് 67. ജിവിതം ഒരുകോഞ്ഞാട്ട പോകാത്തവഴികളില്ല പോയിപ്പോയി ഇപ്പൊ ചതയം കാരണം ജിവിധംയെന്തെന്ന് പഠിച്ചു. ഇപ്പോ ഇതൊന്നും ഒരുപ്രശ്നമല്ലയെന്നു ഒരുതോന്നൽ കാരണം ജിവിത്താനുഭവം അത്രക്ക് ഇനി വരുന്നതുപോലെവരട്ടെയെന്നുയൊരുതോന്നൽ ഇപ്പൊ ജിവിധമേതീനും ശരിക്കും പഠിച്ചു ഇനി ഒന്നും ഒരുപ്രശനമാല്ല കൂടുതവന്നാൽ പോണൽ പോകാറ്റുംപോടാ 🌹🌹🌹🌹🌹🌹🌹🌹🌹🌹
എനിക്കും എന്റെ ജീവിതം മടുത്തു ഈ 33 വയസിൽ തന്നെ, ഈ നക്ഷത്ര ഫലം ഇങ്ങനെ ആണോ 🥵🥵
Ente hus nte naal chathayam Apamanavum dhuridhavum kadavum mathram 28 vayas aayi ennu ithinoru avasanam varum?
Suicide vare ethiya sahacharyangal und
@@aleenasreenu5113 എന്റെ ജീവിതവും അങ്ങനെ തന്നെ 😮
ഞാനും 😪
ആശാനേ ചതഞ്ഞ ജീവിതമാണ് 90-%പേർക്കും 🤔
🙏🙏🙏 കറക്റ്റ് 🙏നമസ്കാരം തിരുമേനി 🙏
ആരെങ്കിലും കേട്ടിട്ടുണ്ടോ സ്കൂളിൽ. ഒന്നാംക്‌ളാസിൽ ഒന്നാം ക്ലാസോടെ തോറ്റത്
അങ്ങനെ സംഭവിച്ചായൊരു ചതയം കാരൻ
25 വയസ് ആയി എന്നും ദുഃഖം
41 വയസ്സ് ആയി നിങ്ങളെ പോലെ ഞാനും. 25 വയസിൽ വലിയ പ്രതീക്ഷകൾ ആയിരുന്നു. 32 ൽ നെട്ടോട്ടം ആയി. 39 ൽ തീരാ ദുഃഖം... 41 ൽ എല്ലാം ശീലമായി...... ഇതാണ് ചതയം... എങ്കിലും I love my star.....
ചതയം നക്ഷത്രക്കാരുടെ ജീവിതം ഒരു സംഭവ ബഹുലമായ ജീവിതം തന്നെയാണ്.... ചതയം നക്ഷത്രക്കാരുടെ ഒരു കമ്മ്യൂയിനിറ്റി തുടങ്ങിയാൽ നന്നായിരുന്നു
Ellam correct 100℅
എന്റെ അനുഭവത്തിൽ പറയുകയാണ്.നിങ്ങൾ ചതയം നാള് ആണോ. എങ്കിൽ കല്യാണം കഴിക്കുകയേ ചെയ്യരുത്. ഒരു 28 വയസു വരെ വലിയ കുഴപ്പമില്ലാത്ത എന്റെ ജീവിതത്തിലേക്ക് ഒരു പെണ്ണ് വന്നു പിന്നെ..................... 🥲🥲🥲🥲
Easwara bhakthi nallapole venam. Pakka nalil engilum doshakalam maran vazhipadukal okke cheyyuka. Kure mattam varum. Cheriya help mattullavarke cheyyan nokkanam. Daivam rakshikum
വലിയനിരീക്ഷണംനടത്തിയപ്രവചനം
Kiliyude sabdam santhoshamthonunu
Valare nanni sami namaskaram
Njanum chathayyam ane Valerie duritham ane ente jivitham
വളരെ correct anu
Namukk oru chathayam group akkiyalooo
ഞാൻ 👍🏼
@@athiraliju1245 ഹൂ
Ok akkam
👻
Group undakkam
Ennesambandich.cheruprayam.adipoliayirunnu.eppodurithamanu
മാർക്കാണ്ടേയന് 16 വയസ്സ് വരെ ജീവിക്കാം എന്നാണ് അനുഗ്രഹം. നക്ഷത്രഫലം പറയുന്നത് ഏറെക്കുറെ ശരിയാണ്. ഒന്ന് കൂടി കാര്യമാത്ര പ്രസക്തമായി ചുരുക്കിപറയുന്നത് കൂടുതൽ നല്ലത് എന്ന് എനിക്ക് തോന്നുന്നു. 🙏🏻👏🙏🏻 ശാന്തമായി പറയുന്ന രീതി വളരെ നല്ലത് തന്നെ.
ഞാനും
നന്ദി. നമസ്കാരം
ജീവിതം മടുത്തു ചതയം അടിമയെ പോലെ ചതയം നാളുകർ 😟
നമുക്കു൦ നല്ല കാലം വരും
Ellam readi akum 👍👍👍
ഷനിയുട് കാരിയമ കറക്ട🙏
ചതയവും പൂരുരുട്ടാതിനക്ഷത്രവും വിവാഹത്തിനുചേരുമോ
😔😔
Jeevitham maduthu jeevikkuka thanneyanu... Entha cheyya 😥😥
Seriyanu
Orikalum samdanam undakilla
68-88എന്തിനാ ശുക്രൻ 🤔
നന്നായി ചാവാനും യോഗം വേണ്ടേ അതിനാവും 😊😊
😁😁😁😁
അതല്ലേ nallathu
27 age ayi amma marichathode
Education Okke poyi oru psc jobinu vendi nokki onnum sheriakunnila
ഇതിൽ എല്ലാവരും ചതയം നക്ഷത്രം കൊള്ളില്ലാന്ന് പറയുന്നു. എല്ലാവരോടും ആകെ 27 നക്ഷത്രം ഉണ്ട് കേരളത്തിൽ മൂന്നര കോടി ജനങ്ങൾ ഉണ്ട് . എല്ലാവരും ദുഃഖം അനുദ വിക്കുന്നവരാണോ നോക്കുക. എല്ലാ നക്ഷത്രത്തിലുള്ളവർക്കും എല്ലാ കുടുംബത്തിലും ഉണ്ട് പല പല കാരണത്താൽ ദുഃഖവും സന്തോഷവും . ദൈവത്തിനെ വിശ്വസിച്ച് പ്രാർത്ഥിച്ച് ജീവിക്കുക. ഞാനും ചതയം നക്ഷത്രം❤❤❤❤❤❤❤❤❤
35 ayi kashdapeadunnuu uuyarcha athuu matram undayittilla baki ulla ella dhurithagalum eni athokea seeelamaki athu kond kuzhappam illa
ഇപ്പൊൾ ചതയത്തിന്ന് sanidasayanu
Onnum nera akunnilla
Correct
🙏🙏🙏,.
Just to let the parents of kids with shatabishha nakshatra know.
Sent them to some sanyasam for 33 years. Don't put them out to society or put them in home unless you are a billionaire.
I am 29 now, no person that I know who is in shatabishha nakshatra has found success untill 33. So basically untill 33 years shatabishha is just a burden. I am going through it. And struggling with anxiety, depression, epilepsy. Lonely, doing a job I dont love, not making money to survive. Not able to sleep, no friends...
Basically 33 years of a waste life.
Some say we are given to our parents to teach them some lesson, believe me, my parents are so naive that not even a villain or a god would want to hurt them. But yet I was the one that God gave to them. So everything anyone says to give hope is a useless statement.
Go for sanyasam untill 33. You will find peace and success
I am 41... Someone told me 42...waiting for that.
Dayavayi chathayam nakshatrathy kurich onnnum parayalle maduthu ntea mahadeava athy aganea ulla sneaham muthal edukunnavaranu..mattullavar
Ellam sariyakum ennu pratheekshikam
Psc test എഴുതി കാത്തിരിക്കുന്ന 25 വയസ്സ് കഴിഞ്ഞ ഞാൻ 😂
Njanum
Edae ivide rekshapettittulla ethelum chathayam nakshathrakkaran/kaari undenkil onnu comment itte oru motivation enkilum aatte😂
ദൈവ ഹിതം ,ഈശ്വരോ രക്ഷതു:
😃spiritually connected ayal kurach mattangal varum, eppozhum deiva vijaram venam, seriyavum
ജീവിതം മടുത്തു തിരുമേനി 61 ആകുമ്പോൾ തട്ടിപോയാൽ മതിയായിരുന്നു
Balance 3 nakshtram eppol idum waiting
Next day. Thank you
Hooo
ഹൂ
DHAIVATHINDE. PANI EDUKAN PRAPTHANAYO.? ENGIL DHAIVOM FREE. AAYI., JANADHAYE PATTICHA AL PARA LOKATHU ULLA SIKSHAYUDE KADINYAM BAYANAKAM AYIRIKKYM!!
🙏
ചതയം നാളുകൾ ചതിക്കും എന്ന് പറയുന്നത് ശെരിയാണോ.
ചതിക്കപ്പെടാൻ സാധ്യത ഉണ്ട്
@@Shemi-y1g ചതയം നാളുകൾ ചതിക്കില്ല ചതയം നാളുകൾ പക്ഷേ ചതിക്കപ്പെടുകയാണ് ചെയ്യുന്നത്... വിശ്വസിച്ചവരിൽ നിന്നും സ്നേഹിച്ചവരിൽ നിന്നും ഒക്കെ ചതി മാത്രമേ ലഭിക്കു
Correct
🙏
👍