BRUSH CUTTER | കാട് വെട്ടുന്ന മെഷീൻ |TECHDOS

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ค. 2020
  • BRUSH CUTTER
    All Types of agricultural tools accessories Maintenance and advice please contact
    Malabar Agro Melattoor: Ramesh -
    +91 94973 52983
    എല്ലാ തരത്തിലുള്ള കാർഷിക ഉപകരണ ആക്‌സസറികളും പരിപാലനവും ഉപദേശവും ദയവായി ബന്ധപ്പെടുക
    *മലബാർ അഗ്രോ മേലാറ്റുർ : രമേശ് *-
    +91 94973 52983

ความคิดเห็น • 63

  • @_B-101
    @_B-101 5 หลายเดือนก่อน +1

    Chetta ഇതിന്റെ ഹാങ്ങിങ് ബെൽറ്റ്‌ എങ്ങിനെ കറക്റ്റ് ആയിട്ട് suite ആകുന്നെ ആ വീഡിയോ ഒന്ന് ചെയ്യാമോ

  • @Ramesh-qn6su
    @Ramesh-qn6su 4 ปีที่แล้ว +1

    എല്ലാവർക്കും മനസ്സിലാവുന്ന അവതരണം ...

  • @danish6973
    @danish6973 4 ปีที่แล้ว +2

    👍

  • @user-ko6uh6vf9g
    @user-ko6uh6vf9g 3 ปีที่แล้ว +1

    Poli

  • @vijeshkoori5780
    @vijeshkoori5780 2 ปีที่แล้ว +3

    ഇതിന്റെ സിസി എത്രയാണ് 'R PM എത്ര 'മൈലേജ് എന്ത് കിട്ടും ലിറ്ററിന് .

  • @sabippk
    @sabippk 4 ปีที่แล้ว +1

    👌👌👌👌 Very useful video

  • @sahahinppkmaXboysagl
    @sahahinppkmaXboysagl ปีที่แล้ว

    ❤❤

  • @hamzuu999
    @hamzuu999 ปีที่แล้ว +1

    Mazayath Bellamy nanaju vettanpattumo

  • @techdos2020
    @techdos2020  4 ปีที่แล้ว +1

    All Types of agricultural tools accessories Maintenance and advice please contact
    Malabar Agro Melattoor: Ramesh -
    +91 94973 52983
    എല്ലാ തരത്തിലുള്ള കാർഷിക ഉപകരണങ്ങളും സ്പെയർപാർട്സും സർവീസും ഉപദേശവും ദയവായി ബന്ധപ്പെടുക
    *മലബാർ അഗ്രോ മേലാറ്റൂർ : രമേശ് *-
    +91 94973 52983

  • @rajeshkumarnair6188
    @rajeshkumarnair6188 2 ปีที่แล้ว +2

    ഇതിന്റെ വില milage അത് കൂടി പറയൂ please

  • @colinfurtal
    @colinfurtal 2 ปีที่แล้ว +2

    Cost of machine

  • @jeojoseph6928
    @jeojoseph6928 2 ปีที่แล้ว +3

    ഏറ്റവും നല്ലത്. സ്റ്റിൽ . ആണ്

  • @sunnykj1425
    @sunnykj1425 3 ปีที่แล้ว +2

    ,Heavy lost,& Waist

  • @user-lb1ef6tb8j
    @user-lb1ef6tb8j 3 ปีที่แล้ว +2

    ഓയിൽ മാറേണ്ടത് എത്ര സമയം ഉപയോഗം കഴിഞ്ഞിട്ടാണ്

    • @techdos2020
      @techdos2020  3 ปีที่แล้ว +1

      2T എൻജിൻ ആയതുകൊണ്ട് എൻജിൻ ഓയിൽ ഉണ്ടാകില്ല
      ഓയിൽ പൊട്രോളിന്റെ കൂടെ യാണ് ഒഴിക്കുന്നത്

  • @thomasmathew6350
    @thomasmathew6350 3 ปีที่แล้ว +2

    Ethu ethra cc yanu

    • @techdos2020
      @techdos2020  3 ปีที่แล้ว +1

      Call this number. +91 94973 52983 Malabar Agro

  • @akhilaravind1872
    @akhilaravind1872 ปีที่แล้ว +1

    ഏത് കളർ റോപ്പാ നല്ലത്.

  • @Hillover123
    @Hillover123 ปีที่แล้ว

    👍👍👍

  • @ajwaashmalworld4796
    @ajwaashmalworld4796 4 ปีที่แล้ว +1

    How many

    • @techdos2020
      @techdos2020  4 ปีที่แล้ว

      20000 to 25000 ₹

    • @sonuemd
      @sonuemd ปีที่แล้ว

      Too many

  • @sreepillaizzz
    @sreepillaizzz 2 ปีที่แล้ว +1

    Ithinte weight ethraya?

  • @akhilaravind1872
    @akhilaravind1872 ปีที่แล้ว +1

    നിങ്ങൾ ബെൽറ്റ്‌ ഹൂക് ധരിച്ചു കൊണ്ട് വർക്ക്‌ ചെയ്യുന്നില്ല.

    • @techdos2020
      @techdos2020  ปีที่แล้ว +1

      ശ്രദ്ധിച്ചോളാം താങ്ക്യു

  • @VijayaKUMAR-lc7qb
    @VijayaKUMAR-lc7qb 3 ปีที่แล้ว +2

    എവിടെ യാണ് ഷോപ്പ് ഫോൺ നമ്പർ തരുമോ

    • @techdos2020
      @techdos2020  3 ปีที่แล้ว

      Melattoor +91 79070 77526

  • @jeojoseph6928
    @jeojoseph6928 2 ปีที่แล้ว +1

    ഇപ്പോൾ വില. എത്രയാകും

    • @techdos2020
      @techdos2020  2 ปีที่แล้ว +2

      22

    • @BenshadPM
      @BenshadPM 6 หลายเดือนก่อน

      2200?@@techdos2020

  • @akhilaravind1872
    @akhilaravind1872 ปีที่แล้ว +1

    എത്ര മണിക്കൂർ ഈ cutter ഉപയോഗിക്കാം. ഒരു സെന്റ് വസ്തുവിൽ എത്ര മിനിറ്റ് കൊണ്ട് തീർക്കാം.

    • @sonuemd
      @sonuemd ปีที่แล้ว

      Kaadinte alav anusarichirikkum

  • @alikk3126
    @alikk3126 2 ปีที่แล้ว +3

    വില പറഞ്ഞില്ല

    • @techdos2020
      @techdos2020  2 ปีที่แล้ว +1

      20k

    • @BenshadPM
      @BenshadPM 6 หลายเดือนก่อน

      20000? 😳@@techdos2020

  • @bavapilakkattil8126
    @bavapilakkattil8126 3 ปีที่แล้ว +1

    ഈ മെഷീൻ എന്തു വിലക്ക് കിട്ടും. എവിടെ കിട്ടും

    • @techdos2020
      @techdos2020  3 ปีที่แล้ว

      20 മുതൽ 25 വരെ

    • @jishnujishnu.j6467
      @jishnujishnu.j6467 2 ปีที่แล้ว +1

      @@techdos2020 25 ഞാൻ വാങ്ങി sTIHL fs

    • @shamsukt1564
      @shamsukt1564 2 ปีที่แล้ว

      @@techdos2020 ,ഈ വിലക്ക് ഹോണ്ട മെഷിൻ കിട്ടില്ലേ....??

    • @sreepillaizzz
      @sreepillaizzz 2 ปีที่แล้ว

      @@jishnujishnu.j6467 how is the machine? Review please

    • @kumarts2424
      @kumarts2424 หลายเดือนก่อน

      ​@@shamsukt1564ബ്രോ ഹോണ്ടയെക്കാൾ നല്ലത് സ്റ്റിൽ ആണ്

  • @akhilaravind1872
    @akhilaravind1872 ปีที่แล้ว +1

    Head cover ചെയ്തിട്ടില്ല. സേഫ്റ്റിയെ കുറിച്ച് പറഞ്ഞിട്ടില്ല.

  • @anandhann9013
    @anandhann9013 3 ปีที่แล้ว +6

    ആരും. ഇത്. എടുക്കരുത്. കംപ്ലന്റ് ആണ് ഞൻ 3മാസം ഉപയോഗിച്ച് മടുത്തത കമ്പനിക് തിരിച്ചുയച് ഈതുവര്യ മാറ്റിക്കിട്ടിയില്ല

    • @RTRBOY-310
      @RTRBOY-310 3 ปีที่แล้ว +1

      Onlly കാർബ്രേറ്റർ കംപ്ലയിന്റ്

    • @anilkumarks2194
      @anilkumarks2194 3 ปีที่แล้ว +2

      ചേട്ടാ ഞാൻ 15 വർഷമായ് ഇ മേഖലയിൽ ജോലി ചെയ്യുന്നു സ്റ്റീൽ കമ്പനി യുടെ ഫസ്250 ഫസ് 400 ഇ മോഡൽ 6 മെഷീൻ ഉപയോഗിച്ചട്ടവും ഒരു കൊപ്ളിന്റും ഇല്ല Good mileage 3hours pet litter Good power no smoke low sound
      PINNEAM ഇതിൽ സ്റ്റീൽ ടീസ്
      ഓയിൽ മാത്രം ഉപോയോഗിക്കാൻ ശ്രെമിക്കുക
      1.25 എന്നാ അനുപാതത്തിൽ എറ്റോവും ഭാരം കുറഞ്ഞ മെഷീൻ ആണ് ആരോഗ്യ പ്രശ്നവും ഉണ്ടൊ കില്ല ..

    • @AiTalkSs
      @AiTalkSs 2 ปีที่แล้ว

      @@anilkumarks2194 ഞാനും വാങ്ങി രണ്ടുമാസം കഴിഞ്ഞപ്പോൾ അതിന്റെ കാർബറേറ്റർ കംപ്ലൈന്റ് കാണിക്കുന്നുണ്ട്

  • @dhilnadhilna1627
    @dhilnadhilna1627 4 ปีที่แล้ว +1

    👍