Sir അങ്ങയുടെ വർത്തൽകൾ എനിക്ക് വളരെ പ്രിയപെട്ടതാവുന്നത് തന്നെ അതിലെ ഒരു അവതരണത്തിന്റെ പ്രത്യേകത കൊണ്ടു മാത്രമല്ല ആരോടും ഒരു പക്ഷാഭേദം ഇല്ല.... സൂപ്പർ sir 👌
എത്രയും വേഗം കേന്ദ്രം ശബരിമല ഏറ്റെടുക്കുക, അതുപോലെ എല്ലാ അമ്പലങ്ങളും ഗുരുവായൂരും ചോറ്റാനിക്കര യും തൃപ്പൂണിത്തുറ യും ഇന്ന് വേണ്ട എല്ലാ അമ്പലങ്ങളും നന്ദി നമസ്തേ കേന്ദ്രമേത്
ഇത് തന്നെയാണ് ആഗ്രഹിച്ചത്. പന്തളം കൊട്ടാരത്തിനു അതിന്റെ കുറച്ചു അവകാശങ്ങൾ കൊടുക്കേണ്ടത് തന്നെയാണ്. ഇതൊക്കെ നിലനിർത്തി കൊണ്ടുവന്ന രാജകുടുംബങ്ങൾക്കൊന്നും ഒരവകാശവുംകൊടുക്കാതെ ഇവിടെക്കിടന്നു മുക്രയിടുന്ന ചെറ്റകൾക്ക് അവകാശം കൊടുത്ത് തീറ്റിപ്പോറ്റേണ്ട ഗതികേട്
ഒരു ദിവസം പതിവ് പോലെ ബസ്സിൽ ജോലിക്ക് പോവുമ്പോൾ പെട്ടെന്നൊരു തോന്നൽ അതുവരെ മലക്ക് പോവണം എന്നു സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ഞാൻ പെട്ടെന്ന് ആ ഉൾവിളിയിൽ ഞെട്ടിപ്പോയി.... മാലയിടാൻ തീരുമാനിച്ചു.. മുസ്ലിം ആയിരുന്നു എന്റെ മുതലാളി. ഞാൻ ഓഫിസിൽ എത്തി നേരെ മുസ്‌തുക്കയോട് പറഞ്ഞു എനിക്ക് മാലയിടാൻ തോന്നുന്നു.. കറുപ്പുടുക്കണം ചെരുപ്പിടാനൊന്നും പറ്റില്ല ബുദ്ധിമുട്ടുണ്ടോ എന്നു... നിറഞ്ഞ ചിരിയോടെ സന്തോഷമേ ഉള്ളു എന്നു മുസ്‌തുക്ക പറഞ്ഞു. അമ്മയെ വിളിച്ചു പറഞ്ഞു അമ്മേ ഞാൻ നാളെ പുലർച്ചെ മാലയിടും അവിടെ ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ വീടൊക്കെ വൃത്തിയാക്കിക്കോ എന്നു പറഞ്ഞു. 'അമ്മ അത്ഭുതപ്പെട്ടുപോയി... വൈകിട്ട് മാലയും കറുപ്പും വാങ്ങി വീട്ടിലേക്ക് പോയി. പിറ്റേന്നു പുലർച്ചെ മാലയിട്ട്.. 41 ദിവസത്തിലേറെ വ്രതം എടുത്തു കന്നി സ്വാമിയായ ഞാൻ മല ചവിട്ടി എന്റെ പൊന്നയ്യപ്പനെ കണ്ടു... പിന്നെയും രണ്ടു വർഷം മാലയിട്ട് 41 ദിവസം വ്രതമെടുത്തു അയ്യപ്പനെ കണ്ടു.. ആ നിർവൃതി ഇന്നേവരെ മറ്റൊന്നിനും തരാൻ പറ്റിയിട്ടില്ല.. ഇപ്പോൾ വിദേശത്താണ്.. എന്നാണോ ഇവിടം വിട്ടു പോവുന്നത് ശേഷം മുടങ്ങാതെ മല ചവിട്ടാനുള്ള ഭാഗ്യം അയ്യപ്പൻ തരണമേ എന്ന പ്രാർത്ഥനയെ ഉള്ളു... ദൈവം ഉണ്ടോ ഇല്ലയോ എന്നറിയില്ല. പക്ഷെ ആ 41 ദിവസം അത് നമ്മൾ ഈശ്വരനിലേക്ക് പോവുന്നൊരു യാത്രയാണ്.. സ്വാമി ശരണം
Theerchayaayum .nammude ambalangalile varumanam Hindukkalkku kittatte.makkalkku oru scholarship polum kittarillaa.ennaal nunapakshamaya muslim cristin sinu aanukoolyangal.
കാത്തു സൂക്ഷിച്ച മാമ്പഴം കാക്കക്കൊത്തി പൊയി.. അയ്യോ കാക്കകൊത്തിപോയി.. കടുപ്പത്തിൽ ഒരു നവോത്ഥാനം ചായ ... മതേതര ഇട്ടലിയും സാമ്പാറും ലിംഗസമത്വ ഉഴുന്നുവട.. സ്ത്രീ ശാക്തീകരണ പപ്പടം..
ഞങ്ങൾക്ക് എല്ലാം അയ്യപ്പൻ ആണ്.... ഞങളുടെ കാവൽ വിളക്ക്...... ജീവിക്കാനുള്ള ധൈര്യം..... ഞങളുടെ അഹങ്കാരം ആണ് ശബരിമല..... അതു തകർക്കാൻ ഒരുത്തനെയും അനുവദിക്കില്ല....
എല്ലാം നല്ലതിന്.ഞാൻ ശബരിമല പ്രശ്നം വന്നപ്പോൾ തന്നെ പറഞ്ഞു.എന്തിനും ഒരു കാരണം വേണം.ആകാരണം പിണറായി വഴി അയ്യപ്പൻ നൈസ് ആയിട്ട് നടപ്പിലാക്കി. ഇപ്പൊ ഇതാ എല്ലാം കലങ്ങി തെളിയാൻ പോകുന്നു വിനാസകാലെ വിപരീത ബുദ്ധി..ഇതോടെ മിക്കവാറും കേരള സർക്കാരിന്റെ കാറ്റ് പോകും. ഇതോടെ നവോത്ഥാനം പൊതിഞ്ഞു AK G സെന്ററിൽ വക്കാം. വെറുതെ ഇരുന്നു കുഞ്ഞിൻറെ ആസനത്തിൽ മുളക് തേച്ചു എന്ന് കേട്ടിട്ടുണ്ട്.അത് തന്നെ ഇപ്പൊ സംഭവിച്ചത്....സ്വാമി ശരണം....
ശബരിമല സന്നിധാനത്തെ സംബന്ധിച്ചുള്ള നിലപാട് കേന്ദ്ര സർക്കാരിൻറെ തീരുമാനം വളരെ നല്ല സുപ്രധാനമായ കാര്യമാണ് ശബരിമലയുടെ പുനരുദ്ധാരണത്തിന് വളരെ വളരെ ശക്തമായ കാഴ്ചപ്പാട് ഉണ്ടാകും എന്ന് വിശ്വസിക്കട്ടെ ശബരിമലയുടെ വരുമാനം രാഷ്ട്രീയ പ്രവർത്തനത്തിനുള്ള വകയല്ല കേരളത്തിലെ ഏതു ഭരണം വന്നാലും അത് വിനിയോഗിക്കാൻ പാടില്ല എന്നൊരു നിയമം വരണം ശബരിമലയിലെ വരുമാനം അത് ഉപയോഗിച്ച് ഹൈന്ദവ വിശ്വാസികളുടെയും ക്ഷേത്രത്തെയും പുനരുദ്ധാരണത്തിന് വേണ്ടിയാണ് ഹൈന്ദവ ക്ഷേത്രത്തിലെ വരുമാനം ഉപയോഗിച്ച് ഹൈന്ദവ അവർക്കെതിരെ വാളെടുത്ത് പ്രയോഗിക്കാൻ അല്ല ഇടതു സർക്കാർ മറ്റു മതക്കാർക്ക് സാമ്പത്തിക പുരോഗതി ഉണ്ടാക്കാൻ ഉപയോഗിക്കാൻ ഉള്ളതല്ല ഹൈന്ദവ സമൂഹത്തിന് പുരോഗതിക്ക് വേണ്ടിയുള്ളതാണ് ഹൈന്ദവ ക്ഷേത്രത്തിൻറെ മറ്റുള്ള മതക്കാരുടെ സാമ്പത്തിക സ്രോതസ്സ് ആവശ്യപ്പെടാറില്ല ആവശ്യവുമില്ല ഇത്രയും കാലം ഹൈന്ദവരുടെ വരുമാനം ഉപയോഗിച്ച് ഹിന്ദു വിശ്വാസികളെ ദ്രോഹിച്ച ഇട്ടേ ഉള്ളൂ ചരിത്രം ഇനി ഞങ്ങൾക്ക് അത് സഹിക്കാൻ കഴിയുന്നതല്ല ഒരു കൂട്ടം ഹിന്ദുക്കളെ കൂട്ടുപിടിച്ച് ലോഹ നടപടി തുടർന്നുകൊണ്ടേ പോരുകയാണ് കേന്ദ്ര സർക്കാരിൻറെ ഇടപെടൽ ഓടുകൂടി അത് അവസാനിക്കുമെന്ന് പ്രത്യാശിക്കട്ടെ
ശബരി മല കേന്ദ്ര സർക്കാർ ഏറ്റെടുക്കുമെന്ന സന്ദേശം സ്വാഗതാർഹം തന്നേ. എങ്ങനെ യെങ്കിലും കേരളസർക്കാരിൽ നിന്നും ശബരിമലയെ മാത്രമല്ല എല്ലാ അമ്പലങ്ങളേയും രക്ഷിക്കാൻ അധികൃതർ തയ്യാറാകണമെന്ന് വീനീതമായി അഭൃർഥിക്കുന്നു
ശബരിമലയെ നക്കി കുടിയ്ക്കാൻ വന്ന കള്ളൻ വാസുവിനെ ചവിട്ടി പുറത്താക്കണം,ഭക്കർ കാണിക്ക ഇടാനേ പാടില്ല, പ്രസാദവും വാങ്ങാൻ പാടില്ല, പൂജയ്ക്കു മഴ സാധനങ്ങൾ മാത്ത്റം നൽകുക.ദെവ്വതതിന്ന് അതാണ് ആവശ്യം.കമ്മൃണിസ്റ്റ കാർ നമ്മുടെ കാശ് കട്ട് തിന്നാൻ അനുവതിയകതത്.
@@mohanraj8752 Supreme court will order the state government to make a seperate law for Sabarimala temple. Marunadan reporter says that there is a possibility that Central government will take this opportunity.
സ്ത്രീ ശാക്തീകരണവും, നവോദ്ധാനവും വെറും സാങ്കൽപ്പിക കാര്യങ്ങളിൽ അല്ല വേണ്ടത്... .. അമ്പലത്തിനു പുറത്തു കടക്കട്ടെ., സ്ത്രീ ശാക്തീകരണം... !! യാഥാർഥ്യവിഷയങ്ങളിലേക്ക് കടക്കട്ടെ.. നവോദ്ധാനം ഹിന്ദുക്കളുടെ പിടലിക്ക് കയറാൻ മാത്രമുള്ള കെണി ആവരുത്... ഇത്രയും നാൾ ഹിന്ദുക്കളുടെ പിടലിക്ക് വച്ചതു ഇനി മാറ്റി പിടിക്കാം.. മറ്റു മതങ്ങളിക്കും കടക്കു... കാണട്ടെ.. ആദർശം... !!
നിരീശ്വരവാദികൾക്ക് ഒരിക്കലും ക്ഷേത്രങ്ങൾ സംരക്ഷിക്കാനും പരിപാലിക്കാനുമാവില്ല അവർക്ക് ഇതെല്ലാം തകർക്കാൻ മാത്രമേ കഴിയൂ അതു കൊണ്ട് അമ്പലം വിഴുങ്ങികളല്ലാത്ത യഥാർത്ഥ വിശ്വാസ സമൂഹത്തിന് ക്ഷേത്രങ്ങൾ കൈമാറാനുള്ള നിയമം ഉണ്ടാവണം
എന്തായാലും സെൻട്രൽ. ഗവൺമെൻ്റ് തന്നെയാണ് ശബരിമലയുടെ. മേൽനോട്ടം നടത്തേണ്ടത്. ഉചിതമായ. തീരുമാനം. .അയ്യപ്പ ഭക്തന്മാരുടെ സമാധാനവും. അതു തന്നെയാണ്. സ്വാമിയേ. ശരണം. അയ്യപ്പ❤️🙏
Thank you for sharing the very glad news for us. Great "AYYAPPA SWAMY "Bless you Sir. I Will wisit you on the way to Sabarimala. After the situations as usual.
Mr Shajan .your instant response must be an in-depth and comprehensive response. Something novel. Ordinary stale news should not again be served cold. Once a news is out within half an hour it becomes stale. Please don't forget it
എത്രയും പെട്ടെന്ന് കേന്ദ്രഭരണം നടക്കട്ടെ.... വാർത്തകളും നന്ദി 👌👍🙏🙏🙏🙏🙏🙏
Sir അങ്ങയുടെ വർത്തൽകൾ എനിക്ക് വളരെ പ്രിയപെട്ടതാവുന്നത് തന്നെ അതിലെ ഒരു അവതരണത്തിന്റെ പ്രത്യേകത കൊണ്ടു മാത്രമല്ല ആരോടും ഒരു പക്ഷാഭേദം ഇല്ല.... സൂപ്പർ sir 👌
C P M ന് എന്ത് ദേവസ്വം.ഭക്തിയില്ലാത്ത ഇവനെയൊക്കെ എന്നേ തോണ്ടിയെടുത്ത് വിളയിൽ കളയേണ്ട സമയമായി
thanne thanne
@@kanchanaks5902 000
👍p544🌹pp5ft6❤️21y6¹2mkioi
❤️❤️❤️❤️
സ്വാമിയേ ശരണം
പതിനെട്ടു മലകൾക്കും
അധിപനാം അയ്യപ്പാ "
കലിയുഗവരദാ ശരണം ശരണം -
സത്യങ്ങൾ കാണാനും പറയാനും താങ്കൾ കാണിക്കുന്ന ധൈര്യം ദൈവാനുഗ്രഹം ആണ് 👍👍👍
സന്തോഷം കേന്ദ്രത്തിന്റെ നിയത്രണത്തിൽആയാൽ എല്ലാ ക്ഷേത്രങ്ങളും രക്ഷപെടും
👌👌👌👍👍👍🙏🙏🙏❤️❤️❤️❤️✨️✨️✨️✨️🌹🌹🌹
എത്രയും വേഗം കേന്ദ്രം ശബരിമല ഏറ്റെടുക്കുക, അതുപോലെ എല്ലാ അമ്പലങ്ങളും ഗുരുവായൂരും ചോറ്റാനിക്കര യും തൃപ്പൂണിത്തുറ യും ഇന്ന് വേണ്ട എല്ലാ അമ്പലങ്ങളും നന്ദി നമസ്തേ കേന്ദ്രമേത്
സ്വാമിയേ ശരണമയ്യപ്പ ഒപ്പം ശമ്പരമലക്ക് വേണ്ടി നിലകൊള്ളുന്ന താങ്കൾക്ക് നന്ദിയും രേഖപ്പെടുത്തുന്നു
Nannavatte bhagavane bhagavanekkal valiya bhagaanmar avide venda
സന്തോഷം - സന്തോഷം - സന്തോഷം - നവോത്താനാ നയികമാർ കാലിന്റെ അടിയിൽ വച്ചപേട് എടുത്ത് വിയർപ്പ് തുടക്കൂ
സൂപ്പർ,,
ഇത് തന്നെയാണ് ആഗ്രഹിച്ചത്. പന്തളം കൊട്ടാരത്തിനു അതിന്റെ കുറച്ചു അവകാശങ്ങൾ കൊടുക്കേണ്ടത് തന്നെയാണ്. ഇതൊക്കെ നിലനിർത്തി കൊണ്ടുവന്ന രാജകുടുംബങ്ങൾക്കൊന്നും ഒരവകാശവുംകൊടുക്കാതെ ഇവിടെക്കിടന്നു മുക്രയിടുന്ന ചെറ്റകൾക്ക് അവകാശം കൊടുത്ത് തീറ്റിപ്പോറ്റേണ്ട ഗതികേട്
katthu sushichu konduvannadhu avaranu avakasikal avar thanne engil avide ondakum
ആർട്ടിക്കിൽ 30 ഉം 30 A യും മോദി ജീ എടുത്തു കളഞ്ഞാൽ നന്നായിരുന്നു.
👍🙏🙏🙏👍👍❤️❤️❤️
സ്വാമിയേ ശരണം അയ്യപ്പ ശബരിമല കേന്ദ്രം ഏറ്റെടുക്കുക തന്നെ വേണം. അവിശ്വാസികൾക്ക് ക്ഷേത്രങ്ങളിൽ എന്ത് കാര്യം കമ്മ്യൂണിസം നാടിനാപത്ത്
ശബരിമല പന്തളം കൊട്ടാരത്തിന് തിരിച്ചു നല്കണം. അവ൪ അയ്യന്റെ പണത്തില് കയ്യിട്ടു വാരുകയില്ല ! ശബരിമലയിലെ ആചാരങ്ങള് സംരക്ഷിക്കുകയും ചെയ്യും! സ്വാമി ശരണം!
കോപ്പാണ്
Athraku veno
@@dhyaanlama4013 എടോ ലാമേ,,, അവരാണ് തിരുവാഭരണം പോലും ഉണ്ടാക്കിയത്, അല്ലാതെ തന്റെ ദലയ് ലാമ അല്ല
Kottarathinu kodukkanam
@@rajeshnair5504or h
ഒരു ദിവസം പതിവ് പോലെ ബസ്സിൽ ജോലിക്ക് പോവുമ്പോൾ പെട്ടെന്നൊരു തോന്നൽ അതുവരെ മലക്ക് പോവണം എന്നു സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ഞാൻ പെട്ടെന്ന് ആ ഉൾവിളിയിൽ ഞെട്ടിപ്പോയി.... മാലയിടാൻ തീരുമാനിച്ചു.. മുസ്ലിം ആയിരുന്നു എന്റെ മുതലാളി. ഞാൻ ഓഫിസിൽ എത്തി നേരെ മുസ്‌തുക്കയോട് പറഞ്ഞു എനിക്ക് മാലയിടാൻ തോന്നുന്നു.. കറുപ്പുടുക്കണം ചെരുപ്പിടാനൊന്നും പറ്റില്ല ബുദ്ധിമുട്ടുണ്ടോ എന്നു... നിറഞ്ഞ ചിരിയോടെ സന്തോഷമേ ഉള്ളു എന്നു മുസ്‌തുക്ക പറഞ്ഞു. അമ്മയെ വിളിച്ചു പറഞ്ഞു അമ്മേ ഞാൻ നാളെ പുലർച്ചെ മാലയിടും അവിടെ ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ വീടൊക്കെ വൃത്തിയാക്കിക്കോ എന്നു പറഞ്ഞു. 'അമ്മ അത്ഭുതപ്പെട്ടുപോയി... വൈകിട്ട് മാലയും കറുപ്പും വാങ്ങി വീട്ടിലേക്ക് പോയി. പിറ്റേന്നു പുലർച്ചെ മാലയിട്ട്.. 41 ദിവസത്തിലേറെ വ്രതം എടുത്തു കന്നി സ്വാമിയായ ഞാൻ മല ചവിട്ടി എന്റെ പൊന്നയ്യപ്പനെ കണ്ടു... പിന്നെയും രണ്ടു വർഷം മാലയിട്ട് 41 ദിവസം വ്രതമെടുത്തു അയ്യപ്പനെ കണ്ടു.. ആ നിർവൃതി ഇന്നേവരെ മറ്റൊന്നിനും തരാൻ പറ്റിയിട്ടില്ല.. ഇപ്പോൾ വിദേശത്താണ്.. എന്നാണോ ഇവിടം വിട്ടു പോവുന്നത് ശേഷം മുടങ്ങാതെ മല ചവിട്ടാനുള്ള ഭാഗ്യം അയ്യപ്പൻ തരണമേ എന്ന പ്രാർത്ഥനയെ ഉള്ളു... ദൈവം ഉണ്ടോ ഇല്ലയോ എന്നറിയില്ല. പക്ഷെ ആ 41 ദിവസം അത് നമ്മൾ ഈശ്വരനിലേക്ക് പോവുന്നൊരു യാത്രയാണ്.. സ്വാമി ശരണം
ദൈവം ഉണ്ട് അല്ലെങ്കിൽ ഈ പ്രപഞ്ചം തന്നെ നിലനിൽക്കില്ലല്ലോ
അനുഭവം ഉണ്ട് അനുഭവമാണ് ഗുരു
K.n 8.30am 🕣
താങ്കളുടെ കൂടെ എന്നും ദൈവം ഉണ്ടാകും ദൈവത്തിന്റെ അനുഗ്രഹം ഇല്ലാതെ മലക്ക് പോകാനും പറ്റില്ല എല്ലാം അയ്യപ്പസ്വാമി തീരുമാനിക്കുന്നു
🙏🙏
"ഹരിഹര സുതനാനന്ദ ചിത്ത ൻ അയ്യനയ്യപ്പ സ്വാമിയേ ശരണം അയ്യപ്പാ "👏👏👏❤️❤️❤️👍👍👍👌👌👌🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹😍😍😍🥰🥰🥰😘😘😘
👍കളിച്ചു കളിച്ചു ....അവസാനം മൂഞ്ചി ...ഹ ഹ ഹ 🤗🤗🤗
അതാ സത്യം,,,
അങ്ങനെ ഏറ്റെടുത്താൽ പിന്നെ കേരള പോലീസിനെ മാറ്റി കേന്ദ്രസേനയെ നിർത്തണം പിന്നെ ഒരുത്തനും നവോദ്ധാനം പറഞ്ഞു അങ്ങോട്ട് വരില്ല. പിന്നെ കയ്യിട്ടവരാലും തീരും.
👍👍👍👍👍👍
പോടാ.മറുനാടാ.ചിലകാതെ
@@bhasivelayudan37 para naariyanu kuzhal oothu kaaranaano
@@bhasivelayudan37 നിന്റെ അമ്മേടെ അടുത്തോട്ട് ആണോ അതോ ഭാര്യയുടെ അടുത്തോ,,?
@@bhasivelayudan37
നിന്റെ പെങ്ങളുടെ കിടക്കയിലേക്ക് പോകാൻ പറഞ്ഞതാണോ
ശരിക്കും ക്ഷേത്രങ്ങൾ ഭക്തർ തന്നെ ഭരിക്കണം . അതല്ലേ നന്ന് .
Theerchayaayum .nammude ambalangalile varumanam Hindukkalkku kittatte.makkalkku oru scholarship polum kittarillaa.ennaal nunapakshamaya muslim cristin sinu aanukoolyangal.
Matthullavarude onnum thodunnillallo. Ella Hindukkalum otthu cherenam.
ശരിയാണ്
ഓൺലൈൻ ചാനലിലെ സത്യസന്ധമായ രണ്ടു ചാനൽ മറുനാടനും കർമ്മയും😍😍
അങ്ങനെ ഉണ്ടായാൽ ഒരു കോടി പുണ്യം 🙏🙏🙏🙏🙏🙏🙏സ്വാമിയേ ശരണം അയ്യപ്പ.....
കാത്തു സൂക്ഷിച്ച മാമ്പഴം കാക്കക്കൊത്തി പൊയി..
അയ്യോ കാക്കകൊത്തിപോയി..
കടുപ്പത്തിൽ ഒരു നവോത്ഥാനം ചായ ...
മതേതര ഇട്ടലിയും സാമ്പാറും
ലിംഗസമത്വ ഉഴുന്നുവട..
സ്ത്രീ ശാക്തീകരണ പപ്പടം..
വിനാശകാലേ വിപരീത ബുദ്ധി, സ്വാമി ശരണം അയ്യപ്പാ മാപ്പ് നൽകൂ. ❤
സംസ്ഥാന സർക്കാരിന്റെ കൊള്ളയിൽ നിന്ന് ശബരിമലയെ മോചിപ്പിക്കാൻ ശ്രമിച്ച എല്ലാവർക്കും അഭിവാദ്യങ്ങൾ 🙏
ഞങ്ങൾക്ക് എല്ലാം അയ്യപ്പൻ ആണ്.... ഞങളുടെ കാവൽ വിളക്ക്...... ജീവിക്കാനുള്ള ധൈര്യം..... ഞങളുടെ അഹങ്കാരം ആണ് ശബരിമല..... അതു തകർക്കാൻ ഒരുത്തനെയും അനുവദിക്കില്ല....
👌👌👌👌
നിത്യ നിർമല സച്ചിദാനന്ദൻ ഈശ്വരൻ
എല്ലാം നല്ലതിന്.ഞാൻ ശബരിമല പ്രശ്നം വന്നപ്പോൾ തന്നെ പറഞ്ഞു.എന്തിനും ഒരു കാരണം വേണം.ആകാരണം പിണറായി വഴി അയ്യപ്പൻ നൈസ് ആയിട്ട് നടപ്പിലാക്കി. ഇപ്പൊ ഇതാ എല്ലാം കലങ്ങി തെളിയാൻ പോകുന്നു വിനാസകാലെ വിപരീത ബുദ്ധി..ഇതോടെ മിക്കവാറും കേരള സർക്കാരിന്റെ കാറ്റ് പോകും. ഇതോടെ നവോത്ഥാനം പൊതിഞ്ഞു AK G സെന്ററിൽ വക്കാം. വെറുതെ ഇരുന്നു കുഞ്ഞിൻറെ ആസനത്തിൽ മുളക് തേച്ചു എന്ന് കേട്ടിട്ടുണ്ട്.അത് തന്നെ ഇപ്പൊ സംഭവിച്ചത്....സ്വാമി ശരണം....
പുന്നല ശ്രീകുമാര്‍ ഇതെങ്ങനെ സഹിക്കും?
സന്തോഷം സ്വാമി ശരണം
ശബരിമല സന്നിധാനത്തെ സംബന്ധിച്ചുള്ള നിലപാട് കേന്ദ്ര സർക്കാരിൻറെ തീരുമാനം വളരെ നല്ല സുപ്രധാനമായ കാര്യമാണ് ശബരിമലയുടെ പുനരുദ്ധാരണത്തിന് വളരെ വളരെ ശക്തമായ കാഴ്ചപ്പാട് ഉണ്ടാകും എന്ന് വിശ്വസിക്കട്ടെ ശബരിമലയുടെ വരുമാനം രാഷ്ട്രീയ പ്രവർത്തനത്തിനുള്ള വകയല്ല കേരളത്തിലെ ഏതു ഭരണം വന്നാലും അത് വിനിയോഗിക്കാൻ പാടില്ല എന്നൊരു നിയമം വരണം ശബരിമലയിലെ വരുമാനം അത് ഉപയോഗിച്ച് ഹൈന്ദവ വിശ്വാസികളുടെയും ക്ഷേത്രത്തെയും പുനരുദ്ധാരണത്തിന് വേണ്ടിയാണ് ഹൈന്ദവ ക്ഷേത്രത്തിലെ വരുമാനം ഉപയോഗിച്ച് ഹൈന്ദവ അവർക്കെതിരെ വാളെടുത്ത് പ്രയോഗിക്കാൻ അല്ല ഇടതു സർക്കാർ മറ്റു മതക്കാർക്ക് സാമ്പത്തിക പുരോഗതി ഉണ്ടാക്കാൻ ഉപയോഗിക്കാൻ ഉള്ളതല്ല ഹൈന്ദവ സമൂഹത്തിന് പുരോഗതിക്ക് വേണ്ടിയുള്ളതാണ് ഹൈന്ദവ ക്ഷേത്രത്തിൻറെ മറ്റുള്ള മതക്കാരുടെ സാമ്പത്തിക സ്രോതസ്സ് ആവശ്യപ്പെടാറില്ല ആവശ്യവുമില്ല ഇത്രയും കാലം ഹൈന്ദവരുടെ വരുമാനം ഉപയോഗിച്ച് ഹിന്ദു വിശ്വാസികളെ ദ്രോഹിച്ച ഇട്ടേ ഉള്ളൂ ചരിത്രം ഇനി ഞങ്ങൾക്ക് അത് സഹിക്കാൻ കഴിയുന്നതല്ല ഒരു കൂട്ടം ഹിന്ദുക്കളെ കൂട്ടുപിടിച്ച് ലോഹ നടപടി തുടർന്നുകൊണ്ടേ പോരുകയാണ് കേന്ദ്ര സർക്കാരിൻറെ ഇടപെടൽ ഓടുകൂടി അത് അവസാനിക്കുമെന്ന് പ്രത്യാശിക്കട്ടെ
ശബരിമല ക്ഷേത്രം തീർച്ചയായും ഭക്തരുടെ ഭരണത്തിൽ തന്നെ ആക്കണം.സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍
താങ്കൾ നന്നയി തന്നെ കാര്യങ്ങൾ അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ 🙏
അല്ലെങ്കിലും ശബരിമല പൂർണ്ണമായും കേന്ദ്ര സർക്കാരിന്റെ കീഴിൽ ആകുന്നതായിരിക്കും നല്ലത്
കമ്മികൾ :- അയ്യോ അയ്യോ പോവല്ലേ അയ്യോ അയ്യോ പോവല്ലെ.... ഞങളുടെ നവോദ്ധാനം കൊണ്ട് പോവല്ലേ... ഞങ്ങളുടെ നായികമാരെ ഞങ്ങൾ ഇനി എന്തു ചെയ്യും...
സ്വാമി ശരണം
ശബരി മല കേന്ദ്ര സർക്കാർ ഏറ്റെടുക്കുമെന്ന സന്ദേശം സ്വാഗതാർഹം തന്നേ. എങ്ങനെ യെങ്കിലും കേരളസർക്കാരിൽ നിന്നും ശബരിമലയെ മാത്രമല്ല എല്ലാ അമ്പലങ്ങളേയും രക്ഷിക്കാൻ അധികൃതർ തയ്യാറാകണമെന്ന് വീനീതമായി അഭൃർഥിക്കുന്നു
താങ്ക ൾ പറയുന്നതെല്ലാം ഫലിക്കുന്നതാകാൻ അയ്യപ്പ സ്വാമി അനുഗ്രഹിക്കട്ടെ... ഇതു പോലെ നടന്നാൽ മതിയായിരുന്നു അയ്യപ്പാ...
Super speech by marunadda .we appreciate yur knowledge of reality 👍👍👍🙏🙏🙏
ശബരിമലയെ നക്കി കുടിയ്ക്കാൻ വന്ന കള്ളൻ വാസുവിനെ ചവിട്ടി പുറത്താക്കണം,ഭക്കർ കാണിക്ക ഇടാനേ പാടില്ല, പ്രസാദവും വാങ്ങാൻ പാടില്ല, പൂജയ്ക്കു മഴ സാധനങ്ങൾ മാത്ത്റം നൽകുക.ദെവ്വതതിന്ന് അതാണ് ആവശ്യം.കമ്മൃണിസ്റ്റ
കാർ നമ്മുടെ കാശ് കട്ട് തിന്നാൻ അനുവതിയകതത്.
100% correct
CPM നെ ചവിട്ടി പുറത്താക്കണം വാസുവിനെ അടിച്ചോടിക്കണം
വാസു'വെറും തറ - കമ്മി അടിമ ഊള മാത്രമാണ്
neram veluthennu thunnunnu
@@ramachandranpk2736 neyikarana thozilali
Sajanji,your speech about sabarimala is really impressive!!hon'ble supreme Court will do justice against injustice!!
അടിപൊളി.ശബരിമല.സർകാർബരികരുത്.കേതൃനിലപാട്.അടിപൊളി.ദേവസം.നലതലാ.അനിക്.ഇഷടമല.സാജൻസാർ.👌🇮🇳🙏
കേന്ദ്രത്തിന്റെ കീഴിലായാൽ ശബരി മല എന്നല്ല എല്ലാ ക്ഷേത്രങ്ങളും രക്ഷപ്പെടും സ്വാമിയേ ശരണമയ്യപ്പാ
ശബരിമലയുടെ ഭരണവും സംരക്ഷണവും കേന്ദ്ര സർക്കാർ ഏറ്റെടുക്കണം , പൂങ്കാവനത്തിൻ്റെ ഉൾപ്പടെയുള്ള സംരക്ഷണം ഇന്ത്യൻ സൈനികർക്ക് നൽകണം
അയ്യപ്പൻ പണി കൊടുത്തോളും.
SAJAN. SIR. PLEASE
E. MARAPATTY. VIJAYANTA
MORA. KANAKURA
SAJAN SIR 🙏🙏🙏🙏🙏
PLEASE.........
സുപ്പർ സ്വാമി ശരണം
സ്വാമിയേ ശരണമയ്യപ്പാ ഈ സത്യം m മമൾ ഹൈന്ദവ സമുഹം അറിഞ്ഞിരിക്കണം
Good news
What news is this pls tell me In English or Tamil
🤣🤣🤣🤣
@@mohanraj8752 Supreme court will order the state government to make a seperate law for Sabarimala temple. Marunadan reporter says that there is a possibility that Central government will take this opportunity.
നവോത്ഥാനം ഈ ഭരണത്തിലെ ഏറ്റവും വലിയ കോമഡിയാകുമോ എന്റെ സ്വാമിയേ
അങ്ങനെ അതും ശരിയാക്കി വിജയൻ
സ്വാമിയേ ശരണമയ്യപ്പ ആദരവും വിശ്വാസവും സംരക്ഷിക്കപ്പെടണം
സ്ത്രീ ശാക്തീകരണവും, നവോദ്ധാനവും വെറും സാങ്കൽപ്പിക കാര്യങ്ങളിൽ അല്ല വേണ്ടത്...
.. അമ്പലത്തിനു പുറത്തു കടക്കട്ടെ., സ്ത്രീ ശാക്തീകരണം... !! യാഥാർഥ്യവിഷയങ്ങളിലേക്ക് കടക്കട്ടെ..
നവോദ്ധാനം ഹിന്ദുക്കളുടെ പിടലിക്ക് കയറാൻ മാത്രമുള്ള കെണി ആവരുത്...
ഇത്രയും നാൾ ഹിന്ദുക്കളുടെ പിടലിക്ക് വച്ചതു ഇനി മാറ്റി പിടിക്കാം.. മറ്റു മതങ്ങളിക്കും കടക്കു... കാണട്ടെ.. ആദർശം... !!
Sthreekale apamanichu mathiayille
സ്വാമിയേ ശരണമയ്യപ്പ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 സാജൻ സാറിന് അഭിനന്ദനങ്ങൾ
അയ്യപ്പൻറെ ശക്തി ഇവിടെ തെളിഞ്ഞല്ലോ സ്വാമിയേ ശരണമയ്യപ്പാ
🙏❤️സത്യമേവ ജയതേ ഇതാണ് തത്വമസി ❤️🙏
ശുഭപ്രതീക്ഷയോടെ ഭക്തർ സ്വാമിയേ ശരണം അയ്യപ്പ 🙏🙏🙏..........
നല്ല റിപ്പോർട്ട്
സന്തോഷം 🥰🙏🏻🙏🏻
അങ്ങനെ തന്നെ വേണം 🙏🏻🥰
നിരീശ്വരവാദികൾക്ക് ഒരിക്കലും ക്ഷേത്രങ്ങൾ സംരക്ഷിക്കാനും പരിപാലിക്കാനുമാവില്ല
അവർക്ക് ഇതെല്ലാം തകർക്കാൻ മാത്രമേ കഴിയൂ
അതു കൊണ്ട്
അമ്പലം വിഴുങ്ങികളല്ലാത്ത യഥാർത്ഥ വിശ്വാസ സമൂഹത്തിന് ക്ഷേത്രങ്ങൾ കൈമാറാനുള്ള നിയമം ഉണ്ടാവണം
That's really a good news.....Happy !!!
ശബരിമല കേന്ദ്രം ഏറ്റെടുക്കണമെന്ന് ഞങ്ങൾ വിശ്വാസികൾ ആഗ്രഹിക്കുന്നു..
അല്ലെങ്കിൽ ഓരോ മണ്ഡലത്തിലും മുഴുവൻ tension ആണ്. സ്വാമിയെ ശരണമയ്യപ്പ
അഭിനന്ദനം സാർ
ദേവസ്വം ബോർഡ് സർക്കാരിന്റെ പിടിയിൽ നിന്ന് മോചനം നേടണം.
സ്വാമിയേ ശരണമയ്യപ്പ, സ്വാമി തന്നെ കേരള സർക്കാരിന് ഈ പണി കൊടുത്തല്ലോ, പിണറായി പുഴുത്തു ചാവുന്നത് കൂടി ഞങ്ങൾക് കാണണം
Very Good decision, Swamiye Saranam Ayyappa !
2021ആകുമ്പോൾ എല്ലാം ശെരിയാകും തീർച്ചയായും. സ്വാമിയേ ശരണമയ്യപ്പ 🔥🔥🔥🔥🔥🔥🔥🙏🙏🙏
Nannayi, kayyittu vaaral nikkumallo,"Swamy Saranam"
🕉️🙏Swamiyae saranamayyappa very happy news🌹🌹🙏🙏🙏🙏🙏
👏👏👏👏👏👍അതാണ് വേണ്ടത്
Super🙏🙏🙏
അയ്യോ കേന്ദ്രം ഏറ്റെടുക്കുന്ന ദൈവമേ അയ്യപ്പാ കേന്ദ്രം ഏറ്റെടുക്കണം അയ്യപ്പനെ കേന്ദ്ര ഏറ്റെടുക്കണം
Good❤❤❤
ശബരിമല കേന്ദ്രം ഏറ്റെടുത്തു അയോധ്യയെ പോലെ ഒരു ട്രസ്റ്റ് ഇണ്ടാക്കണം
ശബരിമല പന്താളം കൊട്ടാരത്തിനും കേന്ദ്രവും ഏറ്റെടുക്കണം 🙏🙏🙏
നല്ല കാര്യം
ജനങ്ങൾ വിജയിക്കും
എന്തായാലും സെൻട്രൽ. ഗവൺമെൻ്റ് തന്നെയാണ് ശബരിമലയുടെ. മേൽനോട്ടം നടത്തേണ്ടത്. ഉചിതമായ. തീരുമാനം. .അയ്യപ്പ ഭക്തന്മാരുടെ സമാധാനവും. അതു തന്നെയാണ്. സ്വാമിയേ. ശരണം. അയ്യപ്പ❤️🙏
Well. Good decesion 🙏🙏🙏🙏🙏🙏
Thank you for sharing the very glad news for us.
Great "AYYAPPA SWAMY "Bless you Sir.
I Will wisit you on the way to Sabarimala. After the situations as usual.
സ്വാമിയേ ശരണമയ്യപ്പാ 🌹🌹🌹🙏🙏🙏👍👏👏👏
ഇത്തരം ദൈവനിന്ദയുടെ പരിണിതഫലം നമ്മൾ അനുഭവിക്കുകയാണ്.ഓഖി ചുഴലിക്കാറ്റായും പ്രളയമായും ഇപ്പോൾ ലോകത്തെ മുഴുവൻ ഗ്രസിച്ചിരിക്കുന്ന മഹാമാരിയായുമൊക്കെ.
അഭിനന്ദനങ്ങൾ
E. നല്ല.തീരുമാനം.നപ്പിലാകട്ടെ.എന്നെ.പ്രതികാം.ജെയ്.ശ്രീ.റാം
ദൈവ നിന്ദ പറയുന്നവർ എന്തിനാ കാര്യങ്ങൾ നിയന്ധ്രികുന്നത്.
ഇതാണ് നമ്മുടെ ശാപം❤
It will be a relief but there are drawbacks.Swami saranam, wish daivam will give a good answer.
Wow Shajan great stuff.. keep going 😎
Well said Sir!!
ഈ പ്രഭാഷണങ്ങൾ കേൾക്കുന്നത് എന്ത് അനുഗ്രഹമാണ്. ഷാജന് ശ്രീ അയ്യപ്പൻറെ അനുഗ്രഹമുണ്ടാകും രാജൂ. കെ ജി തൊട്ടപ്പള്ളി
നല്ല വാർത്ത
Swami saranam ayyappa 🙏🙏🙏 sabarimala Central government etteduthu kenthra senaye niyamikkanam .
സ്വാമീ യെ .... അങ്ങനെ സംഭവിക്കട്ടെ .
വളരെ വളരെ ശരി .
വിശ്വാസികൾ അല്ലാത്തവർ ഭരിക്കാതിരുന്നാൽ നന്ന് വിശ്വാസം ഉള്ളവർ ഭരിക്കട്ടെ സാമി ശരണം സ്വാമി ശരണം സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏🙏🙏
Mr Shajan .your instant response must be an in-depth and comprehensive response. Something novel. Ordinary stale news should not again be served cold. Once a news is out within half an hour it becomes stale. Please don't forget it
Super excited for this
Kelkumbol santhosham
Swamiyesaraaayyappa
Very good swami saranam
ഗുഡ് ഗുഡ്
Very good decision 🎉🎉
Imgane oru niyamam nadappakukayanemgil valare nallathe good decision
GOOD SUPER
Goodmorning sir
നല്ലതായി വരട്ടെ
Swamiye saranam Ayyappa🙏🙏🙏🙏