Sir, oru 3rd option vittu poyi. Stihl inte 4 stroke. Athu normal 4 stroke pole ellam unndu but oil sum illa. Two stroke pole petrolil 2 T oil mix fuel aannu use cheyyunnathu. Honda GSX35 inekaal torque um rpm vum unndu. 2 models aannu FS100 and FS130. Ranndum Indiail introduce cheyythu 2005-2007 il, but athinte operation correct parrayaan aall karu illayerunnu. Athukonndu complaints vannu. Company sales stop cheythu. But indana vila up pollution control vannaal , Stihl 4 stroke veedum verum. 20 varrsham kazhigittum ee models palavarude kayyil eppozhum complaints illathe work cheyyunnudu.
നമ്മുടെ നാട്ടിൽ കൂടുതലും ഹോണ്ട 4strock കൂടുതലും ഉപയോഗിക്കുന്നത് റക്കമൻറും അതിനാ 26500 വില ഞാൻ Global 4 strock ഉപയോഗിക്കുന്നു വില 12000 2 അര മണിക്കൂർ കിട്ടുന്നുണ്ട് മൈലേജ് സ്ഥലം പയ്യന്നൂർ
വീട്ടിൽ സ്വന്തം സ്ഥലത്ത് ഏകദേശം 1 മുതൽ 2 ACRE സ്ഥലത്തു ദീഘനാൾ കംപ്ലൈന്റ്റ് കൂടാതെ ഉപയോഗിക്കാൻ പറ്റിയ ഒരു Brush Cutter ചെയ്യാമോ ? Below 20,000 Price Range
നാലു മണിക്കൂർ വരെ ഒരു തവണ ഒഴിയ്ക്കുന്ന Petrol -ൽ പ്രവർത്തിക്കുന്ന ബ്രഷ് കട്ടറിന്റെ പേരു പറയാമോ ? മറ്റൊരു video - ൽ പറഞ്ഞിട്ടുണ്ടായിരുന്നു. ആ വീഡിയോ ലിങ്ക് അയച്ചു തരാമോ?
2 സ്ട്രോക് തന്നെയാണ് നല്ലതെന്നു തോന്നുന്നു. 4 സ്ട്രോക് കൂടുതൽ care ഉണ്ടായിരിക്കണം. മെയിന്റെനൻസ് കൂടുതൽ ആയിരിക്കും. ബുള്ളറ്റ് മോട്ടോർ സൈക്കിൾ പോലെ. ഞാൻ ഒരു ചൈന 42 cc 2009-10 കാലത്തു വാങ്ങിയത് Rs 9,500.- ഇപ്പോഴും സ്ഥിരമായി ഉപയോഗിക്കുന്നു. അല്പം പുകയുണ്ട്. മാക്സിമം ഉപയോഗിച്ചു. ഇപ്പോൾ ചൈന മോഡൽ,5000-5500 വിലയിൽ കിട്ടും. സ്വന്തമായി റിപ്പറിങ് അറിയാമെങ്കിൽ ചൈന മോഡൽ മതിയാകും.
Thanks for clearing my doubts❤️
Very informative . Excellent
Super, useful video 👍
Super 👏👏👍👍
Super 👌👌
Good
Sir, oru 3rd option vittu poyi. Stihl inte 4 stroke. Athu normal 4 stroke pole ellam unndu but oil sum illa. Two stroke pole petrolil 2 T oil mix fuel aannu use cheyyunnathu. Honda GSX35 inekaal torque um rpm vum unndu. 2 models aannu FS100 and FS130. Ranndum Indiail introduce cheyythu 2005-2007 il, but athinte operation correct parrayaan aall karu illayerunnu. Athukonndu complaints vannu. Company sales stop cheythu. But indana vila up pollution control vannaal , Stihl 4 stroke veedum verum. 20 varrsham kazhigittum ee models palavarude kayyil eppozhum complaints illathe work cheyyunnudu.
Still nu 4 r strok mechine illa. Only fr 2 r strok mechine
Best wire eathanu?long last
Thank you
Njangalkku orennam vanganam ennund swantham aavasyathimanu paniyan areyum kittanilla yethanu nallath etra rs akum yevideyanu kittunnath marupadi tharamo
👍
👍👍👍👍
Subscribed
നമ്മുടെ നാട്ടിൽ കൂടുതലും ഹോണ്ട 4strock കൂടുതലും ഉപയോഗിക്കുന്നത് റക്കമൻറും അതിനാ 26500 വില ഞാൻ Global 4 strock ഉപയോഗിക്കുന്നു വില 12000 2 അര മണിക്കൂർ കിട്ടുന്നുണ്ട് മൈലേജ് സ്ഥലം പയ്യന്നൂർ
Global 4 r strokinu. Vila. 9000 ollu
12000 വില കൂടുതൽ ആണ്
Thanks
Thangsbro
പച്ചക്ക് കര്യം പറഞ്ഞു നന്ദി ബ്രോ
വളരെ നന്നായിട്ട് ഉണ്ട് ..
😉
Honda nte cutter il etra hour kazhinje oil change akkanam
10
Sthil vs Husqvarna video cheyumo ,
Ethanu better
Please reply Sir
Yes cheyyam
Husqvarna 143R brushcutter
Mailagum priceum parayamo chetta
1.5. 1 ltr ptrl
വീട്ടിൽ സ്വന്തം സ്ഥലത്ത് ഏകദേശം 1 മുതൽ 2 ACRE സ്ഥലത്തു ദീഘനാൾ കംപ്ലൈന്റ്റ് കൂടാതെ ഉപയോഗിക്കാൻ പറ്റിയ ഒരു Brush Cutter ചെയ്യാമോ ? Below 20,000 Price Range
വിളിക്കുക 9544338899
Hi Nalla oru brush cutter suggest cheyyamo?
Njan video cheythitulla Ella modelsum. Nallathanu. Athil ningalude budget nooki vangavounnathan. Or cal me
More veido want chetta
Shure
Nikko brush cutter nallathano
No
Hi എനിക്ക് ഒരു മിഷ്യൻ വാങ്ങണമെന്നുണ്ട് sthil ആണോ Husqvarna ആണോ നല്ലത്
2, ഉം നല്ലതാണ് but. Still പാട്ട്സ് വില കുടുംലാണ്
നന്ദി സാർ. കിസാൻ ക്രാഫ്റ്റ് ബ്രഷ് കട്ടർ നല്ലത് ആണൊ.. സ്വന്തം ആവശ്യം ആണ്. ഏതാണ് നല്ലത് എന്ന് പറയാമോ??
Nop
Red land service centre എവിടെ ആണ് ഉള്ളത് , ആലപ്പുഴ യിൽ ഉണ്ടോ ?
Trichur. Ippol wrkng ano ennu ariyilla. Alapuzhayil illalow
Kenyu nalla brand ano
Chaina
Maintanance videos ഉൾപ്പെടുത്താമോ
Enthooke maintence parayou
th-cam.com/video/LwQatIoC8do/w-d-xo.html
നാലു മണിക്കൂർ വരെ ഒരു തവണ ഒഴിയ്ക്കുന്ന Petrol -ൽ പ്രവർത്തിക്കുന്ന ബ്രഷ് കട്ടറിന്റെ പേരു പറയാമോ ? മറ്റൊരു video - ൽ പറഞ്ഞിട്ടുണ്ടായിരുന്നു. ആ വീഡിയോ ലിങ്ക് അയച്ചു തരാമോ?
Makita EM3400U enganundu....?
Kollam but. Heavy duty mechine alla.
What about global company
വലിയ തെറ്റില്ലാത്ത മെഷിനാണ് ' വലിയ ഉപയോഗത്തിന് നല്ലതല്ല
😃...... 3 സ്ട്രോക്ക് ഗൾഫിൽ ഉണ്ടെന്നു കേട്ടു..... 😃😄
എനിക്കറിയില്ല
ഏറ്റവും നല്ല 2സ്ട്രോക് മെഷീൻ ഏതാണ് ബ്രോ
Husqvarna 236.143r
പുതിയ മെഷീൻ എടുക്കുമ്പോൾ ആദ്യത്തെ മണിക്കൂറുകൾ എങ്ങനെ ഉപയോഗിക്കണം ? റൺ ഇൻ പീരിയഡ് ഉണ്ടോ ബൈക്കുകളെ പോലെ
ചെറിയ സ്പിഡിൽ എഞ്ചിൻ റൺചെയ്യിച്ചാൽ മതി ,No Problm
@@harithasenaagri-tech7339 thank you
2 strock power difference ഉണ്ടോ?
S
@@harithasenaagri-tech7339phone no plece
ചുരുക്കം പറഞ്ഞാൽ എടുക്കാൻ നല്ലത് 2സ്‌ട്രോക് അല്ലെ ബെറ്റർ പിന്നേ ഒരുലിറ്റർ പെട്രോളിൽ എത്ര മണിക്കൂർ കിട്ടും
Model anusarich. Dipents
Nigle number idu
Hi
Online വഴി മേടിക്കാൻ പറ്റിയ ഗ്രാസ് കട്ടർ മെഷിൻ ഏതാണ്
വിളിക്കു പറഞ്ഞു തരാം
2 Stroke മെഷിനിന്റെ Exchaust gasket എവിടെ കിട്ടും
Plz contact service center
2 സ്ട്രോക് തന്നെയാണ് നല്ലതെന്നു തോന്നുന്നു. 4 സ്ട്രോക് കൂടുതൽ care ഉണ്ടായിരിക്കണം. മെയിന്റെനൻസ് കൂടുതൽ ആയിരിക്കും. ബുള്ളറ്റ് മോട്ടോർ സൈക്കിൾ പോലെ.
ഞാൻ ഒരു ചൈന 42 cc 2009-10 കാലത്തു വാങ്ങിയത് Rs 9,500.- ഇപ്പോഴും സ്ഥിരമായി ഉപയോഗിക്കുന്നു. അല്പം പുകയുണ്ട്. മാക്സിമം ഉപയോഗിച്ചു. ഇപ്പോൾ ചൈന മോഡൽ,5000-5500 വിലയിൽ കിട്ടും. സ്വന്തമായി റിപ്പറിങ് അറിയാമെങ്കിൽ ചൈന മോഡൽ മതിയാകും.
അതു
തന്നെ
"ചൈന മോഡൽ,5000-5500 വിലയിൽ കിട്ടും" ee model enagne vangan pattum ?
@@akhiljacob888 Cal me
@@harithasenaagri-tech7339 Can you Please
provide your contact Number
Professional aavasyathinu eth machina nallath
Husqvarna 236 r. Or 143 r. Still 120
Price?
@@truevoice5705 25. 35
@@harithasenaagri-tech7339 ഹോണ്ടയുടെ മെഷീൻ എങ്ങനെയാണ്
@@truevoice5705 വാങ്ങല്ലെ
Second machine sale undo
Unde
2 stoke is better than 4 . 2 stroke has more power
3000 roopaude carburettor enthuva mashe....
Walbro carburettor
ഏത് കമ്പനിയുടെ മിഷീൻ ആണ് കൂടുതൽ ലൈഫ് കിട്ടുന്നത്
Honda
Husqvarna.still.mistubishi. makitha .
Honda Nallathalla
Honda
UW kittiyathu thanne 250 manikur kazhiyumbozhekkum. Engine sound thudangum. Pinne thanne ninnolum. Anubhavam. Guru. 42 Honda mechine undayirunna. Ennidano. Honda nallathanennu parayunnathe
Sthil anno Husqvarna anno better
പുറത്ത് പണിക്ക് പോകാൻ നല്ലത് ഏതാണ് ?
236 r Husqvarna
@@harithasenaagri-tech7339 rate? Mileage okke? Ethra stroke engine aa
ആയുസ് വേണമെന്നുള്ളവർ 4സ്‌ട്രോക് വാങ്ങു വില നോ ക്കരുത്. കാതും സെയ്ഫ്. Eyar....
എന്തഉദ്ദേശിച്ചത്.,. അല്ല. ടു സ്ട്രോക്ക് മെഷീൻ വാങ്ങി ഉപയോഗിക്കുന്ന ആൾക്കാർ, എല്ലാം 'ചത്തുപോകുന്നുണ്ടോ''?
നിന്റെ അപ്പൻ ചത്തു പോയോ 2 സ്ട്രോക്ക് ഉപയോഗിച്ചിട്ട് ടാപ്പറോളി
Thanks