മുഞ്ഞ,ചാഴി,ഉറുമ്പ് ഞാൻ ചെയ്യുന്നത്|payar krishi

แชร์
ฝัง
  • เผยแพร่เมื่อ 24 มี.ค. 2022
  • payar krishi
    munja chazhi akattam
    urum shalyam akattam
    #payar
    #kitchengarden
    #krishi
    #vegitablegarden
    #krishimalayalam
    #krishitipsmalayalam
    #keedanashini
    #pesticide

ความคิดเห็น • 70

  • @niyaayan8416
    @niyaayan8416 2 ปีที่แล้ว

    👍👌

  • @kkitchen4583
    @kkitchen4583 2 ปีที่แล้ว

    Valarie upakarapradhamaya video aanu othiri eshttapettu thanks for sharing👌👍👍Support cheythittundu ente Puthiya recipe onnu vannu kanane

  • @rekhaajith9990
    @rekhaajith9990 2 ปีที่แล้ว +1

    Super payar krishi... Good video

  • @lalsy2085
    @lalsy2085 2 ปีที่แล้ว

    വളരെ ഉപകാരപ്രദം

  • @jariyanajeem8937
    @jariyanajeem8937 2 ปีที่แล้ว +2

    👍

  • @keerthanakrishna7270
    @keerthanakrishna7270 2 ปีที่แล้ว

    Hai njanum ithellam kand terrace krizhi thudangi keezhillam anu ente place valare nalla vedios anuto

  • @anuzworld7297
    @anuzworld7297 2 ปีที่แล้ว +1

    Thanks 🌹🌹

  • @reshooslifestyle4063
    @reshooslifestyle4063 2 ปีที่แล้ว

    Super

  • @SanthoshSp-o4m
    @SanthoshSp-o4m หลายเดือนก่อน

    മുഞ്ഞയും ചുമന്ന ഉറുമ്പ് മാറാൻ എന്താ ചെയ്യേണ്ടത്

  • @sahalpaleri
    @sahalpaleri 2 ปีที่แล้ว

    Super ❤️

  • @abnarayanan4131
    @abnarayanan4131 8 หลายเดือนก่อน

    ചാഴിയും കൂനിയൻ ഉറുമ്പ് നേയും കളയാൻ എന്ത് ആണ് അടിക്കേണ്ടത്

  • @naseema7918
    @naseema7918 ปีที่แล้ว

    Thanks

  • @shyjasomarajan940
    @shyjasomarajan940 2 ปีที่แล้ว

    ഫസ്റ്റ് ♥️♥️♥️

  • @shanthegardener7097
    @shanthegardener7097 2 ปีที่แล้ว

    Curd vellam cherth mixiyil adicheduthal mathiyo...

  • @kochumolaneesh4195
    @kochumolaneesh4195 2 ปีที่แล้ว

    Njan meter payar paaki kilirppichitund. But chedik valli veeshal kuravanu. Dhaaralam poovum kaayum pudikkunnund. But chedik venda valarchayilla. Nthelum remedy undo.?

    • @SpoonAndFork_
      @SpoonAndFork_  2 ปีที่แล้ว

      Kappalandi pinnak pulippich nerpich ozhichu koduth nokku

  • @SanthoshSp-o4m
    @SanthoshSp-o4m หลายเดือนก่อน

    മുഞ്ഞയും ചുവന്നഉറുമ്പും ഇത് മാറാൻ എന്താണ് ചെയ്യേണ്ടത്

  • @lailabeevi6078
    @lailabeevi6078 2 ปีที่แล้ว +1

    Mulakinte seed tharamo. Video supper.

  • @raheenaraheena9109
    @raheenaraheena9109 2 ปีที่แล้ว

    Mulakilulla Ila pen pokanum ithu cheyyamo

  • @51envi38
    @51envi38 2 ปีที่แล้ว

    Prevention aayittu kodukkamo buveria..atho urumbu undenkil adikkavullo..

    • @SpoonAndFork_
      @SpoonAndFork_  2 ปีที่แล้ว

      Illenkilum adikam.

    • @51envi38
      @51envi38 2 ปีที่แล้ว

      @@SpoonAndFork_ ❤️❤️

  • @paulineabraham223
    @paulineabraham223 2 ปีที่แล้ว

    Super 😍

    • @SpoonAndFork_
      @SpoonAndFork_  2 ปีที่แล้ว

      Thank you

    • @nithabenny510
      @nithabenny510 ปีที่แล้ว

      @@SpoonAndFork_ 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 🎉🎉🎉🎉🎉🙏🎉🎉🎉🙏

    • @nithabenny510
      @nithabenny510 ปีที่แล้ว

      @@SpoonAndFork_ 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 🎉🎉🎉🎉🎉🙏🎉🎉🎉🙏

    • @nithabenny510
      @nithabenny510 ปีที่แล้ว

      😎😎🆒😎😎😎😎😎😎😎😎😎😎😭😎😎😎😎😎😭😎😎😎😎

  • @revendranrnath3736
    @revendranrnath3736 5 หลายเดือนก่อน +1

    ചുവട്ടിൽ വരാതിരിക്കാൻ നല്ല കീടനാശിനി അടിക്കുക പിന്നെ മുകളിലോട്ട് കയറില്ല

  • @Vedhuzz.vlog3321.
    @Vedhuzz.vlog3321. ปีที่แล้ว

    തക്കാളി ഇലകൾ വാടി ഇരിക്കുന്നു..മുഞ്ജയയും ഉണ്ട്...njn സഞ്ചി യിൽ അണ് നട്ടു വെച്ചത് adh kond anooo

    • @SpoonAndFork_
      @SpoonAndFork_  ปีที่แล้ว

      അല്ല സഞ്ചിയിൽ വച്ചതല്ല കാരണം. മണ്ണ് കുമ്മായം ഇട്ട് ട്രീറ്റ്‌ ചെയ്തു വേണം തക്കാളി നടാൻ. 1സ്പൂൺ കുമ്മായം 1ലിറ്റർ വെള്ളത്തിൽ കലക്കി അകത്തി ഒഴിച്ച് കൊടുത്ത് നോക്കു. വേപ്പെണ്ണ മിസ്രിതം സ്പ്രേ ചെയ്താൽ മുഞ്ഞ പോകും

  • @bindhuunnikrishnans3539
    @bindhuunnikrishnans3539 2 ปีที่แล้ว +1

    എന്റെ പയർ കുറച്ചു പയർ കായ്ച്ചിട്ടു ഇപ്പോൾ പടരുന്നതും ഇല്ല കായ്ക്കുന്നതും ഇല്ല ഇതെന്താണ് എന്ന് പറയുമോ

    • @SpoonAndFork_
      @SpoonAndFork_  2 ปีที่แล้ว

      10 days idavitt valam koduth nokku

    • @bindhuunnikrishnans3539
      @bindhuunnikrishnans3539 2 ปีที่แล้ว

      @@SpoonAndFork_ Ok I will try
      Thank you

    • @serenamathan6084
      @serenamathan6084 11 หลายเดือนก่อน

      പയർ പിണങ്ങി ഇരിക്കുവാ...😅

  • @rameshp1180
    @rameshp1180 3 หลายเดือนก่อน

    ,വയറു നല്ല ആരോഗ്യത്തോടുകൂടി പൂത്തതിനു ശേഷം ഒരു ദിവസം പെട്ടെന്ന് വാടി പോകുന്നതായി കണ്ടു എന്താണ് കാരണം എന്ന് പറഞ്ഞു തരാമോ രണ്ടെണ്ണം ഇതുപോലെ തന്നെ സംഭവിച്ചു

    • @SpoonAndFork_
      @SpoonAndFork_  3 หลายเดือนก่อน

      അത് തണ്ടു തുരപ്പൻ പുഴുവാണ് എല്ലാ ആഴ്ചയിലും വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം സ്പ്രേ ചെയ്താൽ അങ്ങനെ ഉണ്ടാവില്ല

  • @sameeraameer7094
    @sameeraameer7094 2 ปีที่แล้ว

    ഇത് എല്ലാം ചെടികൾക്കും പറ്റുമോ ( തക്കാളി മുളക് ഇതിനൊക്കെ )

  • @thresiammaantony4769
    @thresiammaantony4769 2 ปีที่แล้ว

    ചാ ഴി യെ കുറിച്ച് പറഞ്ഞു ഇല്ല ല്ലോ

    • @SpoonAndFork_
      @SpoonAndFork_  2 ปีที่แล้ว

      Iduthanne cheythal mathi ennu videoil paranjittundallo dear

  • @user-bg3de7ks8q
    @user-bg3de7ks8q 4 หลายเดือนก่อน +1

    ചാഴിയേ കുറിച്ച് അല്ലല്ലോ പറയുന്നത് മറ്റ കീടങ്ങളെ കുറിച്ചാണ് അതിനെ പറ്റി അറിയില്ലങ്കിൽ പോസ്റ്റിരുത്

  • @girishpainkil8707
    @girishpainkil8707 10 หลายเดือนก่อน

    ഒരു കാര്യവുമില്ല നാറ്റം മാത്രം മിച്ചം

  • @ckpadmanabhan9163
    @ckpadmanabhan9163 2 ปีที่แล้ว

    Haai..Shy..വിവരണം കുറച്ചു പ്രോഗ്രസ്സ് ഉണ്ട്. ഞാൻ videos എപ്പോഴെങ്കിലും ഒന്നിച്ചാണ് കാണുന്നത്. അപ്പോൾ comments ഇടാൻ പറ്റുന്നില്ല.നിങ്ങളുടെ വീട് എവിടെ എന്ന് ചോദിച്ചിട്ട് പറഞ്ഞില്ല. Why?പ്രത്യാച്ചപ്പെടാൻ വൈകുന്നത് എന്തെ??

    • @SpoonAndFork_
      @SpoonAndFork_  2 ปีที่แล้ว

      😊 Veed perumbavoor

    • @ckpadmanabhan9163
      @ckpadmanabhan9163 2 ปีที่แล้ว

      @@SpoonAndFork_ പെരുമ്പാവൂരിൽ എവിടെ. ഞാൻ കടുങ്ങല്ലൂർ.

    • @SpoonAndFork_
      @SpoonAndFork_  2 ปีที่แล้ว

      Malayatoor aduthann

    • @ckpadmanabhan9163
      @ckpadmanabhan9163 2 ปีที่แล้ว

      @@SpoonAndFork_ at malayatur.. one Mr Suguthan class mate at Maharajas in1972 -74 PDC ഉണ്ടായിരുന്നു.

  • @jameelak8415
    @jameelak8415 ปีที่แล้ว +3

    ഇതിലെല്ലാം ഫലപ്രദമാണ് നീരനുറുമ്പിനെ ചെടികളിൽ വളരാൻ അനുവദിക്കുക (പുളിയുറുമ്പ്)

  • @prasannakumari2505
    @prasannakumari2505 2 ปีที่แล้ว

    Please avoid explanation and repetitions

    • @SpoonAndFork_
      @SpoonAndFork_  2 ปีที่แล้ว

      Okay

    • @retheeshk.b8759
      @retheeshk.b8759 ปีที่แล้ว

      ചില ഇലകൾക്ക് നിറ വ്യത്യാസം കാണുന്നുണ്ടല്ലോ. എന്തെങ്കിലും കീടബാധ ആണോ ഞാൻ വെച്ച കുറ്റിപ്പയറിലും കാണുന്നുണ്ട്. പയർ മുരടിക്കുന്നു.

  • @revendranrnath3736
    @revendranrnath3736 5 หลายเดือนก่อน

    വ ഇതൊന്നും ചെയ്താൽ കൂനൻ ഉറുമ്പ് പോവില്ല നീ വേറെ പണി നോക്ക്

  • @SanthoshSp-o4m
    @SanthoshSp-o4m หลายเดือนก่อน

    മുഞ്ഞയും ചുമന്ന ഉറുമ്പ് മാറാൻ എന്താ ചെയ്യേണ്ടത്

  • @SanthoshSp-o4m
    @SanthoshSp-o4m หลายเดือนก่อน

    മുഞ്ഞയും ചുമന്ന ഉറുമ്പ് മാറാൻ എന്താ ചെയ്യേണ്ടത്

    • @SpoonAndFork_
      @SpoonAndFork_  หลายเดือนก่อน

      മഞ്ഞൾപൊടിയും ചാരവും കൂടി മിക്സ് ചെയ്ത് വിതറിയാൽ മതി