kseb bill calculation (part-2)-കറണ്ട് ചാർജ്ജ് കൂടുതൽ വരുന്നവർ ഈ ഇലക്ട്രീഷ്യന്റെ വാക്കുകൾ കേൾക്കുക

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024
  • Volt,watts,amps,unit(part-1)-നമ്മുടെ ഉപകരണത്തിന്റെ കറണ്ട് ചാർജ് കണ്ടുപിടിക്കാം വീഡിയോ കാണാൻ :-
    • Volt,watts,amps,unit(p...
    kseb bill calculation (part-3)- കൊറോണ കറണ്ട് ചാർജ്ജ് കൂടുതൽ വന്നവർ കാണുക:- • kseb bill calculation ...
    അവതരിപ്പിച്ചത് ഫാസിൽ റഹ്മാൻ ആനക്കര con :- 9895346387
    ഇൻക്യൂബേറ്റർ പാർട്സ് വേണ്ടവർ സന്നർശിക്കുക
    any incubator accessories search and place order feel free 👉vyaparapp.in/s...

ความคิดเห็น • 152

  • @878shafeeq
    @878shafeeq 4 ปีที่แล้ว +17

    Video വളരെ ഉപകാരപ്രദമായതായിരുന്നു... Thanks for both of you

  • @Haha-rj4dv
    @Haha-rj4dv 3 ปีที่แล้ว +4

    സോളാർ എടുത്ത് ഞാൻ കുടുങ്ങിയിട്ടാനുള്ളദ്. ഫസലിന്. നന്ദി

  • @jessyjames9636
    @jessyjames9636 2 ปีที่แล้ว

    സൂപ്പർ ആയിട്ട് മനസിലാക്കി തന്നു.. താങ്ക്സ്

  • @coolworldkerala8880
    @coolworldkerala8880 3 ปีที่แล้ว +3

    മാഷാഅല്ലാഹ്‌ ഫസൽക with ഷാജിക.... 👌👌👌

  • @muhammedabdulrahman9603
    @muhammedabdulrahman9603 2 ปีที่แล้ว

    വളരെ ഉപകാരപ്രധമായ വീഡിയോ

  • @sujathak5348
    @sujathak5348 3 ปีที่แล้ว

    Valare useful aaya vivaram thanks alot

  • @mnandakumar1413
    @mnandakumar1413 ปีที่แล้ว

    Quite usefull

  • @c.raheemc.raheem674
    @c.raheemc.raheem674 4 ปีที่แล้ว +2

    ഫസൽ നന്നായിട്ടുണ്ട് കേട്ടോ

  • @sunithas5314
    @sunithas5314 7 หลายเดือนก่อน

    Super

  • @pulikkathrasasindranathanp9607
    @pulikkathrasasindranathanp9607 3 ปีที่แล้ว +1

    Very good

  • @saleempokkat6138
    @saleempokkat6138 3 ปีที่แล้ว +1

    Thanks

  • @rasheedmaranchery4517
    @rasheedmaranchery4517 4 ปีที่แล้ว +1

    Goodinformation thanks

  • @abdullaputhenpeedikayil6421
    @abdullaputhenpeedikayil6421 3 ปีที่แล้ว +1

    Shupper

  • @bosechandran6685
    @bosechandran6685 4 ปีที่แล้ว +1

    Fasal bhai നന്നായിരുന്നു.

  • @sidhikalathur736
    @sidhikalathur736 2 ปีที่แล้ว

    ഗുഡ് 👍👌

  • @nousunousu37
    @nousunousu37 4 ปีที่แล้ว +1

    ഫസലു റഹ്മാനെ കാണാൻ ഇന്നാണ് പറ്റിയത്. മുൻപ് തേർമോസ്റ്റാട്ട് വയറിങ്ങിൽ എനിക്ക് ഒരു അമിളി പറ്റിയപ്പോൾ ഫസലു ആണ് അത് മനസ്സിലാക്കി തന്നത്. ഇൗ വീഡിയോ നല്ല വിഷയം ആണ്. ഷാജിഭായ്‌ ക്കും ഫസല് റഹ്മാനും നന്ദി.

  • @abdulsalampalliyali6467
    @abdulsalampalliyali6467 4 ปีที่แล้ว +2

    ഇടത് ട്രേഡ് യൂണിയനിലെ ഇലക്ട്രീഷ്മാരെ വിശദീകരിക്കാൻ ഇറക്കിയിരിക്കുകയാണ് KSEB
    ഇപ്പോൾ വന്ന ബില്ലിങ്ങും ഇയാൾ പറയുന്നതുമായി യാതൊരു ബന്ധവുമില്ല ഇത് ഒരു കോമൺ അറിവാണ്.
    കഴിഞ്ഞ വർഷം ജൂലൈ മാസത്തിൽ KSEB ക്ക് വേണ്ടി റെഗുലേറ്റിംഗ് കമീഷൻ ടെലിസ്കോപ്പിക്ക് റേറ്റിംങ്ങ് സിസ്റ്റത്തിൽ വരുത്തിയ മറ്റമാണ്
    ഈ കൊള്ള ബില്ലിംഗിന് കാരണമായത്.

    • @shajimampad9862
      @shajimampad9862  4 ปีที่แล้ว

      ഡിസ്ക്രപ്ഷനിൽ part -3 ഉണ്ട് ഇപ്പോൾ വന്ന ബില്ലിനെ കുറിച്ച്

  • @sabutaruchira352
    @sabutaruchira352 4 ปีที่แล้ว +1

    നിങ്ങളുടെ ചെയർമാൻ പറഞ്ഞത് കേട്ടതിന് ശേഷം ഒരു വീഡിയോ ചെയ്യണം.
    KSEB യക് തെറ്റു പറ്റിയതായി അദ്ധേഹം സമ്മതിക്കുന്നു.
    ഇത് ഒരു അഭ്യർത്ഥനയായി കാണണ്ട. നിങ്ങളുടെയൊക്കെ വീഡിയോ കാണാൻ വിധിക്കപ്പെട്ട ഞങ്ങളുടെ അവകാശമാണ്.dt.15.06.2020

    • @shajimampad9862
      @shajimampad9862  4 ปีที่แล้ว +1

      നമ്മൾ ഒരു സാധാരണകാരണാണ് ഇക്ക ഇതിനെ കുറിച്ച് പഠിച്ച കാര്യം സാധാരണക്കാർക്ക് മനസ്സിലാകുന്ന വിധം അവതരിപ്പിക്കാൻ ശ്രമിക്കുന്നു പറഞ്ഞതിൽ തെറ്റ് ഉണ്ടങ്കിൽ വിമർശിക്കാം kseb യുടെ തെറ്റ് എന്തെന്ന് അടുത്ത വീഡിയോയിൽ കാണാം

    • @sabutaruchira352
      @sabutaruchira352 4 ปีที่แล้ว

      സന്തോഷം തോന്നുന്നു.
      ഫീൽ ചെയ്തത് എന്താണെന്നു വച്ചാൽ ഒര സർവ്വേയാണ്. സാധാരണ കണ്ടതിനു ശേഷമാണ് അതിന്റെ റിപ്പേ, അല്ലെങ്കിൽ റേറ്റിംഗ് കൊടുക്കുവാൻ ആവശ്യപ്പെടുന്നത്.
      ആദ്യം റിപ്ലേ കൊടുത്താലേ ആ വീഡിയോ കാണാൻ പറ്റൂ എന്നു അറിഞ്ഞപ്പോഴേ കൺട്രോൾ പോയി.
      കാത്തിരിക്കും, സന്തോഷം.

  • @laijugeorgh6348
    @laijugeorgh6348 3 ปีที่แล้ว

    Good information...

  • @mohananc4132
    @mohananc4132 3 ปีที่แล้ว

    Really useful for common man

  • @thariyatyat
    @thariyatyat 3 ปีที่แล้ว

    ❤️👍 വളരെ ഉപകാരപ്രദം

  • @rasheednanmanda4742
    @rasheednanmanda4742 3 ปีที่แล้ว +1

    എന്റെ വീട്ടിൽ സിംഗിൾ ഫേസ് ആണ്. ഒരു റൂമിൽ മാത്രം ഇൻവെർട്ടർ കരണ്ട് വരുന്നി ലാ. വയറിങ് ചെയ്ത ആളെ വിളിച്ചിട്ട് കിട്ടുന്നില്ല . ഒന്നു പറഞ്ഞു തന്നാൽ വളരെ ഉപകാരമായിരുന്നു

    • @shajimampad9862
      @shajimampad9862  3 ปีที่แล้ว

      ആ റൂമിലേക്കുള്ള db യിൽ കണക്ഷൻ കുടുത്തില്ലേൽ വരാം ഇലക്ട്രീശ്യനെ സമീപിക്കുന്നതാണ് നല്ലത്

    • @shajimampad9862
      @shajimampad9862  3 ปีที่แล้ว

      ആ റൂമിലേക്കുള്ള db യിൽ കണക്ഷൻ കുടുത്തില്ലേൽ വരാം ഇലക്ട്രീശ്യനെ സമീപിക്കുന്നതാണ് നല്ലത്

    • @rasheednanmanda4742
      @rasheednanmanda4742 3 ปีที่แล้ว

      ആ കണക്ഷൻ എങ്ങിനെയാണ് കൊടുക്കേണ്ടതെന്ന് പറഞ്ഞു തരുമോ. Db യിൽ ആ ബ്രേക്ക് റിലേ ക്കു എങ്ങനെയാണ് കണക്ഷൻ കൊടുക്കേണ്ടത്

    • @shihabkk7372
      @shihabkk7372 3 ปีที่แล้ว

      @@rasheednanmanda4742 ഇയാളൊടല്ലെ ഇലക്ടീഷ്യനെ വിളിക്കാൻ പറഞ്ഞത്. ......

  • @babyvarghesebabyvarghese8624
    @babyvarghesebabyvarghese8624 3 ปีที่แล้ว

    ഇഷ്ടപ്പെട്ടു

  • @rahnata6523
    @rahnata6523 2 ปีที่แล้ว

    Upakara pettu thank u

  • @theshreefp6437
    @theshreefp6437 4 ปีที่แล้ว +1

    Good work

  • @suhailmoosa9015
    @suhailmoosa9015 2 ปีที่แล้ว

    Payaya wiring kond undakunna problems onnoode ellaborate cheyyuo?

  • @aneesudheenv5020
    @aneesudheenv5020 4 ปีที่แล้ว +3

    50-3.15
    100- 3.70
    150-4.80
    200-6.40
    250-7.60
    ഇങ്ങനെയല്ല യൂണിറ്റിന് ഈടാക്കുന്നത്

    • @fazalanakkara5493
      @fazalanakkara5493 4 ปีที่แล้ว

      ഒരു മാസം 50യുണിറ്റ് *2=100യുണിറ്റ്

    • @syamalag7295
      @syamalag7295 4 ปีที่แล้ว

      Thanks

    • @malabarkitchenrecipe439
      @malabarkitchenrecipe439 2 ปีที่แล้ว

      എന്റെ വീട്ടിൽ 90 unit ഉപയോഗിച്ചു എന്നു ബില്ലിൽ കാണിക്കുന്നു 90×3.70
      ബില്ല് 749 rs ഏത് എങ്ങെനെ വരുന്നത്

  • @farshilferno2840
    @farshilferno2840 4 ปีที่แล้ว

    Shaji സൂപ്പർ

  • @noushad.966
    @noushad.966 4 ปีที่แล้ว

    Nalla oru class

  • @yousafcheekode6424
    @yousafcheekode6424 3 ปีที่แล้ว

    Good

  • @_Ammu_kitty
    @_Ammu_kitty ปีที่แล้ว

    എന്റെ ബില്ലിൽ ലോഡ് 5 kw ആണ് അത്‌ എന്താ മെൻഷൻ ചെയ്യുന്നത്

  • @aboobackerkutungal9093
    @aboobackerkutungal9093 4 ปีที่แล้ว +1

    ഫസലു'സൂപ്പർ

  • @felixantony5324
    @felixantony5324 2 ปีที่แล้ว

    Bro enta vettil randu meter undu. Paksha orannam use kuravaanu. E kuravulla mettarel nennun egana connecton edukkam. Onnu paraju tharumo pls

    • @fazalanakkara5493
      @fazalanakkara5493 2 ปีที่แล้ว

      ഒരു ഇലട്രീഷനെ വിളിക്കുന്നതാണ് നല്ലത് ♥️

  • @aadhiljeneesh6067
    @aadhiljeneesh6067 2 ปีที่แล้ว

    👍

  • @Haha-rj4dv
    @Haha-rj4dv 3 ปีที่แล้ว +2

    ഓൺഗ്രിഡ്. എടുത്തവരുടെ. ബില്ല് ഉൾ ടയാണ് വരുന്നദ്. ഇന്പോർട്ട്. വീട്ടുകാർ കാണ് വേണ്ടദ്. കാരണം മൊത്തം KSEB ക് കൊടുത്ത്. അവരാണ് നമ്മൾക്ക് സപ്ലൈ ചെയ്യുന്നദ് കെണിയിൽ പെടാതിരിക്കുക. പണംപോകും

  • @MJEZ-ic8ou
    @MJEZ-ic8ou 3 ปีที่แล้ว +2

    വീട്ടിൽ ആരെങ്കിലും മീറ്റർ നോക്കി നിൽക്കെ reading എടുത്താൽ 530, 560/-
    ആരും ഇല്ലാത്തപ്പോ reading എടുത്താൽ 860/- കൂടി കൂടി 1000/- ൽ കേറി.
    ഇത്രയും ആവാൻ വഴിയില്ലല്ലോ എന്നു വളരെ ഭാവ്യതയോടെ ചെന്നു complaint പറഞ്ഞതിന് അടക്കേണ്ടി വന്ന fine യഥാക്രമം 1500/-, 3000/- അടുത്ത്.
    നിർത്തി..... ഞാൻ മര്യാദയായി.
    ഇനി ഒരു complaint ഉം ഇല്ലേ...
    മാപ്പാക്കണം..
    K. S. E. B എന്ന് എവിടെ കണ്ടാലും... ഒമ്പ്രാ.... എന്നു പറഞ്ഞു മര്യാദയോടെ ഇരിക്കുവാണേ.... 🙏🙏

  • @jjk3240
    @jjk3240 4 ปีที่แล้ว +2

    We want monthly billing system.

  • @leethumathew426
    @leethumathew426 3 ปีที่แล้ว

    👍👍👍

  • @shanyjoyson3592
    @shanyjoyson3592 3 ปีที่แล้ว

    Valare ishttapettu. God bless you dears

  • @vinuvinu5848
    @vinuvinu5848 2 ปีที่แล้ว

    Sir njangal connection mattivykyan aapeksha koduthitt 3weeks kazinju ithu vare abar ethiyittila, chothichappol puthiya sir charge eduthu aathu kondu late aavum ennu paranju.sir orupaad bill amount kudunnu inni enthu cheyum.
    Please reply

    • @fazalanakkara5493
      @fazalanakkara5493 2 ปีที่แล้ว

      കണക്ഷൻ ചേഞ്ച് ചെയ്യാനുള്ള അപേക്ഷ സമർപ്പിച്ച് അതിനുള്ള തുകയും അടച്ചു കഴിഞ്ഞാൽ നമ്മുടെ താരിഫ് നമ്മുടെ താരിഫ് ചേഞ്ച് ആവു പിന്നെ പുതിയ താരം അനുസരിച്ചാണ് ബിൽ വരിക

  • @abdullaputhenpeedikayil6421
    @abdullaputhenpeedikayil6421 3 ปีที่แล้ว

    ശുപാർശ

  • @rasheednanmanda4742
    @rasheednanmanda4742 3 ปีที่แล้ว

    അസ്സലാമു അലൈക്കും.

    • @shajimampad9862
      @shajimampad9862  3 ปีที่แล้ว

      വ അലൈകുമുസ്സലാം

  • @manojkumarthoyammalveettil
    @manojkumarthoyammalveettil ปีที่แล้ว

    എങ്ങനെയാ മൂന്ന് ടൈം സോനും എടുക്കുക

  • @mansoormansoor9610
    @mansoormansoor9610 ปีที่แล้ว

    100 - 200 unit new price 3.95 rupies

  • @abubackernilambur8436
    @abubackernilambur8436 3 ปีที่แล้ว +6

    650, രൂപ ബില്ല് വന്നിരുന്ന എനിക്ക് കഴിഞ്ഞ മാസം വന്ന ബില്ല് 1360 രൂപ. ഇതിന്റെ കാരണം എന്താണെന്ന് അറിയാൻ പറ്റുമോ.

    • @sherlysherly7696
      @sherlysherly7696 3 ปีที่แล้ว

      Vedio valre nallath

    • @fazalanakkara5493
      @fazalanakkara5493 3 ปีที่แล้ว

      ഒരുപക്ഷേ അത് മുമ്പിലത്തെ ബില്ലിനെ ബാലൻസ് ചേർത്തത് ആയിരിക്കാം

  • @basheerk3685
    @basheerk3685 2 ปีที่แล้ว

    എന്റെ വീടിന്റെ ലോഡ് 4 ആണ് ഒരു മാസം ചുരുങ്ങിയത് 13 യൂണിറ്റിന് അടുത് ആണ് ഞാൻ ഉപയോഗിക്കുന്നത് രണ്ട് മാസം മാക്സിമം 30 യൂണിറ്റ് ഒന്നര എച്ച് പി മോട്ടോർ ഉം ഇസ്തിരിപ്പെട്ടി മാത്രമാണ് ഞാൻ ഉപയോഗിക്കുന്നത് ഈ കരണ്ടിൽ അങ്ങനെയാണെങ്കിൽ എനിക്ക് ബില്ല് വളരെ കുറയണം അല്ലോ ഇതെന്താ ഒന്ന് പറയാമോ മറ്റു എല്ലാ ഉപകരണങ്ങളും ഞാൻ സോളാറിൽ ആണ് വർക്ക് ചെയ്യുന്നത് പ്ലീസ് മറുപടി പ്രതീക്ഷിക്കുന്നു

    • @fazalanakkara5493
      @fazalanakkara5493 2 ปีที่แล้ว

      ഇപ്പോൾ നിങ്ങൾക്ക് വരുന്ന ബില്ല് എത്രയാണ്

    • @fazalanakkara5493
      @fazalanakkara5493 2 ปีที่แล้ว

      4 എന്ന് പറഞ്ഞത് 4 kw ആണോ

  • @nazarudeen1
    @nazarudeen1 3 ปีที่แล้ว

    236 unit 856 energy charge engane kitti ennu vishadamakamo.

    • @fazalanakkara5493
      @fazalanakkara5493 3 ปีที่แล้ว

      നിങ്ങളുടെ താരിഫ് പറയു

    • @aneeshuctnr
      @aneeshuctnr 2 ปีที่แล้ว

      Kseb sitil bill calculator und

  • @mkuttyptb
    @mkuttyptb 3 ปีที่แล้ว

    ബിൽ കണക്കുകൂട്ടുന്നതിനെ പറ്റി വിശദമാക്കിയില്ല, രണ്ടു മാസത്തെ റീഡിംഗ് എടുക്കുമ്പോൾ മൊത്തം കാൻസും ചെയ്തതിനെ രണ്ടാക്കി ഒരുമാസം ഇത്ര എന്ന കണക്കിൽ ആണോ ബില്ല് തരുന്നത്? അങ്ങനെ ചെയ്യുമ്പോൾ താരിഫ് കുറയുമല്ലോ, ഒന്ന് വിശദീകർക്കാമോ?

    • @shajimampad9862
      @shajimampad9862  3 ปีที่แล้ว

      th-cam.com/video/CiukbZJAPHA/w-d-xo.html ഇത് കൂടെ ഒന്ന് കണ്ട് നോക്കൂ sir

  • @dhaneeshdhanusree3237
    @dhaneeshdhanusree3237 3 ปีที่แล้ว

    Super 👌👌👌

  • @malayalam977
    @malayalam977 3 ปีที่แล้ว

    Inverter charge cheyyumbol ethra watt current aavum

    • @shajimampad9862
      @shajimampad9862  3 ปีที่แล้ว

      ബാറ്ററിയുടെ ah ഉം വോൾട്ടും ഗുണിച്ചു കിട്ടുന്നത് വാട്സ് അത്രയും വരും

  • @sillathankan2335
    @sillathankan2335 4 ปีที่แล้ว

    DL ADJ Enthu anu. Bill amount 1283
    Dl adj 613
    Advance 156
    PayableAmt 1740

    • @fazalanakkara5493
      @fazalanakkara5493 4 ปีที่แล้ว

      Door lock adjustment

    • @emythrithazhava2386
      @emythrithazhava2386 4 ปีที่แล้ว

      dl adj , kazinja masathe billil additional addakkanulla amount anu...

  • @dineshp7473
    @dineshp7473 3 ปีที่แล้ว

    10 abir yathra/ Watts yathra kodukam

  • @aneesudheenv5020
    @aneesudheenv5020 4 ปีที่แล้ว +1

    യൂണിറ്റിന്റെ ക്യാഷ് നിങ്ങൾ പറഞ്ഞതിൽ പിശകുണ്ടോ?

    • @fazalanakkara5493
      @fazalanakkara5493 4 ปีที่แล้ว

      Kseb ഉദ്യോഗസ്ഥർ പറഞ്ഞ റേറ്റ് ആണ്

  • @rizwank.starofcochin2734
    @rizwank.starofcochin2734 3 ปีที่แล้ว

    Meeter നമ്മുക്ക് മാറ്റി വക്കാൻ പറ്റുമോ

    • @shajimampad9862
      @shajimampad9862  3 ปีที่แล้ว

      No kseb ഓഫീസിൽ പറയണം

  • @MARUBHOOMI
    @MARUBHOOMI 4 ปีที่แล้ว

    നിങ്ങൾ പറഞ്ഞത് എന്റെ ബില്ലിൽ തല തിരിഞ്ഞാണല്ലോ കിട്ടുന്നത്
    എന്റെ bill
    Curre previ cons Avrg
    870 252 618 258
    Filed charge 140
    Meter rent 14.28
    Energy ചാർജ് 1223.56
    Duty 122.26
    Fuel surc 30.90
    ***********************
    ബില്ല് amount 1531.00
    DL adg(doar lock ) 326.00
    Advanc -94
    ================
    1763
    ഇവിടെ എനർജി ചാർജ് എങ്ങനെയാണ് കൂട്ടുക എന്ന് ഒന്ന് പറഞ്ഞു തരാമോ ഇതിൽ കുറവാണ് കാണിക്കുന്നത് യഥാർത്ഥത്തിൽ കൂടുതൽ ആണ് എനിക്കു കിട്ടുന്നത്

    • @shajimampad9862
      @shajimampad9862  4 ปีที่แล้ว

      എല്ലാം കൂടെ ഇവിടെ എങ്ങനെ വിശതീകരിക്കും ഡിസ്ക്രപ്‌ഷനിൽ ഉള്ള ലിങ്കിൽ ജോയിൻ ചെയ്യൂ നമുക്ക് നോക്കാം

  • @സുധീർകുമാർ
    @സുധീർകുമാർ 4 ปีที่แล้ว +1

    Fazalka, shajika good. സബ്‌സിഡി കിട്ടുന്നത് എത്ര യൂണിറ്റ് വരെ എന്ന് കൂടി മെൻഷൻ ചെയ്യാമായിരുന്നു

    • @fazalanakkara5493
      @fazalanakkara5493 4 ปีที่แล้ว

      പറഞ്ഞിട്ടുണ്ടല്ലോ

    • @shajimampad9862
      @shajimampad9862  4 ปีที่แล้ว +1

      240 യൂണിറ്റ് വരെ പറഞ്ഞിട്ടുണ്ട്

    • @credibleindia4127
      @credibleindia4127 4 ปีที่แล้ว

      @@shajimampad9862 240 unit എന്നു പറയുമ്പോൾ രണ്ട് മാസം 240 എന്നാണോ?( 120+120=240)

    • @shajimampad9862
      @shajimampad9862  4 ปีที่แล้ว

      Yes

    • @credibleindia4127
      @credibleindia4127 4 ปีที่แล้ว

      @@shajimampad9862 താങ്കളുടെ നമ്പർ തരാമോ?8138806977 my whatsup
      800,850 രൂപയിൽ കൂടുതൽ ഞാൻ വൈദ്യുതി ബില്ല് ഞാൻ അടച്ചിട്ടില്ല......
      കഴിഞ്ഞ മാസം ഏപ്രിൽ 1221 രൂപ ഓണ്ലൈന് ആയി അടച്ചു(ബില് ഇല്ല).ഇപ്പോൾ പുതിയ ബില്ല്‌ വന്നു
      Avl rd date17/02/2020
      Prv rd date15/04/2020
      Prv rd date16/6/2020 (640 cons,260avg)1928 രൂപ.......
      ഞാൻ ബില്ല് അടക്കും പക്ഷെ കിട്ടിയ ബില്ല് ശരിയാണോ എന്നറിയണം........
      ആകെ മൊത്തത്തിൽ പ്രോബ്ലെം ആണ്.......

  • @moideensha9610
    @moideensha9610 3 ปีที่แล้ว +2

    വ അലൈകുമുസ്സലാം

  • @ashrafkp5635
    @ashrafkp5635 3 ปีที่แล้ว +1

    Kss

  • @mustafavv9287
    @mustafavv9287 3 ปีที่แล้ว

    Fasalu b tak ano

  • @aliakbarkottangodan3717
    @aliakbarkottangodan3717 4 ปีที่แล้ว +1

    നിങ്ങൾ ഈ പറയുന്ന കാരണങ്ങൾ ഈ നാലുമാസം എല്ലാവർക്കും ഒരുമിച്ചു വന്നോ

    • @shajimampad9862
      @shajimampad9862  4 ปีที่แล้ว

      ഈ നാലുമാസത്തെ കാര്യം ഇതിൽ പറഞ്ഞിട്ടില്ലല്ലോ പിന്നെന്താണ് താങ്കൾ ഉദ്ദേശിച്ചത്

    • @sabutaruchira352
      @sabutaruchira352 4 ปีที่แล้ว +1

      പിന്നെ ഇവിടുത്തെ വിഷയമെന്താണ്. | KSEB ജനങ്ങളെ ബോധവൽക്കരിക്കാൻ നിങ്ങൾക്ക് അധികാരം തന്നുവോ?

  • @MARUBHOOMI
    @MARUBHOOMI 4 ปีที่แล้ว

    ബില്ലിന്റെ അവസാനം calculation ചെയ്ത ഭാഗത്തു ഒരു "അഡ്വാൻസ് " എന്നിട്ട് ഒരു സംഖ്യയും അതെന്താണ് സത്യത്തിൽ??? മുമ്പ് കുറക്കാനുള്ള യൂണിറ്റോ അതോ കുറക്കാനുള്ള പൈസയോ????

    • @shajimampad9862
      @shajimampad9862  4 ปีที่แล้ว

      Part -3 ഡിസ്‌ക്രപ്റ്റിനിൽ ഉണ്ട് അതിൽ പറഞ്ഞിട്ടുണ്ട്

  • @raihanaththithichammadapur4740
    @raihanaththithichammadapur4740 4 ปีที่แล้ว +1

    Thett tharanayo alla silab tharana yan

    • @shajimampad9862
      @shajimampad9862  4 ปีที่แล้ว

      ഇത് എന്താണ് ഉദ്ദേശിച്ചത്

    • @raihanaththithichammadapur4740
      @raihanaththithichammadapur4740 4 ปีที่แล้ว

      Thett tharanayo silab system (500 unit agumbolh 7, kond peruki shuwasam mutikunnath.) thett tharanha yano ipolh ullha prashnanam

    • @shajimampad9862
      @shajimampad9862  4 ปีที่แล้ว

      സ്ലാബ് കുറക്കാൻ എല്ലാവർക്കും ചേർന്ന് parayam

  • @hajarakhalid2709
    @hajarakhalid2709 3 ปีที่แล้ว

    Mi

  • @radhakunnath5765
    @radhakunnath5765 3 ปีที่แล้ว

    രണ്ടു മാസം ആവുമ്പോഴേക്കും 300ഉം 400ഉം ഒക്കെ യാവും കള്ളന്മാർ അതല്ലേ രണ്ടു മാസം കൂടുമ്പോൾ റീഡിങ് എടുക്കാൻ വരുന്നത് ജനങ്ങളെ ചൂഷണം ചെയ്യുക തന്നെ അല്ലാതെന്താ

  • @sulaikasulailka5897
    @sulaikasulailka5897 3 ปีที่แล้ว

    10505vana bilo

  • @muhammedali7396
    @muhammedali7396 4 ปีที่แล้ว +1

    യുണിറ്റ് കണക്ക് പറഞ്ഞത് തെറ്റ് 50യുണിറ്റ് കഴിഞ്ഞാൽ 100യുണിറ്റ് പിന്നീട് ഓരോ 50യുണിറ്റ് വെച്ചാണ് ബില്ലിംഗ് കൂട്ടുന്നത് ഇതിൽ പറഞ്ഞത് 100,200,300എന്നും പിന്നെ ആ പറഞ്ഞ കണക്ക് മൊത്തം തെറ്റും.

    • @shajimampad9862
      @shajimampad9862  4 ปีที่แล้ว

      അങ്ങനെ തന്നെയാണല്ലോ പറഞ്ഞത് kseb വെബ്സൈറ്റിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്

  • @prathi021085
    @prathi021085 4 ปีที่แล้ว

    ബില്ലിലെ രണ്ടാമത്തെ വരിയിലെ എന്താണ്‌ consumer id ആണോ. അതോ Connection id ആണോ.

    • @fazalanakkara5493
      @fazalanakkara5493 4 ปีที่แล้ว

      കൺസ്യൂമർ id

    • @prathi021085
      @prathi021085 4 ปีที่แล้ว

      @@fazalanakkara5493 അതു എങ്ങനെയാ cosumer id ആകുന്നത്

  • @shajikurian7336
    @shajikurian7336 3 ปีที่แล้ว

    എങ്ങനെയൊണ avarage calculation.
    Bill ല്‍ എഴുതിയത് വായിക്കാന്‍ ഞങ്ങള്‍ക്കും അറിയാം

  • @mustafamustafa-od5kz
    @mustafamustafa-od5kz 4 ปีที่แล้ว +1

    കൊറോണ കാലത്തു മാത്രം കൂടിയതാണ്. ചർച്ച പൂട്ടിയ കടകൾക്കു പോലും മൂന്നിരട്ടി കൂടിയിട്ടുണ്ട് അതാണ് പ്രശ്നം

    • @shajimampad9862
      @shajimampad9862  4 ปีที่แล้ว

      അതിനെ കുറിച്ച് ഉടൻ ഒരു വീഡിയോ ഇടാം

  • @ashrafkp5635
    @ashrafkp5635 3 ปีที่แล้ว

    Kss🎤🎤🎤👍🏻👍🏻👍🏻📞2️⃣

  • @avinashmani7061
    @avinashmani7061 3 ปีที่แล้ว

    Average adendannu

    • @shajimampad9862
      @shajimampad9862  3 ปีที่แล้ว

      പുറകിലെ 3 ബില്ലിൽ ഉള്ള യൂണിറ്റ് കൂട്ടി അതിന്റെ ആവറേജ് ആണ് പിന്നീടുള്ള ബില്ലിൽ കാണിക്കുക

  • @haneefachelackadan2141
    @haneefachelackadan2141 3 ปีที่แล้ว

    Evan oru antamkammiyanu

    • @shajimampad9862
      @shajimampad9862  3 ปีที่แล้ว +1

      ഈ മെസ്സേജ് വേണമെങ്കിൽ എനിക്ക് ഡിലീറ്റ് ചെയ്യാം ഓർക്കുക നീ തെറ്റുകാരൻ എന്ന് പറഞ്ഞ് ഒരാളെ ചൂണ്ടുമ്പോൾ ബാക്കി 4 വിരൽ സ്വന്തം നെജ്ജെത്തേക്കായിരിക്കും 😊

  • @abdulsalampalliyali6467
    @abdulsalampalliyali6467 4 ปีที่แล้ว

    ഇതൊരു അന്തം കമ്മി ചാനലാണെന്ന് തോന്നുന്നു. വിഷയം വേറെ, പറയുന്നത് മറ്റൊന്ന്.

    • @shajimampad9862
      @shajimampad9862  4 ปีที่แล้ว +1

      താങ്കളുടെ കാഴ്ച്ചപ്പാടുകൾ ആണ് ഭായ് അത്.കാള പെറ്റു എന്ന് കേൾക്കുമ്പോൾ കയറെടുക്കാൻ ഓടുന്നതിന് മുൻപ് ഒന്ന് ചിന്തിക്കുക

  • @sajnajafar8808
    @sajnajafar8808 4 ปีที่แล้ว

    Good information

  • @nithinpaulose3038
    @nithinpaulose3038 3 ปีที่แล้ว

    Super

  • @mohamed.salihmachenchary3265
    @mohamed.salihmachenchary3265 3 ปีที่แล้ว

    👍

  • @mustafavv9287
    @mustafavv9287 3 ปีที่แล้ว

    Fasalu b tak ano

    • @fazalanakkara5493
      @fazalanakkara5493 3 หลายเดือนก่อน

      അല്ല പത്താം ക്ലാസും ഗുസ്തിയും

  • @kuttikamoideen3
    @kuttikamoideen3 4 ปีที่แล้ว

    Good information

  • @marakkarck7849
    @marakkarck7849 3 ปีที่แล้ว

    Good. Advice

  • @abdushukkur9747
    @abdushukkur9747 4 ปีที่แล้ว

    Good information

  • @shibuthomas6633
    @shibuthomas6633 4 ปีที่แล้ว +1

    👍