ശരിയാണ് സ്വാമി ആരുടെ മുന്നിലും തല കുനിക്കാറില്ല. സത്യത്തിൽ ഉറച്ച് നിൽക്കുന്നു ' മറ്റുള്ളവരെ സഹായിച്ച് സ്വയം സഹായിച്ചവർ. തന്നെ നമ്മുക്ക് പാരയായി. കവിത ചെസ്സ് എന്നിവയിൽ താല്പര്യം കോപം വന്നാൽ മാനേജ് എഞ്ചിനീയറാണോ എന്ന് പോലും നോക്കാറില്ല' അത് കൊണ്ട് പണിയും പോയി പിന്നീട് വീണ്ടും കിട്ടി. ഞാൻ കുവൈറ്റിലാണ് 5 കമ്പനി മാറി നേരെ പോകുന്നത് കൊണ്ട് അച്ഛൻ സ്നേഹമാണ്. 25-കൊല്ലം മുൻപ് മരിച്ചു. പിന്നീട് 21. വയസ്സിൽ ഞാൻ കുടുംബം എറ്റെടുത്തു. അയ്യപ്പനും മുരുകനും ഇഷ്ടപ്പെട്ട. ദേവൻമാർ 3. കാര്യങ്ങൾ. മാത്രമാണ് എൻ്റെ നാളിൽ നിന് പറഞ്ഞത്.
ഞാൻ ചതയം നക്ഷത്രം ആണ് തീരുമേനി പറഞ്ഞത് സത്യം ആണ് ഇപ്പോൾ 52 Age ആണ് 2013 ആഗസ്ത മുതൽ എപ്പോഴും വയ്യ ക്ഷീണം എനിക്ക് ഇപ്പോൾ നാണക്കോട് ആണ് കാരണം ടെസറ്റ് ചെയ്ത് നോക്കി ഒന്നിലും ഒരു കുഴപ്പവും ഇല്ല പക്ഷെ എപ്പോഴും ക്ഷീണം എന്താന്ന് അറിയില്ല മനസ്സ് വല്ലാതെ വിഷമം ആണ് ഒരു മറുപടി തരുമേ തീരുമേനി പറഞ്ഞത് സത്യം എൻ്റെ ജീവിതത്തിൽ നടന്നിട്ട് ഉള്ള കാര്യങ്ങൾ ആണ് എല്ലാവരും ഇത്ര കറക്റ്റ ആയി പറയില്ല അതാ കമൻറ സ് എഴുതിയതും എല്ലാ നൻമകളും നോ രുന്നു
താന്ത്രികമാന്ത്രിക ജ്യോതിഷകേന്ദ്രത്തിലേക്കുള്ള വാട്സ് ആപ്പിൽ ഡീറ്റെയിൽസ് അയക്കുക, അത്യാവശ്യ വിഷയങ്ങൾ അറിയാൻ രാവിലെ 10 നും 11 നും ഇടയ്ക്കു വിളിക്കാവുന്നതാണ്.വിശദമായി അറിയുവാനായി ബുക്ക് ചെയ്തു വിളിക്കേണ്ടതാണ്. വളരെ നന്ദി,
എനിക്ക് അച്ഛനെ ആണ് കൂടുതൽ ഇഷ്ടം.... എല്ലാം carrect ആണ്. തിരുമേനി 34ലാം വയസ്സിൽ govt ജോലി കിട്ടി....44വയസ്സിൽ 8ഹുസ്ബൻഡ് മരിച്ചു.... ഇപ്പോൾ മക്കൾ രണ്ട് പേരും വിവാഹം കഴിഞ്ഞു..... കൊച്ചു മോനും ചതയം ആണ്.... അവനു പ്രൈവറ്റ് ജോലി ആണ്.... മോൾ Techno park -ൽ ആണ്.... അവനും കൂടി govt ജോലി കിട്ടണം...
എന്റെ മകന്റെ നക്ഷത്രം ആണ് 29 വയസ് ജോലി ഒന്നിലും ഉറച്ചു നികുന്നില്ല വിവാഹതെ പറ്റി ഒന്നും പറയുന്നില്ല അച്ഛനാണ് ഇഷ്ടം എന്ത് വേണം തിരുമേനി ഒന്ന് പറഞ്ഞു tharumo
🙏 തിരുമേനി പറഞ്ഞതെല്ലാം ശരിയാണ്, എന്റെ നക്ഷത്രം ചതയ മാണ്, പക്ഷെ ഒരു കാര്യം മാത്രം തെറ്റി, എനിക്ക് ഇപ്പോഴുo എന്റെ അച്ഛനെയാണെനിക്ക് ഏറെയിഷ്ടം, അമ്മയെ ഒത്തിരി ഇഷ്ടമായിരുന്നു രണ്ട് പേരും ഇപ്പോളില്ല. ഇപ്പോഴും നേരത്തെയും എനിക്ക് ഏറ്റവും ഇഷ്ടം എന്റച്ഛനെ, ഇനിയും എന്റച്ഛന്റ യും അമ്മയുടേയും. മകളായി ജനിക്കാൻ ഏറെയും🙏❤️😢
ഓർമ്മ ശക്തി 100% Right
കുറെ കേട്ടപ്പോൾ ഒരു കുളിര്.. നന്ദി സർ താങ്കൾ പറഞ്ഞ 100ൽ 96% കാര്യങ്ങളും എന്റെ കാര്യത്തിൽ വളരെ കൃത്യം ആണ്... താങ്കളുടെ അറിവുകൾ വളരെ വലുതാണ് 🙏🙏
സാർ പറഞ്ഞത് വളരെ ശരിയാണ്....... നമിക്കുന്നു നന്ദിപൂർവ്വം അങ്ങയുടെ കഴിവിനെ ബഹുമാനിക്കുന്നു ആദരിക്കുന്നു.......
സാർ വളരെ സത്യമായിട്ടാണ് എല്ലാം പറഞ്ഞിട്ടുള്ളത് എ ന്റെ അനുഭവമാണ്. താങ്ക്സ് സാർ🙏🙏🙏🙏🙏
വളരെ നന്ദി ,ഷെയർ ചെയ്യണേ
വളരെ സത്യം oru വാക്ക് പോലും തെറ്റില്ല ♥️♥️♥️🙏🙏🙏🙏
വളരെ നന്ദി ,ഷെയർ ചെയ്യണേ
വളരെ വ്യക്തമായാ വിശകലനം
നന്ദി തിരുമേനി ....
thank you ananthu
@@ThanthriDileepan നന്ദി തിരുമേനി .
തിരുമേനി പറഞ്ഞത് വളരെയധികം ശരിയാണ് 🙏🙏🙏
Very correct 💯 Thirumeni 🙏🙏🙏🙏🙏
Very well said. Word to word perfect according to me.
വളരെ നന്ദി ,എല്ലാവര്ക്കും ഷെയർ ചെയ്തു കൊടുക്കണേ
ചതയം ആന്നോ ?
@@ThanthriDileepan888788i8i88888888i
I
എന്റെ കുടുംബത്തിൽ ചതയം നക്ഷത്രത്തിൽ ജനിച്ചവർ ഉണ്ട്,അങ്ങ് പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ വാസ്തവമാണ്. വളരെ നല്ല അവതരണം, നന്ദി തിരുമേനി 🙏🙏🙏
valare nanni.
അങ്ങനെയെങ്കിൽ ചിലപ്പോൾ ചതയം ആയിരിക്കില്ല... ഇദ്ദേഹം പറഞ്ഞത് വാസ്തവമാണ്
എന്റെ ജീവിതത്തിൽ പറഞ്ഞതെല്ലാം കറക്റ്റ് ആണ് ആയിരമായിരം നന്ദി
thank you ,share cheyyane
നമിക്കുന്നു 🙏🙏🙏എല്ലാം എന്റ്റെശരിയാണ്
തിരുമേനി പറഞ്ഞത് കേട്ടപ്പോ ഒരുപാട് ആശ്വാസം...❤
🙏
വളരെ നന്ദി തിരുമേനി 🙏🙏
thank you
Super നിങ്ങൾ നല്ല ജോലിഷയം ആണ്
Thanks എന്റെ മോളുടെ നാളാണ് പറഞ്ഞത് എല്ലാം സത്യം
വളരെ നന്ദി,ഷെയർ ചെയ്യണേ
സത്യം എനിക്ക് പപ്പാ ആണ്. അമ്മ ദ്രോഹം മാത്രമേ ചെയ്തിട്ടുള്ളു, എന്റെ കുടുംബ സ്വത്തു പോലും തരാതെ മൊത്തം മോൾക്ക് കൊടുത്തത്
Almost right. Chathayam budha dasayile apahara bhalangal അറിഞ്ഞാല്‍ കൊള്ളാം
Parrnjaksryangal ellam valerr correct Anu ente karyathil.
Ellam sheriyanu.Chathyam.5.11.1954
നമസ്തേ തിരുമേനി ഞാൻ ചതയം നാളുകാരി എന്റെ പേര് രശ്മി അമ്മ തിരുവാതിര അമ്മയിൽ നിന്നാണ് സ്നേഹം ലഭിക്കുന്ന സത്യമാണ് തിരുമേനി പറയുന്നത്🙏
വളരെ വളരെ നന്ദി.... തിരുമേനി.... എന്റെ കുഞ്ഞിന്റെ നക്ഷത്രം
thank you
Satyam sir... ente husband chathayam aanu .. sir paranjath oke 100%sheriyanu.. kure anubhavikkunude thulla masam 34 vayasu aakum... inniyegilum reksha petta mathi. 🙏🙏
sure
@@ThanthriDileepan thank you sir...
@@mohammeddubai768 ithu vere agane onnum undayittillaa
പറഞ്ഞത് സത്യമാണ്. തിരുമേനിക് നന്ദി.
Always Welcome
Nalla avatharanam.97% correct
valare nann ,share cheyyane
Absolutely right .Thank you sir
Always Welcome,Please share🙏🙏🙏
നല്ല അവതരണം 😍😍😍😍
thank you
@@ThanthriDileepan നമ്പർ തരുമോ
🙏തിരുമേനി പറയുന്നത് വളരെ ശെരിയാണ്. ഞാൻ ഈ നക്ഷത്ര കാരിയാണ്.
most welcome
Same to u dear
@@ThanthriDileepan thirumeni pooradam and chathaym nalukaar thammil kalynm kazhikan patuo. Pooradam sthriyum chathaym purushanum aanu
Q
Jaanummm 😝
Njan ee nakshthrakkariyanu....valare correct...
എനിക്കും അച്ഛനെ ആണ് ഇഷ്ടം, അമ്മയും ആണ് എന്നാലും അച്ഛന് എന്നോടാണ് ഇഷ്ടം
you are 100 percent Right
🙏🙏🙏
sir,
What u told is correct
🙏🙏🙏🙏🙏
ഞാനും ഈ നക്ഷത്ര കാരിയാണ് ഇതിൽ പറഞ്ഞ വകുതി കാര്യങ്ങളും ജീവിതത്തിൽ നടന്നത്
നന്ദി. ഈശ്വരാനുഗ്രഹമുണ്ടാകട്ടെ
Very good you are great
വളരെ നന്ദി ,ഷെയർ ചെയ്യണേ
ശരിയാണ് സ്വാമി ആരുടെ മുന്നിലും തല കുനിക്കാറില്ല. സത്യത്തിൽ ഉറച്ച് നിൽക്കുന്നു ' മറ്റുള്ളവരെ സഹായിച്ച് സ്വയം സഹായിച്ചവർ. തന്നെ നമ്മുക്ക് പാരയായി. കവിത ചെസ്സ് എന്നിവയിൽ താല്പര്യം കോപം വന്നാൽ മാനേജ് എഞ്ചിനീയറാണോ എന്ന് പോലും നോക്കാറില്ല' അത് കൊണ്ട് പണിയും പോയി പിന്നീട് വീണ്ടും കിട്ടി. ഞാൻ കുവൈറ്റിലാണ് 5 കമ്പനി മാറി നേരെ പോകുന്നത് കൊണ്ട് അച്ഛൻ സ്നേഹമാണ്. 25-കൊല്ലം മുൻപ് മരിച്ചു. പിന്നീട് 21. വയസ്സിൽ ഞാൻ കുടുംബം എറ്റെടുത്തു. അയ്യപ്പനും മുരുകനും ഇഷ്ടപ്പെട്ട. ദേവൻമാർ 3. കാര്യങ്ങൾ. മാത്രമാണ് എൻ്റെ നാളിൽ നിന് പറഞ്ഞത്.
Good tnq namaste
വിനു മകം ഞാൻ ചതയം കുട്ടികളില്ല😢 ഒന്ന് പ്രാർത്ഥിക്കണം നമസ്തേ🙏
വളരെ നല്ല അവതരണം സർ. ജനനം - ഫെബ്രുവരി 6, 1992 പകൽ പത്തിനും പത്തരക്കും ഇടയിൽ. എപ്പോഴാണ് ഒരു നല്ല ജോലി ലഭിക്കുക തിരുമേനി???
now good time,try best
@@ThanthriDileepan Thank you
30- 5 -1980 ജനന തി യതി എനിക്ക് ഈ സമയം വാഹനം എടുക്കാൻ നല്ലതാണോ
Eniku 13 vayss ayi itilpalatum eniku ipole unde. Ee arivinu valare nani thirumeni 🙂🙂🙏🏻🙏🏻
Thank you for your support to my channel 🙏🙏🙏🙏
@@ThanthriDileepan U r welcome tirumeni
നല്ല അവതരണം
തിരുമേനി പൊരുത്തത്തെ പറ്റി ഒരു വീഡിയോ ചെയ്യാമോ പത്തു പൊരുത്തവും അതിൻറെ ഗുണവും ദോഷവും എല്ലാം അടങ്ങുന്ന വിശദാംശങ്ങളുമായി ഒരു വീഡിയോ .
uvvu
Thirumeni chathayam amavasi jananam nalladano?
Valare seriyanu
Thank you ,Always Welcome to my channel,Please support and share.🙏🙏
Correct ...100 percentage...
വളരെ നന്ദി ,ഷെയർ ചെയ്യണേ
Thank u 😊
Tirumanipanjathuellaellamsariya🙏🙏🙏🙏
തിരുമേനി ഞാൻ പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്. ചില കാര്യയങ്ങൾ എന്റെതിൽ തെറ്റാണ് എന്നാൽ ഭൂരിഭാഗവും ശരിയാണ് 😍കുറെ കരര്യങ്ങൾ ശരിയാണ് 😊
🙏🙏🙏
7 കുറച്ചു തെറ്റുണ്ടെങ്കിൽ നിങ്ങൾ ചതയം ആയിരിക്കില്ല സാർ പറ്ഞ്ഞ തെല്ലാം 101 ശതമാനം ശരിയാണ്
ഞാൻ ചതയം നക്ഷത്രം ആണ് തീരുമേനി പറഞ്ഞത് സത്യം ആണ് ഇപ്പോൾ 52 Age ആണ് 2013 ആഗസ്ത മുതൽ എപ്പോഴും വയ്യ ക്ഷീണം എനിക്ക് ഇപ്പോൾ നാണക്കോട് ആണ് കാരണം ടെസറ്റ് ചെയ്ത് നോക്കി ഒന്നിലും ഒരു കുഴപ്പവും ഇല്ല പക്ഷെ എപ്പോഴും ക്ഷീണം എന്താന്ന് അറിയില്ല മനസ്സ് വല്ലാതെ വിഷമം ആണ് ഒരു മറുപടി തരുമേ തീരുമേനി പറഞ്ഞത് സത്യം എൻ്റെ ജീവിതത്തിൽ നടന്നിട്ട് ഉള്ള കാര്യങ്ങൾ ആണ് എല്ലാവരും ഇത്ര കറക്റ്റ ആയി പറയില്ല അതാ കമൻറ സ് എഴുതിയതും എല്ലാ നൻമകളും നോ രുന്നു
താന്ത്രികമാന്ത്രിക ജ്യോതിഷകേന്ദ്രത്തിലേക്കുള്ള വാട്സ് ആപ്പിൽ ഡീറ്റെയിൽസ് അയക്കുക, അത്യാവശ്യ വിഷയങ്ങൾ അറിയാൻ രാവിലെ 10 നും 11 നും ഇടയ്ക്കു വിളിക്കാവുന്നതാണ്.വിശദമായി അറിയുവാനായി ബുക്ക് ചെയ്തു വിളിക്കേണ്ടതാണ്.
വളരെ നന്ദി,
Excellent
Very very correct
വളരെ നന്ദി ,ഷെയർ ചെയ്യണേ
100% correct enikkariyavunna aalude nalanu job ippo illa ah peril presnaggal undakkunnu. Sahikkan vayyathe aayittund palappozhum
Correct njanum chathayam anu
Sir നിങ്ങളെക് നല്ലത് വരട്ടെ 🙏🙏🙏
വളരെ നന്ദി, ഷെയർ ചെയ്യണെ
Thank you ..8 il chandran ninnal vydavyam aano. Athine kurichu oru video idumo.plz..
🙏🙏🙏idam
വളരെ ശരി....
വളരെ നന്ദി,PLS SHARE
sathyam,thanks,Thirumeni
ഓണാശംസകൾ,Please see my other videos and share it.Thank you verymuch .
Ellam correct aanu👌
🙏🙏🙏Namaskaram
എനിക്ക് അച്ഛനെ ആണ് കൂടുതൽ ഇഷ്ടം.... എല്ലാം carrect ആണ്. തിരുമേനി 34ലാം വയസ്സിൽ govt ജോലി കിട്ടി....44വയസ്സിൽ 8ഹുസ്ബൻഡ് മരിച്ചു.... ഇപ്പോൾ മക്കൾ രണ്ട് പേരും വിവാഹം കഴിഞ്ഞു..... കൊച്ചു മോനും ചതയം ആണ്.... അവനു പ്രൈവറ്റ് ജോലി ആണ്.... മോൾ Techno park -ൽ ആണ്.... അവനും കൂടി govt ജോലി കിട്ടണം...
Everythings are correct
Thank you very much, pls share
95% sheriyanu
🙏🙏🙏🙏🙏
Ellam shariyanu
എന്റെ മക്കൾ രണ്ടാളും ചതയം ആണ്, ഒരാൾക്കു 1.5 വയസ്സ്, ഒരാൾ 6 വയസു
തിരുമേനി പറയുണട് വളരെ ശരിയാണ്
Valare sheriyan. ..thirumeni yenikk 25 age und karanamkond job nastapettu ini kittumo feature il.medical job aan undayath..
വിശദമായ ജ്യോതിഷ ചിന്ത ആവശ്യമുള്ള വിഷയമാണല്ലോ..
@@ThanthriDileepan sthalam yevideya thirumeni..njan kasaragod aan..
Sariyavum
@@mohammeddubai768 😍
98%ശരി 🌷🌷🌷
വളരെ നന്ദി ,ഷെയർ ചെയ്യണേ
എന്റെ മകന്റെ നക്ഷത്രം ആണ് 29 വയസ് ജോലി ഒന്നിലും ഉറച്ചു നികുന്നില്ല വിവാഹതെ പറ്റി ഒന്നും പറയുന്നില്ല അച്ഛനാണ് ഇഷ്ടം എന്ത് വേണം തിരുമേനി ഒന്ന് പറഞ്ഞു tharumo
🙏, 👏👏👏👏
തിരുമേനി പറയുന്നത് എന്റെ കാര്യത്തിൽ correct ആണ്, ഓരോ വാക്കുകൾ പറയുമ്പോഴും എനിക്ക് എന്നെ തന്നെ തോന്നുന്നു 🙏
Ellaam sathyamanu Nanni
ഓണാശംസകൾ,Please see my other videos and share it.Thank you verymuch
All right
നന്ദി
Very correct
സത്യം തിരുമേനി
🙏🙏🙏🙏🙏
Book cheythal nalu nokki audio clip ayi wts ap cheyyumo Thirumeni.
തിരുമേനി പറഞ്ഞത് പലതും ശെരിയാണ് എന്റെ മകൾ ചതയം നാൾ ആണ്
🙏🙏🙏
1993-oct- 25 chathyam naksathrm time 1.00 pm about work. House. Marriage
you can call 10 to 11 am every day,or whatsapp for detailed discussion
Thirumeni contact number tharamo ❓️❓️❓️
@@jijindas.rjijindas.r238 9497814889
Thank you so much
Super sir
sir chathyam nakshathram ulla ellaavarikkum ith thanne aano undaavuka....janma divasavum samayavum anusarich ororo aalkarude jeevithathil vyathyasam undaakuo??
മാറ്റം വരാം, ഇത് പൊതു ഫലമാണ്
@@ThanthriDileepan sir ne whats appiloode bandhappedan pattuo??
Yes
🙏🙏🙏Namaskaram
താങ്ക്സ് സർ സൂപ്പർ ഞാൻ എല്ലാവർക്കും അയച്ചു കേട്ടോ എന്റെ ഫ്രണ്ട്‌സ് ആണ് അവർ ഗൾഫിൽ ആണ് ഇപ്പോൾ സർ paranhathokke sariyaa
valare nanni
എല്ലാം സത്യം
thank you,share cheyyane
Sathyam aanu🙏
🙏🙏🙏
Tnx
Yes ente molku ennodi bhayakara snehama
നാൾ ഏത് ആയാലും ജനന സമയം നോക്കിയാൽ മാറ്റം വരുമോ??പുരുഷനക്ഷത്രം തിരുവാതിര സ്ത്രീ നക്ഷത്രം ചതയം തമ്മിൽ ചേരുമോ??
എന്റെ മകളുടെ നക്ഷത്രം ചതയം ആണ് തിരുമേനി ഇപ്പോൾ പത്തൊമ്പത് വയസ്സ് 23 8 2002 ജനനം വൈകിട്ട് 6 38 ജീവിതത്തിൽ ഉയർച്ച ഉണ്ടാകാൻ എന്തു വഴിപാടാണ് ചെയ്യേണ്ടത്
🙏 തിരുമേനി പറഞ്ഞതെല്ലാം ശരിയാണ്, എന്റെ നക്ഷത്രം ചതയ മാണ്, പക്ഷെ ഒരു കാര്യം മാത്രം തെറ്റി, എനിക്ക് ഇപ്പോഴുo എന്റെ അച്ഛനെയാണെനിക്ക് ഏറെയിഷ്ടം, അമ്മയെ ഒത്തിരി ഇഷ്ടമായിരുന്നു രണ്ട് പേരും ഇപ്പോളില്ല. ഇപ്പോഴും നേരത്തെയും എനിക്ക് ഏറ്റവും ഇഷ്ടം എന്റച്ഛനെ, ഇനിയും എന്റച്ഛന്റ യും അമ്മയുടേയും. മകളായി ജനിക്കാൻ ഏറെയും🙏❤️😢
തിരുമേനി ഞാൻ ഒരു പെൺകുട്ടി ആണ് 23 വയസ് ചതയം നക്ഷത്രത്തിൽ പിറന്നവർക്ക് പോലിസ് ജോലി കിട്ടുമോ
സർ,പുരുഷൻ -ചതയവും, സ്ത്രീ -തിരുവോണം നക്ഷത്രം തമ്മിൽ ചേരുമോ? ഇല്ലെകിൽ എന്തൊക്കെ ചെയ്യണം?? മറുപടി പ്രതീക്ഷിക്കുന്നു
Cherum. Best matching stars anu
Thirumeni. .8/8/1990, time 11.17 am, place of birth. Thiruvalla kalyanum nadakkunilla apo nadakkum nnu parayamo. Please Sir
corona kazhinju varika,njan near sreevallabhaemple road
Correctttt
YOU ARE WELCOME🙏🙏🙏🙏🙏🙏
Detailed information thanks sir
Most welcome,pls see my other videos and share to get benefit to others.🙏🙏🙏🙏🙏
Sir sir paranjath sari yanu
DOB.29.12.1992
Joli sadly sadhyatha paranju tharumo
Time.1.30 pm
Chathayam nakshathra purushanu Aayilyam naal Sthree cherillallo😧 Ashtashtamadhosham indallo Abhiprayavyathyasavum kalahavum undaville 😬
100% correct sir
അമ്മ ഇഷ്ടം ♥️♥️♥️♥️♥️
അമ്മേ ശരണം
Athu varuthe
വളരെ സത്യം
വളരെ നന്ദി ,share cheyyane
🙏🙏sathyam
Atham um mayi marriage nu kuzhappom undo?
Enthe sahodari avittamann avalude husband chatayam ann avurude vivaha jeevithathe patti parayumo
Chathyam 100%true👌🙏🙏🙏👌👌👌
വളരെ നന്ദി ,ഷെയർ ചെയ്യണേ
Hi sir, chathayam chathanj theerum ennoral paranju...athyl satyamundo ? Athpole ee nakshatrathyne kaalundo ? Jan 20 2018 ane jananam
കാൽ ദോഷം ഇല്ല
Thirumeni ante dob 03/03/2003 Anu onnu ante gruhanila,vidyabyasam , future paranjutharuo
whats app,cheythittu,time tharumbol vilikkuka.