ചതയം നക്ഷത്രം 2024 ലെ ശനി വക്രഗതി|ഉപാസകൻ

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • 2024 ജൂൺ 30 മുതൽ നവംബർ 15 വരെ ശനി വക്രഗതി ചതയം നക്ഷത്രം

ความคิดเห็น • 53

  • @nalinisreedharen9775
    @nalinisreedharen9775 2 หลายเดือนก่อน +6

    ഞാൻ ചതയം. ഇനി അനുഭവിക്കാനൊന്നുമില്ല

  • @simips225
    @simips225 2 หลายเดือนก่อน +3

    സർ,, ഞാൻ ചതയം നക്ഷത്രത്തിൽ ജനിച്ചയാളാണ്. ഒത്തിരി ബുദ്ധിമുട്ടുകൾ ഉണ്ട്. കുറെ ഭയാശങ്കകൾ സാർ പറഞ്ഞ പോലെ എനിക്കും വരാറുണ്ട്. ശനീശ്വരനെ പ്രാർത്ഥിക്കാറുണ്ട്. ഭർത്താവിന് നല്ലൊരു ജോലിയില്ല. അതിന്റെ എല്ലാവിധ പ്രശ്നങ്ങളും ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നു. 9-4-1983 ആണ് എന്റെ DOB. ശനീശ്വര സ്തോത്രം ചൊല്ലിയാൽ പ്രശ്നങ്ങൾ കുറയുമോ ?

  • @nalinisreedharen9775
    @nalinisreedharen9775 2 หลายเดือนก่อน +1

    ഞാൻ ചതയം. ഇനി അനുഭവിക്കാനൊന്നുമില്ല

  • @SwpnaSwpna-k3t
    @SwpnaSwpna-k3t 7 วันที่ผ่านมา +1

    എല്ലാം ശരി ആണ് 🌹

  • @govindh9581
    @govindh9581 2 หลายเดือนก่อน +2

    തിരുമേനി നമസ്തേ എൻ്റെ ജനനം 1976 മെയ് 21 6.50 am ആണ്. എനിക്ക് നേരത്തെ ഒരു ജോലി ഉണ്ടായിരുന്നു മെയ് മാസം എനിക്ക് അവിടുന്ന് മറ്റുള്ളവരുടെ
    ഇടപെടൽ മൂലം റിസൈൻ
    ചെയ്യണ്ടി വന്നു. പക്ഷേ ഇപ്പോഴും അവിടെ നിന്ന് എന്നെ മാനസികമായി ബുദ്ധിമുട്ടിക്കുന്നുണ്ട്. അതിൽ നിന്നും എനിക്ക് രക്ഷ കിട്ടുമോ. ഇപ്പം ഒരു ചെറിയ ജോലി ശരി ആയി. പഴയ ജോലി സ്ഥലത്തെ പ്രശനങ്ങൾ അറിയാവുന്ന മാനേജ്മെൻ്റ് ആണ്. എനിക്ക് ഈ പ്രശനങ്ങളിൽ
    നിന്നും രക്ഷ കിട്ടുമോ തിരുമേനി. ദയവ് ചെയ്ത് മറുപടി തരണമേ

  • @Kichu-q5e
    @Kichu-q5e 3 หลายเดือนก่อน +19

    തിരുമേനി പറയുന്നത് എല്ലാം ശരി ആണ് എന്റെ കാര്യത്തിൽ... 24 വയസ്സ് ചതയം നക്ഷത്രം പെൺ കുട്ടി ആണ്... എനിക്ക് ജോലി യിൽ എപ്പോഴും ടെൻഷൻ ആണ്.. തിരുമേനി പറഞ്ഞ പോലെ ജോലി സ്ഥലം മാറുകയാണ് എല്ലാം കൊണ്ടും സങ്കടം ആണ്... എന്താണ് ചെയ്യണ്ടത് തിരുമേനി 🙏

    • @UshaKumari-uu5jk
      @UshaKumari-uu5jk 3 หลายเดือนก่อน +4

      don't worry mole .രാമനാമം ജപിക്ക് ഡെയിലി,പിന്നെ ഓംnama shivaaya 108 times daily...

    • @UshaKumari-uu5jk
      @UshaKumari-uu5jk 3 หลายเดือนก่อน +2

      Veedinu vaasthudosham undo ennu parishodhikanam ..

    • @anisha_1999
      @anisha_1999 2 หลายเดือนก่อน +2

      സത്യം 24 വയസ്. അനുഭവിക്കാൻ ഇനി ഒന്നുമില്ല. എപ്പോളും തടസങ്ങൾ മാത്രം 🙂. മനസ്സിൽ എപ്പോളും വിഷമം 😢

    • @anilapradeep1972
      @anilapradeep1972 2 หลายเดือนก่อน +1

      39വയസ്സ് ചതയം ഉണ്ടാരുന്ന ജോലി പോയി മറ്റൊരു ജോലി കിട്ടുമോ

    • @anilapradeep1972
      @anilapradeep1972 2 หลายเดือนก่อน

      അനില ചതയം

  • @EmeyRetheesh
    @EmeyRetheesh 2 หลายเดือนก่อน +2

    Sir. പറഞ്ഞതെല്ലാം സത്യാണ് എനിക്ക് നേരിട്ട് കാണാൻ പറ്റുമോ
    സർ ന്റെ സ്ഥലം ഒന്ന് പറഞ്ഞു തരുമോ

  • @anitha.s4944
    @anitha.s4944 หลายเดือนก่อน +1

    Valiya aswasavum motivation kitti

  • @baijujohn5340
    @baijujohn5340 2 หลายเดือนก่อน +4

    സഥലം ഒന്ന് പറയു തിരുമേനി ഒന്ന് വന്നു കാണാൻ ആണ് പ്ലീസ്

  • @pillaiakash6058
    @pillaiakash6058 3 หลายเดือนก่อน +3

    Sir enekye private consultation cheyanam please suggest

  • @Reetha-mt3dk
    @Reetha-mt3dk 2 หลายเดือนก่อน +1

    എനിക്ക് 4 വർഷം കൊണ്ട് ദോഷം മാത്രമേ ഉള്ളൂ ഞാനും ചതയം ആന്നു

  • @rugminicr2351
    @rugminicr2351 2 หลายเดือนก่อน +2

    Anghayude visakalanagal eere aaswasakaram. Nandhi thirumeni.

  • @ambilyrajambilyraj3334
    @ambilyrajambilyraj3334 หลายเดือนก่อน +1

    Ente kaaryathil sathyam aanu.chathayam

  • @Subi4004ibus
    @Subi4004ibus 2 หลายเดือนก่อน +2

    🙏❤

  • @kkanathildamodharannair898
    @kkanathildamodharannair898 2 หลายเดือนก่อน +3

    Namaskkaram Thirumeni

  • @divyaratheesharyacr1642
    @divyaratheesharyacr1642 2 หลายเดือนก่อน +1

    ദിവ്യ ചതയം 34 വയസ്സ്
    ഇപ്പോഴുള്ള ജോലിയിൽ നിന്നും വേറെ ഒരു ജോലിയിലേക്ക് മാറാൻ നോക്കുന്നു..... നല്ലാതായിരിക്കുമോ...?

    • @OMCHINTHAMANIM9332
      @OMCHINTHAMANIM9332  2 หลายเดือนก่อน

      ചാര വശാൽ ഉള്ള ഗ്രഹ സ്ഥിതി വെച്ച് ഉള്ള ജോലി കളയുന്നത് നല്ലത് അല്ല കൃത്യമായി സമയം മനസിലാക്കാൻ ഇപ്പോഴത്തെ ദശാ കാലം അപഹാര കാലം അടക്കം മനസിലാക്കാൻ ജാതകം പരിശോധന ചെയ്യിക്കുക

  • @geethakumarids2331
    @geethakumarids2331 3 หลายเดือนก่อน +3

    Tanks thirumeni

  • @kgrajan1824
    @kgrajan1824 2 หลายเดือนก่อน +1

    🙏രാജൻ ചതയം 14 മാർച്ച്‌ 1972, 2.15pm
    ബിസിനസ്സിന് ശ്രമിക്കുന്നു
    വലിയ തടസ്സങ്ങൾ വരുന്നു
    കടന്നു പോകുവാൻ പറ്റുമോ

    • @OMCHINTHAMANIM9332
      @OMCHINTHAMANIM9332  2 หลายเดือนก่อน

      തീർച്ചയായും തുടർച്ചയായ പരിശ്രമം വിജയം നൽകും

  • @sreenathsreekumarannair2902
    @sreenathsreekumarannair2902 2 หลายเดือนก่อน +2

    Very correct just complete surgery

  • @rajithomas1659
    @rajithomas1659 2 หลายเดือนก่อน +1

    Sir, Enikku age 49 ayi gulf return aanu . Anikku abroad lum India lum joli nokkunnudu onnum kittiyill. Anikku oru joli kittumo . Avide shramichalum age ullathu kondu interview polum attend cheyyan sammathikkathilla. Oru joli kittumo Sir.

    • @OMCHINTHAMANIM9332
      @OMCHINTHAMANIM9332  2 หลายเดือนก่อน

      തുടർച്ചയായി പരിശ്രമം നടത്തുക വിജയം ഉണ്ടാവും

  • @meenushailajan
    @meenushailajan 3 หลายเดือนก่อน +1

    Chathayam Nakshatram - Jolikk sremikkunnund, ee maasam kittaan chance ondo?

  • @maduraj1387
    @maduraj1387 3 หลายเดือนก่อน +2

    ❤ നമസ്കാരം🙏

  • @mufi-isha-jeza
    @mufi-isha-jeza 3 หลายเดือนก่อน +1

    Sir njan chadayam ആണ് കുടുംബമായി പ്രേശ്നത്തിലാന്ന്. ഇത് ശെരിയാവുമോ.. ഈ മാസം

    • @UshaKumari-uu5jk
      @UshaKumari-uu5jk 2 หลายเดือนก่อน +1

      വീടിൻ്റെ വാസ്തു ദോഷം ഉണ്ടെങ്കിൽ അങ്ങിനെ വരാം..ഫെംഗ് സുരേഷ് sir ne വിളിച്ച് വീട് കാണിക്കൂ..പേര് ടൈപ്പ് ചെയ്താൽ അവരുടെ വീഡിയോ നമ്പർ എല്ലാം കാണാം..

  • @mnv56
    @mnv56 2 หลายเดือนก่อน +1

    🙏🙏🌹🌹

  • @sruthyalex4675
    @sruthyalex4675 3 หลายเดือนก่อน +2

  • @lijilijisanthos4332
    @lijilijisanthos4332 3 หลายเดือนก่อน +1

    എന്റെ മകൾ രേവതി നക്ഷത പത്തൊൻപതു വയ സു കഴിഞ്ഞു എന്നും അസുഖവും ക്ഷീണവും ആണ് മുൻകോപംവും എന്താ ചെയ്യേണ്ടത്

    • @alfyashik2543
      @alfyashik2543 2 หลายเดือนก่อน +1

      Nalla oru hospital kondu poyi doctor ne kaanikuu

  • @GeethaRpajan
    @GeethaRpajan 3 หลายเดือนก่อน +2

    ഇതാണ് ശരി

  • @suranyavs7109
    @suranyavs7109 2 หลายเดือนก่อน +2

    Thirumeni contact number tharamo.

  • @SmilingBasketball-mp6pf
    @SmilingBasketball-mp6pf 3 หลายเดือนก่อน +8

    നിങ്ങൾ ക്ക് ഒരുപാട് നന്ദിയുണ്ട്... അങ്ങ് പറയുന്നത് എല്ലാം എന്റെ കാര്യത്തിൽ 80% ശരിയാണ്.. Oru govt job നു ശ്രമിക്കുന്നു...പഠിക്കുന്നു എക്സാം ആവാറായി... എനിക്ക് അത് കിട്ടട്ടെ..പ്രാർത്ഥിക്കുന്നുണ്ട് എന്നിട്ട് തിരുമേനി യെ അവിടെ വന്നു ഒന്ന് കാണും... 🙏🙏🙏🙏

    • @OMCHINTHAMANIM9332
      @OMCHINTHAMANIM9332  3 หลายเดือนก่อน +3

      പരിശ്രമം വിജയിക്കട്ടെ

  • @satheyshs3560
    @satheyshs3560 3 หลายเดือนก่อน +1

    Sir,enik 32 vayasai,njan psc coachingnu july 1 nu poi tudangum,eni sramichal joli kittumo,chathayam anu

    • @OMCHINTHAMANIM9332
      @OMCHINTHAMANIM9332  3 หลายเดือนก่อน +2

      ശ്രമിക്കുക വിജയം നേടാൻ കഴിയും

  • @aiswaryaprajith1999
    @aiswaryaprajith1999 2 หลายเดือนก่อน +1

    🙏🙏❤❤🔥🔥

  • @anjalijayakumar4722
    @anjalijayakumar4722 3 หลายเดือนก่อน +1

    🙏🙏🙏

  • @rugminicr2351
    @rugminicr2351 2 หลายเดือนก่อน +1

    My daughter. Nisha chathayam. 29 years aayi. Sandhanayogam eppozhundakam ennu parayanakumo thirumeni. Thanghalku pranamam.

  • @anusreesukumaran2584
    @anusreesukumaran2584 2 หลายเดือนก่อน +2

    തിരുമേനി നമ്പർ തരാമോ അല്ല എങ്കിൽ അഡ്രസ് തരാമോ

    • @OMCHINTHAMANIM9332
      @OMCHINTHAMANIM9332  2 หลายเดือนก่อน +2

      വാട്സ്ആപ്പ് 9288115644 മെസ്സേജ് മാത്രം

  • @SurendranKt-t5q
    @SurendranKt-t5q 3 หลายเดือนก่อน +1

    ഓം ശ്രീ ഓം 🌹🙏🌹
    സുധാകരൻ 🙏==ചതയം ====🙏1957=3=28===(മീനം 14)

  • @binduskitchen597
    @binduskitchen597 3 หลายเดือนก่อน +4

    Sir enikk age 50 ayi chathayam ann.joli nokkiyal kittumo

    • @OMCHINTHAMANIM9332
      @OMCHINTHAMANIM9332  3 หลายเดือนก่อน

      ശ്രമിക്കുക വിജയം ഉണ്ടാകാൻ സാധ്യത ഉണ്ട്

  • @lijilijisanthos4332
    @lijilijisanthos4332 3 หลายเดือนก่อน +1

    12:06