smam. www.agrimachinery.nic.in 50 % സബ്സിഡിയിൽ കാർഷിക യന്ത്രങ്ങൾ വാങ്ങാൻ എന്ത് ചെയ്യണം....

แชร์
ฝัง
  • เผยแพร่เมื่อ 23 ส.ค. 2024

ความคิดเห็น • 110

  • @pavithranpp2608
    @pavithranpp2608 3 ปีที่แล้ว +2

    ഇത്രയും വിശദമായി കാര്യങ്ങൾ ബോധ്യപ്പെടുത്തി തന്നതിനു് ഒരായിരം നന്ദി

  • @user-tx1vl8wc7t
    @user-tx1vl8wc7t 3 ปีที่แล้ว +10

    കൃഷി ഭവനുകൾ എന്തിനാ..?? ഉദ്യോഗസ്ഥർ ക്ക് ശമ്പളം വാങ്ങാൻ ഉള്ള സ്ഥലം മാത്രം.. ഇത് പിരിച്ചു വിട്ടു ഉദ്യോഗസ്ഥർ ക്ക് വൈകാരിയിടുന്നെ കാശ് പാവം കർഷകർ ക്ക് കൊടുത്തൂടെ. യന്ത്ര വത്കരണം നടത്തിയാൽ ചെറുപ്പക്കാർ കൃഷിയിൽ കൂടുതൽ ആകൃഷ്ട രാകും.... തമിഴന്റെ വിഷ പച്ചക്കറി ഒഴിവാക്കി ക്കൂടെ...

  • @renjithav3837
    @renjithav3837 3 ปีที่แล้ว +6

    ഈ സ്കീം എത്ര മാസം വരെ ഉണ്ട് ഇപ്പൊ അപേക്ഷിക്കാൻ പറ്റുമോ

  • @santhoshks5968
    @santhoshks5968 3 ปีที่แล้ว +28

    കൃഷിക്കാർക്ക് കൃഷിഭവനിൽ നിന്ന് ലഭിക്കാത്ത കുറെ കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി.

    • @johnsonkp2880
      @johnsonkp2880 3 ปีที่แล้ว +4

      അല്ലെങ്കിലും കൃഷിഭവനിൽ നിന്നും ലഭിക്കുന്നത് കൃഷിക്കാരനല്ലല്ലോ?

  • @namjamal7982
    @namjamal7982 ปีที่แล้ว

    ഞാൻ ഈ സൈറ്റിൽ കയറിയപ്പോൾ സെറ്റ് വർക്കിംഗ് അല്ല ഹാങ്ങ് ആയ പോലെ തോന്നുന്നത് അത് 2021 ലെ സെറ്റ് അതുകൊണ്ട് വർക്കില്ലാത്ത പോലെയാണ് എനിക്ക് തോന്നിയത് നീ തൊട്ടടുത്തുള്ള കൃഷിഭവൻ ആയിട്ട് ബന്ധപ്പെടുന്നതായിരിക്കും നല്ലത്

  • @mangok5272
    @mangok5272 ปีที่แล้ว

    ഞാൻ 17500 കൊടുത്തു smam പദ്ധതിയിൽ മരം മുറിക്കുന്ന മിഷ്യൻ വാങ്ങി...Ms 120... സബ്സിഡി ഇതുവരെ കിട്ടിയിട്ടില്ല ഞാൻ കടയിൽ അന്വേഷിച്ചപ്പോൾ അതിന്റെ വില 14000 രൂപ

  • @MollyPaul-ve7hs
    @MollyPaul-ve7hs 11 วันที่ผ่านมา

    ഓട്ടോമാറ്റിക് dehusking machine subsidiary കിട്ടുമോ

  • @deepucc1984
    @deepucc1984 3 ปีที่แล้ว

    Ithilude Rubber sheet roller vangaan kazhiyumo? Kazhiyumenkil please comment manufacturer details.

  • @shameervkshameervk7990
    @shameervkshameervk7990 3 ปีที่แล้ว +4

    എൻറെ ഞാൻ ഇതുപോലെ കൃഷിഭവനിൽ നിന്നും ബ്രഷ് കട്ടർ വാങ്ങി സബ്സിഡി നിരക്കിൽ ആണ് വാങ്ങിയത് പക്ഷേ ആറുമാസം ആയിട്ടും ഇതിൻറെ ഒരു സബ്സിഡി പോലും എനിക്ക് കിട്ടിയില്ല കയ്യിൽ കാശുണ്ടെങ്കിൽ വാങ്ങാം അല്ലാതെ സബ്സിഡി നിരക്കിൽ നിങ്ങൾക്ക് കിട്ടില്ല

  • @1238180
    @1238180 3 ปีที่แล้ว +4

    Krishi bhavan ariyumo ee karyangal,

    • @leonadaniel7398
      @leonadaniel7398 2 ปีที่แล้ว

      സാധ്യതയില്ല 😄😄😄

  • @shiburaghavan2445
    @shiburaghavan2445 3 ปีที่แล้ว

    ബുഷ് കട്ടർ വാങ്ങാനാഗ്രഹിക്കുന്നു. വാങ്ങിയശേഷം ഇത് upload ചെയ്യണമോ? എപ്പൊഴാ Bill സമർപ്പിക്കേണ്ടത്.

  • @JijoJob
    @JijoJob 3 ปีที่แล้ว +2

    Hi,
    Agricultural shredder machine ethu category or Implement il anu select chaiyendathu??

  • @velappanpillai4969
    @velappanpillai4969 3 ปีที่แล้ว +2

    Very informative for all.Thanks.
    All the best.

  • @paulsonjohn4226
    @paulsonjohn4226 2 ปีที่แล้ว

    SMAM projet ഇൽ electric motor വാങ്ങാൻ പറ്റുമോ. എങ്കിൽ details അറിയിക്കുക.

  • @sanupa1475
    @sanupa1475 3 ปีที่แล้ว

    ഏതൊക്കെ കമ്പനികളുടെ മെഷീൻ വാളുകൾക്കും സബ് സിഡി കിട്ടുമോ? അതൊ അതിനായി പ്രത്യേക കമ്പനികള ടെ മാങ്ങാ
    അങ്ങിനെയെങ്കിൽ ഏതെല്ലാം മെഷീൻ വാളിനാണു കിട്ടുന്നത് ദയവായി മറുപടി തരണം

  • @hydroospm2339
    @hydroospm2339 2 ปีที่แล้ว

    നെല്ല് കാട്ടത്തിടുന്ന യന്ത്രം കിട്ടുമോ,
    എങ്കിൽ ഒരു വിവേരണം തരാമോ

  • @jithinlopez22
    @jithinlopez22 ปีที่แล้ว

    Veed inu aduth kurach land und , kadd pidich apo ath vettann oke , subsidy kittumo

  • @rajannarayanan2759
    @rajannarayanan2759 3 ปีที่แล้ว

    Very good information thanks

  • @sureshkk3986
    @sureshkk3986 3 ปีที่แล้ว +3

    oralk onnil kooduthal machine vangan pattumo?

    • @rinjulukose528
      @rinjulukose528 3 ปีที่แล้ว

      Yes...oru varsham randu machine vangaam

  • @jaleelvaruvil882
    @jaleelvaruvil882 3 ปีที่แล้ว +9

    ഈ കാർഷിക മേഖലയിൽ എന്തിനാണ് ജാതിയും മതവും, ചുക്കില്ലാത്ത കഷായം പോലെയാണ് ജാതി യും മതവും

  • @sms-lv6ei
    @sms-lv6ei 2 ปีที่แล้ว

    tiller (kaamco polaty) kittumo,,,?

  • @mollypaul6888
    @mollypaul6888 ปีที่แล้ว

    Coconut dehusking machine subsidiary available

  • @moossavk2310
    @moossavk2310 ปีที่แล้ว

    അടക്കപറി മെഷീൻ ഉണ്ടോ അതിന്റെ വില എത്ര

  • @mollypaul6888
    @mollypaul6888 ปีที่แล้ว

    തേങ്ങ പൊതിക്കുന്ന യന്ത്രം കിട്ടുമോ

  • @Sonydir
    @Sonydir 3 ปีที่แล้ว +3

    വാങ്ങിച്ച് കഴിഞ്ഞ് ആണോ subsidy കിട്ടുന്നത്?

    • @Santhoshvj1988
      @Santhoshvj1988  3 ปีที่แล้ว +2

      Corona ayathinal ippo labikkunnilla...ful amt koduthu vangi 1 year kazhinjanu ippo subsidi kittunnathu....varify cheyan oral varum varunnathu thanne 1year kazhinjanu....

    • @swethaponnu1494
      @swethaponnu1494 3 ปีที่แล้ว

      One year avilla 2 months ullil labhikkum.

  • @ebyallprints
    @ebyallprints 3 ปีที่แล้ว

    Thankyou

  • @villagefarming4317
    @villagefarming4317 ปีที่แล้ว

    Supper

  • @johnykl3224
    @johnykl3224 3 ปีที่แล้ว

    Ithe vallathokittnnathano

  • @ZYGOTE90
    @ZYGOTE90 3 ปีที่แล้ว +1

    Good one

  • @nishanthphilipmazhavillu9341
    @nishanthphilipmazhavillu9341 3 ปีที่แล้ว +1

    Good

  • @shinythankachan58
    @shinythankachan58 ปีที่แล้ว

    Pattayam illathavarkk subsidy kittumo

  • @kalyani952
    @kalyani952 ปีที่แล้ว

    Tim kayinjo

  • @rajanmampilly5189
    @rajanmampilly5189 3 ปีที่แล้ว

    Lawn moover കിട്ടുമോ

  • @tda3067
    @tda3067 2 ปีที่แล้ว

    How to fill the form,what is to be ..login name,.......PW....

  • @jithinlopez22
    @jithinlopez22 ปีที่แล้ว

    Krishi land undenkile kittu ?

  • @thomaspa8118
    @thomaspa8118 3 ปีที่แล้ว

    Dehydratorന് സബ്സിഡി കീട്ടുമോ

  • @sabarishk3612
    @sabarishk3612 2 ปีที่แล้ว

    ഇപ്പോൾ ഇതു നിലവിൽ ഉണ്ടോ സർ

  • @aboobakarcm6828
    @aboobakarcm6828 3 ปีที่แล้ว

    കർണാടക ത്തിലുള്ളവർക്ക് കേരളത്തിന്ന് കിട്ടുമൊ സാറെ

  • @josephpereira373
    @josephpereira373 3 ปีที่แล้ว

    Sir, lot of payment pending from federal/state government. Suppliers funds are not releasing due to shortage of fund.

    • @pcthomas1544
      @pcthomas1544 2 ปีที่แล้ว

      Yes really the fund is not releasing due to this the poor farmers are facing difficulties I am one of them

  • @jayanunnithan7395
    @jayanunnithan7395 2 ปีที่แล้ว +1

    ഏക്ക്ദേശം എത്ര സമയം എടുക്കും ഒരാൾക്ക് ഇത്തരം സാധനങ്ങൾ കിട്ടുക..

  • @saviourmathew8612
    @saviourmathew8612 3 ปีที่แล้ว

    പാട്ടത്തിനെട്ടുത്ത കൃഷിസ്ഥലമാണെങ്കിൽ കിട്ടുമോ ?

    • @sanalvs3763
      @sanalvs3763 2 ปีที่แล้ว

      പാട്ട കരാർ കാണിച്ചാൽ മതി

  • @RajuVarghese-kh9bd
    @RajuVarghese-kh9bd ปีที่แล้ว

    നൽകിയ വിവരങ്ങൾ നല്ലതു എന്നാൾ ജില്ല തിരിച്ചുള്ള ഫോൺ നമ്പറുകൾ വ്യക്തമായില്ല

  • @adarshprasob5407
    @adarshprasob5407 3 ปีที่แล้ว

    Bank list ellam kanikunilla

  • @muralidharasn2953
    @muralidharasn2953 3 ปีที่แล้ว

    All documents uploaded. But unable to apply for new application on Single implement.

    • @tmajmal7741
      @tmajmal7741 3 ปีที่แล้ว

      Started online registration on july 1

  • @sujithkumarks2139
    @sujithkumarks2139 ปีที่แล้ว

    Hii

  • @jasilkodakkadan9539
    @jasilkodakkadan9539 3 ปีที่แล้ว

    ഞാനൊരു ബ്രഷ് കട്ടർ വാങ്ങിയിട്ട് ഒരു കൊല്ലമായി ഇനി സബ്സിഡി കിട്ടുമോ

  • @vinayancp3577
    @vinayancp3577 3 ปีที่แล้ว +4

    കാലതാമസമില്ല എന്ന് പറയുന്നു,അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് 2019ലെ അപേക്ഷകർക്ക് subsidy account ൽ വരാത്തവരുണ്ട്.

    • @seby.augustine
      @seby.augustine 3 ปีที่แล้ว

      Eppo nirthi ennu kettu

    • @vipinmohan8535
      @vipinmohan8535 3 ปีที่แล้ว +1

      Subsidy nirtio

    • @seby.augustine
      @seby.augustine 3 ปีที่แล้ว +1

      @@vipinmohan8535 yes bro
      Allel thanne
      Lottery system annu
      20% allukalke Kittu
      Eh kollathe augil start akkum ennu kettu

    • @vipinmohan8535
      @vipinmohan8535 3 ปีที่แล้ว

      @@seby.augustinemm ok bro

    • @swethaponnu1494
      @swethaponnu1494 3 ปีที่แล้ว

      No way. Ningal farmer login poyittu status check cheyyoo

  • @user-ns9cv6kb1e
    @user-ns9cv6kb1e 3 ปีที่แล้ว

    Hi sir,
    ഇത് കണ്ട് ഞാൻ ആ സൈറ്റില് എല്ലാ details ഉം അപ്‌ലോഡ് ചെയ്തു, വാങ്ങാനുള്ള brush cutter select ചെയ്യുമ്പോൾ "presently no target is available for this implement, your application will go to the waiting list" എന്നാണ് പറയുന്നത്...
    എന്റെ നാട് ഇടുക്കിയിൽ ആണ്. ഇനി ഇവിടെ collaboration ഉള്ള suppliers ഇല്ലാത്തത് കൊണ്ടാവുമോ ഇങ്ങനെ കാണിക്കുന്നത്...
    Please reply...
    Eagerly waiting for that

  • @chinnuchinnu40
    @chinnuchinnu40 3 ปีที่แล้ว

    Sathanam kadayil nin aaano vagunee

    • @rinjulukose528
      @rinjulukose528 3 ปีที่แล้ว

      Yes.. aadyam apply cheyumbo waiting listil aavum.. waiting listil ninnu allotment aavumbo phonil message varum..then schemil registered dealersil ninnu machine vangaam

  • @prayagprayaga7184
    @prayagprayaga7184 3 ปีที่แล้ว +3

    മൊത്തത്തിൽ ഒരു ഒരു പദ്ധതി ആണ് ലെ.....😀

  • @jishnucs9307
    @jishnucs9307 2 ปีที่แล้ว

    Sc തുടങ്ങിയോ അറിയുമോ

  • @rejimathai7254
    @rejimathai7254 3 ปีที่แล้ว

    Rubber Tapping Mechine ന് Subsidy കിട്ടുമോ

  • @anilkumaranil7596
    @anilkumaranil7596 3 ปีที่แล้ว

    👍👍👍👍👋👋👋👋👋

  • @muralidharasn2953
    @muralidharasn2953 3 ปีที่แล้ว

    Application window not opened for Financial Year 21-22. Will it open ?

  • @noufalp4541
    @noufalp4541 2 ปีที่แล้ว +1

    ടാക്ടർ സബ്സീടി കിട്ടുമോ ഏട്ടാ

    • @ratheeshkumar8902
      @ratheeshkumar8902 2 ปีที่แล้ว

      Enik passutudu 4wheel drvie ethu company yeda edukkm 50sathmanm cash adyyachal mathi , arkilum venkil prynea

    • @noufalp4541
      @noufalp4541 2 ปีที่แล้ว

      @@ratheeshkumar8902 മനസ്സിലായില്ല 🙏
      വിഷദീകരിക്കുമോ

    • @ratheeshkumar8902
      @ratheeshkumar8902 2 ปีที่แล้ว

      @@noufalp4541 enik tracter passytudu thagalku veano

    • @ratheeshkumar8902
      @ratheeshkumar8902 2 ปีที่แล้ว

      @@noufalp4541 new anu 4wheel anu ethu company yudea veankilum kitum, subcidyil

    • @ratheeshkumar8902
      @ratheeshkumar8902 2 ปีที่แล้ว

      @@noufalp4541 nijan ethyulum vaginlea cash problm, arkilum uadkil avrku kodukkm

  • @sujithk3502
    @sujithk3502 3 ปีที่แล้ว

    Rubber sheet അടിക്കുന്ന റബ്ബർ റോളർ ഇതിൽ കിട്ടുമോ

    • @swethaponnu1494
      @swethaponnu1494 3 ปีที่แล้ว

      Yes

    • @sujithk3502
      @sujithk3502 3 ปีที่แล้ว

      @@swethaponnu1494 details ഒന്ന് തരാമോ? Site നോക്കിയിട്ട് ഒന്നും കിട്ടുന്നില്ല

    • @letslearnsoilandwater6556
      @letslearnsoilandwater6556 3 ปีที่แล้ว

      No

  • @jobinjose534
    @jobinjose534 3 ปีที่แล้ว

    Namade waiting list agane check cheyum?

    • @jobinjose534
      @jobinjose534 3 ปีที่แล้ว

      Njn register cheythytunde?

    • @leelaek4285
      @leelaek4285 3 ปีที่แล้ว

      It hint at. Time..kazhinjupoyo

    • @jobinjose534
      @jobinjose534 3 ปีที่แล้ว

      ☹️

    • @swethaponnu1494
      @swethaponnu1494 3 ปีที่แล้ว

      Farmer login poyal mathi

    • @swethaponnu1494
      @swethaponnu1494 3 ปีที่แล้ว

      Farmer login poyit view implement nokkiya mathi

  • @ajithappus597
    @ajithappus597 3 ปีที่แล้ว

    ചേട്ടാ 4 സെൻറ് സ്ഥലം ഉള്ള SC കാറ്റകറി പെട്ട് ആൾക്ക് കിട്ടോ

  • @muralidharasn2953
    @muralidharasn2953 3 ปีที่แล้ว

    APPLICATION WINDOW FOR NEW APPLICATION NOT OPENING FOR FIN YEAR 2021-22. PORTAL SHOWING ERROR FOR KERALA KASARAGOD

    • @tmajmal7741
      @tmajmal7741 3 ปีที่แล้ว

      Started on july 1

  • @valsakumar1
    @valsakumar1 3 ปีที่แล้ว +4

    ഇത് കൃഷി ഭവനുമായി ഒരു ബന്ധവുമില്ല. കേന്ദ്ര സർക്കാറിന്റെ സ്കീം ആണ് ഇത് എന്നതു വ്യക്തമാക്കേണ്ടതല്ലെ. !

  • @abintomymalekandathil6609
    @abintomymalekandathil6609 3 ปีที่แล้ว

    Good

  • @Muhammedkutty650
    @Muhammedkutty650 2 ปีที่แล้ว

    Good