Siddique 43 | Charithram Enniloode 2214 | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 423

  • @arunv1399
    @arunv1399 2 ปีที่แล้ว +150

    ലേഡീസ് ആൻഡ് ജെന്റിൽമാന്റെ ശരിക്കുള്ള പരാജയ കാരണം സിദ്ദിഖ് സർ കണ്ടുപിടിക്കാത്തിടത്തോളം ബിഗ് ബ്രദർ പോലുള്ള സിനിമകൾ ഇനിയും അദ്ദേഹത്തിൽ നിന്നും ഉണ്ടാവും.

    • @muhamedansari4281
      @muhamedansari4281 2 ปีที่แล้ว +2

      Big brother kandirikkan pattiya movie anu

    • @bija7566
      @bija7566 2 ปีที่แล้ว +4

      Big brother hindi dubb TH-cam il super duper aan.

    • @basheernattakkal4334
      @basheernattakkal4334 2 ปีที่แล้ว +4

      ചില കാര്യങ്ങള് മറ്റ് പലരെയും നോവിക്കും എന്ന് സിദ്ദിഖ് sir പെടിക്കുന്നുണ്ടോ എന്നു സംശയം

    • @draneeskalathingal394
      @draneeskalathingal394 2 ปีที่แล้ว +1

      👍

    • @ctjunaid
      @ctjunaid ปีที่แล้ว +3

      Ini undavilla😢

  • @bala794
    @bala794 2 ปีที่แล้ว +31

    ഞാനൊരു പ്രവാസിയാണ്. കുവൈറ്റിൽ ആണ് ജോലി ചെയ്യുന്നത് ഞങ്ങൾ ഡിന്നർ ഭക്ഷണം കഴിക്കുന്ന സമയത്ത് ആണ്. സഫാരിയുടെ എപ്പിസോഡ് കാണാറ്. ഞങ്ങൾ കൂട്ടുകാർ എല്ലാവരും ഒരുമിച്ചിരുന്നാണ് ഇക്കയുടെ ഈ പരിപാടി കാണുന്നത്. ഇക്കയുടെ ജീവിത വിവരണം കേൾക്കാൻ ഒരുപാട് രസമുണ്ട്. പിന്നെ കമന്റ് ബോക്സിൽ കുറെ നെഗറ്റീവ് കമന്റ് കണ്ടു. അതു വലിയ കാര്യമില്ല. ഒരു സിനിമ നന്നാവാൻ അതിലെ ഡയറക്ടർ മാത്രം വിചാരിച്ചാൽ പോരാ. ആ സിനിമയിൽ ബന്ധപ്പെട്ടുള്ള എല്ലാവരും ഒരേ രീതിയിൽ ശ്രമിക്കണം. ഇക്കയുടെ നല്ലൊരു സിനിമയ്ക്കായി ഇപ്പോഴും കാത്തിരിക്കുന്നു എന്ന്
    കുവൈറ്റിൽ നിന്നും ഒരു പ്രവാസി.
    പിന്നെ സിനിമ ഒരു മീൻ കറി വയ്ക്കുന്ന പോലെയാണ് എനിക്ക് തോന്നിയത്. ഒരു മീൻ കറി വെക്കുമ്പോൾ അതിലെ എല്ലാ ചെരിവുകളും നന്നായിരിക്കണം. പ്രത്യേകിച്ച് അതിൽ ചീഞ്ഞു പോയ മീൻ ഇട്ടാൽ ആ മീൻകറിയുടെ എല്ലാ രുചിയും പോകും. അത് എത്ര വലിയ പാചകക്കാരൻ ആയാലും😁
    എനിക്ക് അനുഭവമുണ്ട് 😜😜😜

    • @Roby-p4k
      @Roby-p4k 2 ปีที่แล้ว

      👍👍👍

  • @mfc5612
    @mfc5612 2 ปีที่แล้ว +17

    ഞാനിതുവരെ മുഴുവനായി കാണാത്ത ഒരു ലാലേട്ടന്‍ മൂവീയാണ് താങ്കളുടെ ഈ മലംകള്‍ട്ട് പടം .

    • @dreamshore9
      @dreamshore9 2 ปีที่แล้ว

      ഞാനും, പിന്നെ ആ ഗീതജലിയും mammootty -വൈറ്റ്

  • @vissygeopdm
    @vissygeopdm ปีที่แล้ว +6

    വീഴ്ച സ്വന്തം തോളിൽ വെക്കുവാൻ കാണിച്ച മനസ്സ് .....നിങൾ വേറെ ലെവൽ sir...

  • @sanalkumarks8851
    @sanalkumarks8851 2 ปีที่แล้ว +27

    സർ, താങ്കളുടെ ആദ്യകാല ചിത്രങ്ങളിൽ സാധാരണക്കാരുടെ ജീവിതം ഉണ്ടായിരുന്നു. പിന്നെപ്പിന്നെ അത് high class ആൾക്കാരുടെ കൃത്രിമ കഥകൾ ആയി. അതാണ്‌ ജനങ്ങൾ വേണ്ടവിധം ശ്രദ്ധിക്കാതിരുന്നത്.

  • @abdulazizshamsudeen
    @abdulazizshamsudeen 2 ปีที่แล้ว +20

    സിദ്ദിക്കിൽ നിന്നും പ്രതീക്ഷിക്കുന്നത് നല്ല കോമഡി ആണ്. എന്തായാലും സിനിമയിൽ ഒരു വിപ്ലവം കൊണ്ടുവന്നവരാണ് സിദ്ദിഖ്‌ലാൽ. കലാഭവൻ മിമിക്സ് ലോകമെങ്ങും പ്രശസ്തമായത് നിങ്ങളിലൂടെ ആണ്.

  • @santhoshk7768
    @santhoshk7768 2 ปีที่แล้ว +35

    ഈ സിനിമയുടെ മർമ്മം അതിന്റെ ഫ്ലാഷ് ബാക്ക് ആണ് അതാണെങ്കിൽ ലോക തോൽവിയും.😋

    • @abz9635
      @abz9635 2 ปีที่แล้ว

      മോഹൻലാൽ ആക്ടിങ് കൊള്ളാമോ

    • @ABINSIBY90
      @ABINSIBY90 2 ปีที่แล้ว

      😂😂

  • @Arunkumar-op7tj
    @Arunkumar-op7tj 2 ปีที่แล้ว +142

    മീര ജാസ്മിന് മേക്കപ്പ് ചെയ്തയാൾ കൊടുത്ത പൈസയുടെ മുകളിൽ പണി എടുത്തിട്ടുണ്ട് . 🔥

    • @SamJoeMathew
      @SamJoeMathew 2 ปีที่แล้ว +4

      😀😀😀

    • @saranvalappil9810
      @saranvalappil9810 2 ปีที่แล้ว +4

      😂😂😂

    • @Roby-p4k
      @Roby-p4k 2 ปีที่แล้ว +2

      🤣🤣

    • @itsjosephpius
      @itsjosephpius 2 ปีที่แล้ว +2

      satyam!!!

    • @cheers_sharingandreceiving
      @cheers_sharingandreceiving 2 ปีที่แล้ว

      Athpole bhaskar oru rascalil Amala paulnteyum..
      Nayantharaye kond malayalathil nannayi cheyyicha character thamizhil aa Amala paulne vech over akki...

  • @dinakram1708
    @dinakram1708 2 ปีที่แล้ว +51

    മീര : വേറെ ആരൊക്കെയാ നടിമാർ??
    മേക്കപ്പ് മാൻ :മംമ്ത, പദ്മപ്രിയ, മിത്ര
    മീര : ആദ്യം ഒരു നാല് കോട്ട് പുട്ടി എന്റെ മുഖത്ത് അടിച്ചു പിടിപ്പിച്ചേക്ക്.. എന്നിട്ട് വല്ലോം ബാക്കി ഉണ്ടേൽ അവളുമാർക്ക് കൊടുത്താ മതി....ചുവന്ന ലിപ്സ്റ്റിക് കളറ് പോരെങ്കിൽ കുറച്ചു റെഡ് ഒക്സൈഡ് കൂടി ചേർത്തോ...കാക്ക ലൈൻ കമ്പീല് ചത്തു കിടക്കെണ ആ വിഗ്ഗ് ആ പദ്മപ്രിയക്ക് കൊടുത്തേര്.. ഞാനാ മെയിൻ ഹീറോയിൻ!!!

    • @imkv6903
      @imkv6903 2 ปีที่แล้ว +4

      എന്റെ പൊന്നോ ചിരിച്ചു മരിച്ചു
      👌👌🤣🤣🤣🤣🤣

    • @feminanadeer6718
      @feminanadeer6718 2 ปีที่แล้ว +2

      😅😅😅kalakki

    • @vidhyarahul
      @vidhyarahul 2 ปีที่แล้ว +1

      😆😅

    • @Appuzzzapp
      @Appuzzzapp 2 ปีที่แล้ว +1

      😀😀😀😀😀😀😂😂😂😂😂😂😂

    • @SabihSabith
      @SabihSabith 2 ปีที่แล้ว

      ഇത് സിദ്ധിഖ് ഇക്ക കണ്ടാൽ ഇതും അടുത്ത പടത്തിൽ ഇടും

  • @naszarnaszar8325
    @naszarnaszar8325 2 ปีที่แล้ว +7

    വിജയവും പരാജയവും സിനിമയിൽ പറഞ്ഞതാണ്. ചിലത് സൂപ്പർ ഹിറ്റാകും, ചിലത് പരാജയപ്പെടും. അത് എല്ലാ സംവിധായകർക്കും നടൻമാർക്കും ഒക്കെ ഉണ്ടായിട്ടുണ്ട്. ഫാസിൽ, രജ്ഞിത് 'ജോഷി, തുടങ്ങി മുൻനിരയിലെ എത്രയോ സംവിധായകരുടെ പടങ്ങളാണ് പൊട്ടിയിട്ടുള്ളത്. അത് സ്വാഭാവികം മാത്രം

  • @robinpeter6787
    @robinpeter6787 2 ปีที่แล้ว +11

    ഈ സിനിമ തീയറ്റർ ഞാൻ പോയി കണ്ടതാണ് സിദ്ദിഖ് സാറിന് ഇത് എന്തുപറ്റി എന്ന് ഞാൻ ചോദിച്ചത് ഏറ്റവും നിരാശ തോന്നിയ സിനിമ

    • @Discover_India_
      @Discover_India_ 2 ปีที่แล้ว +1

      ചങ്ങനാശേരിയിൽ chnic bchalor കണ്ടപ്പോൾ തോന്നിയതാണ്

  • @shafeekbk
    @shafeekbk 2 ปีที่แล้ว +61

    നിങ്ങളുടെ വിജയ ചിത്രങ്ങൾ തന്നെയാണ് എല്ലാവരും ഓർമ്മിക്കുന്നത്. ഇഷ്ടപ്പെടുന്നത്.
    Unfortunately പരാജയം കൂടി ചേരുമ്പോൾ ആണല്ലോ ജീവിതം പൂർണ്ണമാകുന്നത്. എല്ലാ ബോളും ഒരു ബാറ്റിസ്മാനും 6 or 4 അടിക്കാൻ ആവില്ല.

  • @mrperea112
    @mrperea112 2 ปีที่แล้ว +74

    Ladies and gentlemen പരാജയത്തിൻ്റെ ഒരു പ്രധാന കാരണം മീര ജാസ്മിൻ ആണ്

    • @Athulsudarsanan
      @Athulsudarsanan ปีที่แล้ว

      Mohanlal nte acting um boring ayirunnu

  • @rubicscube1905
    @rubicscube1905 2 ปีที่แล้ว +9

    എല്ലാം കൂടി ഓർമയിൽ നിന്ന് പറയുമ്പോൾ ചില്ലപ്പോൾ അങ്ങോട്ടുമിങ്ങോട്ടും മാറി പോകാൻ സാദ്ധ്യതയുണ്ട് എന്ന് സിദ്ദിഖ് സർ തന്നെ ആദ്യ എപ്പിസോഡുകളിൽ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് അങ്ങോട്ടുമിങ്ങോട്ടും മാറിപോയതിന് കമന്റിൽ രൂക്ഷമായി പറയുന്നത് ശരിയാണെന്നെനിക്ക് അഭിപ്രായമില്ല. അദ്ദേഹത്തിന്റെ മനസിൽ വരുന്ന പോലെ അദ്ദേഹം പറഞ്ഞോട്ടെ ...
    പിന്നെ അദ്ദേഹത്തിന്റെ സിനിമ പരാജയപ്പെട്ടതിനെ ഘോരമായ് വിമർശിക്കുന്നവർ ഒന്നോർക്കണം. തുടർച്ചയായ് നമുക്കെല്ലാവർക്കും ജീവിത കാലം മുഴുവൻ ഓർത്ത് വയ്ക്കാൻ പറ്റുന്ന സൂപ്പർ ഹിറ്റുകളുടെ ഒരു നിര തന്നതിനു ശേഷമാണ് അദ്ദേഹത്തിന്റെ സിനിമ പരാജയപ്പെട്ടത്. നമ്മൾ കുറേ ദോശ ചുടുമ്പോൾ ഒരെണ്ണം ഇടക്ക് അറിയാതെ കരിഞ്ഞ് പോകാറില്ലെ . അത് ആരുടേയും തെറ്റെന്ന് പറയാൻ പറ്റില്ല.അതുപോലെ😊

  • @reyam333
    @reyam333 2 ปีที่แล้ว +2

    സിദ്ദീഖ് ഇക്ക താങ്കൾ നല്ല മനുഷ്യത്വമുള്ള കലാകാരനാണ്. അമ്പലപ്പറമ്പുകളും പള്ളിപ്പറമ്പുകളിലൂടെ മറ്റും കലാ പ്രവർത്തനം നടത്തി വന്ന സിദീഖ് ലാലുമാരുടെ ആദ്യ കാല ചിത്രങ്ങളുടെ വിജയത്തിന് കാരണം സാധാരണക്കാരുടെ
    ജീവിത ഗന്ധിയായ കഥ പറഞ്ഞതായിരുന്നു വിജയ കാരണങ്ങൾ . എന്നാൽ പിൽക്കാലത്ത് വന്ന ചിത്രങ്ങളിൽ ഇത്തരം പ്രമേയങ്ങൾ കാണാനേയില്ല. അതിന് മറുവാദമായി പറയുന്നത് മലയാളികളുടെ ജീവിത നിലവാരം മാറിയത് കൊണ്ട് പഴയ രീതിയിലുള്ള ജീവിത ശൈലി മാറി എന്നായിരിക്കും. എന്നാൽ ശ്യാം പുഷ്കരന്റെ കുമ്പളി നൈറ്റ്സ്, മഹേഷിന്റെ പ്രതികാരം, തൊണ്ടി മുതൽ തുടങ്ങിയവ വിജയിക്കാൻ കാരണം നേരത്തേ പറഞ്ഞവയാണ്.
    ഇക്കാടെ മുതൽകൂട്ടായ കേരളത്തിലെ സാധാരണക്കാരുടെ ജീവിതവും അവരുടെ ദൈനംദിന നുറുങ്ങളും ഇഴ ചേർന്നവയിലേക്ക് തിരിച്ചു പോവുക. ഹിറ്റുകൾ വീണ്ടും സുനിശ്ചിതം.

  • @ajeeshjohnkochi
    @ajeeshjohnkochi 2 ปีที่แล้ว +22

    ലേഡീസ് ആൻഡ് ജെൻ്റിൽമാൻ സിനിമയുടെ പ്രശ്നം അതിലെ IT അല്ല (അതിൽ പറഞ്ഞ IT കാര്യങ്ങള്, വളരെ അമെച്വറിഷ് ആയാണ് വന്നിരിക്കുന്നത് എന്നത് വേറെ കാര്യം). തീരെ depth ഇല്ലാത്ത തിരക്കഥ ആയിരുന്നു കാരണം. താങ്കളുടെ സിനിമകൾ അദ്ഭുതപ്പെടുത്തുന്ന വിധം creative ആയിരുന്നു പണ്ട്. പക്ഷേ ladies and gentlemen എന്നത് ഒരു അറുബോർ സിനിമ ആയിരുന്നു എന്നതാണ് സത്യം

  • @kp-xs3gr
    @kp-xs3gr 2 ปีที่แล้ว +201

    With all due respect to you, Ladies and Gentleman flop ayathu orikkalum IT based story ayi eduthathu kondalla. Athile ellavarudeyum acting extremely bore ayirunnu including Mohanlal. Sahikkan pattatha lag um(especially Meera Jasmine). Athayirikkam athu flop avaan karanam.

    • @moosakunji9470
      @moosakunji9470 2 ปีที่แล้ว +5

      നിന്റെ കലാബോധമല്ല മറ്റുള്ളവർക്ക് ,
      super story

    • @RealCritic100
      @RealCritic100 2 ปีที่แล้ว +36

      ഈ പറഞ്ഞത് ശരിയാണ്. IT life അല്ല problem.പടം അഭിനയം real ലൈഫ് doesnt sync properly.

    • @kvsurdas
      @kvsurdas 2 ปีที่แล้ว +20

      ബോറു സിനിമയായിരുന്നു....

    • @501soap
      @501soap 2 ปีที่แล้ว +22

      @@moosakunji9470 ellarkum nalla kalabhodham ayathu kondu flop ayyi

    • @albyvarghese8679
      @albyvarghese8679 2 ปีที่แล้ว +7

      @@moosakunji9470 അതുകൊണ്ടാ പൊട്ടിയത് ......

  • @mjsmehfil3773
    @mjsmehfil3773 2 ปีที่แล้ว +4

    Very honestly siddique ji is narrating.
    God is with you..you are blessed director..
    With prayers
    Sunny Sebastian
    Kochi,Kerala.

  • @Sreejith_calicut
    @Sreejith_calicut 2 ปีที่แล้ว +43

    സാറിന്റെ കുറെ സിനിമകൾ സ്റ്റാറിന്റെ ഡേറ്റ് കിട്ടിയാൽ വേഗം എന്തേലും കഥ ഒപ്പിച്ചു എടുക്കുന്ന അവസ്ഥ ആയിരുന്നു ഇന്ന്... പണ്ട് അങ്ങനെ അല്ല കഥ ഒകെ ആയാൽ സ്റ്റാർ റെഡി ആണ് അന്ന് താരങ്ങൾക് കഥ ഉള്ള സിനിമ മതി ഇന്ന് സ്റ്റാർഡo മതി....

  • @milindkunwar8721
    @milindkunwar8721 2 ปีที่แล้ว +16

    IT background ഒന്നും അല്ല പരാജയ കാരണം.... അങ്ങനെ ആണെങ്കിൽ കേരളത്തിൽ ഗുണ്ടാപ്പണി അറിയുന്നവരും അവരുമായി നേരിട്ട് ബന്ധപ്പെടുന്നവരും വളരെ ചെറിയ ശതമാനം അല്ലേ.... എന്നിട്ടും Vietnam colony ഹിറ്റ് ആയില്ലേ.... ഇത് screenplay and Acting il വന്ന പരാജയം ആണ്.... ഓഡിയൻസ് ന് ദഹിച്ചില്ല ..

  • @sudeepkoroth1468
    @sudeepkoroth1468 2 ปีที่แล้ว +23

    Even I am working in IT field...But i didn't like Ladies and Gentlemen....Boss, Boss this word keep on repeating in script...Boss ennu kelkumbol thennai chorinju veraaan thudangi 😅😅😅...but it will happen sometimes...some movie will not work out....But still we all love u ikka

  • @noushadkodinhi7600
    @noushadkodinhi7600 2 ปีที่แล้ว +3

    താങ്കളുടെ തീരേ കാണാൻ കൊള്ളാത്ത പടം ബിഗ് ബ്രദർ... മോഹൻ ലാൽ വെറും പ്രതിമ

  • @shain18
    @shain18 2 ปีที่แล้ว +25

    ക്യാമറിയിലൂടെ ഒരുപ്രാവശ്യം മീരാജാസ്മിന്റെ മുഖം കണ്ടിരുന്നേൽ സിദ്ധീക്ക ഷൂട്ടിംഗ് അവിടെവെച്ച് പാക്കപ്പ് പറഞ്ഞേനെ 😊

  • @Discover_India_
    @Discover_India_ 2 ปีที่แล้ว +1

    താങ്കളുടെ സിനിമകൾ തമിഴ് audience വേണ്ടിയിട്ടുള്ള നിലവാരത്തിലേക്ക് താഴുന്നു

  • @gopanization
    @gopanization 2 ปีที่แล้ว +7

    ഇവിടം തൊട്ടാണ് സാറിന്റെ calculation തെറ്റാൻ തുടങ്ങിയത്.... I am sure.. You will come back strongly 👍🏽

  • @kik722
    @kik722 2 ปีที่แล้ว +2

    long live safari channel. like this channel very much

  • @pachus161
    @pachus161 2 ปีที่แล้ว +3

    Watching every episode. ❤

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +14

    Ladies and gentleman...
    ഇദ്ദേഹത്തിന്റെ അത്രക്ക് ഇഷ്ടമാവാത്ത സിനിമ ഒന്ന് ഇതാണ് 🤒

    • @jeevanbabu3159
      @jeevanbabu3159 2 ปีที่แล้ว +1

      Your last few movie's are utter flop,...

  • @rahulkrishna5853
    @rahulkrishna5853 2 ปีที่แล้ว +3

    24 മണിക്കൂറും വെള്ളമടിച്ചു നടക്കുന്ന കഥാപാത്രത്തെ കൊണ്ടു ഇടയ്ക്കിടെ പറയിക്കുന്ന ഡയലോഗ്-I am a gentleman എന്ന്🤨.....എറണാകുളം കവിതയിൽ FDFS കണ്ട പടമാണ്....പടം കഴിഞ്ഞപ്പോൾ നല്ല കൂവൽ ആയിരുന്നു....ഇദ്ദേഹം തന്നെ സൃഷ്‌ടിച്ച സാഗർ കോട്ടപ്പുറത്തിന്റെ തുടർച്ച ആയിരുന്നു ചന്ദ്രബോസ് എന്ന കഥാപാത്രവും.

  • @sajal76
    @sajal76 2 ปีที่แล้ว +11

    ഐടി മേഖലയിൽ ഉള്ള കഥകളും മലയാളത്തിൽ സൂപ്പർ ഹിറ്റ് ആയിട്ടുണ്ട് eg .. my boss,
    ഇതിൻ്റെ കാസ്റ്റിംഗും കഥയും പാളി അത്രയേ ഉള്ളൂ..

  • @skn2265
    @skn2265 2 ปีที่แล้ว +3

    സാറിന്റെ ആദ്യമായി പരാജയം ആയ പടം ആണ് ലേഡീസ് and jentleman

  • @Vincentgmz7903
    @Vincentgmz7903 2 ปีที่แล้ว +20

    സത്യം പറയാലോ bodyguard ന് ശേഷം സിദ്ദിഖ് സംവിധാനം ചെയ്ത എല്ലാ സിനിമയും വളരെ മോശമാണ്... Ladies & gentleman, ഭാസ്കർ the റാസ്ക്കൽ (1st half ok second half വളരെ മോശം ),ഫുക്രി,big brother 🤦‍♂️

    • @1Naseeb
      @1Naseeb 2 ปีที่แล้ว

      King Lair kollalo

  • @Sinister-o8k
    @Sinister-o8k 2 ปีที่แล้ว +19

    പ്രണയമേ എന്ന സോങ്ങ് ആണേൽ സകുനിയിലെ manasellam mazhai songinte ഈച്ച കോപ്പിയും

  • @mohammedfasiltkc9800
    @mohammedfasiltkc9800 2 ปีที่แล้ว +19

    Ladies and Gentleman(2013)
    Bhaskar the Rascal (2015)

    • @amjadhassan7564
      @amjadhassan7564 2 ปีที่แล้ว +10

      Yes.ഞാനും ശ്രദ്ധിച്ചു..ഓർമ്മപിശക് ആയിരിക്കും.

    • @arunsreekumar4327
      @arunsreekumar4327 2 ปีที่แล้ว +2

      Correct

    • @Roby-p4k
      @Roby-p4k 2 ปีที่แล้ว +2

      അതെ സുഹൃത്തേ

    • @MediFactsDrSuneefHaneefa
      @MediFactsDrSuneefHaneefa 2 ปีที่แล้ว +4

      അദ്ദേഹം തുടക്കത്തിൽ തന്നെ പറഞ്ഞിരുന്നു ഓർമ്മക്കുറവ് കൊണ്ട് നോൺ ലീനിയർ ആയിട്ട് ആയിരിക്കും എന്ന്

    • @sirajpy2991
      @sirajpy2991 2 ปีที่แล้ว

      Tamil

  • @technetmalayalam6359
    @technetmalayalam6359 2 ปีที่แล้ว +22

    പൊട്ട തിരക്കഥ ആണെന്ന് സമ്മതിക്കില്ല അല്ലേ ? IT മനസിലാകാത്തത് കൊണ്ടല്ല ...

  • @SurajInd89
    @SurajInd89 2 ปีที่แล้ว +7

    സിനിമ നന്നായാൽ അത് സ്വന്തം കഴിവ്. സിനിമ മോശം ആയാൽ എല്ലാം പ്രൊഡ്യൂസറുടെ കുഴപ്പം. ഇനി പ്രൊഡ്യൂസർ സ്വന്തം മച്ചാൻ ആയതുകൊണ്ട് കുറ്റം പറയാൻ പറ്റിയില്ലെങ്കിൽ ഫൈറ്റ് മാസ്റ്ററുടെ അസിസ്റ്റന്റിന്റെ കുഴപ്പം. എന്താ അല്ലെ..

  • @rajeeshrajeesh5239
    @rajeeshrajeesh5239 2 ปีที่แล้ว +2

    Excellent sidhique sir
    🌹🌹🌹🌹🌹🌹🌹🌹
    🌹🌹🌹🌹🌹🌹🌹🌹
    🙏🙏🙏🙏🙏🙏🙏🙏

  • @Sreejith_calicut
    @Sreejith_calicut 2 ปีที่แล้ว +33

    സിദ്ധിക്ക് സാറിന്റെ വിഡിയോ തല തിരിച്ചു പിടിച്ചു നോക്കിയാൽ ലാലിന്റെ മുഖചായ കാണാം... ഞാൻ കണ്ടു പിടിച്ചത 😜

    • @shanavas2148
      @shanavas2148 2 ปีที่แล้ว +2

      Bayangaraa

    • @ibrahimmanu3835
      @ibrahimmanu3835 2 ปีที่แล้ว +2

      😄

    • @thansanthomas
      @thansanthomas 2 ปีที่แล้ว +1

      😁

    • @juwanms8424
      @juwanms8424 2 ปีที่แล้ว +3

      സത്യം.. 😛😄😄

    • @kk12345-z
      @kk12345-z 2 ปีที่แล้ว +6

      😊ശരിയാണല്ലോ... 😄😄super 👌🏽👌🏽👌🏽

  • @diyasmks8869
    @diyasmks8869 2 ปีที่แล้ว +9

    സന്തോഷ sir.... സഞ്ചാരം ഷഡ്ഢി 🩲കൂടി ഇറക്കി വിൽക്കാൻ പറ്റുമോ?😄😄😄😄

  • @vincent-ml9tu
    @vincent-ml9tu 2 ปีที่แล้ว +3

    Lalettan 😘❤️❤️

  • @shaanvs3387
    @shaanvs3387 2 ปีที่แล้ว +4

    ഇതിന്റെ പരാജയം കാരണം it background ആയതൊന്നുമല്ല ,സ്ക്രിപ്റ്റും അഭിനേതാക്കളുടെ പെർഫോമൻസും തന്നെയാണ് .പോസിറ്റീവ് എന്ന് പറയാൻ ഇതിൽ ഒന്നുമില്ല .

  • @vishnuvishnu-lb9ul
    @vishnuvishnu-lb9ul 2 ปีที่แล้ว +6

    Watch Dennis Joseph, Mamukkoya, Babu namboothiri, Gayathri Ashok & Shibu chakravarthy sirs story telling about their life.

  • @Dubai-c4k
    @Dubai-c4k 2 ปีที่แล้ว +2

    2015 ൽ ഇറങ്ങിയ ഭാസ്‌കർ ദി റാസ്കലിന് ശേഷം സിദ്ധിക്കാക്ക സംവിധാനം ചെയ്ത് 2013 ൽ പുറത്തിറങ്ങിയ ലേഡീസ് ആൻഡ് ജെന്റിൽമാൻ ആണ് ലോകത്തിൽ ആദ്യമായി രണ്ടുകൊല്ലം ടൈം ട്രാവൽ ചെയ്ത് പുറകോട്ട് പോയി റിലീസായ സിനിമയെന്ന് എത്രപേർക്കറിയാം?! 😁😁

    • @Roby-p4k
      @Roby-p4k 2 ปีที่แล้ว

      അതാണ് ഞാൻ ചിന്തിക്കുന്നത്

  • @deemediakerala4604
    @deemediakerala4604 2 ปีที่แล้ว +1

    എനിക്കിഷ്ട്ടപ്പെട്ട സിനിമയാണ്

  • @Vithurakkaran
    @Vithurakkaran ปีที่แล้ว +1

    ini 3 episode koode ollu enn alochikkumbo aanu vishamam

  • @Nizar713
    @Nizar713 2 ปีที่แล้ว +9

    എനിക്കൊരു സംശയം..
    വിക്കിപീഡിയ പറയുന്ന പ്രകാരം ആദ്യം ഇറങ്ങിയ സിനിമ ലേഡീസ് ആൻഡ് ജന്റിൽ മെൻ (2013)ആണ്, എന്റെ ഓര്മയിലും അങ്ങനെ തന്നെയാണ്, പക്ഷെ സംവിധായകൻ പറയുന്നു ആദ്യം ഇറങ്ങിയത് ഭാസ്‌ക്കർ(2015) ആണെന്നാണ്.. സത്യത്തിൽ ഏതാണ് ശരി???????

    • @moviesuggetionist2909
      @moviesuggetionist2909 2 ปีที่แล้ว

      Athe iyal entha Ee prayunathu 🤣🤣🤣🤣

    • @SabuXL
      @SabuXL 2 ปีที่แล้ว +1

      @@moviesuggetionist2909 ഇദ്ദേഹത്തിന് ഒരു അബദ്ധം പറ്റിയതാണ് ചങ്ങാതിമാരേ.
      🙄🤝

    • @Roby-p4k
      @Roby-p4k 2 ปีที่แล้ว +1

      സുഹൃത്തേ താങ്കൾ പറഞ്ഞതാണ് ശരി.. സിദ്ദിഖ് ഇക്ക എവിടെയോ എന്തോ അബദ്ധം പറ്റിയതാണ് മനുഷ്യനെ അല്ലെ പുള്ളേ

    • @Roby-p4k
      @Roby-p4k 2 ปีที่แล้ว +1

      @@SabuXL കറക്റ്റ് സുഹൃത്തേ

  • @AnanthakrishnanCR
    @AnanthakrishnanCR 2 ปีที่แล้ว +1

    Ladies and gentlemen alle first release ayathu? Before basker ?

  • @moosakunji9470
    @moosakunji9470 2 ปีที่แล้ว

    എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട സിദ്ധീക്ക് സിനിമയിൽ firs ലേഡീസ് & ജെന്റിമാൻ ആണ്

  • @nazertirur5168
    @nazertirur5168 2 ปีที่แล้ว +4

    ലേഡീസ് ആന്റെ ജെന്റിൽ മാൻ തുടക്കം ഗംഭീരമായിരുന്നു. പിന്നെ കഥ അവിയൽ പരുവം കുഴഞ്ഞു മറിഞ്ഞു.. പ്രേക്ഷകർക്ക് കണക്റ്റ് ചെയ്യാനായില്ല.

  • @6345T5
    @6345T5 2 ปีที่แล้ว +7

    മീര ജാസ്മിൻ്റെ make up അസഹനീയം ആയിരുന്നു..

  • @charlichayan
    @charlichayan 2 ปีที่แล้ว

    ലേഡീസ് & ജന്റിൽമാൻ എനിക്ക് ഇഷ്ടപ്പെട്ട ഒരു സിനിമയാണ് (മീര ജാസ്മിന്റെ അഭിനയം ഒഴികെ ). ബാക്കി എല്ലാം നന്നായിരുന്നു. ഷാജോൺ പൊളിയായിരുന്നു

  • @Ash-pl8vq
    @Ash-pl8vq 2 ปีที่แล้ว

    Ningalodu orupaadu respect undu.Pakshe ningalude paraajaya cinemakalude kaaranavum ningal thanneyaanu.Enthokke paranjaalum Ladies & Gentleman,Fukri,Big Brother thudangiya cinemakal valare mosham cinemakal aakaan ulla kaaranam ningal kaalathinothu sancharikkaathathu kondaanu🙏

  • @ckckvis3542
    @ckckvis3542 2 ปีที่แล้ว +13

    ഒരിക്കലും സ്വന്തം cinema എത്ര മോശമായാലും ഒരു സംവിധായകനും അത് തള്ളി പറയില്ല.. മൂപ്പര് തന്നെ പറഞ്ഞിട്ടുണ്ടല്ലോ തീയേറ്റർ ഫ്ലോപ്പ് ആയിരുന്നു... പക്ഷേ അയാള് പറയുന്നത് അതിനിടയിൽ നടന്ന സംഭവങ്ങൾ ഒക്കെ ആണ്.. ഇവിടെ ചിലർ വന്നു പറയുന്നത് അതിൻ്റെ തീയേറ്റർ റിസൾട്ട് ഉം...🤷🤷🤷.. വിരോധാഭാസം...
    കുറച്ച് പേരെങ്കിലും ഈ episodum വരാനിരിക്കുന്ന episodsum കാത്തിരിക്കുന്ന പോലെ.. തോനുന്നു...

  • @24framesemedia
    @24framesemedia 2 ปีที่แล้ว +1

    സിദ്ധീഖ് സാർ ഇനിയൊരു ഫിലിം ചെയ്യുന്നുണ്ടെങ്കിൽ പരമാവധി പുതിയ കഴിവുള്ള ഒരുപാട് പേരുണ്ട് നമ്മുടെ നാട്ടിൽ അവരുടെ സ്ക്രിപ്റ്റ് വെച്ച് സാറിന് നല്ല വർക്ക് ചെയ്യാൻ പറ്റും ഔട്ട്‌ ആയ താരങ്ങളെ ഒക്കെ മാറ്റി നല്ല പുതിയ ആളുകളെ വെച്ച് ചെയ്‌താൽ ഉറപ്പായും ഒരു വിജയം ഉണ്ടാകും

  • @ramkumarnair
    @ramkumarnair 2 ปีที่แล้ว +7

    Ladies & Gentlemen movie .. The beginning of the end of siddique lal cinema magic. Godfather/ramji rao ഒക്കെ എടുത്ത ആൾ തന്നെ ആണോ ഈ സിനിമ എടുത്തത് തോന്നി പോയി.. തട്ടി കൂട്ടി എടുത്ത ഒരു സിനിമ പോലെ തോന്നി.

    • @prasadprasad9154
      @prasadprasad9154 2 ปีที่แล้ว +3

      പൂർണ്ണമായും വിജയം അല്ലാത്ത സിദ്ദിഖ് സിനിമ എന്ന രീതിയിൽ ബോക്സ്ഓഫീസിൽ ലേഡീസ് & ജന്റിൽ മാൻ തൊട്ട് ആണ് തുടക്കം എങ്കിലും സത്യസന്ധമായി ക്വാളിറ്റി വച്ച് ശ്രദ്ധിച്ചാൽ അത് ക്രോണിക് ബാച്‌ലർ തൊട്ടേ തുടങ്ങി... ഫ്രണ്ട്സ് വരെ കണ്ടിട്ടുള്ള ഒഴുക്കുള്ള ഇമോഷണലി ലോക്ക് ആക്കി കൊണ്ട് പോകുന്ന തിരക്കഥയിൽ മുഴച്ചു നിലക്കാത്ത സ്റ്റാൻഡേർഡ് ഉള്ള തല തല്ലി ചിരിക്കുന്ന ഹ്യൂമർ ക്രോണിക് ബാച്ചിലർ മുതൽ ഏച്ചു കൂട്ടിയ പോലെ ആണ്... തിരക്കഥയിലുള്ള പന്തികേട് തുടങ്ങുന്നത് ക്രോണിക് തൊട്ട് തുടങ്ങി.. പിന്നെ അത്രയും കാലം ഉണ്ടാക്കിയ impact + മികച്ച പാട്ടുകൾ വച്ച് പടം സൂപ്പർ ഹിറ്റ്‌ ആയി.. ബോഡി ഗാർഡ് ലും ഈ പന്തികേട് തുടർന്നെങ്കിലും അവിടെവിടെ സിദ്ദിഖ് ടച്ച്‌ കണ്ടു... പിന്നെ വന്നതിൽ എല്ലാം മോശം തന്നെ

  • @alavikkuttycpkpm
    @alavikkuttycpkpm 2 ปีที่แล้ว +10

    IT മാത്രമല്ല സർ, മരിച്ചആളിനെ മറ്റുള്ളവർ കാണാതെ നായകൻ മാത്രം കാണുക അതൊക്കെ ആ പടത്തിന്റെ ഫ്ലോപ്പ് ഘടകമായി

  • @latheeshpayyanur
    @latheeshpayyanur 2 ปีที่แล้ว +2

    Stick on to your old formula boss... We still love that

  • @sakkeertm8878
    @sakkeertm8878 2 หลายเดือนก่อน

    സിദീഖ് ഉണ്ടാക്കിയ കാശ് മുഴുവൻ ജെന്റിൽമാനും ബിഗ് ബ്രദറും കൊണ്ടുപോയി

  • @renishpmani3932
    @renishpmani3932 2 ปีที่แล้ว

    Iniyum e mathiri padam edukathe irikkuka 🙏

  • @rakeshrajan6412
    @rakeshrajan6412 2 ปีที่แล้ว

    ലാലേട്ടന്റെ ഇതുവരെ ഞാൻ കാണാത്ത ഒരു ഫിലിം

  • @Born_To_Feel_Music
    @Born_To_Feel_Music 2 ปีที่แล้ว +5

    Waiting ...next episode

  • @manumadhav3523
    @manumadhav3523 2 ปีที่แล้ว +4

    ഇതൊന്നുമല്ല തല്ലിപ്പൊളി പടം ബിഗ് ബ്രദർ വരാനുണ്ട് മക്കളെ.
    സിനിമ ആസ്വാദകരെ അണ്ടർ എസ്റ്റിമേറ്റ് ചെയ്ത അന്നുമുതൽ നിങ്ങളുടെ പടങ്ങളെല്ലാം ഫ്ലോപ്പാണ് ബിഗ് ബ്രദർ ഒക്കെ ലോക പരാജയമാണ് പണ്ട് നിങ്ങൾ നല്ല പടങ്ങളൊക്കെ എടുത്തിട്ടുണ്ട് പക്ഷേ 2011 ന് ശേഷം കാലം മാറിയത് നിങ്ങൾ അറിയാൻ വൈകിപ്പോയി 2022ലെ മാറ്റങ്ങളും ആളുകളുടെ ചിന്താഗതികളും മനസ്സിലാക്കിയിട്ട് ഒരു പടം ചെയ്തു തിരിച്ചു വരു

  • @tokyohb2245
    @tokyohb2245 2 ปีที่แล้ว +1

    Ladies and Gentleman 2013, Bhaskar the Rascal 2015 um alle???

  • @shaginkumar
    @shaginkumar 2 ปีที่แล้ว +25

    Siddique Movies ( Director, Assistant ,Second Unit , other language movies )
    1986 Pappan Priyappetta Pappan
    1987 Nadodikkattu
    1988 Kakkothikkavile Appooppan Thaadikal
    1989 Ramji Rao Speaking
    1990 In Harihar Nagar
    1991 Godfather
    1992 Vietnam Colony
    Makkal Mahatmyam
    1993 Kabooliwala
    Manichithrathazhu
    1995 Mannar Mathai Speaking
    1996 Hitler
    1998 Ayal Kadha Ezhuthukayanu
    1999 Friends
    2001 Friends
    2003 Chronic Bachelor
    2004 Engal Anna
    2005 Finger Print
    2005 Maaro
    2008 Sadhu Miranda
    2010 Bodyguard
    2011 Kaavalan
    2011 Bodyguard
    2013 Ladies and Gentleman
    2015 Bhaskar the Rascal
    2016 King Liar
    2017 Fukri
    2018 Bhaskar Oru Rascal
    2020 Big Brother

    • @mohammednuhmanm.m6651
      @mohammednuhmanm.m6651 2 ปีที่แล้ว +3

      ഹരികൃഷ്ണൻസ് സിനിമയിൽ സിദ്ധീഖ് 2nd Unit Director ആയിരുന്നു.

    • @Roby-p4k
      @Roby-p4k 2 ปีที่แล้ว +1

      👌👌👌

    • @shaginkumar
      @shaginkumar 2 ปีที่แล้ว

      @@mohammednuhmanm.m6651 👍👍

    • @vinodvarghese2399
      @vinodvarghese2399 2 ปีที่แล้ว +1

      2005 maaro ഏതു പടം

    • @shaginkumar
      @shaginkumar 2 ปีที่แล้ว

      @@vinodvarghese2399 Telugu Movie

  • @udayakumarmenon-x3j
    @udayakumarmenon-x3j 2 ปีที่แล้ว +1

    Ladies and gentlemen Bhasker nu munne ulla padam alle

  • @sajanjames4852
    @sajanjames4852 2 ปีที่แล้ว +18

    ഡെയിലി ഹാജർ വെയ്ക്ക് ❤️

  • @aadhinaivedvlogs8449
    @aadhinaivedvlogs8449 2 ปีที่แล้ว +6

    അങ്ങിനെ രസിച്ചിരുന്നപാട്ടാണ്... പടക്കളം... ഒരു പടക്കളം, പോരാട്ടമാരംഭമായ്യ്.... ( റാംജി റാവു )

    • @SabuXL
      @SabuXL 2 ปีที่แล้ว

      രാജ..√... രാജാധിരാജ ¶..എന്ത രാജ..π...!

  • @jyothirmayee100
    @jyothirmayee100 2 ปีที่แล้ว +4

    പണ്ട് കഥക്കനുസരിച്ചുള്ള താരങ്ങളെ വച്ചു.
    ഇപ്പോൾ താരങ്ങൾക്കനുസരിച്ചു കഥ ഉണ്ടാക്കുന്നു.

  • @ABINSIBY90
    @ABINSIBY90 2 ปีที่แล้ว +2

    ഈ സിനിമ മുതലാണ് ഇക്കയുടെ പടങ്ങളുടെ നിലവാരം കുറഞ്ഞു തുടങ്ങിയത്.

  • @ratheesankariathara377
    @ratheesankariathara377 2 ปีที่แล้ว +16

    വലിയ ലോജിക് ഒന്നുമില്ലാതെ മാന്നാർ മത്തായി പോലുള്ള പടം ഇപ്പോൾ എടുത്താലും വിജയിക്കും 👌

    • @vishnunnarayan1467
      @vishnunnarayan1467 2 ปีที่แล้ว

      അതിന്റെ സംവിധായകൻ ഇദ്ദേഹം അല്ല.. മാണി സി കാപ്പൻ ആണ്

    • @Sjmalluediting
      @Sjmalluediting 2 ปีที่แล้ว

      @@vishnunnarayan1467 അയാളും അല്ല ഒരു ജൂനിയർ ആയിട്ടുള്ള ഒരു ഒരാളെ കൊണ്ട് ചെയ്യിച്ചതാണെന്ന് ഈ സിദ്ദിഖ് സാർ തന്നെ പറയുന്നുണ്ട് അത് കണ്ടു നോക്കൂ

  • @ckckvis3542
    @ckckvis3542 2 ปีที่แล้ว +1

    ഇത്രയും കാലം കൂടെ നിന്ന ആളുകൾ തിരിച്ച് കുത്തുന്നത് കണ്ടോ....
    😏😏😏....

  • @jobymichael8685
    @jobymichael8685 2 ปีที่แล้ว +1

    സിദ്ദിഖ് സർ ❤👍🙏

  • @77sarin
    @77sarin 2 ปีที่แล้ว +2

    ലേഡീസ് n ജന്റിൽമാൻ മുതലാണ് താങ്കളുടെ മേലുള്ള വിശ്വാസം നഷ്ടപെട്ടത്
    ഫിംഗർ പ്രിന്റ് എന്നൊരു പടം ഉണ്ട് തിരക്കഥ -സിദ്ദിഖ് എന്ന ഒറ്റ കാരണം കൊണ്ടാണ് കേറിയത് ഇന്റർവെൽ ആയപ്പോൾ കോട്ടയം അനുപമയിൽ നിന്നും ഇറങ്ങി ഓടേണ്ടിവന്നു ആ പടത്തെകുറിച്ച് ഒന്നും പറഞ്ഞു കണ്ടില്ല

  • @anilofficial2428
    @anilofficial2428 2 ปีที่แล้ว

    Thaangal katha parayunna pole screenil varunnillaa

  • @rahulnair2477
    @rahulnair2477 2 ปีที่แล้ว +2

    Please invite cameraman sri venu for this program.. @safari

  • @devadeva2841
    @devadeva2841 2 ปีที่แล้ว +1

    Lalettan😍

  • @TheAshlal
    @TheAshlal 2 ปีที่แล้ว +3

    ഈ സിനിമയുടെ പരാജയത്തിന് കാരണം mohanlal and meera story work ആവാത്തത് ആണ്

  • @praveenkumar-oy3vx
    @praveenkumar-oy3vx 2 ปีที่แล้ว +6

    അതൊന്നുമല്ല കാര്യം കോമഡി ഇല്ലായിരുന്നു ഞങ്ങൾ സിദ്ധിക്ക് എന്ന മഹാ പ്രതിഭയുടെ സിനിമക്ക് കാത്തിരിക്കുന്നതും തീയറ്ററിൽ പോയി കാണുന്നതും ഒരുപാട് പ്രതീക്ഷയോടെ ആണ്. ഫ്രഷ് കോമഡി ഉണ്ടാക്കാൻ താങ്കളോളം ആരും വരില്ല. അതില്ലായെങ്കിൽ പടം പൊട്ടും

  • @autotechsmobiletechsandtra531
    @autotechsmobiletechsandtra531 2 ปีที่แล้ว +2

    Ladies and Gentlemen was released on 2013
    Baskar The Rascal on 2015.
    But Sri. Siddique paranje baskar kazhinjeta ladies and gentlemen enn anu. Why that so?

  • @nishinkumar5061
    @nishinkumar5061 2 ปีที่แล้ว +1

    സിദ്ദിഖ്‌ സാർ പരാജയപ്പെട്ട സിനിമകളെ കുറിച്ച് പറയുമ്പോൾ എന്തോ ഇരു വിഷമം പോലെ....

  • @gokulv9118
    @gokulv9118 2 ปีที่แล้ว +1

    Hello movie chectr eduth vere bckgroundilitu

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 2 ปีที่แล้ว +1

    ഹായ് 👍👍

  • @adyaadikasubeesh5580
    @adyaadikasubeesh5580 2 ปีที่แล้ว +2

    ,ഇത്രയും ഡെക്കറേഷൻ വേണോ ഇക്ക .. പടം പൊട്ടി...അത് പോരെ

  • @vrchandran3057
    @vrchandran3057 2 ปีที่แล้ว +2

    Waiting for the one where sachi gets highly emotional.

  • @jishnupradeep971
    @jishnupradeep971 2 ปีที่แล้ว +2

    Hit aya movie okke swantham kazhivum....flop aya movie music directorntem producerintem mukalil idunath sheriyalla sir

  • @vinodpindani
    @vinodpindani 2 ปีที่แล้ว +12

    ലേഡീസ് ആൻറ് ജെൻ്റിൽമേൻ ഇഷ്ടം❤️❤️❤️

  • @ambilipanjikkaran3840
    @ambilipanjikkaran3840 2 ปีที่แล้ว +4

    ആ സിനിമയിൽ മീരാ നല്ല വെറുപ്പിക്കൽ ആയാണ് തോന്നിയത്. നാച്ചുറൽ ആയി വികസിക്കാതെ തട്ടിക്കൂട്ടിയ കഥ പോലെ തോന്നി. തമാശകളും അത്ര പോരായിരുന്നു.

  • @arunt.s5688
    @arunt.s5688 2 ปีที่แล้ว

    Big brotherum supera

  • @solomonthomas7444
    @solomonthomas7444 2 ปีที่แล้ว +1

    All your movie names are with English Names... Very Unique..

  • @randomguy957
    @randomguy957 2 ปีที่แล้ว +11

    ഈ ഒരു എപ്പിസോടോട് കൂടി താങ്കളുടെ തല്ലിപ്പൊളി പടങ്ങൾ വരികയാണ് 😁.. Cannot believe such dumb films came from the hands of the same director who had made evergreen cult classic films like Hariharnagar and godfather. Rajesenan ലൈൻ ആയി പോയി

    • @SurajInd89
      @SurajInd89 2 ปีที่แล้ว +5

      എല്ലാം പ്രൊഡ്യൂസറുടെ കുഴപ്പം. ഇനി പ്രൊഡ്യൂസർ സ്വന്തം മച്ചാൻ ആയതുകൊണ്ട് കുറ്റം പറയാൻ പറ്റിയില്ലെങ്കിൽ ഫൈറ്റ് മാസ്റ്ററുടെ അസിസ്റ്റന്റിന്റെ കുഴപ്പം.

  • @search4food891
    @search4food891 2 ปีที่แล้ว +1

    ladies and gentle man കഴിഞ്ഞാണ് bhascar
    ithokkke njan paranj tharanoo???

  • @niyasnavas1242
    @niyasnavas1242 2 ปีที่แล้ว

    Ladies and gentlemen alle adhyam release ayathu. Google says released on 2013 and Bhaskar the rascal on 2015

  • @arunt.s5688
    @arunt.s5688 2 ปีที่แล้ว

    Ladies and gentleman 2013 ilum bhaskar 2015lanu release.
    Ladies and gentleman was good movie

  • @Proudmalayalikerala
    @Proudmalayalikerala 2 ปีที่แล้ว +1

    സാറിന്റെ ചരിത്രത്തിൽ അല്പം പിശകുണ്ട്.... 2013 ൽ Ladies and Gentlemn ഇറങ്ങി. 2015 ൽ Bhasakr the rascal ഇറങ്ങി.. പക്ഷെ സർ പറയുന്നത് ഭാസ്കർ കഴിഞ്ഞാണ് Ladies & gentlemen ഇറങ്ങിയത് എന്നാണ്

    • @lostlove3392
      @lostlove3392 2 ปีที่แล้ว

      Alzheimersinte thudakkam. Pazhaya karyam nalla orma but puthiya karyangalil confusion.

    • @lostlove3392
      @lostlove3392 2 ปีที่แล้ว

      @@Desperados778 kazhinja episode Bhaskar the Rascal aayirunnu. Hindi Bodyguard kazhinju cheythathu Bhaskar The Rascal annenna paranjathu.

    • @lostlove3392
      @lostlove3392 2 ปีที่แล้ว

      @@Desperados778 atha paranjathu. Prayattinte orma shakti problem. Alzheimers.

  • @jithinpalathingal8194
    @jithinpalathingal8194 2 ปีที่แล้ว +1

    Aadyam vannath ladies and gentlemen aanu serrr pinned aanu baskar the rascal vannath
    Ithonnum ser nu thanne ormayille😮

  • @hashimpt864
    @hashimpt864 2 ปีที่แล้ว

    Mistake . 2013 vishu time IL ann. Ladies & gentlemen release cheyuthathu. 2015 i vishu time I'll ann bhaskar the rascal release cheyuthathu. Bodyguard 3 language ill release cheyuthathinu sheshamanu 2012 end ill ann ladies & gentlemen shoot thudangunnathu 2013 ill release cheyuthathum. Siddique sir paranjathinte mistake ann .

  • @diyasmks8869
    @diyasmks8869 2 ปีที่แล้ว +11

    ലേഡീസ്. മെന്റൽ അയ്യോ ഓര്മിപ്പിക്കല്ലേ പൊന്നെ
    ...മീര ജാസ്മിൻ മേക്കപ്പ് മ്യാരകം

  • @fahadguru
    @fahadguru 2 ปีที่แล้ว +5

    ആ സിനിമയിൽ രസകരമായ തമാശകൾ ഇല്ലായിരുന്നു. ആളുകൾ ഒരു വിയറ്റ്‌നാം കോളനി ലെവൽ കോമഡി പ്രതീക്ഷിച്ചിരുന്നു.

  • @haribabuk5063
    @haribabuk5063 2 ปีที่แล้ว +1

    15:30 മുതൽ പറയുന്ന കാരണമാണ് പലരും പൊട്ടുന്നത്

  • @Drooks09
    @Drooks09 2 ปีที่แล้ว

    ഏതൊക്കയാലൂം മോഹൻലാൽ nd മമ്മൂട്ടി എന്ന നടൻ സ്ക്രിപ്റ്റ് മാറ്റി അഭിനയിച്ച മൂവി ഇപ്പോൾ എന്നാൽ അവർ സൂപ്പർ സ്റ്റാർ ആയപ്പോൾ അങ്ങനെയായി, അതിനു മൂവി ഉണ്ടാക്കുന്ന എല്ലാവരും പെട്ടുപോകുന്നതു ആണ് ഇപ്പോൾ കാണുന്നത്, ഇവർ അമിതാബച്ചനെ കണ്ടു അതുപോലെ ആകാനെന്നു ഞാൻ ആഗ്രഹിക്കുന്നു