ജീവനുള്ള ഏതു ജീവിയെയും പച്ചക്കു തിന്നുന്ന വയനാട്ടുകാരൻ സുരേഷ് മേപ്പാടി,time traveler▶️@ Mepadi 2021,

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 1.2K

  • @vishnums8760
    @vishnums8760 2 ปีที่แล้ว +153

    ഇന്നലെ ഒരു ഒച്ചിനെ അറിയാതെ തൊട്ടിട്ടു 10 പ്രാവശ്യം കൈ കഴുകിയ ഞാൻ 😶😶😶. ചേട്ടനെ സമ്മതിച്ചേ പറ്റു 🔥👏👏👏

    • @vishnu-jc4zi
      @vishnu-jc4zi 2 ปีที่แล้ว +6

      നീ അല്ലങ്കിലും ഒരു പേടിത്തൊണ്ടൻ കില്ലാടി ആണ് മീശ sir😹

    • @safashifa2086
      @safashifa2086 2 ปีที่แล้ว +6

      Sathiyam nan ochineyvkandal thanney annu food kayikkan madiya

    • @girijaviswanviswan4365
      @girijaviswanviswan4365 2 ปีที่แล้ว +2

      😇

    • @smithakr3570
      @smithakr3570 2 ปีที่แล้ว +2

      Exactly

    • @premakumar5214
      @premakumar5214 2 ปีที่แล้ว +6

      കക്ക ഇറച്ചിയും ഞണ്ടും കണവയും കഴിക്കുന്നവർക്ക് ഒച്ചിനെ കഴിക്കാൻ മടിയോ?

  • @shajimilksocietythekumthar3185
    @shajimilksocietythekumthar3185 2 ปีที่แล้ว +198

    ഇദ്ധേഹം പറഞ്ഞതിൽ ഒരു കാര്യം സത്യമാണ് ലോകത്തിലെ എല്ലാജീവിക്കും നല്ല ഭക്ഷണം തിരിച്ചറിയാം എന്നാൽ മനുഷ്യന് മാത്രം അറിയില്ല സത്യം

    • @awesomeideas8950
      @awesomeideas8950 2 ปีที่แล้ว +1

      not true. അതിനുള്ള ബോധം ഇല്ലാതെ എന്റെ എത്രയോ പൂച്ചകൾ, കോഴികൾ ഒക്കെ കാല യവനികക്കുള്ളിൽ മറഞ്ഞിരിക്കുന്നു .

    • @kuttippakdm3297
      @kuttippakdm3297 2 ปีที่แล้ว

      bhakki Okke Thet Aano😂😂😂

  • @ayonaautos4664
    @ayonaautos4664 2 ปีที่แล้ว +71

    വ്യത്യസ്തനായ മനുഷ്യനെ കാണാൻ കഴിഞ്ഞതിൽ സന്തോഷം

  • @kuttankv7059
    @kuttankv7059 2 ปีที่แล้ว +17

    ഹായ് സുരേഷ് ചേട്ടാ താങ്കളുടെ വീഡിയോ കണ്ടിട്ട് ഒരുപാട് നെഗറ്റീവ് കമന്റ് ഞാൻ അയച്ചിട്ടുണ്ട് എന്നോട് ക്ഷെമിക്കണം ഇവിടെ ജീവിക്കണമെങ്കിൽ ചേട്ടന്റെ വഴി തന്നെ തിരഞ്ഞെടുക്കേണ്ടി വരും കാരണം വിഷമില്ലാത്ത എന്തു ഭക്ഷണം ആണ് ഇവിടെ ഉള്ളത്ഇതിനെതിരെ ഏതു പാർട്ടിയാണ് പ്രതികരിച്ചിട്ടുള്ളത് കോടതിയെ പോലും ജനങ്ങൾക് വിശോസമില്ലാതായിരിക്കുന്നു ചേട്ടൻ മുന്നോട്ടു തന്നെ പോകുക ദെയ്‌വം രക്ഷിക്കും 👍👍👍👍👍🙏🙏

  • @shinuavani
    @shinuavani 2 ปีที่แล้ว +69

    തികച്ചും വളരെ വ്യത്യസ്തമായി ജീവിക്കുന്ന ഒരു പ്രകൃതി സ്നേഹിയാണ് ഇദ്ദേഹം.
    പറയുന്ന ഓരോ വാക്കും പ്രവൃത്തിയും വളരെയധികം ശരിയാണ് .
    അത് രോഗത്തിൻറെതായാലും, പ്രകൃതിയുടെതായാലും,
    സത്യം പറയുന്നവരെ സമൂഹം ഒരിക്കലും അംഗീകരിക്കില്ല.
    അത് ചരിത്രത്തിൽ ആണെങ്കിലും,
    ഈ കാലഘട്ടത്തിൽ ആണെങ്കിലും, അത് അതുപോലെ തുടർന്നുവരുന്നു. വ്യത്യസ്ത ചിന്തകളെയും, വ്യത്യസ്തമായി പഠിക്കുന്ന വരെയും ഒരിക്കലും അംഗീകരിക്കില്ല.
    കാരണം ഇവർ ജീവിക്കുന്നത് എങ്ങനെയാണോ അതുപോലെ മറ്റുള്ളവരും ജീവിക്കണം എന്നുള്ള കാഴ്ചപ്പാട് മാത്രമാണ് ഇവരിൽ ഉള്ളത്.
    അദ്ദേഹത്തിന് മാനസികരോഗമാണ്, ഭ്രാന്താണ്, എന്നൊക്കെ പറഞ്ഞു കളിയാക്കുന്ന ആളുകൾ ചിന്താഗതിയുടെ കാര്യത്തിൽ,
    വളരെ താഴ്ന്ന നിലയിൽ ആണെന്ന് നമുക്ക് പറയേണ്ടിവരും. അദ്ദേഹത്തിന് ആരുടേയും ഉപദേശം വേണമെന്ന് തോന്നുന്നില്ല എല്ലാ കാര്യങ്ങളും അറിഞ്ഞു ചെയ്യാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്.
    ചേട്ടന് ചേട്ടൻറെ കാര്യങ്ങളുമായി മുന്നോട്ടു പോവുക എല്ലാ ആശംസകളും❤❤❤❤❤

    • @sreejithkovoor
      @sreejithkovoor 2 ปีที่แล้ว +4

      ആൾക്കാരെ പറ്റിക്കുന്നതിൻ്റെ ആദ്യപടിയാണ് ഇത്. താങ്കളെപ്പോലെയുള്ളവർ ഇവരെ വളർത്തും. ഇവർ കുറേ കാശുണ്ടാക്കും. കുറേ പാവങ്ങളുടെ ജീവനും കാശും പോകും. ഇത്രേം പഠിപ്പും വിവരവുമുള്ള മലയാളിയുടെ വിചിത്രയോഗം.

    • @23gh78
      @23gh78 2 ปีที่แล้ว

      @@sreejithkovoor 👌👌👌

    • @sabu5727
      @sabu5727 2 ปีที่แล้ว +2

      @@sreejithkovoor ആൾക്കാരെ പറ്റിക്കുന്നതാണെങ്കിൽ നീ കൊണ്ട് പോയി കേസ്സ് കൊടുക്ക് കാണട്ടെ ലോകം ഇയ്യാൾ പറയുന്നത് സത്യസന്ധമായ കാര്യം അല്ലെങ്കിൽ കേസ് കൊടുക്കുക എപ്പ പോലീസ് അവിടെ എത്തി എന്ന് ചോതിച്ചാൽ മതി..... എന്താ പറ്റോ

    • @earnestjosephtt3379
      @earnestjosephtt3379  2 ปีที่แล้ว +1

      🥰🥰🥰

  • @sherlyg2048
    @sherlyg2048 2 ปีที่แล้ว +46

    നിങ്ങൾ പറയുന്നത് എല്ലാം ശെരി തന്നെ. പക്ഷെ മോഹനൻ വൈദ്യർക്ക് ഉണ്ടായ അനുഭവം ഉണ്ടാകാതിരിക്കട്ട. കോവിഡ് ന്റെ കാര്യം പറഞ്ഞത് 100% സത്യം.

  • @sijoselvan2570
    @sijoselvan2570 2 ปีที่แล้ว +65

    സുരേഷേട്ടനും നമ്മുടെ ഡിസ്കവറി ചാനലിലെ മാൻ വേഴ്സസ് വൈൽഡ് എന്ന പ്രോഗ്രാമിലെ അണ്ണനും കൂടി ഒന്നിച്ച് ഒരു പരിപാടി അവതരിപ്പിച്ചാൽ അത് പൊളിക്കും 🔥🔥🔥

  • @deepababu5522
    @deepababu5522 2 ปีที่แล้ว +64

    ഇയ്യാളുടെ ഭാര്യ ഭാഗ്യവതിയാ. പാജകം ചെയ്തു കഷ്ടപ്പെടേണ്ട. വീട്ടിലുള്ള പല്ലിയെയും. പഴുതാരയും തിന്നുജീവിച്ചോളും.

  • @nasarmh9745
    @nasarmh9745 2 ปีที่แล้ว +22

    നാം മനുഷ്യരാണ് പഴ വർഗങ്ങൾ തിന്ന് ജീവിക്കുന്നവർ പശു പുല്ലു തിന്നുന്നു ഓരോ ജീവിക്കും ഒരോ ഭക്ഷണം പറഞ്ഞിട്ടുണ്ട് ദൈവം ഇവനെ പിശാച് ബാധിച്ചിട്ടുണ്ട്

  • @NandakumarJNair32
    @NandakumarJNair32 2 ปีที่แล้ว +7

    ഇവൻ ഒരു പ്രത്യേക മാനസ്സിക അവസ്ഥയിലുള്ള കടുത്ത മനോരോഗിയാണ്. ഇവനെ ആരും അനുകരിക്കില്ല. ഇവൻ്റെ കൂടെ താമസ്സിക്കുന്നവരെ സമ്മതിക്കണം. കഷ്ട്ടം !!!.

  • @Human-kp5ze
    @Human-kp5ze 2 ปีที่แล้ว +8

    അദ്ദേഹം പറയുന്നതിൽ കാര്യം ഉണ്ട്.. വ്യത്യസ്തനായ മനുഷ്യൻ ❤️

  • @bgmlovers2269
    @bgmlovers2269 8 หลายเดือนก่อน +1

    Nalla jadayillatha manushyan❤

  • @gopinadhmuthirakkal5696
    @gopinadhmuthirakkal5696 2 ปีที่แล้ว +30

    ഇങ്ങനെയുള്ളവരെ ഒരിക്കലും promote ചെയ്യരുത്... എന്തെങ്കിലും സാഹസികത കാണിച്ച് വല്ലതും സംഭവിച്ചാൽ നിങ്ങൾക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല...സ്നേഹം കൊണ്ട് പറയുന്നതാണ് ❤

    • @st7215
      @st7215 2 ปีที่แล้ว +2

      Satyam, ഇത് കണ്ടിട്ട് ആരും ഇത് ചെയ്യരുത്

    • @mallanblogger8665
      @mallanblogger8665 2 ปีที่แล้ว +3

      താങ്കൾ പറഞ്ഞത് നൂറു ശതമാനവും ശരിയാണ് ചൈനക്കാർ ഈനാംപേച്ചിയെ കഴിച്ചതാണ് ഇന്ന് ലോകം അനുഭവിക്കുന്ന കൊറോണ

    • @Legend-hn7fv
      @Legend-hn7fv 2 ปีที่แล้ว +3

      👍❤️

  • @sundaranv-hu6vp
    @sundaranv-hu6vp ปีที่แล้ว +3

    ഇവനെ സൂക്ഷിക്കണം നാളെ മനുഷ്യനെ തിന്നാനും മടിക്കില്ല

  • @haneefa12hani14
    @haneefa12hani14 2 ปีที่แล้ว +29

    സമൂഹത്തിൽ എല്ലാവരും ജീവിക്കുന്നത് പോലെ ജീവിക്കണം. പാവം ആ അമ്മയുടെ ദയനീയ മുഖം.!

  • @Prasiprasi-q9g
    @Prasiprasi-q9g 2 ปีที่แล้ว +20

    അരിയിലോ ഗോതമ്പു പൊടിയിലോ ഒരു പുഴു കണ്ടാൽ അന്ന് ഭക്ഷണം കഴിക്കാൻ മടി തോനുന്ന ഞാൻ... ഈ ആൾടെ വട്ട് അനുകരിക്കാൻ താല്പര്യം ഇല്ല

    • @harigovind9283
      @harigovind9283 2 ปีที่แล้ว

      sariyanu... anthu nyayavadam nirathiyalum mamsam vevikathe kazhikunnathinodu yojikanavunnilla. kazhikunnathu kanan polum patunnilla

  • @forearmherro5274
    @forearmherro5274 2 ปีที่แล้ว +44

    റിസര്‍ച്ചാണ് പുള്ളിയുടെ മെയിന്‍😄😄😄😄❤‍🔥❤‍🔥❤‍🔥❤‍🔥

    • @AksharaAadhiVlogs
      @AksharaAadhiVlogs 2 ปีที่แล้ว

      th-cam.com/video/n8ANIzL9b7I/w-d-xo.html🙏

  • @paulosemathay2872
    @paulosemathay2872 2 ปีที่แล้ว +27

    എല്ലാ ജീവിയും വിധിച്ചത് ഭക്ഷിക്കുന്നു, മനുഷ്യ നോ കൊതിച്ചത് ഭക്ഷിക്കുന്നു

  • @sathyantk8996
    @sathyantk8996 2 ปีที่แล้ว +7

    മനുഷ്യമനസിന് പൊരുത്തപെടുന്ന കാര്യങ്ങൾ മെരുക്കാൻ പറ്റും അത് എല്ലാ മേഖലയിലും അങ്ങനയാണ് ഇത് അദ്ദേഹത്തിൻ്റെ മാത്രം ശരിയാണ് ചിലർക്ക് ഇത് ചെയ്താൽ ശർദിൽ വന്നു്രോഗമാകും അതും മനസിൻ്റ പ്രശ്നമാണ് ഇത് ശരിയാണെന്ന് അദ്ദേഹത്തിൻ്റെ മാത്രം വിശ്വാസം

  • @risanjojose4312
    @risanjojose4312 2 ปีที่แล้ว +11

    തവളയെ തിന്നുന്ന വീഡിയോ കണ്ടിരുന്നു ഫോറെസ്റ്റ് ഇവനെതിരെ കേസ് എടുക്കണം.wild protection act 4 ആണ് തവള. ഇവനൊക്കെ മാനസിക രോഗത്തിനുള്ള ചികിത്സ ആണ് കൊടുക്കണ്ടത്.

    • @23gh78
      @23gh78 2 ปีที่แล้ว

      😁👌👌👌

    • @earnestjosephtt3379
      @earnestjosephtt3379  2 ปีที่แล้ว +1

      അയാളുടെ കണ്ണിൽ നമ്മളാണ് ഭ്രാന്തൻമാർ, ശരിക്കും ഭ്രാന്തില്ലാത്ത മനുഷ്യ൪ ഉണ്ടോ സ൪?

  • @AK-op6xp
    @AK-op6xp 2 ปีที่แล้ว +76

    ആശാൻ ഒരാവേശത്തിന് ഒച്ചിനെ കഴിച്ചതാ,,,,കഴിച്ചപ്പോൾ ആണ് ഓർത്തത് വേണ്ടാരുന്നു എന്ന്,😄 ഒച്ച് ആശാന്റെ വായിൽ ഒന്ന്ഒന്നര പണിയാണ് കൊടുത്തത് 😄

    • @nijinnijin4353
      @nijinnijin4353 2 ปีที่แล้ว +15

      ആശാന്റെ കൊതം വരെ ഒട്ടിപ്പോയി

    • @tastetravel5994
      @tastetravel5994 2 ปีที่แล้ว +2

      😇

    • @earnestjosephtt3379
      @earnestjosephtt3379  2 ปีที่แล้ว +4

      th-cam.com/video/6fEp8dDzutw/w-d-xo.html

    • @vijayakumar614
      @vijayakumar614 2 ปีที่แล้ว +6

      വായിൽ കയ്യിട്ട് മാന്തി മടുത്തു 🤣

    • @Legend-hn7fv
      @Legend-hn7fv 2 ปีที่แล้ว

      😂👍

  • @കൃഷ്ണവിലാസംഭഗീരഥന്പിള്ള

    സത്യത്തില്‍ പാവത്തിന്‍റെ ദേഹത്ത് മോഹനന്‍ വൈദ്യരുടെ ആത്മാവ് കേറിയതാണ്…😁

  • @sherin766
    @sherin766 2 ปีที่แล้ว +28

    എല്ലാ ജന്തുക്കളെയും തിന്നുന്നതാണോ പ്രകൃതി സ്നേഹം 🥴🙄

    • @ashfaqmohammad7753
      @ashfaqmohammad7753 2 ปีที่แล้ว

      Jeeviye alla bro adhil prakridhiye kurichitt alle samsarikkunnad chedikale kurich ayurvedhathe kurich prakridhiyil ellam und 😁

  • @suresh.tsuresh2714
    @suresh.tsuresh2714 2 ปีที่แล้ว +41

    പാവം നല്ല ഉദ്ദേശമുള്ള പച്ച മനുഷ്യൻ - ഇങ്ങനെ ഒരു ഇന്റർവ്യൂ കിട്ടിയത് നിങ്ങളുടെ ഭാഗ്യം - ഉയരങ്ങളിലേക്കുള്ള ഒരു വഴി തിരിവ്👍👍👍👍👍 കാണാൻ പോകുന്നതേ ഉള്ളു.🌷🌷🌷

    • @earnestjosephtt3379
      @earnestjosephtt3379  2 ปีที่แล้ว +3

      Thank you bro🥰🥰🤜

    • @AksharaAadhiVlogs
      @AksharaAadhiVlogs 2 ปีที่แล้ว +1

      th-cam.com/video/n8ANIzL9b7I/w-d-xo.html🙏

    • @suresh.tsuresh2714
      @suresh.tsuresh2714 2 ปีที่แล้ว +1

      @@earnestjosephtt3379 😀😀👍🙏🌹

    • @lathikalathika3941
      @lathikalathika3941 2 ปีที่แล้ว

      ഈ ലോകത്ത് മനുഷ്യ രൂപത്തിലുള്ള ജീവിക്കു മാത്രം ജീവിച്ചാൽ മതിയോ . ശാപം കിട്ടിയ ജന്മം ഇങ്ങനെ ജീവിച്ചേ പറ്റൂ

    • @earnestjosephtt3379
      @earnestjosephtt3379  2 ปีที่แล้ว

      th-cam.com/video/ZBMMpVIPJMY/w-d-xo.html

  • @shereefaa1506
    @shereefaa1506 2 ปีที่แล้ว +37

    മനുഷ്യന്റെ 'മലം മൂത്രം 'മാത്രേ മണമുള്ളു എന്ന് പറയുമ്പോൾ പൂച്ച കാട്ടം മണത്തു ഇവിടെ ഇരിക്കാൻ പറ്റാത്ത ഞാൻ 😄😄

  • @letters391
    @letters391 2 ปีที่แล้ว +2

    സത്യം പറഞ്ഞാൽ മനുഷ്യൻ കഴിക്കേണ്ട ഭക്ഷ്യയോഗ്യം ആയവ ആണ് മനുഷ്യൻ കഴിക്കേണ്ടത്. ഇവയെ ഒക്കെ പച്ചക്ക് തിന്നുന്നത് വളരെ ദോഷം ആണ്. ഒരുപാട് തരത്തിൽ ഉള്ള രോഗങ്ങൾക്ക് ഇവ വഴി വെക്കും.

  • @sajnajafar6640
    @sajnajafar6640 2 ปีที่แล้ว +108

    ഒരുപാട് മെസ്സജ് തന്നതിന് നന്ദി
    പറയുന്നത് എല്ലാം
    സത്യമാത്രമാണ്
    സുരേഷ് മേപ്പാടി ക്
    നന്ദി 🙏🙏🙏

    • @AksharaAadhiVlogs
      @AksharaAadhiVlogs 2 ปีที่แล้ว

      th-cam.com/video/n8ANIzL9b7I/w-d-xo.html🙏

    • @musthafak4220
      @musthafak4220 2 ปีที่แล้ว +6

      Ponnara പടപെ ivan നമ്മുടെ നാട്ടുകാരനാ ഇവൻ വട്ടാ

    • @sanoopkoppam7765
      @sanoopkoppam7765 2 ปีที่แล้ว +2

      @@musthafak4220 കറക്റ്റ് ആണ്

    • @abdulbhasithchembayil8751
      @abdulbhasithchembayil8751 2 ปีที่แล้ว +1

      @@AksharaAadhiVlogs moynth aanoda ni

    • @Editsmedia1
      @Editsmedia1 2 ปีที่แล้ว

      @@musthafak4220 കുറച്ചു ഓളം ഉണ്ടായാൽ അവന്റെ 1മിന്റ് വീഡിയോ കണ്ടമാതി...

  • @BabyThomas-s1o
    @BabyThomas-s1o 9 หลายเดือนก่อน

    ഇതുപോലെത്തെ ഒരു സിനിമാ നിർമ്മാതാവ് ഉണ്ട് മൂപ്പര് തന്നെ അഭിനയം മൂപ്പര് തന്നെ സംഭാഷണം മൂപ്പര് തന്നെ ക്യാമറമാൻ മൂപ്പരുതന്നെ നായകൻ ഇങ്ങനെയുള്ള സന്തോഷ് പണ്ഡിറ്റ് എന്ന് പറയും പോലെ തന്നെയാണ് ഒരു വെറൈറ്റി ആണ് അദ്ദേഹവും

  • @habeebahabeeba5408
    @habeebahabeeba5408 2 ปีที่แล้ว +32

    ലോകത്തിലെ എറ്റവു० ബലഹീനൻ മനുഷ്യനാണ്

    • @Velaayudham
      @Velaayudham 2 ปีที่แล้ว +2

      ശരിയാ

  • @BabyThomas-s1o
    @BabyThomas-s1o 9 หลายเดือนก่อน

    എല്ലാ മനുഷ്യരും ഇതേപോലെ ആയിരുന്നുവെങ്കിൽ ഈ ലോകം എത്ര സുന്ദരമായ എത്ര സുന്ദരമായേനം ഒരു വഴക്കോ വയ്യാവേലി ഒന്നുമില്ലാതെ

  • @rsam5618
    @rsam5618 2 ปีที่แล้ว +65

    ചിരിക്കാനും ഇണ്ട് ചിന്തിക്കാനും ഇണ്ട് 😁 ആള് വേറെ lvl ആ 💙

  • @geethababu7332
    @geethababu7332 2 ปีที่แล้ว +1

    Othiri eshttamayi

  • @l4ammu862
    @l4ammu862 2 ปีที่แล้ว +7

    ലെ.. ഞാൻ 😜ഗോതമ്പുപൊടിയിൽ ഒരു ചെള്ളിനെ കണ്ടാൽ ചപ്പാത്തി പിന്നെ പാത്രത്തിൽ ഇരിക്കും... ഇതുതിന്നുന്നത് കണ്ട ഞാൻ രാവിലത്തെ ആഹാരം സ്വാഹാ....

    • @earnestjosephtt3379
      @earnestjosephtt3379  2 ปีที่แล้ว

      വേട്ടക്കാരന്റെ കഥകൾ, part 2 govindan asan archery🏹 tribel arrow making man, aayiramkolly wayanad .

    • @abhijith9459
      @abhijith9459 2 ปีที่แล้ว

      Njanum😌

  • @malabargazette2809
    @malabargazette2809 2 ปีที่แล้ว +32

    ഇദ്ദേഹം നോർമൽ അല്ല... സംസാരം കേട്ടാൽ അറിയാം.. പറയുന്നത് അബദ്ധങ്ങളാണ്.. ഇതിനെ എന്തിനു പ്രോത്സാഹിപ്പിക്കുന്നു

  • @jithumani1293
    @jithumani1293 2 ปีที่แล้ว +109

    ഒരു കാരൃം ഉറപ്പാണ് ഇന്നത്തെ എല്ലാവിധ രോഗങൾകും കാരണം ഭക്ഷണ രീതികളാണ്.

    • @ajuscreation
      @ajuscreation 2 ปีที่แล้ว +1

      th-cam.com/video/U89vey2C4Tc/w-d-xo.html

    • @AksharaAadhiVlogs
      @AksharaAadhiVlogs 2 ปีที่แล้ว

      th-cam.com/video/n8ANIzL9b7I/w-d-xo.html🙏

    • @sachugamer1185
      @sachugamer1185 2 ปีที่แล้ว

      ചൈനക്കാരുടെ

    • @abdulbhasithchembayil8751
      @abdulbhasithchembayil8751 2 ปีที่แล้ว

      Inn rokanagal kuravum aayus kooduthalane viddi keralathile minimum aayurdhikyam 70 ne mulalilane oole

    • @sintajose4516
      @sintajose4516 2 ปีที่แล้ว

      @@ajuscreation aaaaaaaaaajlhhll😆🙁aaaaaaaaa\j

  • @tuttumon8107
    @tuttumon8107 2 ปีที่แล้ว +51

    അനുഭവത്തിൽ നിന്നുള്ള വിജയം all the best സുരേഷ് ഭായ്

  • @binupanicker8043
    @binupanicker8043 2 ปีที่แล้ว +35

    ഇപ്പഴത്തേ സാധനംങ്ങളുടെ വിലവെച്ച് ഇങ്ങനെ ഒക്കെ കഴിക്കണ്ടി വരും...മിക്കവാറും.

    • @pkbabu108
      @pkbabu108 2 ปีที่แล้ว

      എല്ലാവരും ഇങ്ങനെ തുടങ്ങിയാൽ ജീവജാലങ്ങൾ ഉണ്ടാവില്ല

    • @shezonefashionhub4682
      @shezonefashionhub4682 2 ปีที่แล้ว

      Correct
      വലിയ അല്ലലില്ലാതെ കഴിയാം

  • @SuperKaretta
    @SuperKaretta 2 ปีที่แล้ว +3

    ഈ ലോകം അഴുക്കുചാലിന്റെ പെരും ഒഴുക്കാണ്..!!☺️

  • @eldhovarghese4738
    @eldhovarghese4738 2 ปีที่แล้ว +41

    പുള്ളി പറയുന്നത് 100% സത്യം തന്നെ എല്ലാവർക്കും ഇത് ഭ്രാന്തായി തോന്നുന്നു വീട്ടുകാർ ഇഷ്ടം അല്ലാതെ പെരുമാറുമ്പോൾ പുള്ളിക്ക് വിഷമമാണ്

    • @AksharaAadhiVlogs
      @AksharaAadhiVlogs 2 ปีที่แล้ว

      th-cam.com/video/n8ANIzL9b7I/w-d-xo.html🙏

  • @SunilKumar-gu9xy
    @SunilKumar-gu9xy 2 ปีที่แล้ว +14

    ചീത്ത പറഞ്ഞു പറഞ്ഞു അച്ഛൻ മരണപ്പെട്ടു.... കിടുവേ 😜😜😜

  • @rajah1367
    @rajah1367 2 ปีที่แล้ว +12

    ഇവിടെ ഉള്ളവർക്ക്.... മോഹനൻ വൈദ്യരെ ഓർക്കുന്നുണ്ടോ..... ചുമ്മാതെ തലയ്ക്കു വെളിവില്ലാതെ ഇവനൊക്കെ പറയും...

    • @jyothish7378
      @jyothish7378 2 ปีที่แล้ว +2

      ഭൂലോക തട്ടിപ്പ്.....ഇങ്ങനെ പച്ചയ്ക്ക് വണ്ടിനേയോ ഒച്ചിനേയോ പിടിച്ചുകഴിച്ചാൽ രോഗം മാറുകയില്ല.അങ്ങനെ അവകാശവാദം മുഴക്കുന്ന ഇവനെയൊക്കെ തൂക്കി അകത്തിടണം....😬

  • @arunm7553
    @arunm7553 2 ปีที่แล้ว +27

    ഇദ്ദേഹം പറയുന്ന പലതും ചിന്തിക്കേണ്ടതാണ്. എഴുതി വച്ചത് മാത്രം പഠിച്ച് സർട്ടിഫിക്കറ്റുകൾ നേടിയ നമ്മൾ പ്രകൃതിയിലേക്ക് സ്വന്തം കണ്ണ് കൊണ്ട് ഒന്നും നോക്കി കാണാൻ ശ്രമിച്ചിട്ടില്ല. കണ്ടെതെല്ലാം വയിച്ചറിഞ്ഞതും കേട്ടറിഞ്ഞതും വച്ച് മാത്രമാണ്.

    • @anjalismenon4421
      @anjalismenon4421 2 ปีที่แล้ว

      4242

    • @SaleemSaleem-ji6ir
      @SaleemSaleem-ji6ir 2 ปีที่แล้ว

      JUMMA

    • @muhammedashrafetp6450
      @muhammedashrafetp6450 2 ปีที่แล้ว

      Yes, 50 കൊല്ലം മുൻപേ യൂറോപ്യൻസ് എഴുതി വെച്ചത് മാത്രം സത്യമെന്ന് കരുതി, അവിടെയാണ് തെറ്റിയത്.

  • @paulnk968
    @paulnk968 2 ปีที่แล้ว +15

    He is a man of pure nature, we can not understand his actions which are purely beyond our understanding. We feel we are normal even with our style of criminality, cheating and all our other vices but if someone goes to the pure nature, we feel he is out of senses. We have no right to judge anybody. Even Corona will be afraid of him because his inner system and immunity is very dangerously wonderful. He eats and enjoy what we cannot, so Suresh is surely different something we can not understand. Let him live the way he wants, so long it is not against nature or humanity.

  • @koyamasahalla.alhamdulilla847
    @koyamasahalla.alhamdulilla847 2 ปีที่แล้ว

    ഉറുമ്പിനെ കഴിക്കാമോ എന്ന ചോദ്യം കേട്ടപ്പോൾ ചിരി വന്നു ഒച്ചിനെ തന്നെ കഴിച്ചു. എടങ്ങേറായി നിൽക്കുമ്പോഴാണ് ക്യാമറമാൻ ചോദ്യം ഉറുമ്പിനെ കഴിക്കുമോ. ഉറുമ്പിനെ ജീവനോടെ മുഴങ്ങുക മുമ്പ് ഉള്ളിൽ ചെന്ന് മൂലക്കുരു അടിച്ചു പൊട്ടിക്കും. അങ്ങിനെ മൂലക്കുരു മാറ്റാം വയറുള്ള മുഴകളും ഇതുപോലെ കടിച്ചു പൊട്ടിച്ചു മാറ്റാവുന്നതാണ്😄😄

  • @abbasabbbas682
    @abbasabbbas682 2 ปีที่แล้ว +6

    പാവം ഒച്ചിനെ തിന്ന് കുടുങ്ങി 😆😄

  • @firosfiros1861
    @firosfiros1861 2 ปีที่แล้ว +14

    സുരേഷിനെ തനിച്ചുവിടുന്നതാണ് നല്ലത് അദ്ദേഹത്തെ അദേഹത്തിന്റെ വഴ്യക്കുവിടുന്നതാണ് നല്ലത് പക്ഷെ അരുത്തനെ അതിനെ പിന്തുട്ടരുത്. കണ്ണൂകാരൻ

    • @23gh78
      @23gh78 2 ปีที่แล้ว

      സത്യം.. ആരും പിൻ തുടരരുത്

  • @Jijimon-f6y
    @Jijimon-f6y 2 ปีที่แล้ว +30

    ഓച്ചിനെ തിന്നത് പുള്ളിക്ക് പണി കിട്ടി............

    • @Dinkan-k2e
      @Dinkan-k2e 2 ปีที่แล้ว

      Entha pulikkk pattiye

  • @BabyThomas-s1o
    @BabyThomas-s1o 9 หลายเดือนก่อน

    ഇങ്ങനത്തെ അപൂർവ്വ ജന്മങ്ങൾ എല്ലാ നാടുകളിലും ഉണ്ട് ഇവർക്ക് താമസിക്കുവാൻ പ്രത്യേക ബിൽഡിംഗ് ഗവർമെന്റ് പണിതിട്ടുണ്ട് ഒന്നോളം പാറയുണ്ട് ഒന്ന് കുതിരവട്ടത്തുണ്ട് ഒന്നൂടെ കണ്ണൂര് ഉണ്ട് വിദേഹത്തിന്റെ പേര് സ്വാമി വട്ടാനന്ദ എന്നു പറയും

  • @atoz-we4of
    @atoz-we4of 2 ปีที่แล้ว +12

    കൊറോണ വന്നു എത്ര ചൈന ക്കാരാണ് മരിച്ചത്. അത്ര യും മരണം ഇവിടെ ഉണ്ടായിട്ടില്ല.

  • @electrotechmalayalam2137
    @electrotechmalayalam2137 2 ปีที่แล้ว +1

    Aadhyam ee pulliyude pranth maranam

  • @kavithakannan2057
    @kavithakannan2057 2 ปีที่แล้ว +50

    ആ സുരേഷ് മേപ്പാടി പറഞ്ഞത് ഒക്കെ സത്യം തന്നെ 👏👏👏👍

    • @rafirafirafirafi4873
      @rafirafirafirafi4873 2 ปีที่แล้ว +2

      എന്ത് സത്യം ആണുള്ളത്

    • @kavithakannan2057
      @kavithakannan2057 2 ปีที่แล้ว

      പറഞ്ഞ പല കാര്യങ്ങളും സത്യം തന്നെ രോഗത്തിന് ഒക്കെ പ്രകർഥിയിൽ നിന്ന് മരുന്ന് ഉണ്ട് എല്ലാത്തിനും ഒരു പാട് മരുന്ന് വാരി വലിച്ചു തിന്നണ്ട ഒരു കാര്യം ഇല്ല മിതമായ ഭക്ഷണം ഇറച്ചി ഒക്കെ നല്ലത് ആണോ കോഴി നല്ലത് ആണോ ആദിമ മനുഷ്യർ എന്താ കഴിച്ചിരുന്നത് അവർക്ക് അധികം രോഗങ്ങൾ ഉണ്ടായിരുന്നോ സുരേഷ് മേപ്പാടി കാണിക്കുന്ന ഒരു കാര്യം ഇഷ്ടം അല്ല പ്രാണികളെയും ജീവികളെയും പിടിച്ചു തിന്നത് ബാക്കി ഒക്കെ ഓക്കേ യോജിക്കുന്നു 👍

  • @akhilnathviswanathan
    @akhilnathviswanathan 2 ปีที่แล้ว +52

    അടുത്ത മോഹനൻ വൈദ്യർ ആണ് ഇദ്ദേഹം 👍

    • @girijaviswanviswan4365
      @girijaviswanviswan4365 2 ปีที่แล้ว

      👍

    • @Murukeshmrmurukesh
      @Murukeshmrmurukesh 2 ปีที่แล้ว +2

      അദ്ദേഹം പച്ചക്ക് ഒന്നിനെയും തിന്നാറില്ല കണ്ടിട്ടിലാ

    • @jessigorge7623
      @jessigorge7623 2 ปีที่แล้ว

      corect chetta

  • @user-ln1ji1bz7r
    @user-ln1ji1bz7r 2 ปีที่แล้ว +5

    അഗസ്ത്യമുനി റീലോഡഡ്
    കാണുമ്പോൾ സന്തോഷ് പണ്ടിറ്റുമായി എന്തൊക്കെ സാമ്യം കഞ്ചാവടിച്ച് പിരിവെട്ടിയതാകുമോ

  • @Warthofgod
    @Warthofgod 2 ปีที่แล้ว +1

    മരത്തിൽ ഉണ്ടാവുന്ന എല്ലാം കഴിച്ചാൽ വിവരം അരിയും?

  • @ajmalshaji252
    @ajmalshaji252 2 ปีที่แล้ว +14

    എന്താണ് അവൻ്റെ ഭക്ഷണം എന്ന് തിരിച്ചറിയാത്ത ഒരു ജീവിയാണ് മനുഷ്യൻ.

  • @sandoshkumarsandoshkumar9117
    @sandoshkumarsandoshkumar9117 2 ปีที่แล้ว +16

    ഒരു പിരിലൂസ് ആണ്. ചിലപ്പോൾ നിങ്ങളെ ഇയാൾ തിന്നും സൂക്ഷിച്ചോ

  • @sree9432
    @sree9432 2 ปีที่แล้ว +9

    മലയാളികളുടെ ഒരു സ്വഭാവം ആണിത്
    നമ്മുടെ ചുറ്റിലും ഉള്ളതിനെ അംഗീകരിക്കില്ല..
    അംഗീകരിക്കില്ല എന്ന് മാത്രം അല്ല കളിയാക്കുകയും ചെയ്യും

    • @Legend-hn7fv
      @Legend-hn7fv 2 ปีที่แล้ว

      ഫേമസ് ആവാൻ വേണ്ടി എന്തെങ്കിലും കാട്ടിക്കൂട്ടുന്നവരെ അംഗീകരിക്കേണ്ട ആവശ്യം ഇല്ല ..
      ഇയാൾ സ്വന്തം ഗവേഷണം എന്നൊക്കെ പറഞ്ഞു പാറ്റയെയും ഒച്ചിനെയും തിന്നുന്നു .. അത്രയേ ഉള്ളു ..

  • @SureshKumar-vw6kc
    @SureshKumar-vw6kc 2 ปีที่แล้ว +9

    ഒരു സാധു..ആരോടോ ഉള്ള പ്രതിഷേധം മൂലം ചെറിയ പ്രശ്നമായി.ആ മുഖഭാവം ശ്രദ്ധിച്ചാൽ പിടി കിട്ടും

  • @Akash-el7qn
    @Akash-el7qn 2 ปีที่แล้ว +2

    Discovery ചാനെൽ കണ്ടു അനുകരിക്കാൻ ഇറങ്ങിയത പുള്ളി ദേവ് ചെയ്തു ആരും അനുകരിക്കരുത് discovery ചാനൽ ഒക്കെ വേണ്ട സുരക്ഷ എടുത്തിട്ടാണ് ഇതൊക്ക ചെയ്യണത് 🙏🙏

  • @rajianilrajianil3728
    @rajianilrajianil3728 2 ปีที่แล้ว +9

    പ്രകൃതിയിൽ ഉള്ള ജീവികൾ കഴിക്കുന്ന ഭക്ഷണം ആണ് നല്ലത് അവർക്ക് അസുഖങ്ങളും ഇല്ല എന്നാൽ നമ്മൾ കഴിക്കുന്ന ആഹാരത്തിൽ നിന്ന് എന്തെല്ലാം അസുഖങ്ങൾ ആണ് നമ്മൾക്ക് ഉണ്ടാക്കുന്നത്

  • @georgejoseph4522
    @georgejoseph4522 2 ปีที่แล้ว +166

    ഈ പാവത്തിനെ വെറുതെ വിടുക
    പിന്നാലെ നടന്നു
    മുഴുഭ്രാന്തനാക്കരുത്
    ദയവു ചെയ്ത്

    • @amalmathew7213
      @amalmathew7213 2 ปีที่แล้ว +1

      Ippol ayalkk bhranth aanu ennano parayaathe parayunnath?? Nthinaanu he

    • @ajuscreation
      @ajuscreation 2 ปีที่แล้ว

      th-cam.com/video/U89vey2C4Tc/w-d-xo.html

    • @verrryyyyybad
      @verrryyyyybad 2 ปีที่แล้ว

      😂😂🤣🤣💛

    • @അരവിന്ദ്
      @അരവിന്ദ് 2 ปีที่แล้ว

      നീ കാണണ്ട അത്ര തന്നെ

    • @dhamu6827
      @dhamu6827 2 ปีที่แล้ว +1

      Sathyam

  • @neeshmacookingvlog6336
    @neeshmacookingvlog6336 2 ปีที่แล้ว +25

    താങ്കൾ പറയുന്നത് എല്ലാം 100% ശരിയാണ് . മൂന്നോട്ട് തന്നെ പോവുക👍👍👍🙏🙏🙏💪💪💪💪

  • @shahimmm
    @shahimmm 2 ปีที่แล้ว +1

    മറ്റൊരു മോഹനൻ വൈദ്യർ ആവാതിരിക്കട്ടെ..

  • @lingettan
    @lingettan 2 ปีที่แล้ว +15

    ഇദ്ദേഹം ആഫ്രിക്കനോച് കഴിച്ചാൽ ഈ നാട് രക്ഷപെടും.

  • @asrayeditor4487
    @asrayeditor4487 2 ปีที่แล้ว +1

    Sureesh chettan eni logam muzhuvan ariyappedum💯 orappam appo nattukar parayum avan logam muzhuva arinju enn sureesh atta keep it'up

  • @282KICHU
    @282KICHU 2 ปีที่แล้ว +3

    ........... കുതിരവട്ടം ബെസ്റ്റാാ ..........

  • @BabyThomas-s1o
    @BabyThomas-s1o 9 หลายเดือนก่อน

    ഇദ്ദേഹം ലോകം മുഴുവൻ അറിയപ്പെടുന്നത് സ്വാമി വട്ടാനന്ദ എന്നാണ് ഞങ്ങളുടെ നാട്ടിൽ ഇതുപോലെത്തെ ഒന്ന് രണ്ട് ആൾക്കാരും ഉണ്ട് ഒന്ന് ഒരു ദിക്റ്സ് എന്ന് പേരുള്ള ഒരു ആശാരിയാണ്

  • @saleelsalwa8830
    @saleelsalwa8830 2 ปีที่แล้ว +5

    കൃഷി കണ്ടുപിടിക്കുന്നതിനുമുമ്പ് എല്ലാവരും ഇതുപോലെ തന്നെയായിരുന്നു

  • @phototech3439
    @phototech3439 2 ปีที่แล้ว +9

    ചേട്ടന് ടചിങ്സിന് എവിടെയും പോവെണ്ട 😅✌

  • @naseernechi9233
    @naseernechi9233 2 ปีที่แล้ว +9

    മോഹനൻ വൈദ്യർ പോയ ഒഴിവുണ്ട്

  • @subrahmaniyammundappilly9166
    @subrahmaniyammundappilly9166 2 ปีที่แล้ว +6

    എനിക്ക് ഇതിനോട് യോജിക്കാൻ കഴിയുന്നില്ല'പ്രകൃതിയെ ഇതു പോലെ സ്നേഹിക്കുന്ന മനുഷ്യൻ എന്തിനാണ് പ്രകൃതിയെ നശിപ്പിക്കുന്നത്.ആർക്കും ശുല്ലമില്ലാതെ ജീവിക്കുന്ന ജീവികളെ ദ്രോഹിക്കുന്ന മനുഷ്യൻ. ഇതാണോ പ്രക്യതി സ്നേഹം.ഇങ്ങനെ ഓരോ ജീവികളെ നശിപിച്ച് വംശനാശം വന്നു കൊണ്ടിരിക്കും' അവസാനം മനുഷ്യന് ജീവിക്കാൻ പറ്റാത്ത അവസ്ഥയാകും.പ്രാണി ക ളെ തിന്നണമെന്നില്ല. നല്ലയോഗ ചെയ്താ മതി - ഇയ്യാൾക്കിനി അമ്പു ഖം വരില്ല എന്താണെന്നു റപ്പ്.ആ ജീവികളുടെ കഷ്ടകാലം. ഇയ്യാൾ എല്ലാം ആധികാരികമായി പറയുകയാണ് പ്രകൃതിയെ നശിപിക്കാരിരിക്കുക. അതുങ്ങൾ എവിടെയെങ്കിലും ജീവിക്കട്ടെ.ഈ പ്രാണികളൊക്കെ പ്രകൃതിക്ക് ആവശ്യമാണ്. അത കൊണ്ടാണ് ഈശ്വരൻ ഇവറ്റയെ സൃഷ്ടിച്ചത്. ഇയാളുടെ വയർശവപറമ്പാക്കുകയാണോ.

  • @Shafi8291
    @Shafi8291 2 ปีที่แล้ว +5

    Pavam addeham addehathinte. Arivu pakarnnu thannu 👍 sappot for Suresh bai🤝

  • @Malabarcapitan
    @Malabarcapitan 2 ปีที่แล้ว +1

    Orupaad TH-camrsinte uyarchakk kaaranam thankal aan😃😃😃

  • @ashrafsumaiya4471
    @ashrafsumaiya4471 2 ปีที่แล้ว +28

    എല്ലാം ശരിയായിരിക്കും എന്ന് വിശ്വസിക്കുന്നു, ഇത്പോലെ കഴിക്കാൻ ആർക്കും മനസ് വരില്ല ശുരഷേട്ടൻ ഇതെല്ലാം കാണിച്ചു നിങ്ങളുടെ കുടുംബ ജീവിതം തകർക്കരുത്,, ചിലപ്പോൾ എതിർപ്പുകൾ കാണും കുടുംബത്തിൽ, നല്ല പച്ചയായ മനുഷ്യൻ

  • @govinthpotty9659
    @govinthpotty9659 2 ปีที่แล้ว +2

    ഇവിടംവരെ വന്നാൽ... (കിളിമാനൂർ )കുറച്ച് പാറ്റയെയും എലിയേയും തരാമായിരുന്നു... 😄😄😄

  • @aju4sha573
    @aju4sha573 2 ปีที่แล้ว +27

    ഒച്ചും കൊണ്ട് മൂപ്പർ ആകെ കുടുങ്ങി സത്യം പറഞ്ഞാൽ ... എന്തൊരു കഷ്ടം 🤦🏻‍♂️

  • @anandbelchada1768
    @anandbelchada1768 2 ปีที่แล้ว +1

    Suresh meppadi k e. Ndan asugam itreyum merunn kazikunnu

  • @jijinlalnanminda8986
    @jijinlalnanminda8986 2 ปีที่แล้ว +16

    ഓച്ചിനെ തിന്നു കുടുങ്ങിപ്പോയി 😂😂😂😂😂😂😂

  • @ann77
    @ann77 2 ปีที่แล้ว +2

    Ee manushyen parayunnath ellam correct aanu 🙄🤔But the reality is totally different

  • @sarathkr5026
    @sarathkr5026 2 ปีที่แล้ว +7

    പാമ്പിനെ വാക്‌സിൻ എടുക്കുന്നുണ്ടോ 🤣🤣🤣.സൂപ്പർ👌💯💯💯

  • @sureshkumarsureshbotaniya2544
    @sureshkumarsureshbotaniya2544 ปีที่แล้ว +2

    ഈ മേപ്പാടിയിലെ പക്ഷികളും മൃഗങ്ങളും ജീവികളും ഒക്കെ ജീവിച്ചിരിപ്പുണ്ടോ എന്നറിയില്ല എല്ലാത്തിനും തീർത്തിട്ടു ഉണ്ടാകുമോ മനുഷ്യനാണോ ഇവർ മൃഗമാണോ അതോ നരഭോജിയോ നരഭോജി

  • @samseerpp7787
    @samseerpp7787 2 ปีที่แล้ว +14

    ഇത് പോലെ യാണ് മോഹനൻ വൈദ്യർ പറഞ്ഞത് അവസാനം പവനാഴി ശവമായി

    • @jyothish7378
      @jyothish7378 2 ปีที่แล้ว

      ഭൂലോക തട്ടിപ്പ്.....ഇങ്ങനെ പച്ചയ്ക്ക് വണ്ടിനേയോ ഒച്ചിനേയോ പിടിച്ചുകഴിച്ചാൽ രോഗം മാറുകയില്ല.അങ്ങനെ അവകാശവാദം മുഴക്കുന്ന ഇവനെയൊക്കെ തൂക്കി അകത്തിടണം....😬

  • @thara_kala9886
    @thara_kala9886 2 ปีที่แล้ว

    Manushianu kazhikkan enthoram bashya vibhafavangal daivam

  • @youvideos2478
    @youvideos2478 2 ปีที่แล้ว +38

    ഇത്രയും കാടിനെ സ്നേഹിക്കുന്ന പച്ചയായ മനുഷ്യൻ എന്തിനാ വന്യജീവികളെ തിന്നുന്നത്.. അതും കാടിന്റെ സമ്പത്താല്ലേ 🥴🥴🥴🥴🥴🥴

    • @maysamhassan5517
      @maysamhassan5517 2 ปีที่แล้ว +17

      കാടിന്റെ മകന്‌ കാടാണ് ജീവൻ ..അവൻ കാട് വിൽക്കാനല്ലാ മറിച് ജീവിക്കാനാണ് നോക്കുന്നത് ..

    • @om.nama.sivaya
      @om.nama.sivaya 2 ปีที่แล้ว +4

      @@maysamhassan5517 അയാൾക്ക് ഭ്രാന്താണ്.. മഹാനായ ഗുരുവിനെക്കാളും കഴിവുകളുണ്ടെന്ന് ഗുരുതന്നെ പറഞ്ഞ സ്ഥിതിക്ക് ഞാൻ കൂടുതലൊന്നും പറയുന്നില്ല.. 🤐

    • @subrahmaniyammundappilly9166
      @subrahmaniyammundappilly9166 2 ปีที่แล้ว +1

      കറക്ട്

  • @instagvi4245
    @instagvi4245 2 ปีที่แล้ว +1

    മറ്റൊരു മോഹൻ വൈദ്യൻ.

  • @shafeeqat957
    @shafeeqat957 2 ปีที่แล้ว +5

    ഒ ചെര്ച്ചി പല്ലിന്റെ അടീൽ കുടുങ്ങീട്ട് ഹലാഖ് ആയി നിക്കാണ് അണ്ണൻ

  • @muhammedsayeed942
    @muhammedsayeed942 2 ปีที่แล้ว +1

    Iyale channal name enthaanu

  • @froodoo24
    @froodoo24 2 ปีที่แล้ว +3

    ഇവന്‍ അടുത്ത കൊറോണ കൊട്നുവരാന്‍ ഉള്ള പരിപാടിയാണ്.

  • @sheeskd8472
    @sheeskd8472 2 ปีที่แล้ว +12

    ഒച്ചിനെയും മണ്ണിരയെയും ഓക്കെ പച്ചയ്ക്ക് ഇങ്ങനെ ആസ്വദിച്ച് തിന്നാൻ ഇയാൾക്കേ പറ്റൂ...

    • @sukumaran.m.vsukumaran.m.v8442
      @sukumaran.m.vsukumaran.m.v8442 2 ปีที่แล้ว

      മണ്ണിര ആയുർവേദ ത്തിൽ മരുന്നാണ് അപസ്‌മരത്തിന് മണ്ണിര ഉപയോഗിക്കാറുണ്ട്

  • @ebinmathew9947
    @ebinmathew9947 2 ปีที่แล้ว +169

    എന്തൊക്കെ പറഞ്ഞാലും ഈ മനുഷ്യൻ കാണിക്കുന്നത് മുത്ത വട്ടാണ്

    • @rishu8944
      @rishu8944 2 ปีที่แล้ว +2

      Nth vatt 🙄

    • @ajuscreation
      @ajuscreation 2 ปีที่แล้ว

      th-cam.com/video/U89vey2C4Tc/w-d-xo.html

    • @verrryyyyybad
      @verrryyyyybad 2 ปีที่แล้ว +3

      @@rishu8944 poda

    • @JohnWick-tn2jo
      @JohnWick-tn2jo 2 ปีที่แล้ว +3

      Correct

    • @junujunaidozz
      @junujunaidozz 2 ปีที่แล้ว +7

      അസൂയ ആണോ 😄😄😄

  • @fcvlog3137
    @fcvlog3137 2 ปีที่แล้ว +1

    English channalil ethatte

  • @anandks9541
    @anandks9541 2 ปีที่แล้ว +54

    He is very innocent soul🔥

  • @mohanunnithan6071
    @mohanunnithan6071 2 ปีที่แล้ว +1

    ഇദ്ദേഹം പറയുന്നത് എല്ലാം സത്യമാണ്നമ്മൾ ഒന്ന് ചിന്തിച്ചു നോക്കുക ചൈനക്കാർ പാമ്പും പഴുതാരയും എലിയും പാറ്റയും തേളും എല്ലാം തിന്നുന്നു അപ്പോൾ ഇദ്ദേഹം ചെയ്യുന്നതിൽ എന്ത് തെറ്റാണ്

  • @unnikrishnanunnikrishnan4942
    @unnikrishnanunnikrishnan4942 2 ปีที่แล้ว +5

    ലക്ഷ്യം ഒന്നുമാത്രം കുപ്രസിദ്ധി
    കണ്ണിൽക്കണ്ട സാധനങ്ങൾ തിന്നിട്ട് പാവത്തിന് ഒന്നും സംഭവിക്കാതിരിക്കട്ടെ (ആളൊരു മൂച്ചിയാണെന്നു തോന്നുന്നു )

  • @rsworld4676
    @rsworld4676 2 ปีที่แล้ว +1

    ആ കൊച്ചിങ്ങൾ എങ്ങിനെയോ രക്ഷപെട്ടു വലുതായി

  • @adarshpv4222
    @adarshpv4222 2 ปีที่แล้ว +6

    പ്രകൃതിയിലെ എല്ലാ ജീവികളെയും കടിച്ചു മുറിച്ചു തിന്നുന്നതും പ്രകൃതി സ്നേഹവും തമ്മിൽ ഉള്ള ബന്ധം എന്ത് എന്ന സംശയം മാത്രം ബാക്കി.

    • @shaselavupalam
      @shaselavupalam 2 ปีที่แล้ว

      നോവിക്കാതെ തിന്നാം

  • @sarathwyn2142
    @sarathwyn2142 2 ปีที่แล้ว +1

    Wayanattil evade aanu

  • @vigneeshvigi7993
    @vigneeshvigi7993 2 ปีที่แล้ว +14

    He is genius he says true allopathy don't use its dangerous to our body dont go hospital govt must be allowed to him to treatment in public

  • @criminalyt1236
    @criminalyt1236 2 ปีที่แล้ว +1

    Corona vannu marikunnathum thattippano

  • @MyWorld-uh4ft
    @MyWorld-uh4ft 2 ปีที่แล้ว +5

    ഇയാള് എവിടെ പോയാലും വിശന്ന് മരിക്കില്ല 🙄🙄