മലയാള പുതുവർഷഫലം ചതയം നക്ഷത്രം | Chathayam | Astrological Life

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 81

  • @vinodchandrashekar5343
    @vinodchandrashekar5343 10 หลายเดือนก่อน +13

    താങ്കൾ പറഞ്ഞ ചില കാര്യങ്ങളോട് ഞാൻ യോജിക്കുന്നു.. പ്രണയം അതു നമ്മൾ അങ്ങോട്ട് പോകേണ്ട കാര്യമില്ലാ നമ്മളെ തേടി തന്നെ വരും പക്ഷേ അത് ഒരിക്കലും ലൈഫിൽ കൂടെ കാണുമെന്ന് പ്രതീക്ഷിക്കേണ്ട കുറച്ച് സ്നേഹവും വാഗ്ദാനവും ഒക്കെ തരും സമയമാകുമ്പോൾ അവർ തേച്ചിട്ട് പോകും ആ വിഷമത്തിൽ നിരാശയും വിഷമവും കൊണ്ട് നടക്കുമ്പോൾ അടുത്ത എന്തെങ്കിലും കുരിശു വരും... അവർ അടുത്തുള്ളപ്പോൾ ലോകത്ത് നമ്മളെക്കാൾ ഭാഗ്യം ഉള്ളവർ ആരും കാണില്ല എന്നൊരു തോന്നൽ വരും തേച്ചിട്ട് പോയി കഴിയുമ്പോൾ ഒറ്റപ്പെടൽ ചതയം നാളിന് ഇച്ചിരി ആത്മാർത്ഥ കൂടുതലാണെന്ന് തോന്നുന്നു ചെയ്യുന്ന ജോലിയോട് സത്യസന്ധതയു ആത്മാർത്ഥതയും കാണിക്കും എന്ത് കാണിച്ചാലും ആരും വിലകൽപ്പിക്കില്ല ആരും അംഗീകരിച്ച് തരില്ല നമ്മുടെ അഫാഭാവത്തിൽ അവർ നമ്മളെ കുറിച്ച് പുകഴ്ത്തുമായിരിക്കും മറ്റുള്ളവരുടെ മുമ്പിൽ പരിഹാസവും വിമർശനവും ഏറ്റുവാങ്ങേണ്ടി വരും ജീവിതത്തിൽ ഉണ്ടാകുന്ന ഓരോ പ്രതിസന്ധിയിൽ ഓരോ വ്യക്തികളിൽ നിന്നുണ്ടാകുന്ന തീ അനുഭവങ്ങളിൽ നിന്നും നമ്മുടെ വ്യക്തിജീവിതത്തിന് ഇടയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും എത്ര വലിയ പ്രതിസന്ധികൾ വന്നാലും അതിനെ അതിജീവിക്കുവാനുള്ള ഒരു ശക്തി ഉണ്ട്

    • @swapnaak7954
      @swapnaak7954 3 หลายเดือนก่อน

      സത്യം 🙏👍

  • @mitch682
    @mitch682 ปีที่แล้ว +27

    ചതയം നാളുകരനായ ഞാൻ നിങ്ങൾ പറഞ്ഞത് പോലെ എനിക്ക് ഒരു പുതിയ ജോലി ലഭിച്ചു എങ്കിൽ എന്റെ ജീവിതം രക്ഷപെട്ടു.എനിക്ക് ജോലിക് വേണ്ടി ശ്രമിക്കുന്ന ആളു എന്നോട് വിളിക്കാം എന്ന് ഇന്ന് രാവിലെ പറഞ്ഞു. ഇത് വരെ ഒരു വിളിയും വന്നില്ല. എന്റെ ജോലി ശരിയായാൽ ഞാൻ ഇവിടെ വന്നു കമന്റ്‌ ഇടുന്നതായിരിക്കും. നിങ്ങളുടെ നാവ് പൊന്നാവട്ടെ ❤എനിക്ക് വേണ്ടി എല്ലാ ചതയം നാള് കാർക്ക് വേണ്ടി പ്രാത്ഥിക്കേണമേ. അങ്ങേ അറ്റം കടം കേറി ബുദ്ധിമുട്ട് അനുഭവിക്കുന്നു.❤❤🙏🙏🙏🙏

  • @sureshkuzhiyathu1516
    @sureshkuzhiyathu1516 ปีที่แล้ว +29

    ചതയം കാർ അങ്ങനെ പെട്ടന്ന് തീരില്ല ഇങ്ങനെ ചതഞ്ഞു കിടന്നോളും ഉദാഹരണം ഞാൻ തന്നെ

  • @harikumaranandabhavanam9284
    @harikumaranandabhavanam9284 ปีที่แล้ว +5

    സ്വഭാവികമായ.... ഒട്ടും അലങ്കരികത ഇല്ലാത്ത അവതരണം 👍

  • @JibinJibin-s3c
    @JibinJibin-s3c ปีที่แล้ว +2

    അങ്ങ് പറഞ്ഞതൊക്കെ സത്യം ആവട്ടെ ❤️❤️❤️

  • @midhunpaul7573
    @midhunpaul7573 ปีที่แล้ว +1

    Ellam clear akum aliya wait and see ❤❤❤

  • @drishyanair7295
    @drishyanair7295 9 หลายเดือนก่อน +1

    Upload 2024 year jotish

  • @SajeevsanjaySanjay
    @SajeevsanjaySanjay ปีที่แล้ว +4

    എന്നും. ദുരിതം. ആണ്. ഞാൻ. ചതയം. ആണ് 😢😢😢😢

  • @gadhagadhazz1969
    @gadhagadhazz1969 ปีที่แล้ว +3

    God bless you

  • @kumaranvs3534
    @kumaranvs3534 ปีที่แล้ว +2

    Thank you, sir❤

  • @midhunt.m11
    @midhunt.m11 ปีที่แล้ว +1

    Ethokke nadannaal mathiii😊

  • @princeztwinkle
    @princeztwinkle ปีที่แล้ว +2

    Nice predictions 👌 👍 👏

  • @sindhuajan1302
    @sindhuajan1302 ปีที่แล้ว +1

    Thankyou 🙏

  • @somarajansoju7545
    @somarajansoju7545 ปีที่แล้ว +15

    Chathayam ethrayum ompiya oru nal illa

    • @hasnakutty3213
      @hasnakutty3213 ปีที่แล้ว +1

      Etrayym mosham aaya oru naal Ella.

  • @vsathulkrishna6019
    @vsathulkrishna6019 ปีที่แล้ว +2

    Athulya. S Nath Chadayam DOB 1999 September 23 4 15 PM Nalloru mangalyam Vegam nadakkanum nalloru jobinum vendi Pratthikkane

  • @renjithcu8835
    @renjithcu8835 ปีที่แล้ว +8

    uva നേട്ടങ്ങൾ കെയ്തു വിട്ടിൽ വക്കാൻ സ്ഥലം ഇല്ല

  • @Wexyz-ze2tv
    @Wexyz-ze2tv ปีที่แล้ว +2

    🙏🙏🙏

  • @sanjay9252
    @sanjay9252 ปีที่แล้ว +1

    Namaste ❤

  • @Arya-f4x
    @Arya-f4x ปีที่แล้ว

    അശോക കുമാർ ചതയം 10.02 1967 പകൽ 12. 10 കഴിഞ്ഞു ഏനിയ്ക്കു ജോലി ഇല്ലാതെ ഇരിയ്ക്കു കയാണ് വല്ലപ്പേഴ ജോലി ഉള്ളു ഇപ്പോൾ ഏനിയ്ക് 56 വയസ്സ് കഴിഞ്ഞു . ചെലവിന് വരെ ബുദ്ധിമുട്ടാണ് ഏനിയക്ക് രണ്ടു പെൺകുട്ടികൾ ആണ് രണ്ടു പേരുടെ കല്യണം കഴിഞ്ഞില്ല. സാർ ഏനിയക്ക് .പരിഹാരമാർഗ്ഗം പറഞ്ഞു തരണം പ്ലിസ്

  • @saranyaps5396
    @saranyaps5396 ปีที่แล้ว +1

    ചതയം നാളിൽ ആർക്കെങ്കിലും govt job കിട്ടിയവരുണ്ടോ 🤔

    • @vishnusajeev7641
      @vishnusajeev7641 ปีที่แล้ว

      Waiting gvt job

    • @saranyaps5396
      @saranyaps5396 ปีที่แล้ว

      @@vishnusajeev7641 പഠിച്ചു കൊണ്ടിരിക്കുവാനോ

    • @AXM-GAMING681
      @AXM-GAMING681 17 วันที่ผ่านมา

      Yes

  • @smithakolichal4867
    @smithakolichal4867 ปีที่แล้ว +1

  • @rajithasurendranrajitha7855
    @rajithasurendranrajitha7855 ปีที่แล้ว +1

    🙏🙏🙏🌹

  • @pridhabee264
    @pridhabee264 ปีที่แล้ว +1

    Nathakandirunna. Chanalukal. Allam. Rogam vannu. Charum. Annu. Parayunnu

  • @amardeep6666
    @amardeep6666 ปีที่แล้ว +1

    🙏🙏🙏sir

  • @remaunni2276
    @remaunni2276 ปีที่แล้ว

    🎉🎉🎉

  • @haibudys1103
    @haibudys1103 ปีที่แล้ว +2

    New jen

  • @reelsindia7119
    @reelsindia7119 ปีที่แล้ว +15

    നിങ്ങൾ പറഞ്ഞ ഗുണങ്ങൾ onnu enk ഇല്ല.. Njn ഡിവോഴ്സ് വരെ എത്തി നിൽക്കുന്നു 😭

    • @KiranR-x2j
      @KiranR-x2j ปีที่แล้ว +2

      Am divorced

    • @vishvajithvichu1991
      @vishvajithvichu1991 ปีที่แล้ว +1

      😢😢

    • @sindhupnair7951
      @sindhupnair7951 ปีที่แล้ว +6

      Hai friend ഇതു താത്കാലിക ദുഖം മാത്രം ആണ്... എന്റെ ഡിവോഴ്സ് ആയി.... Second മാര്യേജ് കഴിഞ്ഞു... ഡിവോഴ്സ് സമയത്തു സൂയിസൈഡ് വരെ ചെയ്താലോ എന്ന് ആലോചിച്ചതാ... But adhokkey താൽക്കാലികം ആരുന്നു.... ഇപ്പോ ok ആയി... ചതയത്തിനു നല്ല സമയം മധ്യ വയസ്സിൽ ആണ്... ബുധ ദശ തുടങ്ങിയ ശേഷം... അതുവരെ ഭാഗവതം കേട്ടു വലിയ കുഴിയിൽ chadathe നൊക്കൂ.... ഒരു 15 മിനിറ്റ് നാമജഭം daily ചൊല്ലു... അമ്പലത്തിൽ ചുമ്മാ പോയിട്ടു കാര്യം ഇല്ല...

    • @snowdrops9962
      @snowdrops9962 ปีที่แล้ว

      I am also a devoursy..

    • @KiranR-x2j
      @KiranR-x2j ปีที่แล้ว

      @@snowdrops9962 oru association undakyalo 🤔

  • @sudharavikumar9044
    @sudharavikumar9044 ปีที่แล้ว +6

    വയ്പ്പാ കൊടുത്താൽ തിരിച്ചു ചോദിക്കുമ്പോൾ വഴക്കും മാനസിക പീഡനമഃ

  • @ponnusvlogzzzz6276
    @ponnusvlogzzzz6276 6 หลายเดือนก่อน

    നമുക്കു വേണ്ടി വേറെ ആരേലും parents or partner ചെയ്താലും മതിയോ പരിഹാരങ്ങൾ

  • @KvRenjini
    @KvRenjini ปีที่แล้ว

    50 വയസിനു ശേഷം സ്ത്രീ ചതയം നാളിൽ എങ്ങനെയാണ്

  • @vijayankausthubham8494
    @vijayankausthubham8494 ปีที่แล้ว

    Sir after 69years of chathayam how is their future

    • @princessmagic1990
      @princessmagic1990 ปีที่แล้ว

      Very good ....69 inu shesham aanu shukran udhikunathu....Nala jeevitham aarikum ente ammoma chathayam aarunu nalla reethylarunu vayasamkalathu

  • @KiranR-x2j
    @KiranR-x2j ปีที่แล้ว +3

    Hope undavunna ore oru karyam. Pinarayi vijayan chathayam aane 😂. Athu kaanumbo mathram oru aaswasam

    • @varunvijayakumar590
      @varunvijayakumar590 ปีที่แล้ว

      He is chithira

    • @KiranR-x2j
      @KiranR-x2j ปีที่แล้ว

      @@varunvijayakumar590 appo aa hope um poyi

    • @sindhupnair7951
      @sindhupnair7951 ปีที่แล้ว +1

      He is chathayam... Pinarayi... മധ്യ വയസ്സ് കഴിഞ്ഞാൽ ചതയം പൊളിക്കും... After 45 or 50 👍👍👍

    • @MrVinworkz
      @MrVinworkz ปีที่แล้ว

      waiting@@sindhupnair7951

    • @KiranR-x2j
      @KiranR-x2j ปีที่แล้ว

      @@sindhupnair7951 45 lo. Athu vare jeevichirunna mathi. Almost suicide nte vakkil aane pengale

  • @yaminiparu5083
    @yaminiparu5083 ปีที่แล้ว

    Chathayam ee varsham veedu vakkan pattumo

  • @Nedumangad_tvm
    @Nedumangad_tvm ปีที่แล้ว

    Sathyam kadam aark okke koduthittund oru pidiyum illle

  • @shamilktellicheryshamilkte5848
    @shamilktellicheryshamilkte5848 ปีที่แล้ว +1

    ഇത് ഏലം വിശ്വാസിച്ചിട്ടുണ്ടങ്കിൽമാനസികം ആയിപോവു

  • @sureshps.2157
    @sureshps.2157 ปีที่แล้ว

    Chatham.vellappallikku.gunam

  • @suhradevawedding
    @suhradevawedding 2 หลายเดือนก่อน

    Rajendran chatayam
    Diya uttiram

  • @ReshmiReshmi-h9u
    @ReshmiReshmi-h9u ปีที่แล้ว

    E😄🙏🙏🙏👍👍👍

  • @SantooshKumar-e7b
    @SantooshKumar-e7b ปีที่แล้ว +1

    Oru kalathum gunampidikkatha naala chathayam ? Ennum vedanayum dukkavum ?😂😂😂😂

  • @pridhabee264
    @pridhabee264 ปีที่แล้ว

    Chathathinu. Ashupatri. Vasam. Vandivarum. Annu parayunnum. Padikkadathaya😢

    • @shamsuknd922
      @shamsuknd922 ปีที่แล้ว

      ഞാൻ ഇപ്പൊൾ ഹോസ്പിറ്റൽ ട്രീറ്റ്മെൻ്റ്....

    • @mitch682
      @mitch682 ปีที่แล้ว

      ​@@shamsuknd922ബ്രോയുടെ അസ്സുഖം ബേധം ആകുവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @sadiksadik6256
    @sadiksadik6256 ปีที่แล้ว +1

    ലോട്ടറി അടിക്കുമോ

  • @pradeepp819
    @pradeepp819 ปีที่แล้ว

    ഈ കാലത്തും ഇതൊക്കെ തലയിലേറ്റി നടക്കുന്ന പ്രബുദ്ധ മലയാളികൾക്ക് അഭിവാദ്യങ്ങൾ 😅😅

    • @manjus2304
      @manjus2304 2 หลายเดือนก่อน

      എന്നാൽ പിന്നെ എന്തിനാണ് ഇത് കണ്ടത്

    • @pradeepp819
      @pradeepp819 2 หลายเดือนก่อน

      @@manjus2304 കണ്ടാലല്ലേ അതിനെ കുറിച്ച് അഭിപ്രായം പറയാൻ പറ്റൂ..

  • @MrVinworkz
    @MrVinworkz ปีที่แล้ว +1

  • @krishnaindira5806
    @krishnaindira5806 ปีที่แล้ว

    ❤❤❤

  • @sheelaraj9790
    @sheelaraj9790 ปีที่แล้ว

    🙏🙏🙏

  • @mahadeva......2389
    @mahadeva......2389 ปีที่แล้ว

    💯

  • @vinodkumarb3151
    @vinodkumarb3151 ปีที่แล้ว

    ❤❤❤❤❤

  • @kunjumongeorge8920
    @kunjumongeorge8920 ปีที่แล้ว

    🙏🙏😊

  • @pradeepkumar-ix7bt
    @pradeepkumar-ix7bt ปีที่แล้ว

    🙏🙏🙏

  • @jayanbhargavan4905
    @jayanbhargavan4905 ปีที่แล้ว

    ❤❤❤❤❤❤❤

  • @Krishna45662
    @Krishna45662 ปีที่แล้ว

    🙏🏼🙏🏼🙏🏼