സിദ്ദിഖ് സാറിൻറെ മരണശേഷം ഈ എപ്പിസോഡുകൾ എല്ലാം ഓരോന്നായി എന്നെപ്പോലെ കാണുന്നവർ ആരെങ്കിലുമുണ്ടോ ഇദ്ദേഹത്തിൽ നിന്ന് ഇനിയും ഒരുപാട് സിനിമകൾ ഞാൻ പ്രതീക്ഷിച്ചു അത്രത്തോളം നല്ല സിനിമകൾ മലയാളത്തിൽ സമ്മാനിച്ച അതുല്യകലാകാരൻ കുറച്ചു നേരത്തെ ആയിപ്പോയി നമ്മളെല്ലാം വിട്ടുപിരിഞ്ഞു പോയി എന്നൊരു തോന്നൽ ഒരിക്കൽ ഈ എപ്പിസോഡുകൾ എല്ലാം ഫുള്ളും കണ്ടതാണ് ഞാൻ എങ്കിലും അദ്ദേഹത്തിനോടുള്ള ആരാധനയും ബഹുമാനവും കൊണ്ടു വീണ്ടും ഇതെല്ലാം ഒന്നുകൂടി കാണാൻ വന്നതാണ് അത്രത്തോളം നല്ല മനുഷ്യനാണ് ഇദ്ദേഹം
സിദ്ദിഖ് - ലാൽ സിനിമയുടെ വിജയത്തില്‍ S. ബാലകൃഷ്ണന്‍ സാറിന്റെ സംഗീതം വലിയ പങ്കാണ് വഹിച്ചത്. എന്നെപ്പോലുള്ള സിനിമ ആസ്വാദകരെ വളരെയധികം സങ്കടപ്പെടുത്തുകയും സന്തോഷിപ്പിക്കുകയും ചെയ്തിട്ടുണ്ട് ആ ഗാനങ്ങൾ.
ഇന്ന് 20-25 ദിവസം കഴിഞ്ഞിട്ട് കിട്ടുന്ന പാട്ടിന് എന്ത് മാനോഹാരിതയാണുള്ളത് എന്ത് perfection ആണ് ഉള്ളത് പല പാട്ടിന്റെ വരി പോലും മനസ്സിലാകുന്നില്ല. രണ്ടാമത് ആ പാട്ട് ഒന്ന് കേൾക്കാൻ പോലും തോന്നുന്നില്ല അന്ന് അര ദിവസം കൊണ്ട് കിട്ടുന്ന പാട്ടുകൾ 10-30 കൊല്ലങ്ങൾ കഴിഞ്ഞിട്ടും ഇന്നും ഞങ്ങളുടെ മനസ്സിൽ ഉണ്ട്
സിദ്ധിക് പറഞ്ഞ വിഷയത്തിൽ ഒരു പോയിന്റ് ഉണ്ട്.. അവരുടെ സക്സസ് സിനിമകൾ ചെയ്യുന്ന കാലത്ത് അവർ ജനങ്ങൾക്കിടയിൽ തന്നെ ഉണ്ടായിരുന്നു.. അവരിലൊരാളായി തന്നെ അവർ സിനിമകൾ ഉണ്ടാക്കി സിനിമകൾ ആസ്വദിച്ചു.പ്രേക്ഷകർക്ക് എന്തായിരുന്ന് വേണ്ടതെന്ന് കൃത്യമായി അവർ അറിഞ്ഞു സിനിമ ചെയ്തു..കാരണം അവർ അവരിലൊരാൾ തന്നെ ആയിരുന്നു... പിന്നീട് വിജയ ചിത്രങ്ങളിലൂടെ സെലിബ്രിറ്റി സ്റ്റാറ്റസിലേക്ക് അവർ പോലും അറിയാതെ അവർ ഉയർന്നപ്പോൾ അതാത് കാലഘട്ടത്തിലെ പ്രേക്ഷകരുടെ പൾസ് എന്താണെന്നു കൃത്യമായി സെൻസ് ചെയ്യാൻ കഴിയാതെ ആയി...
thank you very much.... ഇപ്പോൾ ആണ് ഓരോ സിനിമയുടെയും പിന്നാമ്പുറ കഥപാറച്ചിലിന് ഒരു പൂർണത വന്നത്. സിനിമയിൽ പാട്ടുകളുടെ സ്ഥാനം വളരെ വലുതാണ്. പാട്ടുകൾ വന്ന വഴിയും, അതിന്റെ പിന്നാമ്പുറ കഥകൾ പറഞ്ഞപ്പോൾ ആണ് ഒരു സംവിധായകന്റെ കഥപറച്ചിലിന് ഒരു പൂർണ്ണത വരുന്നത്. 🙏🏻👍🏻
21:43 സിദ്ദിഖ് ഇക്ക പറയുന്നത് ഏറ്റവും വലിയൊരു പോയിന്റ് ആണ്. മുമ്പാരും പറയാത്തതാണിത്. പഴയ കാല മികച്ച സംവിധായകരുടെ പുതിയ സിനിമകൾ പരാജയപ്പെടാൻ ഇതാണ് കാരണം എന്നിപ്പോൾ തോന്നുന്നു. 👍
അവസാനഭാഗത്തു താങ്കൾ പറഞ്ഞ പ്രശ്നമാണ് നമ്മുടെ എഴുത്തുകാരും സംവിധായകരും അഭിനേതാക്കളും അഭിമുഖീകരിക്കുന്നത്. അതിമാനുഷ കഥാപാത്രങ്ങളായി നമ്മുടെ നടൻമാർ കാണിക്കുന്ന കോപ്രായങ്ങൾ മടുത്താണ് എന്നെ പോലെ അനേകർ സിനിമ കാഴ്ച്ച നിർത്തിയത്. നിങ്ങളുടെ സുവർണ്ണകാല ഘട്ടത്തിൽ ചെയ്ത സിനിമകൾ ആദ്യ പകുതി യാഥാർഥ്യബോധം തോന്നിപ്പിച്ചിരുന്നു. അതിലെ നടൻമാർ ആ സമൂഹത്തിന്റെ നേർ പ്രതിനിധികളും ആയിരുന്നു. (യഥാർത്ഥത്തിൽ മുകേഷ്, സായികുമാർ, ജഗദീഷ്, ജഗതി തുടങ്ങിയവരല്ലായിരുന്നോ സൂപ്പർ താരങ്ങൾ ). ഇന്നും നിങ്ങളുടെ കാലഘട്ടത്തിലെ സിനിമകൾ തന്നെയാണ് ഉള്ളു തുറന്നു ചിരിപ്പിക്കുന്നത്. 🌹
One of the best of charitram ennilloode with Mr.Siddique”s episodes.The way of explaining his experiences like a story telling with a genius Director’s touch without any boring. His experiences are lessons for the others. How he simply narrates how to handle the criticisms and the credits. Hats off Mr.Siddique for sharing your thoughts which will definitely boost the confidence level of all youngsters.
S.ബാലകൃഷ്ണന്‍ ഗൃഹപ്രവേശം എന്ന ജഗദീഷ് നായകനായ സിനിമയില്‍ രണ്ടു മനോഹരമായ ഗാനങ്ങള്‍ ചെയ്തിട്ടുണ്ട്. തരംഗിണിയുടെ പൊന്നോണ തരംഗിണി 3 എന്ന ആൽബത്തിലും സംഗീതം ചെയ്തിട്ടുണ്ട്
എസ് ബാലകൃഷ്ണൻ എന്ന മ്യൂസിക് ഡയറക്ടർ അറിയപ്പെടാതെ പോയത് സിദിക്ക പറഞ്ഞ കാരണങ്ങൾ കൊണ്ട് ആകാം..അദ്ദേഹത്തെപറ്റി സിദ്ദിക്കാ ഇപ്പോൾ പറഞ്ഞത് കൊണ്ട് നിരവധി പ്രേക്ഷകർക്കും അറിയാൻ പറ്റി..പാട്ടുകൾ എല്ലാം ഒന്നിനൊന്ന് സൂപ്പർ👌👏🏻👏🏻 ദിലീപ് എന്ന റഹ്മാന്റെ മാജിക് എത്ര അനുന്ഭവങ്ങൾ ആണ്
The depth of emotional intelligence is adorable. The analytical detail and depth of the honest insight of the sensitivity of the situations!!! Amazing! You are a genius!!!!!
നാല് ബ്ലോക്ക്ബുസ്റ്ററുകൾക്ക് ശേഷം എന്തുകൊണ്ടാണ് സിദ്ദിഖ്-ലാൽ കൂട്ടുകെട്ട് ബാലകൃഷ്ണൻ മാഷുമായി പിന്നീട് സിനിമയിൽ പ്രവര്തിക്കാഞ്ഞത് എന്ന് അത്ഭുതമാണ്. കാരണം, അദ്ദേഹത്തിന്റെ പാട്ടുകൾക്കുപരി പശ്ചാത്തലസംഗീതം അതിസമ്പന്നമായിരുന്നു. പക്കാ ഇളയരാജാ മോഡലിൽ ഉള്ള brass sections, rhythmic punctuation, basslines ഒക്കെ ആയിരുന്നു അദ്ദേഹത്തിന്റെ background സ്കോറുകളിൽ എന്ന് മാത്രമല്ലാ.. അവയെല്ലാം ഗോഡ്ഫാദർ പോലുള്ള സിനിമകളിലെ സ്റ്റോറിറ്റെല്ലിങ്ങിൽ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. രാജയുടെ ശൈലിയുമായി നല്ല സാമ്യവും ഉണ്ടായിരുന്ന സ്കോറിങ്ങ്. പല സീനുകളും, ആരാ കമ്പോസർ എന്നറിയാതെ കണ്ടാൽ, സ്‌കോർ കേട്ട് ഇളയരാജാ ആണെന്ന് ധരിക്കത്തക്കവിധം striking similarity ഉണ്ടായിരുന്നു. ബാലകൃഷ്ണൻ ഇല്ലാതെ ഇവർ ചെയ്ത ആദ്യ സിനിമ മറ്റൊരു അഗ്രഗണ്യന്റെ കൂടെ ആയിരുന്നു എന്നുള്ളത് മറ്റൊരു കാര്യം. എസ്.പി വെങ്കടേഷ് എന്ന മാന്ത്രികന്റെ കൂടെ കാബൂളിവാല ചെയ്തപ്പോഴും, അതിലെ പാട്ടുകളും പശ്ചാത്തലസംഗീതവും കാലങ്ങൾക്കിപ്പുറവും ആളുകൾ ഇഷ്ടത്തോടെ ആസ്വദിക്കുന്നു.
Associate allaayirunnu. ARR was a paid sessions player who came at a premium. He was in high demand in Chennai and his callsheets were tough to obtain. He was the best keyboard and rhythm programmer in India back then.
താങ്കൾ ഇതുവരെ എന്തേ S Balakrishnan മാഷേ പറ്റി ഒന്നും പറഞ്ഞില്ല എന്ന് വിചാരിക്കയാരുന്ന്. അദ്ദേഹത്തെ മലയാള സിനിമയിൽ അവതരിപ്പിച്ചതിന് നന്ദി ഉണ്ട്. അദ്ദേഹം വെറും ഒരു കോമഡി പട സംഗീത സംവിധായകൻ എന്ന് ആരെങ്കിലും വിചാരിച്ചിട്ടുണ്ടെങ്കിൽ അവരെപ്പറ്റി ഒന്നും പറയാൻ ഇല്ല. Balakrishnan മാഷ് music ചെയ്യുമ്പോൾ പാട്ടുകളുടെ കൂടെ പടത്തിൻ്റെ background score um പ്രേക്ഷകൻ്റെ കൂടെ ഇങ്ങ് പോന്നു. ജോൺ ഹോനായി, ഗോഡ്ഫാദർ തീം ഒക്കെ അന്നത്തെക്കാലത് ഒരു കൊച്ചു കുട്ടിക്ക് പോലും സുപരിചിതം ആയിരുന്നു. ഹരിഹർ നഗർ 2 എടുത്തപ്പോൾ എങ്കിലും നിങ്ങൾക്ക് അദ്ദേഹത്തെ തിരികെ വിളിക്കാമയിരുന്നു.
Your episodes gave a honest insight of cinema making and personal experience and difficulties with various other sides of this glamorous field. Thanks you.
S. ബാലകൃഷ്ണന്റെ കഴിവ് അപാരം തന്നെ.. അതിമനോഹര ഗാനങ്ങൾ... അദ്ദേഹം മനോഹരമായി ചെയ്ത ഉന്നം മറന്നു എന്ന ഗാനം... എടുത്ത്....ഹരിഹർ നഗറിന്റെ രണ്ടാം ഭാഗത്തു...ലാലിന്റെ അനിയൻ അലക്സ് പോളിന്... ആക്രികച്ചവടക്കാർക്ക് വണ്ടി പൊളിക്കാൻ കൊടുക്കുന്ന പോലെ കൊടുത്തത് കഷ്ടായി പോയി... അങ്ങേരു പ്രതീക്ഷ തെറ്റിച്ചില്ല... അങ്ങേയറ്റം വികൃതമാക്കി കയ്യിൽ തന്നു... അത് ആ ഊശാൻ താടിയെ ഏൽപ്പിക്കാതെ അതിലെ സംഗീതം ആ പാവം ബാലകൃഷ്ണൻ സാറിന് കൊടുത്തൂടായിരുന്നോ.... അദ്ദേഹം ദാരിദ്ര്യത്തിലായിരുന്നു അന്ന്....
ഒന്നിന് പിറകെ ഒന്നായി വിജയ പഠങ്ങൾ എടുത്ത പ്രിയദർശൻ , ivശശി, സിബി മലയിൽ, ഷാജി കൈലാസ്, ബാലചന്ദ്ര മേനോൻ , ഇവർക്കൊക്കെ പിന്നീട് ആശയ ദാരിദ്യം അനുഭവപെട്ടു നിങ്ങൾക്കും . ഒരു നല്ല സിനിമ എങ്ങനെയെങ്കിലും തരുമൊ അപേക്ഷയാണ്👋
വളരെ സ്വാഭാവികം ആണ് .. ഓരോരുത്തർക്കും ഓരോ സമയം ഉണ്ട്. അത് കഴിയുമ്പോൾ അടുത്ത തലമുറയ്ക്ക് വഴി മാറി കൊടുക്കണം.. ഭൂതകാലത്തിൽ അഭിരമിക്കാതെ ഇന്നിൻ്റെ താരങ്ങളെ കൂടി ആസ്വദിക്കുക. അതാണ് സുഖം..
കണ്ണാം തുമ്പി, ദേവദൂതർ പാടി, പിച്ചകപ്പൂങ്കാവുകൾ, മായാത്ത മാരിവില്ലിതാ അങ്ങനെ എത്രയോ പാട്ടുകൾ അതിനുമുമ്പേ arr. മലയാളത്തിൽ കീബോഡ് പ്രോഗ്രാം ചെയ്തിരിക്കുന്നു
സിദ്ദിഖ് സാറിൽ ഒരിക്കലും ഇഷ്ടപ്പെടാത്ത കാര്യം അദേഹത്തിൻ്റെ ഷർട്ട് ആണ്..പക്ഷേ ഇതിൽ സിദ്ദിഖ് സാറിൻ്റെ ഏറ്റവും നല്ല കോസ്റ്റ്യൂം ഇതാണ്...ഇനി റിവൈൻഡ് ചെയ്തു..കാണട്ടെ..
മൂന്നു വർഷം മുൻപ് ആലപ്പി അഷ്‌റഫ്‌ന്റെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ ഈ വിഷയങ്ങൾ എല്ലാം പറഞ്ഞത് ഓർമ്മ വരുന്നു!! പക്ഷെ സിദ്ധിക്ക് സാറിന്റെ ഈ അനുഭവത്തിൽ ഒരിക്കൽ പോലും ആ പേര് പറഞ്ഞു കേട്ടില്ല???
അന്നത്തെ പാട്ടുകളുടെ ക്വാളിറ്റി ഇന്നില്ല. തിയ്യേറ്ററിൽ നിന്നും ഇറങ്ങുമ്പോൾ തന്നെ മറന്നുപോകുന്ന ഗാനങ്ങളാണ് ഇന്ന്. Technology വളർന്നപ്പോൾ ക്വാളിറ്റി നഷ്ടമായി.
സിദ്ദിഖ് സർ പഴയകാലത്തെ പോലെ സിനിമ ചെയ്യാൻ പറ്റാത്ത പോലെ കെടന്ന് കഷ്ടപ്പെടുവാ.. സിനിമയും ജോലി ചെയ്യുന്ന രീതിയും പ്രേക്ഷകരുടെ സെൻസിബിലിറ്റിയും ഒക്കെ മാറിയതിന്റെ ഒപ്പം മാറിപ്പോവാൻ പുള്ളി struggle ചെയ്യുന്ന പോലെ. പഴയ അതേ സാഹചര്യത്തിന് suitable ആയ ആൾക്കാരെ വെച്ച് ഏറ്റോം comfortable ആയിട്ട് ഇനി സാർ സിനിമ ചെയ്താലും ചെലപ്പോ ആളുകൾക്കു കണക്ട് ആവാൻ ചെലപ്പോ ബുദ്ധിമുട്ട് ആയിരിക്കും.. പുതിയ ടെക്‌നിഷ്യൻസ് എഴുത്തുകാർ ഒക്കെ ആയി ചേർന്ന് പുതിയ കാലത്തിനു പറ്റിയ മനസ്സുമായി വന്ന് സിനിമ ചെയ്‌താൽ ആളുകൾ എന്തായാലും ഏറ്റെടുക്കും. പഴയ കാലത്തെ ഓർത്തു വിഷമിച്ചിരുന്നാൽ അങ്ങനെ ഇരിക്കലെ നടക്കൂ..
ഞങൾ സാധാരണ പറയാറുണ്ട്,മലയാളികളുടെ അഭിരുചികൾ കൃത്യമായി മനസ്സിലാക്കിയവർ തന്നെയാണ് സിദിക് ലാൽ എന്ന്.ഒടുവിൽ....എൻ്റെ ഒരു സുഹൃത്ത് പറഞ്ഞു " ജനതയുടെ സ്പന്ദനങ്ങൾ അറിയുന്ന ഇവരാണ് ജനാധിപത്യത്തിൻ്റെ നായകർ ആകേണ്ടവർ!" ഇത് നിങ്ങൾക്കുള്ള എൻ്റെ ഗിഫ്റ്റ് ആണ്. എന്നെ സംബന്ധിച്ച്....ഇവിടത്തെ ജനതയുമായി കോപ്രമൈസ് ചെയ്തു പോകാൻ വലിയ പ്രയാസം ഉണ്ട്.എന്നാൽ,താങ്കൾ ജനതയുമായി അടുക്കാൻ ശ്രമിച്ചു അകന്നു പോകുന്ന വസ്തുത അറിഞ്ഞു ദുഃഖം തോന്നുന്നു.😞
സിദ്ദിഖ് സാറിൻറെ മരണശേഷം ഈ എപ്പിസോഡുകൾ എല്ലാം ഓരോന്നായി എന്നെപ്പോലെ കാണുന്നവർ ആരെങ്കിലുമുണ്ടോ ഇദ്ദേഹത്തിൽ നിന്ന് ഇനിയും ഒരുപാട് സിനിമകൾ ഞാൻ പ്രതീക്ഷിച്ചു അത്രത്തോളം നല്ല സിനിമകൾ മലയാളത്തിൽ സമ്മാനിച്ച അതുല്യകലാകാരൻ കുറച്ചു നേരത്തെ ആയിപ്പോയി നമ്മളെല്ലാം വിട്ടുപിരിഞ്ഞു പോയി എന്നൊരു തോന്നൽ ഒരിക്കൽ ഈ എപ്പിസോഡുകൾ എല്ലാം ഫുള്ളും കണ്ടതാണ് ഞാൻ എങ്കിലും അദ്ദേഹത്തിനോടുള്ള ആരാധനയും ബഹുമാനവും കൊണ്ടു വീണ്ടും ഇതെല്ലാം ഒന്നുകൂടി കാണാൻ വന്നതാണ് അത്രത്തോളം നല്ല മനുഷ്യനാണ് ഇദ്ദേഹം
സിദ്ദിഖ് - ലാൽ സിനിമയുടെ വിജയത്തില്‍ S. ബാലകൃഷ്ണന്‍ സാറിന്റെ സംഗീതം വലിയ പങ്കാണ് വഹിച്ചത്. എന്നെപ്പോലുള്ള സിനിമ ആസ്വാദകരെ വളരെയധികം സങ്കടപ്പെടുത്തുകയും സന്തോഷിപ്പിക്കുകയും ചെയ്തിട്ടുണ്ട് ആ ഗാനങ്ങൾ.
ഇന്ന് 20-25 ദിവസം കഴിഞ്ഞിട്ട് കിട്ടുന്ന പാട്ടിന് എന്ത് മാനോഹാരിതയാണുള്ളത് എന്ത് perfection ആണ് ഉള്ളത്
പല പാട്ടിന്റെ വരി പോലും മനസ്സിലാകുന്നില്ല.
രണ്ടാമത് ആ പാട്ട് ഒന്ന് കേൾക്കാൻ പോലും തോന്നുന്നില്ല
അന്ന് അര ദിവസം കൊണ്ട് കിട്ടുന്ന പാട്ടുകൾ
10-30 കൊല്ലങ്ങൾ കഴിഞ്ഞിട്ടും ഇന്നും ഞങ്ങളുടെ മനസ്സിൽ ഉണ്ട്
ടെക്നിക്കലി പെർഫെക്ഷൻ ഉണ്ട്...!
പാട്ടുകളൊന്നും കൊള്ളില്ല !
😄😄😄😄
സത്യം...
True
👍🏻
ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി - ഇതിലും വലിയ ഒരു ഫിലോസഫി കവിത വരി ഇപ്പൊ കാണാൻ പറ്റുമോ
ഏകാന്ത ചന്ദ്രികേ 🎵🎵.... ഉന്നമറന്നു തെന്നി പറന്ന 🎶🎶
S balakrishanan👌👌👌
സിദ്ധിക് പറഞ്ഞ വിഷയത്തിൽ ഒരു പോയിന്റ് ഉണ്ട്.. അവരുടെ സക്സസ് സിനിമകൾ ചെയ്യുന്ന കാലത്ത് അവർ ജനങ്ങൾക്കിടയിൽ തന്നെ ഉണ്ടായിരുന്നു.. അവരിലൊരാളായി തന്നെ അവർ സിനിമകൾ ഉണ്ടാക്കി സിനിമകൾ ആസ്വദിച്ചു.പ്രേക്ഷകർക്ക് എന്തായിരുന്ന് വേണ്ടതെന്ന് കൃത്യമായി അവർ അറിഞ്ഞു സിനിമ ചെയ്തു..കാരണം അവർ അവരിലൊരാൾ തന്നെ ആയിരുന്നു... പിന്നീട് വിജയ ചിത്രങ്ങളിലൂടെ സെലിബ്രിറ്റി സ്റ്റാറ്റസിലേക്ക് അവർ പോലും അറിയാതെ അവർ ഉയർന്നപ്പോൾ അതാത് കാലഘട്ടത്തിലെ പ്രേക്ഷകരുടെ പൾസ് എന്താണെന്നു കൃത്യമായി സെൻസ് ചെയ്യാൻ കഴിയാതെ ആയി...
😮
ഭയങ്കര ഭയങ്കരം
thank you very much....
ഇപ്പോൾ ആണ് ഓരോ സിനിമയുടെയും പിന്നാമ്പുറ കഥപാറച്ചിലിന് ഒരു പൂർണത വന്നത്. സിനിമയിൽ പാട്ടുകളുടെ സ്ഥാനം വളരെ വലുതാണ്. പാട്ടുകൾ വന്ന വഴിയും, അതിന്റെ പിന്നാമ്പുറ കഥകൾ പറഞ്ഞപ്പോൾ ആണ് ഒരു സംവിധായകന്റെ കഥപറച്ചിലിന് ഒരു പൂർണ്ണത വരുന്നത്. 🙏🏻👍🏻
21:43 സിദ്ദിഖ് ഇക്ക പറയുന്നത് ഏറ്റവും വലിയൊരു പോയിന്റ് ആണ്. മുമ്പാരും പറയാത്തതാണിത്. പഴയ കാല മികച്ച സംവിധായകരുടെ പുതിയ സിനിമകൾ പരാജയപ്പെടാൻ ഇതാണ് കാരണം എന്നിപ്പോൾ തോന്നുന്നു. 👍
അവസാനഭാഗത്തു താങ്കൾ പറഞ്ഞ പ്രശ്നമാണ് നമ്മുടെ എഴുത്തുകാരും സംവിധായകരും അഭിനേതാക്കളും അഭിമുഖീകരിക്കുന്നത്.
അതിമാനുഷ കഥാപാത്രങ്ങളായി നമ്മുടെ നടൻമാർ കാണിക്കുന്ന കോപ്രായങ്ങൾ മടുത്താണ് എന്നെ പോലെ അനേകർ സിനിമ കാഴ്ച്ച നിർത്തിയത്.
നിങ്ങളുടെ സുവർണ്ണകാല ഘട്ടത്തിൽ ചെയ്ത സിനിമകൾ ആദ്യ പകുതി യാഥാർഥ്യബോധം തോന്നിപ്പിച്ചിരുന്നു. അതിലെ നടൻമാർ ആ സമൂഹത്തിന്റെ നേർ പ്രതിനിധികളും ആയിരുന്നു.
(യഥാർത്ഥത്തിൽ മുകേഷ്, സായികുമാർ, ജഗദീഷ്, ജഗതി തുടങ്ങിയവരല്ലായിരുന്നോ സൂപ്പർ താരങ്ങൾ ).
ഇന്നും നിങ്ങളുടെ കാലഘട്ടത്തിലെ സിനിമകൾ തന്നെയാണ് ഉള്ളു തുറന്നു ചിരിപ്പിക്കുന്നത്. 🌹
One of the best of charitram ennilloode with Mr.Siddique”s episodes.The way of explaining his experiences like a story telling with a genius Director’s touch without any boring. His experiences are lessons for the others. How he simply narrates how to handle the criticisms and the credits. Hats off Mr.Siddique for sharing your thoughts which will definitely boost the confidence level of all youngsters.
True👍👍❤️
S.ബാലകൃഷ്ണന്‍ ഗൃഹപ്രവേശം എന്ന ജഗദീഷ് നായകനായ സിനിമയില്‍ രണ്ടു മനോഹരമായ ഗാനങ്ങള്‍ ചെയ്തിട്ടുണ്ട്. തരംഗിണിയുടെ പൊന്നോണ തരംഗിണി 3 എന്ന ആൽബത്തിലും സംഗീതം ചെയ്തിട്ടുണ്ട്
കിലുക്കാംപ്പെട്ടി, ആകാശത്തിലെ പറവകൾ, വരവായ്... ഇതിലൊക്കെ പുള്ളിയുടെ മികച്ച ഗാനങ്ങൾ ഉണ്ട്
Ishtamanu nooruvattam
മഞ്ഞക്കണിക്കൊന്ന അദ്ദേഹം അല്ലേ
പുതിയ അറിവ്.. AR Rahman's first song... Great❤️❤️❤️❤️
Rahman played keyboard for hundreds of songs, including several songs for Ilaiyaraja, before that.
എസ് ബാലകൃഷ്ണൻ എന്ന മ്യൂസിക് ഡയറക്ടർ അറിയപ്പെടാതെ പോയത് സിദിക്ക പറഞ്ഞ കാരണങ്ങൾ കൊണ്ട് ആകാം..അദ്ദേഹത്തെപറ്റി സിദ്ദിക്കാ ഇപ്പോൾ പറഞ്ഞത് കൊണ്ട് നിരവധി പ്രേക്ഷകർക്കും അറിയാൻ പറ്റി..പാട്ടുകൾ എല്ലാം ഒന്നിനൊന്ന് സൂപ്പർ👌👏🏻👏🏻
ദിലീപ് എന്ന റഹ്മാന്റെ മാജിക്
എത്ര അനുന്ഭവങ്ങൾ ആണ്
The depth of emotional intelligence is adorable. The analytical detail and depth of the honest insight of the sensitivity of the situations!!! Amazing! You are a genius!!!!!
നാല് ബ്ലോക്ക്ബുസ്റ്ററുകൾക്ക് ശേഷം എന്തുകൊണ്ടാണ് സിദ്ദിഖ്-ലാൽ കൂട്ടുകെട്ട് ബാലകൃഷ്ണൻ മാഷുമായി പിന്നീട് സിനിമയിൽ പ്രവര്തിക്കാഞ്ഞത് എന്ന് അത്ഭുതമാണ്. കാരണം, അദ്ദേഹത്തിന്റെ പാട്ടുകൾക്കുപരി പശ്ചാത്തലസംഗീതം അതിസമ്പന്നമായിരുന്നു. പക്കാ ഇളയരാജാ മോഡലിൽ ഉള്ള brass sections, rhythmic punctuation, basslines ഒക്കെ ആയിരുന്നു അദ്ദേഹത്തിന്റെ background സ്കോറുകളിൽ എന്ന് മാത്രമല്ലാ.. അവയെല്ലാം ഗോഡ്ഫാദർ പോലുള്ള സിനിമകളിലെ സ്റ്റോറിറ്റെല്ലിങ്ങിൽ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. രാജയുടെ ശൈലിയുമായി നല്ല സാമ്യവും ഉണ്ടായിരുന്ന സ്കോറിങ്ങ്. പല സീനുകളും, ആരാ കമ്പോസർ എന്നറിയാതെ കണ്ടാൽ, സ്‌കോർ കേട്ട് ഇളയരാജാ ആണെന്ന് ധരിക്കത്തക്കവിധം striking similarity ഉണ്ടായിരുന്നു. ബാലകൃഷ്ണൻ ഇല്ലാതെ ഇവർ ചെയ്ത ആദ്യ സിനിമ മറ്റൊരു അഗ്രഗണ്യന്റെ കൂടെ ആയിരുന്നു എന്നുള്ളത് മറ്റൊരു കാര്യം. എസ്.പി വെങ്കടേഷ് എന്ന മാന്ത്രികന്റെ കൂടെ കാബൂളിവാല ചെയ്തപ്പോഴും, അതിലെ പാട്ടുകളും പശ്ചാത്തലസംഗീതവും കാലങ്ങൾക്കിപ്പുറവും ആളുകൾ ഇഷ്ടത്തോടെ ആസ്വദിക്കുന്നു.
S ബാലകൃഷ്ണൻ unsung ഹീറോ 🙏🌹
എത്തി നമ്മുടെ ആളെത്തി.... എല്ലാരും വായോ
ഈ Episode ൽ, താത്വികം ആയ ഒരു അവലോകനം ആണ് സിദ്ദി നടത്തിയത്.....😄
മലയാള സിനിമയുടെ യഥാർത്ഥ പ്രശ്നങ്ങളും 👍
എത്ര തിരക്കാണെങ്കിലും സമയമുണ്ടാക്കി കണ്ടിരിക്കും😍. ഓരോ ദിവസവും ആകാംക്ഷയോടെ കാത്തിരിക്കുന്നു. 👍
S Balakrishnan ❤️❤️most underrated musician...and his associate ARR ❤️❤️
Associate allaayirunnu. ARR was a paid sessions player who came at a premium. He was in high demand in Chennai and his callsheets were tough to obtain. He was the best keyboard and rhythm programmer in India back then.
കളിക്കളം എന്ന പാട്ട് ഇപ്പൊ പോയി കണ്ടു. Nostalgia
S. ബാലകൃഷ്ണൻ...🙏🙏🙏
മലയാള സിനിമ വേണ്ടത്ര പരിഗണന നൽകാതെ പോയ പ്രതിഭ...😔😔😔
പ്രണാമം...🌹🌹🌹
പ്രണാമം 🙏
Thanks SGK and safari team...
A R Rahman😍😍
ഇദ്ദേഹത്തിന്റെ സിനിമയെക്കാൾ മനോഹരമാണ് സംഭാഷണം
സാക്ഷാൽ AR Rahman എന്ന ദിലീപ്കുമാറിന്റെ കയ്യൊപ്പ് പതിഞ മലയാള പടം
പുതിയ അറിവ് 😍😍😍😍👌👌👌👌👌🌙💚🧡💙💚🧡💙💚🧡💙💚🧡💙💚💙💙💚🧡💙
Yodha..
ഇതിപ്പോ ഒരു ഉറക്ക ഗുളിക പോലെയായി... കേട്ട് കേട്ട് കൊണ്ട്, അങ്ങിനെ.... അങ്ങിനെ.... ഉറങ്ങും...
Same😂
എല്ലാവരും കാത്തിരിക്കുന്ന എപ്പിസോഡ് 😍🥰💖
AR Rahman 👍🌹
A pakka gentleman director,🥰❤️💕
'ഇഷ്ടമാണ് നൂറുവട്ടം' എന്ന സിനിമ യുടെ സംഗീതം S. ബാലകൃഷ്ണൻ ആണ്. സൂപ്പർ റൊമാന്റിക് മൂഡാണ് പാട്ടുകൾ ❤️
Rrryey❤️❤️r👍rueyy
😘
E
E
😄
താങ്കൾ ഇതുവരെ എന്തേ S Balakrishnan മാഷേ പറ്റി ഒന്നും പറഞ്ഞില്ല എന്ന് വിചാരിക്കയാരുന്ന്. അദ്ദേഹത്തെ മലയാള സിനിമയിൽ അവതരിപ്പിച്ചതിന് നന്ദി ഉണ്ട്. അദ്ദേഹം വെറും ഒരു കോമഡി പട സംഗീത സംവിധായകൻ എന്ന് ആരെങ്കിലും വിചാരിച്ചിട്ടുണ്ടെങ്കിൽ അവരെപ്പറ്റി ഒന്നും പറയാൻ ഇല്ല. Balakrishnan മാഷ് music ചെയ്യുമ്പോൾ പാട്ടുകളുടെ കൂടെ പടത്തിൻ്റെ background score um പ്രേക്ഷകൻ്റെ കൂടെ ഇങ്ങ് പോന്നു. ജോൺ ഹോനായി, ഗോഡ്ഫാദർ തീം ഒക്കെ അന്നത്തെക്കാലത് ഒരു കൊച്ചു കുട്ടിക്ക് പോലും സുപരിചിതം ആയിരുന്നു. ഹരിഹർ നഗർ 2 എടുത്തപ്പോൾ എങ്കിലും നിങ്ങൾക്ക് അദ്ദേഹത്തെ തിരികെ വിളിക്കാമയിരുന്നു.
Bro already gave more chance for him...pinne oru sinimayil music director ine theerumanikkunnath director matram alla...
ഇന്ന് മാത്രം അൽപ്പം ലാഗ് ഫീലിങ്ങ് ! പറഞ്ഞത് തന്നെ അൽപ്പം വലിച്ചു നീട്ടിയ പ്രതീതി .
Exactly 😁
ഒരിക്കലും അങ്ങനെ അല്ല എങ്ങനെ ആളുടെ പുതിയ പടം എങ്ങനെ പരാജയപെട്ടു എന്നാണ് ആൾ പറഞ്ഞത്, ശരിക്കും കേട്ടു നോക്കു
👍 yes
Excellent information's about Kalikkalam song.
God bless you abundantly.
M.J.Sebastian .
Kochi,Kerala.
സിദ്ധിക്ക്, അസാമാന്യ സിനിമാ പ്രതിഭ. അദ്ദേഹത്തിന്റെ വിനയത്തിന് മുമ്പിൽ എന്റെ നമസ്കാരം.
കാബൂളിവാല ❤️❤️❤️❤️❤️❤️❤️💯💯💯🌹🌹🌹🌹🌹🌹😘😘😘😘😘 next എപ്പിസോഡ് 👑. പാൽനിലാവിനും ഒരു നൊമ്പരം 😘😘😘😘😘😘😍❤️❤️❤️❤️ കന്നാസും കടലാസും ഇഷ്ടm..... ജഗതിച്ചേട്ടൻ 😔🔥innocent ❤️ സുകുമാരിയമ്മ 😔❤️❤️❤️❤️ സിദ്ധിക്ക് ലാൽ സർ 🙏🏻🙏🏻🙏🏻🙏🏻 മാജിക്
S ബാലകൃഷ്ണൻ എന്ന സംഗീത സംവിധായകൻ നിർണായക പങ്ക് വഹിച്ചിട്ടുണ്ട് ഇവരുടെ വിജയങ്ങളിൽ 💞💞
Excellent sidhique sir
🌹🌹🌹🌹🌹🌹🌹🌹🌹
🌹🌹🌹🌹🌹🌹🌹🌹🌹
🌹🌹🌹🌹🌹🌹🌹🌹🌹
Your episodes gave a honest insight of cinema making and personal experience and difficulties with various other sides of this glamorous field. Thanks you.
Thanks you too
S. ബാലകൃഷ്ണന്റെ കഴിവ് അപാരം തന്നെ.. അതിമനോഹര ഗാനങ്ങൾ... അദ്ദേഹം മനോഹരമായി ചെയ്ത
ഉന്നം മറന്നു എന്ന ഗാനം... എടുത്ത്....ഹരിഹർ നഗറിന്റെ രണ്ടാം ഭാഗത്തു...ലാലിന്റെ അനിയൻ അലക്സ് പോളിന്... ആക്രികച്ചവടക്കാർക്ക് വണ്ടി പൊളിക്കാൻ കൊടുക്കുന്ന പോലെ കൊടുത്തത് കഷ്ടായി പോയി... അങ്ങേരു പ്രതീക്ഷ തെറ്റിച്ചില്ല... അങ്ങേയറ്റം വികൃതമാക്കി കയ്യിൽ തന്നു...
അത് ആ ഊശാൻ താടിയെ ഏൽപ്പിക്കാതെ അതിലെ സംഗീതം ആ പാവം ബാലകൃഷ്ണൻ സാറിന് കൊടുത്തൂടായിരുന്നോ.... അദ്ദേഹം ദാരിദ്ര്യത്തിലായിരുന്നു അന്ന്....
ഹരിമുരളീരവം ജതി പാടുന്നത് രഘുകുമാർ ആണ്, പൂതേരി രഘുകുമാർ
@@harikrishnan9521 ya.. Correct.. Its my mistake.. Both are my favourite. So it happened
A. R റഹ്മാൻ 😍
ഈ വീഡിയോക്ക് waiting ആയിരുന്നു 👌
ദിലീപ്
അവൻ പണ്ട് ഹിന്ദു ആയിരുന്നോ
സാറിന്റെ പുതിയ സിനിമകായി കാത്തിരിക്കുന്നു
My dear dear brother Siddique I love you too much.....
ഒന്നിന് പിറകെ ഒന്നായി വിജയ പഠങ്ങൾ എടുത്ത പ്രിയദർശൻ , ivശശി, സിബി മലയിൽ, ഷാജി കൈലാസ്, ബാലചന്ദ്ര മേനോൻ , ഇവർക്കൊക്കെ പിന്നീട് ആശയ ദാരിദ്യം അനുഭവപെട്ടു നിങ്ങൾക്കും . ഒരു നല്ല സിനിമ എങ്ങനെയെങ്കിലും തരുമൊ അപേക്ഷയാണ്👋
നീ ഏതാടാ മരയൂളേ... ആർക്കാ ടാ വിഷയ ദാരിദ്ര്യം .......
യ്യോ .... ആത്മഹത്യ ചെയ്യരുത്.. വരും ...
പ്രിയദർശൻ ഫുൾ മൂവി കോപ്പി ആണ്
വളരെ സ്വാഭാവികം ആണ് .. ഓരോരുത്തർക്കും ഓരോ സമയം ഉണ്ട്. അത് കഴിയുമ്പോൾ അടുത്ത തലമുറയ്ക്ക് വഴി മാറി കൊടുക്കണം.. ഭൂതകാലത്തിൽ അഭിരമിക്കാതെ ഇന്നിൻ്റെ താരങ്ങളെ കൂടി ആസ്വദിക്കുക. അതാണ് സുഖം..
Pq
wait cheithirikuayirunnu.....😄😄😄.
എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട്...
അത് കഴിഞ്ഞാൽ വഴി മാറണം...
ക്രൂരമാണ്....
പക്ഷെ അതാണ് പ്രകൃതി നിയമം...
upload ചെയ്തു 3 മിനിറ്റിൽ 333 views 😍 ബല്ലാത്ത റേഞ്ച് തന്നെ 😅
ഇപ്പോഴത്തെ പാട്ടുകൾക്ക് മിക്കവാറും എല്ലാ ഒരെ ട്യൂൺ ആണ് .
Jathikal neelam kuaranju
Live Music എത്ര മനോഹരമായിരുന്നു
ഇന്നത്തെ എപ്പിസോഡിനായി വെറുതെ വെറുതെ കാത്തിരുന്നു...
Kalikkalam song soooopper
s balakrishnan sir great music dirctor
Ramjiravu ഒരു വ്യത്യസ്തമായ സിനിമ ആയിരുന്നു
അടുത്ത ഭാഗം കേൾക്കാൻ കട്ട വെയ്റ്റിങ്ങിൽ ആണ്, ഒരു സിനിമ കാണുന്നത് പോലെ ഫീലിംഗ് ആണ് കിട്ടുന്നത്,
മമ്മൂക്കയെ വെച്ചിട്ട് ഒരു കിടിലൻ പടം പ്രതീക്ഷയാണ്, 🙏🙏❤️❤️
A r rahman 🔥
nICE
എല്ലാം സൂപ്പർ ഹിറ്റ് 💪🏻💪🏻💪🏻👍🏻👍🏻👍🏻❤️❤️❤️
Ar rahmann vishayam ozhichaal...... E episode bayangara laaag😄
Siddiketta❤️
Sooper narration
Why new movie's not from you
Great❣️
Choreography koody parayam. Especially that interlude and kanaka walking style in manthrikochamma…. One of the best in industry
മക്കളെ വന്നോളിൻ
so AR Rahman te first padam 😍
AR Rahman athinum ethrayo munpe cinemayil keyboard vaayikkan thudangiyatha. Ilaiyarajaykk vendi ulppede.
കണ്ണാം തുമ്പി, ദേവദൂതർ പാടി, പിച്ചകപ്പൂങ്കാവുകൾ, മായാത്ത മാരിവില്ലിതാ അങ്ങനെ എത്രയോ പാട്ടുകൾ അതിനുമുമ്പേ arr. മലയാളത്തിൽ കീബോഡ് പ്രോഗ്രാം ചെയ്തിരിക്കുന്നു
സിദ്ദിഖ് സാറിൽ ഒരിക്കലും ഇഷ്ടപ്പെടാത്ത കാര്യം അദേഹത്തിൻ്റെ ഷർട്ട് ആണ്..പക്ഷേ ഇതിൽ സിദ്ദിഖ് സാറിൻ്റെ ഏറ്റവും നല്ല കോസ്റ്റ്യൂം ഇതാണ്...ഇനി റിവൈൻഡ് ചെയ്തു..കാണട്ടെ..
Ellam channel kodukkunna shirt aanu
മൂന്നു വർഷം മുൻപ് ആലപ്പി അഷ്‌റഫ്‌ന്റെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ ഈ വിഷയങ്ങൾ എല്ലാം പറഞ്ഞത് ഓർമ്മ വരുന്നു!! പക്ഷെ സിദ്ധിക്ക് സാറിന്റെ ഈ അനുഭവത്തിൽ ഒരിക്കൽ പോലും ആ പേര് പറഞ്ഞു കേട്ടില്ല???
ഒരു പക്ഷെ ആ എപ്പിസോഡ് കണ്ടവർക്ക് ഒരു ആവർത്തന വിരസത വേണ്ടെന്നു വച്ചു പറയാത്തത് ആകും... ഇത് സിദ്ദിഖിന്റെ മാത്രം അനുഭവം പറയാൻ ഉള്ള വേദി അല്ലെ.
S ബാലകൃഷ്ണൻ 😍
ഇടയ്ക്ക് പോയി ഒന്ന് കളിക്കളം പാട്ട് കണ്ടിട്ട് വന്നു. പൊട്ടിച്ചിരികൾ ക്ക് ഒരു കുറവും ഇല്ല.. 🤣🤣🤣
Very interesting 👍
❤️❤️❤️❤️
തന തനനാ താനാ തന തന നനനാ...
ലാലാ ലലാ.... ലാലാ ലലാ... ലാലാ ലലാ ലാലാ ലലാ...
We want to hear your experience with your cinema making. Try to be specific. This episode is not upto mark as compared to previous episodes
Absolutely....
Vietnam colonyiley songs valarey underrated Anu
ഞാൻ കാത്തിരിക്കുന്നത് കാബൂളിവാളയെ കുറിച്ച് കേൾക്കാൻ....
Friends തമിഴ് സിനിമ എങ്ങനെ നിർമ്മിച്ചു എന്നതിന്റെ കഥ കേൾക്കാൻ ഞാൻ അവളുടെ കൂടെയുണ്ട്.
BGM...s balakrishna 👌
Legend siddique
അന്നത്തെ പാട്ടുകളുടെ ക്വാളിറ്റി ഇന്നില്ല. തിയ്യേറ്ററിൽ നിന്നും ഇറങ്ങുമ്പോൾ തന്നെ മറന്നുപോകുന്ന ഗാനങ്ങളാണ് ഇന്ന്. Technology വളർന്നപ്പോൾ ക്വാളിറ്റി നഷ്ടമായി.
👍👍
S Balakrishnan ….. 🙏🙏🙏
Super,,
ഈ എപ്പിസോഡ് കണ്ട ശേഷം ഉടൻ എന്നെ പോലെ കളിക്കളം എന്ന പാട്ട് പോയി കണ്ടവർ ഉണ്ടോ..
കളിക്കളം എന്ന പാട്ടിന്റെ ഓർക്കസ്ട്ര യിൽ ഉണ്ട് എ ആർ റഹ്മാൻ എന്ന പ്രതിഭയുടെ കയ്യൊപ്പ്. കൂട്ടിനു ശിവമണിയുടെ percussion
Sir your episode is like a good film....no boring 🪴❤️👍
🔥🔥🔥
സോങ് റിക്കോർഡിങ് എങ്ങനെ എന്ന് ഇപ്പോഴാണ് അതിന്റെ ബുദ്ധിമുട്ടുകൾ മനസിലായത്
സിദ്ദിഖ് ലാൽ സിനിമകളിലെ മറക്കാനാകാത്ത ഘടകം S ബാലകൃഷ്ണൻ !
🌈
സിദ്ദിഖ് സർ പഴയകാലത്തെ പോലെ സിനിമ ചെയ്യാൻ പറ്റാത്ത പോലെ കെടന്ന് കഷ്ടപ്പെടുവാ.. സിനിമയും ജോലി ചെയ്യുന്ന രീതിയും പ്രേക്ഷകരുടെ സെൻസിബിലിറ്റിയും ഒക്കെ മാറിയതിന്റെ ഒപ്പം മാറിപ്പോവാൻ പുള്ളി struggle ചെയ്യുന്ന പോലെ. പഴയ അതേ സാഹചര്യത്തിന് suitable ആയ ആൾക്കാരെ വെച്ച് ഏറ്റോം comfortable ആയിട്ട് ഇനി സാർ സിനിമ ചെയ്താലും ചെലപ്പോ ആളുകൾക്കു കണക്ട് ആവാൻ ചെലപ്പോ ബുദ്ധിമുട്ട് ആയിരിക്കും.. പുതിയ ടെക്‌നിഷ്യൻസ് എഴുത്തുകാർ ഒക്കെ ആയി ചേർന്ന് പുതിയ കാലത്തിനു പറ്റിയ മനസ്സുമായി വന്ന് സിനിമ ചെയ്‌താൽ ആളുകൾ എന്തായാലും ഏറ്റെടുക്കും. പഴയ കാലത്തെ ഓർത്തു വിഷമിച്ചിരുന്നാൽ അങ്ങനെ ഇരിക്കലെ നടക്കൂ..
First.....
👍
💗💗💗💗💗💗💗💗💗💗
ഞാൻ ആദ്യം കമൻ്റ
ഈ എപ്പിസോഡ് ഇപ്പോഴൊന്നും അവസാനിപ്പിക്കരുത്
💞💕
ഞങൾ സാധാരണ പറയാറുണ്ട്,മലയാളികളുടെ അഭിരുചികൾ കൃത്യമായി മനസ്സിലാക്കിയവർ തന്നെയാണ് സിദിക് ലാൽ എന്ന്.ഒടുവിൽ....എൻ്റെ ഒരു സുഹൃത്ത് പറഞ്ഞു " ജനതയുടെ സ്പന്ദനങ്ങൾ അറിയുന്ന ഇവരാണ് ജനാധിപത്യത്തിൻ്റെ നായകർ ആകേണ്ടവർ!" ഇത് നിങ്ങൾക്കുള്ള എൻ്റെ ഗിഫ്റ്റ് ആണ്.
എന്നെ സംബന്ധിച്ച്....ഇവിടത്തെ ജനതയുമായി കോപ്രമൈസ് ചെയ്തു പോകാൻ വലിയ പ്രയാസം ഉണ്ട്.എന്നാൽ,താങ്കൾ ജനതയുമായി അടുക്കാൻ ശ്രമിച്ചു അകന്നു പോകുന്ന വസ്തുത അറിഞ്ഞു ദുഃഖം തോന്നുന്നു.😞
Hi
Yente ikka brother yethreyo pravyshyam ningalude film Anne kandirunnu ningal randu peranenne Anne yennode paranjath yente ikkayane
ന്റെ..... മാഷേ........
ഗാന സൃഷ്ടിയുടെ പിന്നാമ്പുറങ്ങൾ പറഞ്ഞതുപോലെ ചിത്രീകരണ രഹസ്യങ്ങളും വെളിപ്പെടുത്തണമെന്നാഗ്രഹിക്കുന്നു..
പറയുന്നുണ്ടല്ലോ.. കേട്ടില്ലേ..