സ്വാമിശരണം. എന്റെ ചെറുപ്പത്തിൽ മലക്കുപോകാൻ മാലായിട്ടാൽ തൊട്ടടുത്തുള്ള അമ്പലത്തിലാണ് രാത്രി കിടക്കുക. അവിടെ ഞങ്ങൾ പത്തു പതിനഞ്ചോളാം സ്വാമിമാർ ഉണ്ടാകും. ഇന്ന് എങ്ങിനെ ആണെന്ന് അറിയില്ല. 🙏🙏. സ്വാമിശരണം 🙏🙏🙏🙏🙏🙏
നിങ്ങൾ സത്യമാണ് പറഞ്ഞത്. ശബരി മല മാത്രമല്ല, എല്ലാ ആരാധനാലയങ്ങളും ഓരോ ട്രെയിനിങ്ങ് സെൻ്ററുകളാണ്. വ്രതങ്ങളും നൊയമ്പു കളും യഥാർത്ഥത്തിൽ മനുഷ്യൻ്റെ പല മാനസികാവസ്ഥകളേയും കീഴടക്കി ജീവിത വിജയത്തിന് നമ്മെ പ്രാപ്തരാക്കുന്ന ട്രെയിനിങ്ങുകളാണ്.
വളരെ ശരി. ഇതാണ് ശബരിമല ദർശനത്തിന്റെ ശരിയായ concept. ശബരിമല വിഷയം കൊടുമ്പിരി കൊണ്ടിരുന്നപ്പോൾ ശബരിമല തന്ത്രി അടക്കമുള്ള പുരോഹിതരും യാഥാർത്ഥ്യ ബോധം ഉണ്ടെന്ന് കരുതുന്ന രാഷ്ട്രീയക്കാരും സാംസ്കാരിക നായകന്മാരും പറയാതെ പോയ അല്ലെങ്കിൽ മനസ്സിലാക്കാതെ പോയ ശരിയായ പോയിന്റ്. അഭിനന്ദനങ്ങൾ..... താങ്കളുടെ പേര് എന്താണ് എന്തു ചെയ്യുന്നു ?...
ധർമ ശാസ്റ്റവും അയപ്പനും രണ്ട് വ്യക്തികൾ അന്ന്. ധർമ ശാസ്ത്താവ് ബ്രഹ്മചാരി അല്ലാ, അതേഹത്തിന്ന് രണ്ട് ഭാര്യമാർ ഒണ്ട് പൂർണയും പുഷ്കളെയും. എന്നാൽ അയ്യപ്പൻ ഈ പറയുന്ന ധർമ ശാസ്ത്തവിന്റെ അവതാരം അന്ന് (like parashuraman is the incarnation of Vishnu). മഹിഷി എന്ന് എരുമയെ വദിച്ചത് അയ്യപ്പൻ അന്ന്. പിന്നിട് കലിയുഗത്തിൽ ഉള്ള മനുഷ്യരുടെ ഉള്ളിലെ കലിയുടെ നേന്ത്രണം കുറക്കാഞ്ഞും. പ്രാർത്ഥനകൊണ്ട് അയ്യപ്പന്റെ സംരക്ഷണം നെടുവാനും അന്ന്. ആദ്യമായിട്ട് വൃധംഎടുത്ത് കറുപ്പ് വസ്ത്രം ധരിച്ച മല കയറി കാണാൻ പോയത് ധർമ ശാസ്ത്താവിനെയാണ്. എന്നിട്ട് അവിടെ ഒരു മണിമണ്ഡപം ഒണ്ട് അവിടെ ഇരുന്ന് സമാധി ആവുകെയും ചെയിതു ഒടുവിൽ 18 പടികളുടെ മുകളിൽ ഇരിക്കുന്ന ധർമ ശാസ്ത്വിലേക്ക് ലയിച്ചു. ഈ ധർമ ശാസ്ത്താവ് തന്നെയാണ് ചാത്തൻ, മുരുഗൻ ഒക്കെ. അതിന്റെ തെളിവ്വ് പളനിയിൽ മുരുഗൻ എന്ന് ദൈവം ഇരികുവാൻ കാരണം ഒരു ഞന്ന്പഴം അന്ന്. അപ്പോഴ പാർവതി ദേവി മുരുഗനോട് പറയുന്ന ഒരു കാര്യമാണ് " ഞാനപഴവും നീ ", അത് ചുരുങ്ങിയാണ് പഴംനീ എന്ന് ആ അമ്പലത്തിന്നെ അറിയാപെടുവാൻ തുടങ്ങിയത് അത് ഇപ്പോഴ് പളനി എനുമായി. എന്നാൽ വാസ്തവത്തിൽ പഴംനീ എന്നാ വാക്കും ശബരിമലയിൽ എഴുതി വെച്ചിരിക്കുന്ന തത്വമസി എന്ന് വാക്കും ഒന്ന് തന്നെ അല്ലെ ?.18 സിദ്ധൻമാർ അന്ന് ഈ ലോകം ഭരിക്കുന്നത്, ആ 18 സിദ്ധൻമാരുടെയും ഓർമ പെടുത്തൽ അന്ന് ശബരിമലയിൽ 18ആം പടി. ശാസ്ത്താവ് എന്ന് പേരിന്ന് മുൻപ് ചത്താവ് എന്ന് ആയിരുന്നു അറിയാപെട്ടിരുന്നത്, അതിന്ന് മുൻപ് ചത്തൊൻ എന്നും അതിന്ന് മുൻപ് ചാത്തൻ എന്നുമായിരുന്നു.
@@Vtp997 അങ്ങനെയെങ്കി മുരുകനെ കോപ്പിയടിച്ചായിരിക്കും ശാസ്താവിന story ഉണ്ടാക്കിയത് അല്ലാതെ ശാസ്താവിന്റെ കോപ്പിയല്ല മുരുകൻ.മുരുകൻ യഥാർത്ഥത്തിൽ ആ പേരിൽ തന്നെ ആണ് അന്ന് അറിയപ്പെട്ടിരുന്നത്
@@durvasav2394 മുരുഗൻ, ഒരു പേര് മാത്രം അല്ല ഒള്ളത്, വെൽആയുധം, കാർത്തികേയൻ, വിട്ടറിവെൽ, കാർത്തികേയൻ അതുപോലെ ധർമ ശാസ്ത്താവ്. ഇതിനകത്തു ആരും ആരെടെയും കോപ്പി അടിച്ചിട്ട് ഇല്ലാ
അയ്യപ്പസ്വാമിയുടെ നിർദ്ദേശത്തിൽ അയ്യപ്പ സ്വാമിയുടെ ഭക്തൻ തന്നെ അയ്യപ്പൻ ആയി മാറുന്നു.. അയ്യപ്പ സ്വാമിയുടെ സ്വഭാവവും രൂപവും ഭാവവും തന്നെ അനുഷ്ഠിക്കണം.. അതുകൊണ്ടാണ് സ്ത്രീസംസർഗം പാടില്ല എന്ന് പറയുന്നത്.. സ്വാമിയുടെ ആരാധകരായ ഭക്തർ ഇതെല്ലാം അംഗീകരിക്കും
യുവതികൾ സ്ത്രീകൾ മലചവിട്ടിയാൽ : 1: ജാക്കി വെക്കാൻ മാത്രം ആളുകൾ വരും 2: പമ്പയിൽ കുളിസീൻ കാണാൻ തിരക്കായിരിക്കും 3: കമിതാക്കൾ (lovers ) കാട്ടിൽ നിന്ന് പരിപാടി ഒപ്പിക്കും 3:കാട്ടിൽ നിന്ന് കുഞ്ഞിൻ്റെ കരച്ചിൽ കേൾക്കാം 3: ശബരിമലയിൽ നഴ്സറി വരും (LKG UKG)
@@sreenivasansree417 എവിടെയോ കിടക്കുന്ന കണ്ടിട്ടും പോലും ഇല്ലാത്ത താങ്കൾ എനിക്ക് യൂട്യൂബിലൂടെ മറുപടി തന്നത് ശാസ്ത്രത്തിന്റെ കണ്ടുപിടുത്തം കൊണ്ടാണ് അല്ലാതെ ഊള ഡൈബങ്ങളുടെ ദിവ്യ ശക്തി കൊണ്ടല്ലാ 🤭
@LakshmananPK-cw5ij എടോ ഇനി വരുന്ന തലമുറകൾ ഒന്നും മിത്തുകളിൽ വിശ്വസിക്കില്ല 60-70-80-90 കാലഘട്ടത്തിൽ ഉള്ളവർ ഉള്ളതുകൊണ്ടാ ഈ അമ്പലങ്ങളും പള്ളികളും അടച്ച് പൂട്ടാതെ ഇരിക്കുന്നത് ഇനി വരുന്ന തലമുറകൾ സയൻസിൽ ആയിരിക്കും വിശ്വസിക്കുക 💯 ഈ മതങ്ങളും ഡൈബങ്ങളും കൊണ്ട് എന്തെങ്കിലും പ്രയോജനം ഓണ്ടോ
ആർത്തവം മോശം ആയതുകൊണ്ട് ആണ് ക്ഷേത്രത്തിൽ കയറരുത് എന്ന് പറയുന്നത് എന്നാണ് ഇപ്പൊ ഉള്ള പലരും മനസ്സിലാക്കിയിരിക്കുന്നത്. സത്യത്തിൽ യുക്തിപരമായി ചിന്തിച്ചാൽ അതിനും ഉത്തരമുണ്ട്
സ്വാമിശരണം. എന്റെ ചെറുപ്പത്തിൽ മലക്കുപോകാൻ മാലായിട്ടാൽ തൊട്ടടുത്തുള്ള അമ്പലത്തിലാണ് രാത്രി കിടക്കുക. അവിടെ ഞങ്ങൾ പത്തു പതിനഞ്ചോളാം സ്വാമിമാർ ഉണ്ടാകും. ഇന്ന് എങ്ങിനെ ആണെന്ന് അറിയില്ല. 🙏🙏. സ്വാമിശരണം 🙏🙏🙏🙏🙏🙏
സ്വാമി യുടെ തത്വം ഇതുതന്നെ യാണ് ഇങ്ങനെ തുടർച്ചയായി ശീലിച്ചാൽ അമാനുഷികനായി..🙏
🙏🏻❤️
😊
😊
സൂപ്പർ 👍
🙏🏻👍
നിങ്ങൾ സത്യമാണ് പറഞ്ഞത്. ശബരി മല മാത്രമല്ല, എല്ലാ ആരാധനാലയങ്ങളും ഓരോ ട്രെയിനിങ്ങ് സെൻ്ററുകളാണ്. വ്രതങ്ങളും നൊയമ്പു കളും യഥാർത്ഥത്തിൽ മനുഷ്യൻ്റെ പല മാനസികാവസ്ഥകളേയും കീഴടക്കി ജീവിത വിജയത്തിന് നമ്മെ പ്രാപ്തരാക്കുന്ന ട്രെയിനിങ്ങുകളാണ്.
അതെ.. നമ്മൾ ഒന്നാം ക്ലാസ് മുതൽ പഠിച്ചു വരുന്നത് പോലെ..
പക്ഷേ, പലരും ഒന്നാം ക്ലാസിൽ തന്നെയാണ് ഇപ്പോഴും ഇരിക്കുന്നത്..
💯👍
🙄❤️
വളരെ ശരി. ഇതാണ് ശബരിമല ദർശനത്തിന്റെ ശരിയായ concept. ശബരിമല വിഷയം കൊടുമ്പിരി കൊണ്ടിരുന്നപ്പോൾ ശബരിമല തന്ത്രി അടക്കമുള്ള പുരോഹിതരും യാഥാർത്ഥ്യ ബോധം ഉണ്ടെന്ന് കരുതുന്ന രാഷ്ട്രീയക്കാരും സാംസ്കാരിക നായകന്മാരും പറയാതെ പോയ അല്ലെങ്കിൽ മനസ്സിലാക്കാതെ പോയ ശരിയായ പോയിന്റ്. അഭിനന്ദനങ്ങൾ..... താങ്കളുടെ പേര് എന്താണ് എന്തു ചെയ്യുന്നു ?...
കമൻ്റ് ചെയ്തതിന് നന്ദി.
ഞാൻ പറഞ്ഞത് കുറച്ചു പേർക്ക് എങ്കിലും മനസിലാവുന്നുണ്ടല്ലോ അത് മതി..
എൻ്റെ പേര് അനൂപ്.. ഞാൻ ഒരു ഗ്രാഫിക് ഡിസൈനർ ആണ്..
🌹
❤️
സൂപ്പർ
🙏🏻
Ayyappa❤❤😊
🙏🏻
നല്ല വീഡിയോ bro
നന്ദി 🙏🏻❤️
😅You said it man.Swami Sharanam❤
🙏🏻❤️
ധർമ ശാസ്റ്റവും അയപ്പനും രണ്ട് വ്യക്തികൾ അന്ന്. ധർമ ശാസ്ത്താവ് ബ്രഹ്മചാരി അല്ലാ, അതേഹത്തിന്ന് രണ്ട് ഭാര്യമാർ ഒണ്ട് പൂർണയും പുഷ്കളെയും. എന്നാൽ അയ്യപ്പൻ ഈ പറയുന്ന ധർമ ശാസ്ത്തവിന്റെ അവതാരം അന്ന് (like parashuraman is the incarnation of Vishnu). മഹിഷി എന്ന് എരുമയെ വദിച്ചത് അയ്യപ്പൻ അന്ന്. പിന്നിട് കലിയുഗത്തിൽ ഉള്ള മനുഷ്യരുടെ ഉള്ളിലെ കലിയുടെ നേന്ത്രണം കുറക്കാഞ്ഞും. പ്രാർത്ഥനകൊണ്ട് അയ്യപ്പന്റെ സംരക്ഷണം നെടുവാനും അന്ന്. ആദ്യമായിട്ട് വൃധംഎടുത്ത് കറുപ്പ് വസ്ത്രം ധരിച്ച മല കയറി കാണാൻ പോയത് ധർമ ശാസ്ത്താവിനെയാണ്. എന്നിട്ട് അവിടെ ഒരു മണിമണ്ഡപം ഒണ്ട് അവിടെ ഇരുന്ന് സമാധി ആവുകെയും ചെയിതു ഒടുവിൽ 18 പടികളുടെ മുകളിൽ ഇരിക്കുന്ന ധർമ ശാസ്ത്വിലേക്ക് ലയിച്ചു. ഈ ധർമ ശാസ്ത്താവ് തന്നെയാണ് ചാത്തൻ, മുരുഗൻ ഒക്കെ. അതിന്റെ തെളിവ്വ് പളനിയിൽ മുരുഗൻ എന്ന് ദൈവം ഇരികുവാൻ കാരണം ഒരു ഞന്ന്പഴം അന്ന്. അപ്പോഴ പാർവതി ദേവി മുരുഗനോട് പറയുന്ന ഒരു കാര്യമാണ് " ഞാനപഴവും നീ ", അത് ചുരുങ്ങിയാണ് പഴംനീ എന്ന് ആ അമ്പലത്തിന്നെ അറിയാപെടുവാൻ തുടങ്ങിയത് അത് ഇപ്പോഴ് പളനി എനുമായി. എന്നാൽ വാസ്തവത്തിൽ പഴംനീ എന്നാ വാക്കും ശബരിമലയിൽ എഴുതി വെച്ചിരിക്കുന്ന തത്വമസി എന്ന് വാക്കും ഒന്ന് തന്നെ അല്ലെ ?.18 സിദ്ധൻമാർ അന്ന് ഈ ലോകം ഭരിക്കുന്നത്, ആ 18 സിദ്ധൻമാരുടെയും ഓർമ പെടുത്തൽ അന്ന് ശബരിമലയിൽ 18ആം പടി. ശാസ്ത്താവ് എന്ന് പേരിന്ന് മുൻപ് ചത്താവ് എന്ന് ആയിരുന്നു അറിയാപെട്ടിരുന്നത്, അതിന്ന് മുൻപ് ചത്തൊൻ എന്നും അതിന്ന് മുൻപ് ചാത്തൻ എന്നുമായിരുന്നു.
Murugan shasthav alla....
@durvasav2394 അത് നീങ്ങൾ വിശ്വസിക്കുന്ന കഥ എന്നാൽ വാസ്തവം ഇപ്രകാരം അന്ന്
@@Vtp997 അങ്ങനെയെങ്കി മുരുകനെ കോപ്പിയടിച്ചായിരിക്കും ശാസ്താവിന story ഉണ്ടാക്കിയത് അല്ലാതെ ശാസ്താവിന്റെ കോപ്പിയല്ല മുരുകൻ.മുരുകൻ യഥാർത്ഥത്തിൽ ആ പേരിൽ തന്നെ ആണ് അന്ന് അറിയപ്പെട്ടിരുന്നത്
@@durvasav2394 മുരുഗൻ, ഒരു പേര് മാത്രം അല്ല ഒള്ളത്, വെൽആയുധം, കാർത്തികേയൻ, വിട്ടറിവെൽ, കാർത്തികേയൻ അതുപോലെ ധർമ ശാസ്ത്താവ്. ഇതിനകത്തു ആരും ആരെടെയും കോപ്പി അടിച്ചിട്ട് ഇല്ലാ
ആദ്യമായി നല്ലൊരു അഭിപ്രായം കേട്ടു
നന്ദി 🙏🏻❤️
Ninte viswasam ninne rakshikkette
🙏🏻
Sathyam Sahodharan Parayunnathu
❤️❤️🙏🏻
അശുദ്ധി, ആചാരം positive energy ആയി ബന്ധമൊന്നുമില്ല
അയ്യപ്പസ്വാമിയുടെ നിർദ്ദേശത്തിൽ അയ്യപ്പ സ്വാമിയുടെ ഭക്തൻ തന്നെ അയ്യപ്പൻ ആയി മാറുന്നു.. അയ്യപ്പ സ്വാമിയുടെ സ്വഭാവവും രൂപവും ഭാവവും തന്നെ അനുഷ്ഠിക്കണം.. അതുകൊണ്ടാണ് സ്ത്രീസംസർഗം പാടില്ല എന്ന് പറയുന്നത്..
സ്വാമിയുടെ ആരാധകരായ ഭക്തർ ഇതെല്ലാം അംഗീകരിക്കും
തത്വമസി.. 🙏🏻
Ninte viswasam ninakku sary
അതേ
😂
എന്നാൽ പിന്നെ അയ്യപ്പി എന്ന് പറയാം ടാ
അതൊക്കെ ഓരോരുത്തരുടെ ഇഷ്ടം
Ayyappan jeevichirunu ennath sathyam anu.
അത് സത്യം ആവാം., പക്ഷേ ഒരുപാട് പൊടിപ്പും തൊങ്ങലും കഥയിൽ കൊണ്ടുവന്നിട്ടുണ്ട്
വ്യക്തിപരമായ കാര്യം പറയാൻ
ദേവതക്കും അവകാശമുണ്ട്
🙏🏻
Pode pode
താങ്കൾ ആദ്യം കുറച്ചുകൂടി കാര്യങ്ങളെ വിശകലനം ചെയ്തിട്ടു അവതരിപ്പിക്കുക. അതായിരിക്കും നല്ലത്
അതല്ലേ ആദ്യമേ പറഞ്ഞത്, പൂർണമായും അറിയില്ല എന്ന്.. താങ്കൾക്ക് തോന്നിയ പ്രശ്നങ്ങൾ എന്താ എന്ന് പറയാമോ?
വിശകലനം ചെയ്തു നോക്കാൻ ആണ്
ഒന്ന് പോടാ
യുവതികൾ സ്ത്രീകൾ മലചവിട്ടിയാൽ :
1: ജാക്കി വെക്കാൻ മാത്രം ആളുകൾ വരും
2: പമ്പയിൽ കുളിസീൻ കാണാൻ തിരക്കായിരിക്കും
3: കമിതാക്കൾ (lovers ) കാട്ടിൽ നിന്ന് പരിപാടി ഒപ്പിക്കും
3:കാട്ടിൽ നിന്ന് കുഞ്ഞിൻ്റെ കരച്ചിൽ കേൾക്കാം
3: ശബരിമലയിൽ നഴ്സറി വരും (LKG UKG)
ദൈവം ഒന്നും ഇല്ലടോ സയൻസിക്കുറിച്ച് അറിയാൻ ശ്രമിക്കൂ ഭാവിയിൽ മിത്തുകളുടെ ക്ഷേത്രങ്ങളും പള്ളികളും മ്യൂസിയങ്ങൾ ആകുന്ന കാലം വിദൂരമല്ല
തീർച്ചയായും
Ayo odikko 'mahanaya sasthranjan vannu😅
@@sreenivasansree417 എവിടെയോ കിടക്കുന്ന കണ്ടിട്ടും പോലും ഇല്ലാത്ത താങ്കൾ എനിക്ക് യൂട്യൂബിലൂടെ മറുപടി തന്നത് ശാസ്ത്രത്തിന്റെ കണ്ടുപിടുത്തം കൊണ്ടാണ് അല്ലാതെ ഊള ഡൈബങ്ങളുടെ ദിവ്യ ശക്തി കൊണ്ടല്ലാ 🤭
0:20 0:20 0:20 പള്ളികൾ മ്യൂസിയങ്ങൾ ആയേക്കാം
എന്നാൽ ക്ഷേത്രങ്ങളൊരിക്കലും അങ്ങിനെയാവില്ല കോയാ 1500കൊല്ലത്തിലും അധികം പഴക്കമുള്ള ക്ഷേത്രങ്ങൾ അനവധിയുണ്ട്
@LakshmananPK-cw5ij എടോ ഇനി വരുന്ന തലമുറകൾ ഒന്നും മിത്തുകളിൽ വിശ്വസിക്കില്ല 60-70-80-90 കാലഘട്ടത്തിൽ ഉള്ളവർ ഉള്ളതുകൊണ്ടാ ഈ അമ്പലങ്ങളും പള്ളികളും അടച്ച് പൂട്ടാതെ ഇരിക്കുന്നത്
ഇനി വരുന്ന തലമുറകൾ സയൻസിൽ ആയിരിക്കും വിശ്വസിക്കുക 💯
ഈ മതങ്ങളും ഡൈബങ്ങളും കൊണ്ട് എന്തെങ്കിലും പ്രയോജനം ഓണ്ടോ
യോനിസൂത്ര മന്ത്ര യിൽ ശിവൻ ഇപ്രകാരം പറയുന്നു -ഒരു സ്ത്രീയുടെ ആർത്തവത്തെ പരിഹസിക്കുന്നവനും വിവേചനം നടത്തുന്നവനും നരകത്തിലകപ്പെടുമെന്നത് തീർച്ചയാണ്
ആർത്തവം മോശം ആയതുകൊണ്ട് ആണ് ക്ഷേത്രത്തിൽ കയറരുത് എന്ന് പറയുന്നത് എന്നാണ് ഇപ്പൊ ഉള്ള പലരും മനസ്സിലാക്കിയിരിക്കുന്നത്. സത്യത്തിൽ യുക്തിപരമായി ചിന്തിച്ചാൽ അതിനും ഉത്തരമുണ്ട്
@@but-y-malayalamഎന്താ അതിൻ്റെ യുക്തിപരമായ ഉത്തരം...