വാർക്ക കമ്പികൊണ്ട് പുല്ല് വെട്ടി talwar/A talwar that cuts grass with a varka comb

แชร์
ฝัง
  • เผยแพร่เมื่อ 20 ก.ค. 2022
  • വർക്ക കമ്പിയുടെ ഒരറ്റം അടിച്ചു പരത്തി മൂർച്ച ഉണ്ടാക്കി വളച്ച് മറ്റേ അറ്റം പിടിയിട്ട് talwar ഉണ്ടാകുന്നു...A talwar is made by beatings one end of the varka wire flatting it and bending it to make it sharp and holding the other end

ความคิดเห็น • 99

  • @2023greenmate

    ഞാൻ ഒരെണ്ണം ഇദ്ദേഹത്തിന്റെ കയ്യിൽ നിന്നും വേടിച്ചു. വളരെ വളരെ ഉപകാരപ്രദം ആയ നല്ലൊരു ആയുധം. അതിന്റെ നിർമാണവും ഉറപ്പും ഭംഗിയും നിലനിർത്തി ചെയ്തിട്ടുണ്ട്. പുല്ല് വളരുന്നിടത്ത് ഇതൊരെണ്ണം അത്യാവശ്യം ആണെന്ന് അനുഭവത്തിൽ സാക്ഷ്യപെടുത്തുന്നു. (From thrissur )

  • @2023greenmate

    ഇത്‌ പാരമ്പര്യ "കരുവാൻ" (കൊല്ലൻ) സമുദായത്തിന്റെ കുല തൊഴിൽ ആണ്. അവർക്ക് മാത്രമേ ഇത്രയും സ്പുടം ചെയ്ത് ലോഹം പണിയുവാൻ കഴിയുള്ളു. അഭിനന്ദനം സുഹൃത്തേ... ഇത്‌ വ്യവസായ അടിസ്ഥാനത്തിൽ നിർമാണം നടത്തണം. വിജയിക്കും. എനിക്കും വേണം ഒരെണ്ണം. തൃശൂർ നിന്നാണ്.

  • @RajeshKumar-ee9hk

    ഇത് പണ്ട് പട്ടാളത്തിൽ ഒരു പാട് ഉപയോഗിച്ച് ട്ടുണ്ട് 👍

  • @appakannukhamarudheen2821

    ഇതിനെക്കാളും തടി അറുക്കുന്ന ബെൽറ്റ്‌ വാള് ബെസ്റ്റാണ് നല്ല മൂർച്ചയും ലാസ്‌റ്റും ചെയ്യും

  • @PenarcMarking-lw1in

    എനിക്ക് ഒരെണ്ണം കിട്ടാൻ ?

  • @jacobgkilannamannil9578
    @jacobgkilannamannil9578 ปีที่แล้ว +2

    എത്ര mm കമ്പനിയാണ് വേണ്ടത്? മുറിയുന്ന ഭാഗത്തേ, നീളവും വീതിയും എത്ര, ബാക്കി നീളവും?

  • @sivadassree5220

    ഒരു കട കിട്ടിയാൽ ചെരക്കാമായിരുന്നു.

  • @piouspiouspt6295

    ഞാൻ കണ്ണൂർ ഒരെണ്ണം വേണം

  • @musliyarrafeeque2100

    ഭയങ്കരൻ😊😊

  • @KarunaAkkanattu

    Bro ithu at a time oru 5 ennam vachu amazon or flipkart vazhi sell cheyyamo...ningalukku nalla labham kittum...orupad perkku upakaravum avum...ee sadhanam palarum thappi nadakkuva...quality compromise cheyyaruthu...ee videoyil ullathu pole mathi...400₹ yo athinu mukalilo rate ittalum, ithu nalla reethiyil vittupokum

  • @satheeshmarottichal6798
    @satheeshmarottichal6798 ปีที่แล้ว +5

    സൂപ്പർ മച്ചാനെ 👍🏻👌🏻

  • @ramachandrannambiar4235
    @ramachandrannambiar4235 ปีที่แล้ว +1

    അടിപൊളി. 😇

  • @jmmadhu8543
    @jmmadhu8543 ปีที่แล้ว +3

    How?. Price

  • @harithak9338
    @harithak9338 ปีที่แล้ว +3

    Suuperr😍

  • @vijayandamodaran9622
    @vijayandamodaran9622 ปีที่แล้ว +2

    Super വാങ്ങിക്കുവാൻ ആഗ്രഹമുണ്ട്, എവിടെയാണ് സ്ഥലം

  • @njijeeshnandanath6432
    @njijeeshnandanath6432 ปีที่แล้ว +2

    കലക്കി 👌🏻👍🏻

  • @hareeshbabu9783

    Super 👌👌 enik onnu undaki tharuo

  • @prafulgosai4683

    Hi, can u supply me 2 of them for grass cutting in our temple yard

  • @kaliparambil81
    @kaliparambil81 ปีที่แล้ว +2

    Hi. Enikku orennam undaakki tharumo

  • @gejogeorge8987
    @gejogeorge8987 ปีที่แล้ว +1

    Ithinu enthu weight varum.??