നേട്ടങ്ങൾ വരാൻ ചതയം നാളുകാർ അറിയേണ്ട കാര്യങ്ങൾ | Dr.Shibu Narayanan | Astrological Life

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 57

  • @_Badaree
    @_Badaree 3 ปีที่แล้ว +11

    ചതയത്തെപ്പറ്റി ഇത്ര നല്ല കാര്യങ്ങൾ മറ്റാരും പറഞ്ഞു കണ്ടിട്ടില്ല

  • @subhaks4530
    @subhaks4530 3 ปีที่แล้ว +10

    അങ്ങ് പറഞ്ഞത് എൻ്റെ ജീവിതത്തിൽ വളരെ ശരിയാണ്. ഇത്രയും correct ആയി ഇതുവരെ ആരും പറഞ്ഞിട്ടില്ല. ജാതകത്തിൽ ഗജകേസരി യോഗവും ശശമഹായോഗവും ഒക്കെയുണ്ട്. വളരെ നന്ദി തിരുമേനീ

    • @sudhangopalan5610
      @sudhangopalan5610 2 ปีที่แล้ว

      mmmmmmmmmmmmmm mmmmmm mmmmmmmmm mmmmk mmmmmmmmmmmmmmm. mmmmmmmmmmmmmm mmmmmmmmm. mmmmmmmmmmmmmm
      .
      ........
      .....
      y

  • @shymolshymol2692
    @shymolshymol2692 3 ปีที่แล้ว +3

    നാല്പത് ആവുന്നു 😍ഇതുവരെ സമ്മിശ്ര0സ്വസ്ഥം 🙏

  • @premalatha6721
    @premalatha6721 2 ปีที่แล้ว

    എന്റെ കാര്യത്തിൽ പറഞ്ഞതെല്ലാം വളരെ വളരെ ശരിയാണ്. മറ്റാരും ഇത്രയും കറക്റ്റ് ആയി പറഞ്ഞിട്ടില്ല 🙏🙏🙏🙏🙏

  • @reshmipramod5269
    @reshmipramod5269 ปีที่แล้ว

    Correct aanu.

  • @nairsn1469
    @nairsn1469 3 ปีที่แล้ว +2

    My star is Chathayam. I believe in astrology. Most of the points - past and present have relevance. Thanks a lot.

  • @parvathiajikumar129
    @parvathiajikumar129 3 ปีที่แล้ว +9

    Thirumeni chathayam nakshatrathe kurichu parayunnathu kelkkumbol manassinu Nalla Santhoshamanu

  • @santhakumarikk4078
    @santhakumarikk4078 2 ปีที่แล้ว

    ellam valare sariyayi paranju Thankyou sir

  • @abhilash4915
    @abhilash4915 3 ปีที่แล้ว +5

    ഒരായിരം നന്ദി sir.

  • @sheebaarumughan7536
    @sheebaarumughan7536 2 ปีที่แล้ว +1

    Namaskaram sir.👌🏻👌🏻👌🏻

  • @sreelalapoos5567
    @sreelalapoos5567 ปีที่แล้ว +1

    ചതയം 🙏

  • @sivaanichandras.l459
    @sivaanichandras.l459 3 ปีที่แล้ว

    Very correct predictions

  • @subramanismani3109
    @subramanismani3109 3 ปีที่แล้ว +1

    Your prediction is correct in my life history iam chadaiyam.

  • @sivaanichandras.l459
    @sivaanichandras.l459 3 ปีที่แล้ว

    Correct predictions

  • @padmajapk4678
    @padmajapk4678 3 ปีที่แล้ว

    Thank you jyolsier 🙏🙏🙏🙏

  • @gayathris7845
    @gayathris7845 2 ปีที่แล้ว

    നമസ്തേ

  • @sudhakarannair6986
    @sudhakarannair6986 2 ปีที่แล้ว

    Ente nalum chathayam aanu 🙏🙏👍👍

  • @gowricherulil9315
    @gowricherulil9315 3 ปีที่แล้ว +1

    Valareyadigam Nandi naan chadayam nakshatramanu eparanja 75 bhagavan sariyanu

  • @vichunickz9047
    @vichunickz9047 2 ปีที่แล้ว +1

    Nde lifeil ellm correct aa😍

  • @sumeshnair8732
    @sumeshnair8732 3 ปีที่แล้ว +2

    🙏🏻🙏🏻

  • @vasanthyravi4462
    @vasanthyravi4462 3 ปีที่แล้ว +1

    Thirumeni.....thankal paranjathellam ithu vare valare sariyanu tto..ente makante nalu..Chathayam aanu...thirumeni..ippo monu 21 vayassanu...jathakam ezhuthiyitilla..njan Ammayanu enikku ippo cancer patient aanu..valare budhimutanu...thirumeni..makanu oru joli undayirunnathu ippo illathirikkanu...

  • @geethavijayan535
    @geethavijayan535 2 ปีที่แล้ว

    Thank you Sir

  • @komalats7449
    @komalats7449 3 ปีที่แล้ว +12

    എന്റെ മോളെ ചതയം ആണ്
    ഈ പറഞ്ഞു ഒന്നും സത്യമല്ലേ 38 വയസ്സ് ആയെ ഒന്നും കിട്ടിയെല്ല ഒരു കുട്ടി പോലും

    • @venugopalkaimal6632
      @venugopalkaimal6632 2 ปีที่แล้ว +1

      എന്റെയനുഭത്തിൽ ഞാൻ ഒരു പാട് കഷ്ടതകൾ 42വയസ്സുവരെ അനുഭവിച്ചു അതിന് ശേഷം ഇരുന്ന് ഏഴുന്നേറ്റ പ്രതീതിയിൽ എല്ലാം സൗഭാഗ്യങ്ങളും കിട്ടി, പക്ഷേ ബുധനിലെ കേതു പിന്നയും പ്രഹരിച്ചു, ഇപ്പോൾ അതും തരണം ചെയ്യുന്നു. ഇദ്ദേഹം ആദ്യം പറഞ്ഞപ്പോലെ,നന്നായി ദൈവത്തെ മനസ്സിൽ ധ്യാനിച്ച് കാര്യങ്ങളിൽ സമർപ്പണം വേണം, എല്ലാം ശരിയാകും.

    • @komalats7449
      @komalats7449 2 ปีที่แล้ว +1

      @@venugopalkaimal6632 വളെരെ നന്ദി ദൈവതോട്
      Prarthicholam

  • @sheebaeg6896
    @sheebaeg6896 3 ปีที่แล้ว +2

    Correct

  • @devisathi878
    @devisathi878 2 ปีที่แล้ว

    🙏🙏🙏🙏

  • @jamunapkurup9634
    @jamunapkurup9634 ปีที่แล้ว

    🙏 നമസ്കാരം
    എന്റെ നാൾ ചതയം ആണ്.
    13-05-1966. അഷ്ടമത്തിൽ ആണ് ശനി. എന്തെങ്കിലും ദോഷമുണ്ടോ. 🙏 ദയവായി പറഞ്ഞു തരണം

    • @sreekumarksasidharan
      @sreekumarksasidharan 6 หลายเดือนก่อน

      😂 ചതയം ആണോ... എന്നൽ തീർന്നു
      ഞാനും ചതയം ആണ്

  • @cinemaanews5507
    @cinemaanews5507 2 ปีที่แล้ว +1

    Bhooloka alsan ippo vettil leav eduthirikkunnu

  • @reghukurup2486
    @reghukurup2486 2 ปีที่แล้ว

    🙏🏻🙏🏻🙏🏻👍

  • @dineshdivakaran5019
    @dineshdivakaran5019 3 ปีที่แล้ว

    👍👍👍👍

  • @raveendrankp903
    @raveendrankp903 2 ปีที่แล้ว +1

    8

  • @rajeshs8910
    @rajeshs8910 3 ปีที่แล้ว

    Thaanghal paranja ella karyanghal um ente jeevithathil undayitind Njan chathayam

  • @geethadeviuk7312
    @geethadeviuk7312 2 ปีที่แล้ว

    Vayassam kalam

  • @ajithavamanan1479
    @ajithavamanan1479 3 ปีที่แล้ว +3

    എന്റെ മകൾ ചതയം ആണ് അവൾ എല്ലാം വിജയം ആണ് പക്ഷെ govt ജോലി ഇതു വരൈ ആകുന്നില്ല 8rank ലിസ്റ്റ് മെയിൻ ഉണ്ട് ഇതു വരൈ ഒന്നും കിട്ടിയില്ല അത് എന്താ sir pls ഒന്ന് പറഞു തരു 34വയസു ഉണ്ട്

  • @cinemaanews5507
    @cinemaanews5507 2 ปีที่แล้ว

    Ith njananu😄

  • @ammasystems6971
    @ammasystems6971 3 ปีที่แล้ว +2

    kope kittum shani exalted in 9 house for kumbha rashi ..now shani dasha ....mudinju ..jeevithem thulachu

  • @midhunpaul7573
    @midhunpaul7573 3 ปีที่แล้ว

    Ini pacha pidikilla athra ullu 🤗🤗🤗

  • @gobalankp4818
    @gobalankp4818 2 ปีที่แล้ว

    .67.vayasu.ethuvareullagevethamkojhatta...enejhevekanoennoruthonnal

  • @jewelsdurga8316
    @jewelsdurga8316 3 ปีที่แล้ว +7

    ജ്യോത്സ്യം അറിയില്ലെങ്കിൽ ഇതുപോലുള്ള കാര്യങ്ങൾ പറയരുത് (0) ജ്യോതിഷം.

  • @CarthumbiKannan
    @CarthumbiKannan 2 ปีที่แล้ว

    4-2-1984 ചതയം നാള് ആണോ

  • @muralivk7997
    @muralivk7997 3 ปีที่แล้ว

    കേതുർദശയിൽ വയസ്സാം കാലത്താണോ ജ്യോത്സരേ പരസ്ത്രീ ബന്ധം?

  • @Sureshkumar-jw8sk
    @Sureshkumar-jw8sk 3 ปีที่แล้ว +2

    ചതയം 🤮🤮🤮

  • @sabujohn4116
    @sabujohn4116 2 ปีที่แล้ว +1

    61 വരെ ബുധൻ
    61 മുതൽ 68 വരെ കേതു..
    എന്നാണപ്ലോ ഗണിച്ചു പറഞ്ഞത്.
    61 വരെ
    61 മുതൽ
    ഇത് ശുദ്ധ വൈരുദ്ധ്യമല്ലേ?

  • @vasanthyravi4462
    @vasanthyravi4462 3 ปีที่แล้ว

    Thirumeni.....thankal paranjathellam ithu vare valare sariyanu tto..ente makante nalu..Chathayam aanu...thirumeni..ippo monu 21 vayassanu...jathakam ezhuthiyitilla..njan Ammayanu enikku ippo cancer patient aanu..valare budhimutanu...thirumeni..makanu oru joli undayirunnathu ippo illathirikkanu...

  • @anilkumarr1553
    @anilkumarr1553 3 ปีที่แล้ว

    🙏🙏🙏🙏

  • @sajeevkumar6058
    @sajeevkumar6058 3 ปีที่แล้ว

    🙏

  • @jpkrishna8052
    @jpkrishna8052 3 ปีที่แล้ว +1

    🙏🙏🙏