- 116
- 1 071 594
But Y
India
เข้าร่วมเมื่อ 6 มิ.ย. 2024
എന്തുകൊണ്ട്..? എന്തുകൊണ്ട്..? എന്തുകൊണ്ട്..?
ബറോസ് - ചിലര്‍ക്ക് ശരിയാകും, ചിലര്‍ക്ക് ശരിയാവില്ല | BARROZ | MOHANLAL
#barroz #mohanlal #malayalamcinema #but_y
มุมมอง: 2 029
วีดีโอ
പിന്നേ മാർക്കോ കണ്ടിട്ട് വേണമല്ലോ കുട്ടികള്‍ക്ക് വഴി തെറ്റാൻ | MARCO | UNNI MUKUNDAN | HANEEF ADENI
มุมมอง 862 ชั่วโมงที่ผ่านมา
#marco #unnimukundan #haneefadeni #malayalamcinema #but_y
ബറോസിന്റെ കഥ പിടികിട്ടി | Barroz Story
มุมมอง 7764 ชั่วโมงที่ผ่านมา
#barroz #mohanlal #malayalamcinema #but_y
നാട്ടാരേ പറ്റിച്ച് കാശുണ്ടാക്കാന്‍ ബുദ്ധിയുള്ളവരാണ് പാസ്റ്റര്‍മാര്‍ | PASTOR
มุมมอง 2912 ชั่วโมงที่ผ่านมา
#abyshalom #pastorsajithjoseph #pastortinugeorge #but_y #pentecostal
റൈഫില്‍ ക്ലബ്. വെടി, പൊക, മാസ് ഇഷ്ടാണെങ്കില്‍ കാണാം | Rifle Club | Aashiq Abu | Dileesh Pothan
มุมมอง 19514 ชั่วโมงที่ผ่านมา
#rifleclub #aashiqabu #dileeshpothan #malayalamcinema #but_y
സിനിമാ തീയറ്ററുകളിലെ ഭക്ഷണത്തിന്റെ അമിത വിലയ്ക്ക് കാരണമിതാണ് | MOVIE THEATERS SNACKS PRICE ISSUE
มุมมอง 2.6Kวันที่ผ่านมา
കോടതി ഉത്തരവിന്റെ PDF : main.sci.gov.in/supremecourt/2018/28193/28193_2018_1_42_40694_Judgement_03-Jan-2023.pdf #movietheatres #Theatresnacks #multiplex #outsidefood #but_y
രുധിരം അഭിപ്രായം | RUDHIRAM MOVIE | RAJ B SHETTY | APARNA BALAMURALI
มุมมอง 1.4Kวันที่ผ่านมา
#rudhiram #rajbshetty #aparnabalamurali #malayalamcinema #but_y
പുഷ്പ - വ്യത്യസ്ത അഭിപ്രായം | Pushpa 2 | Allu Arjun | Rashmika | Sukumar
มุมมอง 297วันที่ผ่านมา
#pushpa2 #alluarjun #rashmikamandanna #moviereview #malayalam
റീ-റിലീസ് വേണമായിരുന്നോ? | Vallyettan Re-Release | Mammootty | Shaji Kailas
มุมมอง 3.4K21 วันที่ผ่านมา
#vallyettan #mammootty #mohanlal #malayalmcinema #but_y
നാണമുണ്ടോ? മാനമുണ്ടോ? ലിങ്കുണ്ടോ? കാണിച്ചാല്‍ കാണും | Divya Prabha | All we imagine as light
มุมมอง 1.8K21 วันที่ผ่านมา
നാണമുണ്ടോ? മാനമുണ്ടോ? ലിങ്കുണ്ടോ? കാണിച്ചാല്‍ കാണും | Divya Prabha | All we imagine as light
ഇതല്ല, ഇതിന്റെ അപ്പുറം ചാടിക്കടന്നവരാണീ വസന്തങ്ങള്‍ | VASANTHAM | EP - 1
มุมมอง 11628 วันที่ผ่านมา
ഇതല്ല, ഇതിന്റെ അപ്പുറം ചാടിക്കടന്നവരാണീ വസന്തങ്ങള്‍ | VASANTHAM | EP - 1
ശബരിമലയും, അയ്യപ്പനും വെറും ബിസിനസ്സ് മാത്രമോ? | SABARIMALA | AYYAPPAN
มุมมอง 102หลายเดือนก่อน
ശബരിമലയും, അയ്യപ്പനും വെറും ബിസിനസ്സ് മാത്രമോ? | SABARIMALA | AYYAPPAN
വിനായകന്റെ തെറിയഭിഷേകം വീണ്ടും | VINAYAKAN
มุมมอง 1.3Kหลายเดือนก่อน
വിനായകന്റെ തെറിയഭിഷേകം വീണ്ടും | VINAYAKAN
അവതാറില്‍ കണ്ട FRAME BREAK 3D ബറോസില്‍. കുറ്റം പറയാന്‍ മലയാളി | BARROZ 3D | MOHANLAL
มุมมอง 52Kหลายเดือนก่อน
അവതാറില്‍ കണ്ട FRAME BREAK 3D ബറോസില്‍. കുറ്റം പറയാന്‍ മലയാളി | BARROZ 3D | MOHANLAL
സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയെ ട്രോള് ചെയ്ത ഉസ്താദിനെ ഞാനും ട്രോളി | SGK | USTAD | ROST
มุมมอง 1.4Kหลายเดือนก่อน
സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയെ ട്രോള് ചെയ്ത ഉസ്താദിനെ ഞാനും ട്രോളി | SGK | USTAD | ROST
ഇങ്ങനെയാണ് പാണക്കാട് പോയി മതേതരത്വം ഉണ്ടാക്കുന്നത് | Panakkad
มุมมอง 529หลายเดือนก่อน
ഇങ്ങനെയാണ് പാണക്കാട് പോയി മതേതരത്വം ഉണ്ടാക്കുന്നത് | Panakkad
സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിന് ഒരു മാന്‍ഡ്രേക്ക് ആകുമോ | SANDEEP WARRIER | CONGRESS | BJP
มุมมอง 2.2Kหลายเดือนก่อน
സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിന് ഒരു മാന്‍ഡ്രേക്ക് ആകുമോ | SANDEEP WARRIER | CONGRESS | BJP
ബറോസിന് മോഹന്‍ലാലിന്റെ ഡ്യൂപ്ലിക്കേറ്റ് ഫാന്‍സ് കേറിയില്ലെങ്കില്‍ വിജയിക്കും | BARROZ | MOHANALAL
มุมมอง 4.7Kหลายเดือนก่อน
ബറോസിന് മോഹന്‍ലാലിന്റെ ഡ്യൂപ്ലിക്കേറ്റ് ഫാന്‍സ് കേറിയില്ലെങ്കില്‍ വിജയിക്കും | BARROZ | MOHANALAL
യുക്തിവാദി കണ്ണിലൂടെ അയ്യപ്പന്‍ | AYYAPPAN | SABARIMALA
มุมมอง 5Kหลายเดือนก่อน
യുക്തിവാദി കണ്ണിലൂടെ അയ്യപ്പന്‍ | AYYAPPAN | SABARIMALA
കങ്കുവ കണ്ടവര്‍ക്ക് തലവേദനയും കേള്‍വി ശക്തിക്ക് തകരാറും | Kanguva | Suriya | Siva | Bobby Deol
มุมมอง 1.8Kหลายเดือนก่อน
കങ്കുവ കണ്ടവര്‍ക്ക് തലവേദനയും കേള്‍വി ശക്തിക്ക് തകരാറും | Kanguva | Suriya | Siva | Bobby Deol
മറ്റൊരു ഗാന്ധികൂടി അവതരിച്ചിരിക്കുന്നു | SANDEEP WARRIER | CONGRESS | BJP
มุมมอง 2.6Kหลายเดือนก่อน
മറ്റൊരു ഗാന്ധികൂടി അവതരിച്ചിരിക്കുന്നു | SANDEEP WARRIER | CONGRESS | BJP
റോഡില്‍ അഭ്യാസം കാണിക്കുന്നവരെ നമുക്കും കുടുക്കാം | Traffic Violation | CitizenSentinel | mParivahan
มุมมอง 523หลายเดือนก่อน
റോഡില്‍ അഭ്യാസം കാണിക്കുന്നവരെ നമുക്കും കുടുക്കാം | Traffic Violation | CitizenSentinel | mParivahan
അലര്‍ച്ച പടം കങ്കുവാ. ചെവി അടിച്ചുപോയി | KANGUVA | SURYA | BOBBY DEOL | SIVA | MALAYALAM
มุมมอง 1.9Kหลายเดือนก่อน
അലര്‍ച്ച പടം കങ്കുവാ. ചെവി അടിച്ചുപോയി | KANGUVA | SURYA | BOBBY DEOL | SIVA | MALAYALAM
ശബരിമലയും ചിലപ്പോള്‍ വഖഫ് ബോര്‍ഡ് കൊണ്ടുപോകും | Sabarimala | Ayyappan | Vavar | Waqf Board
มุมมอง 1.2Kหลายเดือนก่อน
ശബരിമലയും ചിലപ്പോള്‍ വഖഫ് ബോര്‍ഡ് കൊണ്ടുപോകും | Sabarimala | Ayyappan | Vavar | Waqf Board
ഹെഡ്‌ലൈറ്റ് ഡിം ചെയ്യാത്ത തക്കാളികള്‍ക്കായി ഈ വീഡിയോ സമര്‍പ്പിക്കുന്നു | HEADLIGHT HIGH BEAM
มุมมอง 159หลายเดือนก่อน
ഹെഡ്‌ലൈറ്റ് ഡിം ചെയ്യാത്ത തക്കാളികള്‍ക്കായി ഈ വീഡിയോ സമര്‍പ്പിക്കുന്നു | HEADLIGHT HIGH BEAM
ചെറുപ്പത്തില്‍ തന്നെ മതം തലച്ചോറില്‍ കുത്തി വെക്കണമെന്ന് ഗണേഷ് കുമാര്‍ | GANESH KUMAR
มุมมอง 222หลายเดือนก่อน
ചെറുപ്പത്തില്‍ തന്നെ മതം തലച്ചോറില്‍ കുത്തി വെക്കണമെന്ന് ഗണേഷ് കുമാര്‍ | GANESH KUMAR
മനാഫിക്കയുടെ പച്ച കളസം പുറത്തുവന്നു തുടങ്ങി | LORRY UDAMA MANAF
มุมมอง 2.2Kหลายเดือนก่อน
മനാഫിക്കയുടെ പച്ച കളസം പുറത്തുവന്നു തുടങ്ങി | LORRY UDAMA MANAF
ആനകളെ ഉത്സവത്തിന് ഉപയോഗിക്കുന്നത് നിരോധിക്കണം, ആനപ്രേമികള്‍ സ്വയം എഴുന്നള്ളട്ടെ | KERALA ELEPHANT
มุมมอง 477หลายเดือนก่อน
ആനകളെ ഉത്സവത്തിന് ഉപയോഗിക്കുന്നത് നിരോധിക്കണം, ആനപ്രേമികള്‍ സ്വയം എഴുന്നള്ളട്ടെ | KERALA ELEPHANT
വിജയ് വോട്ട് പിടിച്ചാല്‍ നേട്ടം ബിജെപിക്ക് | VIJAY | TAMILAGA VETRI KAZHAGAM
มุมมอง 89หลายเดือนก่อน
വിജയ് വോട്ട് പിടിച്ചാല്‍ നേട്ടം ബിജെപിക്ക് | VIJAY | TAMILAGA VETRI KAZHAGAM
പ്രിയങ്കാ ഗാന്ധിയെ കണ്ടപ്പോള്‍ ലൂസിഫര്‍ സിനിമ ഓര്‍മ്മ വന്നു | PRIYANKA GANDHI | LUCIFER MOVIE
มุมมอง 792หลายเดือนก่อน
പ്രിയങ്കാ ഗാന്ധിയെ കണ്ടപ്പോള്‍ ലൂസിഫര്‍ സിനിമ ഓര്‍മ്മ വന്നു | PRIYANKA GANDHI | LUCIFER MOVIE
👍
❤ super .
ബറോസ്... It's must theatre watch movie 🔥🔥🔥
പ്രതീക്ഷിച്ചത് തന്നെ വന്നു 😂😂😂
Verum nariya kudara padam
ചുരുക്കി പറഞ്ഞാൽ
I liked the movie. Its a decent attempt from mohanlal. Oru nalla 3d experience aayirkkum for sure.
എടാ പുല്ലേ ആളുകൾ കോടികൾ മുടക്കി വളരെ കാലത്തെ അധ്വാനത്തിനു ശേഷം ഉണ്ടാകുന്നതാണ് സിനിമ.അത് നിനക്കൊക്കെ ഇങ്ങനെ റിവ്യൂ ഉണ്ടാക്കി തള്ളാൻ അല്ല.ഇതുപോലുള്ള സിനിമകൾ ഉള്ളതുകൊണ്ടാണ് നീയൊക്കെ എങ്ങനെ റിവ്യൂ നടത്തി പണിയെടുക്കാതെ ജീവിക്കുന്നത്.തിയേറ്റർ മുഴുവൻ നല്ല അഭിപ്രായമാണ് പറയുന്നത് നിന്നെയൊക്കെപ്പോലുള്ള റിവ്യൂസ് മാത്രമാണല്ലോ ഈ മോശ അഭിപ്രായം പറയുന്നത് നീയൊക്കെ പറയുന്നത് കേട്ട് ആണ് ആളുകൾ പടത്തിന് കയറുന്നത് എന്നാണോ.
പടം വളരെ മോശം 1650 ദിവസം ലാലേട്ടൻ്റെ സമയം പായി OTT റിലീസ്മതിയായിരുന്നു
ppo nari nunaprayathay nintay thanthahtay thalayane
Tech side ellarum sradhikkumo? aswadhanamalle mughyam!
അഭിനയിച്ചാൽ പോരെ. എന്തിനാണ് കഷ്ടപ്പെട്ട് സംവിധാനം ചെയ്യാൻ പോണത്. നേരത്തെ ലോഹി സംവിധാനം ചെയ്ത് നശിച്ചത് പോലെയായി. അവനവനെകൊണ്ട് പറ്റുന്ന പണി ചെയ്താൽ പോരെ.
ഇനി എമ്പുരാൻ നോക്കാം
th-cam.com/video/Bz0mXc-K5vs/w-d-xo.htmlsi=34yzRLp-e66T_j0I 🤣🤣🤣🤣
കൊള്ളില്ലെങ്ങിൽ കൊള്ളില്ല എന്ന് പറയും എന്ന് ഞാൻ അന്നേ പറഞ്ഞിരുന്നു.. ഇറങ്ങും മുന്നേ നെഗറ്റീവ് പറയുന്നതിനോട് യോജിക്കാൻ കഴിയില്ല.. അല്ലാതെ അന്ന് ചെയ്ത വീഡിയോ മറന്ന് പോയിട്ടല്ല..😃 ഇപ്പോഴും അതിൽ പറയുന്നത് തന്നെ ഇപ്പോഴും പറയുന്നു.. 3d പൊളിയാണ് ❤️❤️
❤❤❤
സൂപ്പർ മൂവി. 3d 100% ഒരു രക്ഷയും ഇല്ല. സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ. ഫാമിലിക്കുo കാണാൻ പറ്റിയ മൂവി
Enikk ishtapettilla
🙏🏻
അഞ്ചാറ് കൊല്ലം മുൻപ് ഞങ്ങളുടെ കുടുംബ വാട്ട്സാപ് ഗ്രൂപ്പിൽ കുടുംബത്തിൽ തന്നെയുള്ള ,പ്ലസ് ടു പഠിക്കുന്ന ഒരു പയ്യൻ ഒരു വിഡിയോ ഇട്ടു. റിയൽ ആണോ അല്ലയോ എന്ന് പറയാൻ പറ്റാത്ത അതിഭീകരമായ, ഒരു യുവാവ് കോൺക്രീറ്റ് കട്ട കൊണ്ട് ഒരു പെൺകുട്ടിയുടെ തല ബ്രൂട്ടൽ ആയി ചതയ്ക്കുന്ന ഒരു snuff വീഡിയോ. ഗ്രൂപ്പിൽ ആകെ പ്രശ്നമായി, പയ്യനെ കൊണ്ട് വീഡിയോ വീഡിയോ വീഡിയോ ഡിലീറ്റ് ചെയ്യിപ്പിച്ചു , ക്ഷമ പറയിച്ചു..... പ്രശ്‍നം സോൾവ് ആക്കി. പിന്നീട് വർഷങ്ങൾ കഴിഞ്ഞ് അവൻ എന്നോട് പറഞ്ഞു അവനുൾപ്പടെയുള്ള മൂന്നാലു സുഹൃത്തുക്കൾ സ്ഥിരമായി ഇങ്ങളെയുള്ള വീഡിയോകൾ കാണുന്നുണ്ടായിരുന്നുവെന്നും അബദ്ധത്തിൽ വീഡിയോ പോസ്റ്റ് ചെയ്തത് മാറിപോയതാണെന്നും ഒക്കെ.
സൂപ്പർ മൂവി 👍👍👍
👍
Enikk full bore ayitta toniye , padam kandadin sheshama arinje e padam kuttigalk vendiyenn arinje , adh neratte arrinjirunnel kerillayirunnu
അരേ വാ...
No 4k in 3d for baroz.only imax can play 4k in 3d
👍
എല്ലാം അറിയാമെങ്കിൽ നിനക്ക് ഒരു സിനിമ അങ്ങനെ അങ്ങ് എടുത്ത് കൂടെ
അതായത്.. ഭക്ഷണത്തെ കുറിച്ച് അഭിപ്രായം പറയണം എങ്കിൽ ഷെഫ് ആകണം... വാഹനങ്ങളെ കുറിച്ച് അഭിപ്രായം പറയണം എങ്കിൽ വാഹനം ഉണ്ടാക്കി കാണിക്കണം.. അങ്ങിനെയൊക്കെ ആണോ.. 🫢
@but-y-malayalam ഒരു കഴിവും ഇല്ലെങ്കിൽ മിണ്ടാതെ ഇരിക്കുന്നത് നല്ലത്
കൊള്ളാത്ത പടമെടുക്കാൻ കോടികൾ Waste ആക്കണമായിരുന്നൊ 😂😂
പണം ഒരു പ്രശ്നം അല്ലെങ്കിൽ എടുത്ത് വീശാമല്ലോ..
Bro njan movie kandu movie nice ❤❤annu
അധികം എള്ള് കീറി നോക്കാത്തവർക്ക് ഇഷ്ടപ്പെടും
അങ്ങനെ പവനായി ശവം ആയി 😅
ഇനി കാവിലെ പാട്ട് മത്സരത്തിന് കാണാം
Its a good one Mohanlal as director 👍camera work santhosh sivan 🦾3D work kidu, its a families cup of tea ❤
👍
👍👍
ഫാമിലി ആയിട്ട് കാണാൻ പറ്റിയ നൈസ് മൂവി ❤️3ഡി വർക്ക് സൂപ്പർ......
അതേ.. ചിലർക്ക് ok ആണ്. ഒരുപാട് ശ്രധിക്കുന്നവർക്ക് മാത്രം പ്രശ്നം
@but-y-malayalam ബാക്കിയുള്ളവരെ ഒകെ എന്തിനു നോക്കണം.. നമ്മടെ അഭിപ്രായം പറയുക thats ഓൾ ❣️
ശരിക്കും കൊച്ചു മക്കളെ കൊണ്ട് ആണ് കുട്ടികളുടെ സിനിമ റിവ്യൂ ഇടേണ്ടത് 🤔 അല്ലെ? കൊച്ചു മക്കൾക്കു ബിഗ് ബി സിനിമ യുടെ കഥ.. ദൃശ്യം 3 ഒന്നും മനസ്സിലാകില്ല. അവരുടെ മനസ്സിന് താങ്ങുന്ന സ്ലോ പിച്ച്. ഫാന്റസി സിനിമ ആണ് ആവശ്യം. ❤️🥰 അല്ലാതെ കൊച്ചു മക്കൾ ഒന്നും കോൾഡ് ബ്ലൂഡഡ് സിനിമ കൾ കാണാൻ ഇഷ്ടം ഉള്ളവരും അല്ല. നിങ്ങൾ റിവ്യൂ ഇടാൻ പാടില്ലായിരുന്നു. നിങ്ങളുടെ മകളോ മകനോ ഒക്കെ വേണ്ടി യിരുന്നു റിവ്യൂ ഇടാൻ. മകൾ ഇല്ല എങ്കിൽ ആ സ്ഥാനത് ഉള്ള കുട്ടികൾ. നിങ്ങൾ കുട്ടികളുടെ സിനിമ എടുത്തിട്ട് അതിൽ ഗോഡ് ഫാദർ ന്റെ കഥ ഇട്ടാലോ 😇 ബാലരമ യിൽ അങ്ങനെ ആണ് കഥകൾ ഉണ്ടാവുക. സിപ്പി പള്ളി പുറം ഒക്കെ ബാല സാഹിത്യാത്തിലെ മുടി ചൂടാ മന്നന്മാർ ആണ്.
നമ്മുടെ കുട്ടിക്കാലം അല്ല. ഇപ്പോഴത്തെ പിള്ളേരുടെ. 24 മണിക്കൂറും ഫോണിൽ കുത്തി ഇരിക്കുന്ന പിള്ളേരെ പിടിച്ചു ഇരുതണം എങ്കിൽ പഴയ സബ്ജക്ട് പോര.. കാലം മാറി അപ്പോ കുട്ടികളുടെ സിനിമ എടുക്കുമ്പോഴും അത് ശ്രദ്ധിക്കണം. ഞാൻ വീഡിയോയിൽ പറഞ്ഞപോലെ ഉള്ള ആളുകൾക്ക് ഇഷ്ടപ്പെടും..
കഥക്ക് മാറ്റം വരുത്തിയോ ആരെങ്കിലും പ്രോജെക്ടിൽ നിന്ന് പിന്മാറിയോ
കഴിഞ്ഞ ദിവസം ഞാൻ പറഞ്ഞ കഥ ആണോ ഉദ്ദേശിച്ചത്.. എങ്കിൽ ഉള്ളത് പറഞാൽ അത് തന്നെ. ചെറിയ ഒരു മാറ്റം മാത്രം.. ഇലുമിനാണ്ടി ആയി പോയി.. 😁
ജിജോ പുന്നൂസ്
Ivde chilavanmarkkonnum istamalla 😂
Mohanlaal is a lejend actor❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Bro. Vivaranem adipoliyaayittund iniyum thufaruka
Terrifying series, saw series, colecter, colection., scream, candyman, wrong turn,green inferno, spiral the book of saw,Texas chain saw and rambo the last blood etc
Kushumbu pinne antha urappalle
❤❤❤❤❤ Njan oru fanum alla Ingane oru padam makkalkku thannathinu
😂
Adipoli ❤️😂👌👌angana paranju kodukku broii
Adipoli ❤️😂👌👌angana paranju kodukku broii
എനിക്കിഷ്ട്ടം ലാലേട്ടൻ്റെ പഴയകാല സിനിമകളാണ് 1986 to 1996
Satyam chetta ❤ a person who entertained is coming finally with his own movie ..i feel its our gratitude to him by watching it n making a big success 🎉
അല്ല,, ഫ്രേം ബ്രേക്ക് 3d ഇട്ടാൽ ട്രെയ്‌ലർ നന്നാകുവോ...??? സ്കോർസസിൻ്റെ ഹ്യൂഗോ എന്ന പടത്തിലെ വിഷ്വലും ഇതും കമ്പയർ ചെയ്താൽ കാര്യം മനസിലാകും... വിഷ്വൽ എന്ന് ഉദ്ധേശിച്ചത് ഫ്രേംസ് അല്ല,, appearance ആണ്...
Disney ചെയുന്നത് പോലെ ഉള്ള item 🔥💕
Vivarom illathha Malayayalees.
2:52😂
True 😂🎉
😊
ഞാൻ പോയി കാണും, കട്ട waiting for barroz 🎉🎉🎉
X mas പടക്കം.....
ഇവൻ്റെ വിളമ്പൽ കേട്ടാൽ . Lovers വരെ haters ആവും. 😢
bro voice record cheyunne ethu softwaril anu?